Home 🏠 Tour അനുട്ടിയുടെ പുതിയ വീട്.. എല്ലാരുടെയും കുറച്ച് വിശേഷങ്ങളും

  Рет қаралды 332,539

KL BRO Biju Rithvik

KL BRO Biju Rithvik

Жыл бұрын

#klbrobijurithvik #reallife #malayalam #kerala #bijurithvik #klbro #villagelife #hometour
Home Tour video

Пікірлер: 539
@saradamonivarma4276
@saradamonivarma4276 Жыл бұрын
ചേച്ചിമാരെല്ലാം വന്ന സന്തോഷത്തിലാണല്ലൊ .അനൂട്ടിയുടെവീട് അടിപൊളി..മുയൽ കുഞ്ഞുങ്ങളും സൂപ്പർ..
@THE_ORANGE_FLASH_
@THE_ORANGE_FLASH_ Жыл бұрын
നിങ്ങടെ ഒത്തൊരുമ കാണുമ്പോൾ വല്ലാത്ത സന്തോഷം.... കൂടെ ചെറിയ വിഷമവും... അപ്പൂർവം ചില കുടുംബത്തിലെ... ഇങ്ങനെ കാണാൻ പറ്റും.... 🥰🥰
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️❤️
@jenisuresh4669
@jenisuresh4669 Жыл бұрын
Athe vannu kayarunna kutiyudeyum veetil ullavarudeyum manasine chinthayum orepole aayal ellam bangiyakum alle thatyva atu randum othuvanna kudumbam sandoshm engane Thane pokate munnot
@shadiyashafna6361
@shadiyashafna6361 Жыл бұрын
Anu etrayilann padikkunath 🤔🤔
@fathimavahab4562
@fathimavahab4562 Жыл бұрын
💞💞💞
@muhsinamubashir861
@muhsinamubashir861 Жыл бұрын
കണ്ണൂരിന്റെ പ്രതേകത 😁
@shoukathali3067
@shoukathali3067 Жыл бұрын
ലോകം ചുറ്റി നടന്നു ലൈക് ഷെർ എല്ലാം ചെയ്യാൻ പറഞ്ഞോട്ടെനടക്കുന്നവർക് പോലും ഇത്ര followais ഉണ്ടാവില്ല ഇതാണ് ശെരിക്കും ഉള്ള കുടുബ ബന്ധം സ്നേഹംഅതിനൊക്കെ oru ഭാഗ്യ venam അല്ലെ എന്ത് രസ evare വിഡിയോ കാണാൻ 😍😍
@ChinnuZ_
@ChinnuZ_ Жыл бұрын
അനുട്ടിയുടെ വീട്ടിൽ ഉള്ള room കൂടെ കാണിക്കാമായിരുന്നു ✨️✨️.. കാണാൻ ഒരു ആഗ്രഹം 😍
@krishnakumari8567
@krishnakumari8567 Жыл бұрын
ഈ ഒത്തൊരുമ എന്നും നിലനിൽക്കട്ടെ ❤❤❤🌹🌹🌹
@this.is.notcret
@this.is.notcret Жыл бұрын
സൂപ്പർ vdo👌👌 അനുവിന്റെ 🏠വീട് സൂപ്പർ 👌👌 അനൂട്ടി കുഞ്ഞു മുയലിനെ മാറ്റി ഇടണേ വലുത് രണ്ടും ചാടുന്നത് അതിന്റെ പുറത്തു കൂടിയല്ലേ..... എല്ലാവരെയും ഒരുപാട് ഇഷ്ട്ടം ചേച്ചിമാരെയും ❤️❤️❤️നല്ല സ്നേഹമുള്ള ചേച്ചിമാർ ❣️❣️❣️❣️
@user-ng6dt5pc8b
@user-ng6dt5pc8b Жыл бұрын
ഈ ഒരുമയും വിനയവും ആണ് നിങ്ങളുടെ വിജയം ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 👌❤️😘😍
@sukumarak4594
@sukumarak4594 Жыл бұрын
🙏🙏🙏നല്ല ഫാമിലി 👍
@ajitharamachandran6397
@ajitharamachandran6397 Жыл бұрын
കവിയുടെ ചേച്ചിമാരെ കിട്ടിയപ്പോൾ എന്താ സന്തോഷം,ഈ ചേച്ചിമാരേം അമ്മയേം, ബിജുവിനെ പോലെ ഒരു ഭർത്താവും കവി ഭാഗ്യവതിയാട്ടോ. കുട്ടികൾക്കും മുയലിനെ കണ്ടപ്പോൾ വല്യ ഇഷ്ടായി. എനിക്കും എല്ലാവരേം ഒത്തിരി ഇഷ്ടാണുട്ടോ, ഹോംടൂർ, കുക്കർ മത്തി എല്ലാം നന്നായിരുന്നു 👌♥️♥️♥️♥️♥️♥️♥️
@athiralijin5833
@athiralijin5833 Жыл бұрын
Anuttiyude veed adyayita fullayit kandath epozhum work area yude bagam mathrame kanarullu😃. Super veedanallo. Pinne chechimarkoke kaviyod enth snehanu pen edkunna kandalariyam oru kunjaniyathiye pole... 🥰
@jibinmtp6599
@jibinmtp6599 Жыл бұрын
എന്തൊരു ഒത്തൊരുമ്മ ഉള്ള കുടുംബം 😍😍👍
@vinayanvinu5620
@vinayanvinu5620 Жыл бұрын
Sathyam njanum orthu
@reenavarghese8966
@reenavarghese8966 Жыл бұрын
Stair case സൂപ്പർ. വീടും സൂപ്പർ. അനുട്ടി❤️❤️❤️❤️
@suniv9292
@suniv9292 Жыл бұрын
ഒത്തൊരുമ ഉള്ള കുടുംബം 🥰🥰പിന്നെ ആ മുയൽ വച്ച സ്ഥലത്ത് ടെറസിൽ സൈഡിൽ ഫെൻസ് കെട്ടണം ട്ടോ കുട്ടികൾ ഉള്ള വീടാണേ 😊
@omanathomas3030
@omanathomas3030 Жыл бұрын
Yes
@vinayanvinu5620
@vinayanvinu5620 Жыл бұрын
Sathyam njanum orthu 👍
@user-rv5hx4hx4i
@user-rv5hx4hx4i 6 ай бұрын
Happy Family Anutty Veedu Super Ayitunde God bless you 🥰❤️❤️❤️
@nvijayan6872
@nvijayan6872 Жыл бұрын
Yetra santoshamai kavi yellam cheyyunne super family yennum yingane akatte 🥰🥰🥰💕💕💕🙏🙏👍👍👍🌹
@susanalexander8756
@susanalexander8756 Жыл бұрын
എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ 🌄
@neeshmacookingvlog6336
@neeshmacookingvlog6336 Жыл бұрын
Supper family അനുവിന്റെ വീട് അടിപൊളിയായിട്ടുണ്ട് 👍👍😍❤️
@muhsinabasheer8086
@muhsinabasheer8086 Жыл бұрын
നിങ്ങളുടെ വീഡിയോ eppol kaanumbozhum ningale kaanan thonnunu.. Bayankara snehamaa... Ningalkk
@chandrikamukundan6804
@chandrikamukundan6804 Жыл бұрын
രസകരമായ വീടിയോ. കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം👨👦👧👩👴👵. ഈ വീടിയോക്ക് യോജിച്ച Title. പേൻ നോക്കുന്നത് ഒഴിവാക്കിയാൽ തരക്കേടില്ല. ഇപ്പോൾ അതിനു പറ്റിയ മരുന്നു കൾ ഉണ്ടല്ലോ. തലമുടി clean ആക്കി വെച്ചാൽ പേൻ വരില്ല. അനുവിന്റെ വീട് Soooper, മുയൽ🐰 പരിപാലനം, ചെടികൾ നോക്കുന്നതിനു൦ അനു മിടുക്കിയാണ്. നല്ല maturity ഉള്ള മിടുക്കി. Rithvik ന് Sreemaya വന്നപ്പോൾ Happy ആയി. Cooker mathi കണ്ടപ്പോൾ കഴിക്കാൻ തോന്നി. Try cheyanam.
@sheinsaji2616
@sheinsaji2616 Жыл бұрын
Blessed family ❤️ God Bless You all 🙏🙏
@jenisuresh4669
@jenisuresh4669 Жыл бұрын
Anutyde veedum pinne ellavareyum kandathilum sandosham all the best
@balavishnupriya8470
@balavishnupriya8470 Жыл бұрын
Ningalude snehattinu mumb il namaskarichu. Sherikkum kothiyakuva. Nammude okke life il ithinde 1% sneham ullavare kandittilla. Oru Padu santhosham
@JJA63191
@JJA63191 Жыл бұрын
Very happy n cooperative family holding the family together is Amma
@prasannak.prasanna961
@prasannak.prasanna961 Жыл бұрын
Nalla snehamulla kudumbom👍👍❤❤❤
@muhammedirfad3498
@muhammedirfad3498 Жыл бұрын
സൂപ്പർ കുടുംബം 👍🏻👍🏻👍🏻🤲🏻🤲🏻🤲🏻🤲🏻
@sijisreekumar169
@sijisreekumar169 Жыл бұрын
കാത്തു നിൽക്കുക ആയിരുന്നു സൂപ്പർ ❤️❤️❤️🥰🥰🥰
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️
@sumam612
@sumam612 Жыл бұрын
Home tour 👌 കുക്കർമത്തി 🤤മുയൽ... എന്റെ ഒരു ഫ്രണ്ടിന്റെ മകൻ(ആൺകുട്ടിയാണ് ) എല്ലാ വീട്ടുകാര്യങ്ങളിലും സജീവമായി പങ്കെടുക്കുന്നത് കണ്ടു. ഇന്നത്തെ കാലം ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരേപോലെ വളർത്തണം എന്നാണ് പൊതുവേ പറയുന്നത്.
@jessypc6597
@jessypc6597 Жыл бұрын
അനൂട്ടിയുടെ കൃഷി സൂപ്പർ
@pradeepv.a2309
@pradeepv.a2309 Жыл бұрын
ഹായ് biju സൂപ്പർ വീഡിയോ ഞാനും ഇങ്ങനെ യാ ഇടക്കൊക്കെ ഞങ്ങൾ സഹോദരങ്ങൾ എല്ലാവരും ഒന്നിച്ചു കൂടും അതൊരു രസമാ കുക്കർ മത്തി സൂപ്പർ 👌👌👍👍
@ak....hero....8591
@ak....hero....8591 Жыл бұрын
Nalla chechimar adipoli
@Vidya-mx4mq
@Vidya-mx4mq Жыл бұрын
Ennum Santhosham Nannayi varate ❤️😊☺️🤗❤️
@shibikp9008
@shibikp9008 Жыл бұрын
ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ❤️❤️❤️
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
Nihgal allavarum koodiyulla nimishangal valare sandhosham ulavakm. Dheyvam anughraghikatte allavareyum.
@jennasworldmrj
@jennasworldmrj Жыл бұрын
video👌 എല്ലാം Superb😍
@klutubers5852
@klutubers5852 Жыл бұрын
7 million adikan pokunu .... All the best 💖
@prabeethacoracaravittil1756
@prabeethacoracaravittil1756 Жыл бұрын
Velichennayil colastrol illa.pandu vellakaaru naatil vanneram velicgennayil cook cheytha curry kodutheram nallonam thinnu .velichennayil cheythathaanennu paranjeram ayoo velichennayaa coladtrol aanennu paranju ayaal.anneram tjottu velichennayil colastroll aayi. Velichenna amminjapaalinu samam aanu colastrol illa.dhairyanaayi kazhicholoo.colastrol ulla aalu kazhichitu ethra koodiyennu nokkoo.munpum pinpum.orikkalum colastorl alla. Pande nammal thengathanneyalle kooduthalum velichennayum.pandonnum colastrol illallo ithrayum .ippol alle colastrol
@rajasumangalavlogs9040
@rajasumangalavlogs9040 Жыл бұрын
Ellavareyum nerittu kaanaan thonunnu. Ellavareyum kure ishtam aayi🥰🥰🥰🥰
@reenadavid7297
@reenadavid7297 Жыл бұрын
Ethraku innocent people, love this 🙂🙂🙂🙂🙂🙂
@sarithauthaman1542
@sarithauthaman1542 Жыл бұрын
Cooker mathi njanum undakarund.but ningal undakunna kamdapo ente vayilum vellam vannupoyi..😋😋
@cristi7165
@cristi7165 Жыл бұрын
ഇതു പോലെ നല്ല നല്ല രസിപ്പി ഉണ്ടെങ്കിൽ ഇനിയും വന്നോട്ടെ 🤩🤩. വീട് സൂപ്പർ.. 👍❤❤
@ammu_KATHU
@ammu_KATHU Жыл бұрын
Kavi chechi thalayil oil ullondanu pean( lice) undavunnath. After oiling thala shampoo itt wash cheyu ath poykolum.
@nazeemabeevi5156
@nazeemabeevi5156 Жыл бұрын
Hai Kavi orupadu sathoeshammayi ammakily makkal anumol rithikmolutty.
@haseenamuhammed7625
@haseenamuhammed7625 Жыл бұрын
Kukkarmathi 👌👌kavi❤❤I love you all famili❤❤👌👌
@sabithsabith4888
@sabithsabith4888 Жыл бұрын
മുത്തച്ഛന്റെ കസേരയുണ്ടല്ല അനൂട്ടി വീട് സൂപ്പർ
@nibujohn3222
@nibujohn3222 Жыл бұрын
Anu super Poli 👍 🏠
@krishnamehar8084
@krishnamehar8084 Жыл бұрын
എല്ലാരേയും ഒരുമിച്ച് കണ്ടതിൽ സന്തോഷം. 💕💕💕💕💕💕💕💕സ്നേഹം മാത്രം.
@jesliyasherin9269
@jesliyasherin9269 Жыл бұрын
സൂപ്പർ കുക്കർ മത്തി അനുന്റോ വീട് സൂപ്പർ എല്ലാവർക്കും സുഖമാണോ 👍
@deepavrathy6244
@deepavrathy6244 Жыл бұрын
അനൂട്ടിയുടെ വീട് നന്നായിട്ടുണ്ട്. 🏠🏠🏠 🥰🥰🥰🥰
@ajuthomas5631
@ajuthomas5631 Жыл бұрын
Njan innu kandu onnum nokkiyilla subscribe cheyunnu oru padu ishtamai nalla snehamulla family anutty mole
@snowy5317
@snowy5317 Жыл бұрын
Anooty usharayi varunnund👍🏼 chechi marum koode koodippo innathe divasam super ayittund🙂
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️
@jammajose4803
@jammajose4803 Жыл бұрын
Beautiful Family ..Ammachi. Very nice
@hazuriyac481
@hazuriyac481 Жыл бұрын
എല്ലാവരും ഉണ്ടായപ്പോൾ സതോഷം ayi
@ajuthomas5631
@ajuthomas5631 Жыл бұрын
Ningalude samsaaram enikku othiri ishtama ente perammayude veedu kannur anu nalla samsaaram kettirunnu pokum nalla snehamulla alukalanu enikkariyam ente veedu kottayam
@revathybaiju9003
@revathybaiju9003 Жыл бұрын
കുടിയാലോ അതെന്താ ബിജുവേട്ടാ 😍😍🤩🤩🤩
@sunitasingh433
@sunitasingh433 Жыл бұрын
Nice home tour 👌👌💖💖.......
@sonyjoseph3208
@sonyjoseph3208 Жыл бұрын
God bless your family
@jansaillyas7210
@jansaillyas7210 Жыл бұрын
Ithrayum sneham ulla family yile arenkilum avan kazhinjenkil ennu thonnippovum..kavi nalla kuttiyaanu..athilere bijuvettante family yum 🤩
@shyammadhavpviib1992
@shyammadhavpviib1992 Жыл бұрын
Ellarum orumich happyyyy
@anniejoy3201
@anniejoy3201 Жыл бұрын
Happy to see this togetherness
@aryasivan923
@aryasivan923 Жыл бұрын
Meesho top ആണല്ലോ 😍😍😍
@sreelakshmipraveenram
@sreelakshmipraveenram Жыл бұрын
Blessed family ❤️❤️❤️❤️
@arshadm251
@arshadm251 Жыл бұрын
Anukkuttinte veed adipoli
@premanarayan.8653
@premanarayan.8653 Жыл бұрын
Ee othoruma kaathusookshikkuka. 👍👏👏👏👌👌👌❤❤❤❤
@manjushakudumbumboor5836
@manjushakudumbumboor5836 Жыл бұрын
എല്ലാവർക്കും നല്ല ഒത്തൊരുമ്മ ഉണ്ട് ക്യൂട്ട് ഫാമിലി 🥰🥰🥰🥰💞💞💞💞💞💞💞💞💞💞
@madhumathinandigama2940
@madhumathinandigama2940 Жыл бұрын
Please tell hair growth oil for children
@butterfly-sw2ff
@butterfly-sw2ff Жыл бұрын
Ellavareyum othorumayode kondu povaanulla kazhivu bijuvettanu ennum undavatte
@soumyamomworld8764
@soumyamomworld8764 Жыл бұрын
അങ്കിത്, അനു, ശ്രീമോൾ, റിഥ്വിക് എല്ലാർക്കും ഹായ്
@jesnashiju6054
@jesnashiju6054 Жыл бұрын
Adipoli family
@sundaramidam
@sundaramidam Жыл бұрын
Nice video as always. Just to add…there is no bad cholesterol from coconut oil. Coconut oil is good for health,
@sreekalak.s9470
@sreekalak.s9470 Жыл бұрын
സൂപ്പർ വീട്
@sreelathanair4343
@sreelathanair4343 Жыл бұрын
Enikku innale kanan pattiyilla athanu ravile thanne KZfaq open chaithathu. Ningalude ee othoruma kanumbol santosham thonnunnu ❤ ningale ennum daivam anugrahikkatte🙏🙏
@chandrakalachandrakala4574
@chandrakalachandrakala4574 Жыл бұрын
Hi Andi super me home tour
@bijumoll9353
@bijumoll9353 Жыл бұрын
ഹായ് വീഡിയോ സൂപ്പർ അനു ട്ടിയുടെ വീട് കാണാൻ നല്ല ഭംഗിയുണ്ട്.
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️❤️
@hashifakku3363
@hashifakku3363 Жыл бұрын
സൂപ്പർ വിഡിയോ 👍🏼👍🏼
@viratkohli6109
@viratkohli6109 Жыл бұрын
Love u forever Anu sweety ur my heartbeat😘😘😘😍😍😍🐦🐦🐦
@kochumolgeogiegeorge7875
@kochumolgeogiegeorge7875 Жыл бұрын
Kavi,please clean your hair with neem soap or vep soap.Wash your hair with diluted vinegar.Another tip wash your hair with boiled neem leaf water.Try any one of the method.
@sruthyviswanath9616
@sruthyviswanath9616 Жыл бұрын
God bless you bro ❤❤ Super 👍👍
@unnikrishnankm4784
@unnikrishnankm4784 Жыл бұрын
Wow super 👌🏻
@rasiyanaser3669
@rasiyanaser3669 Жыл бұрын
Happy hapyy 👍👍👍
@haris9856
@haris9856 Жыл бұрын
Nice anna so beautiful
@ahanasdancestudio
@ahanasdancestudio Жыл бұрын
Superrr❤️
@balar2760
@balar2760 Жыл бұрын
Cute family sister
@sumaur3745
@sumaur3745 Жыл бұрын
Super video 👏👏👏👍❤️😍❣️💞
@shajuraju9100
@shajuraju9100 Жыл бұрын
അനുമോൾ വീട്. സൂപ്പർ നിങ്ങളുടെ വീഡിയോ കാണാൻ ഇഷ്‌ടത്തോടെ എന്നും കാത്തിരിക്കും ❤️❤️❤️👌👌
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️❤️
@muneeronline7242
@muneeronline7242 Жыл бұрын
Santhosham kandite
@SoulArtzz7693
@SoulArtzz7693 Жыл бұрын
Super kaa home tour video ku romba romba thank uu soo much akka annuty home tour video Hiii solunga akka ❤❤❤❤❤❤❤❤❤❤❤❤❤
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
Haiiiii❤️
@sujith.p.rsujithramakrishn7211
@sujith.p.rsujithramakrishn7211 Жыл бұрын
ബ്രോ, കുഞ്ഞുമുയലിനെ മാറ്റിയിടണം ട്ടോ, വലുതുങ്ങൾ ഉപദ്രവിക്കും. കുക്കർ മത്തി സൂപ്പർ.എല്ലാവരും കൂടിയപ്പോൾ നല്ല ഇമ്പമുള്ള വ്ലോഗായിരുന്നു ട്ടോ.
@subaidhalatheef7741
@subaidhalatheef7741 Жыл бұрын
Hi sweet family❤❤❤
@ambiliramakrishnan1693
@ambiliramakrishnan1693 Жыл бұрын
super family
@krishnavanikal7964
@krishnavanikal7964 Жыл бұрын
Anuvinte veed ethra square feet undavum.plan ishtappettu.veed undakkanulla sramathilanu.atha chodichath
@shanilathyagaraj3447
@shanilathyagaraj3447 Жыл бұрын
അനൂട്ടിയുടെ വീട് സൂപ്പർ, കുക്കർ മത്തിയും അടിപൊളി
@shinilshinu1860
@shinilshinu1860 Жыл бұрын
Super 💖
@kalasathyan3308
@kalasathyan3308 Жыл бұрын
നല്ല അടിപൊളി വീട് വലിയ വീട് 🥰🥰🥰🥰
@legendsclub123
@legendsclub123 Жыл бұрын
Koninty Kai nannayittund.
@shyjam862
@shyjam862 Жыл бұрын
Super ❤️❤️❤️❤️❤️
@sheenac4874
@sheenac4874 Жыл бұрын
Kavi 👌marumakal 👌nathoon👌mami👌bharya 👌ammma 💯💯💯💯 Ellarum nallavaranu but entho kaviye kurachu kooduthal ishtam💓
@safeerff8951
@safeerff8951 10 ай бұрын
ethu pole nathoonmare kittanum venam bagiyam😘😘😘😘
@jishamr7016
@jishamr7016 Жыл бұрын
അനുട്ടീടെ ടെറസിൽ സൈഡിൽ വേലി എന്തെകിലും ആക്കാൻ പറയണേ കുട്ടികൾ അതിലെ പോകുമ്പോ പേടിയാകുന്നു അതാ പറഞ്ഞത് ട്ടോ 🥰🥰🥰
@v4vaishucreations
@v4vaishucreations Жыл бұрын
Love from kasargod ❤️big fan of you guys love your videos total entertaining . Hats off to your simplicity and innocence .#v4vaishucreations
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️
@anusreen1861
@anusreen1861 Жыл бұрын
അനുട്ടി വീട് super അനു അച്ഛനെ ഒന്ന് kanikumo
@surjithpc1419
@surjithpc1419 Жыл бұрын
Nice home super
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 754 М.
狼来了的故事你们听过吗?#天使 #小丑 #超人不会飞
00:42
超人不会飞
Рет қаралды 58 МЛН
格斗裁判暴力执法!#fighting #shorts
00:15
武林之巅
Рет қаралды 88 МЛН
#Tiyakutty's SchoolReopeningSpecial🎒 #SchoolBagPacking🥰Selecting #PurpleColour💜 Only #dayinmylife
23:25
Tiya & Advik Chathamkulam NimishaRajeesh Vlogs
Рет қаралды 30 М.
УКРАЛИ банковскую КАРТУ у ДЕВУШКИ 😱 #shorts
0:57
Лаборатория Разрушителя
Рет қаралды 6 МЛН
Настоящий Железный Человек ( @ALEXLAB )
0:51
EpicShortsRussia
Рет қаралды 15 МЛН
Funny kid and Dad #shorts #funny #viral #comedy #youtubeshorts
0:15
mountainlion5
Рет қаралды 32 МЛН
猫が大好きスケボー亀【A skateboard turtle who loves cats】
0:11
アメチカンのもな
Рет қаралды 45 МЛН