ഹിന്ദുത്വം : സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നീ മൂല്യങ്ങൾക്ക് എതിരാണ് | Balachandran Chullikkadu

  Рет қаралды 4,375

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

3 ай бұрын

ഡോ ബി ആർ അംബേദ്കർ ജന്മദിനാഘോഷവും കെ കെ കൊച്ചിന് പുരസ്ക്കാര സമർപ്പണവും എപ്രിൽ പതിനാലിന് കടത്തുരുത്തിയിൽ സംഘടിപ്പിച്ച പരിപാടി ബാലചന്ദ്രൻ ചുള്ളിക്കാട് ഉദ്ഘാടനം ചെയ്തു . .കെ കെ കൊച്ചിൻ്റെയും കണ്ണൻ മേലോത്തിൻ്റെയും പുസ്തകങ്ങൾ പ്രകാശനം ചെയ്തു . ഡോ എം ബി മനോജ് , ഡോ എ കെ വാസു , ഡോ അജയ് ശേഖർ , കെ കെ ബാബുരാജ് , കെ എം സലിംകുമാർ , കെ കെ എസ് ദാസ് , വി വി സ്വാമി , ടി എം യേശുദാസൻ , സുനിത തോപ്പിൽ , ബിന്ദു കമലൻ എന്നിവർ പങ്കെടുത്തു . കവിയരങ്ങ് എസ് ജോസഫ് ഉദ്ഘാടനം ചെയ്തു .

Пікірлер: 25
@dhammamitra2139
@dhammamitra2139 3 ай бұрын
സമത്വം സ്വാതന്ത്ര്യം സാഹോദര്യം - അംബേദ്കർ ബുധനിൽ നിന്ന് എടുത്തതാണ്
@MonsterDarknessDevil
@MonsterDarknessDevil 3 ай бұрын
ഗംഭീരം .....
@okok-fn7xe
@okok-fn7xe 3 ай бұрын
Well said,sir.🎉🎉🎉🎉
@KMCAPPU073
@KMCAPPU073 3 ай бұрын
Verygoodspeaker.we.indianrulsveryimportantmattarwelcomesir
@k.jscaria7237
@k.jscaria7237 3 ай бұрын
❤❤❤❤❤
@ksvijay1968
@ksvijay1968 3 ай бұрын
❤❤
@sasikunnathur9967
@sasikunnathur9967 3 ай бұрын
മാർക്സിസം ചൂഷക വർഗം , ചൂഷിത വർഗം എന്നിങ്ങനെ നൽകിയ വർഗപരമായ വീക്ഷണം മുതലാളിത്ത വ്യവസ്ഥിതിയിൽ ശരിയാണ്. ദളിതനായാലും ബ്രാഹ്മണനായാലും മുതലാളി - തൊഴിലാളി വിഭജനം സാദ്ധ്യമാണ് - ഇന്ത്യയിൽ ഗ്രാമങ്ങളിൽ ജാതിത്തം തുടരുന്നത് മുതലാളിത്തം ഫ്യൂഡൽ ജാതിത്ത😊വ്യവസ്ഥിതിയെ സംരക്ഷിയ്ക്കുന്നതുകൊണ്ടാകാം -
@sivakumar5590
@sivakumar5590 3 ай бұрын
❤❤❤❤
@gireendrababukadalikkadan2422
@gireendrababukadalikkadan2422 3 ай бұрын
എത്ര കോടി കിട്ടും
@BaijuSadasivan
@BaijuSadasivan 3 ай бұрын
എല്ലാവരും മോങ്ങിയെ പോലെ ബോണ്ട ഞാണ്ണൂന്നവർ അല്ല...
@ajithkumarj887
@ajithkumarj887 3 ай бұрын
മതം വിട്ടു പോയവൻ അതിനെപറ്റി അഭിപ്രായം പറയേണ്ട ആവശ്യമില്ല..
@BaijuSadasivan
@BaijuSadasivan 3 ай бұрын
എന്ത് കൊണ്ട്? ഇൻഡ്യയിൽ ഏതൊരു മനുഷ്യനും ഏത് സാമൂഹിക വിഷയത്തിലും അഭിപ്രായം പറയാം. അദ്ദേഹം പറഞ്ഞതില് വസ്തുതപരമായ തെറ്റുണ്ടെങ്കില് ചൂണ്ടി കാണിക്കുക..
@ajithkumarj887
@ajithkumarj887 3 ай бұрын
അയാളുടെ വസ്തുതയല്ല ഞങ്ങളുടേത്. ഹിന്ദുമതത്തിൽ യാതൊരുവിധ വിവേചനങ്ങളുമില്ല, കാര്യങ്ങളൊക്കെ നല്ലവണ്ണം മനസ്സിലാക്കുവാൻ കഴിഞ്ഞാൽ. ഒട്ടുമിക്ക മുനികളും മഹർഷികളും സന്ന്യാസിമാരും പണ്ടും ഇന്നും ബ്രാഹ്മണന്മാരല്ല.
@BaijuSadasivan
@BaijuSadasivan 3 ай бұрын
@@ajithkumarj887 വസ്തുതകളോട് അലർജിയുള്ള ആൾ ആണല്ലെ? വിരാട് പുരുഷന്റെ വായില് നിന്നും ബ്രാഹ്മണനും തോളില് നിന്നും ക്ഷത്രീയാനും തുടയില് നിന്നും വൈശ്യയനും പാദങ്ങളില് നിന്നും ശൂദ്രനും ജനിക്കൂന്നൂ എന്ന് പറയുന്നതിൽ തുടങ്ങുന്നു ഹിന്ദു മതത്തിലെ വിവേചനം. പിന്നെ എന്ത് വിവേചനമില്ലായ്മയെ പറ്റി ആണ് ഇയാള് പറയുന്നത്. അവർണ്ണരായ മനുഷ്യർ മനുഷ്യന് പോലുമല്ല സഞ്ചരിക്കുന്ന പട്ടട ആണെന്ന് കരുതുന്ന മതത്തില് വിവേചനം ഇല്ല പോലും..! തലയ്ക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ..??
@prakashk5904
@prakashk5904 3 ай бұрын
Best....vedam kelkunna soodrante cheviyil eeyam uruki ozhikanam, Mel jathikkare kandal doorekoode nadannolanam keezh jaathikkar.....Ottumwa vivechanam illa. Comedy parayalle suhruthe
@mohankumar-be1er
@mohankumar-be1er 3 ай бұрын
​@@ajithkumarj887വേദം പഠിക്കുന്ന ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം എന്ന് പറയുന്ന ചെറ്റത്തരത്തിന്റെ പേരാണ് ഹിന്ദുത്വ.
@balagpolanbalanm5288
@balagpolanbalanm5288 3 ай бұрын
Balachanderan pattikkadu aano
@sudarsananvk5491
@sudarsananvk5491 3 ай бұрын
ഇവൻറെ പിതൃത്വം ഹിന്ദുവിലല്ല.അതിൻറെ വേര് മറ്റ് എവിടെയോ ആണോ
@BaijuSadasivan
@BaijuSadasivan 3 ай бұрын
നിന്നെ പോലെ ഏതോ നായിൽ അല്ല, ഏതായാലും...
@sudarsananvk5491
@sudarsananvk5491 3 ай бұрын
@@BaijuSadasivan നിൻറെ കാരൃത്തിൽ നായാണോ പന്നിയാണോയെന്ന് നിൻറെ അമ്മക്കുപോലും അറിയില്ലല്ലോ
@okok-fn7xe
@okok-fn7xe 3 ай бұрын
നിന്നെപ്പോലെ പിത്രശൂന്യൻ അല്ല 😅
@shinevalladansebastian7847
@shinevalladansebastian7847 2 ай бұрын
ബ്രാഹ്മണനിൽ അല്ല എന്നു പറ.
@user-zg6xw1wi3v
@user-zg6xw1wi3v 3 ай бұрын
തെമ്മാടിത്തരം പറയുന്നത് ശരിയല്ല.
@rajanthampy9450
@rajanthampy9450 3 ай бұрын
ബാലചന്ദ്രൻ പോട്ടനായിരുന്നു എന്നു തെളിക്കുന്നു.
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 81 МЛН
ഗുരുവിൻ്റെ മതദർശനം ഹൈന്ദവമോ ? | Dr T S Syam Kumar
40:58
വലതുപക്ഷ ഫെമിനിസം സാധ്യമാണോ ? | Dr Malavika Binny
1:05:34