HERO SPLENDER+ Bs6 owners review || "ഒരു രാജമല്ലി"റിവ്യൂ 🤩

  Рет қаралды 78,835

Himalayan Moosa

Himalayan Moosa

2 жыл бұрын

വീഡിയോ പൂർണമായും കണ്ടതിനുശേഷം നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമൻറ് രേഖപ്പെടുത്തുക.
My Instagram link
himalayan_moosa...
▬ STAY UP-TO-DATE! ▬
Make sure to subscribe to the channel & opt-in for push notifications (click the BELL icon next to the subscribe button) to be notified immediately when I release new videos!
DISCLAIMER
This video doesn't contain any harmful or illegal matters. This is strictly KZfaq guideline friendly
#hero
#splendor
#bs6
#bikereview
#viral

Пікірлер: 229
@guardianangel65-e7v
@guardianangel65-e7v 2 жыл бұрын
Splendour fans indo ivde♥️
@Ashin.1278
@Ashin.1278 2 жыл бұрын
Athenthoru chodyaanu machaneee😌😍
@tomichanvizhikkipara4006
@tomichanvizhikkipara4006 2 жыл бұрын
Unde
@mrshorts7805
@mrshorts7805 2 жыл бұрын
2000 model splender 2018 vare ente kayyil undayirunnu but job aavashyathin vendi videshathekk vannadod koodi brother vandi nashipichu pinneed adhu koduthu😢next month nattil povan nokunnund. theerchayayum puthiyad onn edukkum
@tripster0014
@tripster0014 2 жыл бұрын
Aentte 💥💥💥
@vigneshr5190
@vigneshr5190 Жыл бұрын
I am in kerala. I bought a new splendor extech for commuting purpose. later i realised that i made a big mistake by choosing this bike. Actually the sales was pretty good, of course it will be because (you know what i mean) right, but the service, man you people should experience it how devistating it is (in kerala i dont know about other states). Usually nobody reads the user manual unfortunately I did. We are not able to see the servicing of our bike so we don't know that did they do all the mandatory check UPS that are mentioned in the owners manual. But we can inspect certain things like polishing the vehicle, wheel alignment, and the complaint we mentioned. From here I learned a great lesson. After lot of complaints, wasting my time, energy money I realised that the showrooms don't care about the complaints we are charging against them (I aso heard this directly from the service section head). They are very confident that the brand won't take any action against them and they also have the confident to manage this kind of things I don't know what they reply to the brand but end of the day they won't get affected. While charging a complaint against them a customer care representative told me, if you are not satisfied with their service I would suggest a nearest service centre and I can provide you their contact number so you can call them and I hope your problem will be solved.I said okay thank you for that I will call them then I contact that particular service station (45km from my home) and you know I am talking about the main dealers in Kerala. And the person took the phone and asked me where are you calling from, I told him I am from xxxx I would like to know one thing from you. your number was given to me by a customer care representative. Then he said OK what you want to know. I said do you polish the vehicle after the mandatory check UPS that are done in the free services.they said no we don't do that kind of stuffs here then I said why not it's in the owners manual then he said is it?.., then I said yeah it's in the manual haven't you even seen yet and he said still we don't do that kind of stuffs here and one more thing you should call your customer care representative and tell her there is no such showroom in Alappuzha this number is wrong. When I hear this I understand one thing this customer care service is just four temporary satisfaction not for permanent one. If that person have the courage to say like this just imagine everything else. This is just 10% of the overall experience. Now I am tired , failed. And I spend my money to make myself an idiot (THANKS TO HERO).Some people suggest me to move leagaly but you know what I already wasted a lot of money and time why should I waste more of it. After the 5 free services I must find a good private motor mechanic. I don't want to give the money to these kind of people only wants money and not willing to offer good service. After few years I will definitely sell this bike because when I see this bike I am getting even more sad you know. The issue that i faced other than polishing is also still exist ( key is not comming out of ignition switch , un necessary sounds while initial motion in first gear. Head light focusing.) They kept my bike for 2 days and they simply called me and said everything is done. They think i am a fool. You know what i am a fool that why i choose that bike instead of choosing other brand. I CALLED ALL MAIN DELEARS IN KERALA NONE OF THEM DO POLISHING ON FREE SERVICE NOT ONLY POLISHING THE OVERALL SERVICE IS BAD CHECK OUT GOOGLE REVIEWS . But i see a youtube video a guy seeing his bike serviced and polished. I SHOWED THEM TO THE SERVICE PERSONAL BUT THE RESPONSE FROM THEM WAS AWFUL YOU MUST EXPERIENCE IT THEN ONLY YOU CAN UNDERSTAND THAT.
@sreeragranchu4529
@sreeragranchu4529 Жыл бұрын
സ്പ്ലണ്ടർ അതൊരു ജിന്നാണ് 💖💖💖
@jawan_19
@jawan_19 2 жыл бұрын
ഈ video full aayi കണതത്തിൻ മുമ്പ് തന്നെ Like adich കാരണം Splendor 🔥❤️
@ajaykizhakkemalayil982
@ajaykizhakkemalayil982 2 жыл бұрын
🔥🔥
@YOUNG_ALIEN_321
@YOUNG_ALIEN_321 Жыл бұрын
Mandan 😂😀
@jintojinto9445
@jintojinto9445 2 жыл бұрын
Honda unicorn ന്റെ ഒരു detail customer review ചെയ്യാമോ
@chrisekm
@chrisekm Жыл бұрын
1999 model Splendor owner. Still loves ❤️💯 after 23 years
@kuttappy5685
@kuttappy5685 Жыл бұрын
കൊടുക്കോ.. 😁
@chrisekm
@chrisekm Жыл бұрын
@@kuttappy5685 അയ്യോ... ഇല്ല്യ.❤️❤️
@kuttappy5685
@kuttappy5685 Жыл бұрын
@@chrisekm എന്നാലും
@gopakumarkk5960
@gopakumarkk5960 Жыл бұрын
Excellent interview 👌 True information. Thank you 🌹
@throttle_kid_14
@throttle_kid_14 2 жыл бұрын
ഇതാണ് അവസാനമായി പഴമ നിലനിർത്തിയ ആഹ് ക്ലാസിക്ക് മോഡൽ🤩 ഇത് കഴിഞ്ഞ് വന്ന 2022 മോഡലിൽ മാറ്റങ്ങൾ വരുത്തി - പ്രധാനമായും മീറ്റർ ഡിജിറ്റൽ ആക്കി💔 പിന്നെ ഹെഡ് ലൈറ്റിന്റെ മേലെ മാസ്കിന്റെ വലത് വശത് പാടെ ഒരു DRL ഉം..😐
@throttle_kid_14
@throttle_kid_14 2 жыл бұрын
@UCtYuu9VVLinw7H1TOlHWB_A നമ്മുടെ ഒരു കൂട്ടുകാരന് വാങ്ങാൻ വേണ്ടി തിരക്കിയായിരുന്നു.. ഈ വണ്ടി നിലവില് ഇരിക്കുന്ന സ്റ്റോകെ ഉള്ളൂ, അത് കഴിഞാൽ പുതിയ മോഡൽ ആഹ് കിട്ടുക എന്നാണ് പറഞ്ഞത്..
@amalpu-b.ahis.3972
@amalpu-b.ahis.3972 2 жыл бұрын
Xtec anghana enthoo anne new name ,,enikkum new digital metre enikkum atra istapettilla.
@jyothish7378
@jyothish7378 9 ай бұрын
​@@throttle_kid_14രണ്ടുമോഡലും നിലവിൽ ലഭൃമാണ്. സാദാ മീറ്റർ ഉള്ള വണ്ടിയാണ് കൂടുതൽ വിൽക്കപ്പെടുന്നത്
@throttle_kid_14
@throttle_kid_14 9 ай бұрын
@@jyothish7378 അതെ.. ചില വണ്ടികളിൽ അപ്ഡേഷൻ വന്നാല് ഫ്ലോപ്പ് ആവും..😐
@anvarsadhathkt9923
@anvarsadhathkt9923 Жыл бұрын
98 മോഡൽ സ്‌പ്ലെണ്ടർ ഇപ്പോഴും സ്മൂത്ത്‌ ആയി ഓടുന്നു. ഇന്ന് കൂടി 150 കിലോമീറ്റർ ഓടി.
@sanalkumars2265
@sanalkumars2265 Жыл бұрын
എന്റെ bs6 ആണ് പക്ഷേ ഇപ്പോൾ എൻജിനിൽ oru sound.. Ath എന്താ?
@albesterkf5233
@albesterkf5233 7 ай бұрын
🤣🤣
@rahulrc9824
@rahulrc9824 Жыл бұрын
Splendour mass❤️
@ArunSNarayanan
@ArunSNarayanan 2 жыл бұрын
Entelm und...❣️ Clarity of the video is just awesome bro...❣️ Music also... Positive vibe.. ദിയ ഇഞ്ചക്കൽ സർവ്വീസ് വളരെ മോശമാണ്. ക്ലെയിം ഉണ്ടായിരുന്ന എന്റെ വണ്ടിക്ക് ഉടായിപ്പ് കാണിച്ച് പൈസ അടിച്ച് മാറ്റിയവനാണ് ക്ലെയിം , സർവ്വീസ് ഹെഡ് ഉള്ളവൻമാർ.
@Shan17992
@Shan17992 Жыл бұрын
ദിയ ഈഞ്ചയ്ക്കൽ മാത്രമല്ല കേശവദാസപുരം ദിയയും ഉടായിപ്പ് ആണ്. ദിയ ഹീറോയുടെ കസ്റ്റമർ സർവ്വീസ് അങ്ങേയറ്റത്തെ മോശം.
@keralaswiftclub
@keralaswiftclub 11 ай бұрын
23 years with me hero honda splendor ❤❤❤❤❤❤
@devan9678
@devan9678 2 жыл бұрын
Rajav ahn raajav🔥🔥🔥
@sureshkumarsuresh2907
@sureshkumarsuresh2907 Жыл бұрын
2009 Hero honda glamour Fi ക്കും ക്ലച്ച് കൊടുത്ത് ആക്സിലേറ്റർ വിട്ടാൽ ഓഫാകും പല ഷോ റോമുകളും മാറി നോക്കി ഒരു രക്ഷയുമില്ല' പ്രശനങ്ങൾ അതേപടി മൈലേജ് ഓകെ.ഉത്തരവാദിത്ത്വമില്ലാത്ത ഷോറും 'വണ്ടി കൊടുത്ത് തിരിച്ചുകിട്ടിയ പ്പോൾ സീറ്റ് മാറി, സിറ്റ് കവർ ഇല്ല ,ബസ്സർ ഇല്ല, സൈഡ് ഇൻ്റിക്കേറ്റർ ബൾബില്ല, പരാതി കൊടുത്തപ്പോൾ സിറ്റ കവർ തന്നു. ബാക്കിയുള്ളതിന് പണം കൊടുത്തു. ഇപ്പോൾ വണ്ടി പഴയത് ആയത് നോക്കാനും താത്പര്യ ഇല്ല' ഒരു വർഷം കഴിഞ്ഞപ്പോൾ തുടങ്ങിയ പ്രശ്നം ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു
@manu201022
@manu201022 Жыл бұрын
Ente 2010 bs3 Passion Pro yathoru vibrationum illathe easy aayittu 70-75il cruise cheyum. Ath vech nokumbo bs4 & bs6 vandikalku athrem performance illa.
@manu201022
@manu201022 Жыл бұрын
Vibration maaran 10w40 grade engine oil use cheythal mathi.
@pratheeshs7312
@pratheeshs7312 Жыл бұрын
ഈ അനുഭവം ..... ഞാൻ കന്യാകുമാരി വരെ പോയി വലിയ കുഴപ്പമൊന്നുമില്ലായിരുന്നു.
@2minuteschool929
@2minuteschool929 Жыл бұрын
That's the spirit 👍🙏
@samshanker5753
@samshanker5753 2 жыл бұрын
Nalla video 👍🖤
@Darkrai-fq6vm
@Darkrai-fq6vm Жыл бұрын
Athikam aarum cheyyatha oru owners review aanu Apache RTR 200, ath cheyyu bro pls..
@tomichanvizhikkipara4006
@tomichanvizhikkipara4006 2 жыл бұрын
Splender ulavar like 👍
@A_n_o_o_p
@A_n_o_o_p Жыл бұрын
ഞാൻ 😍
@ZODD__
@ZODD__ Жыл бұрын
🖐️
@user-cy1jn7zf8u
@user-cy1jn7zf8u Жыл бұрын
onidavatanu oil replacement varane athu bookil.thanne onde oru 3000 il top up 6000 il replace angne anu.
@anishkumar760
@anishkumar760 Жыл бұрын
Enikkum oru BS6 2021 model und pwoli❤❤❤❤ splendor uyirrrr
@nowshadkm1408
@nowshadkm1408 Жыл бұрын
Millage ethrayaanu bro
@abishekms282
@abishekms282 Жыл бұрын
New subscriber ann splendor bike review pwoli ❤❤❤ Bro glamour bs6 review cheyumo plz
@fishermankottayam7704
@fishermankottayam7704 2 жыл бұрын
Bro missing maraan slow speed korach kootiyalmatiii set akum❤
@chandhugokul1594
@chandhugokul1594 Жыл бұрын
Splendor 😍🔥
@sanjaysandeep6307
@sanjaysandeep6307 2 жыл бұрын
ഞാൻ നിങ്ങടെ സൈഡിൽ നിന്ന് വെയിറ്റ് ചെയ്ത റിവ്യൂ ❤
@soorajs3520
@soorajs3520 Жыл бұрын
Enikkum same splendor anu..Ee problems okk enikkum undarunnu.3rd service kazhinjappol erekkure marikkittu
@sanjais2884
@sanjais2884 5 ай бұрын
Very good explain❤
@anglomaniacsolutions9387
@anglomaniacsolutions9387 Жыл бұрын
ധാരാളം കമ്പ്ലൈന്റ് വരും... പല കംപ്ലൈന്റ്റിനും കൃത്യമായ സൊല്യൂഷനും ഇല്ല.. വർക്ക്ഷോപ്പിൽ കൊടുത്ത പണിയുന്നതാണ് വൃത്തി... കമ്പനി വൃത്തിയായി സർവീസ് ചെയ്യില്ല.. ഞാൻ ഹീറോ സ്പ്ലെൻഡർ എടുത്ത് അനുഭവിച്ച ആളാണ്... വണ്ടി കഷ്ടിച്ച് എഴുപതിനായിരം കിലോമീറ്റർ ഓടും... 80000 കിലോമീറ്റർ മുൻപ് എൻജിൻ പണി കിട്ടിയിരിക്കും... ഞാൻ വളരെ മര്യാദയ്ക്ക് കൃത്യമായി ഓയിൽ മാറി സർവീസ് ചെയ്ത് ഓടിച്ച വണ്ടി 68000 ത്തിൽ എൻജിൻ പണിയായി.... പഴയ സ്പ്ലെൻഡറിനെ പുതിയ സ്‌പ്ലെൻഡറുമായി താരതമ്യം ചെയ്യാൻ പോലും പറ്റില്ല... കുറച്ചു പൊക്കം കൂടുതലുള്ള ആൾക്കാർക്ക് ഈ വണ്ടി ഒട്ടും നല്ലതല്ല... നല്ല നടുവേദന ഉണ്ടാവാൻ സാധ്യതയുണ്ട്... എന്റെ വണ്ടി മഴ നനഞ്ഞാൽ സ്റ്റാർട്ട് ആവില്ലായിരുന്നു... ആ കമ്പ്ലൈന്റ് എനിക്ക് ഒരു കാലത്തും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല... അവസാനം കിട്ടിയ വിലയ്ക്ക് എക്സ്ചേഞ്ച് ചെയ്തു... 🙏🙏 പുതിയ സ്പ്ലെൻഡറിനെ പറ്റി നല്ല അഭിപ്രായം ഇല്ല 🙏🙏🙏 ക്ഷമിക്കുക🙏🙏🙏
@JijoThomas004
@JijoThomas004 Жыл бұрын
സത്യം അനുഭവിച്ച് കൊണ്ടിരിക്കുന്നു
@muhammedmusthak2648
@muhammedmusthak2648 10 ай бұрын
@@JijoThomas004 model?
@JijoThomas004
@JijoThomas004 10 ай бұрын
@@muhammedmusthak2648 Splendor plus bs 6 (2021model)
@albesterkf5233
@albesterkf5233 7 ай бұрын
ഇപ്പോൾ ഏതാ വണ്ടി
@soorajkumar8664
@soorajkumar8664 3 ай бұрын
ഞാൻ ഇപ്പൊ പുതിയ പാഷൻ +എടുത്തു.. ഇപ്പൊ ചെയിൻ അടിക്കുന്ന. ടിക്ക്.. ടിക്ക് സൗണ്ട് കേട്ടാണ് ഇപ്പൊ വണ്ടി ഓടിക്കുന്നത് 🤷🏻‍♂️.... മൂന്ന്. നാലു പ്രാവശ്യവും കൊടുത്തു എടുത്ത ഹീറോ ഷോറൂമിൽ കൊണ്ട് പോയി കൊടുത്തു...എന്നിട്ടും കംപ്ലയിന്റ് ശെരിയാക്കാൻ പറ്റിയില്ല... പിന്നെ 5വർഷം warranty, ഉണ്ടല്ലോ അതാ കൊടുക്കുന്നത്.. ഫ്രീ സർവീസ്.. എന്ത് കാര്യം... ഇപ്പൊഴും ശെരിയായിട്ടില്ല സൗണ്ട് അടി തന്നെ 🤷🏻‍♂️... അടുത്തുള്ള വർക്ക്‌ഷോപ്പ് ഇൽ കൊടുത്താൽ ഒന്ന് ഒരു ആലോചന.. പക്ഷെ warranty ഉണ്ടല്ലോ അതാ 🤷🏻‍♂️
@390GAMER
@390GAMER 9 ай бұрын
Splendor xtec or tvs radeon top model which one is better trip oka povan??
@anilkumars.sundaran6722
@anilkumars.sundaran6722 Жыл бұрын
എനിക്കും ഉണ്ട് down ചെയുമ്പോൾ വണ്ടി ഓഫ്‌ ആകുന്നുണ്ട്. എത്ര പ്രാവിശ്യം സർവീസ്ന് കൊടുത്തിട്ടും മാറ്റം ഇല്ല. ഇതിന് ഉള്ള കാരണവും പറയുന്നില്ല
@jawanscsc4221
@jawanscsc4221 Жыл бұрын
RPM INCREASE CHEYUKA APPOL PROBLEM MAARUM ELLA SPLENDOR BS6 MODELS INUM EE PROBLEM UNDU. ATHU POLE FULL TANK PETROL BS4 AND BS6 MODELS FILL CHEYYARUTHU
@sanjithkumar5606
@sanjithkumar5606 Жыл бұрын
പ്രീമിയം പെട്രോൾ അടിച്ചാൽ ഈ പ്രോബ്ലം പരമാവധി കുറക്കാം. ഒരിക്കലും പെട്രോൾ ഇൻഡിക്കേറ്റർ red ആക്കി അടിക്കരുത്. ഒരു മിനിമം പെട്രോൾ അതിൽ കരുതണം.. വണ്ടി നല്ലതാണ് 😊
@jyothish7378
@jyothish7378 9 ай бұрын
Throttle body clean ചെയ്യിച്ചാൽ off ആകുന്ന problem മാറിക്കിട്ടും....
@kltechy3061
@kltechy3061 2 жыл бұрын
Anu inum ore pole chullan thane splendor 😘
@jobinjoy2846
@jobinjoy2846 2 жыл бұрын
Bro, Splendor xtec review ku de cheyamo
@aswins6095
@aswins6095 Жыл бұрын
2020 last erangi bro first delivery in kottarakkara rto registration 😊
@vishnuks9250
@vishnuks9250 Жыл бұрын
Off aavana scn vandi oru 2 kms min oodikya seryaavum..thanuth erikuna reason kondaanu..just onu chuud aaya set aayi vere problem ella
@kannannairkk4512
@kannannairkk4512 Жыл бұрын
ജീവിതത്തിൽ ഇതുവരെ splendor ഓടിക്കാത്ത ലെ ഞാൻ 🙄
@vishnukj6018
@vishnukj6018 Жыл бұрын
അടിപൊളി 🤣🤣🤣
@aneeshpushpan7896
@aneeshpushpan7896 11 ай бұрын
Spendor user🥰🥰
@rajeeshcb9689
@rajeeshcb9689 Жыл бұрын
1997my splendor 😘😘
@bibinbro755
@bibinbro755 Жыл бұрын
I love you Splendor
@athul7325
@athul7325 2 жыл бұрын
Njn miss cheythu entelum ind splendor
@user-nw7vp8uj7k
@user-nw7vp8uj7k 2 жыл бұрын
Thanks bro❣️
@abel7527
@abel7527 2 жыл бұрын
Ikka Fz V2, ownership review cheyyumo👀 😇
@krishnadasvlogs5693
@krishnadasvlogs5693 2 жыл бұрын
ചേട്ടൻ പോളി🥰
@subinrajls
@subinrajls 2 жыл бұрын
Access 125 bs6 owners review ചെയ്യൂ മച്ചാനെ😊😊😊😊
@yethuraj4873
@yethuraj4873 Жыл бұрын
Hero gamour bs6 first models same issues vandi ottathil ninnupokum.
@appumon8884
@appumon8884 2 жыл бұрын
Suzuki access 125 user review cheyuvo
@soorajnadhms8484
@soorajnadhms8484 2 жыл бұрын
Splendor❤️
@vishnuks9250
@vishnuks9250 Жыл бұрын
Seat veedhi kuraja type aayathukond oru comfortable alla vandi ....main problem
@Vee_vibes
@Vee_vibes Жыл бұрын
Love 🤗
@r.sgamingmovie6668
@r.sgamingmovie6668 2 жыл бұрын
Running kudiyall chellappo problem varilla (anghane parayuney keduu )
@anvarsalam3906
@anvarsalam3906 2 жыл бұрын
Sp125 video cheyyamo
@abhikrishna930
@abhikrishna930 2 жыл бұрын
Black splender🤤
@vijeeshpncd9587
@vijeeshpncd9587 Жыл бұрын
Bs 6 black editionu ethra milage kittunnund
@muhammedharish3961
@muhammedharish3961 2 жыл бұрын
Ooo polich
@sreejith505
@sreejith505 Жыл бұрын
Bro adhile pole glas mariyal petty veezhuo
@jobantony45
@jobantony45 2 жыл бұрын
Splendor grear shift down cheyyumbol off avunna complaint maariyo? Any solutions, same problem ullavarkk help aavum. Oru update kond taramo.
@mottapuffs9917
@mottapuffs9917 Жыл бұрын
Bro petrol kurava ullappam anikkaa ee preshnam onddd
@jobantony45
@jobantony45 Жыл бұрын
@@mottapuffs9917 petrol kuravullapo alla bro. Fulltankil und issues. Friend nte vandik problem paranjapo njn viswasichila. Njn odichu noki 3rd to 2nd shift down vandi off avunund. Ingne oru issue review video il undayitum athu resolve aayo athinu solution undonn koode parayande problem matram paranju video idate solutions undenkil athoode add cheyyu moosa bro
@HI._.THERE._.
@HI._.THERE._. 2 жыл бұрын
Fz25 owners review cheyyumo
@anandakrishnans7198
@anandakrishnans7198 2 жыл бұрын
Bro ADV 390 ownership rewiew cheyamo
@surabhinns1971
@surabhinns1971 Жыл бұрын
ഇടയ്ക്കിടെ ഓഫ്‌ ആകും രാവിലെ ബ്രേക്ക് ചവിട്ടുമ്പോൾ വലിയ സൗണ്ട് കുറച്ചു ഓടുമ്പോ ശരിയാകും പോക്കറ് കാലിയാകില്ല അതാണ് വലിയ മെച്ചം
@gokulsp1664
@gokulsp1664 Жыл бұрын
Edakku off avum ?? Entha athinu karanam ??
@surabhinns1971
@surabhinns1971 Жыл бұрын
@@gokulsp1664 fuel save systm undallo athinte bhagamayittanu
@jyothish7378
@jyothish7378 9 ай бұрын
വീൽ അഴിച്ച് drum clean ചെയ്യിക്കുക. Throttle body clean ചെയ്യിക്കുക.
@croresubscribers-jx7nm
@croresubscribers-jx7nm 2 жыл бұрын
Bro Spernder x tec used review
@manticorepixels2024
@manticorepixels2024 2 жыл бұрын
dom250 ownership cheyyuvo bro
@sunilnr5187
@sunilnr5187 4 ай бұрын
Splendor fans🥰
@Vintage.Traveler
@Vintage.Traveler 2 жыл бұрын
🤗🤗🤗
@SaveTigers-zg5uy
@SaveTigers-zg5uy Жыл бұрын
ഒരു സംശയം വണ്ടി സെക്കൻഡ് ഗിയറിലിടുമ്പോൾ ഒരു ശബ്ദം ഉണ്ട് അത് എങ്ങനെ പരിഹരിക്കാം
@farside1567
@farside1567 2 жыл бұрын
Hero Hunk video cheyyuvo
@SRCREATIONMAKINGDIFFERENT
@SRCREATIONMAKINGDIFFERENT 2 жыл бұрын
👍😍😍✌️✌️✌️🥰🥰🥰🔥🔥🔥🔥
@saikrishnan1678
@saikrishnan1678 2 жыл бұрын
❤️
@Drdinkan
@Drdinkan 2 жыл бұрын
സ്പ്ലണ്ടർ സിമ്പിൾ ആൻഡ് ഹംബിൾ ആണ് 😍
@user-fo8jh1fg1w
@user-fo8jh1fg1w 2 жыл бұрын
Dominar 250 de user review set aak
@Mohammedshafi854
@Mohammedshafi854 Жыл бұрын
Bro cluch kuduthal neram pidikarud
@Anandhu_02
@Anandhu_02 Жыл бұрын
Bro 50 ൽ വൈബ്രേഷനോ. എന്റേതും bs6 ആണ് 40+ ആയാൽ വൈബ്രേഷൻ കൊറയുന്നത് ഞാൻ ശ്രെധിച്ചിട്ടുണ്ട്
@shibuharipad2131
@shibuharipad2131 Жыл бұрын
New vandi kollilayirikkam , ente കയ്യിൽ ഉള്ളത് 2007 മോഡൽ ആണ് മൈലേജ് 80 ന് മുകളിൽ ഉറപ്പായും കിട്ടും 40 /hr സ്പീഡിൽ , maintenance cost വളരെ കുറവാണ് മിക്ക പണിയും ഞാൻ തന്നെ ആണ്, ചുരുക്കം പറഞ്ഞാല് പെട്രോളിൻ്റെയും oil ൻ്റെയും ക്യാഷ് മാത്രം😊
@movieeditz8980
@movieeditz8980 4 ай бұрын
Maintainance paranje mileage kittan
@renjithpooja1863
@renjithpooja1863 Жыл бұрын
Super
@siyadabdulsalim3061
@siyadabdulsalim3061 Жыл бұрын
Honda sp 125 Trivandrum to Cherthala no body pain
@nayanps2868
@nayanps2868 2 жыл бұрын
96 model splendor review idu bro
@itz_me_vysakh03
@itz_me_vysakh03 2 жыл бұрын
Cd deluxe review eduo
@balucbabu3138
@balucbabu3138 2 жыл бұрын
👍👍👍
@thecbr250rLegend
@thecbr250rLegend 2 жыл бұрын
❤❤❤❤
@maaluzatm0085
@maaluzatm0085 11 ай бұрын
2000 model splendor 75 milage ippolum 🔥🔥
@movieeditz8980
@movieeditz8980 4 ай бұрын
Bro maintance onn paranje mileage kittan
@Dingandicroose
@Dingandicroose Жыл бұрын
Off ആവുന്നത് i3s on ആക്കി ഇടുന്നത് കൊണ്ടാണ്
@gokulsnair5682
@gokulsnair5682 Жыл бұрын
Heroyude mikka showroomilum service payankara mosham aanu.anikk anubavam und.running timil vandi ninnu pokunnathanu nte vandiyudeyum predhana preshnam.pala pravasham showroomil kaanichittundenkilum preshnam ethuvare maariyittilla
@anasmynagappallyy7023
@anasmynagappallyy7023 Жыл бұрын
😍
@adithks9801
@adithks9801 Жыл бұрын
Splendor nada Etta fans .groupil king 😅..athokke pandu vere bike .. eppo splendor ahnu demand
@dasamoolamdamu1160
@dasamoolamdamu1160 2 жыл бұрын
Rajav
@vigneshr5190
@vigneshr5190 Жыл бұрын
I Love the bike thats i why i bought xtech. But now i hate the brand bro. I had lot of rude behaviour from their side
@niranjannair
@niranjannair 8 ай бұрын
Ippozum runningil miss undo..new owners pls comment
@vpa506
@vpa506 2 жыл бұрын
Bajaj CT110X 89 km mileage kitunnund
@Adv2351
@Adv2351 2 жыл бұрын
20 varsham ayet anta kuda ond oruthan splendor 🔥⚡️🤍
@allu7021
@allu7021 5 ай бұрын
Njn Book chythu Splendor + ❤
@sakhavukerala7026
@sakhavukerala7026 Жыл бұрын
Missing prblm aano
@sujiths8
@sujiths8 2 жыл бұрын
Enik bs6 splendor anu mileage anik short anu
@nandurajnrj6965
@nandurajnrj6965 Жыл бұрын
Ithe problem enikkum und bro
@sharonhimalayan4118
@sharonhimalayan4118 2 жыл бұрын
സൈഡിൽ ഒളിച്ചിരിക്കുന്ന laiq 🥳🥳🥳🥳🥳🥳
@HimalayanMoosa
@HimalayanMoosa 2 жыл бұрын
🤗
@aaronvarghese6955
@aaronvarghese6955 2 жыл бұрын
Broo yezdi adventure ownership video cheyamoo 🙂
@hakeemmuhammad710
@hakeemmuhammad710 Жыл бұрын
bajaj 110 build quality 👌 Tvs 110 cc 👌
@vishakh_b
@vishakh_b 2 жыл бұрын
Binu sir❤️
@mohammadsadiq7987
@mohammadsadiq7987 2 жыл бұрын
Bro activa 6g ra owner ship review kuda cheyumo pls
@HimalayanMoosa
@HimalayanMoosa 2 жыл бұрын
Settakam bro
@rogue_xp
@rogue_xp Жыл бұрын
Enikku munney undyirunn vandi off problem ippo illa 🙂
@aslam1575
@aslam1575 2 жыл бұрын
Dhiya enchakkal mosham service ആണോ
@akshaysam5407
@akshaysam5407 2 жыл бұрын
Athe bro frm my experience
@vigneshr5190
@vigneshr5190 Жыл бұрын
I am in kerala. I bought a new splendor extech for commuting purpose. later i realised that i made a big mistake by choosing this bike. Actually the sales was pretty good, of course it will be because (you know what i mean) right, but the service, man you people should experience it how devistating it is (in kerala i dont know about other states). Usually nobody reads the user manual unfortunately I did. We are not able to see the servicing of our bike so we don't know that did they do all the mandatory check UPS that are mentioned in the owners manual. But we can inspect certain things like polishing the vehicle, wheel alignment, and the complaint we mentioned. From here I learned a great lesson. After lot of complaints, wasting my time, energy money I realised that the showrooms don't care about the complaints we are charging against them (I aso heard this directly from the service section head). They are very confident that the brand won't take any action against them and they also have the confident to manage this kind of things I don't know what they reply to the brand but end of the day they won't get affected. While charging a complaint against them a customer care representative told me, if you are not satisfied with their service I would suggest a nearest service centre and I can provide you their contact number so you can call them and I hope your problem will be solved.I said okay thank you for that I will call them then I contact that particular service station (45km from my home) and you know I am talking about the main dealers in Kerala. And the person took the phone and asked me where are you calling from, I told him I am from xxxx I would like to know one thing from you. your number was given to me by a customer care representative. Then he said OK what you want to know. I said do you polish the vehicle after the mandatory check UPS that are done in the free services.they said no we don't do that kind of stuffs here then I said why not it's in the owners manual then he said is it?.., then I said yeah it's in the manual haven't you even seen yet and he said still we don't do that kind of stuffs here and one more thing you should call your customer care representative and tell her there is no such showroom in Alappuzha this number is wrong. When I hear this I understand one thing this customer care service is just four temporary satisfaction not for permanent one. If that person have the courage to say like this just imagine everything else. This is just 10% of the overall experience. Now I am tired , failed. And I spend my money to make myself an idiot (THANKS TO HERO).Some people suggest me to move leagaly but you know what I already wasted a lot of money and time why should I waste more of it. After the 5 free services I must find a good private motor mechanic. I don't want to give the money to these kind of people only wants money and not willing to offer good service. After few years I will definitely sell this bike because when I see this bike I am getting even more sad you know. The issue that i faced other than polishing is also still exist ( key is not comming out of ignition switch , un necessary sounds while initial motion in first gear. Head light focusing.) They kept my bike for 2 days and they simply called me and said everything is done. They think i am a fool. You know what i am a fool that why i choose that bike instead of choosing other brand. I CALLED ALL MAIN DELEARS IN KERALA NONE OF THEM DO POLISHING ON FREE SERVICE NOT ONLY POLISHING THE OVERALL SERVICE IS BAD CHECK OUT GOOGLE REVIEWS . But i see a youtube video a guy seeing his bike serviced and polished. I SHOWED THEM TO THE SERVICE PERSONAL BUT THE RESPONSE FROM THEM WAS AWFUL YOU MUST EXPERIENCE IT THEN ONLY YOU CAN UNDERSTAND THAT.
@janakinair6499
@janakinair6499 Жыл бұрын
Bruh... 😯
@vishnuayampara5520
@vishnuayampara5520 Жыл бұрын
ഞാനും ഇത് ചോദിച്ചിരുന്നു. Free Service ൽ പറഞ്ഞിട്ടുണ്ട് ,പക്ഷെ ചെയ്ത് തരുന്നില്ല. ഓരോ സർവ്വീസ്സിലും ചെയ്യേണ്ട കാര്യങ്ങൾ നമ്മൾ വായിക്കണം എന്നിട്ട് അത് ചെയ്യാൻ അവരോട് പറയണം. അങ്ങനെയാ ഞാൻ ചെയ്യുന്നത്. Normally അവർ ഓയിൽ മാറ്റും, വണ്ടിക്കൊന്ന് വെളളമൊഴിക്കും. ചെയിൻ ചില പോൾ ടൈറ്റ് ചെയ്യും. ചെയ്താലും ശരിയാവാറില്ല. Polish പോലെ തന്നെ oil strainer and centrifugal filter ഇവ ക്ലീൻ ചെയ്യാനും പറയുന്നുണ്ട്. ഇത് ഞാൻ പറഞ്ഞ ടോൾ അവരെന്നേട് പറഞ്ഞു ഈ വണ്ടിക്ക് അത് ഇല്ലെന്ന് . അന്നാണ് മെക്കാനിക്കിന്റെ അറിവ് എനിക്ക് മനസിലായത്. എന്നിട്ട് ഞാൻ യൂസർ മാന്വൽ വായിച്ച് പറഞ്ഞു കൊടുത്തു. ഇപോൾ ഞാനൊന്നും പറയാറില്ല.... കാര്യമില്ല, വെറുതേ തമ്മിൽ വെറുപ് ഉണ്ടാക്കും എന്നല്ലാതെ കാര്യമില്ല. ഞാൻ ഇന്നേ വരെ മോശമായിട്ട് ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടും അവർ ഓരോന്നിനും കള്ളം പറയുന്നു. അതാണ് വിഷമം. ഞാൻ ആ ബുക്ക് മൊത്തം വായിച്ചതാണ് എന്നിട്ടും അവർ എന്നെ പറ്റിക്കുന്നു. തിരിച്ചൊന്നും പറയാത്തത് കാരണം ഞാൻ മണ്ടനാണെന്ന് അവർ കരുതുന്നു... 😔😔😔😔😔
@vigneshr5190
@vigneshr5190 Жыл бұрын
@@vishnuayampara5520ivide Kayamkulam main dealer aanu. Avanmaru aanu ee pani kanikkunnathu. Thuni vechu veruthe thudakkunnathanu polishing ennanu ennodu paranjathu. Njan sherikku paranju. Kore thavana complaint um cheithu customer care thanne oru kalupeeru aanu bro. Aa barand thanne aanu ithinu karanam. Nammal famous alla celebrity alla athukondu ivanokke ocha vecha evidem vare pokan aanu ennu avanmarkku ariyam pullu velayanu nammale... Paisa undarnnel avide ittu vandi kathichu njan video ittene bro athrakku kali undu...ennodu samsaricha reethi Enne 3 thavana pottan aakki budhimuttichu njan appol onnum choodayilla 4 mathe thavana enikku sahikkan pattiyilla. Aarum ee brand choose cheiyyallum customer aanu king ennu avanokke manasilakkanam but athonnum nadakkan ponilla. Vidhi allathe endhu paryan nammalu aarem pattichittilla ennittum namukku ingane varunnathinte karanam aanu manasilakathathu.
@vishnuayampara5520
@vishnuayampara5520 Жыл бұрын
@@vigneshr5190 സത്യം. : നമ്മൾ ചൂടായാൽ അവൻമാരുടെ അടുത്ത് സർവ്വീസിന് പോകാൻ പറ്റില്ല. 5 വർഷത്തെ വാരന്റി ഉള്ളത് കൊണ്ട് മാത്രമാണ് അവിടെ പോകുന്നത്. മൊത്തം സെൻസർ ആയത് കൊണ്ടാണ് പേടി. അല്ലെങ്കിൽ സർവിസ് വേണ്ടായിരുന്നു.
@vigneshr5190
@vigneshr5190 Жыл бұрын
@@vishnuayampara5520 enikku ini avide pokaan pattilla. Vere idathu ponam. Free service okke chummathanu bro wash cheiyyan paisa kodukkunnilla athre ulloo. Egine oil mattan engine oil nte paisa kodukkum. Vere onnum avanmaru thodathu polum illa. Nalla knowledge nulla oru mechanic KZfaq le mechVlog channel le chetane pole ivide aarelum kittumo nu thappanam njan angottu kondupokum pinne
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 168 МЛН
MISS CIRCLE STUDENTS BULLY ME!
0:12
Andreas Eskander
Рет қаралды 9 МЛН
Waka Waka 😁 #funnyshorts #rianashow
0:14
RianaShow
Рет қаралды 4,6 МЛН