ഹോളിവുഡ് സിനിമകളെ വെല്ലുന്ന ഇന്ത്യൻ സിനിമ, റെക്കോർഡുകൾ പഴങ്കഥ യാക്കാൻ കൽക്കി 💥💥💥

  Рет қаралды 2,483

hashimsworld

hashimsworld

27 күн бұрын

ഹോളിവുഡ് സിനിമകളിലൂടെ മാത്രം നമ്മള്‍ കണ്ട പോസ്റ്റ് അപ്പോകലിപ്റ്റിക് യുഗത്തെ മിത്തുകളും പുരാണങ്ങളുമായി സംയോജിപ്പിച്ചൊരുക്കിയ നാഗ് അശ്വിന്റെ ‘സിനിമാറ്റിക് മാർവൽ’ ആണ് ‘കൽക്കി 2898 എഡി’. കെട്ടുകഥകളെയും പുരാണങ്ങളെയും അടിസ്ഥാനമാക്കി നിരവധി സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും ഭൂതകാലത്തെയും ഭാവിയെയും ബന്ധിപ്പിക്കുന്ന ഒരു സയൻസ് ഫിക്‌ഷൻ സിനിമ വരുന്നത് ഇതാദ്യമാകും. എഐ ടെക്നോളജിയും റോബട്ടുകളും അരങ്ങു വാഴുന്ന ലോകത്ത് ഗാണ്ഡീവത്തിനും (അർജുനന്റെ വില്ല്) ചിരഞ്ജീവിയായ അശ്വത്ഥാമാവിനും എന്തു കാര്യം ? അവിടെയാണ് നാഗ് അശ്വിന്റെ ഈ ‘സാങ്കൽപ്പിക കഥ’ കെട്ടുകഥകൾക്കും അപ്പുറമുള്ള കാഴ്ചാവിസ്മയായി മാറുന്നത്.പ്രഭാസിന്‍റെ ശക്തമായ തിരിച്ചുവരവാണ് ചിത്രം. ക്ലൈമാക്സിനോട് അനുബന്ധിച്ചാണ് ശരിക്കും ചിത്രത്തിലെ ഹീറോയായി പ്രഭാസ് പരിണമിക്കുന്നതെന്നു പറയാം. നായകനായി സംവിധായകൻ കാത്തുവച്ച സെക്കൻഡ് ഇൻട്രൊയും ക്ലൈമാക്സിലാണ്. ‍അശ്വത്ഥാമയായി എത്തുന്ന അമിതാഭ് ബച്ചനാണ് കൽക്കി ആദ്യ ഭാഗത്തിൽ കലക്കിയതെന്ന് നിസംശയം പറയാം. ആക്‌ഷൻ രംഗങ്ങളിലും ഡയലോഗ് ഡെലിവറിയിലും സ്ക്രീൻ പ്രസൻസിലുമൊക്കെ ബച്ചൻ എല്ലാവരെയും കടത്തി വെട്ടി. രണ്ടേ രണ്ട് സീനുകളിൽ മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും സുപ്രീം യാസ്കിൻ ശക്തനായ വില്ലനായി കമല്‍ഹാസൻ ഞെട്ടിക്കും. സംഭാഷണരീതിയിലും ഗെറ്റപ്പിലും ഈ കഥാപാത്രത്തിലും പുതുമ കൊണ്ടുവരാൻ അദ്ദേഹത്തിനായി
‪@prabhashjadugar‬ ‪@kamalhassanfansclub7651‬ ‪@tqjjqwbtwtnraneyacg‬ ‪@dq̈‬ ‪@DQMedia‬ ‪@DQSalmaan‬ ‪@TheDeverakonda‬ ‪@deepikapadukonefcchile5410‬ ‪@DeepikaPadukoneFan1‬ ‪@annabens7032‬ ‪@movierecapsofficial‬ ‪@moviereview1-hg4gi‬ ‪@KZfaq‬ ‪@hashimsworld2255‬#kalki #kalki2898ad ‪@orutovinofanboy‬ ‪@tovinothomasfansclub1097‬ #review #reviews #kalkiavatar #kalkimalayalam
ഹോളിവുഡ് സിനിമകളിലൂടെ മാത്രം നമ്മള്‍ കണ്ട പോസ്റ്റ് അപ്പോകലിപ്റ്റിക് യുഗത്തെ മിത്തുകളും പുരാണങ്ങളുമായി സംയോജിപ്പിച്ചൊരുക്കിയ നാഗ് അശ്വിന്റെ ‘സിനിമാറ്റിക് മാർവൽ’ ആണ് ‘കൽക്കി 2898 എഡി’. കെട്ടുകഥകളെയും പുരാണങ്ങളെയും അടിസ്ഥാനമാക്കി നിരവധി സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും ഭൂതകാലത്തെയും ഭാവിയെയും ബന്ധിപ്പിക്കുന്ന ഒരു സയൻസ് ഫിക്‌ഷൻ സിനിമ വരുന്നത് ഇതാദ്യമാകും. എഐ ടെക്നോളജിയും റോബട്ടുകളും അരങ്ങു വാഴുന്ന ലോകത്ത് ഗാണ്ഡീവത്തിനും (അർജുനന്റെ വില്ല്) ചിരഞ്ജീവിയായ അശ്വത്ഥാമാവിനും എന്തു കാര്യം ? അവിടെയാണ് നാഗ് അശ്വിന്റെ ഈ ‘സാങ്കൽപ്പിക കഥ’ കെട്ടുകഥകൾക്കും അപ്പുറമുള്ള കാഴ്ചാവിസ്മയായി മാറുന്നത്.പ്രഭാസിന്‍റെ ശക്തമായ തിരിച്ചുവരവാണ് ചിത്രം. ക്ലൈമാക്സിനോട് അനുബന്ധിച്ചാണ് ശരിക്കും ചിത്രത്തിലെ ഹീറോയായി പ്രഭാസ് പരിണമിക്കുന്നതെന്നു പറയാം. നായകനായി സംവിധായകൻ കാത്തുവച്ച സെക്കൻഡ് ഇൻട്രൊയും ക്ലൈമാക്സിലാണ്. ‍അശ്വത്ഥാമയായി എത്തുന്ന അമിതാഭ് ബച്ചനാണ് കൽക്കി ആദ്യ ഭാഗത്തിൽ കലക്കിയതെന്ന് നിസംശയം പറയാം. ആക്‌ഷൻ രംഗങ്ങളിലും ഡയലോഗ് ഡെലിവറിയിലും സ്ക്രീൻ പ്രസൻസിലുമൊക്കെ ബച്ചൻ എല്ലാവരെയും കടത്തി വെട്ടി. രണ്ടേ രണ്ട് സീനുകളിൽ മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും സുപ്രീം യാസ്കിൻ ശക്തനായ വില്ലനായി കമല്‍ഹാസൻ ഞെട്ടിക്കും. സംഭാഷണരീതിയിലും ഗെറ്റപ്പിലും ഈ കഥാപാത്രത്തിലും പുതുമ കൊണ്ടുവരാൻ അദ്ദേഹത്തിനായി

Пікірлер: 6
@shameers.r8865
@shameers.r8865 25 күн бұрын
@abdurahmanrashid1682
@abdurahmanrashid1682 25 күн бұрын
Ikka 😄
@hashimsworld2255
@hashimsworld2255 25 күн бұрын
പ്രഭാസ് ഇക്ക ആണോ? 😂😃
@rizwanrizwan3294
@rizwanrizwan3294 24 күн бұрын
Thumbnail thanne spoiler idu malare
@AnanduSuresh-dm2zs
@AnanduSuresh-dm2zs 24 күн бұрын
Enth spoiler punde
@soorajrs9867
@soorajrs9867 24 күн бұрын
kamalsanan vanne😂
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 77 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 26 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 177 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 9 МЛН
Sigma Kid Hair #funny #sigma #comedy
0:33
CRAZY GREAPA
Рет қаралды 34 МЛН