ഹൈദരാബാദിൽ നിന്നും നിതിന്റെ സാക്ഷ്യംബിസിനസ്സിൽ ഒരു പുതിയ വഴിക്ക് വേണ്ടി പ്രാർത്ഥിച്ചപ്പോൾ സംഭവിച്ചത്

  Рет қаралды 3,172

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

7 күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 86
@JinnyShaiju
@JinnyShaiju 5 күн бұрын
ജപ്തി ഒഴിവാക്കി കടങ്ങൾ വീട്ടി തരണേ
@MariaJose-je7tx
@MariaJose-je7tx 5 күн бұрын
അമ്മേ മാതാവേ abroad പോകാനുള്ള തടസം മാറ്റിത്തരാൻമേ 🙏🙏🙏
@sab4538
@sab4538 5 күн бұрын
Thank you Holy Mother
@teenak.b4663
@teenak.b4663 5 күн бұрын
അമ്മേ മാതാവേ എന്റെ പപ്പയുടെ കാലിലെ മുറിവ് കരിയുവാൻ ഇടയാക്കി തരേണ്ണമേ
@user-gy2nw9df7l
@user-gy2nw9df7l 5 күн бұрын
അമ്മേ മാതാവേ 🙏🙏🙏
@laisaluckose3243
@laisaluckose3243 4 күн бұрын
Amme ഈശോയെ എല്ലാവരെയും വിശ്വാസത്തിൽ കൊണ്ട് വരണേ
@TheDreamofReality690
@TheDreamofReality690 5 күн бұрын
അമ്മ മാതാവേ ഒരു വരുമാനമാർഗം നൽകി അനുഗ്രഹിക്കേണമേ
@Remya720
@Remya720 5 күн бұрын
എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.
@manuthomas3927
@manuthomas3927 4 күн бұрын
Enne Ammaude sakshi akki mattaname Amma mathave
@josephpanakal9920
@josephpanakal9920 5 күн бұрын
❤❤❤ സങ്കീർത്തനങ്ങൾ3:4❤❤❤
@jancyvarghese2851
@jancyvarghese2851 5 күн бұрын
അമ്മേ എ൯െറ നീതു മോളുടെ വിദേശ വിസ തടസ൦ കൂടാതെ വേഗ൦ വരണേ പോകാനുള്ള പൈസ കൊടുക്കാമെന്ന് പറഞ്ഞവ൪ക്ക് കൊടുക്കാ൯ തോന്നണേ അതിനു മനസ്സുണ്ടാകണേ ആ മകന് മാനസാന്തര൦ ഉണ്ടാകണേ പൈസകൊടുക്കണേ 🙏🙏🙏🙏🙏🙏
@mikhaelprayergorup8344
@mikhaelprayergorup8344 5 күн бұрын
ജപ്തി ഒഴിവാക്കി തരണമെ
@JG-ub2tf
@JG-ub2tf 4 күн бұрын
ദൈവമേ, ഈ കുടുംബത്തെ ഇത്രമേൽ അനുഗ്രഹിച്ച അങ്ങേയ്ക്ക് എല്ലാ മഹത്വവും ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് ആയിരമായിരം നന്ദി🙏🏻🌹ആവേ മരിയ🙏🏻🌹
@jainjosephl690
@jainjosephl690 5 күн бұрын
Parisudha amme mathave enne ella sakshyam kelpichathinu kodanukodi thanks amen 🙏
@aryamathew1573
@aryamathew1573 3 күн бұрын
Amme mathave makkalillatha ella dhambadhikaleyum anugrahickane Amme 🙏🙏🙏🙏
@vichithraachu6183
@vichithraachu6183 5 күн бұрын
അമ്മെയ് എനിക്കും ഈ ലോകത്തിനു മുന്നിൽ സാക്ഷ്യം പറയണകണേ. എന്റൈ കുടുംബജീവിതത്തിക്കും അമ്മയുടെയും ഇശോയുടെയും അത്ഭുതം പ്രവർത്തിക്കണേ 😭😭
@jainjosephl690
@jainjosephl690 5 күн бұрын
Parisudha amme mathave ee kudumbathe eppolum kathukollaname amen 🙏
@manuthomas3927
@manuthomas3927 4 күн бұрын
Papeyaya ente mel karunayarikaname Amma mathave
@rejanijayesh8951
@rejanijayesh8951 4 күн бұрын
അമ്മേ നീ മാത്രം എന്നാശ്രയം 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹
@manuthomas3927
@manuthomas3927 4 күн бұрын
Enne Ammaude molaki mattene Amma mathave
@sreekala9038
@sreekala9038 5 күн бұрын
Amma ente makkale avidunnu Nee reshikkaname anugrehikkaname sahaykkaname apeshikkaname koode undakaname Amma Nee mathram Ulla e bhavikalkku e logathu ine anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏🕯🛐❤❤❤❤❤❤❤❤🕯🛐😔🤲🏻
@smithadileep980
@smithadileep980 3 күн бұрын
Amen Mathave Amen therukumara 🙏🏻🙏🏻🙏🏻
@manuthomas3927
@manuthomas3927 4 күн бұрын
Minuvente udapadiye anugrahikaname Amma mathave
@Subhagamanni
@Subhagamanni 4 күн бұрын
എന്റെ സഹോദരനും കുടുകാരനും ഒരു ലോൺ എടുക്കുണ്ട് ഇന്നു തന്ന ആ ലോൺ കിട്ടി അമ്മ മാതാവിന്റെ ആൾതാരയിൽ സാക്ഷിയാകാൻ സാധിക്കണമേ msthavs🙏🙏🙏🙏🙏
@manuthomas3927
@manuthomas3927 4 күн бұрын
Manuvente udapadiye anugrahikaname Amma mathave
@manuthomas3927
@manuthomas3927 4 күн бұрын
Ente kudumbhathe anugrahikaname Amma mathave
@manuthomas3927
@manuthomas3927 4 күн бұрын
Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave
@manuthomas3927
@manuthomas3927 4 күн бұрын
Ente Manazhinte ella vedhanakal matttharaname Amma mathave
@clarammasimon1112
@clarammasimon1112 4 күн бұрын
അമ്മ മാതാവേ എന്റെ പങ്കാളി ടെ കോപം ദേഷ്യം അരിശം.. ഇത് മാറി.. നല്ല ശാന്ത സ്വഭാവം അമ്മ മാതാവ് നല്കി അനുഗ്രഹം തരണേ 🙏🙏🙏
@Beena-pe2tx
@Beena-pe2tx 4 күн бұрын
അമ്മേ 🙏♥️❤️
@stephenbinu1528
@stephenbinu1528 4 күн бұрын
ആമ്മേൻ
@AnnaBiju-nt7xi
@AnnaBiju-nt7xi 4 күн бұрын
അമ്മേ മാതാവേ നാളെ കഴിഞ്ഞു എനിക്കു ജ൪മ൯ interview ഉണ്ട്.പാസാക്കി തരണേ..നല്ല പേടിയുണ്ട് മാതാവേ...😭 സങ്കടപ്പെടുത്തലേ അമ്മേ...😭🙏
@manuthomas3927
@manuthomas3927 4 күн бұрын
Minuvente casete mel karunayarikaname Amma mathave
@manuthomas3927
@manuthomas3927 4 күн бұрын
Tinuvene prethekamayi anugrahikaname Amma mathave
@manuthomas3927
@manuthomas3927 4 күн бұрын
Minuvene anugrahikaname Amma mathave
@manuthomas3927
@manuthomas3927 4 күн бұрын
Minuvente examine anugrahikaname Amma mathave
@manuthomas3927
@manuthomas3927 4 күн бұрын
Manuvente examine anugrahikaname Amma mathave
@manuthomas3927
@manuthomas3927 4 күн бұрын
Minuvene parttime koduthu anugrahikaname Amma mathave
@alicebinu6290
@alicebinu6290 5 күн бұрын
അമ്മേ എന്റ് മകളുടെ വിവാഹം തടസം മാറ്റി തരേണമേ
@manuthomas3927
@manuthomas3927 4 күн бұрын
Manuvenu partime koduthu anugrahikaname Amma mathave
@AmruthaKDas-hs1uu
@AmruthaKDas-hs1uu 5 күн бұрын
Mathavum eeshoyum koode nte koode hospital ilote vrane amme eeshoyum vrane🙏🏻🙏🏻
@alinababy9247
@alinababy9247 2 күн бұрын
Nazrayan aya yeshoye ente ella niyogagalle ee prathanayil ange sekarich, nk and nte family ke ayi ath sadich tharename ... 🙏🏼🕊✝️📿
@manuthomas3927
@manuthomas3927 4 күн бұрын
Chettante sharirika vedhanakal matttharaname Amma mathave
@ashalbert9465
@ashalbert9465 4 күн бұрын
Amme maathave Shanthi yude nadu vedana poornamayi maatti sowkhyam nalkane amme
@manuthomas3927
@manuthomas3927 4 күн бұрын
Manuvente ella karayathilum Amma mathave edapedaname
@Jincysunil-or2hv
@Jincysunil-or2hv Күн бұрын
Ammae mathavae ninte hitham pole niraveratte
@manuthomas3927
@manuthomas3927 4 күн бұрын
Yeshuvum Ammyum ente koode nadakaname
@MariaJose-je7tx
@MariaJose-je7tx 5 күн бұрын
അമ്മേ മാതാവേ അമ്മയുടെ കൃപ നല്ലകി അനുഗ്രഹിക്കുന്നമേ 🙏🙏അമ്മേ ജൂലൈ 3മുമ്പ് oet എക്സാം date എടുക്കാൻ പറ്റുന്മേ 🙏അത്ഭുതം നടക്കണമെ.
@alinababy9247
@alinababy9247 2 күн бұрын
Kreupasanam മദർ മേരി, എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS 2nd attempt പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️
@aryamathew1573
@aryamathew1573 3 күн бұрын
Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏
@sebastianthomas1236
@sebastianthomas1236 4 күн бұрын
Praise the Lord 🙏🙏🙏
@whatsappstatuswhatsapp298
@whatsappstatuswhatsapp298 4 күн бұрын
Amen
@annmolshaju2442
@annmolshaju2442 4 күн бұрын
Amen 🙏🙏🙏🙏🙏🙏🙏 Ave Kreupasanam Amma 🙏🙏🙏🙏🙏🙏🙏 Hail Holy Spirit 🙏🙏🙏🙏🙏🙏🙏 വിളിക്കും മുന്‍പേ ഞാന്‍ അവര്‍ക്ക് ഉത്തരമരുളും, പ്രാര്‍ഥിച്ചുതീരുംമുന്‍പേ ഞാന്‍ അതു കേള്‍ക്കും. ഏശയ്യാ 65 : 24 നിന്‍റെ ദൈവമായ കര്‍ത്താവ്, വിജയം നല്‍കുന്ന യോദ്ധാവ്, നിന്‍റെ മദ്ധ്യേ ഉണ്ട്. സെഫാനിയാ 3 : 17
@alinababy9247
@alinababy9247 2 күн бұрын
ഫിലിപ്പി 4 :13 എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. ഫിലിപ്പി 4 : 19 എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.
@alinababy9247
@alinababy9247 2 күн бұрын
ഏശയ്യാ 45 : 2-4 ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.
@alicebinu6290
@alicebinu6290 5 күн бұрын
അമ്മേ എന്റ് മകളുടെ രോഗം മാറ്റി
@manuthomas3927
@manuthomas3927 4 күн бұрын
Tinuvente ella karayathilum Amma mathave edapedaname
@suryarenu3605
@suryarenu3605 5 күн бұрын
Ammea ennil kripa undakumarakenamea
@raji6395
@raji6395 4 күн бұрын
Ave Maria 🙏
@rejikuriakose7636
@rejikuriakose7636 5 күн бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏
@user-gy2nw9df7l
@user-gy2nw9df7l 5 күн бұрын
അമ്മേ മാതാവേ അമ്മേ 🙏🙏🙏
@SKJ6414
@SKJ6414 5 күн бұрын
Amme matave ente skin decease mattaname 🙏🙏
@alinababy9247
@alinababy9247 2 күн бұрын
ഏശയ്യാ 43 : 5 "ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. "
@manuthomas3927
@manuthomas3927 4 күн бұрын
Auntude vevaham ethrayum pettanu nadakaname Amma mathave
@alinababy9247
@alinababy9247 2 күн бұрын
Praying for nurses and others preparing for RN , IELTS, PTE, OET, CBT and other examinations, etc ... Fill the person with Fruits of Holy Spirit 🕊, Wisdom and Knowledge ... Kreupasana Mother of Mercy, Have mercy on me .. ❤
@sitharanair1234
@sitharanair1234 4 күн бұрын
Amma mathave ente mole Ella reethilum soughyapeduthne....oru kozhpm undavatge avale nee nokikone
@alinababy9247
@alinababy9247 2 күн бұрын
Luke 18:27 "The things which are IMPOSSIBLE with MEN are POSSIBLE with GOD ... ✝️🙏🏻"
@meeracgeorge1413
@meeracgeorge1413 4 күн бұрын
Amme oru vazhi kanich tharanamee ❤
@alinababy9247
@alinababy9247 2 күн бұрын
🕊 Not by Merit ❤ But by Grace 🙏🏻
@sreelekshmis3068
@sreelekshmis3068 5 күн бұрын
🙏🙏🙏
@shinujennis6191
@shinujennis6191 4 күн бұрын
🙏🙏
@alinababy9247
@alinababy9247 2 күн бұрын
Ente pcog, anxiety, obesity, cholesterol, gastric problems, right knee ellam kreupasana amma ke njalkunne ... ❤️‍🔥🙏🏻
@alinababy9247
@alinababy9247 2 күн бұрын
സങ്കീര്‍ത്തനങ്ങള്‍ 89 : 34 "ഞാന്‍ എന്‍റെ ഉടമ്പടി ലംഘിക്കുകയില്ല; ഞാന്‍ ഉച്ചരിച്ചവാക്കിനു വ്യത്യാസം വരുത്തുകയില്ല."
@Linu.Abrham
@Linu.Abrham 4 күн бұрын
Amme…. Ente familyae onnu thodannae amme
@alinababy9247
@alinababy9247 2 күн бұрын
മത്തായി 28 : 20 യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.
@mellyjmjes
@mellyjmjes 5 күн бұрын
Dearest Amme Mathave please intercede for our special intentions especially for getting the funds without any problems.me please intercede to complete our renovation work quickly and get the house ready on 24th July.Amen
@manuthomas3927
@manuthomas3927 4 күн бұрын
Manuvente jollykaryathil Amma mathave edapedaname
@alinababy9247
@alinababy9247 2 күн бұрын
My brother Albin to get desired place and University to study Nursing in abroad or in India. For family peace and to have comfort from all disease conditions.🙏🏼
@jisongeorge3722
@jisongeorge3722 5 күн бұрын
Ende wifinte driving test innu pass aakaname Amma koode undayi sanjari mathave koode undayi karthavil innu pass akan krip nalkanamw
@RomanAlone-ys4ur
@RomanAlone-ys4ur 4 күн бұрын
Amma mathave please bless my mother she is not well she is in bed she can't able to sit and stand from last year iam married person My wife and son they stay seperately iam alone iam suffering from depression I can't able to concentrate on my job they told me to quit so I am very much disturbed please bless my family Amma mathave Amen
@timisojan3166
@timisojan3166 3 күн бұрын
Amme enikkum sojanum etrauum pettennu avide bannu saksham parayan pattenne
@alinababy9247
@alinababy9247 2 күн бұрын
ഹെബ്രായര്‍ 11 : 1-2 വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്. ഇതുമൂലമാണ് പൂര്‍വികന്‍മാര്‍ അംഗീകാരത്തിന് അര്‍ഹരായത്.
@Sophyadroston
@Sophyadroston 4 күн бұрын
Business il mattavum income um tharena me
@alinababy9247
@alinababy9247 2 күн бұрын
റോമാ 6 : 14 പാപം നിങ്ങളുടെമേല്‍ ഭരണം നടത്തുകയില്ല. കാരണം, നിങ്ങള്‍ നിയമത്തിനു കീഴിലല്ല കൃപയ്ക്കു കീഴിലാണ്.
@manuthomas3927
@manuthomas3927 4 күн бұрын
Minuvente udapadiye anugrahikaname Amma mathave
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,4 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 20 МЛН
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,4 МЛН