Harimuraleeravam | Raveendran Master | Yesudas Williams | Nautical Times kerala s.ramesan nair

  Рет қаралды 400,268

Nautical Times Kerala

Nautical Times Kerala

3 жыл бұрын

#raveendranmaster #music #harimuraleeravam # Raveendranmash
If u like our video...please subscribe to our channel for more videos...

Пікірлер: 383
@cdanil
@cdanil 3 жыл бұрын
അമൂല്യമായ ഒരു vdo ആണിത്. വളരെ നന്ദി. ഇനിയും കുറെ കേൾക്കാൻ ഉണ്ട് ന്നു തോന്നി തീർന്നപ്പോൾ. വലിയ നഷ്ടം ആയിപ്പോയി ഇതൊരു വലിയ ക്യാൻവാസ് ഇൽ എടുക്കാതിരുന്നത്.
@nauticaltimeskerala866
@nauticaltimeskerala866 3 жыл бұрын
thanks
@sumatrasudi4970
@sumatrasudi4970 3 жыл бұрын
ആ പ്രതിഭയുടെ മുന്നിൽ സാഷ്ടാഗം പ്രണമിക്കുന്നു
@AnandNR
@AnandNR 2 жыл бұрын
ഒരു നല്ല മനുഷ്യൻ എന്ന നിലയിൽ ഒരു നല്ല music director.ഇതുപോലെ ആരും ഉണ്ടാവില്ല.
@sajeeshunni4775
@sajeeshunni4775 Жыл бұрын
ഇനി ഇങ്ങനെ ഒരാളില്ലയോ.. നഷ്ട്ടം...
@rejivergshee8073
@rejivergshee8073 3 жыл бұрын
ഞങ്ങടെ സ്വദേശിയായ കുളത്തൂപ്പുഴ കാരൻ,, രവീന്ദ്രൻ മാഷ്,,, സ്വല്പം അഹങ്കാരത്തോടെ പറയട്ടെ
@amjithvincent7889
@amjithvincent7889 Жыл бұрын
അത് അഹങ്കാരം അല്ല അഭിമാനം ആണ്
@user-xs8nr8cc8f
@user-xs8nr8cc8f 3 жыл бұрын
ഇനിയില്ല ഇതുപോലൊരു പുണ്ണ്യ ജന്മം. അങ്ങയുടെ കാലത്തു ജീവിച്ചത് പുണ്യം 🙏🙏🙏
@IshakIshak-fr2qm
@IshakIshak-fr2qm 3 жыл бұрын
പ്രമഥവനം ഹരിമുരളീരവം വികാരനൗകയുമായ് രാമകഥഗഗാനലയം ഇനിയും എത്ര എത്ര ശുദ്ദസംഗീതം തീരാ നഷ്ടം തന്നെ മാഷും ഗിരീഷ് പുത്തഞ്ചേരിയും
@ranjithjanardhanan7275
@ranjithjanardhanan7275 3 жыл бұрын
ദൈവത്തോട് ദേഷ്യം തോന്നുന്നത്, എത്രമാത്രം ഗാനങ്ങൾ നമ്മൾക്ക് നഷ്ടപ്പെടുത്തി ... 2005 മുതൽ🙄🙄
@shinojsebastiansebastian7461
@shinojsebastiansebastian7461 3 жыл бұрын
ഇന്നും ഉണ്ടായിരുന്നെങ്കിൽ... ഇഷ്ടം രവീന്ദ്ര സംഗീതം
@vinodknairvinodknair7865
@vinodknairvinodknair7865 2 жыл бұрын
Onninonnu mechaam 🥲🥲
@sajeevans3125
@sajeevans3125 Жыл бұрын
വാസ്തവം ☺️❤️
@binunk9938
@binunk9938 Жыл бұрын
ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഈ പ്രോഗ്രാം ദൂരദർശനിൽ മുടങ്ങാതെ കാണുമായിരുന്നു. ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകൻ. ♥️
@chandusurendran9001
@chandusurendran9001 3 жыл бұрын
ഇത്ര വേഗം തിരികെ വിളിക്കാൻ ആയിരുന്നു എങ്കിൽ എന്തിനാണ് ദൈവമേ നീ ഇദ്ദേഹത്തെ സൃഷ്ടിച്ചത്
@madhusoodhananputhiyaveeti7767
@madhusoodhananputhiyaveeti7767 2 жыл бұрын
ദാസേട്ടൻറ്റെ ശബ്ദം ഇത്രയും മനോഹരമായി ഉപയോഗിച്ച വേറൊരു സംഗീത സംവിധായകൻ വേറെ ഉണ്ടോ ?
@babuthomaskk6067
@babuthomaskk6067 2 жыл бұрын
യേശുദാസിനെ അത്ഭുതമാക്കിയത് രവീന്ദ്ര സംഗീതമാണ്
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
@@babuthomaskk6067 രവീന്ദ്രൻ വരുന്നതിന് പതിറ്റാണ്ടുകൾക്കു മുൻപ് ദാസേട്ടൻ മഹാത്ഭുതമായിക്കഴിഞ്ഞു. അതിന്റെ പിന്നിൽ വേറെ മഹാന്മാരുണ്ടായിരുന്നു. ദാസേട്ടന്റെ ഉയർച്ചക്ക് രവീന്ദ്രൻ ഒരു കാരണമേ അല്ല.
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
ദാസേട്ടന്റെ ശബ്ദം ഇതിനേക്കാൾ വളരെ മനോഹരമായി ഉപയോഗിച്ചവർ പലരുമുണ്ട്. രവീന്ദ്രന്റെ ഔദാര്യം ദാസേട്ടനു വേണ്ട.
@vineethmohanc171
@vineethmohanc171 2 ай бұрын
​@@jayakumarchellappanachari8502dasettan thanne oru stagil paranjitund. dasetante oru thirichuvaravinu karanam ravindran mash anenu
@SWARAJ_S_KTRRR
@SWARAJ_S_KTRRR 3 жыл бұрын
7.55 ചിത്ര ചേച്ചി രാഗം എന്ന് പാടിയത് വേറെ ലെവൽ 🎶👏🏻👏🏻👏🏻
@nandakumart.s6138
@nandakumart.s6138 3 жыл бұрын
തീക്കനൽ നെഞ്ചിലേറ്റിയ ഗാനങ്ങൾ.......
@royvarghese7324
@royvarghese7324 3 жыл бұрын
രവീന്ദ്രൻ മാഷ് അങ്ങക്ക് മരണമില്ല ഞങ്ങളുടെ മനസ്സിൽ.
@s.kumar.g8945
@s.kumar.g8945 3 жыл бұрын
ദേവരാജൻ മാസ്റ്റർ,ദക്ഷിണാമൂർത്തി സ്വാമി, അർജുൻ മാസ്റ്റർ,രവീന്ദ്രൻ മാസ്റ്റർ, ജോൺസൻ മാസ്റ്റർ. ..ഉയിർ... ഇവരുടെ കസേരയിൽ പകരക്കാരായി മറ്റൊരാൾക്ക് ഇരിക്കാൻ ഇനിയൊരിക്കലും സാധിക്കില്ല... ആ സ്ഥാനങ്ങൾ എപ്പോഴും ഒഴിഞ്ഞ് തന്നെ കിടക്കും.മലയാളികൾ ഉള്ളിടത്തോളം കാലം...
@kochumonmathurappa4625
@kochumonmathurappa4625 2 жыл бұрын
🥰🥰🥰🥰
@mannunni08
@mannunni08 2 жыл бұрын
Ey Gopi Sundar ille 😄
@kumariyer2414
@kumariyer2414 2 жыл бұрын
Ravindran did best in his time he can't be equated or placed with legends like devarajan Shyam Johnson swami arjjunan
@s.kumar.g8945
@s.kumar.g8945 2 жыл бұрын
@@mannunni08 pinney...😇
@AnandNR
@AnandNR 2 жыл бұрын
@@mannunni08 gopi sundar average
@Onemalayali
@Onemalayali 3 жыл бұрын
"താരകേ.... മിഴിയിതളിൽ കണ്ണീരുമായി...." രവീന്ദ്രൻ മാഷ് , മലയാളികളുടെ തീരാ നഷ്ടം...!! മാഷിൻറെ ഓർമ്മകളിലൂടെ സഞ്ചരിച്ച ഇതിൻറെ അണിയറ പ്രവർത്തക്ക് നല്ല നമസ്കാരം !!
@nauticaltimeskerala866
@nauticaltimeskerala866 3 жыл бұрын
thanks
@mohankumartn7127
@mohankumartn7127 Жыл бұрын
Master innu unddayirunnagel?
@sanketrawale8447
@sanketrawale8447 5 ай бұрын
​ ഇതേത് ചാനലിൽ, ഏത് വർഷം വന്ന program ആണെന്ന് പറയാമോ? ഇത് പോലുള്ള video കൾ കാണാൻ വളരെ വൈകി പോയി😢 രവീന്ദ്രൻ മാഷ് - ദാസേട്ടൻ👌👌👌🙏🙏🙏💜
@kannurchandrasekhar522
@kannurchandrasekhar522 Жыл бұрын
എഴുസ്വരങ്ങളും.....എന്ന മനോഹര ഗാനം.... ആ ഗാനത്തിന്റെ സീൻ ബാലചന്ദ്രമെനോൻ അഭിനയിച്ചു കുളമാക്കി....
@vaishnavatheertham4171
@vaishnavatheertham4171 3 жыл бұрын
സംഗീത മാന്ത്രികൻ 🌹🌹ഇത്ര പെട്ടന്ന് ഞങ്ങളെ വിട്ടു പോയല്ലോ
@A.K-md4vf
@A.K-md4vf 3 жыл бұрын
ബിച്ചു തിരുമല🙏🙏🙏 രവീന്ദ്രൻ മാഷ്🙏🙏🙏
@thankachyvimal429
@thankachyvimal429 3 жыл бұрын
ഒരിക്കലും mash ഇല്ലെന്നു വിശ്വസിക്കാൻ pattunnilla ഇത്രയും വേഗം namukku നഷ്ടം ആയല്ലോ മാഷിന്റ പാട്ടുകൾ എന്നും എല്ലാവരുടെയും മനസ്സിൽ ജീവിക്കും ❤🌹🌹🌹🌹
@sayanthkcsayi8462
@sayanthkcsayi8462 3 жыл бұрын
"ശ്രുതിയമ്മ ലയമച്ചൻ" 👌👌❤😍
@positivevisualmediamedia6663
@positivevisualmediamedia6663 2 жыл бұрын
ഗാന ഗന്ധർവ്വൻ യേശുദാസ് എന്ന കലാകാരന്റെ ശബ്ദത്തെ ഏറെ ചൂഷണം ചെയ്യാൻ കഴിഞ്ഞ അനുഗ്രഹീത സംഗീതജ്ഞൻ രവീന്ദ്രൻ മാസ്റ്റർ തന്നെ!
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
രവീന്ദ്രൻ വരുന്നതിന് വളരെ വർഷൾക്ക് മുൻപ് വന്ന മഹാസംഗീതജ്ഞൻമാരാണ് യേശുദാസിന്റെ സ്വരം ഏറ്റവും കൂടുതൽ ചൂഷണം ചെയ്തത്. അവരാണ് ദാസേട്ടനെ ഗാനഗന്ധർവ്വനാക്കിയത്. നിസ്സാരപ്പെട്ട രവീന്ദ്രനല്ല. ദാസേട്ടനിൽ ഒരു ചെറിയ ചലനം സൃഷ്ട്ടിക്കാൻപോലും രവീന്ദ്രനു കഴിഞ്ഞിട്ടില്ല. രവീന്ദ്രൻ വന്നില്ലായിരുന്നെങ്കിലും ഇവിടെ ഒന്നും സംഭവിക്കുകയില്ലായിരുന്നു.
@anithaks6690
@anithaks6690 Жыл бұрын
​@@jayakumarchellappanachari8502ഒന്ന് പോടോ. രവീന്ദ്രൻ മാസ്റ്റർ ലെജൻഡ്
@sudheeshpress953
@sudheeshpress953 11 ай бұрын
​@@jayakumarchellappanachari850290 മുതൽ താങ്കൾക്ക് ചെവിക്ക് നല്ല തകരാറ് സംഭവിച്ചിട്ടുണ്ടെന്ന് തോന്നുന്നു
@MRNpM-vr9cq
@MRNpM-vr9cq 10 ай бұрын
​@@sudheeshpress953😂
@jayakumarchellappanachari8502
@jayakumarchellappanachari8502 6 ай бұрын
​ഇയാളെ ലജന്റ് എന്നു പറയാനുള്ള ബുദ്ധിമോശം എനിക്കില്ല.
@SWARAJ_S_KTRRR
@SWARAJ_S_KTRRR 3 жыл бұрын
രവീന്ദ്രൻ മാസ്റ്റർ the legend
@ashokanashokkumar6482
@ashokanashokkumar6482 3 жыл бұрын
മരിക്കാത്ത ഓർമ്മകൾ ആയി മാഷിന്റെ സംഗീതം ഇന്നും ഓരൊ സംഗീത പ്രേമികളുടെ മനസുകളിൽ നിറഞ്ഞ് നിൽകുന്നു... പ്രണാമം.. മാഷെ നമ്മൾക്ക് അങ്ങ് നീരാ നഷ്ടമാണ്..
@rathucapricon
@rathucapricon 3 жыл бұрын
.... തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ഒരുവേള ആഗ്രഹിച്ചുപോയി മാഷേ....
@anithakumarr3352
@anithakumarr3352 2 жыл бұрын
സത്യമായും
@RajeevKumar-xe3oc
@RajeevKumar-xe3oc 3 жыл бұрын
മാഷിന്റെ കുറിച്ച് ഓർക്കാൻ ഇത് പോലെ ഒത്തിരി നല്ല vedios undakuo അറിയില്ല..ഇനി ഉണ്ടാവില്ലല്ലോ😢... നഷ്ടമാണ് തീരാനഷ്ടം😢😢... എന്തിനാ മാഷേ ഇത്രയും നേരത്തെ പോയെ😢
@anoopanu5133
@anoopanu5133 3 жыл бұрын
ഒരിക്കലെങ്കിലും ഒന്ന് നേരിട്ട് കാണാൻ പറ്റിയില്ലല്ലോ എന്ന വിഷമം മാത്രം
@muralimurali-rx2nk
@muralimurali-rx2nk 3 жыл бұрын
!
@bhaskarank7153
@bhaskarank7153 3 жыл бұрын
രവീന്ദ്രൻ മാസ്റ്ററുടെ പട്ടും അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങളും എത്ര ദിവസങ്ങളോളം കേട്ടാലും മതിവരാത്തതാണ്.അദ്ദേഹത്തിന്റെ നഷ്ടം എന്നും നികതനാവാത്തതാണ്
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
വേറെ പലരുടെയും നഷ്ടം നികത്താൻ കഴിയുകയില്ല. പക്ഷെ രവീന്ദ്രന്റെ നഷ്‌ടം നികത്താൻ ഒരു കരണ്ടി മണ്ണ് മതി.
@krisnalove7576
@krisnalove7576 3 жыл бұрын
ഇതിനു ബാക്കി ഭാഗം ഉണ്ടോ? ഉണ്ടെങ്കിൽ വേഗം ഇടണം. Please . മാഷിൻ്റെ ശബ്ദം എത്രകേട്ടാലാ മതി വരുന്നേ!
@sajeevans3125
@sajeevans3125 Жыл бұрын
ഔസേപ്പച്ചൻ,രാജാമണി,മോഹൻസിത്താര,വിദ്യാസാഗർ,Sp വെങ്കിടേഷ്,S ബാലകൃഷ്ണൻ....Always.legends❤️❤️❤️❤️❤️❤️❤️❤️❤️
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
ഒരു യുഗം അവസാനിച്ചു രവിന്ദ്രൻ മാസ്റ്ററിലൂടെ 😔
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
മണ്ണാങ്കട്ട. യുഗം പോലും.
@sreenuschannel7030
@sreenuschannel7030 3 жыл бұрын
മാഷ് & ദാസേട്ടൻ❤️❤️
@user-yl8pq8kd9c
@user-yl8pq8kd9c 3 жыл бұрын
ഞാൻ ദിവസവും പാടാറുള്ള പാട്ടാണ് "താരകേ."
@athuradasathuradas8906
@athuradasathuradas8906 3 жыл бұрын
,, ഫിലിം സോങ്ങിന് അപ്പുറം മാഷിൻ്റെ മനോഹരങ്ങളായ എത്രയോ ഗാനങ്ങൾ ഉണ്ട്. എന്നും ചിരിക്കുന്ന സൂര്യൻ്റെ ...., പൂക്കളം കാണുന്ന..., Thonikkaranum അവൻ്റെ പാട്ടും... എന്നും എന്നും manassilundavum മാഷേ. അങ്ങേക്ക് കോടി കോടി പ്രണാമം. പിന്നെ ഈ പ്രോഗ്രാം ദൂരദേർശനിൽ വന്നിട്ടുണ്ട്.
@bineeshpalissery
@bineeshpalissery 2 жыл бұрын
Tharanginiyude onapaattukal. Bakthiganangal
@MrVarnam1
@MrVarnam1 3 жыл бұрын
നമ്മൾക്ക് ആദ്യം ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ പാടാൻ easy ആണല്ലോ എന്ന് തോന്നും പക്ഷേ രവീന്ദ്രൻ മാഷ് പാടുമ്പോൾ മനസിലാവും നമ്മൾ ആ പാട്ടുകളെ കുറിച് മനസിലാക്കിയത് എത്രയോ ചെറുത് ആണ്.( I mean പാട്ടുകളുടെ സംഗതികളെ പറ്റിയുള്ള നമ്മുടെ അറിവ്)eg വികാര നൗക
@awa-248
@awa-248 2 жыл бұрын
Background il താരകേ മിഴിയിതളിൽ കണ്ണീരുമായി.... മാഷിന്റെ ആദ്യഗാനം തന്നെ എത്ര മനോഹരം.... കുട്ടിക്കാലത്ത് കേട്ട ഓർമ്മ ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഗാനം.... "താരകേ മിഴിയിതളിൽ കണ്ണീരുമായി താഴെ തിരയുവതാരെ നീ..." Fav Song❤❤❤
@kaleshcn5422
@kaleshcn5422 3 жыл бұрын
ഇവരൊക്കെ ഇല്ലാത്തത് ഇന്ന് മലയാളത്തിന്റെ നഷ്ടം..ഇപ്പൊഴത്തെ ചില ഗായകര്‍ പാടുന്നത് കേട്ടാല്‍ ചൊറിഞ്ഞ് വരും.
@sudheeshpress953
@sudheeshpress953 11 ай бұрын
കണിച്ചുകുളങ്ങര ദേവീ ഭക്തി ഗാനങ്ങൾ രവീന്ദ്ര സംഗീതത്തെ ഇഷ്ടപ്പെടുന്ന എല്ലാവരും കേട്ടിട്ടില്ലങ്കിൽ കേൾക്കേണ്ടതാണ്. അതിമനോഹരമാണ്
@satheeshchandran4026
@satheeshchandran4026 3 жыл бұрын
Legend of music.realy. missuuuu... ഇനിയും വിഡിയോകൾ pratheekshikkunu
@SWARAJ_S_KTRRR
@SWARAJ_S_KTRRR 2 жыл бұрын
സംഗീത സംവിധായകന് മുകളിൽ അദ്ദേഹം നല്ലൊരു മനസിന്റെ ഉടമയും ആയിരുന്നു
@santhoshkumarp8024
@santhoshkumarp8024 3 жыл бұрын
നമ്മുടെ മുൻകാല മാസ്റ്റർ മാരുടെ സംഗീതം ആ പാത മധുരങ്ങളായിരുന്നു. എന്നാൽ രവീന്ദ്രൻ മാസ്റ്ററുടെ ഗാനങ്ങൾ ആ പാത മധുരങ്ങ ഇല്ല. ഒരു തവണ കേട്ടാൽ മാത്രം അതുൾക്കൊള്ളാൻ പറ്റില്ല. ഒരു നദിയുടെ ഓരോ വളവും ഒടിവും വ്യത്യസ്ത സൗന്ദര്യവും അനുഭൂതിയും നൽകുന്ന എന്നു പറഞ്ഞ പോലെയാണ് മാസ്റ്ററുടെ ഓരോ പാട്ടു . ഓരോ തവണ കേൾക്കുമ്പോഴും ഇനിയും എന്തൊക്കെയോ ആസ്വദിക്കാൻ ആ പാട്ടിൽ എവിടെയൊക്കെ യോ ഒളിഞ്ഞിരുപ്ണ്ട് എന്നു തോന്നും. ആ തോന്നൽ ആണ് മാസ്റ്ററുടെ ഗാനങ്ങളെ രവീന്ദ്ര സംഗീതം എന്ന ഗണത്തിൽപ്പെടുത്തി പ്രേക്ഷക ലോകം പരിപാലിച്ചു പോരുന്നത്. പാടാൻ പലതും മറന്നു വച്ച് ഗായകൻ അകാലത്തിൽ വിട വാങ്ങി!
@user-nn2kl1pk5t
@user-nn2kl1pk5t Жыл бұрын
👍👍🙏🙏
@deyjudevaraj8941
@deyjudevaraj8941 3 жыл бұрын
രവീന്ദ്രൻ മാസ്റ്റർ... മലയാളത്തിന്റെ തീരാ നഷ്ടം..
@jibinishere
@jibinishere 3 жыл бұрын
A tribute to the emperor of Malayalam melodies 💖'RAVEENDRAN MASTER'💖...Nice interview and video👌👌👌
@viswanathanachari7639
@viswanathanachari7639 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ ചെയ്ത അദ്ദേഹം കുറെ കാലം കൂടി നമ്മുട കൂടെ ഉണ്ടായിരുന്നങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു🙏
@rajeshaachu6590
@rajeshaachu6590 Жыл бұрын
രവീന്ദ്രൻ മാസ്റ്റർ ❤️ ഇതിഹാസം മികച്ച അവതരണം 👌👌
@coreleck905
@coreleck905 2 жыл бұрын
രവീന്ദ്രൻ മാഷേ അങ്എന്നും ഞങ്ങളുടെ ഹൃദയത്തിൻറെ ഉള്ളിൽ തന്നെയാണ്
@ajithcher22
@ajithcher22 3 жыл бұрын
കൂടുതൽ പ്രതീക്ഷിക്കുന്നു ❤️❤️❤️❤️❤️
@panikkaran3387
@panikkaran3387 3 жыл бұрын
ഒരിക്കലും മരിക്കാത്ത സംഗീതം
@muralinair2441
@muralinair2441 3 жыл бұрын
ഇനിയും ഞങ്ങൾക്ക് ഒത്തിരി ഒത്തിരി മധുര സംഗീതം തരായമായിരുന്നു രവീന്ദ്രൻ മാസ്റ്റർക്ക്.... പക്ഷെ അതിനു മുമ്പ് മറഞ്ഞു പോയില്ലേ... ഒത്തിരി ഒത്തിരി ബാക്കി വച്ചിട്ട്....
@abhin_
@abhin_ 3 жыл бұрын
orupaadishtam Raviyettan....❤️
@shijithtanur9298
@shijithtanur9298 2 жыл бұрын
ജീവിച്ചിരുന്നെങ്കിൽ ഇനിയും ഒരുപാട് നല്ല ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിരുന്നേനെ.
@kaleshcn5422
@kaleshcn5422 3 жыл бұрын
കൈതപ്രം മാഷിന്റെ സംബോധന രവി ഏട്ടനെ എന്നാണ്. ഒരു കലാകാരന്‍ അങ്ങനെ ആയിരിക്കണം.
@prabhinar200
@prabhinar200 3 жыл бұрын
Great music director RAVEENDRAN MASTER
@s-archbuildersdevelopers413
@s-archbuildersdevelopers413 3 жыл бұрын
Vallatha nashttamayi poyi malayala cinimaku mashinte viyoghom.....big legend🌷🌷
@sajeevanmenon4235
@sajeevanmenon4235 2 жыл бұрын
സാറെ, അങ്ങക്ക് മരണമില്ല 🌹, എന്നും അത് ഞങ്ങളുടെ ഓളങ്ങളിൽ അലയടിച്ചു കൊണ്ടിരുന്നു 👍❤🙏
@srinivasanrajappan2779
@srinivasanrajappan2779 3 жыл бұрын
Raveendran master legend he lives immortal through his music.🙏
@manojbalakrishnan1435
@manojbalakrishnan1435 3 жыл бұрын
പകരം വക്കാൻ ആളില്ലാത്ത ആൾ രവിയേട്ടൻ
@arunkpkp1
@arunkpkp1 3 жыл бұрын
ENTE MASHE,,,,
@jyothimadhu7545
@jyothimadhu7545 3 жыл бұрын
പാവക്കുളം അമ്പലമാണല്ലോ ഇത് ..... മാഷിനെ ഒരു പാടിഷ്ടം.മലയാളി കോൾമയിർ കൊള്ളിച്ച സംഗീത പ്രതിഭ.... പാവക്കുളത്തപ്പന്റെ മുറ്റത്തെ മണൽത്തരികൾക്ക് അസുലഭ നിമിഷം.. പാവക്കുളത്തപ്പൻ എന്റെ ഉയിർ
@nirmalsreekumar4370
@nirmalsreekumar4370 3 жыл бұрын
അതെ. പാവക്കുളം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എല്ലാ വർഷവും രവീന്ദ്രസംഗീതസന്ധ്യ നടത്താറുണ്ട്.
@jyothimadhu7545
@jyothimadhu7545 3 жыл бұрын
@@nirmalsreekumar4370 ഞാനൊരു പാവക്കുളം ഹോസ്റ്റൽ അന്തേവാസി ആയിരുന്നു....
@sudheeshpress953
@sudheeshpress953 3 жыл бұрын
ആ ക്ഷേത്രത്തിനടുത്തല്ലേ മാഷ് താമസിച്ചിരുന്നത്.
@jyothimadhu7545
@jyothimadhu7545 3 жыл бұрын
@@sudheeshpress953 അതെ ....
@nirmalsreekumar4370
@nirmalsreekumar4370 3 жыл бұрын
@@jyothimadhu7545 മാഷിനെ നേരിൽ കണ്ടിട്ടുണ്ടോ അവിടെ?
@govindanshr1238
@govindanshr1238 11 ай бұрын
രവി മാഷിന്റെ സംഗീതം കൊണ്ട് സിനിമയിൽ കാശുണ്ടാക്കിയവർ അതിന് തക്ക പ്രതിഫലം നൽകിയില്ല മരിക്കുന്നവരെ സാംബ്ത്തിക കടക്കെണിയിൽ ജീവിച്ച മനുഷ്യൻ. സംഗീത സംവിധായകരിൽ ഒരു വിശിഷ്ട വ്യക്തി. മുദ്ര പതിച്ച വ്യത്യസ്തമായ വേറിട്ട ഒരു സംഗീത സംവിധായകൻ May his soul rest in peace പ്രണാമം.
@rajamohanan-gl5sq
@rajamohanan-gl5sq 3 жыл бұрын
മാഷുടെ ആത്മാവിൻെറമുന്നിൽ പ്രണാമം അർപ്പിക്കുന്നു ഓരൊഹ്രദയങളിലുംജീവിക്കുന്നു. എന്നുംഎപ്പോഴും.
@yesudassa5539
@yesudassa5539 2 жыл бұрын
എന്റെ ഇഷ്ട ഗാനങ്ങൾ ഒരുപാട് ഉണ്ട് . എന്നാൽ അതിൽ പ്രമദവനം വീണ്ടും അതാണ് ഒന്നാമത്, രണ്ടു മുതൽ പത്ത് വരെയുള്ള ഗാനങ്ങൾ നോക്കിയാൽ വീണ്ടും രവിയേട്ടന്റെ ഗാനങ്ങൾ തന്നെ കൂടുതൽ ഉണ്ടാകും. എന്റെ ഏറ്റവും പ്രിയ സംഗീത സംവിധായകൻ, അങ്ങ് നൽകിയ സംഗീതത്തിന് പകരം മറ്റൊന്നില്ല. എല്ലാംഅമൂല്യ രത്നങ്ങൾ . പ്രണാമം മാസ്റ്റർ🙏🙏🙏🙏🙏🙏🙏🙏🙏🙏
@reejamahesh2467
@reejamahesh2467 6 ай бұрын
❤️❤️❤️
@JK-wd9mb
@JK-wd9mb 3 жыл бұрын
Ambalam maram raveendran mash....uff 😍😍😍😍😍...adhehatinde patukalum e same feel anu...
@mujeebpm4081
@mujeebpm4081 3 жыл бұрын
മാഷേ pls തിരികെ വരൂ
@revathyharidas6688
@revathyharidas6688 3 жыл бұрын
Raverdran
@devdeeds
@devdeeds 3 жыл бұрын
Nirangale paaduu...
@user-cc6mq4us6j
@user-cc6mq4us6j 3 жыл бұрын
🙏 തീരാ നഷ്ടം...
@jayapalsambasivan4809
@jayapalsambasivan4809 3 жыл бұрын
Most ‘ music Director ‘💖💛👍
@harisrawframe2670
@harisrawframe2670 3 жыл бұрын
ഹരിമുരളീരവം ചെയ്തത് ഇദ്ദേഹം ആണെന്ന് അറിയാം. എന്നാൽ അതിനപ്പുറം ഇദ്ദേഹത്തെ കുറിച്ച് ഒരറിവും എനിക്കില്ല. ഇത് കണ്ടപ്പോൾ എന്തോ ഒരു വല്ലാത്ത ആരാധന. രവീന്ദ്രൻ മാസ്റ്റർ legend of malayalam music..
@jpjinu
@jpjinu 3 жыл бұрын
Idehathinte interview unt 3 part ayi... kant nokoo... youtube il adicha mathi
@babuthomaskk6067
@babuthomaskk6067 2 жыл бұрын
ആദ്യ തലമുറ സംഗീത സംവിധായകർ അതി മനോഹരമായ. സംഗീതതടാകം നിർമ്മിച്ചു അതിൽനിന്ന് ദക്ഷിണാമൂർത്തി മാത്രം ശാസ്ത്രീയസംഗീതത്തിന്റെ ഒരു അരുവി വെട്ടി തുറന്നു രവീന്ദ്രൻ മാസ്റ്റർ ആ അരുവി നദിയും കായലുമാക്കി കടലിൽ എത്തിച്ചു നിലയ്ക്കാത്ത സംഗീത തിരയുള്ള കടൽ
@RJ-oc7ok
@RJ-oc7ok 3 жыл бұрын
Yesudaasine konde ingerde paatukal oppikkan okku...
@p.k.rajagopalnair2125
@p.k.rajagopalnair2125 3 жыл бұрын
A well orchestrated video is being presented here , as it brings to the fore one of the most celebrated music director of our times late Shri. Ravindran Master , along with it we also witnessed many celebrities from the field of music paying their respects and offering glorious tributes to the great musician who turned out to be a heartthrob of those who love music. It was nice to watch personalities in the like of Shri. Yesudas , Balachandra Menon, K.S.. Chithra and many others talking about their unforgettable experiences with the musical wizard who always looked so simple , friendly and affectionate as they were all in praise of his unprecedented musical capabilities. Master's premature death witnessed the end of a golden musical era in which Master had created a world of his own. This "Harimuraleeravam" specialist will be remembered for a long period to come.
@shajinandhanam4117
@shajinandhanam4117 Жыл бұрын
ഒരിക്കലും മരി ക്കാത്ത ഓർമ്മകളുമായി രവിന്ദ്രൻ മാഷ് 🙏🙏🙏🌹
@abhinandhnair550
@abhinandhnair550 3 жыл бұрын
ബാക്കി കൂടി അപ്‌ലോഡ് ചെയ്യൂ pls .പണ്ട് ദൂരദർശനിൽ മുടങ്ങാതെ കണ്ടിരുന്ന പ്രോഗ്രാം ആയിരുന്നു...പലപ്പോഴും യൂട്യൂബിൽ ഈ പ്രോഗ്രാം സെർച്ച് ചെയ്തിട്ടുണ്ട് വളരെ നന്ദി...
@sudheeshpress953
@sudheeshpress953 3 жыл бұрын
ഞാനും
@arjunmnair7926
@arjunmnair7926 3 жыл бұрын
ഈ മാർച്ച്‌ 3 ആകുമ്പോൾ🙏മാഷ് മടങ്ങിയിട്ട് 16 വർഷം😒
@myvirtualjourney4048
@myvirtualjourney4048 4 ай бұрын
Today ,it is masters,s 19th death anniversary.
@iman790
@iman790 3 ай бұрын
​@@myvirtualjourney4048🥲 🥰
@naveen582
@naveen582 Жыл бұрын
ഈ അമൂല്യമായ വീഡിയോ ചെയ്തു വച്ച എല്ലാവർക്കും കോടി പ്രണാമം. ആ സംഗീത മാന്ത്രികന്റെ മനസിലൂടെ ഒരു യാത്ര തന്നതിന്. ഇത് കണ്ടപ്പോ ഒരു വേദനയുള്ള നൊമ്പരം..
@gamerabhi1962
@gamerabhi1962 2 жыл бұрын
സത്യത്തിൽ ദൈവത്തിനോട് ദേഷ്യം തോന്നുന്നത് ഇങ്ങനെയുള്ള ചില അവസരങ്ങളിലാണ് ദൈവത്തിനും കണക്കുകൾ പിഴക്കും എന്നൊരു തോന്നൽ
@SumaRK-bx2mx
@SumaRK-bx2mx 2 ай бұрын
We all miss you raveendran sir.
@pjthomas4780
@pjthomas4780 Жыл бұрын
സംഗീത കുലവതിയായ ദേവരാജൻ മാഷുടെ സംഗീതത്തിന്റെ അനുഗ്രഹം മേടിച്ചവരാണ് രവീന്ദ്രൻ മാസ്റ്ററും ജോൺസൺ മാസ്റ്ററും
@gamerabhi1962
@gamerabhi1962 2 жыл бұрын
ഇദ്ദേഹത്തിന്റെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഉണ്ടാകില്ല എന്ന് തോന്നുന്നു എന്റെ ജീവിതത്തിൽ
@sreejuvvpnr9315
@sreejuvvpnr9315 3 жыл бұрын
Raveendran mash.... pakaram vaykanilla ...pranaamam🙏🙏🙏
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ബാബുരാജ് , ദേവരാജൻ , ദക്ഷിണമുർത്തി , k. രാഘവൻ M.S.വിശ്വനാഥൻ , K.V.ജോബ് ഇവരുടെയൊക്കെ മുന്നിൽ രവീന്ദ്രൻ ഒന്നുമൊന്നുമല്ല.
@jishnudasbp
@jishnudasbp 3 жыл бұрын
1.34 വിദ്യാജി😊
@Just.analog
@Just.analog 3 жыл бұрын
My all time favorite music composer.
@venkatramanv9450
@venkatramanv9450 3 жыл бұрын
Great salute to ravindran master
@noushadalim2488
@noushadalim2488 3 жыл бұрын
Remarkable interview!
@arunkrishnan1044
@arunkrishnan1044 2 жыл бұрын
രവീന്ദ്രൻ മാഷ് ആരാണെന്നു പോലും അറിയാത്ത കാലത്ത് ഒരുപാട് പാടികൊണ്ട് നടന്ന പാട്ടാണ് താരകേ പണ്ടെങ്ങോ ദൂരദർശനിൽ കേട്ട പാട്ടു പിന്നീട് മനസ്സിൽ നിന്ന് ഇറങ്ങി പോയിട്ടില്ല 13 കൊല്ലത്തോളം ആയിട്ടും 🙏
@sarathmohan1094
@sarathmohan1094 3 жыл бұрын
Legend ❤️
@s-archbuildersdevelopers413
@s-archbuildersdevelopers413 3 жыл бұрын
Raveendran mashine peru vilicha venugopaline ellarum peru matrame vilikavoo.....
@kunjukunjunil1481
@kunjukunjunil1481 3 жыл бұрын
DD keralam memories
@somannambiyar5607
@somannambiyar5607 3 жыл бұрын
നല്ല ഓർമകൾ❤️❤️
@bennypaul7088
@bennypaul7088 Жыл бұрын
മലയാളക്കര ഒരിക്കലും മറക്കില്ലാത്ത അത്ഭുത പ്രതിഭ. പ്രണമിക്കുന്നു സസ്നേഹം . ഇന്നും ജീവിച്ചിരുന്നെങ്കിൽ എന്ന് വെറുതെ എങ്കിലും ആത്മാർത്ഥമായി ആശിക്കുന്നു മാഷെ .
@ubdxb
@ubdxb Жыл бұрын
നല്ല പാട്ടുകാർക്കു..ദാസേട്ടൻ,ജയചന്ദ്രൻ,എംജി ശ്രീകുമാർ ഇവരൊക്കെ ഇതിൽ പെടുന്നു..മാഷ്
@KITCHUTCR
@KITCHUTCR 3 жыл бұрын
RANJITH INTE FILM ALLE..? NANDANAM.. ATHILE SONGS IL EDAKKA VAAYICHA ARTIST AANU DEAR.. ENTE RAVEENDRAN MASTER INTE ETTAVUM FAVOURITE KITCHU EDAKKA TRICHUR. CALICUT MUSIC CITY STUDIO IL..26TH DECEMBER..
@aneeshaneesh1818
@aneeshaneesh1818 Жыл бұрын
ഞങ്ങളുടെ നാലുകുളങ്ങര ഭഗവതിയുടെ ഭക്തി ഗാനം സംഗീതം ചെയ്തിട്ട് :::.. മാഷെ.. '' ഈ നഷ്ടം മലയാളി എങ്ങനെ പരിഹരിക്കാനാണ്?
@midhunm6201
@midhunm6201 2 жыл бұрын
Valare nanni undu ithupole oru video sammanichathinuu 💞
@jairamiyer4310
@jairamiyer4310 3 жыл бұрын
Ithupole oru ormapusthakam njangalku thannathu thangalku Nanni.
@arunkumara140
@arunkumara140 3 жыл бұрын
അതുല്യ പ്രതിഭ😍
@kc.manilalsarovaram4385
@kc.manilalsarovaram4385 3 жыл бұрын
മലയാളത്തിന്റെ അഭിമാനം
@bijubijun3219
@bijubijun3219 2 жыл бұрын
ശരിക്കും ദൈവത്തിൻെറ അനുഗ്രഹം കിട്ടിയ മഹാ പുരുഷൻ രവിയേട്ടനു൦ ദേവരാജനു൦ ദക്ഷിണ മൂ൪ത്തി സാമിയും മലയാളത്തിൻെറ പുണ്യ ൦
@pavitrammedia2700
@pavitrammedia2700 2 жыл бұрын
Ende reveendranmash ipol undaayirunnengil daivame....... 😭😭😭😭😭😭😭😭😭😭😭😭
@saashsalji5300
@saashsalji5300 3 жыл бұрын
പ്രണാമം sir 😥
@vijayanckm9024
@vijayanckm9024 3 жыл бұрын
പ്രതിഭ... 🙏🙏🙏♥️♥️
@ajayakumar9638
@ajayakumar9638 3 жыл бұрын
അതുല്യപ്രതിഭ,
@santhoshkumarp8024
@santhoshkumarp8024 3 жыл бұрын
അ കാലത്തിൽ പൊലിഞ്ഞു പോയ ഒരു താരകം
@johnluther2730
@johnluther2730 3 жыл бұрын
പുതിയ ഗായകരെ വച്ചൊരു പരീക്ഷണം നടത്താത്ത ഒരു മ്യൂസിക് ഡയറക്ടർ പിന്നെ ഇദ്ദേഹത്തിന്റെ റൊമാന്റിക് സോങ്‌സ് മിക്കതും യേശുദാസ് ചിത്ര കൊമ്പിനേഷൻ ആവുന്നതും ഒരു പ്രത്യേകതയാണ് ഏത് സൈഡിൽ ണ് ന്നും നോക്കിയാലും ഇദ്ദേഹം വേറേ ലെവൽ അതുപോലെ തന്നെ ശരത് എന്ന അദ്ദേഹവും ഒരു രക്ഷയും ഇല്ല. 😍😍😍😍
@kaleshcn5422
@kaleshcn5422 3 жыл бұрын
ശരത്ത് ഒന്നും അല്ല...
@johnluther2730
@johnluther2730 3 жыл бұрын
@@kaleshcn5422 അത് അദ്ദേഹത്തെ വേണ്ടപോലെ ഉപയോഗിക്കാത്തത് കൊണ്ടാണ്
@KITCHUTCR
@KITCHUTCR 3 жыл бұрын
ORUPAADU NEW SINGERS NE KONDU VANNITTUND.. RAVEENDRAN MASH.. PLEASE CHECK DEAR SIR.
@johnluther2730
@johnluther2730 3 жыл бұрын
@@KITCHUTCR ഒരുപാട് എന്ന് പറഞ്ഞാൽ ആരൊക്കെയാണ്? ഞാൻ പറഞ്ഞത് കൂടുതലും യേശുദാസ് ജയചന്ദ്രൻ mgs ചിത്ര സുജാത കൃഷ്ണ ചന്ദ്രൻ ഇവരോക്കെയാണ് പടിയിട്ടുള്ളത്.
@suneeshsuneesh7188
@suneeshsuneesh7188 3 жыл бұрын
നല്ല പാട്ടുകൾ പുതിയ ഗായകരെ വച്ച് പരീക്ഷണം ചെയ്യാൻ പറ്റുന്നതല്ലല്ലോ ... രവീന്ദ്രൻ മാഷ് ടെ ഏത് പാട്ടാണ് അങ്ങനെ നിസാരമായിട്ടുള്ളത് ...
@ajithmohan5930
@ajithmohan5930 3 жыл бұрын
Njaan kettuvalarnnath Masterde paattukalaanu.. aadyam thott avasaanam vare ellaa padathilum hits undaayirunna oreyoraal Raveendran Master aanu.. Vallaatha Oru feel aanu Maashinte paattu kelkumbol , ettavum kooduthal notes um , ettavum koodiya high pitch um vere aarudem paattil kaanilla.Nirangaley Enna paattu athilonnaanu ...
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 11 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 20 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
Top 10 Hits of Raveendran - KJ Yesudas | Malayalam Movie Audio Jukebox
46:18