Health Insurance ആരും നിങ്ങളോട് പറയാത്ത രഹസ്യം. Part 2 | Super Top-up policy

  Рет қаралды 6,204

VLOGAJI

VLOGAJI

Күн бұрын

For new top-up policy, contact: 8848810098
VLOGAJI Finserv, Thiruvananthapuram, Kerala.
WhatsApp contact: wa.me/918848810098
WhatsApp Channel: whatsapp.com/channel/0029VaD2...
Niva Bupa Health Recharge policy Terms and Conditions: www.nivabupa.com/content/dam/...
Health Insurance ആരും നിങ്ങളോട് പറയാത്ത രഹസ്യം Part 1 video link: • Health Insurance, ആരും...
Niva Bupa ReAssure 2.0 video link: • Niva Bupa ReAssure 2.0...
Niva Bupa Aspire video link: • Niva Bupa Aspire healt...
Niva Bupa Senior First video link: • Niva Bupa Senior First...
00:00 Introduction
02:12 Policy name
02:52 Example to understand easily
04:22 Policy details and features
14:50 Optional Benefits
17:10 Other important things
#malayalam #besthealthinsurance #healthinsurance #health_insurance #insurance #vlogaji #aspire #lifeinsurance #absolute #ayushmanbharat #nivabupa #healthrecharge #topuppolicy #supertopuppolicy
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
Niva Bupa Health Recharge is a pocket-friendly health insurance plan that is designed keeping you and your family (your spouse and up to 4 children) in mind even you have a health insurance with lesser coverage coverage. People who really cares about their family will take a Super Top-up policy.
Now in Indian health insurance market, Niva Bupa Health Recharge is the best choice for a Super Top-up policy.
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
Disclaimer:
Insurance is a subject matter of solicitation. The information provided in this video cannot substitute for the advice of a licensed professional. The information and data provided on this video and website is on a general nature and strictly for informational purposes only. The video maker and this channel accept no responsibility or liability for decisions based whatsoever with regard to the information on this video.

Пікірлер: 54
@superdealer3361
@superdealer3361 8 күн бұрын
Useful video
@vlogaji
@vlogaji 8 күн бұрын
Glad you think so!
@abdulsalamabdul7021
@abdulsalamabdul7021 5 күн бұрын
THANKS SR
@vlogaji
@vlogaji 4 күн бұрын
Welcome sir
@user-mg5fs1rl6g
@user-mg5fs1rl6g 7 күн бұрын
Super useful video❤❤❤❤
@vlogaji
@vlogaji 7 күн бұрын
Thank you for your valuable words 🙏💖
@rajeshpillai9289
@rajeshpillai9289 8 күн бұрын
Well explained ❤❤
@vlogaji
@vlogaji 7 күн бұрын
Glad it was helpful!
@abilashp7089
@abilashp7089 3 күн бұрын
വളരെ നല്ല വീഡിയോ as usual...❤
@vlogaji
@vlogaji 2 күн бұрын
Thank you bro 🙏
@sasidharanmk1659
@sasidharanmk1659 5 күн бұрын
Very good presentation
@vlogaji
@vlogaji 4 күн бұрын
Thanks a lot 🙏
@yamunaparameswaran7277
@yamunaparameswaran7277 2 күн бұрын
Sir enik 64 vayasayi 150000 rupa anu base 11:19 rupee enik top up cheyyan pattumo star health anu ullathu. Monum familikkum star nte 3lakhs policy anu avark cheyyan pattumo
@vlogaji
@vlogaji Күн бұрын
ആദ്യം ഈ ഒന്നര ലക്ഷം മാത്രം കവറേജ് ഉള്ള പോളിസിയിൽ നിന്നും മാറാൻ ശ്രമിക്കുക. മാറിയില്ലെങ്കിൽ Top-up policy എടുത്താലും നിങ്ങൾക്ക് വലിയ ഉപകാരമുണ്ടാകില്ല. കൂടുതൽ വിവരങ്ങൾക്ക് എന്നെ നേരിട്ട് വിളിക്കൂ. നമ്പർ വീഡിയോയിൽ നൽകിയിട്ടുണ്ട്.
@vibinkvarghese4157
@vibinkvarghese4157 5 күн бұрын
Can i port niva bupa health plus purchased through phonepe last year to this policy during current year renewal
@vlogaji
@vlogaji 5 күн бұрын
Yes sir, but Policy document kandal mathrame parayan kazhiyoo. Enikku WhatsApp il policy document onnu ayakkamo.
@butterflies8941
@butterflies8941 6 күн бұрын
Aadhiya birla policy enganund? Edukkan pattiya nalla policy ano. Angioplasty kazhinjavarkk ithalle waiting period illathe edukan pattu.
@vlogaji
@vlogaji 5 күн бұрын
Yes, policy nallathanu.
@rijeshvp9629
@rijeshvp9629 5 күн бұрын
out-patient ന് co-pay സംവിദാനത്തിൽ ഇൻഷുറൻസ് കിട്ടുന്ന പോളിസി വല്ലതും suggest ചെയ്യാമോ
@vlogaji
@vlogaji 5 күн бұрын
Yes, Niva Bupa Aspire with Well consult option added. It's a good policy with IP and OP benefits both in one.
@shijusen21
@shijusen21 8 күн бұрын
Pre Existing disease ullavarkku ee Policy edukkan pattumo
@vlogaji
@vlogaji 7 күн бұрын
Yes, but policy issuance will be based on the Pre existing disease also there will be a 3 years waiting period applicable. For more details please contact to the number provided in my video.
@gru6315
@gru6315 23 сағат бұрын
Hi, sir Ayushman bharath നിലവിൽ കേരളത്തിൽ എവിടെയും coverage കിട്ടുന്നില്ല എന്നാണറിവ്. അവർക്കും ഈ insurance എടുക്കാൻ സാധിക്കുമോ
@vlogaji
@vlogaji 15 сағат бұрын
ആയുഷ്മാൻ ഭാരത് കേരളത്തിൽ കാരുണ്യ ചികിത്സാ സഹായ പദ്ധതി എന്ന പേരിലാണ് നടപ്പിലാക്കുന്നത്. രണ്ടായാലും അതിനെ ബേസ് പോളിസി ആയിട്ട് ഉള്ളവർക്കും ഈ പോളിസി എടുക്കാം.
@muneermuneer1693
@muneermuneer1693 6 күн бұрын
Bro top up policy reimbursement alle .? Cash less ano,?
@vlogaji
@vlogaji 5 күн бұрын
Hi bro, thank you for asking. Network hospital ൽ cashless ആണ്. കൂടുതൽ വിവരങ്ങൾക്ക് എനിക്ക് മെസ്സേജ് അയക്കൂ. നമ്പർ വീഡിയോയിൽ ഉണ്ട്.
@jomonkizhakekarayil6842
@jomonkizhakekarayil6842 2 күн бұрын
Nilavil ulathu ethu policy anenkilum top cheyan patumo
@vlogaji
@vlogaji 15 сағат бұрын
നിലവിൽ ഒരു പോളിസി വേണം എന്ന് മാത്രമേയുള്ളൂ ഏതായാലും കുഴപ്പമില്ല. ഇനി ഇല്ലെങ്കിൽ അത്രയും തുക നമ്മുടെ കയ്യിൽ നിന്ന് ചിലവാക്കണം.
@കൊച്ചുകള്ളൻ
@കൊച്ചുകള്ളൻ 7 күн бұрын
ഏത് കമ്പനി യുടെ പോളിസി യാണെങ്കിലും ഈ top up പോളിസി എടുക്കാമോ ?
@vlogaji
@vlogaji 7 күн бұрын
തീർച്ചയായും എടുക്കാം. Base policy ഏത് കമ്പനിയുടേത് ആയാലും കുഴപ്പമില്ല.
@deepanandar9852
@deepanandar9852 Күн бұрын
Wether topup is possible in medicep
@vlogaji
@vlogaji Күн бұрын
Yes, you can take a super top-up policy to any type of base coverage. So medisep also will be considered as base policy.
@geethahariharan4405
@geethahariharan4405 4 күн бұрын
എനിക്ക് മെഡിസപ്പ് പോളിസി ഉണ്ട് മാസം 500രൂപ പിടിക്കുന്നുണ്ട് എനിക്ക് ഈ ടോപ് അപ്പ്‌ പോളിസി avail ചെയ്യാമോ
@vlogaji
@vlogaji 4 күн бұрын
65 വയസ്സിൽ താഴെയാണ് പ്രായമെങ്കിൽ ഈ പോളിസി തീർച്ചയായും എടുക്കാം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോയുടെ മുകൾവശത്ത് കൊടുത്തിരിക്കുന്ന നമ്പറിൽ എന്നെ നേരിട്ട് ബന്ധപ്പെടൂ..
@nusrathk8614
@nusrathk8614 5 күн бұрын
Sir ഈ ഹോസ്പിറ്റലിൻ്റെ.net work hospitals എല്ലായിടത്തും.ലഭമാണോ
@vlogaji
@vlogaji 15 сағат бұрын
കേരളത്തിൽ ഏകദേശം 450 ആശുപത്രികളിൽ ഈ കമ്പനിയുടെ ഹെൽത്ത് ഇൻഷുറൻസ് സർവീസ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോയിലുള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ
@johnysebastian7370
@johnysebastian7370 8 күн бұрын
എവിടെയാണ് ഓഫീസ് സ്ഥലം പറയാമായിരുന്നു.
@vlogaji
@vlogaji 8 күн бұрын
Thiruvananthapuram, Vellayambalam. Call me before you come.
@nusrathk8614
@nusrathk8614 5 күн бұрын
Cashless treatment is good
@vlogaji
@vlogaji 4 күн бұрын
Yes, I checked with a few customers of Liberty. They have a positive experience.
@jayeshvg847
@jayeshvg847 7 күн бұрын
ഈ പോളിസിയിൽ വർഷം തോറും പ്രീമിയം മാറ്റം വരുമോ?
@vlogaji
@vlogaji 7 күн бұрын
ഇല്ല, ഓരോ അഞ്ച് വർഷം കൂടുമ്പോൾ പ്രീമിയം മാറും.
@varalekshmikunjamma8231
@varalekshmikunjamma8231 4 күн бұрын
Full details parayunnilla
@vlogaji
@vlogaji 4 күн бұрын
Full details 20 minutes kondu parayan kazhyilla, kooduthal ariyan thalparyam undenkil, video yil ulla mobile number il enne vilikkoo...
@kmsuresh7376
@kmsuresh7376 Күн бұрын
Day care ലഭിക്കില്ലേ?
@vlogaji
@vlogaji 15 сағат бұрын
എല്ലാ daycare treatments കളും ഈ പോളിസിയിൽ കിട്ടും.
@shyjuKoyyode
@shyjuKoyyode 3 күн бұрын
പുതിയൊരു policy എടുക്കാൻ ആഗ്രഹം ഉണ്ട്.
@vlogaji
@vlogaji 2 күн бұрын
വീഡിയോയീലുള്ള എൻറെ നമ്പറിൽ നേരിട്ട് വിളിക്കാമോ? WhatsApp ൽ മെസ്സേജ് അയച്ചാലും മതി.
@madhurk5357
@madhurk5357 6 күн бұрын
സാറിനെ വിളിച്ചിരുന്നു കോള്‍ എടുത്തില്ല
@vlogaji
@vlogaji 5 күн бұрын
Sir ഒന്നുകൂടി വിളിക്കാമോ എൻറെ നമ്പർ തിരക്കിലാണെങ്കിലും എൻറെ സ്റ്റാഫുകൾക്ക് കോൾ ഫോർവേഡ് ആകും അവര് നിങ്ങളുമായി സംസാരിക്കും. അതുകൊണ്ട് കോൾ ചെയ്ത് ഇടയ്ക്ക് വെച്ച് കട്ട് ചെയ്യാതെ കോൾ കംപ്ലീറ്റ് ആയിട്ട് ആരും എടുക്കുന്നില്ല എന്നുണ്ടെങ്കിൽ മാത്രം എനിക്ക് മെസ്സേജ് അയക്കൂ.
@abrahamthomas2054
@abrahamthomas2054 3 күн бұрын
This is Health insurance policy or Accident insurance
@vlogaji
@vlogaji 15 сағат бұрын
Health Insurance Super Top-up policy not Accident insurance. It cover all hospital cases including accidents.
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 47 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 35 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН
De-influencing Health Insurance
13:34
Zero1 by Zerodha
Рет қаралды 128 М.
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 47 МЛН