No video

Ho' oponopono meditation for Money and Abundance (Malayalam)

  Рет қаралды 9,464

Kalyanji online

Kalyanji online

Күн бұрын

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഒരുപാട് ബിസിനെസ്സ്കാരുണ്ട്. നല്ല രീതിയിൽ സ്ഥാപനത്തിന് വേണ്ടി കഷ്ടപ്പെട്ടിട്ടും പൈസ മാത്രം സമ്പാദിക്കാൻ പറ്റുന്നുണ്ടാവില്ല. അതിനുള്ള വളരെ ശക്തമായ ഒരു പ്രതിവിധിയാണ് ഈ വീഡിയോ. പൂർണമായി ശ്രദ്ധ ചെലുത്തി രാവിലെ എഴുന്നേറ്റ ഉടൻ ചൊല്ലുകയാണെങ്കിൽ സാധാരണ 21 ദിവസം കൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തിൽ മാറ്റം വരും

Пікірлер: 70
@veluchamyvelu925
@veluchamyvelu925 Ай бұрын
Desr money I am sorry I love you ❤❤❤❤❤❤❤❤
@UshaHari123
@UshaHari123 Ай бұрын
Good affirmation 👍🏻👍🏻👍🏻
@Divya-bj8it
@Divya-bj8it Ай бұрын
Sir......❤️❤️❤️ സാറിന്റെ ഈ വീഡിയോ കണ്ട് സാറിനോപ്പം ഞാൻ ഈ പ്രയർ പറഞ്ഞു പ്രാർത്ഥിച്ചു.... ക്യാഷ് എവിടുന്നും എനിക്ക് ചോദിക്കാൻ വയ്യ എന്നാൽ വൈകിട്ട് ഒരിടത്തു കാശ്കൊടുക്കുകയും വേണം... എന്നാൽ ഈ പ്രയർ ചെല്ലുമ്പോൾ തന്നെ എന്റെ മനസിനകത്തു ക്യാഷ് കിട്ടും എന്നു വല്ലാത്ത ഒരു കോൺഫിഡൻസ് വന്നു താങ്ക് യു സാർ.... താങ്ക് യു യൂണിവേഴ്സ് 🙏
@Kalyanjionline
@Kalyanjionline Ай бұрын
യൂണിവേഴ്സ് താങ്കൾക്ക് എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ 👍🏼😍
@Divya-bj8it
@Divya-bj8it Ай бұрын
Thank you sir 🙏🙏🙏🙏
@ratheeshpc09
@ratheeshpc09 10 күн бұрын
Thank you sir ❤ thankyou money
@sajindev5125
@sajindev5125 28 күн бұрын
Thank you univers 🙏🙏🙏😊
@ponnujayaprakash9031
@ponnujayaprakash9031 Ай бұрын
Thank you sir🙏🙏🙏Thank you universe🙏🙏❤
@UDC-kumari7
@UDC-kumari7 20 күн бұрын
Sir ഒരു സംശയം ചോദിച്ചോട്ടെ... Pls ഒന്ന് ഉത്തരം പറഞ്ഞു തരണം... നമുക്ക് Lowoffactraction പ്രാക്റ്റീസ് ചെയുമ്പോൾ പ്ലെയിൻ ആയ റൂമിൽ നിന്ന് തന്നെ ചെയ്യണം എന്നുണ്ടോ? മേശയുടെ മുന്നിൽ ഇരുന്ന് തന്നെ ചെയ്യാനോ? നമക്ക് കംഫേർട്ടബിള് ആയ സ്ഥലത്ത് ഇരുന്ന് ചെയ്താൽ പോരെ?? റൂമിൽ ഒക്കെ ഒരുപാട് സാധങ്ങൾ ഉണ്ട് അത്കൊണ്ട് പ്രശനം ഉണ്ടോ?
@muraleedharanmk5012
@muraleedharanmk5012 54 минут бұрын
സാർ ഞാൻ രാവിലെ എണീറ്റ് ബെഡ് ഇരുന്നാണ് ഞാനീ പ്രാർത്ഥന ചെയ്യുന്നത് അതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ
@DollyJoshy
@DollyJoshy Ай бұрын
Thanku univers 🙏🙏🙏 Thanku sir👍
@minivenugopal9679
@minivenugopal9679 Ай бұрын
Thanku sir ❤thanku money ❤️
@user-ru4sx3ss5i
@user-ru4sx3ss5i Ай бұрын
Thank you sir 🙏
@Kalyanjionline
@Kalyanjionline Ай бұрын
Welcome
@Vivi-x93
@Vivi-x93 16 күн бұрын
Dear money... Iam sorry please forgive me m.. Thank you i love you💰
@_Faruzz_
@_Faruzz_ Ай бұрын
Thank you sir❤❤
@Kalyanjionline
@Kalyanjionline Ай бұрын
Welcome
@sreejakuniyil4011
@sreejakuniyil4011 Ай бұрын
Thank you sir 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@studytablestudywell9200
@studytablestudywell9200 Ай бұрын
Thedrchayayum. cheithunokum resultcomentcheyyum🙏🙏🙏
@Kalyanjionline
@Kalyanjionline Ай бұрын
Wonderful. Enikk nalla result kitti. Thanngalkkum theerchayaayum labhikkum
@sumithrakrishnan4109
@sumithrakrishnan4109 Ай бұрын
Thank you 🙏
@Kalyanjionline
@Kalyanjionline Ай бұрын
Welcome
@anushiju3
@anushiju3 Ай бұрын
Dear money i am sorry please forgive me thank you i love you
@Kalyanjionline
@Kalyanjionline Ай бұрын
You are abundant
@UshaHari123
@UshaHari123 Ай бұрын
🙏🏻🙏🏻🙏🏻🙏🏻
@manjulaao164
@manjulaao164 Ай бұрын
Dear money I am sorry Please forgive me Thank you I love you❤❤❤❤❤❤❤
@Kalyanjionline
@Kalyanjionline Ай бұрын
Excellent
@sheebashaji3784
@sheebashaji3784 Ай бұрын
Thank you❤
@kairalisugunan9191
@kairalisugunan9191 Ай бұрын
🙏🙏🙏❤️❤️❤️
@sofis4405
@sofis4405 Ай бұрын
Thank you sir 🙏🙏🙏🙏
@Kalyanjionline
@Kalyanjionline Ай бұрын
Welcome
@user-lz7lw7tv6g
@user-lz7lw7tv6g Ай бұрын
Thankyou Sir
@Kalyanjionline
@Kalyanjionline Ай бұрын
Welcome
@ajithalevan408
@ajithalevan408 Ай бұрын
Dear money I am sorry Please forgive me Thankyou I love you
@Kalyanjionline
@Kalyanjionline Ай бұрын
Awesome!!! You are abundant
@binuvarughese5696
@binuvarughese5696 Ай бұрын
Tku
@user-gt3lk3eh8i
@user-gt3lk3eh8i Ай бұрын
Thank you sir
@Kalyanjionline
@Kalyanjionline Ай бұрын
Welcome. Let the universe fulfill all your desires
@user-cv1qk1vc4g
@user-cv1qk1vc4g Ай бұрын
Thank you 🙏🙏🙏
@Kalyanjionline
@Kalyanjionline Ай бұрын
You're most welcome
@soujiyanavas4475
@soujiyanavas4475 Ай бұрын
Theerchayayum try cheyyum
@Kalyanjionline
@Kalyanjionline Ай бұрын
Very good
@chandrasekharan3037
@chandrasekharan3037 Ай бұрын
Good ❤❤❤, please improve sound quality
@Kalyanjionline
@Kalyanjionline Ай бұрын
Thanks for your valuable comment
@studytablestudywell9200
@studytablestudywell9200 Ай бұрын
Theerchayayum cheyyum result comentiledunnathayirikkum🙏🙏🙏
@kairalisugunan9191
@kairalisugunan9191 Ай бұрын
Dear mony for giveme ilowyou and thankyou
@Kalyanjionline
@Kalyanjionline Ай бұрын
You are abundant 👌🏼
@soujiyanavas4475
@soujiyanavas4475 Ай бұрын
Kadabadyathaksl theeranum,swanthamsyi oru veed nefanum ith engineyan prayigikkendath, please reply
@Kalyanjionline
@Kalyanjionline 28 күн бұрын
മുകളിൽ ഉള്ള മെഡിറ്റേഷൻ അത് പോലെ മനസിരുത്തി രാവിലെയും രാത്രി കിടക്കുന്നതിനു മുൻപും ചെയ്യുക.
@sunithakumari524
@sunithakumari524 Ай бұрын
❤❤❤❤❤. thankyou. sir❤❤❤❤❤
@Kalyanjionline
@Kalyanjionline Ай бұрын
Welcome let the universe bless you with lots of abundance
@user-xq9dm9hw3j
@user-xq9dm9hw3j Ай бұрын
Time Eppozhanu sir
@Kalyanjionline
@Kalyanjionline Ай бұрын
രാവിലെ നേരത്തെ എഴുന്നേറ്റതും അത് പോലെ കിടക്കുന്നതിനു മുൻപും ചെയ്‌താൽ നല്ല എഫ്ഫക്റ്റ് ഉണ്ടാവും. പറ്റുകയാണെങ്കിൽ നിങ്ങളുടെ കയ്യിൽ നല്ല രീതിയിൽ പണം ഉള്ളപോലെയും visualize ചെയ്യുക
@sonathomas279
@sonathomas279 Ай бұрын
🙏🙏
@studytablestudywell9200
@studytablestudywell9200 Ай бұрын
🙏🙏🙏
@jayakumari3915
@jayakumari3915 Ай бұрын
🙏🙏🙏🌹🌹
@bindusajeesh3366
@bindusajeesh3366 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ushamurali35
@ushamurali35 Ай бұрын
മൈ ഡിയർ മണി iam സോറി പ്ലീസ്‌ ഫോർഗിവ് മി താങ്ക് യു ൾ ഐ ലവ് യു നന്ദി സാർ
@Kalyanjionline
@Kalyanjionline Ай бұрын
Awesome
@Divya-bj8it
@Divya-bj8it Ай бұрын
Dear money Iam sorry Please forgive me Thank you Ilove you
@Kalyanjionline
@Kalyanjionline Ай бұрын
You are Abundanrant
@divinelove731
@divinelove731 Ай бұрын
സർ എനിക് ഒരു സ്കിൻ ന്റെ അസുഖം ഉണ്ട് മരുന്ന് ഇല്ല newrofibroma എന്നാണ് പേര് അപ്പൊ dear ക്ലിയർ സ്കിൻ iam sorry please forgive me thanku i love you എന്നാണോ പറയേണ്ടത് please replay
@Kalyanjionline
@Kalyanjionline Ай бұрын
അതെ തീർച്ചയായും അങ്ങിനെ പൂർണമായി വിശ്വസിച്ചുകൊണ്ട് parayuk
@muraleedharanmk5012
@muraleedharanmk5012 15 күн бұрын
സാറെ എനിക്ക് ഒരു തൊഴിൽ കിട്ടുന്നതിന് വേണ്ടി ഞാൻ എന്താ
@Kalyanjionline
@Kalyanjionline 14 күн бұрын
@@muraleedharanmk5012 എന്ത് തൊഴിലാണോ ഉദ്ദേശിക്കുന്നത് അത് മനസ്സിൽ കൊണ്ട് വരിക. അത് ലഭിച്ചു കഴിഞ്ഞാൽ താങ്കളുടെ ജീവിതം എങ്ങിനെയായിരിക്കുമോ അതും താങ്കളുടെ മനസ്സിൽ കൊണ്ട് വരിക. എന്നിട്ട് ആ ജോലിയെ Dear____ , I am Sorry, Please forgive me, Thank you for the opportunity, I Love you എന്ന് ദിവസവും 108 പ്രാവശ്യം പറയുക
@soniyaprakash5047
@soniyaprakash5047 Ай бұрын
സാർ എന്റെ മോന്റെ പഠിക്കാൻ ഉള്ള മടി മാറാൻ എങ്ങനെ പ്രാർത്ഥിക്കണം
@Kalyanjionline
@Kalyanjionline 28 күн бұрын
മോന്റെ അടുത്തിരുന്നു കൊണ്ട് അല്ലെങ്കിൽ അവന്റെ മുഖം മനസ്സിൽ കൊണ്ട് വന്ന ശേഷം money എന്ന് പറയുന്നതിന് പകരം I AM SORRY FOR MY SON NOT STUDYING WELL PLEASE FORGIVE HIM THANK YOU I LOVE YOU എന്ന് 108 പ്രാവശ്യം 21 ദിവസം പറയൂ. നല്ല മാറ്റം ഉണ്ടാവും
@nisharoy9838
@nisharoy9838 4 күн бұрын
Sir .....eniku kurachu problems undu....oru advise chodikan aanu....sir nte contact number kituo
@rafeenalatheef8241
@rafeenalatheef8241 Ай бұрын
Thank you sir❤
@yufeenayufi4110
@yufeenayufi4110 Ай бұрын
Thank you 🙏
Sigils to attract money & wealth luck
6:37
Chitra Hanson
Рет қаралды 16 М.
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 8 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 12 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 33 МЛН
101 GRATITUDE WORDS for Change Yourself -  LIFE CHANGING AFFIRMATIONS മലയാളം
18:40
LIFE CHANGING IDEAS & AFFIRMATIONS
Рет қаралды 526 М.
Ho'Oponopono For Money 🤑 || Attract Money - Mitesh Khatri
27:07
Mitesh Khatri
Рет қаралды 107 М.
Know the Secret Behind Angel Numbers | SUJA R MOHAN
24:20
SUJA R MOHAN
Рет қаралды 18 М.
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 8 МЛН