ഭയം ബാധിച്ച ചക്രവർത്തി , Dhruv Rathee Video , മലയാളപരിഭാഷ, Arvind Kejriwal Jailed!

  Рет қаралды 371,800

JBI Tv

JBI Tv

Ай бұрын

#dhruvrathee
Arvind Kejriwal Jailed! | Confirmed? | Dhruv Rathee
In this eye-opening video, we delve into the concerning developments that hint at the erosion of Indian democracy, drawing attention to recent events like the arrest of Delhi CM Arvind Kejriwal, the controversy surrounding the appointment of two election commissioners handpicked by PM Modi and Amit Shah, and the silence in major media outlets regarding electoral bond issues. Through examples and analysis, we challenge the notion that "everything is fine" in Indian democracy, addressing the criticisms received in our previous video on the same topic. We also shed light on the government's attempts to curtail freedom of expression with new IT rules and the impact of these actions on the democratic fabric of the country. Join us as we explore these critical issues, responding to dissenting voices, and laying out a path for safeguarding democracy in India.
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 1 600
@abhisvillagevlogs4036
@abhisvillagevlogs4036 Ай бұрын
ഞാൻ വർഷങ്ങൾ ആയി ദ്രുവിനെ ഫോളോ ചെയ്യുന്ന ആൾ ആണ്..... ദ്രുവിൻ്റെ വീഡിയോ ഹിന്ദി ആയത് കൊണ്ട് കേരളത്തിലെ പലരിലും അതിൻ്റെ ആശയം എത്താതെ പോയിരുന്നു..... ഈ പ്രശ്നം മറികടക്കാൻ താങ്കളെ പോലെ ഉള്ളവർ ചെയ്യുന്ന translation വീഡിയോസ് സഹായകരം ആണ്...... അഭിനന്ദനങ്ങൾ.......❤
@supersapien5124
@supersapien5124 Ай бұрын
ഇതൊക്കെ ഹിന്ദിയിൽ ആണ് ചെയ്യേണ്ടത്. North Indians ആണ് ഇയാളുടെ vedios കാണേണ്ടത്.
@Das2876
@Das2876 Ай бұрын
❤❤
@jayanthi5136
@jayanthi5136 Ай бұрын
​@@supersapien5124Hindi ariyamenkil kandal mathi....
@geethu1
@geethu1 Ай бұрын
ഹിന്ദി ആയത് കാരണം ആർകെങ്കിലും കാണാൻ പറ്റുന്നില്ലെങ്കിൽ english subtitle ഉപയോഗിച്ച് കാണാൻ പറ്റും. എല്ലാരും druv rathe യുടെ video കാണണം. Video ഇട്ട ഉടനെ subtitle കിട്ടില്ല ഒന്ന് രണ്ട് ദിവസം കഴിഞ്ഞ് കിട്ടും
@rukhsarkhan2305
@rukhsarkhan2305 Ай бұрын
Njanum
@teenavarughese29
@teenavarughese29 Ай бұрын
Dhruv is a real indian hero 🙏
@jbitv
@jbitv Ай бұрын
❤️
@Lvwee
@Lvwee Ай бұрын
​@@shreea3131He did mentioned it though. I guess.
@dr.vineethav.p.6869
@dr.vineethav.p.6869 Ай бұрын
​@@shreea3131He has definitely mentioned it. The judge at Rouse avenue court Kaveri Baveja won't ever be convinced how much ever proofs Kejriwal would submit. This is a loophole in the law.
@devadasp4689
@devadasp4689 Ай бұрын
ജെബിയും മോശമല്ല.... കേരളത്തിൻറെ ധ്രുവ രാത്ത്രെയായി മാറട്ടെ....❤
@devadasp4689
@devadasp4689 Ай бұрын
​@@shreea3131why this "lol" here and there??? 😂😂😂 Dhruv Rathee's Hindi video crossed 1.9 Crore in 2 days... Whereas India Today's (Hindi) "heavily invested" conclave promoting PM has reached just 78.8 Lakhs in 2 Weeks.... Can you see any changes in Hindi speaking educated people....😂😂😂
@arunchandranUTUB
@arunchandranUTUB Ай бұрын
വളരെ നല്ല വ്ലോഗ്! ഈ സമയത്തിൽ ധ്രുവ് റാട്ടിയുടെ വാക്കുകൾക്ക് വളരെ പ്രാധാന്യം ഉണ്ട്. അത് മനസ്സിലാക്കി തർജ്ജിമ ചെയ്തതിന് വളരെ അധികം നന്ദി! ധ്രുവ് റാട്ടിയെപോലെ താങ്കൾക്കും മലയാളികളെ ഫാസിസത്തിനെതിരേ ബോധവത്കരിക്കാനും ഒരുമിപ്പിക്കാനും സാധിക്കട്ടെ! പലരും ഇപ്പോഴും ഉറക്കത്തിലാണ്. ചിലർ ഉറക്കം നടിക്കുന്നു. കാലിനടിയിലെ മണ്ണ് തൂക്കിവിൽക്കുന്ന വേറെ ചിലർ...! ഇവരുടെയൊക്കെ മുഖംമൂടി തുറന്നു കാണിക്കുന്നതാണ് ധ്രുവ് റാട്ടിയുടെ വ്‌ളോഗുകൾ! അദ്ദേഹം പറഞ്ഞ കാര്യങ്ങൾ നമുക്ക് പ്രാവർത്തികമാക്കാം!
@SubhadraTalks
@SubhadraTalks Ай бұрын
Very very good job
@lalumalayil4824
@lalumalayil4824 15 күн бұрын
ഇൻഡ്യ മുഴുവൻ ഉറങ്ങുമ്പോഴും 3 മണിക്കൂറിനുള്ളിൽ 25 ലക്ഷം പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞു. പിന്നെങ്ങെനെ മോദിക്കു ഉറങ്ങാൻ കഴിയും? മോദിയുടെയും, അദാനിയുടെയും, അമിത് ഷായുടെയും ഒക്കെ നെഞ്ചിടിപ്പു വല്ലാതെ കൂടിയതിൻ്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. പ്രതീക്ഷിക്കാത്തത് പലതും സംഭവിക്കുമെന്ന് അവർ ഭയപ്പെടുന്നു. അങ്ങനെ വന്നാൽ കേജരിവാൾ കിടക്കുന്ന തീഹാർ ജയിലിലേക്ക് പോകേണ്ടിവരും. വടക്കേ ഇൻഡ്യയിലേ ജനങ്ങൾ പരിഹസിച്ച് പറയുന്നത് കേൾക്കൂ. BJP പട്ടിയെ നിറുത്തിയാലും ജയിക്കും. 500 രൂപയുടെ ഗാസ് സിലിണ്ടർ 5000 രൂപക്ക് തന്നാലും BJP ക്ക് വോട്ടു ചെയ്യും. മോദിയുടെ വർഗീയതയുടെ കാലം കഴിഞ്ഞു. ധ്രുവ റാഠിയുടെ പുതിയ വീഡിയോ പരമാവധി ഷെയർ ചെയ്യു.
@shafeekmanu1715
@shafeekmanu1715 Ай бұрын
Jbi ചാനലിന് അഭിനന്ദനങ്ങൾ നിങ്ങളെ പോലുള്ളവർ വേണം രാജ്യത്തിനു വേണ്ടി സംസാരിക്കാൻ ❤️
@binukj7970
@binukj7970 12 күн бұрын
നീ പത്തു പൈസ ഉണ്ടാക്കു ഭായി😂😂😂
@harikrishnankg77
@harikrishnankg77 Ай бұрын
ഇന്ത്യയിലെ പ്രമുഖ വാർത്ത മാധ്യമങ്ങൾ ചെയ്യേണ്ട ജോലിയാണ് ധ്രുവ് രാത്തി ഇപ്പൊ ചെയ്യുന്നത് 👏👏
@arifasalahudeen5420
@arifasalahudeen5420 Ай бұрын
ലോകത്തെ ഏറ്റവും മോശം വാർത്ത മാധ്യമങ്ങൾ എന്ന് കണ്ടെത്തിയത് ഇന്ത്യയിലെ മാധ്യമങ്ങളാണ്. അവർക്ക് വേണ്ടതും പരസ്യമാണ് ലുവിഫർ സിനിമയിൽ പറഞ്ഞത് എത്രത്തോളം ശെരിയാണ് രാഷ്ട്രീയവും മീഡിയയും ഒരു എല്ലിന്റെ രണ്ടറ്റം ഉറുഞ്ചി തിന്നു ജീവിക്കുന്ന വർഗ്ഗമാണു. സത്യം പറഞ്ഞവരെ അടിച്ചു ഒതുക്കി ഇല്ലാതാക്കാൻ ഈ മാധ്യമങ്ങളും കൂട്ട് നിന്ന്
@johnjose4108
@johnjose4108 Ай бұрын
ഇന്ത്യയിലെ മിക്കവാറും മാധ്യമങ്ങളും BJP യുടെ ആൾക്കാരുടെ കൈയിലാണ് 'പിന്നിൽ അദാനിയും അംബാനിയും
@arpattambi
@arpattambi Ай бұрын
Indian Journalists are really Godi Media people. Some of the exceptions.
@kickass139
@kickass139 Ай бұрын
Says pappu ka chela😂😂
@Budget_backpacker
@Budget_backpacker Ай бұрын
Rahul Gandhi cheyyendath aan ethokke
@Anand2024
@Anand2024 Ай бұрын
നമുക്ക് അറിയാം ആരാണ് ജയിക്കാൻ പോകുന്ന ഇലക്ഷൻ ഒന്നും നടത്തേണ്ട ആവശ്യമില്ല വീണ്ടും ബിജെപി തന്നെ ഭരിക്കാൻ പോകുന്നത് ബാക്കിയെല്ലാം പാർട്ടികളെയും അവർ ഒതുക്കി കഴിഞ്ഞു ഏകാധിപത്യത്തിലേക്ക് പോവുകയാണ് ഇന്ത്യ Dhruv Rathee പറഞ്ഞത് വളരെ ശരിയാണ്
@neo3823
@neo3823 Ай бұрын
Their development is good 👍 sad stupid congress did nothing roads rail they just played appeasement politics 😢 supporting jihadies which are worse than sangies
@Anand2024
@Anand2024 Ай бұрын
India needs a new political party that unites all the people​ under one nation @@neo3823
@neo3823
@neo3823 Ай бұрын
@@Anand2024There no such thing as perfect party bro 😢 we should move away from Blind faith all Relegions and should only believe in our India Constitution 🇮🇳
@BruceWayne-qe7bs
@BruceWayne-qe7bs Ай бұрын
Prashant Kishor would disagree with you
@nms6077
@nms6077 Ай бұрын
​@@neo3823 How can you say with conviction that Indian development didn't happen in UPA time.. From, 1947, from nothing, to India becoming a booming economy was because of their rule. NDA government started on that base. Also, during last UPA time India's growth rate was 8.1%, to now it is going just over 5%. Current government's prediction is that India will become a 10Trillion economy by 2030 and for that we need to go at almost 15% growth rate annually. At the moment, rich people becoming richer and others becoming poorer is the sad reality of India. No one is talking about hunger index, unemployment rates, media freedom, etc. Media is only focusing on current government's glorification.
@jinn8577
@jinn8577 Ай бұрын
ഇതാണ് ഇതാണ് ഞാൻ പറഞ്ഞത് നിങ്ങൾ അത് തെളിയിച്ചു യഥാർത്ഥ മാധ്യമ പ്രവർത്തകൻ well done my dear
@anjanareigns4680
@anjanareigns4680 Ай бұрын
JBI പറഞ്ഞത് കേട്ടാണ് ധ്രുവിൻ്റെ വീഡിയോ കണ്ടത്. ഇത്രയും നാളായി അത് കണ്ടില്ലല്ലോ എന്നോർത്ത് വിഷമം തോന്നി. ഈ വീഡിയോ Translate ചെയ്തതിന് വളരെ നന്ദി. Share ചെയ്യുമ്പോൾ ഹിന്ദി ആണേൽ പലരും കാണില്ല. Thanks for the effort❤
@ritamathews287
@ritamathews287 Ай бұрын
ധ്രുവിൻെറ ഈ വീഡിയോ ഞാനും കണ്ടിരുന്നു. Jaiby ടെ translation 100% നീതി പുലർത്തുന്നു. Well done bro👍
@devadasp4689
@devadasp4689 Ай бұрын
Well Said....
@mr.krishnakumark.p.7370
@mr.krishnakumark.p.7370 Ай бұрын
🥥 🌴 🍹
@anandu.m242
@anandu.m242 Ай бұрын
Druv Rathi കൾ ഇനിയും ജനിക്കട്ടെ ❎ നമ്മൾ ഓരോരുത്തരും Druv Rathi കൾ ആവുക ✅
@jbitv
@jbitv Ай бұрын
❤️
@Anand2024
@Anand2024 Ай бұрын
ഈ പറഞ്ഞ കാര്യം അത്ര എളുപ്പമല്ല ഇന്ത്യയിലുള്ള ഒരുപാട് പൊട്ടൻഷ്യൽ ഉള്ള ആൾക്കാരുണ്ട് പക്ഷെ അവർക്കെല്ലാം ഒരുപാട് പ്രോബ്ലംസ് ഉണ്ട് പേഴ്സണൽ ലൈഫിൽ അതുകൊണ്ട് അവരൊന്നും എന്ത് ചെയ്യില്ല മുമ്പോട്ട് വരാനുള്ള സാധ്യത കുറവാണ്
@anandu.m242
@anandu.m242 Ай бұрын
@@Anand2024 yaa broo... indiayil ninn cheythaal raajyadhroha kuttam chumathum chanakangal....
@adwaithel8620
@adwaithel8620 Ай бұрын
Pulli sandesh Khali issue enthenkilum paranjatindo
@adwaithel8620
@adwaithel8620 Ай бұрын
Pfi enthenkilum paranjatindo
@mansoornp9388
@mansoornp9388 Ай бұрын
വളരെ നല്ല ശ്രമമാണ് നിങ്ങൾ നടത്തുന്നത് , രാജ്യം എത്തിപ്പെട്ട ഭീകരമായ അവസ്ഥയെ വരച്ചു കാട്ടുന്നു
@harithahdashanithahdas6421
@harithahdashanithahdas6421 Ай бұрын
'❤ വളരെ നന്ദി ഞാൻ പലവട്ടം ആലോചിച്ച കാര്യം മായിരുന്നു..... Bro ചെയ്തത് 100% Suppot ചെയ്യുന്നു ഹിന്ദിയും ഇഗ്ലീഷും അറിയുന്ന 'എനിക്ക് കേട്ടപ്പോൾ തോന്നിയ കാര്യം മായിരുന്നു നമ്മുടെ മലയാളികളെ ഇത് ഒന്നു കേൾപ്പിക്കുക എന്നത് Absolutely you are rocking
@devadasp4689
@devadasp4689 Ай бұрын
എൻറെയും അവസ്ഥ ഇതു തന്നെ ആയിരിന്നു..... പക്ഷെ ജെബി നന്നായി ചെയ്തു.... 3 ദിവസം എടുത്തു.... പക്ഷേ കഠിന പ്രയത്നം.... 🥰
@teophinasher4678
@teophinasher4678 Ай бұрын
താങ്ക്സ് ജയ്ബി... 💙💙💙🙏🏻🙏🏻🙏🏻
@Budhamitra
@Budhamitra Ай бұрын
പരിഭാഷ ഗംഭീരം തുടർന്നും ഇത്തരം വീഡിയോകളുടെ പരിഭാഷകൾ പ്രതീക്ഷിക്കുന്നു
@Dad00000
@Dad00000 Ай бұрын
പ്രതിപക്ഷ വോട്ടുകൾ ചിന്നഭിന്നമായി പോവാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്, ബിജെപി കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വോട്ട് ഉള്ള പാർട്ടി കോൺഗ്രസ്‌ ആണ് അതുകൊണ്ട് കോൺഗ്രസിന് ചെയ്യാനാണ് എന്റെ തീരുമാനം, കേരളത്തിലെ പിണറായി വിജയന്റെ ഇപ്പോളത്തെ ഭരണത്തിൽ വരുത്തുന്ന പിഴവിനും അതൊരു പാഠമാകും
@analyst_11
@analyst_11 Ай бұрын
മോഡിയെ എതിർക്കാൻ ആയിട്ട് കോൺഗ്രസിനെ പിന്താങ്ങുന്നതിൽപ്പരം അപഹാസ്യമായ മറ്റ് നടപടി എന്തുണ്ട് സുഹൃത്തേ. കോൺഗ്രസ് ഒരു പരാജയ പാർട്ടിയാണ് , ജനാധിപത്യത്തെ സംരക്ഷിക്കാൻ യാതൊരുവിധ ഉൾപ്പാർട്ടി ജനാധിപത്യവും കാത്തുസൂക്ഷിക്കാൻ പറ്റാത്ത കുടുംബാധിപത്യ പാർട്ടിയായ കോൺഗ്രസിനെ പിന്തുണയ്ക്കുന്നത് തന്നെ പരിതാപകരമായ അവസ്ഥയാണ്. പ്രതിപക്ഷം അനിവാര്യമാണ്. പക്ഷേ അത് നരേന്ദ്രമോദിയെയോ ബിജെപിയോ താഴെയിറക്കും എന്ന് പറയുന്നതല്ല , മറിച്ച് അവർ മുന്നോട്ടുവയ്ക്കുന്ന ആശയത്തെയും നയങ്ങളുടെയും മുകളിൽ നിൽക്കുന്ന പുതിയൊരു പ്രതിപക്ഷ ശക്തിയാണ് വേണ്ടത്. അല്ലാതെ പഞ്ചർ ഒട്ടിച്ച് ട്യൂബ് പോലെ ആം ആദ്മിയും കോൺഗ്രസും കമ്മ്യൂണിസ്റ്റുകാരും പ്രാദേശിക പാർട്ടികളും അല്ല വേണ്ടത്. പിന്നെ ഈ കോൺഗ്രസിൻറെ ഒക്കെ ദീർഘകാലമായുള്ള അഴിമതിയും ഭരണപരാജയവും കൊണ്ട് മാത്രമാണ് BJP strong ആയത്.
@loveyouuuuuuuuuuall
@loveyouuuuuuuuuuall Ай бұрын
ഞാൻ കോൺഗ്രസ്‌ മായിരുന്നു ഇപ്പൊ സിപിഎം... കോൺഗ്രസ്‌ ന് വോട്ട് കൊടുക്കാൻ പേടി... പിന്നെ ഞാൻ ആളെ നോക്കി ആണ് കൊടുക്കാർ... സമൂഹത്തിന് സോപ്പ് കുമിള അല്ലാതെ എന്തേലും ചെയ്‌തേനോ ന്ന് നോക്കും... ചിലർ ചെമ്പ് കിരീടം കൊടുത്തപോലെ... പറച്ചിൽ ആണോ പ്രവർത്തനം ആണോ ന്ന് നോക്കും...
@mohanancheriyil1602
@mohanancheriyil1602 Ай бұрын
എന്നാൽ കോൺഗ്രസിന് കൊടുക്കുന്ന വോട്ട് ബിജെപി കോഴ കൊടുത്ത് ആ എംപി മാരെ സ്വന്തം ആക്കുന്നത് എത്രയോ നമ്മൾ കാണുന്നു.. ഹോട്ടലിൽ പാർപ്പിച്ചകോൺഗ്രസ്‌ എംപി മാരെ എത്രായോ നമ്മൾ കാണുന്നു.. സിപിഎം എംപി മാർ ഭാവിയിൽ വരുന്ന ഇന്ത്യ മുന്നണിയിൽ ഉറച്ചു നിൽക്കുന്ന guaranty ആണെന്ന് ആർക്കാണ് അറിയാൻ കഴിയാത്തത്..
@lillygeorge4185
@lillygeorge4185 Ай бұрын
ഏറ്റവും കൂടുതൽ വോട്ട് കെട്ടുന്നത് കോൺഗ്രസിന് തന്നെയാണ് ബിജെപിക്കാണ് കിട്ടുന്നത് സത്യമല്ല അതെല്ലാം തട്ടിപ്പിലൂടെ നേടുന്നതാണ്
@prdvkd4363
@prdvkd4363 28 күн бұрын
നിന്നെപ്പോലെ ഉള്ള തീവ്രവാദികളെ ഇവിടെ നിന്നും ഓടിക്കുക തന്നെ ചെയ്യും
@user-ik4ji8iy6z
@user-ik4ji8iy6z Ай бұрын
His words have more power than opposition parties in india അവൻ ഒറ്റക്ക് ഒരു പ്രതിപക്ഷമാണ് Dhruv rathee 🙌
@poojadanima4548
@poojadanima4548 Ай бұрын
അത് ശെരിയാ ജർമൻയിൽ സായിപ്പിന്റെ മൂട്ടിലിരുന്നു വായിതോന്നുന്നത് വിളിച്ചു പറയാമല്ലോ അത് ഒരു ധൈര്യം ആണോ..😂
@itsmeashok126
@itsmeashok126 Ай бұрын
​@@poojadanima4548 തെളിവ് ഇല്ലാതെ ഓരോ നേതാക്കന്മാരെ പിടിച്ചു അറസ്റ്റ് ചെയ്യുന്നത് ആണല്ലോ 56 ഇഞ്ച് നെഞ്ചിൻ്റെ ധൈര്യം.
@user-ik4ji8iy6z
@user-ik4ji8iy6z Ай бұрын
@@poojadanima4548 ബോണ്ടപാർട്ടിക്കും അവരുടെ മിത്രങ്ങൾക്കും മാത്രമേ ആ അഭിപ്രായമുള്ളൂ വെറുതെ ഒന്നും അല്ലല്ലോ 15,20, മില്യൺ വ്യൂസ് ഒക്കെ അങ്ങേരുടെ വീഡിയോക്ക് കിട്ടുന്നത്
@Creator777-rm7sw
@Creator777-rm7sw Ай бұрын
​@@poojadanima4548ath entha Germany yil ninn vedio cheyan padile....ayal paryunathin opposite onumilel ath para...althe ayye
@user-ik4ji8iy6z
@user-ik4ji8iy6z Ай бұрын
​@@poojadanima4548നാട്ടിൽ വന്നു പറഞ്ഞാൽ ധൈര്യ ആകുമോ പുള്ളി നാട്ടിൽ എത്തിയിട്ടുണ്ട്
@devadasp4689
@devadasp4689 Ай бұрын
ഈ വീഡിയോ ഇടും എന്ന് അറിയാം... ഇത്തിരി വൈകിയോ എന്ന് സംശയിച്ചു ഇരിക്കുകയായിരുന്നു .. പക്ഷേ വീഡിയോ ഇടാൻ കുറച്ച് സമയം എടുത്താലും നന്നായി അവതരിപ്പിച്ചു.... നന്നായി ഹിന്ദി അറിയുന്ന ഞാൻ ആദ്യ മിനിറ്റുകളിൽ തന്നെ ദ്രുവിന്റെ ഈ വീഡിയോ കണ്ടു തീർത്തു... പക്ഷേ അത് ഇപ്രകാരം ട്രാൻസിലേറ്റ് ചെയ്ത് വ്യക്തമായി അവതരിപ്പിക്കാനുള്ള കഠിനാധ്വാനം താങ്കൾ പറഞ്ഞപ്പോഴാണ് മനസ്സിലായത്... ഹാറ്റ്‌സ് ഓഫ് ബ്രദർ....❤❤❤
@abuswawab
@abuswawab Ай бұрын
പാകിസ്ഥാനിൽ ഏതാനും മാസം മുമ്പ് ഒരു തിരഞ്ഞെടുപ്പ് നടന്നു. ഏറ്റവും ജനപിന്തുണ ഉള്ള നേതാവിനെ ജയിലിൽ അടച്ചു. അവരുടെ പാർട്ടിക്ക് ചിഹ്നം നിഷേധിച്ചു. റിസൾട്ടിൽ കള്ളത്തരം കാണിച്ചു. അവസാനം ഷഹബാസ് തികച്ചും വ്യാജ തിരഞ്ഞെടുപ്പിൽ പ്രധാന മന്ത്രി ആയി.... ഇതൊക്കെ പാകിസ്ഥാനിൽ കാലങ്ങളായി നടക്കുന്നത് കൊണ്ട് മറിച്ചു നടന്നാലേ അത്ഭുതം ഉള്ളൂ... സങ്കടം എന്തെന്ന് വച്ചാൽ മഹത്തായ നമ്മുടെ രാജ്യവും പാകിസ്താന്റെ വഴിയിലേക്ക് ആണ് എന്നതാണ്...
@user-Naveen302
@user-Naveen302 Ай бұрын
Partition നടന്നില്ലെങ്കിൽ 🇮🇳🇮🇳🇮🇳 നമ്മുടെ രാജ്യം എത്ര വലിയെ രാജ്യം ആയേനെ
@menufort6621
@menufort6621 Ай бұрын
@@user-Naveen302 jinnakum nehruvinum adhikaram venamayirunnu athre ollu
@cineenthusiast1234
@cineenthusiast1234 Ай бұрын
​@@user-Naveen302 myru anu avanmar bonb ittu tholachene adichu purathakkiyond maryadak jeevikkam
@coconutpunch123
@coconutpunch123 Ай бұрын
2019 ഇൽ മോഡി ജയിച്ചതും അങ്ങനെ തന്നെ ആണ്. വലിയ അട്ടിമറികൾ ആ തെരഞ്ഞെടുപ്പിൽ നടന്നിട്ടുണ്ട്. പക്ഷെ അതൊന്നും പുറത്തു വരില്ല. അതിന് കഴിവുള്ള പ്രതിപക്ഷമോ നിയമ സംവിധാനമോ ഇന്ത്യയിൽ ഇന്നില്ല
@13Humanbeing
@13Humanbeing Ай бұрын
​@@user-Naveen302 കോപ്പാണ്. കുറേ മത ഭ്രാന്തൻമാർ കൂടി കൂടിയേനെ!
@munnamahesh3532
@munnamahesh3532 Ай бұрын
നിങ്ങളെ പോലുള്ളവരാണ് ഇനി ഉള്ള പ്രദീക്ഷ,, ശബ്ധിച്ചു കൊണ്ടേ ഇരിക്കുക, പൂർണ പിന്തുണ..❤❤❤❤❤
@drardra
@drardra Ай бұрын
Dhruv nte video nerathe kandirinnu. Jaiby e video translate cheyyan edutha effort n 🤝❤
@jbitv
@jbitv Ай бұрын
Thanks ardra
@3.59__edits9
@3.59__edits9 Ай бұрын
@@jbitvbro eniyum ariyaatha oru paad aalukal und namude keralathil Bro videos eniyum cheyyanam🫡
@harikrishnankg77
@harikrishnankg77 Ай бұрын
ഒട്ടുമിക്ക മലയാളികൾക്കും,ഇന്ത്യക്കാർക്കും അരവിന്ദ് കേജ്രിവാൾ അറസ്റ്റ് എന്തിനാണ് എന്ന് പോലും അറിയില്ല 🤦‍♂️🤦‍♂️
@The4Sha
@The4Sha Ай бұрын
arrest cheythavark engilum arinja mathi aayirunnu
@Midhlaj418
@Midhlaj418 Ай бұрын
Arrest ചെയ്തവനും അറിയില്ല എന്തിനാന്ന് arrest ചെയ്തതെന്ന് , Arrest ചെയ്യപ്പെട്ടവനും അറിയില്ല എന്തിനാണ് arrest ചെയ്യപ്പെട്ടത് എന്ന്... എന്റെ ചോദ്യം RSS അനുകൂലികളോടാണ്... നിങ്ങൾ ചിന്തിക്കുന്നുണ്ടോ മോഡിയെ താങ്ങിയാൽ നിങ്ങൾ രക്ഷപ്പെടും എന്ന്... നിങ്ങൾ വിശ്വസിക്കുന്നുണ്ടോ modi akhand bharat എന്ന ഒരിക്കലും നടക്കാത്ത ഒന്നിനെ സാധ്യമാകുമെന്ന്... പണ്ട് italy Mussolini പിടിച്ചത് റോമൻ empire തിരിച്ചു കൊണ്ട് വരും എന്ന് പറഞ്ഞായിരുന്നു... Hitler germany പിടിച്ചത് രാജ്യത്തിലെ ജൂതരുടെ തലയിൽ ജർമനിയുടെ പ്രശ്നങ്ങളുടെ ഉത്തരവാദിത്തം കെട്ടിവെച്ചായിരുന്നു... ഇത് രണ്ടും ആണ് RSS indiayil നടപ്പാക്കുന്നത്, Nazisavum Facisavum കൂടി ഒരുമിച്ചാണ് BJP പയറ്റുന്നത്... ഇതിന്റെ ഇരകൾ നിങ്ങൾ വെറുക്കുന്ന മുസ്ലിംകളോ ക്രിസ്ത്യനികളോ കമ്മ്യൂണിസ്റ്റുകളോ മാത്രമാകില്ല, നിങ്ങൾ ഓരോരുത്തരുമായിരിക്കും.💯
@devadasp4689
@devadasp4689 Ай бұрын
ഒന്നു പറഞ്ഞു തരാമോ???
@user-cl1fn7pt5p
@user-cl1fn7pt5p Ай бұрын
ചിലപ്പോൾ ഇത് രണ്ട് പേരും കൂടിയുള്ള നാടകമെങ്കിലോ
@earth-sv5wd
@earth-sv5wd Ай бұрын
Enikum arila😢​@@user-cl1fn7pt5p
@rijusamuel1444
@rijusamuel1444 Ай бұрын
Exactly 💯. Excellent both of you.
@omshivamvlogs558
@omshivamvlogs558 Ай бұрын
ധ്രുവ് റാത്തീ... പറഞ്ഞു വക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ നേർകാഴ്ച മാത്രം... ഇനിയും പ്രതികരിക്കാതെ ഇരിക്കരുത്.... വോട്ടിലൂടെ എങ്കിലും പ്രതികരിക്കണേ... എല്ലാ ജനാധിപത്യ വിശ്വാസികളും ഒത്തു ചേരുക...
@DarthVader-vh5yq
@DarthVader-vh5yq Ай бұрын
Naanam illallo hindu aanennu paranju nadannittu ingane oke samsarikaan🙏
@sreeneshk-be4rg
@sreeneshk-be4rg Ай бұрын
​@@DarthVader-vh5yqഹിന്ദു ഒന്നും ആയിരിക്കില്ല വ്യാജൻ സുടാപ്പി
@omshivamvlogs558
@omshivamvlogs558 Ай бұрын
@@DarthVader-vh5yq njan Hindu vaanennu idhuvare paranhu nadnnittila bro...I am an Indian. Angane paranhu nadakkanaanu ishtam.
@Jxgxjhh
@Jxgxjhh Ай бұрын
​@@DarthVader-vh5yq Hindu aayunnathum vote chyynnathum thammil nth bandam aan ullath?
@JINN989
@JINN989 Ай бұрын
​@@DarthVader-vh5yq ഹിന്ദു അയൽ സത്യം പറയാൻ പാടില്ല എന്നുണ്ടോ യഥാർത്ഥ ബിജെപി എന്താണെന്ന് ഓരോ സങ്കിയും കാണിച്ചുതരുന്നു
@rajusuresh4490
@rajusuresh4490 Ай бұрын
ഞാൻ ധ്രുവ് രാട്ടിയുടെ ഒറിജിനൽ ഹിന്ദി വീഡിയോ കണ്ടിരുന്നു. അതിന്റെ അന്തഃസത്ത ഒട്ടും ചോരാതെ അതുപോലെ തന്നെ JB പരിഭാഷ പെടുത്തിയിട്ടുണ്ട്. You have done quite a fabulous job JB. Thanks a million bro!!!
@varsharejith2664
@varsharejith2664 Ай бұрын
Dhruv is a gem ❤
@krisudayan
@krisudayan 11 күн бұрын
😂😂
@faizalmhamad777
@faizalmhamad777 Ай бұрын
Great video... കുറച്ചു പേർക്ക് എങ്കിലും ഇതിലൂടെ യാഥാർഥ്യം മനസിലാവട്ടെ... ഈ യാഥാർഥ്യം ഒക്കെ സമൂഹത്തിന്റെ എല്ലാ തട്ടിലേക്കും എത്തണം
@shihabsaidu6463
@shihabsaidu6463 16 күн бұрын
Please continue. ..തുടരുക ഞങ്ങൾ കൂടെയുണ്ട്
@varghesereji2818
@varghesereji2818 Ай бұрын
പണ്ട് ഹിറ്റ്ലർ ചെയ്തതും ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നതും താരതമ്യം ചെയ്താൽ പല സാമ്യതകളും കാണാം. (Ref: His Story of Hitler by Safari)
@rahul-kb7xn
@rahul-kb7xn Ай бұрын
But Germany rich aayirunnu😅
@vindinol
@vindinol Ай бұрын
ഒരു വ്യത്യാസം മാത്രം നാസികളല്ല ഭൂരിപക്ഷം ഹിന്ദുക്കൾ... ഇങ്ങനെ ഭയം വിതച്ചു കൊണ്ടിരുന്നോ...
@anooppraju7733
@anooppraju7733 Ай бұрын
ഈ രാജ്യത്ത് അടിയന്തരാവസ്ഥ നടപ്പിൽ ആക്കി രാജ്യത്തെ വിലങ്ങിന് ഇട്ട കോൺഗ്രസ്‌ ഭരണം സ്വപ്നം കാണുന്ന നിങ്ങൾ പറയുന്നു - ഹിറ്റ്ലർ ചെയ്തത് പോലെ എന്ന്. അടുത്ത കോമഡി പറയു ഭായ്. 😂
@Saramathai85
@Saramathai85 Ай бұрын
​@@anooppraju7733 congress cheythalum bjp cheythaum communist cheythalum njagal parayum.karanam njagal aarudem adimal ennu abhimanikkunavar alla, democracy il viswasikkunna spine ulla sadharnankkar aanu
@shame1713
@shame1713 Ай бұрын
സത്യം.. സെയിം മോഡ് ഓഫ് ഓപ്പറാണ്ടി
@thenike1280
@thenike1280 Ай бұрын
ആരോട് പറയാൻ ആര് കേൾക്കാൻ.... അണികളെ തിരുത്താൻ പറ്റും.. ഭക്തരെ തിരുത്താൻ പറ്റില്ല...
@sreeneshk-be4rg
@sreeneshk-be4rg Ай бұрын
നീ പോടാ
@sheenasen9099
@sheenasen9099 Ай бұрын
Athee😂😂😂congress bhakth kaaranamanu bjp account thurakkan pattathathum
@valsakunjuju3221
@valsakunjuju3221 28 күн бұрын
Yes
@josephjohn007
@josephjohn007 Ай бұрын
ഇന്ത്യൻ ജനാധിപത്യം അതിൻറെ ജീവൻ തിരിച്ചുപിടിക്കാനുള്ള പരിശ്രമത്തിൽ തെരുവിലിറങ്ങണ്ട അവസ്ഥയാണ് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്രിവാളിൻറെ അറസ്റ്റോടുകൂടി ഇന്ത്യയിലെ ജനങ്ങളോട് മുന്നറിയിപ്പ് നൽകുകയും ആവശ്യപ്പെടുകയും ചെയ്യുന്നത്. തികച്ചും അന്യായമായ പ്രതികാര രാഷ്ട്രീയമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ യാതൊരു ജനാധിപത്യ മര്യാദയും ഇല്ലാതെ പ്രതിപക്ഷ പാർട്ടികളോടും കേന്ദ്രസർക്കാരിന് വിമർശിക്കുന്ന സംസ്ഥാനങ്ങളുടെ നേതാക്കളോട സകല പ്രതിപക്ഷ വിമർശനങ്ങളോടും പയറ്റുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ രണ്ടും കൽപ്പിച്ച നെറി ഇല്ലാത്ത ഗോദയിൽ തെരഞ്ഞെടുപ്പ് കളികൾക്കും നിയമങ്ങൾക്കും മര്യാദകൾക്കും ഒരു വിലയും കൊടുക്കാതെ പ്രതിപക്ഷ ടീമിന് കളിക്കാനുള്ള അവസരം പോലും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വാക്കോവർ വിജയം പ്രതീക്ഷിച്ചാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കളത്തിലിറങ്ങിയിരിക്കുന്നത്. ഇലക്ട്രൽ ബോണ്ട് എന്ന നിയമപരം ആക്കിയെടുത്ത ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയിലെ ഏറ്റവും വലിയ പങ്കുകാരായ ബിജെപിയാണ് മദ്യനയ കേസിലെ മുഖ്യപ്രതി എന്ന് ആരോപണം ഉയർത്തി ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഈ കേസും ബിജെപിയുടെ ഇലക്ട്രൽ ബോണ്ട് എന്ന നിയമാനുസൃത അഴിമതിയിലേക്ക് തന്നെയാണ് ചെന്നെത്തുന്നത്. മൂന്നുനാലു മാസങ്ങൾക്കു മുൻപ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അരവിന്ദ് ഫാർമയുടെ ഉടമയായ ശരത് ചന്ദ്ര റെഡ്ഡി ഇപ്പോൾ ഇതേ കേസിലെ മാപ്പു സാക്ഷിയാണ്. അന്ന് അറസ്റ്റിലായ റെഡ്ഡി അഞ്ചു ദിവസങ്ങൾക്ക് ശേഷം അഞ്ചു കോടി രൂപയുടെ ഇലക്ട്രിക്കൽ ബോണ്ട് ബിജെപിക്കായി വാങ്ങിയെന്ന് ഇലക്ഷൻ കമ്മീഷൻ ശരിവെച്ചു. അവിടം കൊണ്ടും തീർന്നില്ല ആകെ 34.2 കോടി രൂപയുടെ ഇലക്ട്രിക്കൽ ബോണ്ട് ബിജെപിക്കായി റെഡ്ഡി വാങ്ങി.അറസ്റ്റിൽ ആയപ്പോൾ അരവിന്ദ് കേജ്‌രിവാളിന് കണ്ടേ ഇല്ല എന്ന് പറഞ്ഞ് റെഡ്ഡി പിന്നീട് മൊഴി മാറ്റി. ഈ ഒരൊറ്റ മൊഴിയിലാണ് ഒരു മുഖ്യമന്ത്രിയെ ഇന്ത്യ പ്രതിപക്ഷ സഖ്യത്തിന്റെ ശക്തനായ നേതാവും കണക്റ്റിംഗ് ഹബുമായ അരവിന്ദ് കെജ്രിവാളിനെ ഹിന്ദുത്വ ഫാസിസ്റ്റ് സർക്കാർ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനു മുമ്പും പ്രതിപക്ഷ സഖ്യത്തിലെ മറ്റു പല നേതാക്കളെയും അറസ്റ്റ് ചെയ്യുകയുണ്ടായി. തിരഞ്ഞെടുപ്പ് അടുക്കുംതോറും ഇന്ത്യ പ്രതിപക്ഷസഖ്യത്തെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാർ ഭയക്കുന്നു എന്നതിന്റെ തെളിവാണിത്.
@chrislee3739
@chrislee3739 Ай бұрын
I watched Dhruv Rathee's video. Thank you for translating it to Malayalam. Now I can share it with my parents ❤❤.
@p.kkochuraj504
@p.kkochuraj504 Ай бұрын
ധീരനായ നട്ടെല്ലുള്ള ധ്രുവിന് പോലുള്ള മാധ്യമപ്രവർത്തകർ ഇന്ത്യയിൽ ക്ഷയിച്ചു വരുന്നതുകൊണ്ടാണ് ഇന്ത്യൻ ജനാധിപത്യവും ക്ഷയിക്കാൻ ഇടയായത്. ഇനിയെങ്കിലും ഇന്ത്യയിൽ ജനാധിപത്യം നിലനില്ക്കുവാനുള്ള രീതിയിൽ മാധ്യമപ്രവർത്തകരുടെ തുലികയും, കണ്ഡ ശബ്ദവും ഉയരേണ്ടതുണ്ട് ജയ് ഇന്ത്യ...
@MD-cy7lb
@MD-cy7lb Ай бұрын
Thanks JbI❤️❤️❤
@navasyuva3622
@navasyuva3622 Ай бұрын
ദ്രുവി നെ പോലെ സത്യങ്ങൾ ലോകത്തോട് വിളിച്ചു പറയാൻ ഇന്ത്യയിൽ ആരും ഇല്ലാ
@saleemsali4623
@saleemsali4623 Ай бұрын
താങ്കളുടെ ഈ പരിശ്രമത്തിന് നന്ദി മലയാളം മാത്രമറിയുന്ന ഞങ്ങൾക്ക് ഒര് ഉപകാരം
@supersapien5124
@supersapien5124 Ай бұрын
ചോദ്യം ചെയ്യാൻ അധികം ആളുകൾ ഇല്ലാത്തത് ആണ് bjp യുടെ ശക്തി. ഇതുപോലെ ആളുകൾ ഉയർന്ന് വരട്ടെ.
@krishnajak8296
@krishnajak8296 Ай бұрын
Great work jb. ഞാൻ ഒറിജിനൽ വീഡിയോ കണ്ടിരുന്നു. Correct translation 👏👏
@ThomasXavier-ky3kx
@ThomasXavier-ky3kx Ай бұрын
വളരെ നല്ല വിവരണം, ധ്രുവ രാതിയുടെ വീഡിയോ ഞാൻ കണ്ടിരുന്നു
@saviokad
@saviokad Ай бұрын
ധ്രുവണ്ണൻ പൊളിയാണ്....അദ്ദേഹം ജർമനിയിൽ ആണ് ജീവിക്കുന്നത്...ഭാര്യയും ആ നാട്ടുകാരി തന്നെ!....അദ്ദേഹം ഇടയ്ക്കു ഹരിയാനായിലുള്ള വീട്ടിൽ വരും! പേടി നഹി നഹി!
@sunjus1693
@sunjus1693 Ай бұрын
🤣 കാനഡ അമ്മായിയുടെ വേറൊരു പതിപ്പ്
@Creator777-rm7sw
@Creator777-rm7sw Ай бұрын
Vana ayale Ed vitto cbi vitto othkamayrnu le 😂😂
@Kerala_voice791
@Kerala_voice791 Ай бұрын
Ayale indiayl kalu kuthan ayakkilla enn praju sangikal mooper koolay india gatente adth vann mass kanichirunnu
@sheenasen9099
@sheenasen9099 Ай бұрын
Avanu avde ulla german gov patti critise cheyyan dairyam illa...😂😂india yil alla pakshe indiayile ruling thakarkane intrest ullu😅😅
@SS-xj6np
@SS-xj6np Ай бұрын
​@@sheenasen9099ഇന്ത്യയിൽ ഇരുന്ന് പറയുന്നവർക്ക് ബിബിസി ഇന്ത്യ ടെ അവസ്ഥയല്ലേ. കെട്ടും കെട്ടി പോകേണ്ടി വരും
@hibasouda9073
@hibasouda9073 11 күн бұрын
ദ്രുവിനെ മാത്രം കാത്തു നിൽക്കരുത് നിങ്ങൾ നിങ്ങലെ കൊണ്ട് കൈയുന്ന വിധത്തിൽ ജനങ്ങളിലേക്ക് എത്തിക്കുക പ്രതീക്ഷയോടെ❤❤❤❤
@KasimKp-bz3gw
@KasimKp-bz3gw Ай бұрын
താങ്കൾ കറക്റ്റ് പറഞ്ഞു ദ്രുവ് സത്യം വിളിച്ചു പറഞ്ഞു നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ ജയ്‌ഹിന്ദ്‌ 🙏🙏👍👍🙏🙏🙏🙏🙏👍👍👍👍🙏👍👍🙏🙏🙏👍👍🙏🙏🙏🙏🙏🙏
@reneeja5470
@reneeja5470 Ай бұрын
കോപ്പാണ്
@LoveFootball-143
@LoveFootball-143 Ай бұрын
സർവത്ര ഭേദഗതിയാണ്.... ഭരണ ഘടന, നിയമങ്ങൾ എല്ലാം അവർക്ക് ഇഷ്ടമുള്ള വിധം ഭേദഗതി ചെയ്യുന്നു...
@jbitv
@jbitv Ай бұрын
Nammal pakuthiyum ariyulla
@mncnair
@mncnair Ай бұрын
​@@jbitv പേടിക്കണ്ട മോദി വരും... മോദി 3.0 🧡
@ANONYMOUS-ix4go
@ANONYMOUS-ix4go Ай бұрын
പിന്നെ അധികാരത്തിൽ ഉള്ളവർക്ക് അല്ലെ ഭേദഗതി വരുത്താൻ അധികാരം
@shanahamza7139
@shanahamza7139 Ай бұрын
Engane ariyana.. madhyamangal ariyikkillalo.. ​@@jbitv
@LukoseJoseph007
@LukoseJoseph007 Ай бұрын
​@@mncnair Athinu? "Jai Na Thooram" vilikkano, cheruppunakki nayare? Jai Free Jam.
@indian9736
@indian9736 Ай бұрын
BRO MOST RESPECT🤍BROTHER, KEEP GOING👍, അടിപൊളി ആയി വിവരിച്ചു തന്നു 👌താങ്ക്യൂ സൊ മച്ച്
@shihabt3305
@shihabt3305 20 күн бұрын
സത്യങ്ങൾ തിരിച്ചറിയാൻ കഴിയുന്നവർ ഇനിയും ഇവിടെ ഉണ്ട്.... ഭയപ്പെടില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കാം നമുക്ക്......
@user-wd7lv5ni3c
@user-wd7lv5ni3c Ай бұрын
ഈ വീഡിയോ ഒരുപാട്പേരിൽ എത്തട്ടെ. തിരിച്ചറിവ് ഉണ്ടാകട്ടെ. പ്രതികരിക്കുന്നവർ ഇനിയും ഒരുപാട്പേർ ഉണ്ടാകട്ടെ
@poojadanima4548
@poojadanima4548 Ай бұрын
കേരളത്തിലെ ആളുകളെ പ്രതികരിക്കു അവരുടെ പ്രതികരണം ആർക്ക് venam😂
@Jo-duz98
@Jo-duz98 Ай бұрын
ഞാൻ 2 കൊല്ലം മുന്നേ തന്നെ Dhruv ന്റെ വീഡിയോ കാണാറുണ്ട്.പണ്ട് ഇയാളെ കുറെപേര് സംഘി ആക്കി മാറ്റാൻ നോക്കിട്ടുണ്ട്. പുള്ളികാരന്റെ പഴയ വീഡിയോ ചൈനയെ പറ്റി ഉള്ളതായിരുന്നു. ഇപ്പോൾ പുള്ളിക്കാരൻ കേന്ദ്ര സർക്കാരിന് എതിരെ ഉള്ള വിഡിയോ ഇട്ടപ്പോൾ അവന്മാർ മൊത്തം ഫാൻ ആയി മാറി അങ്ങനെ എങ്കിലും പുള്ളിയെ അംഗീകരിച്ചല്ലോ. 1 കൊല്ലമായി ബിജെപി ടീംസ് എല്ലാം ഇയാളുടെ ഫാൻൽ നിന്നും ഹേറ്റേഴ്‌സ് ആയി മാറി. Dhruv നെ പോലുള്ളവർ ഇന്ത്യയിൽ ഉണ്ട് അവരെ ഒതുക്കാനെ നോക്കൂ കേജാരിവാൾ ന്റെ അവസ്ഥപോലെ.
@formingv7777
@formingv7777 Ай бұрын
Atleast oru 3 kolum ayite BJPkare iyale against ane
@coconutpunch123
@coconutpunch123 Ай бұрын
ഞാൻ 7 കൊല്ലമായി കാണുന്നുണ്ട്
@BruceWayne-qe7bs
@BruceWayne-qe7bs Ай бұрын
നീ ഈയിടെ കാണാൻ തുടങ്ങിയ കൊണ്ടാണ്. പണ്ടേ ഇവനെ സങ്കികൾക്ക് ഇഷ്ടം അല്ല 😆.
@jayanthi5136
@jayanthi5136 Ай бұрын
Not only China...Ellaa topic cheyyarundu ...
@wasp3417
@wasp3417 Ай бұрын
Ni nth pottatharam adoo parayune avne 5-6 varsham aayitte bjpyee kuttam paruyunude enik aruyavne Kalam thotte avne bjpyee kuttam parayunnude ithu sanghikalkkum ariyam ni varum 2 varsham kanane thudagiyee ni ano kuru pottikkune dhruv rathee pand thotte congress supporter ane enu elavarkkum ariyam,ni varum rand varsham allae aayitte ulle stop spreading lies when you are clueless Puli 2013 ane channel thudagiyathu athu kond ane pulikke itrayum followers ullathe alathe ennale undaya fans alla.
@vijayankuttappan3175
@vijayankuttappan3175 Ай бұрын
വളരെ നന്ദി
@abuok123
@abuok123 Ай бұрын
നിങ്ങളുടെ ക്യാപ്ഷൻ അടിപൊളിയായിട്ടുണ്ട്. , 'ഭയം ബാധിച്ച ചക്രവർത്തി' വളരെ യോജിച്ച പ്രയോഗം.
@akhila3409
@akhila3409 Ай бұрын
Finally u did , we are expecting these kind of thing… actually during our comment in other BB vedio i was planning to ask about this. Good thank you
@sreedevigopi2289
@sreedevigopi2289 Ай бұрын
Thankyou for the translation
@littojosephv
@littojosephv Ай бұрын
Excellent translation.keep going bro
@midhunmurali6501
@midhunmurali6501 Ай бұрын
Thanks for the translation ❤
@thinkingmonkey1153
@thinkingmonkey1153 Ай бұрын
Appreciate your courage ❤
@mr.srikanthhari4045
@mr.srikanthhari4045 Ай бұрын
ഇപ്പൊ ഭരിക്കുന്നത് ഞാനും അപ്പനും അപ്പൻ്റെ പെങ്ങൾ സുഭദ്രേം ചേർന്ന ട്രസ്റ്റ് ആണ്😂😂😂😂😂
@gayathrikg6918
@gayathrikg6918 Ай бұрын
😂😂
@Lololola262
@Lololola262 Ай бұрын
😂😂
@mrraam2151
@mrraam2151 Ай бұрын
ഇറ്റാലിയൻ കുടുംബം ആയാലോ 😂😂 മൂടോടെ കൊണ്ടുപോകും
@aswathyp2997
@aswathyp2997 Ай бұрын
Thanks jbi❤
@jafarbadyar6425
@jafarbadyar6425 Ай бұрын
I watched it uff.. Explanation 🔥✨ No words to say♥️
@lijibinoykuriakose6365
@lijibinoykuriakose6365 Ай бұрын
Hats off man! Your hard work will be appreciated.. 👏👏
@krishnarajeev4781
@krishnarajeev4781 Ай бұрын
You’ve done a brilliant job by translating the whole video. 👏
@Imminnal007
@Imminnal007 Ай бұрын
നമ്മുടെ നാട്ടിൽ ഉണ്ട് കുറെ യൂട്യൂബെസ് അവന്മാർ ഒക്കെ ഇത് കണ്ടു പഠിക്കണം ...
@sindhupillai2165
@sindhupillai2165 Ай бұрын
thnk u dhruv ,thnk u jaiby for ur efforts 👍
@mohanvarambathu3473
@mohanvarambathu3473 Ай бұрын
അഭിനന്ദനങ്ങൾ
@Devika..
@Devika.. Ай бұрын
Thank you bro Your effort👏
@vishnukbalakrishnan2134
@vishnukbalakrishnan2134 Ай бұрын
Thank you jbi ❤️
@aysh6211
@aysh6211 Ай бұрын
Thanks for your effort 🙏🏻shared 🤝
@shiningstar958
@shiningstar958 Ай бұрын
Thanks for the translation.
@nim3127
@nim3127 Ай бұрын
I appreciate your efforts to translate this.i watched druv video..its really shocking when we know where our country goes... Indian democracy is ending to electroral dictatorship....
@amorpropio2604
@amorpropio2604 Ай бұрын
Amazing work jbl , I was expecting someone transalate dhru' s vdo ❤
@Pprink355
@Pprink355 17 күн бұрын
M from Nepal i loved Rathee's videos .He is really educated and well manners person .m glad India has such a Son 💪 .May God bless you 🙏
@Nidhin143
@Nidhin143 Ай бұрын
Thanks for the translation please do more videos like this
@Anand2024
@Anand2024 Ай бұрын
The translation of the Dhruv Rathee video that you did is really good
@gaemssanas3074
@gaemssanas3074 Ай бұрын
Thanks a lot 👍❤️
@khadeejayoosuf1257
@khadeejayoosuf1257 13 күн бұрын
Thank you so much ❤ This needed to be shared Subscribed 👍
@user-vc8pj4xs7i
@user-vc8pj4xs7i Ай бұрын
Thankz for this jb❤
@alexandere.t9998
@alexandere.t9998 Ай бұрын
Thanks dhruv.. Thanks too the transalator friend. ❤️
@vidyaAkrishna93
@vidyaAkrishna93 Ай бұрын
Thanq, adhehathinte video kanumenkilum poornamayum enikku artham manasilavarilla.thanq jbi😊
@Salihmsp
@Salihmsp 6 күн бұрын
Druv rathi the real hero 🔥🔥tanx bro മലയാളത്തിൽ എല്ലാവരിലും എത്തിക്കുന്നതിൽ 😍😍🙏
@Lovely-dl5cw
@Lovely-dl5cw Ай бұрын
Kudos to you dear JBI🎉🎉🎉
@salimkh2237
@salimkh2237 Ай бұрын
ഈ ഭരണകൂടത്തെ വിമർശിക്കുന്നത് ആത്മഹത്യപരമാണ് - . സഞ്ജീവ് ഭട്ട് IPS ജസ്റ്റീസ് ലോയ ' തുടങ്ങിയവരുടെ അവസ്ഥ ഓർമ്മ വരുന്നു. Judiciary ഉം CBI യും E D ഉം CBI ഉം മാധ്യമങ്ങളുംമൊത്തം 56" Gയുടെ ആരാധ കരായി - പിന്നെ വർഗീയതയും
@devadasp4689
@devadasp4689 Ай бұрын
പേടിപ്പിക്കല്ലേ.... ചാണകം.... സഞ്ജയ് സിംഗ് ഇന്നു 6 മാസത്തെ ED യുടെ മറ്റേ പരിപാടിക്കു ശേഷം ഇറങ്ങി വന്നു നടത്തിയ പ്രസംഗം കേട്ടോ??? ബിജെപി ഇപ്രാവശ്യം സ്വാഹാ......
@aneeshamanoj4864
@aneeshamanoj4864 Ай бұрын
Well said👍🏻
@tomyvarghese8
@tomyvarghese8 6 күн бұрын
ജനങ്ങൾ ഉണരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു 🙏🙏🙏🙏
@Ju_Fa_
@Ju_Fa_ Ай бұрын
Keep going JB❤Lots of love .take care
@Justdoit021
@Justdoit021 Ай бұрын
Hats off to ur efforts❤
@dr.vineethav.p.6869
@dr.vineethav.p.6869 Ай бұрын
I am Dhruv's follower for the past 6-7 years. He is a real hero and does videos after thorough research. The effort by you is also appreciable JBI. Keep going
@makkumon3406
@makkumon3406 Ай бұрын
My God😂😂😂😂
@wasp3417
@wasp3417 Ай бұрын
Electrol bond scam enu ano thangale vicharichiche irikkune ??? Election commision select cheyyune 2014 ekne ane enu thirakki nokk modi same method cheyyathopole athu dictatorship?? For a request do double check the facts before believing someone like dhruv is biased,summonte kariyam doctorinu paranju tharenda avisham illalo forensic medicineile padichathu aayirkkkumalo 9 summon aayichittim oru vattam polum courtile report cheyythathile ane puliyee adiyam arrest cheyyathathu alathe varuthe aghu arrest cheyyathe alla.
@wordsandverses3939
@wordsandverses3939 Ай бұрын
Thanks for the translation
@hope0021
@hope0021 Ай бұрын
Good translation.. ningalae pollulavar Dhruvindae video translate cheyunathil valatae santhosham. Sunitha devadas, apriyasathyangal ivorokkae dhruvindae video translate cheyunundu.. keep it up all of u.. 👍👍
@salimk2690
@salimk2690 Ай бұрын
ലോകരാജ്യങ്ങളിൽ വച്ച് ഏറ്റവും വലിയ ജനാധിപത്യമായ. നമ്മുടെ ഇന്ത്യയുടെ അവസ്ഥ ഇനിയുള്ള നാളുകളിൽ എന്തായിരിക്കും.?🙏😭😭😭😭😭😭
@sunjus1693
@sunjus1693 Ай бұрын
കരയേണ്ട...ബിജെപി തന്നേ ഭരികും...ഇന്ത്യ സുരക്ഷിതമായിരിക്കും 🧡
@sreeneshk-be4rg
@sreeneshk-be4rg Ай бұрын
എന്തായിരിക്കും തീവ്രവാദികളെ അടപടലം പൂട്ടും
@vishnusajeevan2288
@vishnusajeevan2288 Ай бұрын
കരയണ്ട നിങ്ങളുടെ ഇന്ദിര ghandi ചെയ്തപോലെ എമർജൻസി declare ചെയ്തു തെരഞ്ഞെടുപ്പ് പോലും attimarikanao സർക്കാരിനെ താഴെ ഇടണോ നോക്കില്ല.....
@midhunts117
@midhunts117 Ай бұрын
Enthayalum porkistan pole aavilla😂
@muhzinabdulrahim4373
@muhzinabdulrahim4373 Ай бұрын
Good work bro and great job done.
@ZSMaverick
@ZSMaverick Ай бұрын
I am waiting for your explanation 😊
@AbdulGafoor-rv3fo
@AbdulGafoor-rv3fo Ай бұрын
Appreciate your efforts to convey the message to the people of Kerala 👌👌👌
@ridiz3221
@ridiz3221 Ай бұрын
Well said..
@jbitv
@jbitv Ай бұрын
❤️
@PravasaYugam
@PravasaYugam Ай бұрын
You are Dhruv of Kerala ❤
@devadasp4689
@devadasp4689 16 күн бұрын
ഒരു കിടിലൻ വീഡിയോ ഇന്നു ഇറക്കീട്ടുണ്ട്..... 🥰🥰🥰
@finuathikarathil4487
@finuathikarathil4487 Ай бұрын
You are the best translator.. Dru's fully videos present
@bhagyalakshmi7663
@bhagyalakshmi7663 Ай бұрын
Well said 👍👍👍
@manrog8884
@manrog8884 Ай бұрын
tnx brother ❤
@mohankavuvila
@mohankavuvila 25 күн бұрын
ധ്രുവ് റാട്ടി യുടെ വീഡിയോ ഈ സാഹചര്യത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്നു ഇങ്ങനെ dictator ഭരണം നടത്തുന്ന ഗവണ്മെന്റിനെതിരെ ഇത്രയധികം ആധികാരികതയോടെ തന്റെ ചാനലിൽ കൂടെ വെളിപ്പെടുത്തിയ ധ്രുവിനെ അഭിനന്ദിക്കുന്നു അതോടൊപ്പം തന്നെ താങ്കളുടെ അവതരണ ശൈലിയും ഒന്നും വിട്ടുപോകാതെ എല്ലാം ചുരുങ്ങിയ ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചുകൊണ്ടു മലയാളികൾക്ക് പരിചയപ്പെടുത്തിയ താങ്കൾക്കും അഭിനന്ദനങ്ങൾ🎉❤
@FunnyDie-wu7jt
@FunnyDie-wu7jt Ай бұрын
This is such a good translation. Good job 👏
@user-rn9iz9gh1s
@user-rn9iz9gh1s Ай бұрын
please save our india...watch his video...vote for our india..we need democracy back..we need our sisiters& brothers we need our india
@moviefond6964
@moviefond6964 Ай бұрын
Namashkaar dosthom ...
@phiroskhan2124
@phiroskhan2124 Ай бұрын
Well said 💯
@dyt909
@dyt909 Ай бұрын
Perfect one bro … this is what we need …
Why is South India more Developed than North India? | Dhruv Rathee
24:00
The World's Fastest Cleaners
00:35
MrBeast
Рет қаралды 114 МЛН
The Kerala Story | True or Fake? | Dhruv Rathee
22:01
Dhruv Rathee
Рет қаралды 20 МЛН