Half Man Half Lion - നരസിംഹ മന്നാടിയാര്‍ | Mammootty , Suresh Gopi - Dhruvam

  Рет қаралды 514,513

Saina Movies

Saina Movies

6 жыл бұрын

♦Subscribe Us: goo.gl/6mfvL8
♦Like Us: goo.gl/SYUax3
Dhruvam (English: Pole) is a 1993 Malayalam thriller film directed by Joshiy, where story and dialogue are by A. K. Sajan and screenplay by A. K. Sajan and S. N. Swamy. It stars Mammootty in the lead role while Vikram, Suresh Gopi, Jayaram, Gauthami and Tiger Prabhakar plays other pivotal roles. Its music is composed by S. P. Venkatesh.

Пікірлер: 254
@vibins4240
@vibins4240 2 жыл бұрын
ഒരേ scenel തന്നെ രണ്ടു കഥപാത്രത്തിന് വ്യത്യസ്തമായ ശബ്ദം കൊടുത്ത ഷമ്മി തിലകൻ 🥰
@muhammedanshif9963
@muhammedanshif9963 2 жыл бұрын
1 : ഹൈധർ മരക്കാർ 2: aarr❓️
@SIFUIRSHAD
@SIFUIRSHAD 2 жыл бұрын
@@muhammedanshif9963 ഒന്ന് സ്വന്തം വേഷം
@sunoobishaq5930
@sunoobishaq5930 2 жыл бұрын
❤️
@avinash.p.j.2251
@avinash.p.j.2251 2 жыл бұрын
The legend shammi thilakan sir.
@dilshad6592
@dilshad6592 2 жыл бұрын
Onnu shobi thilakanaanu bro
@SK-rs2zt
@SK-rs2zt 3 жыл бұрын
നരസിംഹ മന്നാഡിയാർ ഹാഫ് മാൻ ഹാഫ് ലയൺ ഒരു വില്ലൻ നായകനെ പുകഴ്ത്തുന്നത് 🔥🔥🔥
@kasimtpkasim264
@kasimtpkasim264 2 жыл бұрын
മമ്മൂക്കയ്ക്ക് കട്ടക്ക് നിൽക്കുന്ന വില്ലൻ ടൈഗർ പ്രഭാഗർ 💯💯💯❤️❤️❤️👍👍👍
@vineethmohan1213
@vineethmohan1213 2 жыл бұрын
ഒരു പുരോഹിതന്റെ രക്തം കയ്യിൽ പുരളരുത്.... അത് എനിക്ക് നിർബന്ധം ആണ്... ഹൈദർ മരക്കാർ.... 😍😍😍😍😘😘
@reghukumarv.r4781
@reghukumarv.r4781 2 жыл бұрын
What a villain
@vineethmohan1213
@vineethmohan1213 2 жыл бұрын
@@reghukumarv.r4781 ❤️
@saranyas7192
@saranyas7192 2 жыл бұрын
നരസിംഹം, half man half lion എനിക്ക് ഒത്ത എതിരാളി 🔥🔥👌🏻
@Arunpkd
@Arunpkd 4 жыл бұрын
Shammi തിലകൻ കിടു വോയ്സ് ഹൈദർ മരക്കാർ
@shuhaibm.b493
@shuhaibm.b493 2 жыл бұрын
shammi thilakan ee cinemelum indallo wtf
@ngt6735
@ngt6735 2 жыл бұрын
@@shuhaibm.b493 undu😂 But pulli thanneya voice koduthekunath
@strangerdileep
@strangerdileep 4 жыл бұрын
Super Stars മമ്മൂട്ടി വിക്രം സുരേഷ് ഗോപി ജയറാം
@fanasc1486
@fanasc1486 2 жыл бұрын
മമ്മൂട്ടി അന്നും ഇന്നും സ്റ്റാറാണ് മറ്റുള്ളവർ ഫീൽഡ് ഔട്ടായി
@roronoazoro1390
@roronoazoro1390 2 жыл бұрын
Aparan
@vishnucd2292
@vishnucd2292 2 жыл бұрын
LALETTAN🔥💞❤❤Ettan illand nthott Cinema😏😏
@pr.mp4456
@pr.mp4456 2 жыл бұрын
@@vishnucd2292 എന്റെ പൊന്നൂടാവേ അയാൾ ഈ സിനിമയിലെ cast ആണ് പറഞ്ഞത് 🚶🏿
@vishnucd2292
@vishnucd2292 2 жыл бұрын
@@pr.mp4456 ath parnjappo manasilaayi🤣🤣Superstars nn parnjitt 4 perde per parnjaa entha meaning?? 👍👍Kettodaa ponn daavee🤣
@ajithasree3211
@ajithasree3211 3 жыл бұрын
Half 💪 half 🦁 Ikka ore powli തമ്പുരാൻ 🔥
@08kakz
@08kakz 4 жыл бұрын
മൾട്ടി സ്റ്റാർ പടങ്ങളിലെ മാസ്സ് പടം 🔥
@rageshv1322
@rageshv1322 2 жыл бұрын
Tigor prabakaranum .lion .mamootiyum
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
അതെ. മമ്മൂട്ടി, സുരേഷ്‌ഗോപി, ജയറാം, പിന്നെ വിക്രം supporting actor മാത്രമാണെങ്കിലും fight ഒക്കെ നന്നായിട്ടുണ്ട്🥰
@mfwai-asif1398
@mfwai-asif1398 3 жыл бұрын
മലയാള സിനിമ കണ്ട ഏറ്റവും മികച്ച ഹീറോ-വില്ലൻ കോംബോ 💥 *നരസിംഹ* *മന്നാഡിയാർ* ⚡️ ️ *ഹൈദർ* *മരക്കാർ*
@Nightrider238
@Nightrider238 3 жыл бұрын
Apol devasuramo neelakandan vs mundakkal shekaran
@arunhari715
@arunhari715 3 жыл бұрын
മികച്ചതിൽ 1മാത്രം 😊
@kingjonstark007got
@kingjonstark007got 2 жыл бұрын
@@Nightrider238 മുണ്ടക്കൽ ശേഖരൻ വില്ലൻ അല്ല ഹേ 🤣🤣 നീലകണ്ഠന് തോൽപ്പിക്കാൻ ഉള്ള ഒരു ജന്മം 🤣🤣
@autokkaaran8528
@autokkaaran8528 2 жыл бұрын
@@Nightrider238 .mundakkal shekharano😂😂😂verum pedithondan
@Nightrider238
@Nightrider238 2 жыл бұрын
@@autokkaaran8528 .pakisthanilottu poda
@ashwinkumar3805
@ashwinkumar3805 3 жыл бұрын
Joshiy 's masterpiece 🔥🔥🔥🔥🔥
@hardybravo6258
@hardybravo6258 Жыл бұрын
നായകനൊപ്പം ഒരുപക്ഷെ ഒരുപാടിയെങ്കിലും മേലെ നിൽക്കുന്ന വില്ലൻ.. ഹൈദർ മരക്കാർ..🔥 TIGER PRABHAKAR🔥 SHAMMI THILAKANS VOICE 🔥
@anooprenganr7576
@anooprenganr7576 5 жыл бұрын
മലയാള സിനിമയിലെ hero-villain combinations എടുത്താൽ.....മികവിൽ മുന്നിട്ട് നിൽക്കുന്ന ചിലതുണ്ട്.......മന്നാടിയാരും ഹൈദർ മരയ്ക്കാറും......പരമേശ്വരനും യൂസഫ് ഷായും.....മുഹമ്മദ് സർക്കാരും നരേന്ദ്ര ഷെട്ടിയും....ഭരത്ചന്ദ്രനും മോഹൻ തോമസും.......evergreen heroes and villains of malayalam cinema.....😊😊😊😊😊😊😊
@eternal_fan_cuz_she_good
@eternal_fan_cuz_she_good 5 жыл бұрын
Vishwanathan...patheam Mangalasseri neelakanean
@sujithponnuse1578
@sujithponnuse1578 5 жыл бұрын
Bharathum mohan thomasum
@sanuprasadmb3202
@sanuprasadmb3202 4 жыл бұрын
മോഹൻ തോമസ് and ഭാരത് ചന്ദ്രൻ
@SK-rs2zt
@SK-rs2zt 3 жыл бұрын
ഇന്ദുചൂഡൻ - പവിത്രൻ
@kiranjoekiranjoe9646
@kiranjoekiranjoe9646 2 жыл бұрын
mangalassery neelakandan and mundakkal shekaran
@Micheal369-
@Micheal369- 3 жыл бұрын
Half Man Half Lion 🔥💪 Mammoooka ❤️
@vipin_kurinji
@vipin_kurinji 2 жыл бұрын
ഇതിലും അപ്പുറം മാസ്സ് സ്വപ്നങ്ങളിൽ മാത്രം ❤️❤️❤️❤️
@mycountrymyindia9895
@mycountrymyindia9895 Жыл бұрын
ഇവിടുത്തെ നിയമത്തിനു നിന്നെത്തൂക്കാൻ ഭയമുണ്ടാകും മരിക്കാൻ നിനക്കും പക്ഷെ.. ഇതു രണ്ടും മന്നാഡിയാർക്കു ഭയമില്ല…. കരുതിയിരുന്നോ.. നിയ്യ്..🙌🏼🔥🔥
@thampikavil2314
@thampikavil2314 Ай бұрын
Nice comment ❤
@reghukumarv.r4781
@reghukumarv.r4781 2 жыл бұрын
Chilli pottichu carnte ullileku thoku choodunna scene uff..🔥🔥🔥
@yourstruly1234
@yourstruly1234 2 жыл бұрын
Vikram struggled for so many years doing minor roles..before finally making it big in Tamil industry..hats off to his persistence..
@HP-vo8wk
@HP-vo8wk 2 жыл бұрын
yes.
@albinbcdrops
@albinbcdrops 2 жыл бұрын
3:34 ഇപ്പോളത്തെ സുരേഷ് ഗോപി എങ്ങാനും ആയിരുന്നു അത് കണ്ടിരുന്നെങ്കിലോ....💥💥💥💥uff.. പിന്നെ തീ 💥💥💥
@s.mahadevan291
@s.mahadevan291 4 жыл бұрын
Hyder markkar,Mammooka sound modulation super.
@sureshnair4233
@sureshnair4233 2 жыл бұрын
ഷമ്മി തിലകൻ ഡബ്ബിങ് സൂപ്പർ 🙏🙏🙏🙏🙏
@vishnuvalayangad8867
@vishnuvalayangad8867 3 жыл бұрын
അല്ലാണ്ടെന്താ നീയ്. ഉഫ് ആ സൗണ്ട് മോഡുലേഷൻ 🔥🔥🔥
@prasanthramesh4143
@prasanthramesh4143 2 жыл бұрын
🤗🥰😁
@shameerk7976
@shameerk7976 2 жыл бұрын
that valluvanadan slang
@suradhmkcr7941
@suradhmkcr7941 4 жыл бұрын
Ithile mammookkayude acting kandalariyam pulli versatile actor aanennu... Oro nottathilum und abinayam..
@shifinshifu826
@shifinshifu826 5 жыл бұрын
നായകനോട് കട്ടക്ക് നിൽക്കുന്ന വില്ലൻ
@reghukumarv.r4781
@reghukumarv.r4781 2 жыл бұрын
Sathyam
@90skids96
@90skids96 2 жыл бұрын
Tiger prabakar
@muneermuneer9256
@muneermuneer9256 2 жыл бұрын
@@reghukumarv.r4781 shammi thilakana sound koduthe
@kbfcsportshub
@kbfcsportshub 2 жыл бұрын
Ys
@reghukumarv.r4781
@reghukumarv.r4781 2 жыл бұрын
@@muneermuneer9256 I know,avideya shamiyude brilliance,villanu kidilan sound koduthittu shamiyude character nu thirichu ariyatha vitham mattoru sound koduthu
@noobasdairy3246
@noobasdairy3246 2 жыл бұрын
ഒരു രക്ഷ ഇല്ലാത്ത ഡയലോഗ് എന്റെ അമ്മോ 👌
@aswinv5168
@aswinv5168 5 жыл бұрын
hyder marakkar best villain all time
@prashanthjoseph3500
@prashanthjoseph3500 4 жыл бұрын
Chiyaan Vikram's fight with Tiger Prabhakar's goons super duper 👍👍
@pramods3933
@pramods3933 2 жыл бұрын
കാശി... പഴയൊരു വില്ലൻ 🔥🔥
@iilhwahidfaqat5224
@iilhwahidfaqat5224 2 жыл бұрын
13:58 Classic "your father"
@shajupy4129
@shajupy4129 2 жыл бұрын
ഇതിൽ ഷമ്മിയുടെ ഡബ്ബിങ്ങിന്റെ പെർഫെക്ഷൻ!...ആണ് ആ വില്ലൻ കഥാപാത്രം ഇത്രയേറെ പ്രേക്ഷക ഹൃദയത്തിൽ പതിയാൻ കാരണം....വില്ലനായി അഭിനയിച്ച പ്രഭാകർ മോശമായി എന്ന് ഇതിന് അർത്ഥമില്ല.... അഭിനയം 👌👌👌👌👌ആ കുത്തുന്ന സീൻ... ഹോ!... വേറൊരു വില്ലെന്മാരും ഇതുപോലെ അഭിനയിച്ചിട്ടില്ല..... പടം ഒന്നും പറയാനില്ല.... 👌👌👌👌👌👌
@shaad9412
@shaad9412 3 жыл бұрын
Megastar mammooka mass ka baap 🔥🔥🔥
@sabashsubu1244
@sabashsubu1244 5 жыл бұрын
ടൈഗർ പ്രഭാകർ കന്നഡിഗ വീര്യ..
@SuperAnsal
@SuperAnsal 5 жыл бұрын
Pourushathinte paryayam... Ikka
@jaseeljaseel6414
@jaseeljaseel6414 6 жыл бұрын
halfman and half li on only megastar mammootty
@abhig343
@abhig343 2 жыл бұрын
ജോഷി ടെ പടത്തിൽ നായകൻ അല്ലേൽ പോലും സുരേഷ് ഗോപിക്ക് പ്രതേക റോൾ എപ്പോഴും ഉണ്ടായിരിക്കും ന്യൂ ഡൽഹി ട്വന്റി 20 Crishthyan brothers,
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
അത്‌ ശരിയാ🥰
@vforvendetta4815
@vforvendetta4815 2 жыл бұрын
ടൈഗർ പ്രഭാകർ ൻ്റെ കിടിലൻ അഭിനയം as Hyder Marakkar. 🔥🔥🔥
@noobasdairy3246
@noobasdairy3246 2 жыл бұрын
മലയാളത്തിന്റെ അഭിമാനങ്ങൾ 🥰🥰
@yasarpp9548
@yasarpp9548 2 жыл бұрын
ഇതാണ് തമ്പുരാൻ
@i-riaz
@i-riaz 4 жыл бұрын
00:54 Shammi tilkan angotum ingotum dub cheyunnu
@jokerjokez1199
@jokerjokez1199 5 жыл бұрын
Shemmashan നരിമാൻ sooooooper
@thoufeekvfc7420
@thoufeekvfc7420 Жыл бұрын
ഇജ്ജാതി Gangster filim💥മമ്മൂക്കയുടെ ആ ഇൻട്രോ മതി പടത്തിന്റെ റെയ്‌ഞ്ചു മനസ്സിലാക്കാൻ 🔥അന്നും ഇന്നും നരസിംഹ മന്നാടിയരുടെ ഇൻട്രോ തട്ട് താണ് തന്നിരിക്കും 💥മലയാള സിനിമയുടെ നമ്പർ 1ഇൻട്രോ നരസിംഹ മന്നാഡിയാർ ഇൻട്രോ 💯ചത്തു ശവമായിട്ടേ നീ ഈ ജെയിലിനുള്ളിൽ നിന്ന് പുറത്തിറങ്ങു നിന്നെ തൂക്കി കൊല്ലാൻ നിയമത്തിനു ഭയമായിരിക്കും മരിക്കാൻ നിനക്കും പക്ഷെ ഇത് രണ്ടിനോടും ഈ മന്നാഡിയാർകു ഭയമില്ല്യ ഒരുങ്ങിയിരുന്നോ നീയ്യ്‌ 🔥ഇനി എന്റെ ഊഴമാണ് നീ എണ്ണി തുടങ്ങിക്കോ 🔥നിനക്കുള്ള വധശിക്ഷ ഞാൻ നടപ്പിലാക്കും 💥നാട്ടിൽ കഴിയുന്ന നിന്റെ കുടുംബത്തെ ഓർത്താണ് നിന്നെ ഞാൻ കൊല്ലാത്തതു എന്റെ മോനെ 🔥🔥ഇജ്ജാതി പടം 🔥🔥നരസിംഹ മന്നാഡിയാർ haf man Haf lion🔥നരസിംഹ മന്നാഡിയാർ 🔥🔥🔥അതിനൊത്ത വില്ലൻ ഹൈദർ മരക്കാർ 🔥🔥നരസിംഹ മന്നാടിയാരെ വെല്ലാൻ വേറൊരു കഥാപാത്രം അന്നോ ഇന്നോ ഉണ്ടായിട്ടില്ല🔥പലരും നീലകണ്ഠൻ ആയി ഇത് compare ചെയ്യും പക്ഷെ മുട്ടോളം എത്തൂല 💯നരസിംഹ മന്നാഡിയാർ വല്ലാത്ത റെയ്‌ഞ്ചു തന്നെ ആണ് 🔥💯മുണ്ട് മടക്കി കുത്താതെ മീശപിരിക്കാതെ വെള്ള മടിക്കാതെ പെണ്ണു പിടിക്കാതെ നരസിംഹ മന്നാഡിയാർ കാണിച്ച മാസ്സ് പൗരുഷം ഒന്നും വേറൊരു നടനും കാണില്ല 💯നരസിംഹ മന്നാടിയരുടെ തട്ട് താണ് തന്നിരിക്കും..... 🔥മറന്നും പൊറുത്തും ഒപ്പിച്ചു വെക്കാൻ ഞാൻ ബ്രാഹ്മണനോ ശുദ്ധനോ വൈശ്യനോ അല്ല മന്നാഡിയാർ ക്ഷത്രിയൻ ആണ് ക്ഷത്രിയൻ 🔥 💥ഇന്ത്യ ഒട്ടുക്കൽ നിങ്ങൾ വല വീശിയിട്ടും ഇവൻ വീണില്ല ഈ സാറുമ്മാരും അവരുടെ കീഴിലുള്ള ഒന്നര ലക്ഷത്തോളം പോലീസുകാരും നാടാകെ ഉഴുദ് മറിച്ചു പോരാഞ്ഞിട്ട് കാട്ടി കൊടുക്കുന്നവന് രണ്ടു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു എന്നിട്ടും ഈ നോറ്റോറിയൽ ക്രിമലിനെ കിട്ടീല 😄⚡️എങ്ങനാ കിട്ടുക ഹൈദരുടെ ശമ്പളം വാങ്ങിക്കുന്നവർ തന്നെ ഹൈദറെ അന്വോഷിച്ചാൽ അവനെ എങ്ങനെയാ കിട്ടുക അത് കൊണ്ട് അല്ലെ നിങ്ങളുടെ മൂക്കിന്റെ തുമ്പത്തു ഉത്തരവാദിത്തപ്പെട്ട സംരക്ഷണയിൽ ഇവൻ ഇത്രയും നാൾ കഴിഞ്ഞത് ഇവനെ ഈ ഈ റാസ്‌ക്കലിനെ ആരാ പോലീസിന്റെ പണി ഏൽപ്പിച്ചതു? നിന്റെ തന്ത 😏🔥മനുഷ്യരു കേറിയിരുനടുത്തു കേറിയിരുന്ന് നാല് കാലും വാലും ഉള്ള ജന്തുവിന്റെ സ്വഭാവം കാണിക്കുന്നവനല്ലേ നീയു 😂അറിയാം ജനങ്ങളുടെ വിവരകേട്‌ കൊണ്ട് ഒരു MlA പതിനഞ്ചു വർഷം മുൻപ് 😂എന്റെ മുമ്പിൽ ഓച്ഛാനിച്ചു നിന്ന എന്റെ ഡ്രൈവർ അതിനു മുൻപ് ആ കുടുംബത്തിലെ അരിവെപ്പു കാരന്റെ സഹായി ചേക്കുട്ടി അതിനു മുൻപ് അമ്മയുടെ ഗർഭ പാത്രത്തിൽ സ്വന്തം അമ്മയ്ക്കു പോലും തിരിച്ചറിയാൻ പറ്റാത്ത ഒരു ബ്ലാസ്റ്റർ അല്ലാതെന്താ നീയു 😡🔥💥കൊണ്ട് പൊയ്ക്കോളൂ പ്രഖ്യാപിച്ച തുക ഏതെങ്കിലും നല്ല കാര്യത്തിന് വേണ്ടി ചിലവാക്കുക പിടികിട്ടാ പുള്ളിയെ പോലീസ് സങ്കം S tate ബംഗ്ലാവിൽ വെച്ച് അറസ്റ്റ് ചെയ്തു എന്ന് പത്രങ്ങളിലേക്കു ഒരു വാർത്തയും കൊടുതേക്കുക 😌✋️മന്നാഡിയാർക്ക് ക്രെഡിറ്റ്‌ വേണ്ട 👋😌പകരത്തിനു പകരം മാത്രം ചെയ്തു പക തീർക്കാൻ മന്നാഡിയാർ നിന്നെ പോലെ നാലാന്തര ക്രിമിനൽ അല്ല💥എന്റെ മോനെ ejjathi diloge delivery💥നരസിംഹ മന്നാഡിയാർ The powrrfull character👑🤍🔥💯അന്നും ഇന്നും നരസിംഹ മന്നാഡിയാർ തീ 🔥🔥🔥🔥🔥
@kingchandran9941
@kingchandran9941 2 жыл бұрын
My Favourite film 😍😍😍😍😍
@mahinmattekkad6764
@mahinmattekkad6764 2 жыл бұрын
Nayakenteyum villanteyum sound super
@Micheal369-
@Micheal369- 3 жыл бұрын
Malayala cenemayile Katta naayakanum villianum Narasimha Mannadiyar 🔥 and Hidher Marakkar
@saheerneyyan5186
@saheerneyyan5186 2 жыл бұрын
ഹൈദർ മരിക്കാർ & നരസിംഹ മാന്നാടിയാർ മുണ്ടക്കൽ ശേഖരൻ & മംഗലശ്ശേരി നീലകണ്ഠൻ
@Naveen-ut4ft
@Naveen-ut4ft 3 жыл бұрын
Half Man,Half Lion 🔥🔥🔥🔥
@ratheeshkumar2857
@ratheeshkumar2857 4 жыл бұрын
Villen eshtam
@akbarssimpletrips7428
@akbarssimpletrips7428 4 жыл бұрын
Villans dialogues that hero
@ashrafachuachu1796
@ashrafachuachu1796 6 жыл бұрын
ikkkaaa ingal marana masa
@pneuma4294
@pneuma4294 3 жыл бұрын
പേടിയുള്ള വില്ലൻ
@noyelgeorge999
@noyelgeorge999 4 жыл бұрын
Mammooka thakarthu
@athulbajith9487
@athulbajith9487 7 ай бұрын
Narasimham :- Half man half lion🔥🔥🔥
@abubakarfaizal1110
@abubakarfaizal1110 6 жыл бұрын
Half man half 🦁
@ibruibroos8662
@ibruibroos8662 3 жыл бұрын
Taigar prabakar villan suppar
@vishnucj5546
@vishnucj5546 3 жыл бұрын
Tiger Prabhakar 🔥🔥🔥
@JITHIN_
@JITHIN_ 2 жыл бұрын
2.45sec scene SURESH GOPI Sir face ippozhathe Adhehathinte Makan Gokul suresinte Same face 😍
@arunkannattu5205
@arunkannattu5205 2 жыл бұрын
നരസിംഹ മയ്യടിയർ ഹൈദർ മരക്കാരുടെ പണ്ടം പിളർത്ത സിംഹം
@ot2uv
@ot2uv 2 жыл бұрын
Mannadiyar mammuti muslim Haidarmarakkar prabhakaran hindhu Muslim aaanu hero 😎 Ninte nilavarathine patiya reply aaanu
@rafeeqm8518
@rafeeqm8518 4 жыл бұрын
1993👍💕💕😪😪
@muhammedfahad1706
@muhammedfahad1706 3 жыл бұрын
13:58 mass😎😋👍🤩🤩🤩
@sazz6363
@sazz6363 2 жыл бұрын
Villanism,heroeism randum vere lvl🔥🔥🔥
@dvabhil
@dvabhil 6 жыл бұрын
Prabhakar is awesome actor best completion for Mammootty
@prashanthjoseph3500
@prashanthjoseph3500 6 жыл бұрын
Tiger Prabhakar played as soorya devaraja gowda in mafia directed by shaji kailas
@lijut757
@lijut757 2 жыл бұрын
Mammookka n offcourse Tiger Prabhakar Combo
@vyghabalussery9660
@vyghabalussery9660 4 жыл бұрын
13.55 Mammootty❤
@jeesleo1571
@jeesleo1571 4 жыл бұрын
Villiansinum abinayaprathanyam pandathe paddagallil ഉണ്ടായിരുന്നു
@nithinmonroji7756
@nithinmonroji7756 Жыл бұрын
മമ്മുക്ക ❤️❤️🔥
@krmoli6751
@krmoli6751 2 жыл бұрын
നായകനെക്കാൾ ശക്തനായ വില്ലൻ പ്രഭാകർ മാസ്സ്
@rajeshkiran7084
@rajeshkiran7084 2 жыл бұрын
നായകൻ poli നരസിംഹ മന്നാഡിയാർ 🔥🕉️🕉️🕉️🕉️🕉️🕉️
@thoufeekvfc7420
@thoufeekvfc7420 Жыл бұрын
Mannadiyarinte eazhu azhslatuu veroola aarim
@arjunashok7319
@arjunashok7319 6 жыл бұрын
Outstanding
@sagar.yuvraj2433
@sagar.yuvraj2433 4 жыл бұрын
Tiger prabhakar
@renjuraveendran1653
@renjuraveendran1653 2 жыл бұрын
നായ കനൊപ്പം അരാധന തോന്നിയ വില്ലൻ
@rageshmanikoth436
@rageshmanikoth436 3 жыл бұрын
Mannadiyar
@abhilashajay1978
@abhilashajay1978 4 ай бұрын
My favourite 🎥🍿🍿🍿🍿❤❤❤❤❤
@aruns5719
@aruns5719 4 жыл бұрын
Mass villain
@sreebinivv6721
@sreebinivv6721 3 жыл бұрын
ഇന്ന് കാണുന്നവരുണ്ടോ
@saajansuperkk6991
@saajansuperkk6991 5 жыл бұрын
Hyder super
@nishadd786
@nishadd786 2 жыл бұрын
Super movie 🎥🔥
@abhilashpujarigaming325
@abhilashpujarigaming325 2 жыл бұрын
HYDROS NAME TIGER PRABHAKAR KANNADA ACTOR BEST VILLAIN 😍😍
@rajeshkiran7084
@rajeshkiran7084 2 жыл бұрын
നരസിംഹ മന്നാഡിയാർ 🕉️🕉️🕉️
@shanvasshanif5649
@shanvasshanif5649 2 жыл бұрын
Soundinte karyathil. Mammooty. Sidik. Bijumenonu. Sammithilakan. Vere levala
@joseg1949
@joseg1949 2 жыл бұрын
19 03 2022
@adarsh8224
@adarsh8224 4 жыл бұрын
2019
@rajeeshmadathil9920
@rajeeshmadathil9920 4 күн бұрын
Vere level range padam🎉🎉🎉🎉
@Yashbosspappamonappi
@Yashbosspappamonappi 7 ай бұрын
Thee 🔥🔥
@soorajk7112
@soorajk7112 2 жыл бұрын
Mass
@anoopp.p2116
@anoopp.p2116 3 жыл бұрын
10:33ഈ സെയിം sean no മദ്രാസ് മെയിൽ ലും ഉണ്ട്. ലാലേട്ടൻ കൺവെൻഡിൽ ഡയറി എടുക്കാൻ കയറുന്ന sean🔥
@ummerpummer8811
@ummerpummer8811 2 жыл бұрын
Ayin
@vimodmohan5713
@vimodmohan5713 2 жыл бұрын
😆😆😆
@jijujames7345
@jijujames7345 2 жыл бұрын
Yes u r right .same theme
@abhilashma4u
@abhilashma4u 2 жыл бұрын
അബ്ദുൽ നാസർ മദനി..
@harismemana6051
@harismemana6051 Жыл бұрын
വില്ലന്റെ 2ഡയലോഗിൽ അവിടെ അത്രേം നേരം ഹീറോ ആയി നിന്ന നായകനെ സീറോ ആക്കി ഹൈദർ മരക്യർ 👍
@sudheeshnk151
@sudheeshnk151 2 жыл бұрын
Super movie
@shamsuphotography162
@shamsuphotography162 6 жыл бұрын
Plz upload full movie
@ak45ytrgrangelfans59
@ak45ytrgrangelfans59 2 жыл бұрын
Narasimha. Mannadiyar 2021.
@oleanderkidsverden3148
@oleanderkidsverden3148 5 жыл бұрын
13:57 ഇക്ക
@sivaprasad.k.p
@sivaprasad.k.p Жыл бұрын
Oldisgold
@jobinzacharia4622
@jobinzacharia4622 2 жыл бұрын
മരണത്തെ ഭയമില്ല എന്ന് പഠിപ്പിച്ച മണ്ണാടിയർ
@VINODKUMAR-jt2gc
@VINODKUMAR-jt2gc 5 жыл бұрын
13:58 😎❤️
@amjidmkamji7533
@amjidmkamji7533 2 жыл бұрын
ടൈഗർ പ്രഭാഗർ ഹൈദർമരക്കാർ
@arunkumartl945
@arunkumartl945 4 жыл бұрын
🎉🎈
@sarathms3669
@sarathms3669 3 жыл бұрын
ഷമ്മിതിലകൻ സ്വന്തമായും വില്ലനുവേണ്ടിയും ഡബ്ബ് ചെയ്തു അല്ലെ..
@vinuz6890
@vinuz6890 2 жыл бұрын
എല്ലാവരും കട്ടയ്ക്ക് അഭിനയിച്ചപ്പോൾ.. എനിക്ക് വീര സിംഹം എന്ന കഥാപാത്രം കൈകാര്യം ചെയ്ത ജയറാമിനെ വളരേ അധികം വേദനയോടെ കാണാൻ കഴിഞ്ഞോള്ളൂ.. 5.44 ഇൽ അദ്ദേഹം കുത്തുകൊള്ളുന്ന ആ സീൻ എക്സ്പ്രഷൻ, കരയിപ്പിച്ചു കളഞ്ഞു... പ്രേക്ഷകനും ഒരു പ്രതികാരദാഹിയാകാൻ ഈ ഒരു സീൻ ഡയറക്ടർ 👌🏻
@ot2uv
@ot2uv 2 жыл бұрын
🤣🤣
@jijujames7345
@jijujames7345 3 жыл бұрын
Shammi thilakan wow...enna shabdam
@fasaludheenkunnumpara5398
@fasaludheenkunnumpara5398 6 жыл бұрын
supar
@subramanismani3109
@subramanismani3109 2 жыл бұрын
Tiger prabhakar from Karnataka very good actor but he is no more.
🤔Какой Орган самый длинный ? #shorts
00:42
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 7 МЛН
Dhruvam Malayalam Movie - HD | Mammootty , Suresh Gopi , Jayaram - Joshiy
2:18:06
БАТЯ И ТЁЩА😂#shorts
0:58
BATEK_OFFICIAL
Рет қаралды 4,4 МЛН
Gymrat CAT is a CHEATER?! 🙀 #kitten #cat #cute #aicat
0:45
Stunning Cat Stories
Рет қаралды 27 МЛН
Моя Жена Босс!
0:40
Petya English
Рет қаралды 8 МЛН
Бабайка #юмор #рекомендации #прикол
0:32
МэдПринц 👑
Рет қаралды 1,5 МЛН
La emociones de Bluey #歌ってみた #bluey #burrikiki
0:13
Bluey y BurriKiKi
Рет қаралды 41 МЛН