ഹിസ്ബുള്ളയെ ഇല്ലാതാക്കാൻ യുദ്ധമോ? | Israel-Hezbollah Conflict | Lebonan

  Рет қаралды 25,271

The Fourth

The Fourth

16 күн бұрын

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി. ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണത്തിന് തിരിച്ചടി നൽകാനൊരുങ്ങി ഇസ്രയേൽ, ഇസ്രയേൽ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാഖി സായുധ സംഘടനകളുടെ മുന്നറിയിപ്പ്.
#hezbollahvsisrael #israelnews #hezbollah #thefourthnews
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official KZfaq channel for The Fourth News.
Subscribe to Fourth News KZfaq Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 69
@rahoofrahoof.p5521
@rahoofrahoof.p5521 14 күн бұрын
ഹിസ്ബുള്ള ❤❤❤❤❤❤
@Justin-li5kj
@Justin-li5kj 15 күн бұрын
വെറുതെ ആകാശത്തേക്ക് പുള്ളക്ക് വാണം വിടാമെന്ന് മാത്രം.. 🤣🤣
@weeeenon
@weeeenon 15 күн бұрын
ലേബനോന്റെ തലസ്ഥാനമായ ബേയ്റൂട്ട് ഒരിക്കൽ middle ഈസ്റ്റ്‌ ന്റെ പാരിസ് എന്ന് ആയിരുന്നു അറിയപ്പെട്ടിരുന്നത് 🇱🇧🗼
@ramshadnr1820
@ramshadnr1820 15 күн бұрын
Ennaaa Israel' orikkal palastine ayirunnu✌🏻💥
@David0824
@David0824 15 күн бұрын
​@@ramshadnr1820ഇസ്രായേൽ have 3000 years history abdool 🤡
@gladu2218
@gladu2218 14 күн бұрын
​@@ramshadnr1820 പാലസ്തീൻ എന്നാണ് ഉണ്ടായത്.
@bennybenny5447
@bennybenny5447 15 күн бұрын
ഹിസ്‌പുള്ള എന്തായാലും ഇസ്രായേലിനെ പുല്ല 😍😍
@binojvarghese1202
@binojvarghese1202 15 күн бұрын
സേവ് സേവ് സേവ് സേവ് ഇസ്രായേൽ
@user-jz6ze6xu2v
@user-jz6ze6xu2v 4 сағат бұрын
ഇസ്രായേൽ, അമേരിക്ക ഭീകരർ നശിക്കട്ടെ. പലസ്തീൻ വിജയിക്കട്ടെ. അറബ് ലോകത്ത് നിരന്തരം കുഴപ്പങ്ങൾ ഉണ്ടാക്കിയും, അവിടുത്തെ ജനങ്ങളുടെ സമാധാനം ഇല്ലാതാകുന്ന ഇസ്രായേൽ, അമേരിക്ക എന്നീ ഭീകര രാജ്യങ്ങൾ നശിക്കട്ടെ. അങ്ങിനെ ലോകത്ത് സമാധാനം എല്ലായിടത്തും പുലരട്ടെ. അറബ് രാജ്യങ്ങളിലേക്ക് 1948 ൽ തള്ളി കേറി അവിടെ അധിനിവേഷം നടത്തിയ ശേഷം അവിടുത്തെ ജനങ്ങളെ ക്രൂരമായ അക്രമങ്ങൾ നടത്തി കൊണ്ടിരിക്കുന്ന മുഴുവൻ ജൂതരേയും യൂറോപ്പിലേക്ക് തന്നെ തിരിച്ചു ആട്ടിയോടിക്കാൻ പലസ്തീൻ പോരാളികൾക്ക് സാധിക്കട്ടെ.
@majeedpoomala7272
@majeedpoomala7272 15 күн бұрын
ഇസ്രയേൽ: ആരേയും.. വക വക്കില്ല . അമേരിക്ക ബ്രിട്ടൺ. ഫ്രാൻസ് എന്നിവരാണ്. ഇസ്രയേലിൻ്റെ സേനകൾ...😂😂😂
@usmankooliyodanusman4443
@usmankooliyodanusman4443 15 күн бұрын
യമനിലെ ഹോത്തികളോട് തോറ്റു തൊപ്പി ഇട്ടിരിക്കുന്ന ബ്രിട്ടൻ
@humbledimple4025
@humbledimple4025 15 күн бұрын
2023 ഒക്ടോബർ 7 ന് തുടക്കമിട്ട തൂഫാനുൽ അഖ്സക്കു ശേഷം അഞ്ചര ലക്ഷം ജൂതന്മാർ അവരുടെ വ്യാജ വാഗ്ദത്ത രാജ്യം വിട്ടു സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ പോയി 😁 ഇത്രയേ ഉള്ളൂ ഈ വാഗ്ദത്ത രാജ്യം മറ്റുള്ളവരെ ചൂഷണം ചെയ്തു ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റ് യൂറോപ്യർ കുന്നുകൂട്ടി വെച്ചിരിക്കുന്ന ഭീമമായസമ്പത്ത് ഇതിലേക്കിറക്കി നശിപിക്കപ്പെടും... അതുകാലത്തിന്റെ കാവ്യനീതിയാണ് #Gaza
@alan.broken
@alan.broken 15 күн бұрын
കാലം കൊറേ ആയല്ലോ 😂
@user-ed2bt5qz8s
@user-ed2bt5qz8s 14 күн бұрын
അതെ us ഉം nato ഉം ഇല്ലെങ്കിൽ ഇസ്രായേൽ ഇല്ല
@user-jz6ze6xu2v
@user-jz6ze6xu2v 4 сағат бұрын
ഇസ്രായേൽ, അമേരിക്ക ഭീകരർ നശിക്കട്ടെ. പലസ്തീൻ വിജയിക്കട്ടെ. അറബ് ലോകത്ത് നിരന്തരം കുഴപ്പങ്ങൾ ഉണ്ടാക്കിയും, അവിടുത്തെ ജനങ്ങളുടെ സമാധാനം ഇല്ലാതാകുന്ന ഇസ്രായേൽ, അമേരിക്ക എന്നീ ഭീകര രാജ്യങ്ങൾ നശിക്കട്ടെ. അങ്ങിനെ ലോകത്ത് സമാധാനം എല്ലായിടത്തും പുലരട്ടെ. അറബ് രാജ്യങ്ങളിലേക്ക് 1948 ൽ തള്ളി കേറി അവിടെ അധിനിവേഷം നടത്തിയ ശേഷം അവിടുത്തെ ജനങ്ങളെ ക്രൂരമായ അക്രമങ്ങൾ നടത്തി കൊണ്ടിരിക്കുന്ന മുഴുവൻ ജൂതരേയും യൂറോപ്പിലേക്ക് തന്നെ തിരിച്ചു ആട്ടിയോടിക്കാൻ പലസ്തീൻ പോരാളികൾക്ക് സാധിക്കട്ടെ.
@bhoomiputhra3810
@bhoomiputhra3810 14 күн бұрын
ചർച്ച വേണ്ട ഇസ്റേയൽ അവസാനിക്കണം !
@Jobishjobi06-tn7jb
@Jobishjobi06-tn7jb 14 күн бұрын
വാർത്ത വായിക്കുന്ന ആൾക്ക് കോച്ച് വാദം എങ്ങാനും വന്നിട്ടുണ്ടോ
@abrahambabybaby1518
@abrahambabybaby1518 8 күн бұрын
വീര വാദം നിർത്തി. - ബന്ദികള വിട്ട് കൊടുത്ത് മാപ്പ് അപേക്ഷിച്ച് സമാധാനമായി ജീവിക്കടാ .
@binojvarghese1202
@binojvarghese1202 15 күн бұрын
ഫുൾ ഫുൾ ഫുൾ ഫുൾ ഫുൾ ഫുൾ സപ്പോർട്ട് ഇസ്രായേൽ ണ്
@user-jz6ze6xu2v
@user-jz6ze6xu2v 4 сағат бұрын
ഇസ്രായേൽ, അമേരിക്ക ഭീകരർ നശിക്കട്ടെ. പലസ്തീൻ വിജയിക്കട്ടെ. അറബ് ലോകത്ത് നിരന്തരം കുഴപ്പങ്ങൾ ഉണ്ടാക്കിയും, അവിടുത്തെ ജനങ്ങളുടെ സമാധാനം ഇല്ലാതാകുന്ന ഇസ്രായേൽ, അമേരിക്ക എന്നീ ഭീകര രാജ്യങ്ങൾ നശിക്കട്ടെ. അങ്ങിനെ ലോകത്ത് സമാധാനം എല്ലായിടത്തും പുലരട്ടെ. അറബ് രാജ്യങ്ങളിലേക്ക് 1948 ൽ തള്ളി കേറി അവിടെ അധിനിവേഷം നടത്തിയ ശേഷം അവിടുത്തെ ജനങ്ങളെ ക്രൂരമായ അക്രമങ്ങൾ നടത്തി കൊണ്ടിരിക്കുന്ന മുഴുവൻ ജൂതരേയും യൂറോപ്പിലേക്ക് തന്നെ തിരിച്ചു ആട്ടിയോടിക്കാൻ പലസ്തീൻ പോരാളികൾക്ക് സാധിക്കട്ടെ.
@alan.broken
@alan.broken 15 күн бұрын
ആദ്യം ഹമസിനെ തീർത്തിട്ട് പോരെ 😹😹 ഹമസിനേറ്റ് മുട്ടിനിക്കാൻ പറ്റണില്ല അപ്പോളാ ഹിസ്‌ബല്ല 😹
@alan.broken
@alan.broken 15 күн бұрын
48hr ഉള്ളിൽ എല്ലാം തീർക്കും 😂😂
@musthafak716
@musthafak716 15 күн бұрын
249 ദിവസം ഹമാസിന് തീർക്കാൻ ആയിട്ടില്ല
@Qualitytackles
@Qualitytackles 14 күн бұрын
Ennitu entha myra hamsinnea thirkkannu ithrayum kallayittu kazhiyathathu , athu cheriyoru hamsine. Oru vallya military strength ulla oru country😂​@@alan.broken
@ajithsunnythodukayil4286
@ajithsunnythodukayil4286 14 күн бұрын
Avide isrelikal ullakonda​@@musthafak716
@PabloPablo-sv8hq
@PabloPablo-sv8hq 14 күн бұрын
Israel 👍👍👍
@GodlyLovesYou
@GodlyLovesYou 15 күн бұрын
നശിപ്പിച്ചില്ലേ കിതാബികൾ
@asamad4722
@asamad4722 15 күн бұрын
യുദ്ധവും ഒരു പ്രശ്ന പരി ഹാര മല്ല
@ijojames1296
@ijojames1296 15 күн бұрын
Kshanich varuthiyathalle...anubhavicho
@Fishingvibesmalayalam
@Fishingvibesmalayalam 14 күн бұрын
യുദ്ധം ഇതുവരെ തുടങ്ങിയിട്ടില്ല നീ തുടങ്ങാൻ പോകുന്നതേയുള്ളൂ
@musthafak716
@musthafak716 15 күн бұрын
സ്വന്തം പട്ടാളക്കാർ പട്ടാളത്തിൽ നിന്ന് ഒളിച്ചോടുന്ന. പട്ടാളത്തിലെ ആളെ ചേർക്കാൻ യുവാക്കളെ കിട്ടുന്നില്ല. ഇതൊക്കെ അനുഭവിക്കുന്ന ഇസ്രായേൽ വീണ്ടുമൊരു യുദ്ധത്തിന് മുതിരുമോ. ഇരട്ട പാസ്പോർട്ടുള്ള ജൂതന്മാർ ഇസ്രായേൽ വിടാൻ തയ്യാറായിരിക്കുന്നു. ലെബനൻ കുറെ ഭാഗം ഇപ്പോഴും ഇസ്രായേലിനെ കൈവശമാണ്. അതിൽ മൂന്നിൽ രണ്ടു ഭാഗവും ഹിസ്ബുല്ലയാണ് മോചിപ്പിച്ചത്. ബാക്കി പ്രദേശങ്ങൾ കൂടി അവർ മോചിപ്പിക്കും. അവർക്ക് ഇറാനിൻ്റെയും ഫ്രാൻസിൻ്റെയും റഷ്യയുടെയും പിന്തുണയുണ്ട്. അവർ സ്വാതന്ത്ര്യസമരങ്ങൾ നടത്തുന്നവർ മാത്രമാണ്
@David0824
@David0824 15 күн бұрын
ആഹ് അടികൊണ്ട് ആസനം വിശാലമായി കഴിയുമ്പോൾ ഇങ്ങനെ കരഞ്ഞു ആശ്വസിക്കാം 😂
@naseebuddheenkk5724
@naseebuddheenkk5724 15 күн бұрын
ഇസ്രയേൽ നഗരം കത്തികും ഇ സ് ബു ള്ള
@ijojames1296
@ijojames1296 15 күн бұрын
Ippol mothathil oru 200000 rocket enkilum ivanmaar israelilekk vittukaanum....ennitttt oru myrum sambhavichillaaa😂😂😂
@ijojames1296
@ijojames1296 15 күн бұрын
Aaà.ippo kathum....nokki irunno
@johndaniel4733
@johndaniel4733 15 күн бұрын
ഇത് തന്നെ ആയിരുന്നു പാലസ് ത്തിന്റെ കാര്യത്തിലും, അങ്ങനെ ഇറാൻ ഒരു വഴിക്കായി ​@@ijojames1296
@David0824
@David0824 15 күн бұрын
Amos 1.7 ഞാൻ ഗസ്സയുടെ മതിലിന്നകത്തു ഒരു തീ അയക്കും; അതു അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും. 💥
@binojvarghese1202
@binojvarghese1202 15 күн бұрын
ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ഇസ്രായേൽ
@sajithomas9261
@sajithomas9261 15 күн бұрын
എത്രയും പെട്ടെന്നു യുദ്ധം തുടങ്ങിയാൽ മതിയായിരുന്നു.ഈ ജൻമം ഒരു ലോകമഹായുദ്ധം കാണാൻ സാധിക്കുമോ.
@mashoodpp3208
@mashoodpp3208 15 күн бұрын
മതത്തിന്റെ പേരിൽ നടത്തി കണ്ട യുദ്ധമൊന്നും പോരെ? സർവ്വ നാശം വിതച്ച കുരിശ് യുദ്ധം.
@svsvsbzbbz8039
@svsvsbzbbz8039 15 күн бұрын
You are nothing but a fool
@karthikeyan9387
@karthikeyan9387 6 күн бұрын
ഇസ്ലാം ആർക്ക വേണ്ടിയുദ്ധം ചെയ്യുന്നു എന്തിന് വേണ്ടി ആരോട്
@Abdullakp-v9j
@Abdullakp-v9j 14 күн бұрын
Farash
@tsggk
@tsggk 14 күн бұрын
Konathile hispulla
@Shihabudheen-sj2dg
@Shihabudheen-sj2dg 15 күн бұрын
ഹിസ്‌പുള്ള ❤️❤️ 😍
@shijuthomas4074
@shijuthomas4074 15 күн бұрын
പുള്ള അല്ല പുല്ലേ, bulla 😂😂
@subaidhamoothedath8846
@subaidhamoothedath8846 15 күн бұрын
Hisbulla 👍👍👍👍❤❤❤
@subaidhamoothedath8846
@subaidhamoothedath8846 15 күн бұрын
Nithaniyahu nashikkum lanam 😢😢😢😢 plesteen 🇯🇴🤲🤲🤲🤲🤲🇯🇴 makklay konna nari 😮😮😮😮 free plesteen 🇮🇳🤲🤲🇯🇴🤲
@reneeshkuttachi4261
@reneeshkuttachi4261 15 күн бұрын
ഹമാസിന് ഷേവ് ചെയ്തു കഴിഞ്ഞു, ഇനി ഷേവ് ഹിസ്പുള്ള 😂😂😂😂
@reneeshkuttachi4261
@reneeshkuttachi4261 15 күн бұрын
​@@subaidhamoothedath8846വല്ലവനെയും ചുമ്മാ പോയി ചൊറിയും,, എന്നിട്ട് തല്ല് കിട്ടുമ്പോൾ കുട്ടികൾ ഗർഭിണികൾ എന്ന് പറഞ്ഞോണ്ട് കരയും,, ഇതുകണ്ട് കാഫിരുകൾ പൊട്ടിച്ചിരിക്കും 😂😂😂😂😂
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 7 МЛН
It’S So Fun To Wash My Son’S Hair! #funny #baby#cute  #funnybaby
00:14
Amazing Children Toys
Рет қаралды 3,2 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 21 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 7 МЛН