ഒരു മിനിറ്റ് നടന്നാൽ ഞാൻ വീണു പോകും. എന്നാൽ അഖണ്ഡ ജപമാല റാലി ദിവസം അമ്മ എന്നോട് സംസാരിച്ചു!

  Рет қаралды 7,767

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

10 күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 141
@sherlyrajan6812
@sherlyrajan6812 8 күн бұрын
എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു, പരിശുദ്ധതമാവൽ നിറച്ചു, കൃപയാൽ വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം, ദൈവ ഭയം, ദൈവ ഭക്തി, എളിമ, ക്ഷമ, ശാന്തത, എന്നി പുണ്യങ്ങൾ നിറച്ചു, ദൈവ ഇഷ്ടം അവനിൽ നിറവേറ്റി ആത്മാവ് നിത്യതക്കു ഒരുക്കി അമ്മയുടെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകണേ അമ്മേ. യാത്രയിൽ സംരക്ഷണം നൽകണേ അമ്മേ
@JG-ub2tf
@JG-ub2tf 8 күн бұрын
ഈ സഹോദരിയെയും കുടുംബത്തെയും ഇത്രമേൽ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും 🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് ആയിരമായിരം നന്ദി🙏🏻🌹 ആവേ മരിയ🙏🏻🌹
@user-gy2nw9df7l
@user-gy2nw9df7l 8 күн бұрын
അമ്മേ മാതാവേ അമ്മേ 🙏🙏🙏
@sajithabj3024
@sajithabj3024 8 күн бұрын
അമ്മേ എന്നെ അവിടെത്തെ സാക്ഷിയാക്കേണമേ 🙏🙏🙏🙏അമ്മേ
@user-gy2nw9df7l
@user-gy2nw9df7l 8 күн бұрын
അമ്മേ മാതാവേ അമ്മേ 🙏🙏🙏
@jessyjohnson8468
@jessyjohnson8468 8 күн бұрын
എൻറെ കൃപാസനം മാതാവേ അമ്മ എൻറെ മകൻറെ ജോലി കാര്യത്തിൽ ഇടപെടണം അമ്മയുടെ സാന്നിധ്യം എല്ലായിപ്പോഴും അവൻറെ കൂടെ ഉണ്ടായിരിക്കണം ആവേ മരിയ
@user-gy2nw9df7l
@user-gy2nw9df7l 8 күн бұрын
അമ്മേ മാതാവേ അമ്മേ 🙏🙏🙏
@nandanaas6a264
@nandanaas6a264 8 күн бұрын
🙏🙏🙏
@anamikavd9823
@anamikavd9823 7 күн бұрын
അമ്മേ മാതാവേ എന്റെ സഹോദരനെ ഈശോയോടുള്ള വിശ്വാസത്തിൽ വളരാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ
@sarithasaritha649
@sarithasaritha649 8 күн бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാം വർക്കും മക്കളെ കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼
@user-gy2nw9df7l
@user-gy2nw9df7l 8 күн бұрын
അമ്മേ മാതാവേ അമ്മേ 🙏🙏🙏
@Devumolad4931
@Devumolad4931 4 күн бұрын
അമ്മേ മാതാവേ എനിക്ക് അമ്മയോട് ഉള്ള സ്നേഹവും, വിശ്വാസവും വര്‍ദ്ധിപ്പിക്കേണമേ. എനിക്ക് പരിശുദ്ധ അള്‍ത്താരയില് നിന്ന് സാക്ഷ്യം പറയാന് അഭിഷേകം തരേണമേ.... എന്റെ തെറ്റുകൾ പൊറുക്കേണമേ. മാതാവേ....🙏🙏🙏
@Beena-pe2tx
@Beena-pe2tx 7 күн бұрын
അമ്മേ എന്റെ മകളെ തൊട്ടു സുഖപ്പെടുത്താണമേ 🙏സ്വഭാവ നവീകരണത്തി u പ്രാർത്ഥിക്കുന്നു
@sebastianthomas1236
@sebastianthomas1236 7 күн бұрын
പിതാവേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ🙏🙏🙏
@anjumathew7335
@anjumathew7335 7 күн бұрын
അമ്മേ മാതാവേ അമ്മയുടെ കൃപ എന്റെ കുടുംബത്തിന് നൽകേണമേ 🙏🏻🙏🏻🙏🏻
@user-gy2nw9df7l
@user-gy2nw9df7l 8 күн бұрын
അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏❤️🙏❤️❤️❤️❤️❤️🙏🙏🙏
@dishadinesh9306
@dishadinesh9306 8 күн бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടന്ന് വിൽക്കണേ
@prasadkk9632
@prasadkk9632 8 күн бұрын
എന്റെ അമ്മ മാതാവേ ഞാൻ 11വർഷമായി ചെയ്യുന്ന ബാങ്കിലെ താത്കാലിക ജോലി എത്രയും വേഗം അവിടുന്ന് സ്ഥിരപ്പെടുത്തി തരുമാറാകേണമേ...... ആമേൻ
@user-gy2nw9df7l
@user-gy2nw9df7l 8 күн бұрын
അമ്മേ മാതാവേ അമ്മേ 🙏🙏🙏
@nandanaas6a264
@nandanaas6a264 8 күн бұрын
🙏🙏
@leelaarjunan6426
@leelaarjunan6426 3 күн бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ clerk ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആവേ മരിയ 😢😢
@alinababy9247
@alinababy9247 8 күн бұрын
ഏശയ്യാ 45 : 2-4 ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.
@jojigeorge8683
@jojigeorge8683 8 күн бұрын
കര്‍ത്താവേ, എന്നെ സുഖപ്പെടുത്തണമേ; അപ്പോള്‍ ഞാന്‍ സൗഖ്യമുള്ളവനാകും. എന്നെ രക്‌ഷിക്കണമേ; അപ്പോള്‍ ഞാന്‍ രക്‌ഷപെടും; ജറെമിയാ 17 : 14
@user-gy2nw9df7l
@user-gy2nw9df7l 8 күн бұрын
അമ്മേ മാതാവേ അമ്മേ 🙏🙏🙏
@user-gk3yc4fw7b
@user-gk3yc4fw7b 7 күн бұрын
അമ്മേ മാതാവേ നന്ദി അമ്മേ🙏🙏🙏😭😭🌹🌹🌹🌹❣️
@laisaluckose3243
@laisaluckose3243 8 күн бұрын
അമ്മേ ഈശോയെ ലോകം മുഴുവൻ ഉള്ള എല്ലാ നന്ന ജാതി മതസ്ഥർ anugrehikaname അമ്മേ എല്ലാ രോഗികൾക്കും സുഖം കൊടുത്തു anugrehikaname എൻ്റെ വയറിൻ്റെ ഗ്യാസ് മറ്റുള്ള എല്ലാ രോഗം മാറ്റി തരണേ
@user-so7cd6zd1s
@user-so7cd6zd1s 8 күн бұрын
അമ്മേ 3 പ്രാവശ്യം ഞാൻ കൃയാസനത്തിൽ വന്നേക്കാം സ്ഥല വിൽപന ഇന്ന് നടത്തി തരണം ഇന്ന് എഗ്രിമെൻറ് നടത്തി തരണം
@josephpanakal9920
@josephpanakal9920 8 күн бұрын
അമ്മേ അങ്ങയുടെ സന്നിധിയിൽ നിന്ന് സാക്ഷ്യം പറയാൻ എന്നെ സഹായിക്കണമേ
@user-gy2nw9df7l
@user-gy2nw9df7l 8 күн бұрын
അമ്മേ മാതാവേ അമ്മേ 🙏🙏🙏
@neenathomas2786
@neenathomas2786 8 күн бұрын
അമ്മേ എന്റെ കുഞ്ഞുന്റെ ദേഹത്തു ഒരു പൊക്കിൽ കോടിയും ചുറ്റരുതേ അമ്മേ എന്റെ കുഞ്ഞു.നെ കാത്തുകൊള്ളണമേ Amen🙏🙏🙏🙏
@user-gy2nw9df7l
@user-gy2nw9df7l 8 күн бұрын
അമ്മേ മാതാവേ അമ്മേ 🙏🙏🙏
@nandanaas6a264
@nandanaas6a264 8 күн бұрын
🙏🙏🙏
@rosemarymammen7744
@rosemarymammen7744 8 күн бұрын
Amma Neela ankiyil pothinchu Kaathu kollum 🙏🙏🙏🙏
@Remya720
@Remya720 8 күн бұрын
എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.
@mereena99
@mereena99 8 күн бұрын
Ammamathavum easoappayum chernnu anugrahikkaname
@beenacs2554
@beenacs2554 8 күн бұрын
അമ്മേ പ്രിനിതിന്റെയും അനിലയുടേയും കല്യാണം അമ്മയുടെ പിറന്നാളായ സെപ്റ്റംബർ 8 തീയതിക്കുമുമ്പ് നടത്തി തരണമേ
@user-gy2nw9df7l
@user-gy2nw9df7l 8 күн бұрын
അമ്മേ മാതാവേ അമ്മേ 🙏🙏🙏
@user-vd2gv3dr1j
@user-vd2gv3dr1j 8 күн бұрын
Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💙💚💚💚💚
@clarammasimon1112
@clarammasimon1112 8 күн бұрын
അമ്മ മാതാവേ നടുവേദന ഉള്ള എല്ലാം മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
@nandanaas6a264
@nandanaas6a264 8 күн бұрын
🙏🙏
@alinababy9247
@alinababy9247 8 күн бұрын
ഫിലിപ്പി 4 :13 എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. ഫിലിപ്പി 4 : 19 എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.
@subipappachansubi7531
@subipappachansubi7531 8 күн бұрын
ഈ പാപിയോട് ക്ഷമിക്ക് അമ്മേ 🥹🙏🏻
@rijijeejothaliyath8457
@rijijeejothaliyath8457 8 күн бұрын
മാതാവേ എന്റെ അനിയത്തിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണമേ 🙏
@user-gy2nw9df7l
@user-gy2nw9df7l 8 күн бұрын
അമ്മേ മാതാവേ അമ്മേ 🙏🙏🙏
@rejikuriakose7636
@rejikuriakose7636 8 күн бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏
@user-gy2nw9df7l
@user-gy2nw9df7l 8 күн бұрын
അമ്മേ മാതാവേ അമ്മേ Aman Aman Aman 🙏🙏🙏
@abhilashijo2798
@abhilashijo2798 8 күн бұрын
Rogathal bharapedunna Ella makkalumareum soukyapeduthaname ammae
@leelaarjunan6426
@leelaarjunan6426 3 күн бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആവേ മരിയ 😢😢
@mollychacko6119
@mollychacko6119 23 сағат бұрын
എൻ്റെ അമ്മേ എൻ്റെ മോടെ ജീവിതത്തിലും അമ്മ അത്ഭുതം പ്രവർത്തിക്കണെ/മോടെ ഏറ്റവം വലിയ സങ്കടം മുഖത്തെ കുരുവും പാടു മാ/അമ്മേ മോടെ മുഖം അമ്മയുടെ മുഖം പോലെയാക്കി പതിനായിരങ്ങളുടെ മുമ്പിൽ സാക്ഷിയാക്കണെ/ അമ്മേ മോൾക്കും അമ്മ തന്നെ ജീവിത പങ്കാളിയെ കാണിച്ചു തരണെ അമ്മ തന്നെ മോടെ വിവാഹം നടത്തി തരണമെ❤❤❤
@sollykon2614
@sollykon2614 7 күн бұрын
എന്റെ ഗർഭാവസ്ഥയിൽ എന്നെയും കുഞ്ഞിനേയും കാത്തുകൊള്ളണമേ
@elizabethmariathomas7426
@elizabethmariathomas7426 8 күн бұрын
Amme Mathave enne nannait padipikaname amme...padichathellam enik ormipichu tharaname amme ..July 1 in um 3 inum university examane amme... Microbiology um Infection controlum ..Adult Health nursingum ahne..amme enik nalla markode amma enne pass aki thann anugrahikaname amme.Amen ..
@SomiShibun
@SomiShibun 5 күн бұрын
Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏
@susammaphilip3177
@susammaphilip3177 7 күн бұрын
അമ്മേ എൻ്റെ മകളുടെ inter result അമ്മയുടെ കരത്തിൻ്റെ ശക്തി വെളിവാകുന്നതാവാൻ കരുണയാകണമേ
@aiswaryasabu4577
@aiswaryasabu4577 7 күн бұрын
Amma mathave aiswarya mole kathukollane. Examin pass mark nalki anugrahikkane.🙏🙏🙏🙏🙏🙏🙏
@aryamathew1573
@aryamathew1573 6 күн бұрын
🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏🙏🙏🙏
@jainjosephl690
@jainjosephl690 8 күн бұрын
Parisudha amme mathave ee sakshyam enne kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏
@donellpeter5035
@donellpeter5035 8 күн бұрын
Nanni Amme❤❤❤ Eppozhum njangalodu kude undayirikkaname 🕯🕯🕯🌷🌹🌷
@jainjosephl690
@jainjosephl690 8 күн бұрын
Parisudha amme mathave pls bless my sister amen 🙏
@jencykuriakose7825
@jencykuriakose7825 7 күн бұрын
Amme mathave Karuna ayirikename ammen njangale ellavareyum prarthanayilun daivathinodu kooduthal adukkunnathinum anugraham nalkename ammen thadasangal mattitharename ammen
@ashalbert9465
@ashalbert9465 8 күн бұрын
Amme maathave videshath pogaan thadasangal neridunna ella makkaleyum samarpikunnu amma idapedaname amme
@mariammaluka403
@mariammaluka403 8 күн бұрын
Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤🎉🎉🎉🎉🎉
@smithadileep980
@smithadileep980 8 күн бұрын
Amen Mathave Amen therukumara 🙏🏻🙏🏻🙏🏻
@Sajan-hh5xb
@Sajan-hh5xb 7 күн бұрын
Yesuve nanni yesuve sthotram yesuve aardhana Ave Maria 🙏
@BincySabu-hh3vs
@BincySabu-hh3vs 4 күн бұрын
Amme ellavrum ammayude pretheekshikaranam eetu pareyene ammayude makkal.aay jeevikene❤
@aneeshps8917
@aneeshps8917 8 күн бұрын
Amma mathave mathavinte prathyasheekaranthinte sthitheekaranam sabha eattedukkaname🙏
@SISVadassery
@SISVadassery 8 күн бұрын
Amme familyumayi orumich samadhanathil jeevikan anugrahikkane
@wilsranimathew3764
@wilsranimathew3764 8 күн бұрын
🙏🏻🙏🏻🙏🏻അമ്മേ 🙏🏻🙏🏻🙏🏻
@josmisebastian139
@josmisebastian139 8 күн бұрын
Ammee mathavee ente pcod roogam alargi roogam poorna sowkkam nalki kunjugal nalki anughrahikane ammee mathavee🙏🙏🙏
@raji6395
@raji6395 8 күн бұрын
Ave Maria..kreupasanam amme nangalku vendi apekshikaname
@shinujennis6191
@shinujennis6191 8 күн бұрын
അമ്മേ 🙏
@alinababy9247
@alinababy9247 8 күн бұрын
Kreupasanam മദർ മേരി, എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS 2nd attempt പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️
@PadminiP-jp2dv
@PadminiP-jp2dv 7 күн бұрын
🙏Ammee ethupole ente molude vivaham nadathitharaname🙏❤️
@jeesvarghese9898
@jeesvarghese9898 8 күн бұрын
Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏
@maryisac699
@maryisac699 8 күн бұрын
Kudumbathodu ammayudeyum eesoyudeyum sakshikalakan njangalude kudumbathe viswasathil urappikyane.
@jishasebastian9342
@jishasebastian9342 8 күн бұрын
Ammea mathavea njiangalea anugrahikyanamea.Ella prasnangalum matti theranamea.Ella avasyangalum sadichu theranamea. Examine nalla mark theranamea. Padikyan nanayi pattanea. Nalla result theranamea. Ella thettugalum shamikyanamea.Ammayodula pakti koodeanamea 🙏🙏🙏
@smithadileep980
@smithadileep980 8 күн бұрын
Mathave therukumara eate amma de pani maari santosham aayi palliel poyi nale samadhanam aayi erikkaname Mathave therukumara 🙏🏻🙏🏻🙏🏻
@kanakaraj1471
@kanakaraj1471 8 күн бұрын
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
@MariaJose-je7tx
@MariaJose-je7tx 8 күн бұрын
അമ്മേ മാതാവേ അമ്മയുടെ കൃപ നല്ലകി അനുഗ്രഹിക്കണംമേ 🙏🙏🙏അമ്മ മാതാവേ എനിക്ക്ജൂലൈ 3മുമ്പ് oet എക്സാം date book ചെയ്യാൻ pattanmae 🙏🙏🙏🙏അത്ഭുതം pravthikanmmae🙏🙏🙏ക്യാഷ്evidnnu കിട്ടും ഒന്നും എനിക്കറിയില്ല മാതാവേ.. നീയെ നോക്കി എന്റെ കാര്യം നോക്കികൊള്ളംമേ
@abhilashijo2798
@abhilashijo2798 8 күн бұрын
Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename
@alphiyaalphi825
@alphiyaalphi825 7 күн бұрын
Amma mathavee prathyakshikaranathinde sakshy akky mattanamee 🥰💗🙏
@sebastianthomas1236
@sebastianthomas1236 8 күн бұрын
Praise the Lord 🙏🙏🙏
@bincyyohannan6425
@bincyyohannan6425 7 күн бұрын
Amme mathaave ammaude pratheekshikaranathinte sthiram sakshi aakki ente kudumbathe uyarthane
@alinababy9247
@alinababy9247 8 күн бұрын
Have mercy on my and my friends IELTS exam and enrich me with faith ... 🙏🏼
@sindhu7472
@sindhu7472 7 күн бұрын
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🪷
@angelesofearth2594
@angelesofearth2594 8 күн бұрын
അമ്മേ 30 വയസായിട്ടും വിവാഹം നടക്കുന്നില്ല മനസികാമായി ഞാൻ ഒത്തിരി തളർന്നു ഒരുപാട് ചോദ്യങ്ങൾക്ക് മുന്നിൽ പിടിച്ചു നിക്കാൻ പറ്റുന്നില്ല എന്നെ സഹായിക്നെ
@mariya7819
@mariya7819 8 күн бұрын
ദൈവം നിച്ഛയിച്ചതായിട്ടുള്ള ആളെ പെട്ടന്ന് തന്നെ നടക്കട്ടെ 🧚🏻‍♀️🙏🏻
@angelesofearth2594
@angelesofearth2594 8 күн бұрын
@@mariya7819 നന്ദി 🥰🥰🥰
@rejikuriakose7636
@rejikuriakose7636 8 күн бұрын
ഏശയ്യ 45 -2:3 വചനം പറഞ്ഞു പ്രാർത്ഥിക്കുകയോ 1000 തവണ എഴുതി പ്രാർത്ഥിക്കുയോ ചെയ്യുക. എല്ലാ തടസ്സവും മാറും.
@__-fu5vz
@__-fu5vz 8 күн бұрын
ഓരോ ദിവസം 10 ജപമാല, മുടങ്ങാതെ 1 മാസം പ്രാർത്ഥിക്ക്. ഉറപ്പായിട്ടും മാതാവ് മറുപടി തരും. എന്റെ ലൈഫിയിൽ എനിക്ക് അമ്മ മാതാവ് ഒരുപാട് ഉത്തരം തന്നിട്ടുള്ള പ്രാർത്ഥന ആണ്. So വിശ്വസിച്ചു പ്രാർത്ഥിക്കുക. ഉറപ്പായിട്ടും നടന്നിരിക്കും.
@alwinsalphons8129
@alwinsalphons8129 8 күн бұрын
Bibilil niyogam ezhuthi vach bible prarthanaroopiyil vayikkuka. Daivam orukkivacha jeevithapankaliye labhikkum.
@alinababy9247
@alinababy9247 8 күн бұрын
Praying for nurses and others preparing for RN , IELTS, PTE, OET, CBT and other examinations, etc ... Fill the person with Fruits of Holy Spirit 🕊, Wisdom and Knowledge ... Kreupasana Mother of Mercy, Have mercy on me .. ❤
@smithadileep980
@smithadileep980 8 күн бұрын
Mathave therukumara eate mole marriage amma nadathi thannnannathinu kodanukoodi nannnni ee valiya anugrham thannathinu ammme ee jeevitham muzhuvannum amme nannni Amen Mathave Amen therukumara 🙏🏻🙏🏻🙏🏻
@joshstefan6497
@joshstefan6497 8 күн бұрын
Anta makal milka ku nalla oru job thannu Anugarahikanamay Ameen ❤
@bettybaby8879
@bettybaby8879 7 күн бұрын
Amme mathave kachavadam nallapole nadathithanu anugrahikyename...
@binipaul4617
@binipaul4617 8 күн бұрын
Ammmmmmmeeeee kripasanm mathaveeeeeeeee rathirl oru pedi kudathe samathanam ayt urgn sahayiknme
@AsviniJose
@AsviniJose 8 күн бұрын
Amma mathavay enna sugapaduthi.ennaium oru shakshiya mathanumay
@minisaji5665
@minisaji5665 8 күн бұрын
Amme ithupolulla ente muttinte neerum vedanayum mattitharane enteyum muttinte neerum vedanayum monte muttinte neerum vedanayum mattitharane amme
@sruthyadhilachu2688
@sruthyadhilachu2688 8 күн бұрын
Amma mathave ente thettukal poruth tharane enne ammayude prathyaskheekaranathinte sakshiyayi Matti tharane amme ente makkalk padikanulla budhiyum nalla swaavamullavarayi valarnu varane amme enne angayude rakthathal vishudhikarikane amme ente makkalk padikanulla budhiyum nalla swaavamullavarayi valarnu varane amme enne kaividalle amme ente thalakarakam nadakunbol kalukalk balance thettunathum Matti tharane amme njan kripasanathil vannu sakshyam parayunnathinu njan angek nanni parayunnu 🙏🏻
@Maninadam1946
@Maninadam1946 8 күн бұрын
Amma mathave nale husband nte puthiya project spproval nale kittane 🙏🏻🙏🏻 cash nte orupadu avashyangal undu amme athinu margam kanichu tharane monte friday le interview discussion nalla reethiyil aavane joli kittane amme
@user-je6go5iw7s
@user-je6go5iw7s 8 күн бұрын
Amme mathave oru 10 cent sthlam vanganaum nalloru sthalam njngalk kanich thanne anugrahikane krepasanamamme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sunitham386
@sunitham386 7 күн бұрын
Ammae mathavae enta familieil eppozhum koodaundakanamae 🙏❤️🙏June 28🙏29🙏July 🙏13🙏October 23🙏27🙏28🙏29🙏30🙏❤️🙏
@user-zp7yn7sv1o
@user-zp7yn7sv1o 8 күн бұрын
Amen 🙏
@AmalaBabu-gl5sb
@AmalaBabu-gl5sb 8 күн бұрын
Amme mathave ...help chyn oral illa departmentl..ottapedunnu..ellarum selfish but njn ellareyum help chynm..maduthu..patient quota complete aakaan pattane...padikkan Ulla Krupa tharaname mathave..need an adult pihsnoitaler..department le professors nu enne ishttmaavane..protect us from evil eyes.
@jencykuriakose7825
@jencykuriakose7825 7 күн бұрын
Amme mathave Karuna ayirikename molude PTE exam pass akunnathinum abroad poyi padikkanulla anugraham nalkename ammen education loan budhimuttillathe kittanulla anugraham nalkename ammen thadasangal mattitharename ammen
@ShinyEmmanuel
@ShinyEmmanuel 8 күн бұрын
Amen🙏🙏🙏
@JoicyMariya
@JoicyMariya 8 күн бұрын
Nanni dayvame
@smithadileep980
@smithadileep980 8 күн бұрын
Eatee ponnu amma de molu aayiettu kazhiyan enikku ennum sadhikkane Mathave therukumara 🙏🏻🙏🏻🙏🏻
@josephpanakal9920
@josephpanakal9920 8 күн бұрын
❤❤❤ ലൂക്കാ 2:31-32❤❤❤
@mathaiidicula9495
@mathaiidicula9495 7 күн бұрын
Amme next time akhandajapamaala raaliyil pankedukkuvaan enikkum husbandinum oru avasaram orukki tharane
@sreekala9038
@sreekala9038 8 күн бұрын
Ente Amma ente Monte peril Ulla kallakesu Nee poyi Edith Matti ente mone reshikkaname anugrehikkaname njangalkarumilla Amma enikku ente mon mathram Ulla Amma enteyum disck agalcha ente kalinte upputti vedana Ella rogavum Nee Edith Matti enne sugapeduthaname anugrehikkaname sahaykkaname reshikkaname apeshikkaname koode undakaname Amma Kay vidalle 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤🕯🛐😘🔥🤲🏻😔😭😭😭😭😭🙏😔
@preethianeesh6214
@preethianeesh6214 8 күн бұрын
Amma mathav enda niyogam satich tharnma eshoye enki vendi matsyam vaiknyma Amma
@lathaantony8905
@lathaantony8905 8 күн бұрын
Amme pls be with varun' s medical
@MariaJose-je7tx
@MariaJose-je7tx 8 күн бұрын
Abin mathew ഞാനും തമ്മിൽ ഉള്ള വിവാഹം നടത്തിത്തരംമേ 🙏🙏🙏🙏
@ashalbert9465
@ashalbert9465 8 күн бұрын
Amme maathave Shanthi yude nadu vedana poornamayi maatti sowkhyam nalkane, avalku kunjine polum edukan pattatha avasthayilaanu
@JohnMathew-pd6zk
@JohnMathew-pd6zk 8 күн бұрын
Ammamathaevea njgaludea makkludea madyapanam mattitharenemea.
@SunStar6USA-zm3fn
@SunStar6USA-zm3fn 7 күн бұрын
🌹❤️🙏🙏🙏🙏🙏🙏
@user-fo9ml6fu7j
@user-fo9ml6fu7j 8 күн бұрын
🙏🙏🙏🙏🙏🙏
@sreelekshmis3068
@sreelekshmis3068 8 күн бұрын
🙏🙏🙏
@suryamg2407
@suryamg2407 8 күн бұрын
🙏🙏🙏🙏🙏
@rasnakuriakose86
@rasnakuriakose86 8 күн бұрын
🙏🙏
@Linu.Abrham
@Linu.Abrham 7 күн бұрын
Amme . Ente family yae kaathu kollanne
@dr.ashmimariavincent6083
@dr.ashmimariavincent6083 8 күн бұрын
🙏🏻
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 30 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 14 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01