ഈ 2 പ്രാക്റ്റീസ് ജീവിതത്തെ അടിമുടി മാറ്റും - Best Malayalam Motivation - LIFE CHANGING

  Рет қаралды 239,657

LIFE CHANGING IDEAS & AFFIRMATIONS

LIFE CHANGING IDEAS & AFFIRMATIONS

Жыл бұрын

JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
FOLLOW OUR FACEBOOK PAGE - profile.php?...
Send Hi to "8714056448'' SNEHABHASHA ONLINE TRAINING. നിങ്ങളിൽ ഒരു മാറ്റം വന്നാൽ മാത്രമേ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റം ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ. അതിനാണ് ഈ സ്നേഹ ഭാഷ കോഴ്‌സ്. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള, ശാസ്ത്രീയമായി തെളിയിച്ച വഴികൾ നിങ്ങൾക്ക് 20 ദിവസങ്ങളിലായി പഠിപ്പിക്കുന്നു. ഇപ്പോൾത്തന്നെ ജോയിൻ ചെയ്യൂ
ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - • ചിന്തകളുടെ ശക്തി തിരിച...
സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - • സംഘർഷങ്ങൾ കൈകാര്യം ചെയ...
കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- • Video
അറിവുള്ളവന് ദുഖമില്ല Law of Knowledge - • അറിവുള്ളവന് ദുഖമില്ല ...
സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - • സ്നേഹമല്ല വലുത്, കരുണയ...
മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution • മാറ്റത്തിന് തയ്യാറെടുത...
ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം • ബോധിസത്വൻ പറയുന്നത് മന...
സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം • സൂക്ഷ്മമായി ചിന്തിച്ചാ...
ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- • ചിന്തിച്ചാൽ സംഭവിക്കില...
hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps:// • കാരണമില്ലാതെ ഒന്നും സം...
• കടം ചുമക്കുന്ന ജീവിതത...
ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - • ചാണക്യൻ നൽകുന്ന ശക്തമാ...
സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - • സ്വന്തം മനോഭാവമാണ് മുഖ...
നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - • നിങ്ങൾ ഇനി ദുഖിക്കില്ല...
സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - • സന്തോഷം തേടുന്നവർക്ക് ...
അഫർമേഷൻ വിഡിയോകൾ
Money Magnet Affirmation for Attract Money - • Money Mindset Affirmat...
അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- • പിറുപിറുക്കുന്നതിനു പക...
എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - • Video
Self Brain Wash Affirmations- • നിങ്ങൾതന്നെ നിങ്ങളുടെ ...
ആൽഫാ മെഡിറ്റേഷൻ • Alpha Meditation - ആൽഫ...
a Powerful Morning Affirmation - • a Powerful Morning Aff...
Self Love Affirmations - • Self Love Affirmations...
മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - • മനസിൽ ആവർത്തിച്ച് പറയേ...
Repeat this Amazing 5 Self Talks for EXTRA POWER IN LIFE - • Repeat this Amazing 5 ...
"I AM RICH'' - Money Magnet Affirmations - • "I AM RICH'' - RICH MI...
Reprogram your Subconscious Mind - • Reprogram your Subcons...
I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - • " I AM THE MASTER OF M...
AFFIRMATION for PSC, School, and College Students - • AFFIRMATION for PSC, S...
LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം • Video
RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - • RELAX - Malayalam Affi...
For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - • For Balancing of Body ...
Bhagavad Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - • Bhagavat Gita Affirmat...
I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - • I AM SUCCESS - 21 days...
Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - • Video
Gratitude Affirmations for abundance - • Gratitude Affirmations...
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
#lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening .

Пікірлер: 384
@lifechangingideasaffirmations
@lifechangingideasaffirmations Жыл бұрын
JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 Send Hi to "8714056448'' SNEHABHASHA ONLINE TRAINING. നിങ്ങളിൽ ഒരു മാറ്റം വന്നാൽ മാത്രമേ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റം ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ. അതിനാണ് ഈ സ്നേഹ ഭാഷ കോഴ്‌സ്. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള, ശാസ്ത്രീയമായി തെളിയിച്ച വഴികൾ നിങ്ങൾക്ക് 20 ദിവസങ്ങളിലായി പഠിപ്പിക്കുന്നു. ഇപ്പോൾത്തന്നെ ജോയിൻ ചെയ്യൂ ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - kzfaq.info/get/bejne/sLiJdaqGvZ2ppmg.html സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - kzfaq.info/get/bejne/r9Ron8eZmdCplGw.html കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- kzfaq.info/get/bejne/l9Kmh9lyruCvqqM.html അറിവുള്ളവന് ദുഖമില്ല Law of Knowledge - kzfaq.info/get/bejne/Zp6XpqiKs5i6ZJ8.html സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - kzfaq.info/get/bejne/aMCSnLWb3rvVaZc.html മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution kzfaq.info/get/bejne/rMmPeqidlsyvqJc.html ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം kzfaq.info/get/bejne/ebNdha54mN_WfKs.html സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം kzfaq.info/get/bejne/rZdzlsyrlrfKln0.html ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- kzfaq.info/get/bejne/pJuPp5N3v9q4hXk.html hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://kzfaq.info/get/bejne/hMuhlLJ019fej3k.html kzfaq.info/get/bejne/pNJ8pJx8u5fGYIk.html ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - kzfaq.info/get/bejne/nLmPoal2qdLLh3k.html സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - kzfaq.info/get/bejne/d6l1l7aG2prSpac.html നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - kzfaq.info/get/bejne/fLCboMtqtbm1hps.html സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - kzfaq.info/get/bejne/n7aVrZqU18_MfHk.html അഫർമേഷൻ വിഡിയോകൾ Money Magnet Affirmation for Attract Money - kzfaq.info/get/bejne/mLh8eql5urXaeWw.html അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- kzfaq.info/get/bejne/r917nJaqua-4YIE.html എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - kzfaq.info/get/bejne/gNejiJB4xr2pk5s.html Self Brain Wash Affirmations- kzfaq.info/get/bejne/ps-gf7J1qKfYaXk.html ആൽഫാ മെഡിറ്റേഷൻ kzfaq.info/get/bejne/fJuqZrB2l6-zaIE.html a Powerful Morning Affirmation - kzfaq.info/get/bejne/faiKZdeb0a7Fk3k.html Self Love Affirmations - kzfaq.info/get/bejne/j8iFq7iXvNaqiok.html മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - kzfaq.info/get/bejne/jqiigteVyKixcY0.html Repeat this Amazing 5 Self Talks for EXTRA POWER IN LIFE - kzfaq.info/get/bejne/rMycjM9nxrCldmQ.html "I AM RICH'' - Money Magnet Affirmations - kzfaq.info/get/bejne/mb6iiJh4q7GRfps.html Reprogram your Subconscious Mind - kzfaq.info/get/bejne/qrlgfrGgm9iblKc.html I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - kzfaq.info/get/bejne/obWAZNF42paznp8.html AFFIRMATION for PSC, School, and College Students - kzfaq.info/get/bejne/p9innqaruM-uf58.html LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം kzfaq.info/get/bejne/r7OlerWV2a_ZeZs.html RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/d7SXiNKrs5O2gY0.html For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/gcyGmNajt7WvnIE.html Bhagavad Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/d92do8VyybTOYJc.html I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/ptNndMyIyc7RnH0.html Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/jql-iLCo1b2oio0.html Gratitude Affirmations for abundance - kzfaq.info/get/bejne/Z6x6ds1eqdy1pX0.html #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
@vijayalekshmi_pranic_healer
@vijayalekshmi_pranic_healer Жыл бұрын
😊😊😊😊😊😊😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😊
@sindhuo9409
@sindhuo9409 Жыл бұрын
Ok
@shamsudheenams4589
@shamsudheenams4589 Жыл бұрын
Hi
@Lekhakumari51-qc2kg
@Lekhakumari51-qc2kg Жыл бұрын
Nallaclaase
@melbinmathew5163
@melbinmathew5163 Жыл бұрын
99o
@reenatony1983
@reenatony1983 8 ай бұрын
Curect ആണ് പറഞ്ഞത് ഒരാളിൽ മാത്രം ആണ് എന്റെ ജീവിതം അർപ്പിച്ചത് അതാണ് എനിക്ക് പറ്റിയ പ്രശ്നം
@ChinnoosChinnu-wy2lx
@ChinnoosChinnu-wy2lx 9 ай бұрын
Thank u sir , സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സാർ എന്ത് സങ്കടം വന്നാലും സാറിന്റെ സൗണ്ട് ഒന്ന് കേട്ടാലേ ഒരു ധൈര്യം കിട്ടൂ എനിക്ക് ഒരു എനർജി ബൂസ്റ്റ്‌ ആണ് സാറിന്റെ സൗണ്ട് ഞാൻ ഒരുപാട് മാനസികമായി തളർന്ന ഒരു വെക്തി ആയിരുന്നു സാർ സാറിന്റെ ക്ലാസ്സ്‌ ഞാൻ സ്ഥിരമായി കേൾക്കാറുണ്ട് രണ്ടു നേരവും എന്റെ ഡിപ്രെഷന്റെ tablet വരെ എനിക്ക് ഒറ്റയടിക്ക് നിർത്താൻ സാധിച്ചു തത്കാലം ആയുർവേദ മരുന്ന് കൊണ്ട് പിടിച്ചു നിൽക്കുന്നുണ്ട് അതും കുറച്ചു നാൾ കഴിയുന്നതോടെ ഞാൻ നിർത്തും സാറിനെ ദൈവം ആരോഗ്യവും ദീർഘായുസ്സും നില നിർത്തി അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ ❤
@Priya-kk7ye
@Priya-kk7ye Жыл бұрын
മനസ്സ് തകർന്ന് എനിക്ക് സാറിൻറെ ഉപദേശം വളരെ ഉപഹാരമായി തോന്നി ഒരു ഉന്മേഷവും ധൈര്യവും കിട്ടിയത് പോലെ ഇരിക്കന്ന്
@syama5647
@syama5647 Жыл бұрын
ശരിയാണ് സാർ നമ്മളിലെ സങ്കുചിത മനോഭാവം മാറാൻ നമ്മൾ നിലവിൽ ജീവിയ്ക്കുന്ന സാഹചര്യത്തിൽ നിന്നു മാറി ചുറ്റുമുള്ളതിനെ അടുത്തറിയാൻ ശ്രമിയ്ക്ക്ണം...കേരളത്തിന്‌ വെളിയിൽ ജീവിയ്ക്കാൻ തുടങ്ങിയപ്പോൾ പുസ്തകങലിൽ വായിച്ചറിഞ്ഞ ഇന്ത്യയ്ക്ക്പ്പുറം മറ്റൊരു വേറിട്ട് അനുഭവം ലൈഫിൽ വന്നു ചേർന്നത്..
@subairmsv7867
@subairmsv7867 Жыл бұрын
യഥാർത്ഥ ദൈവ വിശ്വാസി ആവുകയും ഇതു പോലുള്ള ക്ലാസ് കേൾക്കുകയും ചെയ്യുക.❤അൽഹംദുലില്ലാഹ് 🤲
@renjithi.p8525
@renjithi.p8525 Ай бұрын
👌👌👍👍
@bindutv4847
@bindutv4847 11 ай бұрын
ജീവിതം ആണെങ്കില്‍ problems വന്ന് കൊണ്ടിരിക്കുന്നത് ആണ്. Solve ചെയ്യുന്നത് ഒരു thrill ആയിരിക്കണം..എന്നാല്‍ ഈ പറയുന്നത് ശരി 🎉
@badhushav3773
@badhushav3773 9 ай бұрын
സർ, താങ്കളോടുള്ള കടപ്പാട് അറീക്കാൻ വാക്കുകൾ ഇല്ല🙏🙏ഡെയിലി താങ്കളുടെ രണ്ടു വീഡിയോസ് ങ്കിലും ഞാൻ കാണാറുണ്ട്, very informative&motivations❤, ippo പ്രാക്റ്റീസും ചെയ്യാറുണ്ട്, so very calm&cool mind in every situations❤lovable sister❤god bless u❤
@shajahanvalappil252
@shajahanvalappil252 7 ай бұрын
അതല്ല രസം സന്തോഷിക്കാൻ ഒന്നും മില്ലങ്കിൽ അവൻ ജിവിക്കുന്നു എന്നതിൽ തന്നെ സന്തോഷം കണ്ടത്തണം എന്ന് പറഞ്ഞപ്പോൾ തന്നെ അത് ശെരിക്കും എന്നെ ചിന്തിപ്പിച്ചു അതിലും വലിയ സന്തോഷം വെറെ എന്താണുള്ളത് ❤
@So_fy_ah_
@So_fy_ah_ Жыл бұрын
Enthra use full ആണ്.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുവാ 😊. ഞാൻ വല്ലാത്ത സങ്കടത്തിൽ ആയിരുന്നു.. അപ്പോൾ കേട്ടതാണ്. എന്റെ മനസ് ആയിരുന്നു എന്റെ പ്രശ്നം... ഇത് കേൾക്കുമ്പോ നല്ല റിലീഫ്.. 😊
@bennysebastian5316
@bennysebastian5316 Жыл бұрын
Sir❤️ എങ്ങനെ ചിന്തിക്കണം എന്ന് സാർ പഠിപ്പിച്ചു തരുന്നു.. ഇങ്ങനെ ജീവിച്ചാൽ ജീവിതത്തിൽ തോറ്റുപോകില്ല.. നന്ദി 🙏
@anusreeanu5071
@anusreeanu5071 11 ай бұрын
മനസ്സ് തകർന്ന് വന്നതാ ഞാൻ vedio കാണാൻ.. ഇപ്പൊ നല്ല ധൈര്യം തോന്നുന്നു thank u sir God bless u
@subimp8470
@subimp8470 Жыл бұрын
Thank you sir 🙏🙏🙏🙏🙏ഇപ്പോഴത്തെ എന്റെ അവസ്ഥക്കുള്ള ഒരു video... Lot off thanks 🌹🌹🌹🌹
@rasithapk6297
@rasithapk6297 5 күн бұрын
100% correct ഇത് കേട്ടപ്പോൾ മനസിന് നല്ല ആശ്വാസം . എല്ലാം വളരെ കൃത്യമായി പറഞ്ഞു തന്നു. ഇനിയും നല്ല വീഡിയോസിനായി കാത്തിരിക്കുന്നു . ❤
@sreelekhasasi1990
@sreelekhasasi1990 Жыл бұрын
വളരെ പ്രയോജനപ്രദമായ ഉപദേശങ്ങൾ, 🙏
@The.Daywalker
@The.Daywalker Жыл бұрын
_അങ്ങനെ നാനാ സത്യം മൻസിലാക്കി നാൻ addict ആണ് നിങ്ങളുടെ വീഡിയോ കാണുന്നതിൽ_ 😂🤣
@saraswathis2934
@saraswathis2934 10 ай бұрын
Sara Swathy സാറിന്റെ റീഡിങ്ങ് കേ ട്ടപ്പോൾ 100 ൽ 100 % തലക്ക് ബുദ്ധി വന്നു വളരെ ടീസന്റായിരുന്നു റീഡിങ്ങ് എത്രകേട്ടാലും മതിയാകുന്നില്ല താ താ ങ്കു. താങ്കു. താങ്കു❤❤❤
@RavindranathanVP
@RavindranathanVP 6 ай бұрын
ബ്രദർ പറഞ്ഞ ഈ പെട്ടി ഞാൻ ഇപ്പോഴാണ് മനസ്സിലാക്കുന്നത് നന്ദി നമസ്കാരം
@sreekalaks2152
@sreekalaks2152 Жыл бұрын
Nalla Sandesam....Lifil Practice cheyenda Nalla Sandesam..Thank you sir ......
@leenanair6667
@leenanair6667 Жыл бұрын
Thank u sir 🙏🏻great message 🙏🏻🙏🏻🙏🏻
@girijanampoothiry4066
@girijanampoothiry4066 Жыл бұрын
നന്ദി നന്ദി നന്ദി 🙏🙏
@smithama9853
@smithama9853 Жыл бұрын
Very wonderful knowledge 🙏🙏👍👍👌👌thanku ji
@mallualchemist
@mallualchemist Жыл бұрын
Your awesome content with excellent presented hatts off anilkumar sir ⚡️⚡️⚡️⚡️
@mpadmanabhanmpadmanabhan7726
@mpadmanabhanmpadmanabhan7726 Жыл бұрын
വളരെ നല്ല ഉപദേശം. നന്ദി sir 🙏
@pramilasreedharan2074
@pramilasreedharan2074 Жыл бұрын
ഓരോ വീഡിയോയും പുതിയ കാഴ്ചകൾ തരുന്നു. നന്ദി.
@kings6365
@kings6365 Жыл бұрын
Nalla relationship undakkuga,, nalla advice 🙏🙏🤝
@xenoninfocom8011
@xenoninfocom8011 10 ай бұрын
Thank you awesome topic, explained excellent.
@priyathomas2789
@priyathomas2789 Жыл бұрын
Thank you so much for get rid of temporary relatioships .
@abyansherif2833
@abyansherif2833 Жыл бұрын
വളരെ ഉപകാരപ്രദം 👍
@rajanranjith56
@rajanranjith56 Жыл бұрын
Good information very useful. Thank you very much sir. God bless u
@ran7212
@ran7212 Жыл бұрын
മികച്ചസന്ദേശങ്ങൾ നന്ദി ❤
@sailajasasimenon
@sailajasasimenon Жыл бұрын
എനിക്ക് വേണ്ട ചില സന്ദേശങ്ങൾ ഇതിൽ ഉണ്ട്..നന്ദി അനിൽ.🙏🏻
@lifeofhope5100
@lifeofhope5100 Жыл бұрын
Chinthich chinthich santhosikkan padikkuka ..very nice👌👌
@navinsdancemagic
@navinsdancemagic 2 ай бұрын
സത്യം ആണ് മനസിനെ നിയന്തിക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ട് ☹️മെഡിറ്റേഷൻ ഒക്കെ ചെയ്യുമായിരുന്നു ഞാൻ പക്ഷെ അത് വെറുതെ ചെയുന്ന പോലെ ആയിരുന്നു. സാറിന്റെ വാക്കുകൾ കൂടി കേട്ടപ്പോൾ ഉറപ്പായും അതിന് നല്ല മാറ്റം ഉണ്ടാകും എന്ന് മനസിലായി 🙏🙏ഒരുപാട് നന്ദി ❤️❤️🥰
@sahidaanoop3591
@sahidaanoop3591 Жыл бұрын
Good message thankyou sir 😊
@shybukv3310
@shybukv3310 Ай бұрын
പറയാൻ വാക്കുകളില്ല ഒന്നാന്തരം Motivation നമിക്കുന്നു അങ്ങയെ ....ഇനിയും ഇത്തരം vedios പ്രതീക്ഷിക്കുന്നു.....നന്ദി
@vinayakk2000
@vinayakk2000 Жыл бұрын
👍👍Super innu thanne start cheyum
@valsalaa454
@valsalaa454 Жыл бұрын
നന്ദി നമസ്കാരം
@rajeswarychandrasekhar5683
@rajeswarychandrasekhar5683 Жыл бұрын
നന്ദി 🙏
@mashoodch2628
@mashoodch2628 Жыл бұрын
Very helpful talk ❤❤
@aflahaflaha5925
@aflahaflaha5925 Жыл бұрын
Thank you sir ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി ജീവിതം മനോഹരം ആക്കാൻ 🔥🔥👍👍🥰🌹🌹
@tp8823
@tp8823 10 ай бұрын
ഒരു പാട് വക്കുക്കളിൽ സമധന ഉണ്ട്👍👍
@shalinirajinikanth8194
@shalinirajinikanth8194 Жыл бұрын
❤❤❤❤ thank you sir good motivation ever seen
@trikotri7365
@trikotri7365 Жыл бұрын
Thanks.., i feel better..... Will practice
@najujobo902
@najujobo902 11 ай бұрын
Thank you so much for your valuable information
@user-jq8dq7rw6d
@user-jq8dq7rw6d 11 ай бұрын
Perfect motivation ❤
@sujathavd8900
@sujathavd8900 7 ай бұрын
Thank you sir..nalloru motivation thannathinu,.
@antonyantony7939
@antonyantony7939 Жыл бұрын
Super .God bless you 🙏.great efforts
@shynijyothi5362
@shynijyothi5362 Жыл бұрын
The perfect talk
@Farhan-pk5ep
@Farhan-pk5ep 11 ай бұрын
Very good infermation.... Thanks sir
@jyothisiva8058
@jyothisiva8058 Жыл бұрын
ഒരുപാട് നന്ദി 🙏🙏🙏🙏
@jishaanish1235
@jishaanish1235 Ай бұрын
Very informative message🙏🙏🙏
@leenapj4204
@leenapj4204 6 ай бұрын
നന്ദി...❤
@sunithark8305
@sunithark8305 Жыл бұрын
താങ്ക്യൂ സാർ..
@pkeynoushad8231
@pkeynoushad8231 11 ай бұрын
Useful information..... Thank you sir....
@Jerry-cy7fn
@Jerry-cy7fn Ай бұрын
Thank you for the message 🙏🏻
@renukabiju5698
@renukabiju5698 Жыл бұрын
Thank you sir 🙏🙏💝💝
@shereef6749
@shereef6749 Жыл бұрын
Very good information ❤ Super… How to avoid procrastination?
@syamasagar7378
@syamasagar7378 Жыл бұрын
Thank you sir, 🙏
@anilbhaskaran9975
@anilbhaskaran9975 Жыл бұрын
Good motivation sir
@barsaparveen3805
@barsaparveen3805 4 ай бұрын
വളരെ നന്ദി
@So_fy_ah_
@So_fy_ah_ Жыл бұрын
Very use full speech
@Darlingsfromheaven
@Darlingsfromheaven Жыл бұрын
AWESOME MSG::::
@user-mf1yh8nw6k
@user-mf1yh8nw6k Жыл бұрын
Saarinh valare adikan.nanni
@user-nk8jy9li2u
@user-nk8jy9li2u 10 ай бұрын
Valare nalla talk
@remyakmkm9260
@remyakmkm9260 Жыл бұрын
Thank you ❤🙏
@johnsonjoseph1907
@johnsonjoseph1907 Жыл бұрын
Great message
@SarathChandran-jx8mr
@SarathChandran-jx8mr Ай бұрын
❤️നല്ല അറിവ് താങ്ക്സ് സർ ❤️
@abdullakm924
@abdullakm924 Жыл бұрын
Very good information.
@dazz8778
@dazz8778 Жыл бұрын
GOOD VISION
@vijayakumarivijaya6255
@vijayakumarivijaya6255 6 ай бұрын
നന്ദി സർ 🙏🙏🙏
@krshnaprasadsasikumar9331
@krshnaprasadsasikumar9331 11 ай бұрын
When I feel depressed ur words change my life
@shamsu4435
@shamsu4435 Жыл бұрын
Great sir❤
@sameertv1091
@sameertv1091 Жыл бұрын
Thank you sir, 🤝👍
@MrRavip8
@MrRavip8 Жыл бұрын
Good video, thank you sir
@sabarinath1
@sabarinath1 Жыл бұрын
Great video 👏
@prasannagokuldas350
@prasannagokuldas350 Жыл бұрын
Thank you sir.
@silip.r4223
@silip.r4223 Жыл бұрын
Thanks!
@thanks3639
@thanks3639 Жыл бұрын
Thank uu സർ 🤗🤗🙏🏼🙏🏼thank uu universe 🤗🤗🙏🏼😘😘😘
@rithoos6251
@rithoos6251 Жыл бұрын
Thank you Sir..❤❤
@bindushavinod9804
@bindushavinod9804 Жыл бұрын
Superb sir.. 🤝 thanku
@snehaprabhat6943
@snehaprabhat6943 Жыл бұрын
Good motivation sir Thank you universe ❣️
@dineshkg543
@dineshkg543 9 ай бұрын
Ohh..sir what a motivation ❤❤🎉
@mohadismayil3437
@mohadismayil3437 Жыл бұрын
Good information Anilji thanks
@shafeequekannur9531
@shafeequekannur9531 4 ай бұрын
Super class.
@anpnasar1
@anpnasar1 2 ай бұрын
ഒരുപാട് താങ്ക്സ്
@noufalmk222
@noufalmk222 Жыл бұрын
Very useful 👌 😊
@AJ0773
@AJ0773 Жыл бұрын
Exactly Sir🙏
@minibinoy4234
@minibinoy4234 Жыл бұрын
Thank you sir
@kumarianil3459
@kumarianil3459 Жыл бұрын
🙏thanku
@beenakn6943
@beenakn6943 8 күн бұрын
Thanku. Sir🙏🙏🙏
@drmohandas7674
@drmohandas7674 Жыл бұрын
So good. Thank you.
@sreekumarvg8207
@sreekumarvg8207 Жыл бұрын
Thank you so much sir
@girijamanikuttan8264
@girijamanikuttan8264 11 ай бұрын
സാറിൻ്റെ ഓരോ വാക്കുകളും കേൾക്കുമ്പോൾ അനുഭവിക്കുന്ന ആനന്ദം നമിക്കുന്നു sir 🙏🙏🙏🌹🌹🌹❤️
@jayalekshmi19
@jayalekshmi19 5 ай бұрын
Great.......
@abdunnasarmattummathodi4826
@abdunnasarmattummathodi4826 16 күн бұрын
ചിന്തിച്ച് ചിന്തിച്ച് സന്തോഷിക്കാനും പഠിക്കണം ❤❤
@prasannagokuldas350
@prasannagokuldas350 Жыл бұрын
Thank you ser.
@lightalife7461
@lightalife7461 9 ай бұрын
Adipoli video 👍🏻
@harishpk28
@harishpk28 Жыл бұрын
Well presentation
@reenz19854cute
@reenz19854cute Жыл бұрын
Valare upakarapradhamaya motivation channel, nalla samsaram. sandhesavum❤
@comradegbtm8361
@comradegbtm8361 Жыл бұрын
Teaching is best
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 53 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 32 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 34 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 53 МЛН