പുതുതായി AC വാങ്ങുന്നവരും, വാങ്ങി ഉപയോഗിക്കുന്നവരും നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  Рет қаралды 84,070

Dr Hamza Anchumukkil

Dr Hamza Anchumukkil

3 ай бұрын

പുതുതായി AC വാങ്ങുന്നവരും, വാങ്ങി ഉപയോഗിക്കുന്നവരും നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
#Things to consider while buying an Ac
#AC
#5staror3staracisbetter

Пікірлер: 227
@userdigest1325
@userdigest1325 3 ай бұрын
ഒരു തരത്തിലും ബോറടിപ്പിക്കാതെ, വളരെ എളിമയോടെയുള്ള ഇക്കയുടെ സംസാരം കേട്ടിരിക്കാൻ തോന്നും 😊😊❤❤
@suresh342sr
@suresh342sr 3 ай бұрын
ഗുഡ് ഇൻഫോർമേഷൻ 🙏🏻🙏🏻🙏🏻
@gopalakrishnanp123
@gopalakrishnanp123 3 ай бұрын
വളരെ നന്ദി സർ
@valuessk
@valuessk 3 ай бұрын
Well explained...👍 thAnk you...
@abduttytauhabduttyt2109
@abduttytauhabduttyt2109 3 ай бұрын
സൂപ്പർ ഇൻഫർമഷേൻ 👍
@noufalmoorkanad8561
@noufalmoorkanad8561 3 ай бұрын
Thanks👍🏻
@stephenalexanderalexander4891
@stephenalexanderalexander4891 3 ай бұрын
Thanks
@mossad7716
@mossad7716 3 ай бұрын
Tnks ❤❤
@sreesakthisakthi7518
@sreesakthisakthi7518 3 ай бұрын
U R very good person , keep it up ikka👍👍👍
@ishankrishnar8619
@ishankrishnar8619 2 ай бұрын
Super explanation thank you
@josephp.j7844
@josephp.j7844 3 ай бұрын
Very good information
@ashrafedavanna7589
@ashrafedavanna7589 3 ай бұрын
Good worth messege , you are absolutely right , i think genara,l Mitsubishi ,daikin these are the best ac which we get in the market
@TRAZExYT
@TRAZExYT 2 ай бұрын
what about panasonic?
@sonykaduvakunnal8845
@sonykaduvakunnal8845 3 ай бұрын
Very good sir❤
@akhiljr6230
@akhiljr6230 3 ай бұрын
Great informative video
@sooryadeepak2876
@sooryadeepak2876 3 ай бұрын
AC mazha (rain) season Or winter season il vaangiyal ipo kittunna discount ine kaal kooduthal kittumo?
@jayarajan9248
@jayarajan9248 3 ай бұрын
AC വാങ്ങുമ്പോൾ ton of capacity നോക്കണം. അതിൽ ആളുകൾ എത്ര പേർ, ഗ്ലാസ്‌ ആണോ ജനൽ അങ്ങനെ എല്ലാം നോക്കണം. Outdoor coils കോപ്പർ വാങ്ങിയാൽ നല്ലതാണ്
@Mnagification
@Mnagification 3 ай бұрын
Good information
@pdsurendran1306
@pdsurendran1306 3 ай бұрын
Good. 👍👍👍. Bai
@nandakumarpn-ug7zm
@nandakumarpn-ug7zm 3 ай бұрын
സോളാർ ac..ac 230volt work cheyumbol. എത്ര watts എത്ര amp എടുക്കും... സാധാരണ 5സ്റ്റാർ ഇൻവെർട്ടർ ac യുടെ അതെ amps watts തന്നെ ആണോ എടുക്കുന്നത്
@Kissan165
@Kissan165 2 ай бұрын
Direct solar panel il split ac work cheyyipikkamo
@MrBavamk
@MrBavamk 3 ай бұрын
Good
@sachinout
@sachinout 3 ай бұрын
Blue star❤❤
@muhammedshabeer1216
@muhammedshabeer1216 2 ай бұрын
ഏത് mode ൽ ആണ് ac ഉപയോഗിക്കേണ്ടത്/auto/cool…?
@Kissan165
@Kissan165 2 ай бұрын
Half ton 5star split ac undo
@nishad7880
@nishad7880 3 ай бұрын
👌👍
@user-mb8hn5ik1m
@user-mb8hn5ik1m 3 ай бұрын
Ethu kodu nigelay Dr enu vilikunathu Onu explain chethal kollam
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 3 ай бұрын
Dedicated and Obedient Character To Others with Respect and responsibility എന്നതിന്റെ ചുരുക്കെഴുത്താണ് DOCTOR. പഠിപ്പിക്കുന്ന എല്ലാരും സാർ ആകില്ല, എന്നാൽ, എല്ലാ ടീച്ചേഴ്സും സാർ ആണ്. SIR എന്നതിന്റേയും TEACHER എന്നതിന്റേയും ഫുൾഫോം പഠിച്ചാൽ മനസിലാകും.
@raveendranathek7514
@raveendranathek7514 3 ай бұрын
Very informative sir 🙏
@sakeerali2195
@sakeerali2195 3 ай бұрын
👍👍👍
@muhammedashrafmecheri9404
@muhammedashrafmecheri9404 3 ай бұрын
Jazakallah khair
@anoopjv4994
@anoopjv4994 3 ай бұрын
28 അല്ലെങ്കിൽ 29 degree temperature set ചെയ്താൽ കുഴപ്പം ഉണ്ടോ?
@shajiwilson.t2867
@shajiwilson.t2867 3 ай бұрын
👍👌
@minuminu4727
@minuminu4727 3 ай бұрын
I'm Kareem Malapuram
@ummerali9663
@ummerali9663 2 ай бұрын
കേരളത്തിലെസെൻട്രൽ എസി വെക്കുന്നതിനെ കുറിച്ച്ഒരു വീഡിയോ ചെയ്യാമോ
@user-fs7gv7pp6d
@user-fs7gv7pp6d Ай бұрын
Daikin or blue star eadha best ac
@latahsantahsan7311
@latahsantahsan7311 2 ай бұрын
Ethu companiyude ac vaangunnataanu bettering ariyavunnavar onnum paranja tharumo pls
@111ratheesh
@111ratheesh 3 ай бұрын
Bldc ac sinfin nallathano?
@shefy7799
@shefy7799 3 ай бұрын
Sir, കമ്പ്രസ്സർ നനയാതെ വെക്കണം എന്നുണ്ടോ? ഞാൻ ഓപ്പൺ ആയിട്ട് ആണ് വെച്ചിരിക്കുന്നത്
@minuminu4727
@minuminu4727 3 ай бұрын
Hi
@Marco-xk1uu
@Marco-xk1uu 3 ай бұрын
26 l ittoode…?
@indianfurniture683
@indianfurniture683 3 ай бұрын
Ac നിങ്ങൾക്ക് ലോകത്തിലെ എവിടെ നിന്നും കണ്ട്രോൾ ചെയ്യാം
@vshnu
@vshnu 3 ай бұрын
@rajeshbabuc6573
@rajeshbabuc6573 2 ай бұрын
സർ, വോൾട്ടേജ് വളരെ കുറവാണ് ഏകദേശം ഒരുമണിക്ക് ശേഷമാണ് പ്രവർത്തിപ്പിക്കാൻ കഴിയുന്നത്. വോൾട്ടേജ് കൂട്ടുന്നതിന് വല്ല ഉപകരണങ്ങളുണ്ടോ
@SUNDUSTECH
@SUNDUSTECH 3 ай бұрын
26,il aayaal endhenkilum prashnamundo?
@abdulkanirawther8626
@abdulkanirawther8626 2 ай бұрын
ഒരു മുറിയിൽ A/C ഫിറ്റ് ചെയ്ത് കഴിഞ്ഞാൽ മുറിയിലെ വായു കടക്കുന്ന സുഷിരങ്ങൾ എല്ലാം അടക്കുമല്ലോ? അപ്പോൾ മുറിയിൽ നിലവിലുള്ള എയർ മാത്രമല്ലെ തണുത്ത് കിട്ടുകയുള്ളു. ഫ്രഷ് എയർ കിട്ടില്ലല്ലോ?
@FadhirishuBanu
@FadhirishuBanu 2 ай бұрын
Hitachi nalla kambani ano
@muhammedaslam1640
@muhammedaslam1640 3 ай бұрын
സർവീസിന് കൊടുക്കുമ്പോൾ നല്ല പോലെ ശ്രദ്ധിക്കുക. LG യുടെ AC ആയിരുന്നു.എനിക്ക് പണി കിട്ടി. കണ്ടൻസർ കംപ്ലൈൻ്റ് ആണെന്ന് പറഞ്ഞു. ഞങ്ങൽ വാറൻ്റി യില് ഫ്രീയായിട്ട് മാറ്റിതരാം എന്ന് പറഞ്ഞു. ഇതിന് മുകളിലുള്ളത് അലുമിനിയം കണ്ടൻസർ ആണെന്നും ഞങ്ങൽ കോപ്പർ വച്ചുതരാം എന്ന് പറഞ്ഞു. അലുമിനിയം വച്ചു ഇപ്പോഴും നന്നാക്കി കൊണ്ടിരിക്കുന്നു. കോഴിക്കോട് ഇഹം digital നിന്നാണ് വാങ്ങിയത്. അവരെ വിളിചപ്പോ സർവീസിന് ആളെ വിട്ടു. അവര് വന്നു അഴിച്ചു വച്ചു. ഞാൻ കോഴിക്കോട് സർവീസ് സെൻ്ററിൽ എത്തിച്ചു. എല്ലാവരും ശ്രദ്ധിക്കാൻ വേണ്ടിയും പറ്റിക്കപ്പെടാതിരിക്കാൻ വേണ്ടിയും പറഞ്ഞു എന്ന് മാത്രം.
@user-bo1fw2ls2r
@user-bo1fw2ls2r 3 ай бұрын
വീടിന്റെ മുകളിൽ സോളാർ സ്ഥാപിക്കുമ്പോൾ ഇടി മിന്നൽ വീട്ടിലേക്ക് ബാധിക്കില്ലേ...
@safeequeohassan8220
@safeequeohassan8220 3 ай бұрын
പള്ളിയിൽ ac ഇട്ടാൽ area കൂടുതൽ ഉള്ള സ്ഥലത്ത് ആളുകൾ കൂടുമ്പോൾ നല്ല പുഴുക്കം അനുഭവപ്പെടുന്നു.....ഒരു fan ഇടുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം...air passage ഉണ്ടവുമ്പോ ac യുടെ കൂളിംഗ് എല്ലായിടത്തും ethoole.... അതിനെ പറ്റി എന്താണ് അഭിപ്രായം
@anasalhasha
@anasalhasha 3 ай бұрын
Thats becuse normal ACs are not good for big halls with lot of people. Kooduthal alukal varunna hallil centralised AC anu nallathu. Otherwise need to use fan for better air passage
@travelviews126
@travelviews126 3 ай бұрын
❤❤❤🎉
@heisenbergbrba9219
@heisenbergbrba9219 3 ай бұрын
ഒരേ കമ്പനിയുടെ 3* എസിയും 5* എസിയും തമ്മിൽ ആരെങ്കിലും റിയൽ ആയിട്ട് Compare ചെയ്ത് നോക്കിയിട്ടുണ്ടോ..? ഒരു ദിവസം ഏകദേശം 7-9 മണിക്കൂർ ഉപയോഗിക്കുകയാണെങ്കിൽ Consumption ൽ എത്രത്തോളം വിത്യാസം ഉണ്ട്.? ഏതെങ്കിലും വിഡിയോ ഉണ്ടോ അതിനെക്കുറിച്ച് ഉള്ളത് ?
@riyamoluriya
@riyamoluriya Ай бұрын
വ്യത്യാസം ഉണ്ടാവും
@ismayiletr1690
@ismayiletr1690 3 ай бұрын
AC ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് vacuum pump ചെയ്യണമെന്ന് കേൾക്കുന്നുണ്ടല്ലോ അത് എത്രത്തോളം ശരിയാണ്.. വിദേശ രാജ്യങ്ങളിൽ കോപ്പർ പൈപ്പ് vacuum ചെയ്യുന്നത് കണ്ടിട്ടുണ്ട്… ഇത് എസിക്ക് വളരെയേറെ ഗുണം ചെയ്യുമെന്ന് പല ടെക്നീഷൻസ് പറയുന്നത്.. നമ്മുടെ നാട്ടിൽ ഇത് ചെയ്യാറുണ്ടോ..?
@hasifkhanpi4889
@hasifkhanpi4889 3 ай бұрын
Vaccum must ayittu cheyyanam
@TheKiranvv
@TheKiranvv 3 ай бұрын
​@@hasifkhanpi4889അത് എന്താണ് സംഭവം
@abdullamprabdullampr2012
@abdullamprabdullampr2012 3 ай бұрын
🌹🤲
@akhilvasuvlogs
@akhilvasuvlogs 2 ай бұрын
Ethu AC anu nallath
@thehypercruzer8283
@thehypercruzer8283 3 ай бұрын
My G
@mylifemyfamliy3836
@mylifemyfamliy3836 3 ай бұрын
2week മുമ്പ് ഒരെണ്ണം വാങ്ങിയതാണ് ,ഉപയോഗം രാത്രി 6മണിക്കൂർ ഉപയോഗിക്കും ,കറന്റ യൂണിറ്റ് കുറവൊന്നുമില്ല എങ്ങനെയുള്ള Ac എടുത്താലും ഒരു മണിക്കൂർ ഒരു unit വെച്ച് തന്നെ പോകുന്നുണ്ട്.. കറന്റ് ലാഭം നോക്കി ആരും കാര്യമില്ല
@noufalkolakkada3817
@noufalkolakkada3817 3 ай бұрын
Brand
@mylifemyfamliy3836
@mylifemyfamliy3836 3 ай бұрын
@@noufalkolakkada3817 Lg 1 and ***
@s.k.9497
@s.k.9497 3 ай бұрын
സത്യം
@s.k.9497
@s.k.9497 3 ай бұрын
4star Lloyd
@anvershahas8161
@anvershahas8161 3 ай бұрын
True
@musafirpk377
@musafirpk377 2 ай бұрын
ഞാൻ ഫ്ലാറ്റിൽ 3 മത്തെ നിലയിൽ ആണ് താമസിക്കുന്നത് അതിന്റെ മുകളിൽ വേറെ ഫ്ലാറ്റ് ഇല്ല open terrace ആണ് direct sunlight അടിക്കും. എന്റെ room 110 sqft room ആണ് അവിടേക്ക് 1 ton ac മതിയോ അതോ 1.5 ton വേണോ.... Please reply
@mohamedmunavvar3270
@mohamedmunavvar3270 2 ай бұрын
(Mitsubishi, general, carrier)1ton mathi... Lg, Daikin, blue star, Panasonic 1.5 ton vangunnatha better...
@alphinantony1860
@alphinantony1860 3 ай бұрын
28 il idaalo
@niyaszain7493
@niyaszain7493 3 ай бұрын
Shopp kmk അല്ല
@ramesankrishnan1805
@ramesankrishnan1805 3 ай бұрын
Mitsubishi .8ton ആണ് താഴത്തെ റൂമിൽ. 24 ൽ ഇട്ട് തണുപ്പായ ശേഷം ഉറങ്ങുന്നതിനു മുൻപ് 28 ൽ ആക്കി വയ്ക്കും.
@jaspanackal
@jaspanackal 3 ай бұрын
mitsubushi 0.8T EVIDENNA VANGUNNATHU ?
@Govardhansanthoshh
@Govardhansanthoshh 3 ай бұрын
Amazon ill available ahnuu
@Kissan165
@Kissan165 2 ай бұрын
Bldc split ac
@musafirpk377
@musafirpk377 2 ай бұрын
Ifb 1.5 ton 3star ആണൊ അതോ Samsung 1.5 ton 3 star ഇതിൽ ഏതാ നല്ലത് hamzakka please reply
@Anshil619
@Anshil619 2 ай бұрын
Service wise samsung aannu better....
@ananda.s1996
@ananda.s1996 2 ай бұрын
company service aane evida nine vangiyalum kittune .. company service register cheyetha mathi... so online vangiyalum mathi
@Nasirichu
@Nasirichu 2 ай бұрын
2aazhchayil koodumpol oru 15 minitt onakiyal nannaayirunnuennu tonunnu
@manoharan1006
@manoharan1006 2 ай бұрын
28 ആണ് ഇവിടെ. കുഴപ്പമില്ല
@jyothraj
@jyothraj 3 ай бұрын
27 ഉൾ ഇട്ടിട്ടു പുതച്ചു മൂടി ആണ് ഉറങ്ങുന്നത്.24 എൻ്റെ പൊന്നോ
@theclickbaitx
@theclickbaitx 3 ай бұрын
ആളുകൾ ബുദ്ധിയില്ലായ്മ ഒരു അലങ്കാരമാക്കിൽ എന്ത് ചെയ്യും. എനിക്ക് തോനുന്നു ഇയാൾ സ്കൂൾ 10 ആം ക്ലാസ്സ്‌ പാസായിട്ടില്ലെന്ന്
@Sulfikkerali
@Sulfikkerali 3 ай бұрын
Power capacity ilann araa paranjee😅😅😅😅😅😅😅 04:35
@Kissan165
@Kissan165 2 ай бұрын
Bldc ac 31c ittal thanukkumo
@Anshil619
@Anshil619 2 ай бұрын
31'il idunathilum nalathu off cheyithu idunathaanu!
@SRQK8
@SRQK8 3 ай бұрын
aarrum AC vaangaan nilkkanda. Mist sprayer vanguka. AC maintenance and dry skin problems undaakum.
@blackvader100
@blackvader100 3 ай бұрын
Dry skin nalla naadan velichenna thechu kulicha mathi. Ini athu pattilenkil moisturizers und. Already nammude naatil humidity kooduthel aanu. Athu iniyum kootano?
@SRQK8
@SRQK8 3 ай бұрын
@@blackvader100 I did not have a problem before, I work in IT. I was in centralised AC all the time and had AC in my room. I quit my job and sat in split ac for over 6 years. It got me skin issues. If you don't believe, you should try it and come back and tell about it here. Coconut oil will not repair if the skin is damaged. AC refrigerant leak also causes skin issues. What I did now is, I bought a centrifugal mist thrower and it is so good and maintains cooling and is good for skin. even combination of AC with a high capacity humidifier is better, but AC still affects as it pills out humidity out of your body.
@fathimaajisha3024
@fathimaajisha3024 2 ай бұрын
Ac ഇല്ലാതെ ഇരിക്കുമ്പോ skin ചൂട് പൊന്തി വേറെ സ്കിൻ ആവുക ആണ്
@Anshil619
@Anshil619 2 ай бұрын
Mist sprayer jaladhosham, kafakettu okke undaakum especially kuttikalku! Agane hospital kodukunathilum nalathu AC maintenance thane!
@SRQK8
@SRQK8 2 ай бұрын
@@Anshil619 jala dosham and kabhakettu okke first elimination aanu. athere after, no issues even if you sleep in open air in misty mountains.
@shafeequem1959
@shafeequem1959 3 ай бұрын
ഞാൻ ഇന്നലെ ഒരു വിധം ഷോറൂമിൽ എല്ലാം പോയ്‌ വീട്ടിലേക്ക് ac നോക്കാൻ അതിൽ കൂടുതൽ വരണ്ടി കിട്ടുന്നത് ഹായർ ac ക്ക് ആണ് 12 വർഷം കമ്പ്രസർ വരണ്ടി pcb ബോഡ് അടക്കം എല്ലാത്തിനും ഫുൾ വരണ്ടി 5 വർഷം ഫുൾ വരണ്ടി യും വാങ്ങിയില്ല ഏത് എടുക്കണം എന്നുള്ള വൈറ്റിങ്ങിൽ ആണ് എയർ ac കുറിച്ച് കൂടുതൽ അറിയില്ല യുസ് ആക്കിയവർ ഒന്ന് അതിന്റെ വർക്കിങ് സർവീസ് പറഞ്ഞു തരുമോ?
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 3 ай бұрын
Super ആണ് I am using 1 year ആയി super cool
@sadique888
@sadique888 3 ай бұрын
Best ac. 1st option is mitsubishi. But price little high. 2th option Daikin. If you buy noninverter ac thats good. because inverter ac facing too much complant. Its working with more sensors. If deffect main pcb. It also price high. If use in home 3 to 4hrs at night in summer season non inverter is best. Manintanance free.
@babygamer1989
@babygamer1989 3 ай бұрын
LG ac 👍
@renjith8458
@renjith8458 3 ай бұрын
Carrier​@@sadique888
@jomygeorge9938
@jomygeorge9938 3 ай бұрын
Haier good selection 👌.
@MJR519
@MJR519 3 ай бұрын
മലബാർ മുസ്തഫ യുടെ കയ്യിൽ നിന്നും ഫിഡ്ജ് വാങ്ങി ഞാൻ പെട്ടു
@ratheesh7839
@ratheesh7839 2 ай бұрын
Yara
@syamdas2248
@syamdas2248 3 ай бұрын
Visa adikkumbam gulfil ponnavar😂
@nizupoyyail
@nizupoyyail 3 ай бұрын
Veetilek panasonic 1 ton 5 star 4way swing ac sooper aan
@shafeequem1959
@shafeequem1959 3 ай бұрын
എത്ര ആയി വില 5 സ്റ്റാർ എത്ര വഡ്സ് ഉണ്ട് കറണ്ട്
@shihabhabeebful
@shihabhabeebful 3 ай бұрын
Panasonic പല സ്ഥലത്തും സർവീസ് കിട്ടുന്നില്ല
@TheKiranvv
@TheKiranvv 3 ай бұрын
Panasonic സർവീസ് ഞങ്ങളുടെ നാട്ടിൽ വളരെ മോശം ആണ് ​@@shihabhabeebful
@SafeerSefi
@SafeerSefi 3 ай бұрын
Honey Bee Theneecha problm undaakum monthly 1time enkilum On aakkilelenkil (anubhavam LG)
@pathanamthittakaran81
@pathanamthittakaran81 3 ай бұрын
ഈച്ച കയറാതിരിക്കാൻ drain പൈപ്പിന്റ അറ്റത്തു ഒരു അരിപൊടി അരിക്കാൻ ഉപയോഗിക്കുന്ന പഴയ ഒരണ്ണം എടുത്തു അതിന്റ net മുറിച്ചു pipe അറ്റത്തു വെച്ചു കെട്ടുക പിന്നെ ശല്യം ഉണ്ടാവില്ല 👍
@AbdulKhader-ce2jf
@AbdulKhader-ce2jf 3 ай бұрын
എന്തിനാ 24 26 തന്നെ ധാരാളം പിന്നെ നിങ്ങളുടെ കാറും ac യും തമ്മിലുള്ള ഉപമ ഒട്ടും ശെരിയല്ല ന്ന് തോന്നുന്നു
@pablochocobar9540
@pablochocobar9540 3 ай бұрын
Using more AC = More ചൂട്🙅🏻‍♂️
@anandkrishnan4041
@anandkrishnan4041 3 ай бұрын
Sinfin നല്ലതാണോ
@soorajsoorajs3385
@soorajsoorajs3385 3 ай бұрын
Alla samsung wind free kollam 28 000Rupa
@abu.ayishu
@abu.ayishu 3 ай бұрын
28 ലും 29 ലും ഇടുന്നതിൽ പ്രശ്നമുണ്ടോ??
@irshadmadakkil3499
@irshadmadakkil3499 3 ай бұрын
ഏറ്റവും നല്ലത് ആണ്.ac life കൂടും.ബില്ല് കുറയും
@ishqeerasool5103
@ishqeerasool5103 2 ай бұрын
24ൽ ഇട്ടിട്ടും തണുപ്പ് കൂടുതൽ ആണ് LG5സ്റ്റാർ ആണ്
@musthafa_pcm8375
@musthafa_pcm8375 2 ай бұрын
B P L ac എങ്ങനെയുണ്ട്
@musafirpk377
@musafirpk377 2 ай бұрын
വാങ്ങേണ്ട bro. അത് പഴയ BPL brand അല്ല Reliance rebadge ചെയ്തു ഇറക്കിയതാണ്... Blue Star or Daikin വാങ്ങുന്നതാണ് നല്ലത്
@aboobakarsideeque8210
@aboobakarsideeque8210 3 ай бұрын
Voltas ac yangane kuzapam inda
@musafirpk377
@musafirpk377 2 ай бұрын
Blue star or Daikin
@musafirpk377
@musafirpk377 2 ай бұрын
Voltas after sales service വളരെ മോശം
@sujiths369
@sujiths369 3 ай бұрын
Voltage പ്രോബ്ലം ഉള്ളവർ stabilizer വെക്കണം ഇൻവെർട്ടർ ac കറന്റ്‌ ഉപയോഗം സാധ ac ആയി വലിയ ലാഭം ഉണ്ടാക്കിത്തരുന്ന വെത്യാസം ഒന്നും ഇല്ല....5 സ്റ്റാർ 3സ്റ്റാർ റേറ്റ്റിംഗ് കോമഡി ആണ്‌ 😂. ഇൻവെർട്ടർ ac outdoor pcb കംപ്ലയിന്റ് ആയാൽ 14000 പോക്കാണ് വാരന്റി കഴിഞ്ഞു പിറ്റേ ദിവസമേ ഇത്‌ കംപ്ലയിന്റ് ആവും 😂
@TheKiranvv
@TheKiranvv 3 ай бұрын
1)ഇത്ര കോൺഫിഡൻസ് ഇൽ വിവരക്കേട് വിളമ്പാല്ലേടോ ഇൻവെർട്ടർ ac കൾ സാധാരണ എടുക്കുന്നതിന്റെ 4 ഇൽ ഒന്ന് മാത്രമേ കറന്റ്‌ എടുക്കു റൂം തണുത്തു കഴിഞ്ഞാൽ fixed speed pole അല്ല 2) 5 സ്റ്റാർ 3 സ്റ്റാർ കോമഡി ആണെന്ന് പറയുന്ന നിന്നോട് കൂടുതൽ പറഞ്ഞു സമയം കളയുന്നതിൽ കാര്യം ഇല്ല 3) 5 കൊല്ല്മ് വരെ ഭൂരിപക്ഷം കമ്പനി കൾ pcb വറന്റി കൊടുക്കുന്നുണ്ട് pcb റിപ്പർ യും ചെയ്യാം 5 കൊല്ലം കഴിഞ്ഞാൽ ജീവിച്ചു ഇരിക്കുമോ എന്ന് പോലും ഉറപ്പില്ല 5 കൊല്ലം കഴിഞ്ഞാൽ വരുന്ന tech ഇപ്പൊ ഉള്ള ac കളുടെ പത്തിൽ ഒന്ന് പോലും കറന്റ്‌ വേണ്ടി വരില്ല
@austinjohn1105
@austinjohn1105 3 ай бұрын
രണ്ടോ മൂന്നോ മണിക്കൂർ മാത്രം എസി ഉപയോഗിക്കുന്നവർ ഇൻവെർട്ടർ എസി വച്ചിട്ട് യാതൊരു ഗുണവുമില്ല. അങ്ങനെയുള്ളവർ സാധാ നോൺ ഇൻവർട്ടർ എ സി വെച്ചാൽ മതി​@@TheKiranvv
@porinjuzzvlog1033
@porinjuzzvlog1033 3 ай бұрын
30 ettta prasnm indoo current charge korayoo
@badushamubashir
@badushamubashir 3 ай бұрын
😂
@mahelectronics
@mahelectronics 3 ай бұрын
3:12 good. വിസ എടുത്ത് പോവുന്നത് പറ്റില്ല.
@mylifemyfamliy3836
@mylifemyfamliy3836 3 ай бұрын
ഒരു വീട്ടിൽ കറന്റ് ബിൽ കുറക്കാൻ പറ്റിയത് BLDC ഫാൻ ഉപയോഗമായിരിക്കും..
@abduraheemraheem7619
@abduraheemraheem7619 3 ай бұрын
എത്ര നാളായി കണ്ടിട്ട് ബ്രോ 🎉🎉🎉എവിടെ ആയിരുന്നു
@mylifemyfamliy3836
@mylifemyfamliy3836 3 ай бұрын
@@abduraheemraheem7619 🥰
@latahsantahsan7311
@latahsantahsan7311 2 ай бұрын
Athenth fan aanu bro pls reply
@abduraheemraheem7619
@abduraheemraheem7619 2 ай бұрын
@@latahsantahsan7311 bldc fan എന്ന് യുട്യൂബിൽ അടിച്ചു നോക്കൂ
@mylifemyfamliy3836
@mylifemyfamliy3836 2 ай бұрын
@@latahsantahsan7311 bldc fan മിക്ക മാർക്കറ്റിലുമുണ്ട് online വഴിമുണ്ട്..wats കുറവുള്ള ഫാൻ.. ഇത്തിരി വിലയുണ്ട് കറന്റ് ലാഭമുണ്ട് പിന്നെ നല്ല air കൂടുതലായി തോന്നിയ ബ്രാൻഡ് atamborg ബ്രാൻഡ് 👍
@jamsheerpjpk3212
@jamsheerpjpk3212 3 ай бұрын
എസി ഇട്ടിട്ട് തന്നെ റൂമിൽ ഫാനും ഇട്ടാൽ എന്തെങ്കിലും. തണുപ്പ് കൂടുകയോ ചെയ്യുമോ ❓❓
@austinjohn1105
@austinjohn1105 3 ай бұрын
Yes koodum
@austinjohn1105
@austinjohn1105 3 ай бұрын
രണ്ടോ മൂന്നോ മണിക്കൂർ മാത്രം AC ഉപയോഗിക്കുന്നവർ. ഇൻവർട്ടർ AC വെക്കേണ്ടതില്ല. നോൺ ഇൻവെർട്ടർ മോഡൽ വച്ചാൽ മതി.
@Anshil619
@Anshil619 2 ай бұрын
Entha agane vechaalula laabham?
@noufalvavaliyagathnoufal-jf1go
@noufalvavaliyagathnoufal-jf1go 2 ай бұрын
ഇങ്ങള് എന്ത് ബിടലാണ് ഹംസക്ക..😂
@sajithkn3070
@sajithkn3070 2 ай бұрын
Sir പോര്ട്ടബിള് ac നല്ലതാണോ pls hlp
@sajithkn3070
@sajithkn3070 2 ай бұрын
Pls hlp
@soorajsoorajs3385
@soorajsoorajs3385 3 ай бұрын
SAMSUNG wind free kolllam
@itSoundsWELL
@itSoundsWELL 3 ай бұрын
.
@Thaik-ld7sm
@Thaik-ld7sm 3 ай бұрын
പഞ്ചായത്ത് മുഴുവനും വെളിച്ചം ഇ ഒരു ടോർച്ച് മതി ഇ കളവ് പറഞ്ഞ് പൈസ്സ ഉണ്ടാക്കി അവസാനം എവിടെക്കാണ് പോകുക
@kareemc8402
@kareemc8402 3 ай бұрын
IFB എങ്ങിനെ ഉണ്ട്?
@austinjohn1105
@austinjohn1105 3 ай бұрын
അടിപൊളി ഞാൻ അഞ്ചുവർഷമായി ഉപയോഗിക്കുന്നു.
@Vpmn98
@Vpmn98 3 ай бұрын
Service valare mosham...ippo pala companiyum service franchise kodukkunund...ath kondu thanne pala servicum efficient ayitulla technicians illa.IFB njan anubhavasthan aane...calicut franchise valare mosham service aane...orupaad customer care vilichu...oru karyavum undayilla...orikkal service man vannitt youtube nokkiyaane service cheyyunath kandath...bluestarum service mosham aane...njan 2 weeks aayi blue star QCU brand vangiyitt...consumption 12 units per day varunath...oru 3 to 5 hrs aane njan use cheyunnath...
@austinjohn1105
@austinjohn1105 3 ай бұрын
@@Vpmn98 സർവീസ് മികച്ചതായി തോന്നിയ ഒരു ബ്രാൻഡ് നിങ്ങൾ പറയു
@Vpmn98
@Vpmn98 3 ай бұрын
@@austinjohn1105 Carrier nalla brand aayi parayunath kelkunund...consumption kuravaayi kaanunund...US-il carrier premium brand aane...
@Anshil619
@Anshil619 2 ай бұрын
​@@austinjohn1105 service pettanu kittunathu LG & samsung thane aannu.... orupaadu service franchise & technicians undu.
@haroonrvm44
@haroonrvm44 3 ай бұрын
ജ്ഞാൻ 26ൽ ഇട്ട് 1ഫാൻ ഇടും BLDC
@nistharp3845
@nistharp3845 3 ай бұрын
Qq
@spknair
@spknair 3 ай бұрын
😂😂😂😂😂 കുറേ ചിരിച്ചു. ഇനിയും കോമഡി വീഡിയോകൾക്കായി കാത്തിരിയ്ക്കുന്നു.
@ASHRAFbinHYDER
@ASHRAFbinHYDER 3 ай бұрын
ഗള്‍ഫില്‍ ആണെങ്കിലും 22 മതി ,,,, നാട്ടില്‍ ഗ്യാരണ്ടി വങ്ങുമ്പോള്‍ ഉള്ള ചിരിച്ച വര്‍ത്താനം പ്രശനം ആകുമ്പോള്‍ ഉണ്ടാവില്ല ,,, ആ പാര്‍ട്സ് പെടില്ല ഇത് പെടില്ല , സാധനം നിങ്ങള്‍ അവിടെ എത്തിക്കണം , ലേബര്‍ ചര്ഗ് കൊടുക്കണം ,, ഇങ്ങനെ പലതം വരും പിന്നെ രേപൈര്‍ ചെയ്തു തരുന്നത് ഒക്കെ അവരുടെ ഔദാര്യം പോലെ ആണ് ,,, ഒരു LG ഫ്രിഡ്ജ്‌ വളാഞ്ചേരി നിന്ന് വാങ്ങിയ അനുഭവം ആണ് പറഞ്ഞത് AC വാങ്ങി ഫ്രീ ഫിട്ടിംഗ് ,,, വന്നപ്പോള്‍ അതിന്റെ പ്ലഗ് വെക്കലും കണക്റ്റ് ചെയ്യലും അതിലെ പെടില്ല ,, അതിനു വേറെ പണിക്കാരനെ വിക്കേണ്ടി വന്നു
@radhakrishnant.g5977
@radhakrishnant.g5977 3 ай бұрын
ഞാൻ ഇപ്പോൾ തേർഡ് പാർട്ടി സർവീസ് ആണ് ചെയ്യുന്നത്
@ASHRAFbinHYDER
@ASHRAFbinHYDER 3 ай бұрын
ac worker ആണല്ലേ ഒരു വിസ എടുത്തു കുറച്ചു ഗള്‍ഫില്‍ പണി എടുക്കണം ,,,ഈ ചോദ്യം ഒക്കെ മാറും , പോയിടും വയറും കണക്ഷനും ഒക്കെ അവിടെ ഉണ്ട് , അതില്‍ ഒന്ന് കണക്റ്റ് ചെയ്യല്‍ ആണ് പറഞ്ഞത് @@tipmanofficial
@Anshil619
@Anshil619 2 ай бұрын
Ponu sahodhara.... power plug point cheyithu tharunathu avarde utharavaadhitham alla 🤦🏻
@freedomnation693
@freedomnation693 3 ай бұрын
INVERTER AC KING IS LG 🔥🔥🔥🔥
@nh-vt5ws
@nh-vt5ws 3 ай бұрын
Patty thettom aah LG, godrej okke.... Pandathe LG aayirunu LG. Ippozhethe cooling aavan nalla time ond.. Blah
@freedomnation693
@freedomnation693 3 ай бұрын
@@nh-vt5ws mone nee valiya roomil 1 ton undakiyal thanupu ipo varum. Onnu podo
@nh-vt5ws
@nh-vt5ws 3 ай бұрын
@@freedomnation693 100 sq roomil pinne 2 ton vekkano aavo?... Appurathe panasonic 1 ton 5 min kond thanipikkumallo... Anthamayi oru brand vishvasam aavam. Ee smayathe aa brand product nte performance koode nokkiyitt
@laijukurian4308
@laijukurian4308 3 ай бұрын
താങ്കളോടുള്ള സർവ്വ ബഹുമാനവും നിലനിർത്തി പറയുന്നു, താങ്കൾ പറയുന്ന പോലെ അല്ല
@shanavaskbasheer828
@shanavaskbasheer828 3 ай бұрын
AC 28 ഇൽ ഇട്ടാൽ എന്തേലും കുഴപ്പമുണ്ടോ. കറൻറ് ചാർജ് കുറയുമോ 24 നേ അപേക്ഷിച്ച്
@mahelectronics
@mahelectronics 3 ай бұрын
കുറയും ഞാൻ 28 c ആണ് ഉപയോഗിക്കാറ്. Mitsubishi 0.8 t. ആണ്. താഴെ റൂമിൽ.
@jayarajan9248
@jayarajan9248 3 ай бұрын
ഒരു കുഴപ്പവുമില്ല.
@indianfurniture683
@indianfurniture683 3 ай бұрын
നോ പ്രോബ്ലെം
@baijutchacko4345
@baijutchacko4345 3 ай бұрын
👍
@sreesakthisakthi7518
@sreesakthisakthi7518 3 ай бұрын
Oru koyappom illa bro
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 107 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 150 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 4,4 МЛН
Abdulla Basil Vs Liyakkathali CM
33:51
Liyakkathali CM
Рет қаралды 37 М.
😱Хакер взломал зашифрованный ноутбук.
0:54
Последний Оплот Безопасности
Рет қаралды 703 М.
Сколько реально стоит ПК Величайшего?
0:37
WATERPROOF RATED IP-69🌧️#oppo #oppof27pro#oppoindia
0:10
Fivestar Mobile
Рет қаралды 19 МЛН
1$ vs 500$ ВИРТУАЛЬНАЯ РЕАЛЬНОСТЬ !
23:20
GoldenBurst
Рет қаралды 1,7 МЛН
После ввода кода - протирайте панель
0:18
Up Your Brains
Рет қаралды 1,3 МЛН