ഹൂതികൾക്ക് മിസൈൽ നൽകാൻ റഷ്യ; രണ്ടും കൽപ്പിച്ച് പുടിൻ | Israel | Russia

  Рет қаралды 29,755

Keralakaumudi News

Keralakaumudi News

7 күн бұрын

യെമനിലെ ഹൂതി വിമതര്‍ക്ക് റഷ്യ ക്രൂയിസ് മിസൈല്‍ നല്‍കിയേക്കും എന്ന വാര്‍ത്ത വലിയ ചര്‍ച്ചയാവുകയാണ്. അഗോള യുദ്ധ സ്വഭാവം മറ്റൊരു തലത്തിലേക്ക് മാറുകയാണോ? റഷ്യയുടെ നീക്കം പശ്ചിമേഷ്യയെ യുദ്ധക്കളമാക്കി മാറ്റുമോ? ചെങ്കടല്‍ വഴിയുള്ള ചരക്കു നീക്കം അടഞ്ഞ അദ്ധ്യായമായി മാറുമോ ? പരിശോധിക്കാം വിശദമായി. Russia may supply Yemen's Houthi rebels with cruise missiles
#houthi #yemen #russia

Пікірлер: 117
@farmteck6517
@farmteck6517 12 сағат бұрын
പിന്നെ നല്ല വിവേക ബുദ്ധി യോടയനല്ലോ ഇസ്ര്യേലും അമേരിക്കയും ഫലസ്തീനിലെ മക്കളെ കൊന്നൊടുക്കന്നത്... ലോകം കണ്ട തൃർവ്രവാദികളിൽ no 1..അമേരിക്കയും ഇസ്രായേലും. ആണ്
@sabeekabdul
@sabeekabdul 12 сағат бұрын
ഒരു കാര്യം എല്ലാം നിരീക്ഷകരും അറിയാഞ്ഞിട്ടും അറിയാൻ വയ്യ അല്ലെങ്കിൽ അറിയില്ല എന്ന് നടിക്കുകയാണ് അമേരിക്കയും ഇസ്രയേലും തന്നെയാണ് ലോകസമാധാനത്തിന് ലോകസമാധാനത്തിന് തുരങ്കം വയ്ക്കുന്നത് എന്നുള്ള കാര്യം എല്ലാ നിരീക്ഷകൻമാരും ഒളിച്ചുവെക്കുന്ന ഒന്നുതന്നെയാണ് അതാണ് സത്യവും
@Sameer-yz7jq
@Sameer-yz7jq 12 сағат бұрын
റഷ്യ ❤
@earthonline5505
@earthonline5505 12 сағат бұрын
അമേരിക്കൻ പടക്കപ്പലിനെ കേട്ടു കെട്ടിച്ചാൽ മേഖലയിലെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും
@muhammedshan3681
@muhammedshan3681 12 сағат бұрын
😂😂
@shajeebshahuban9261
@shajeebshahuban9261 9 сағат бұрын
ഷൂസ് നക്കികൾ എന്നും ഇന്നും നമുടെ നാടിൻ്റെ ശാപമാണ്😢😢😢
@abdulmajeednizar5991
@abdulmajeednizar5991 12 сағат бұрын
വിവേകം ഇല്ലാത്തവർ ആണെന്ന് താങ്കൾ പറഞ്ഞു. മറിച്ചു എതിർവശം ഉള്ളവർ ചെയ്യുന്നതെല്ലാം വിവേകത്തോട് കൂടി ആണല്ലോ നിരപരാതികളെ കൊന്നൊടുക്കുന്നതു! !!!!!!
@user-kk9ni5nt1x
@user-kk9ni5nt1x 12 сағат бұрын
ഇസ്രയേൽ നല്ല വിവേകത്തോടെ പെരുമാറുന്നു എന്നു പഠിപ്പിച്ച അവതാരകൻ😮
@abdulkadar9485
@abdulkadar9485 12 сағат бұрын
അല്ല സുഹൃത്തേ . ഇസ്രായേൽ ഇത്രയും കാലമായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യ കുരുതിയിൽ നിങ്ങൾക്ക് ശങ്ക ഒന്നും ഇല്ലേ . ഇസ്രായേൽ എന്ന തെമ്മാടികളെ ഒതുക്കാൻ ആരും ഇല്ലാത്ത സാഹചര്യത്തിൽ അല്പം എങ്കിലും അവർക്ക് എതിരെ പ്രതിരോധം സൃഷ്ടിക്കുന്നത് അത്രയും വലിയ അപകടം ആണോ . എല്ലാ കാലവും ഇസ്രായേൽ ഭീകര രാജ്യത്തിന്റെ ക്രൂരതകൾ സഹിക്കണം എന്നാണോ നിങ്ങൾ എല്ലാം ആഗ്രഹിക്കുന്നത് . ഇസ്രായേൽ എന്ന തെമ്മാടികളെ സഹായിക്കാൻ വൻ ശക്തികൾ ഉണ്ട് . അവർക്ക് ആയുധങ്ങൾ കൊടുക്കാൻ അവരുണ്ട് . ഈ ഇന്ത്യ വരെ ഈ തെമ്മാടി രാജ്യത്തിന്‌ ആയുധം കൊടുക്കുന്നു ആരെ കൊല്ലാൻ . ഒരു ഭാഗത്തു കൂടെ പറയും ഞങ്ങൾ പലസ്തീന് ഒപ്പം എന്ന് . മറു ഭാഗത്ത് കൂടെ അവരെ കൊല്ലാൻ ആയുധങ്ങൾ കൊടുക്കുന്നു അപ്പോൾ അവരുടെ എല്ലാം മനസ്സിൽ ഉള്ളത് ഒന്ന് മാത്രം മതം .
@basheerc.k9445
@basheerc.k9445 12 сағат бұрын
അമേരിക്ക പരസ്യമായി ഇസ്രായിലിനെ സഹായിക്കാം അല്ലോ
@shinesbv677
@shinesbv677 12 сағат бұрын
ട്രമ്പ് വരുന്നുണ്ട്
@user-cq1jn2pz5z
@user-cq1jn2pz5z 12 сағат бұрын
ഇന്ത്യ റഷ്യ ചൈന ഇറാൻ വടക്കൻ കൊറിയ ഹമാസ് ഹൂദികൾ ❤❤❤🎉
@mahammadpm3917
@mahammadpm3917 12 сағат бұрын
ഇസ്രായേലിൻ എന്തെങ്കിലും വിവേകം ഉണ്ടോ പിന്നെയല്ലേ ഹൂതികൾ
@user-ds7ky2bf2n
@user-ds7ky2bf2n 12 сағат бұрын
ഹൂതി ❤️❤️❤️❤️❤️❤️
@rahoofrahoof.p5521
@rahoofrahoof.p5521 12 сағат бұрын
റഷ്യ ❤❤❤❤❤❤
@SaleemSeli-oq4ub
@SaleemSeli-oq4ub 12 сағат бұрын
ഇസ്റായിൽ വിവേകത്തോടെയാണോ ആയുധം പ്രയോഗിക്കുന്നത്
@MohamedMohamed-cz4ft
@MohamedMohamed-cz4ft 12 сағат бұрын
ഏഷ്യ,ആഫ്രിക്ക, സൌത്ത് അമേരിക്ക ഒന്നിക്കുന്നു
@shajimonsamuel1153
@shajimonsamuel1153 12 сағат бұрын
Very Good News
@hooorulheaven4990
@hooorulheaven4990 12 сағат бұрын
Jay ഇന്ത്യ ❤jay ഹൂതി
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 9 сағат бұрын
❤️❤️റഷ്യ
🌊Насколько Глубокий Океан ? #shorts
00:42
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,9 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
🌊Насколько Глубокий Океан ? #shorts
00:42