Branded Home Theatre പകുതി വിലയിൽ Subwoofer Amplifier ഇനി വീട് തീയറ്ററാക്കാം

  Рет қаралды 172,665

HELLO KOCHI

HELLO KOCHI

Күн бұрын

Branded Home Theatre പകുതി വിലയിൽ Subwoofer Amplifier ഇനി വീട് തീയറ്ററാക്കാം
Audio source
Kovai
Call 9655968737
#subwoofer #hometheater #amplifier #subwooferbass
For Business PromotionsThrough this Channel please contact 8590891499
ambarishmukundan@gmail.com
#lowbudgetshopping #hellokochi

Пікірлер: 142
@sureshpanekattil5097
@sureshpanekattil5097 9 ай бұрын
ഞാൻ ഒരു sub woofer ഇവരുടെ കയ്യിൽ നിന്നും വാങ്ങിയിരുന്നു. വീട്ടിലെത്തി വർക് ചെയ്തപ്പോൾ ഒന്നോ രണ്ടോ music play ചെയ്തു കഴിഞ്ഞാൽ bass പിന്നെ കാണുകയില്ല. ഇവരോട് ബന്ധപ്പെട്ടപ്പോൾ നല്ല reply അല്ല കിട്ടിയത്. വാങ്ങുന്നവർ നല്ല പോലെ ശ്രദ്ധിച്ചു വാങ്ങുക.
@AnilKumar-rz8jo
@AnilKumar-rz8jo 10 ай бұрын
THX ഒരു Audio format അല്ല.. Quality certification ആണ്..
@vinodmohd
@vinodmohd 11 ай бұрын
നിങ്ങൾ നന്നാവുന്ന ഒരു ലക്ഷണവും കാണുന്നില്ലല്ലോ മാഷേ! ആദ്യം ഒരാൾ പറയുന്നത് ശ്രദ്ധയോടെ കേൾക്കുവാനുള്ള ഉള്ള ക്ഷമ കാണിക്കുക എന്നിട്ട് കയറി അഭിപ്രായം പറയുക. ബ്ലൂടൂത്ത് എന്നൊക്കെ കയറി അടിച്ചിട്ട് അങ്ങേരുടെ കൊട്ട് കൊള്ളേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നുന്നോ? നിങ്ങളുടെ വെപ്രാളം കുറച്ചു കുറയ്ക്കു എന്നിട്ട് വീഡിയോ നന്നാക്കാൻ ശ്രമിക്കു.
@AnilKumar-rz8jo
@AnilKumar-rz8jo 10 ай бұрын
മണ്ടൻ ചോദ്യങ്ങൾ ആണ് സ്ഥിരം ഐറ്റം..
@nobypappachan6602
@nobypappachan6602 6 ай бұрын
സത്യം 👍👍
@babumpm7407
@babumpm7407 6 ай бұрын
കറക്റ്റ്
@movielover4707
@movielover4707 4 ай бұрын
45 years warranty 😂😂 വാറന്റി അല്ല അണ്ണാ
@reji2485
@reji2485 3 ай бұрын
@@movielover4707😂😂
@deepusridar1
@deepusridar1 9 ай бұрын
THX എന്നത് ഒരു sound format ആണെന്ന് പറഞ്ഞത് തെറ്റാണ്. വാഹനങ്ങൾക്ക് crash test നടത്തുന്നത് പോലെ Amplifier, Speaker എന്നിവ test ചെയ്ത് അതിന് നൽകുന്ന ഒരു സർട്ടിഫിക്കറ്റ് ആണ് THX സർട്ടിഫിക്കേഷൻ.
@krishnankichu8733
@krishnankichu8733 11 ай бұрын
സാധാരണ ക്കാർക്ക് പറ്റിയ വീഡിയോ 😂😂😂😂36000😅😅😅😅😅
@mohandas6857
@mohandas6857 11 ай бұрын
36000 rs sambhadhikkaan kazhiyaathavan sadharanakkaran alla dharidra vaasiyaanu
@georgejoseph5873
@georgejoseph5873 10 ай бұрын
29000 നു ആമസോണിൽ നിന്നു വാങ്ങിയ സാധനം😂😂😂
@yousufkutty5259
@yousufkutty5259 10 ай бұрын
​@@georgejoseph5873എങ്ങിനെ യുണ്ട് സാധനം bro..
@kannanvipin2203
@kannanvipin2203 10 ай бұрын
​@mohandas6857
@sureshej3469
@sureshej3469 10 ай бұрын
😂😂😂
@hariskk1731
@hariskk1731 11 ай бұрын
കൊള്ളാം സാധാരണ കാരനു പറ്റിയ സൗണ്ട് സിസ്റ്റം
@jayjr5499
@jayjr5499 7 ай бұрын
Ithine patti valya dharana illale
@mr.pranavnr7143
@mr.pranavnr7143 6 ай бұрын
തനിക്കു ഒക്കെ 2.1 ചാത്തൻ പെട്ടിയെ പറഞ്ഞിട്ടുള്ളു 😃
@sobinkthomas
@sobinkthomas 11 ай бұрын
Keralathil inganathe shops valare kurav aanu, undenkil thanne nalla rate um aanu
@user-zs6yi6dy1b
@user-zs6yi6dy1b 10 ай бұрын
ഞാൻ കേരളത്തിൽ ഇത്തരം sound ഉൽപ്പന്നങ്ങൾ എവിടെ കിട്ടും എന്ന് അന്വേഷിച്ചു കൊണ്ടിരിക്കയാണ് ഈ വീഡി കാണാനിടയായത് എന്തായാലും വളരെ ഉപകാരപ്രദമായി എനിക്ക് .
@akaudiosakaudios4288
@akaudiosakaudios4288 9 ай бұрын
കസ്റ്റമർ കെയർ കൂടി😊
@PRAkhileshkumar
@PRAkhileshkumar 2 ай бұрын
Where is this shop in Kersla¿
@robinthomas3168
@robinthomas3168 3 ай бұрын
THX stands for "Tomlinson Holman's eXperiment. It is a standard or rather certification that ensures quality and uniformity across all theater systems that play the company's audio.
@MrBijufrancis
@MrBijufrancis 11 ай бұрын
I need 7.1 sourround സിസ്റ്റം ....pls more ഡീറ്റെയിൽസ് ....
@rijurajuk9153
@rijurajuk9153 10 ай бұрын
THX ഒരു സൗണ്ട് സിസ്റ്റമല്ല Dolby and DTS പോലെ (THX ഒരു certification ആണ്) audio video equipments ന് കൊടുക്കുന്ന isi മാർ പോലെ . മണ്ടതരം വിളിച്ച് പറയല്ലെ
@TECHNDJ
@TECHNDJ 8 ай бұрын
Athe, pakshe THX chellapam tuning or automation preset ayitum uboyogikkan. Athu kandita pallarum athu oru format en thettunu.
@rajeshfrancis007
@rajeshfrancis007 2 ай бұрын
Onkyo TX-RZ900 👍👍👍
@sajanjosemathews7413
@sajanjosemathews7413 10 ай бұрын
Yes brother, ente kaiyyil oru Denon amplifier vannirunnu .Athu ithuvare shriyaayittilla .Ithinte yaathoru aavashyavumilla .
@shijumoni3731
@shijumoni3731 9 ай бұрын
bro ethu model ane use cheyunathu?? bro sound oruvadu eshtam ayavarku e productina kurichu ariyan pattum, namuda vetil normally use cheyan ithinta avashyam illa. movie kanan ithoka seprate theater pola use cheyam pattum . namuku ariyavunathu sony,boss, samsung etc.
@proffeserarun
@proffeserarun 9 ай бұрын
ചേട്ടന്റെ എല്ലാ വീഡിയോയിലും പാവങ്ങൾക്ക് വാങ്ങാൻ പറ്റുന്ന ഒന്നും ഇല്ല
@sivajits9267
@sivajits9267 6 ай бұрын
ഈ.. കട. എവിടെ.. ആണ് എന്നുപോലും... പറയാത്ത.. യൂ ട്യൂബർ 😜😜😜
@jithinppjithu7028
@jithinppjithu7028 2 ай бұрын
😂
@JamesVlogs-sj1rf
@JamesVlogs-sj1rf Ай бұрын
bro ke ithine kurich valya idea illale. casette record playing alla casett player vere record player vere. pinne streo amp avr ne kalum value und. athine kurich kurach study cheye
@raheemkuwait6525
@raheemkuwait6525 11 ай бұрын
വിഡിയോ സുപ്പർ M R P ശരിക്കും ഒരു പറ്റിക്കൽ സ് ആണ്
@mohdashraf4118
@mohdashraf4118 11 ай бұрын
You are really wrong. In MRP.
@user-ov8xw4bu7e
@user-ov8xw4bu7e 2 ай бұрын
1500.രൂപക്ക് ഹോം തിയേറ്റർ കിട്ടും.... 36000..കൊടുത്തു.. വീട്ടിൽ ഗാന മേള.. .. യൂട്ടൂബ്. ആളും കൊള്ളാം.. തേങ്ങ പൊളിക്കുന്ന ജോലി ഉണ്ട് വേണോ
@subinvlogvideos6808
@subinvlogvideos6808 11 ай бұрын
ഇതാണോ ചേട്ടാ സാധാരണക്കാർക്ക് പറ്റിയ വിലക്കുറവിന്റെ വീഡീയോ?
@oblivion_007
@oblivion_007 10 ай бұрын
സാധാരണക്കാർ അധികം സ്വപ്നം കാണരുത്. വില കുറഞ്ഞ soundbar കിട്ടും. അത് വാങ്ങുക.
@greenflag333
@greenflag333 11 ай бұрын
ആദ്യം ഒരു വീട് വേണം
@aqualivesashtamudi3076
@aqualivesashtamudi3076 11 ай бұрын
Yes... Bro.... Same... But Music Adicted ❤🙏🏻
@jaffarad1234
@jaffarad1234 9 ай бұрын
Best jbl 9.1
@thulasidharanthambi7914
@thulasidharanthambi7914 11 ай бұрын
സൂപ്പർ 👌👌👌
@amluoo
@amluoo 3 ай бұрын
Chetta ini ithupolulla vedios cheyyumbol a shoppil corior service indonn chodhikku plz
@oblivion_007
@oblivion_007 10 ай бұрын
തിയേറ്ററിൽ ഈ avr ഒന്നും അല്ല use ചെയ്യുന്നത്
@sebinjacob2340
@sebinjacob2340 8 ай бұрын
Thx സർട്ടിഫിക്കറ്റ് ഉള്ള നല്ലൊരു സിസ്റ്റം ആണ് logitech z623🔥 2.1 ആണ് 12-14 നുള്ളിൽ കിട്ടും ജന്നൽ ഗ്ലാസ്‌ പൊട്ടിയാൽ ഞാൻ ഉത്തരവാദിയല്ല 😝 ഇനി 5.1 വേണമെങ്കിൽ logitech z906 പൊളി ആണ് ഈ പ്രൈസിങ്കിൽ കിട്ടാവുന്ന ലെജന്ററി ഐറ്റം....
@kuttymadambath6925
@kuttymadambath6925 3 ай бұрын
Video ok shop eavideaya address south Africa yilo atho India yilo
@nithinmohan9167
@nithinmohan9167 11 ай бұрын
Good
@fevinpeter1523
@fevinpeter1523 11 ай бұрын
Ok sure
@sujithkm6315
@sujithkm6315 10 ай бұрын
Proper theatre il set cheyyunna items aanu itu allate normal kaanunna soundbar allel 5.1 udayippu alla, pinne itinte level of detail okke aanu karyam
@hamsabin8688
@hamsabin8688 10 ай бұрын
കേരളത്തിൽ onkiyo സർവീസ് ഇല്ല എല്ലാജിൽയിലുമില്ല
@user-yw8nw6ty3w
@user-yw8nw6ty3w 9 ай бұрын
ആദ്യം കാണിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരു ബേസിക് വിവരം നേടൂ.. എന്നിട്ട് വീഡിയോ ചെയ്യുന്നതായിരിക്കും നല്ലത്.
@reji2485
@reji2485 3 ай бұрын
അതേ .. പുള്ളി ആദ്യം തന്നെ ചോദിക്കുന്നത് വിലയാണ്
@francisxavier4210
@francisxavier4210 9 ай бұрын
Where is this place
@anshianshi3316
@anshianshi3316 4 ай бұрын
Vera paniyilla
@SivaRam-op5ub
@SivaRam-op5ub 8 ай бұрын
കുറച്ചു കൂടി കൂടുതൽ ഫങ്ങ്ഷൻ ഉള്ളത് വേണം
@mr.pranavnr7143
@mr.pranavnr7143 6 ай бұрын
Jbl or sony dolby system ondo
@pranavkp3260
@pranavkp3260 2 ай бұрын
Starting 36 le oke bye
@akhiljr6230
@akhiljr6230 6 ай бұрын
Price okke valare kurav ollu 1 lakh okke nisaaram...saathaaranakaarrk best suggestion 😅
@varghesepaanthony5758
@varghesepaanthony5758 9 ай бұрын
സ്റ്റീരിയോ ആപ്ളിഫയറുകളെ പറ്റി പറഞ്ഞില്ല.
@shiammohan18
@shiammohan18 9 ай бұрын
Sony str1000 undavumo
@antonybastin9320
@antonybastin9320 10 ай бұрын
Very cheap I m shocked for coming 15 days
@sreejithmm1491
@sreejithmm1491 10 ай бұрын
ഇതെല്ലാം കണാൻ മാത്രം യോഗമുള്ള ഞാൻ
@abhinandhabhi4272
@abhinandhabhi4272 9 ай бұрын
Ivda 450 rs nde cabinetum 300 rs nde stero bordum 250 rs nde adaptorum kond amplifier ondaaki use cheyyunna njan ithoke kettapo kili poi 😂
@vijayKumar-xw2ud
@vijayKumar-xw2ud 7 ай бұрын
Ithu.evidada.patty.vilakuravu
@kl41world81
@kl41world81 2 ай бұрын
Njn ivarude kayyil ninnum oru amp vangiyirunnu orazhcha work cheythu pinne complint ayi avare vilichappol mosam nammalod nokkiyedukkanamayirunnu ennu ente cash poyath veruthe
@sivalingamk4047
@sivalingamk4047 5 ай бұрын
அருமையான பதிவு
@rajeevrajeev9474
@rajeevrajeev9474 5 ай бұрын
അവതാരകൻ കൊള്ളാം പക്ഷെ പുള്ളിക്ക് avr നെ കുറിച്ച് ഒന്നും അറിയില്ല എന്ന് തോന്നുന്നു
@ansoantony
@ansoantony 11 ай бұрын
❤❤
@user-ov8xw4bu7e
@user-ov8xw4bu7e 2 ай бұрын
സാധാരണ കാരായ.. ഹോസ്പിറ്റൽ തൂത്തു. തൂത്തു varunnavanum.. കല്ല് വെട്ടുന്ന ആൾക്കും പറ്റിയ. ഒരു ചായയുടെ വില മാത്രെ ഉള്ളൂ. 36000..ഒരു ചായ വില. ഇതു. ആറാം നൂറ്റാണ്ടല്ല... ഇരുപത്തി ഒന്നാം നൂറ്റാണ്ടാണ്.. 2000..രൂപയ്ക്കു. അടി പൊളി ഹോം തീയേറ്റർ.. കിട്ടുന്നു.. അഞ്ചു കൊല്ലം. ആയി. ഒരു കേടു പാടും ഇല്ല.. നല്ല അടിപൊളി സൗണ്ട്...... 3600.കെണിയിൽ. ആരും പെടല്ലേ മക്കളെ. ഈ കമ്പനി പൂട്ടാൻ പോകുന്ന വിവരം ആണ് അറിയുന്നത്
@vinodkumar-bm7zf
@vinodkumar-bm7zf 11 ай бұрын
വ്യൂവേഴ്സ് ന് മറുപടി കൊടുക്കില്ലെങ്കിൽ സബ്ക്രൈബ് ചെയ്യേണ്ടതില്ല...!!!??
@sreejithvc1748
@sreejithvc1748 11 ай бұрын
❤❤❤
@shalin8337
@shalin8337 6 ай бұрын
vallatha velakurav ayi poyi😄
@NmsNms-tn2po
@NmsNms-tn2po 11 ай бұрын
❤❤❤❤❤
@user-wh5iv1kb4v
@user-wh5iv1kb4v Ай бұрын
നമുക്കൊരു F M റേഡിയോ പോരെ...?
@shaansisan1165
@shaansisan1165 9 ай бұрын
Wired speakers messy..
@francisxavier4210
@francisxavier4210 9 ай бұрын
X'mas offer undo
@abiansy7820
@abiansy7820 11 ай бұрын
ഒർജിനലാണോ
@MujeebAbdulkhader-yf9zd
@MujeebAbdulkhader-yf9zd 2 ай бұрын
👌👌👌👌
@23456mn
@23456mn 2 ай бұрын
Sub woofer ഉണ്ടോ
@mgsvlog4853
@mgsvlog4853 9 ай бұрын
എവിടെയാ...
@thallipoli9760
@thallipoli9760 11 ай бұрын
Where is the place..?
@HELLOKOCHI
@HELLOKOCHI 11 ай бұрын
Coimbatore
@jithprince733
@jithprince733 11 ай бұрын
മലയാളം തമിഴ് ഇത് രണ്ടും മതി
@vyppinvibes6362
@vyppinvibes6362 Ай бұрын
സാധാരണക്കാർ 36000 രൂപകൊടുത്തു വാങ്ങും കാത്തിരുന്നോ
@rajeeshkp2728
@rajeeshkp2728 5 ай бұрын
പകുതി വില ഒരു കോടിയുടെ പകുതി
@digitelgeo
@digitelgeo 6 ай бұрын
I have 1 yamaha avr.. 45000
@andoxgaming5788
@andoxgaming5788 11 ай бұрын
Latest kunnamkulam version ulla system 😂
@jayancp9810
@jayancp9810 11 ай бұрын
യു are കിങ് ഓഫ് സൗണ്ട്
@pkgann9825
@pkgann9825 10 ай бұрын
Madein chinna ayirikum
@vishnulokam100
@vishnulokam100 10 ай бұрын
Flipkart il ninnu sadanam vangiyal Flipkart anoo service tharanae 😂😂😂😂
@rasheedskkecheri9841
@rasheedskkecheri9841 10 ай бұрын
👍🏼👍🏼
@pramodpramod2721
@pramodpramod2721 10 ай бұрын
ഇത് എവിടെയാണ് ?
@maheswarimanoharan7080
@maheswarimanoharan7080 2 ай бұрын
സാധാരണക്കാരൻ ചായ കുടിക്കുന്ന പൈസയെ ഉള്ള് 36000 രൂപ അത് വെറുതെ ആരെങ്കിലും ഈ ചീപ്പ്‌ ആയിട്ടുള്ള കടയിൽ കൊടുക്കുമോ സേട്ടാ...
@arunchandran5650
@arunchandran5650 11 ай бұрын
Kazhttam
@favoured_few_gamers9443
@favoured_few_gamers9443 3 ай бұрын
Bro ithano sadharana karan medikunne, sadharana karan eeee paisakku oru vandi edukkum bro don't play with caption bro sadharana karan medikan pattunne oru video ittittu vennam bro caption kodukan😌
@user-wr7yo9ym2j
@user-wr7yo9ym2j 2 ай бұрын
സാധാരണക്കാർക്ക് പറ്റിയ വീഡിയോ എന്താ ലാഭമല്ലേ. ചെറിയ വിലയല്ലേ ഉള്ളു. 👎
@geevarghesejacob6152
@geevarghesejacob6152 8 ай бұрын
ആരുമാർക്കും ഒന്നും വെറുതെ കൊടുക്കില്ല എന്ന് ആദ്യം മനസ്സിലാക്കുക
@user-ov8xw4bu7e
@user-ov8xw4bu7e 2 ай бұрын
മലയാളികൾ പറ്റിക്ക പെടുന്ന കാലം. കഴിഞ്ഞു
@vishnusree5191
@vishnusree5191 10 ай бұрын
Sadharana Kark anegil only 3000rs 😂😂😂
@vinieshkv6648
@vinieshkv6648 11 ай бұрын
കേരളത്തിൽ ഇത് പോലത്തെ ഷോപ്പ് ഉണ്ടോ . ഉണ്ടെങ്കിൽ കാണിക്കാമോ
@Anand_prem
@Anand_prem 10 ай бұрын
കൊല്ലം ചിന്നക്കടയിൽ ഒരു shop ഉണ്ട്.
@moncypauldanieldaniel149
@moncypauldanieldaniel149 Ай бұрын
എല്ലാം വില കുറച്ചു കൊടുക്കുവാ. വരിക്കൊടുക്കുവാ 😅😅
@ajithkumar.kkamalasanan6118
@ajithkumar.kkamalasanan6118 7 ай бұрын
Price is too much
@user-zb7sr7tv9u
@user-zb7sr7tv9u 11 ай бұрын
ഇതിന്റെ ഒരു ആവിശ്യം ഇല്ല ഇതൊക്കെ ഒന്ന് കേടായാൽ പിന്നെ ഇതിന്റെ പുറകെ നടക്കണം ഒന്ന് കേട്ടാൽ പോരെ
@princejhon3709
@princejhon3709 11 ай бұрын
Yes
@oblivion_007
@oblivion_007 10 ай бұрын
Alto യിൽ പോയാലും benz ൽ പോയാലും എത്തേണ്ടിടത് എത്തും... എന്ന് കരുതി രണ്ടും ഒന്നല്ല
@user-sm2ne7oe1j
@user-sm2ne7oe1j 9 ай бұрын
10 K പ്രതിക്ഷിച്ചു വന്ന ഞാൻ😢
@user-uw5bp7cr8j
@user-uw5bp7cr8j 10 ай бұрын
Ayo
@user-cw6qg8rj3d
@user-cw6qg8rj3d 6 ай бұрын
Old gold new wast
@asokanelavani
@asokanelavani 10 ай бұрын
ആദ്യം ആഡിയോ ടെക്നോളജി മനസ്സിലാക്കൂ.. അബദ്ധം വിളിച്ച് പറയേണ്ടല്ലോ... ഷോപ്പ് അഡ്രസ്സ് കൊടുക്കണം.
@santhoshcr9081
@santhoshcr9081 11 ай бұрын
വില കുറവാണല്ലോ...😂😂
@SarathThadikkaran
@SarathThadikkaran 2 ай бұрын
😂😂😂😂 നന്നായി പൂരുഷു😂
@neatway594
@neatway594 3 ай бұрын
Yht 1840 36000😂
@dinithpallathil98
@dinithpallathil98 9 ай бұрын
36000😂
@atulmanayil2330
@atulmanayil2330 10 ай бұрын
Nalla caption Nalla vila 😂😂😂
@suresh130471
@suresh130471 9 ай бұрын
എവിടെ ഷോപ്പ്
@krishnapillai7898
@krishnapillai7898 11 ай бұрын
എവിടെയാണ് ഈ ഷോപ്പ് ?
@andoxgaming5788
@andoxgaming5788 11 ай бұрын
Enthina kathikkakkananoooo
@HELLOKOCHI
@HELLOKOCHI 11 ай бұрын
Coimbatore
@thankachanp.a5905
@thankachanp.a5905 10 ай бұрын
എവിടെ യാണ് ഈ . ഷോപ്പ് ?
@karunanmk9071
@karunanmk9071 11 ай бұрын
😂
@shaijupoulose6305
@shaijupoulose6305 9 ай бұрын
ഇതൊന്നും ഒറിജിനൽ ആയി ഒരു ബന്ധവും ഇല്ല എന്നതാണ് സത്യം. കഷ്ടം!
@HELLOKOCHI
@HELLOKOCHI 9 ай бұрын
Do u have any home theatre selling shop...I doubt..ഇത്രയും മികച്ച ഐറ്റം പരിചയപ്പെടുത്തിയിട്ടും ഇങ്ങനെ കമൻറ് ചെയ്തത് കൊണ്ട് ചോദിച്ചതാണ്
@williambernard1184
@williambernard1184 3 ай бұрын
ഇതു സ്ഥലം എവിടെ ആണ് എന്ന് പറയുക. അഡ്രസ്സും ഇടുക.
@basclouds1912
@basclouds1912 9 ай бұрын
Atmaaso😂
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 10 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 28 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 14 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 10 МЛН