സേനാപതി വീണ്ടും വരാർ... | Kamal Haasan | Indian 2 | Fan Diary

  Рет қаралды 50,673

MediaoneTV Live

MediaoneTV Live

19 күн бұрын

#malayalamnewslive
#kamalhaasan #kamalhaasanmovies #kamallifestory
സേനാപതി വീണ്ടും വരാർ... | Kamal Haasan | Indian 2 | Fan Diary #nmp
ഉടലാകെ അഭിനയിക്കുന്നയാൾ, സാങ്കേതിക വിദ്യകളെ സിനിമക്കൊപ്പം ചേർത്തുകെട്ടിയ പ്രതിഭാശാലി, സിനിമയുടെ സർവ്വ മേഖലയിലും കൈവെച്ച് കഴിവു തെളിയിച്ചയാൾ. അതായത് കമൽഹാസൻ സമം സിനിമ എന്ന് ചുരുക്കം.
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 114
@ArifCReAction
@ArifCReAction 18 күн бұрын
സകല മേഖലകളിലും കഴിവ് തെളിയിച്ച അൽഭുത പ്രതിഭ ❤❤❤
@alanariyattuparampil4907
@alanariyattuparampil4907 18 күн бұрын
കമൽ ആണ് ആദ്യ പാൻ ഇന്ത്യൻ സുപ്പർ സ്റ്റാർ
@Malabarii9453
@Malabarii9453 17 күн бұрын
അവതരണം ഗംഭീരമായിട്ടുണ്ട്. വീഡിയോ കഴിയുന്നത് വരെ പൂര്‍ണമായും അതില്‍ ലയിച്ചുപോയി. കമല്‍ഹാസന്‍ സകലകലാ വല്ലഭന്‍ തന്നെ. True Legend❤
@soorajn1602
@soorajn1602 17 күн бұрын
ഇന്ത്യയിൽ ഒരേയൊരു കംപ്ലീറ്റ് ആക്ടർ ഉള്ളൂ അതാണ് ഉലകനായകൻ കമൽഹാസൻ 🔥🔥
@attherajeevporathala1638
@attherajeevporathala1638 16 күн бұрын
ശരിയാണ്, ഇന്ത്യൻ സിനിമയുടെ ചരിത്രം കമലിന്റേത് കൂടിയാണ്. കഴിഞ്ഞ 40 വർഷത്തിലേറെയായി അദ്ദേഹത്തെ വിസ്മയത്തോടെ കാണുന്ന ഒരു എളിയ ആരാധകൻ.... 🙏
@KasimKp-bz3gw
@KasimKp-bz3gw 18 күн бұрын
ഉലകാനായകൻ അത്ഭുതം big ഫാനോഫ് കേരള 👍👍🙏🙏👍👍👍👍👍👍🙏🙏👍👍🙏🙏🙏🙏🙏👍🙏🙏👍👍🙏🙏👍🙏🙏🙏🙏🙏
@Sudhi1212
@Sudhi1212 18 күн бұрын
Me toooo❤❤
@vishnukannanulakanayakan2189
@vishnukannanulakanayakan2189 17 күн бұрын
അതിനു ഞാൻ മരിക്കണം
@Sudhi1212
@Sudhi1212 17 күн бұрын
@@vishnukannanulakanayakan2189 വിട്ടുതരില്ല 😄
@Sudhi1212
@Sudhi1212 17 күн бұрын
@@KasimKp-bz3gw കേരള കമലഹാസൻ ഫാൻസ് അസോസിയേഷൻ വാട്സ്ആപ്പ് കൂട്ടായ്മയോ മറ്റോ നിലവിലുണ്ടോ?
@FLIPMART604
@FLIPMART604 16 күн бұрын
ഒരുപാട് പേരുണ്ട് 😂​@@vishnukannanulakanayakan2189
@queenofflower3844
@queenofflower3844 18 күн бұрын
അഭിനയകലയിലെ അത്ഭുതം... 👌👌👌👍👍👍❤️❤️❤️
@vvskuttanzzz
@vvskuttanzzz 17 күн бұрын
കുട്ടിക്കാലത്തു അതേ എപ്പോഴും അതേ ഒരു അതിശയം തന്നെ ആണ് ദശവതാരത്തിലെ ആ 10 വേഷങ്ങൾ അദ്ദേഹം ചെയ്തതാണെന്നു🫡 സിനിമക്ക് വേണ്ടി മാത്രം ജീവിച്ച ഒരു മനുഷ്യൻ♥️ ഒരു പക്ഷേ അങ്ങ് hollywood സിനിമയിൽ പോലും കാണില്ല💥 ഒരേ ഒരു ഉലഗനായകൻ 🥰 Always Alwaysss Fan Boy♥️🥰
@musicrelief6604
@musicrelief6604 17 күн бұрын
മലയാളം കലർപ്പില്ലാതെ പറയും. തമിഴ് ഇഷ്ടം കമൽ ഇഷ്ടം👍👍👍🔥🔥
@user-xj2lb9ne6i
@user-xj2lb9ne6i 18 күн бұрын
ഉലകനായകൻ ❤
@aneezmuhammed4654
@aneezmuhammed4654 16 күн бұрын
ഒരേയൊരു ആണ്ടവർ 🙌❤️
@SureshKumar-tz7if
@SureshKumar-tz7if 18 күн бұрын
Riyal Universel hero... My kamal sir🥰❤️👍💪
@Sudhi1212
@Sudhi1212 18 күн бұрын
നായകൻ ❤️❤️❤️❤️❤️❤️
@user-ck7yg2fi2c
@user-ck7yg2fi2c 18 күн бұрын
Real Hero , actor, all in all Dear KAMAL
@nidheeshpournami5368
@nidheeshpournami5368 16 күн бұрын
കമൽ = സിനിമ 👍
@Fisica_science
@Fisica_science 18 күн бұрын
ഉലകനായകൻ 🔥
@habi_6868
@habi_6868 18 күн бұрын
❤universal ❤
@dibildeva4722
@dibildeva4722 18 күн бұрын
നായകൻ 🥰
@naaaz373
@naaaz373 18 күн бұрын
ആണ്ടവർ ആട്ടം ❤️👌
@shajing1432
@shajing1432 18 күн бұрын
❤️🥰❤️കമൽ
@prasanthgmuttath8384
@prasanthgmuttath8384 16 күн бұрын
അൻപേശിവം സൂപ്പർ മൂവി കമലിന്റെ സൂപ്പർ അഭിനയം ❤️❤️❤️❤️
@sbrview1701
@sbrview1701 18 күн бұрын
ലെജൻഡ് ❤
@akshaiprabhu7525
@akshaiprabhu7525 18 күн бұрын
I love you kamal sir you are my inspiration I am waiting indian 2 and 3 😮
@Sudhi1212
@Sudhi1212 18 күн бұрын
Me also😍😍😍
@Lucifer66651
@Lucifer66651 17 күн бұрын
The Real Complete Actor The Real Megastar Kamal Hassan🔥🔥🔥🔥🔥
@hiranpaul8163
@hiranpaul8163 18 күн бұрын
There is a difference between worked for cinema and lived for cinema. ❤️
@ABINSIBY90
@ABINSIBY90 17 күн бұрын
കമൽ ❤
@BaijuCV-ut3bi
@BaijuCV-ut3bi 17 күн бұрын
Kamalhasan. All time super hero.
@wilfredjohn9382
@wilfredjohn9382 18 күн бұрын
അപൂർവ സഹോദരങ്ങളിലെ വേഷം വേറെ ലെവൽ.
@user-kj8ku6gv5x
@user-kj8ku6gv5x 18 күн бұрын
Exactly😊😊😊
@Sudhi1212
@Sudhi1212 18 күн бұрын
Yss
@uvwxyzabcdefg3247
@uvwxyzabcdefg3247 2 күн бұрын
Exactly 👍
@paulsontjohn
@paulsontjohn 18 күн бұрын
സിനിമ ഒരു പരീക്ഷണ വസ്തു ആക്കിയ മനുഷ്യൻ.
@govindgirish1139
@govindgirish1139 18 күн бұрын
Tom and Jerry aattam aarambichach 🔥
@safuwankkassim9748
@safuwankkassim9748 18 күн бұрын
Kamal❤
@areatalks9958
@areatalks9958 15 күн бұрын
തമിഴ് നാട്ടിൽ കിട്ടേണ്ട ആദരവ് ഇതുവരെ കിട്ടിയിട്ടില്ല
@sharukhkhan439
@sharukhkhan439 18 күн бұрын
Not expectation for indian2.he is also waiting for indian3
@binoyek7097
@binoyek7097 16 күн бұрын
അവതരണം 🎉സൗണ്ട് 👌👌
@user-ig2hk7mv6s
@user-ig2hk7mv6s 15 күн бұрын
Ulaga nayagan ❤❤❤
@user-kj8ku6gv5x
@user-kj8ku6gv5x 18 күн бұрын
Apporvasahotharangal,Indiaran chandiran, Indian, Dashaacatharam, panchathanthiram,Tenali, Michael madana kamarajan.etc best of kamal😊😊😊😊
@najahequality6715
@najahequality6715 18 күн бұрын
Ulaga Nayakan 💙🔥
@kamalakshaneerchal3258
@kamalakshaneerchal3258 15 күн бұрын
Indian.no.1..ulaganayaga
@user-yx8tb4bs8z
@user-yx8tb4bs8z 14 күн бұрын
The One & Only Goat of Indian Cinema😎❤
@sreejithvaleryil9593
@sreejithvaleryil9593 13 күн бұрын
1960ൽ കളത്തൂർ കണ്ണമ്മയിൽ ബാലതാരമായി വന്ന് !! 64 വർഷങ്ങിക്കിപ്പുറം 250 കോടി മുതൽ മുടക്കുള്ള ഇന്ത്യൻ 2 നായി ലോകം കാത്തിരുന്നു 🙏🏻 സിനിമയുടെ സർവ്വ മേഖലയിലും വെന്നികൊടി പാറിച്ച വേറെ ഒരു നടൻ ഈ ലോകത്തിൽ തന്നെ ഉണ്ടാകുമെന്നു എനിക്ക് തോന്നുന്നില്ല...... ഹിന്ദിയിൽ പോയാൽ ഹിന്ദി, തെലുങ്കിൽ പോയാൽ തെലുങ്ക്, കന്നഡ നാട്ടിൽ കന്നഡ, മലയാള മണ്ണിൽ പച്ച മലയാളം, തമിഴ് പിന്നെ പറയേണ്ട ആവശ്യമില്ലല്ലോ..... A legend or Encyclopedia of indian cinema Love u KAMAL sir ❤️
@user-qo4uj5xl8f
@user-qo4uj5xl8f 11 күн бұрын
അമിതാബ് ബച്ചൻ പ്രേം നസീർ തുടങ്ങിയ നായകൻമാർ😢
@sarathravi5249
@sarathravi5249 18 күн бұрын
Legend🤍
@Roshin786
@Roshin786 14 күн бұрын
ദൈവം അനുഗ്രഹിച്ച നടൻ
@anandhumadhu1589
@anandhumadhu1589 17 күн бұрын
Virumaandi❤😮
@nasiadp
@nasiadp 9 күн бұрын
Complete actor 👍🏻 only kamal hassan
@rameshrp4545
@rameshrp4545 17 күн бұрын
Acted in more than 25 Malayalam movies as hero includes 4 superhits , his last malayalam movie chanakyan with jayaram and thilakan is still watchable
@akbarikka5818
@akbarikka5818 17 күн бұрын
ഓരോ നൂറ്റാണ്ടിലും ഒരു പറതിഭയുനടായിററുനട് ചരിത്രം അതാണ് ഇവിടെ കമൽആണ്
@madhusudhanank6126
@madhusudhanank6126 17 күн бұрын
❤❤❤❤❤❤❤❤😊😊😊😊😊
@afsalmpm1360
@afsalmpm1360 16 күн бұрын
👍👍
@prakassanpk2600
@prakassanpk2600 8 күн бұрын
കമലാഹാസന്‍ ന്റെ dance കാണാന്‍ എന്തു രസമാണ്.
@abdhulrahman992
@abdhulrahman992 18 күн бұрын
ιи∂ιαи ℓєgєи∂
@riyasbasheer5725
@riyasbasheer5725 17 күн бұрын
🥰🥰🥰
@user-ie9sv3xi3z
@user-ie9sv3xi3z 15 күн бұрын
@JishnuSampath
@JishnuSampath 18 күн бұрын
Vettaiyaadu vilaiyaadu മറന്നു
@MuneerKhan-qq7dj
@MuneerKhan-qq7dj 18 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@ShanuShanu-kd7gr
@ShanuShanu-kd7gr 12 күн бұрын
🔥💥
@vyshakkumar1171
@vyshakkumar1171 10 күн бұрын
ദശാവതാരം പോലെ ഒരു ചിത്രം ഇന്ത്യയിൽ മറ്റൊരു നടനും കമൽ ഹാസൻ ചെയ്ത അത്രയും മികച്ചതായി ചെയ്യാൻ കഴിയില്ല...
@bright123ish
@bright123ish 17 күн бұрын
അന്പേശിവത്തോട് കാലം ചെയ്ത തെറ്റ് പൊറുക്കാൻ കഴിയാത്തത്...ഒരിക്കലും തോൽക്കാൻ പാടില്ലാത്ത സൃഷ്ട്ടി.... All time fav movie😍 fav actor 😍
@ajaikumarks7895
@ajaikumarks7895 17 күн бұрын
U r really bright to capture the brightness of that masterpiece Anpe Shivam..
@bright123ish
@bright123ish 17 күн бұрын
@@ajaikumarks7895 am addicted to that film.... From the title itself "anpe shivam" content rich film...
@rvbroscom9894
@rvbroscom9894 14 күн бұрын
Yes i know
@MrAneesh-pe4dh
@MrAneesh-pe4dh 11 күн бұрын
ആനന്ദം പരമാനന്തം മലയാളം സപ്പെർ മൂവി കമൽ ഡഫിൽ
@MrAneesh-pe4dh
@MrAneesh-pe4dh 11 күн бұрын
👍
@Bullettrider33
@Bullettrider33 18 күн бұрын
ആദ്യമായി 1 കോടി വാങ്ങിയത് ചിരഞ്ജീവി അല്ലെ
@rahuljayan2424
@rahuljayan2424 17 күн бұрын
🐐🐐
@steffivarghese8865
@steffivarghese8865 12 күн бұрын
എൻ്റെ വീട്ടിൽ ഒരു വല്ല്യ കമൽ ഹാസൻ fan ഉണ്ട് എൻ്റെ മമ്മി, അതുകണ്ടാണ് ഞാനും അദ്ദേഹത്തെ ഇഷ്ട്ടപ്പെട്ടു തുടങ്ങിയത്......❤❤
@user-qo4uj5xl8f
@user-qo4uj5xl8f 11 күн бұрын
I like rajani , കാണാൻ ഭംഗി കമലഹാസൻ ആണെങ്കിലും വ്യക്തിത്വ മഹിമ അനാവശ്യ പരസ്യങ്ങളിൽ അഭിനയിക്കാത്ത രജനീകാന്തിനെ ആണ് എനിക്കിഷ്ടം
@user-qo4uj5xl8f
@user-qo4uj5xl8f 11 күн бұрын
Mammy or Daddy Common Sense family support
@user-qo4uj5xl8f
@user-qo4uj5xl8f 11 күн бұрын
@@steffivarghese8865 രജനി അടുത്ത ചലച്ചിത്രം തിയേറ്ററിൽ പോയി തന്നെ കാണാൻ ശ്രമിക്കുക
@sanyohenry9597
@sanyohenry9597 17 күн бұрын
മറുതനായകം.....അതിനെപ്പറ്റി കൂടി പറയാമാരുന്നു
@abhijithanu7175
@abhijithanu7175 18 күн бұрын
Sir plzz do sushant singh rajput episode
@human7178
@human7178 14 күн бұрын
ആഹ്ഹ സിനിമ എപ്പോ മുതൽ ഹലാൽ ആക്കി കഴിഞ്ഞ വർഷം ഞമ്മന്റെ അഫ്‌ഘാനിസ്ഥാനിൽ ഒരു സിനിമ നടനെ കഴുത്തറുത്തു കൊന്നാല്ലോ മീഡിയ മുക്കാൽ കണ്ട് കാണില്ല .. ഉലക്ക നായകൻ ജയ്
@GOLDENSUNRISE-369
@GOLDENSUNRISE-369 18 күн бұрын
ഇന്ത്യൻ ചലച്ചിത്ര ഭൂമികയിലെ ⭐️⭐️⭐️ദ്രോണാചാര്യർ ⭐️⭐️⭐️
@fearless4538
@fearless4538 18 күн бұрын
11:38 Lokesh
@vishnuv4474
@vishnuv4474 17 күн бұрын
♥️ 5:19
@SreejithSasidharan-kx9wo
@SreejithSasidharan-kx9wo 18 күн бұрын
ഈ വർഷം മികച്ച കോമഡി പീസ്നുള്ള ബാറോസ്സിന് വെല്ലുവിളി ആകുന്ന ഐറ്റം സേനാപതി ശങ്കരൻ സേനാപതി യൂനിവേഴ്‌സ്
@dexpro5329
@dexpro5329 17 күн бұрын
Nee angu therumanicha mathiyo
@ajaikumarks7895
@ajaikumarks7895 17 күн бұрын
Sanghiyude dayaneeyamaya nilavaram
@zeus1466
@zeus1466 16 күн бұрын
അയിന് നായകൻ മോഹൻലാൽ അല്ല ഇത് item വേറെ കുട്ടാ
@uvwxyzabcdefg3247
@uvwxyzabcdefg3247 11 күн бұрын
​@@zeus1466indian 2 Bore movie annu content wise Padam utter flop annu tamil nadu report vannu kazhinju
@leobinfrancis
@leobinfrancis 18 күн бұрын
വരണ്ടായിരുന്നു എന്ന് തോന്നിപ്പിക്കുന്ന പടമായി പരിണമിക്കുന്ന മട്ടാണ് 🤷‍♂️
@sharunparambath99
@sharunparambath99 18 күн бұрын
ഇന്ത്യയിൽ ആദ്യം 1cr വാങ്ങിയത് ചിരഞ്ജീവി അല്ലെ 🙄
@user-qo4uj5xl8f
@user-qo4uj5xl8f 17 күн бұрын
Lady super star Silk ബാങ്ക് വഴി അല്ലാത്തതിനാൽ രേഖകൾ ഇല്ല
@muhammedrafi6552
@muhammedrafi6552 11 күн бұрын
കമൽ കഴിഞ്ഞേ ഉള്ളൂ ഏത് ജീവി ആയാലും
@user-kw9qc8uj8s
@user-kw9qc8uj8s 15 күн бұрын
🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ബാഡ്
@user-ck7yg2fi2c
@user-ck7yg2fi2c 18 күн бұрын
Neeya not double roll
@jwalaPthankachan
@jwalaPthankachan 16 күн бұрын
Sagara sangamam - Telugu Saagar - Hindi Malayalam - eetta Kannada - kokila Pan Indian actor ........ Legend Kamal Hassan sir
@Deepframed
@Deepframed 15 күн бұрын
One correction - First one crore was paid to Chiranjeevi
@AdamsAcademy
@AdamsAcademy 14 күн бұрын
അഭിവാജ്യം അല്ല "അവിഭാജ്യം"
@faslumannarmala
@faslumannarmala 13 күн бұрын
Both correct in different aspects
@Guhanmenon-io9es
@Guhanmenon-io9es 8 күн бұрын
😂😂😂 athupole poyi 😂😂😂😂
@ismailpsps430
@ismailpsps430 17 күн бұрын
പക്ഷെ ഇന്ത്യൻ 2 വിജയിക്കുമോ എന്തോ ഒരു സംശയം കാരണം പാട്ടും ട്രെയ്ലറു മൊന്നും ഒട്ടും പോരാ
@nineshpankajakshan2655
@nineshpankajakshan2655 13 күн бұрын
തള്ളണ്ടാ,,,നാളെ രാവിലെ സേനാപതി പടക്കമാകുമോ
@Rohitappuzz
@Rohitappuzz 12 күн бұрын
Vandha vazhi poyittaar 😂
@user-kw9qc8uj8s
@user-kw9qc8uj8s 15 күн бұрын
🙏🙏🙏🙏🙏🙏🙏🤭🤭🤣🤣🤣🤣🤣🤣🤭🤭🤣🤣🤣🤣🤣🤣🤣🤣🤣🤣ബാഡ് മൂവി 🤭🤭🤭🤭🤭🤣🤣🤣🤣🤣🤣🤣🤣🤣
@dileepbanks
@dileepbanks 14 күн бұрын
പൊട്ടും 😊😊😊
@ShaHaai
@ShaHaai 18 күн бұрын
Ippol.kamalinte.bharrya.aaranu
@zeus1466
@zeus1466 16 күн бұрын
നിന്റെ അമ്മ
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 10 МЛН
Indian 2 Review Malayalam | Kamal Haasan | Shankar | Anirudh
11:28
Aswanth Kok
Рет қаралды 676 М.
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН