Hearts and Hands short story by O.Henry in Malayalam

  Рет қаралды 721

Stories and Stories Retold

Stories and Stories Retold

Жыл бұрын

ഓ ഹെൻറി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന വില്യം സിഡ്നി പോർട്ടറുടെ പ്രശസ്തമായ ചെറുകഥകളിൽ ഒന്നാണ് ഹൃദയങ്ങളും കൈകളും (Hearts and Hands).
തികച്ചും ആത്മകഥാപരമെന്നു വിശേഷിപ്പിക്കാവുന്ന ഈ ചെറുകഥ ഓ ഹെൻറിയുടെ തന്നെ ജയിൽവാസത്തിനുശേഷം എഴുതിയതാണ്. കഥയിലെ നായകനെപ്പോലെ തന്നെ ഓ ഹെൻറിയും താൻ ജോലി ചെയ്തിരുന്ന ബാങ്കിൽ നിന്നും 854. 08 ഡോളർ തട്ടിയെടുത്തിരുന്നു. പോലീസ് നടപടികളിൽ നിന്നും രക്ഷപ്പെടുവാനായി അദ്ദേഹം ഹോണ്ടുറാസിലേക്കു രക്ഷപെട്ടെങ്കിലും രോഗശയ്യയിലായിരുന്നു തൻറെ ഭാര്യക്ക് ശുശ്രൂഷ ചെയ്യുന്നതിനായി അമേരിക്കയിലെ ടെക്സാസിലെ ഓസ്റ്റിൻ നഗരത്തിലേക്ക് തിരിച്ചെത്തിയ വില്യം സിഡ്‌നി പോർട്ടറെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും അഞ്ചുവർഷത്തേക്ക് ജയിൽ ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. തൻറെ ജയിൽശിക്ഷ തീർന്നു പുറത്തിറങ്ങിയതിനു ശേഷമാണത്രേ അദ്ദേഹം ഈ കഥ എഴുതി പ്രസിദ്ധീകരിച്ചത്.

Пікірлер: 6
@thampinp582
@thampinp582 Жыл бұрын
Super
@jaim
@jaim Жыл бұрын
Thanks
@soniyaps3903
@soniyaps3903 2 ай бұрын
@jaim
@jaim 2 ай бұрын
Thanks
@womensarea4792
@womensarea4792 6 ай бұрын
Please stop background music
@jaim
@jaim 6 ай бұрын
Thanks. The bgm is part of this video. I will remake the same story in the next days without background music.
Diamond Necklace By Guy de maupassant /Malayalam summary
13:39
Vineeth kuttiyath
Рет қаралды 3,5 М.
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,4 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 10 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 49 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 34 МЛН
#UGCNETEnglish#GeorgeEliot Silas Marner/Summary/in Malayalam
27:15
Malu, Ajish & Neha
Рет қаралды 1 М.
കള്ളിച്ചെടി  The Cactus by O Henry
15:00
Stories and Stories Retold
Рет қаралды 282
育児6年目の韓国人父が娘と遊ぶ方法4 #shorts
0:11
ミョリムMyorimu
Рет қаралды 10 МЛН
마시멜로우로 체감되는 요즘 물가
0:20
진영민yeongmin
Рет қаралды 10 МЛН
POR QUEEE DIVERTIDA MENTE 2 !!! #SHORTS
0:15
Figuritalo
Рет қаралды 37 МЛН
Хитрая МАТЬ делит НАСЛЕДСТВО между ДЕТЬМИ 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 10 МЛН