ഹരിയാനയിൽ നിന്നും വരുന്ന മുറ പോത്തിന്റെ സത്യാവസ്ഥ | Reality behind haryana Murrah Buffalo

  Рет қаралды 1,094,408

ECO OWN MEDIA

ECO OWN MEDIA

4 жыл бұрын

-

Пікірлер: 1 600
@aseef6653
@aseef6653 4 жыл бұрын
സുഹൃത്തുക്കളെ, ഇന്ന് കേരളത്തിൽ വിവിധ സഥലങ്ങളിലും ചന്തകൾക് പുറമേ കച്ചവടം ചെയ്യുന്ന പോത്ത് കച്ചവടക്കാർ കൂടി വരുന്നതായി കാണുന്നു നല്ലകാര്യം. കച്ചവടക്കാർ കൂടുമ്പോൾ വാങ്ങുന്നവർ കൂടും നാട്ടിൽ പോത്തിനെ വളർത്തുന്ന ആളുകളും കൂടും അത് നല്ല ലക്ഷണം ആയി കാണുന്നു. കച്ചവടക്കാർ എപ്പോഴും ലാഭം മുന്നിൽ കണ്ട് കൊണ്ടാണ് ഇതിലേക്ക് ഇറങ്ങുന്നത് അവർ ഒരിക്കലും കർഷകരെ നന്നാകണം എന്നാ ലക്ഷ്യത്തിൽ അല്ല ഇവിടെ ഇപ്പോൾ പുതിയ കച്ചവടക്കാരിൽ 80% വും അവരുടെ ലക്ഷ്യം കുറഞ്ഞ സമയത്തിനുള്ളിൽ ഇവിടെ നിന്നും കൂടുതൽ ലാഭം ഉണ്ടാക്കി അടുത്ത മേഖലയിൽ പോവുക എന്നാ രീതിയിൽ ആണ് പല കച്ചവടക്കാരും ചെയുന്നത് പോത്തിനെ വളർത്താൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാർ ആണ് കൂടുതലായി കച്ചവടക്കാരുടെ മോഹന വക്താനങ്ങളിൽ പോയി പെടുന്നത് ഫേസ്ബുക്, യൂട്യൂബ്, വാട്സാപ്പ് പോലുള്ള മാധ്യമങ്ങളിലൂടെ കച്ചവടക്കാർ കസ്റ്റമേഴ്സിനെ കണ്ടത്തി ലാഭം ഉണ്ടാകുന്നു. പുതിയ രീതിയിൽ കച്ചവടക്കാർ ലാഭം ഉണ്ടാകുന്നു അതൊരു കുറ്റമല്ല. എന്നാൽ വാങ്ങിക്കാൻ വേണ്ടി പോവുന്ന യുവകർഷകർ ശ്രദ്ധികേണ്ട ചില കാര്യങ്ങൾ താഴെ. ഇന്ന് നമ്മുടെ നാട്ടിൽ ഉള്ള കന്നുകാലി ചന്തകൾ തന്നെയാണ് ഏറ്റവും ഉത്തമം. 6 മാസം മുതൽ ഒരു വയസ് പ്രായമുള്ളതും 150 നും 200നും ഇടയിൽ മൊത്ത ഭാരം (ഇറച്ചി തൂക്കം 60 മുതൽ 80 വരെ ) ഉള്ള കുട്ടികളെ വേണം വാങ്ങിക്കാൻ. എങ്ങനെ മനസിലാക്കാം. വീതി ഉള്ളതും പരന്നതും മായ നെറ്റി, ചെറിയ കൊമ്പ്, വലിയ ചെവി, കാല് ഉയരം കൂടതൽ ഉള്ളതും. ഇട നീളം (മുൻകാലും പിങ്കാലും തമ്മിൽ ഉള്ള അകലം ) കൂടുതൽ ഉള്ളവ, നീട്ടം ഉള്ള വാൽ (വാലിന്റെ കട ഭാഗം വണ്ണം ഉള്ളതും രോമം കൂടുതൽ ഉള്ളതും രോമത്തിൽ വെള്ള കളർ കൂടിയതും ),നല്ല കറുപ് നിറം എന്നി ലക്ഷണം നല്ല ഇനം ക്രോസ്സ് ബ്രീഡ് കുട്ടികളിൽ കാണുന്നു. ഇത്തരം ലക്ഷണം ഉള്ള കുട്ടികളെ ചന്തയിൽനിന്നും വാങ്ങികാം. കണ്ണ് തിളക്കം മുക്കിന്റ അറ്റം വിയർത്തു നിൽക്കുന്നത് ഒക്കെ ആരോഗ്യം നല്ലത് ആണ്. പിന്നെ നടത്തി നോക്കുക പിന് കാലുകൾ തമ്മിൽ ഉര യുന്നുത് ഒഴിവാക്കുക. കാരണം അത് വളർച്ച യെ ബാധിക്കും പിണകാൽ അടിക്കുക എന്ന് പറയും കുട്ടികളെ വാങ്ങി കുമ്പോൾ ശ്രെദ്ധികേണ്ട മറ്റൊരു കാര്യം മുറിവ് ചതവ്, ചെവി മുറിഞ്ഞത്,കൊമ്പ് പൊട്ടിയത്, വാൽ പൊട്ടിയത്, വയർ ചാടിയത് ഇവയെഒഴി വാക്കുക്ക. പിന്നെ നമ്മുടെ നാട്ടിൽ കിട്ടുന്ന തമ്മിൽ നാട്, ആന്ധ്ര, കർണാടക നാടൻ പോത്തിൻ കുട്ടികൾ ഉണ്ട് അവയെ നമുക്ക് വളർത്തുവാൻ ഉത്തമം അല്ല കാരണം വളർച്ച നിരക് കുറവാണ്. അത്തരം പോത്തിൻ കുട്ടികളെ എങ്ങനെ തിരിച്ചറിയാം. ഒപ്പമല്ലാത്ത നെറ്റി, വണ്ണം കൂടിയതും നീളം ഉള്ളതുമായ കൊമ്പ്, കാൽ ഉയരം കുറവ്, ഇടനീളം കുറഞ്ഞത്, വാല് നീളകുറവ്, ഇളചാര നിറം എന്നിവക് വളർച്ച നിരക് കുറവാണ്. വലിയ മോഹവില കൊടുത്തു വാങ്ങികാതെ ഇരിക്കുക വിൽക്കുമ്പോൾ അത് തിരിച്ചു കിട്ടണം എന്നില്ല. കേരളത്തിൽ 98% വും ഇറച്ചിയുടെ ആവശ്യത്തിന് വേണ്ടിയാണ് പോത്തിനെ വളർത്തുന്നത് അത് കൊണ്ട് തന്നെ ഇറച്ചി വിലക്ക് മാത്രമേ വിൽക്കാൻ സാധിക്കൂ. മോഹന വക്ഥനങ്ങളിൽ വീഴതെ നോക്കുക. പല പേരുകളിൽ ഇന്ന് പോത്തിനെ വിൽക്കുന്നവർ ഉണ്ട് അവരുടെ ഉദ്ദേശം കച്ചവടം മാത്രം .. കർഷകനെ സഹായിക്കാൻ വേണ്ടി യല്ല കച്ചവടക്കാർ ശ്രെമിക്കുക. അത്തരക്കാരെ തിരിച്ചറിഞ്ഞു വേണം പോത്തിൻ കുട്ടികളെ വാങ്ങിക്കാൻ .... മറ്റൊരു രീതിയാണ് മൊത്തമായി തൂകി വാങ്ങുക്ക അതിൽ നാം ശ്രെദ്ധികേണ്ട ഒരു കാര്യം 100kg മൊത്തം തൂക്കം വരുന്ന പോത്തിന് ഇറച്ചി 35 മുതൽ 40 വരെയാണ് കിട്ടുക. ഒരു കിലോ 150രൂപ തോതിൽ 100kg വരുന്ന പോത്തിനെ തൂകി വാങ്ങികുമ്പോൾ ഒരു കിലോ ഇറച്ചിക് 375രൂപ വരും ഉദാ : 100× 150 =15000, 15000÷40= 375 . ഇത് നമ്മുടെ നാട്ടിൽ ഇറച്ചി വിലയുമായി താരതമ്യം ചെയുക. കൂടുതൽ വരുന്ന തുക വിൽക്കുമ്പോൾ കിട്ടില്ല. 40% മാക്സിമം ആണ് അതും നാട്ടിൽ നിന്ന് ശരീരം നല്ലത് പോലെ കയറി വന്ന പോത്തിന്. എന്നാൽ പുതിയതായി പുറത്ത് നിന്ന് വരുന്ന കുട്ടികളിൽ 30% മുതൽ 35% വരെ കിട്ടുകയുള്ളു. നമ്മൾ വാങ്ങുമ്പോൾ മുടക്കുന്ന മുതൽ തിരിച്ചു കിട്ടണമെങ്കിൽ നാട്ടിലെ ഇറച്ചി വിലക്ക് വാങ്ങുക. ഇതിനോട് നിങ്ങൾ യോജിക്കുന്നു വെങ്കിൽ നിങ്ങളുടെ സഹോദരനെയും, സുഹൃത്തുക്കളെയും അറിയിക്കുക ആരും ചതിയിൽ പെടാതെ ഇരിക്കട്ടെ .
@holishankadj2349
@holishankadj2349 4 жыл бұрын
Ethrayum neram yeduth type cheytha nengalku pranaamam nanni
@jyothishkumar2442
@jyothishkumar2442 4 жыл бұрын
Pls give your no
@abycheriyan354
@abycheriyan354 4 жыл бұрын
Thanks bro
@saadalsuraihi6594
@saadalsuraihi6594 4 жыл бұрын
👍👍👍👍👍👍👍👍
@saheerada9478
@saheerada9478 4 жыл бұрын
Good messeage
@AbduRahman-pl3dn
@AbduRahman-pl3dn 4 жыл бұрын
ഇത്രയും വിശദമായി നല്ല കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്ന തിനും ഇതിന് കൂടുതൽ മനസ്സിലാക്കാൻ സാധിച്ചതിനും ഒരായിരം നന്ദി ഞാൻ തുടങ്ങാൻ ഉദ്ദേശിക്കുന്നു
@afsals3764
@afsals3764 3 жыл бұрын
No oolp
@Abdurahimanpgdi
@Abdurahimanpgdi 2 жыл бұрын
👍
@Abdurahimanpgdi
@Abdurahimanpgdi 2 жыл бұрын
👍👍👍
@sobhabridalbespoke8985
@sobhabridalbespoke8985 3 жыл бұрын
പോത്തുവളർത്തലിനെ കുറിച്ചുള്ള അനേകം വീഡിയോ കണ്ടതിൽ സത്യസന്ധമായി കച്ചവട മേഖലയെ കുറിച്ച് ആധികാരികമായി സംസാരിക്കുകയും അവതരിപ്പിക്കുകയും ചെയ്ത ഒരോ ഒരു വീഡിയോ ഇതാണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു നന്ദി
@muhammedali-cf7df
@muhammedali-cf7df 3 жыл бұрын
സത്യസന്ധമായ വിവരങ്ങൾ കിട്ടിയതിൽ വളരെ സന്തോഷം.നന്ദി
@vineethvnadar5763
@vineethvnadar5763 4 жыл бұрын
ഗുഡ് വീഡിയോ ദൈവം നിങ്ങളുടെ ഇ നല്ലമനസിനെ അനുഗ്രഹിക്കട്ടെ
@vittilnixon
@vittilnixon 4 жыл бұрын
വളരെ ഇഷ്ടപ്പെട്ട വീഡിയോ.... നന്ദി....
@ecoownmedia
@ecoownmedia 4 жыл бұрын
😍
@tprahman204
@tprahman204 4 жыл бұрын
പോത്തിനെ വാങ്ങാൻ ഉദ്ദേശിക്കുന്നവർ അവർ അടി like.
@nazermuhammad3718
@nazermuhammad3718 3 жыл бұрын
tv0v000jjjjjjtjjjjjjjjjjjjjjjjjtjjjjjjjjjjjjjjjjjjtjjjjjjjjjjjjjjtjjjjjjjjjjjjjjjjjtjjjjjj8
@nazermuhammad3718
@nazermuhammad3718 3 жыл бұрын
jtjjjjj
@nazermuhammad3718
@nazermuhammad3718 3 жыл бұрын
v
@nazermuhammad3718
@nazermuhammad3718 3 жыл бұрын
kill
@nazermuhammad3718
@nazermuhammad3718 3 жыл бұрын
kjjjjjjjjjjjjj
@ucarun7218
@ucarun7218 4 жыл бұрын
എനിക്കും പോത്ത് വളർത്താൻ താല്പര്യം ഉണ്ട്... കുറെ കാലങ്ങളായി നല്ല അറിവ് ലഭിക്കുവാൻ ട്രൈ ചെയ്യുകയാണ്. താങ്ക്സ് ബ്രോ...
@shemeersaleem1324
@shemeersaleem1324 4 жыл бұрын
@@smithyjohnson8732 i am interest
@jamsheerjamshi8698
@jamsheerjamshi8698 4 жыл бұрын
enikum talparyam und enne onn vilikkamo 7561722822
@sidheequevkd826
@sidheequevkd826 4 жыл бұрын
@@jamsheerjamshi8698 9745613081
@teamtravel257
@teamtravel257 3 жыл бұрын
Enikum thalparyam und 9847272506 interested person please call
@dhaneeshdas6265
@dhaneeshdas6265 4 жыл бұрын
Kalakki ..... My favorite video Ettavum nalla avatharanam ... Great 😘😘😘
@bineethsm6823
@bineethsm6823 4 жыл бұрын
ചേട്ടാ ഇത് ഒരുപാട് ആളുകൾക്ക് വലിയ ഉപകാരം ആകും ഇനിയും നിങ്ങൾ ഉയരങ്ങളിൽ എത്തും
@pkmathew1023
@pkmathew1023 4 жыл бұрын
Loop
@shyjukuttiparambil6709
@shyjukuttiparambil6709 4 жыл бұрын
Sannichetta superrrr.....lot of good information,Txsss
@jamesak7457
@jamesak7457 3 жыл бұрын
വീഡിയോ നന്നായിരുന്നു വളരെ അറിവുകൾ കിട്ടി നന്ദി
@rockh2
@rockh2 4 жыл бұрын
Very informative/helpful video, thank you Sunny. Thanks to Benson & Shereef for frank explanation.
@vvtraveler4514
@vvtraveler4514 4 жыл бұрын
Hii, evar randuperum nalla oru mrika snehikalum koodey aanu.. pinneyy eduthu parayaan ullathu ennu vechaal puthiyathaayi thudangunna oru vekthik ariyenda ellaaa karyangalum evar panguvekkunnundu....enthaayaalum enikk ee video avishyam undu vykaathey njanum povunnundu.....
@tranilkumar6268
@tranilkumar6268 3 жыл бұрын
പല വിഡീയോകളും കണ്ടിട്ടുണ്ട് അതിൽ വളരെ സത്യസന്ധരായ രണ്ട് ഫാമുടമകളും സത്യമായ വിവരണങ്ങളും അഭിനന്ദനങ്ങൾ സണ്ണിക്കും
@muthumusthu5351
@muthumusthu5351 4 жыл бұрын
Super video chodiyagillatha orupad utharangal👍👌👌👌
@sajithjames5254
@sajithjames5254 4 жыл бұрын
Very informative video.thank you
@ashikrasheed3197
@ashikrasheed3197 2 жыл бұрын
ഒരു സംശയം ഉണ്ട് bro.. Example 100 kg ഉള്ള പോത്ത് ഇറച്ചി ആവശ്യത്തിന് ഉപയോഗിക്കുമ്പോൾ ഏകദേശം എത്ര kg ഇറച്ചി കിട്ടും..
@hamsonsrahiman2929
@hamsonsrahiman2929 4 жыл бұрын
It’s Rahman from Ooty tn Very interested program
@scariasebastian5347
@scariasebastian5347 3 жыл бұрын
ആത്മാർത്ഥത കാണുന്ന സംസാരം . ഇവരെപോലുള്ള business കാർ നാടിനു നന്മകൊണ്ടുവരും .
@user-ff4es5lr1v
@user-ff4es5lr1v 4 жыл бұрын
സത്യസന്ധമായ കച്ചവടം എന്നും നില നിൽക്കും 👍👍👍
@prijeesht3a871
@prijeesht3a871 3 жыл бұрын
😂👌👌✌️
@sanusunny8261
@sanusunny8261 3 жыл бұрын
Yes
@shayjashayja3177
@shayjashayja3177 3 жыл бұрын
P
@halavimohammed6320
@halavimohammed6320 3 жыл бұрын
എവിടെ സ്ഥലം
@ammuvishnuraj9283
@ammuvishnuraj9283 2 жыл бұрын
phone number
@vijayanas2542
@vijayanas2542 4 жыл бұрын
ഇത് നല്ലൊരു ഉപകാരപ്രദമായ ചാനലാണ്
@Alia-hy2pr
@Alia-hy2pr 4 жыл бұрын
Hariyanayil ninnavumbol nalla hf holstienfresian heafer and calves ith pole sales cheyyamo enkil milk issue solve cheyyamo karshakark upakaramakum
@peace-bw3sz
@peace-bw3sz 4 жыл бұрын
Thank you for your good information
@ArunKumar-yi5qy
@ArunKumar-yi5qy 4 жыл бұрын
അവരുടെ സംസാരത്തിൽ നിന്നുതന്നെ അറിയാം അവർ വിശ്വസ്തർ ആണെന്ന് ❤️
@maliyekkalfarm9011
@maliyekkalfarm9011 4 жыл бұрын
athokke okke chetta pakshe rate shakalam kooduthal alle?
@ashikhkuruvis1929
@ashikhkuruvis1929 4 жыл бұрын
💯💯💯
@9567369311
@9567369311 4 жыл бұрын
@S K j5g
@shennyjose3028
@shennyjose3028 4 жыл бұрын
maliyekkal farm appo sherikkum atraya rate
@shennyjose3028
@shennyjose3028 4 жыл бұрын
maliyekkal farm maliyekkal farmil rate atraya
@prasanthdharmajan7611
@prasanthdharmajan7611 4 жыл бұрын
സണ്ണി ചേട്ടാ സൂപ്പർ ആയിട്ടുണ്ട് വീഡിയോ സൂപ്പർ വീഡിയോ. പറയുന്നതെല്ലാം വളരെ സത്യസന്ധമാണ് എന്ന് തോന്നുന്ന വീഡിയോ
@abhishekhbs2798
@abhishekhbs2798 4 жыл бұрын
Can we use this for riding
@aeonjith
@aeonjith 4 жыл бұрын
nalla farm nalla detailing , shed valare nannayi cheythirikunu . e shednte height ethra roopa vannu ennu parayamo
@joeinfo888
@joeinfo888 4 жыл бұрын
Drone use cheythano thudakkathil video eduthathu
@sajiisac4534
@sajiisac4534 4 жыл бұрын
Very good. ഇങ്ങനെയാണ് വീഡിയോ ചെയ്യേണ്ടത് . നല്ല വീഡിയോ നല്ല അവതരണം.
@georgepaul6443
@georgepaul6443 4 жыл бұрын
Good, thankyou mr sunny, george & shereef.
@neerajrajesh3766
@neerajrajesh3766 4 жыл бұрын
Appreciate your attitude while talking, especially you both kept your hands on that buffalo 😃😃😃. We believe 💯%, because you both are telling true, your face telling this to us 👌👌👌👌
@a-ippleex.4241
@a-ippleex.4241 4 жыл бұрын
15:07 നല്ല അനുസരണ.....
@betterfarmsshams747
@betterfarmsshams747 4 жыл бұрын
Ee sathyasandada athanu anikkishtam thanks I will come very soon
@premkrishnav.p6059
@premkrishnav.p6059 4 жыл бұрын
Nalla avatharanam...
@basheerkashmeer5584
@basheerkashmeer5584 4 жыл бұрын
നിങ്ങൾ എവിടെയാണ് സ്ഥലം
@Tisamuz
@Tisamuz 4 жыл бұрын
Kooduthal uyarangalileku ethatte.....
@vishnusanthosh3546
@vishnusanthosh3546 4 жыл бұрын
Ente ponnu bai haryana vare poyi ee maduppu pothukale konduvanna ningal kollaam .haryanayil nalla mura pothukal kittilla ennu parayanda ,nalla quality nokki edukkunnathilanu kazhivu.athillankil aa panik pokellu.
@manojantony4063
@manojantony4063 4 жыл бұрын
നന്നായി വീഡിയോ അഭിനന്ദനങ്ങൾ
@manuramanpillai5642
@manuramanpillai5642 4 жыл бұрын
നമസ്കാരം, ഇപ്പോൾ ആണ് ഞാൻ ഈ വീഡിയോ കണ്ടത്, വളരെ സന്തോഷം, കുറേ വർഷം ആയി ഒരു പോത്തിനെ വളർത്താൻ ആഗ്രഹം ഉണ്ട്, പക്ഷേ ഞാൻ ഇന്തോനേഷ്യ യിൽ ആണ് വർക്ക്‌ ചെയ്യുന്നത്, അത് കൊണ്ട് ഇതുവരെ നടന്നില്ല, ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ നല്ല ആദ്മവിശ്വാസം തോന്നുന്നു, ദൈവം സഹായിച്ചാൽ ഈ പ്രാവശ്യം നാട്ടിൽ വരുമ്പോൾ രണ്ടു പോത്തിൻ കുട്ടികളെ വാങ്ങിക്കും
@ecoownmedia
@ecoownmedia 4 жыл бұрын
🤗
@bewakoof_voice_13
@bewakoof_voice_13 3 жыл бұрын
എന്നിട്ട് എന്ത് ആയി
@nithinthomas66
@nithinthomas66 4 жыл бұрын
Mura pothe edukan hariyanil poy(sathiyathil avide poyo) i avarke kittiyathe andra pothe.. vilkan maragam ellathe vannapol... kg wow...
@ksraju9272
@ksraju9272 4 жыл бұрын
പോത്തുവളർത്തൽ തുടങ്ങുന്നതിനെ കുറിച്ച് ഞാൻ ഏതാണ്ട് തീരുമാനിച്ചിരികേയായിരുന്നു ഈ video ഉപകാരപ്പെട്ടു thanks
@ecoownmedia
@ecoownmedia 4 жыл бұрын
😍👍
@9567369311
@9567369311 4 жыл бұрын
I 5
@kadharkunnathodi8587
@kadharkunnathodi8587 4 жыл бұрын
Best.Informashion.Thankyou
@ratheshrathi7390
@ratheshrathi7390 4 жыл бұрын
സൂപ്പർ വീടിയോ പോത്ത് വീടിയോ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല വീടിയോ
@shinepj001
@shinepj001 4 жыл бұрын
Good... Thank you
@sreejithsa5074
@sreejithsa5074 2 жыл бұрын
ഞാൻ തുടങ്ങണം ആലോചിക്കുന്നു pls ഗൈഡൻസ് കോൺടാക്ട് നമ്പർ pls
@sadiqqatari4798
@sadiqqatari4798 4 жыл бұрын
enikum poth krishi cheyyanamennund..valla idea
@ijazabu7695
@ijazabu7695 3 жыл бұрын
വിശദമായി കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം
@redybnu2056
@redybnu2056 4 жыл бұрын
Chettan powliyalle full support
@ejasmuhd
@ejasmuhd 4 жыл бұрын
Jeorgettan shereef nalla reethikk ella details um parajit und.... Kiran number kittumo njn near varkala ullathanu
@hameederathali9832
@hameederathali9832 4 жыл бұрын
Good class 👍 Njanum nokkatte
@nadanruchi4710
@nadanruchi4710 3 жыл бұрын
വളരെ സത്യസന്ധം ആയ വിലയിരുത്തൽ ... ഇങ്ങനെ വേണം ..അഭിവാദ്യങ്ങൾ
@riseshine7653
@riseshine7653 4 жыл бұрын
Kiran 😍 pothu vyaparikal 😍😍😍😍
@gokulsanthosh8003
@gokulsanthosh8003 4 жыл бұрын
Ithine edukkan ano Haryana vare ingal poyathu kashtam karshakare pattikkalle ingal
@musthafam.m9121
@musthafam.m9121 4 жыл бұрын
Najen valarthiyerunn pisa prashenam kaaranem vittu eth nalla laabem ulla kaarem aanu eniyum valarthaan aagrahem und pisa prashenam kaaranem aane
@vichuzzpv1292
@vichuzzpv1292 4 жыл бұрын
Chetta yella pothinte video nokkumbol murrah athinte speciality pinne meat use..ithine milk purposeinu use cheyukauanekil athinte scope onnu paranju tharamo .keralathil yeruma milk athra advertisnt illa
@VaviGugga
@VaviGugga 4 жыл бұрын
Why cattle feeds are so expensive in India
@majubindhu
@majubindhu 4 жыл бұрын
+393663087400
@fasalukadayil1460
@fasalukadayil1460 3 жыл бұрын
വാട്സപ്പ് നമ്പർ അറിയിക്കുമല്ലോ...... Super vidio.... നന്ദി സണ്ണി
@ecoownmedia
@ecoownmedia 3 жыл бұрын
About sectionel undu
@alisaheer2673
@alisaheer2673 3 жыл бұрын
വളരെ നല്ലൊരു വീഡിയോ..
@shanibshanib3212
@shanibshanib3212 4 жыл бұрын
Super machanmare ningal kooduthal uyaragaliku ethatte ennasamsikunnu😍
@maliyekkalfarm9011
@maliyekkalfarm9011 4 жыл бұрын
chetta ethil andra pothum undallo?
@hussainpaleri127
@hussainpaleri127 4 жыл бұрын
@
@village_family_channel1
@village_family_channel1 4 жыл бұрын
Sunny chetta nalla informations . Sunny chetta wait shradhikkane 93 . .. 😐
@mubassirummathoor1000
@mubassirummathoor1000 4 жыл бұрын
Mura cross il petta arumaye kittumo adhinte price adhine kuruchlulla karyangal ondhu paranju tharo
@shakky3698
@shakky3698 4 жыл бұрын
Kasaragodek Ethichu tharumo? Vandikk Yetra raite Aakum?
@gopuk.s9814
@gopuk.s9814 4 жыл бұрын
Sha Kky Call binu kmf 974 662 2352
@benoyjoseph7258
@benoyjoseph7258 4 жыл бұрын
Good video... And nice initiative gentleman. Hope this encourages more entrepreneur
@rajeshthomas8699
@rajeshthomas8699 4 жыл бұрын
Qg .ghih0ufogs7giy9uigit9y0uguuiojòūhijbfh
@gbfarmsthrissur2406
@gbfarmsthrissur2406 4 жыл бұрын
Thank u
@muzzammilmuzzu4327
@muzzammilmuzzu4327 10 ай бұрын
@@gbfarmsthrissur2406 ണണണണണണണയയയയര്യയണഡഞ
@user-bq2bp5ty8k
@user-bq2bp5ty8k 4 жыл бұрын
ഫസ്റ്റ് കമന്റ്‌
@agnexvarghese1288
@agnexvarghese1288 4 жыл бұрын
ഒരു suggestion ആണ്. ഇപ്പൊ ചിലർക്കു പോത്തു വളർത്താൻ ആഗ്രഹമുണ്ടാവും പക്ഷെ സ്ഥലപരിമിതി കാരണം നടക്കണമെന്നില്ല. ഇത്തരം സാഹചര്യത്തിൽ ഇത്തരം ഫാമുകളിൽ ഒരു പോത്തിനെ വളർത്താനുള്ള expense ബീർ ചെയ്താൽ അതിനെ വിക്കുന്ന സമയത്തു അതിന്ടെ ഒരു benefit same like bank interest.
@krishnannair4037
@krishnannair4037 4 жыл бұрын
Can you tell me how much we will yet For example 1000 kg out of that we will get 400 kg meet
@anandhakrishnanr4914
@anandhakrishnanr4914 4 жыл бұрын
Poli..... ❤️
@ashrafe9861
@ashrafe9861 4 жыл бұрын
എത്ര രൂപക്ക്‌ കിട്ടും പോത്തുക്കുട്ടിയെ
@AnoopTT-ms7ki
@AnoopTT-ms7ki 3 жыл бұрын
Video vannittu Oru varsham kazhinju anenkilum kure ere nalla puthiya arivukal kitty... Thanks sunnyetta😍
@ganapathysundharam9900
@ganapathysundharam9900 3 жыл бұрын
God bless you. Best wishes. Congratulations
@kiranasokan814
@kiranasokan814 4 жыл бұрын
Pwolichu 😍😍😍
@bijusalam7131
@bijusalam7131 4 жыл бұрын
Dear..Sunny achayaa.. Rate.jasthi aanu... Kiloykk 110/- roopayil koodiyaal nashtam aanu. Pl.calculate...
@muhammedhisham3180
@muhammedhisham3180 4 жыл бұрын
S
@sajeeshsanthosh7392
@sajeeshsanthosh7392 4 жыл бұрын
Biju Salam evideya 110 kg
@rasheedpaloly1252
@rasheedpaloly1252 4 жыл бұрын
110 evide kittum
@fazalrahman_ch
@fazalrahman_ch 3 жыл бұрын
നല്ല കാര്യങ്ങൾ - നിങ്ങൾ മലപ്പുറം ജില്ലയിൽ തുടങ്ങണം - നില ബൂരാ 1 കോട്ടക്കലിൽ നല്ല സ്ഥലമാണ് -congratution
@superfastsuperfast58
@superfastsuperfast58 4 жыл бұрын
Very good 👍 തീർച്ചയായും ഞാൻ വിളിക്കും
@rafeeqkhan6268
@rafeeqkhan6268 4 жыл бұрын
ഒരു കിലോഗ്രാം 140 രൂപ , live weight so 100kg live weight poth 14000 rs aagum.. video il paranju 100 kg live weight ondangil 40% meat kannum yennu so 14000 divided by 40 is 350 rs aagum erachi kadayil 300 rs poth erachi kittunnu !!! Ithu very costly annu keto sunny bhai oru karshakan ithrayum vila koduthu medichaal vann nashtam aanu sirrrr!!!!!!!
@antonykanamkudam3311
@antonykanamkudam3311 4 жыл бұрын
Live wight Rs.140 Karshakanu nashttam anu
@aseef6653
@aseef6653 4 жыл бұрын
@@antonykanamkudam3311 ഇത്‌ തന്നെ ആണ് ഞാനും കൊറേ നേരമായി പറയുന്നത്. നമ്മുടെ നാട്ടിലെ മന്ദബുദ്ധികൾക്ക് വല്ലതും മനസ്സിലാവുമോ. ചാടിവീഴാൻ നൂറ് ആൾ ഉണ്ടാവും. വിൽക്കുമ്പോൾ നഷ്ടം വന്നാൽ നാണക്കേട് കാരണം മിണ്ടാതെ നടക്കും.
@renjithvijayan1860
@renjithvijayan1860 4 жыл бұрын
Eco own medio vashi njan oru 3 kw solar cheriya vilakku ennu paranja aliney contact chythu , full udayippu anu pulli 3 kw inty oru inverter mathram unde , bakki ellam valarey kuranju kw, onnukil eco own media ikku very publicity varumanam, elley ethupoley mansilkatha kuzppam
@nithinthomas66
@nithinthomas66 4 жыл бұрын
Atge
@jerin_s
@jerin_s 4 жыл бұрын
medicha pothine angane thane erachikku vikkuvanno?? athine valarthi valuthaki weight kooti alle vilkunnathu??? thankal athu vittu poyi ennu thonnunnu...
@abdurehmantk9650
@abdurehmantk9650 4 жыл бұрын
സുഹൃത്തുക്കളേ നിങ്ങൾക്ക് രണ്ട് പേർക്കും സത്യസന്ധമായി കച്ചവടം നടത്താൻ കഴിയട്ടേ,നല്ല ലാഭം എടുക്കുന്നതിന് കുഴപ്പമില്ല,പറയുന്നത് സത്യമാവണം,മുറ എന്നു പറഞ്ഞാൽ മുറയാവണം,ജാഫ്റാബാദി എന്നുപറഞ്ഞാൽ അതാവണം,ക്രോസ് ചൂണ്ടി പ്യൂർ എന്ന് പറയരുത് പലരും അങ്ങനെയൊക്കെയാണ്.
@mithun2373
@mithun2373 3 жыл бұрын
By
@mubassirummathoor1000
@mubassirummathoor1000 4 жыл бұрын
Nigalude samsaram reedhi enik valare eshttapettu
@user-ib6oe1du7g
@user-ib6oe1du7g 3 жыл бұрын
നല്ല അറിവ് 👍
@arjunvs65
@arjunvs65 4 жыл бұрын
എനിക്കും തുടങ്ങണം എന്നുണ്ട് പക്ഷേ അതിനെ അവസാനം കൊടുക്കുമ്പോൾ ഉണ്ടാകുന്ന വിഷമം കാരണം ചെയ്യാത്തതാ.
@ponnunnivishnumaya
@ponnunnivishnumaya 4 жыл бұрын
അതെ പിറ്റേന്ന് അറവ് ശാലയുടെ മുന്നിൽ ഇതിനെ കണ്ടാൽ പിന്നെ പണി കഴിഞ്ഞു.....
@sethumadhavanak2539
@sethumadhavanak2539 4 жыл бұрын
ശരിയാ... വളർത്തണമെന്നുണ്ട്.. അതിനെ അവസാനം നമ്മുടെ കൈ കൊണ്ടു തന്നെ അറക്കാൻ കൊടുക്കണമല്ലോ എന്നത് ഓർക്കുമ്പോൾത്തന്നെ വിഷമം തോന്നുന്നു.. വീട്ടിൽ വളർത്തുന്ന കോഴികളെപ്പോലും ഇതുവരെ കൊന്നു തിന്നിട്ടില്ല.. മുട്ടയിട്ട് മുട്ടയിട്ട് അവസാനമാകുമ്പോൾ രോഗം വന്നോ വല്ല പട്ടിയോ പിടിച്ചു ചാകുമെന്നല്ലാതെ സ്വന്തം കൊല്ലാൻ തോന്നില്ല..
@royroyroy4563
@royroyroy4563 4 жыл бұрын
ബ്രോ വളർത്തിക്കോ,, ഞാൻ പിടിച്ച് കൊണ്ട് പൊക്കോളാം,, കള്ളൻ കൊണ്ടുപോയി എന്ന് കരുതിയ മതി
@ironthemike4508
@ironthemike4508 4 жыл бұрын
നമ്മൾ അല്ലേൽ വേറെ ആരേലും കൊല്ലും സഹോ അതിനെ 😐
@hrithikchinku8253
@hrithikchinku8253 4 жыл бұрын
@@royroyroy4563 😄
@Firose....malappuram
@Firose....malappuram 4 жыл бұрын
ഒത്തിരി ഇഷ്ടം രണ്ട് സഹോകളോടും...ഞാനും ഒരു പ്രവാസിയാണ്...ഇപ്പൊ ഇതുപോലുള്ള വീഡിയോകളാണ് കൂടുതല്‍ കാണാറുള്ളത്...കാരണം ഇനി നാട്ടില്‍ എത്തീട്ട് കുറച്ച് പോത്തിന്‍ കുട്ടികളെ മേടിച്ച് വളര്‍ത്താന്‍ ആഗ്രഹം ഉണ്ട്..
@rfloudspeaker8600
@rfloudspeaker8600 4 жыл бұрын
അടിപൊളി വീഡിയോ👌
@alka8016
@alka8016 4 жыл бұрын
Original murah calf evida kittum,?price enthakum
@sreejith7478
@sreejith7478 4 жыл бұрын
Ente veetil und epo total 9 ennam und nalla labam ulla pripadi aanu
@bestinodc6523
@bestinodc6523 4 жыл бұрын
Number onnu tharamo
@renjithrenju7880
@renjithrenju7880 4 жыл бұрын
ഞാനും പോത്തുവളർത്തൽ തുടങ്ങുന്നു♥️
@sanmendeep555
@sanmendeep555 4 жыл бұрын
Really informative
@cylonhits2928
@cylonhits2928 4 жыл бұрын
Good information ❤️
@yoonuspayyanur8387
@yoonuspayyanur8387 4 жыл бұрын
Nashttamaanu 100 kg poth hariyana 7000 30 poth vandi charge 130000.1 poth 4500 1 pothinu naattil ethunbol 11500 100 kg sail 14000 labam 2500. 30 pothinu 75000
@bibinvarghese9910
@bibinvarghese9910 4 жыл бұрын
നമ്പർ തരാമൊ?
@MrMohammedasifkk
@MrMohammedasifkk 3 жыл бұрын
Hello Yoonus, Pls give me your number or WhatsApp me on 9207233395. thank u
@jincyrinto9778
@jincyrinto9778 3 жыл бұрын
Pls share your no
@priyankac.m897
@priyankac.m897 3 жыл бұрын
@@bibinvarghese9910 mommo
@zzayyoooaayyooo938
@zzayyoooaayyooo938 3 жыл бұрын
ഹായ് പോത്തേ
@mmkv...n2148
@mmkv...n2148 4 жыл бұрын
bro...👍🌷
@franciskm4144
@franciskm4144 3 жыл бұрын
Thank you brothers.
@georgekutty634
@georgekutty634 4 жыл бұрын
Sthalam evide
@ismailkairady.8862
@ismailkairady.8862 4 жыл бұрын
സണ്ണി ചേട്ടാ ഇതിൽ പറയുന്ന whatsapp ഗ്രുപ്പിന്റെ ലിങ്ക് തരാമോ
@arav8691
@arav8691 4 жыл бұрын
എന്തോ 40 ശതമാനം അപ്പോ വൻ നഷ്ട്ടം ആണല്ലോ
@firosechalil1854
@firosechalil1854 4 жыл бұрын
Sir നല്ല hf hf cross പശുകുട്ടികള കിട്ടുന്ന സ്ഥലം അറിയുമോ
@ameeralipc4660
@ameeralipc4660 4 жыл бұрын
Pothu valarthal group link undo Please🙏
@vindeepkvkvvindeep5307
@vindeepkvkvvindeep5307 4 жыл бұрын
ഇതിൽ പറഞ്ഞ കണക്ക് നോക്കിയാൽ നഷ്ടം ആകുമല്ലോ ചേട്ടാ ;വാങ്ങുന്ന വിലയും ഇറച്ചി വിലയു ശരി ആക്കുന്നില്ല
@kingofluxury1523
@kingofluxury1523 4 жыл бұрын
വളർത്തി വലുതാക്കി വിൽക്കുമ്പോൾ കറക്റ്റ് ആവും
@santhoshjohny2499
@santhoshjohny2499 3 жыл бұрын
Yes njanum calculate cheythappol meet vilkkunnavarkku engine muthalaakum
@viralmedia4599
@viralmedia4599 4 жыл бұрын
ഇവർ പുതിയ നന്മമരങ്ങൾ ആണോ?? ശാമിലിൽ നിന്നും ഏറ്റവും ക്വാളിറ്റി ഇല്ലാത്ത കുട്ടികളെ കുറഞ്ഞ വിലക്ക് കൊണ്ടുവന്നിട്ട് ആണ് ഈ വക ഡയലോഗുകൾ. പോത്തുകൾ ശാമിലിൽ നിന്നാണ് കൊണ്ടുവന്നതിന്റെ വ്യക്തമായ തെളിവുകൾ ഉണ്ട്. കച്ചോടക്കാരെയും ഫാമുകരെയും അടച്ച് കുറ്റം പറയുമ്പോ ഒരു 50% എങ്കിലും ശെരി നമ്മുടെ ഭാഗത്തുണ്ടായിരിക്കണം. അതായത് കട്ടോളു പക്ഷെ കക്കുന്നില്ല കക്കുന്നില്ല എന്ന് പറഞ്ഞോണ്ട് കക്കരുത്
@saadalsuraihi6594
@saadalsuraihi6594 4 жыл бұрын
👍👍👍👍👍
@saadalsuraihi6594
@saadalsuraihi6594 4 жыл бұрын
ഉഡായിപ്പ് മരങ്ങൾ
@cityheros323
@cityheros323 4 жыл бұрын
Aashane enthane ee shamili??
@mydreamsmyworld6220
@mydreamsmyworld6220 4 жыл бұрын
Enthu thelivu
@maliyekkalfarm9011
@maliyekkalfarm9011 4 жыл бұрын
shamily yevideyaa??? googlil nokkitt kittunilla
@mahinnahas8804
@mahinnahas8804 4 жыл бұрын
Chettayiii 1 vayassula pothinkutttyku ethara kg thukkam kannum ennu parayan patuvo?????
@ecoownmedia
@ecoownmedia 4 жыл бұрын
Contact them
@sajithlalan9606
@sajithlalan9606 4 жыл бұрын
വലുതായിട്ട് വിൽക്കുമ്പോൾ എത്ര രൂപക്ക് ആണ് kg വിളിക്കേണ്ടത്
@suhailafnu7423
@suhailafnu7423 4 жыл бұрын
Mura philip's wds vilakuravu ennaa
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 78 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 46 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 3,8 МЛН
Герои среди нас - парень спас лебедят ❤️
0:42
Cat Meals On RC Wheels || ViralHog
0:57
ViralHog
Рет қаралды 13 МЛН
ЛОШАДЬ БЕРЕМЕННА! НО КЕМ?
0:59
рофлотюб
Рет қаралды 1,5 МЛН
When you left your door open! 😱 #shorts #funny #duck
0:12
Packy Films
Рет қаралды 5 МЛН
Что Если ТЕБЯ Проглотит КИТ? #shorts
0:54
Bubble™
Рет қаралды 3,7 МЛН