ഇ വീടിനു വൃത്തി കുറവാണ് എന്ന് പറയുന്നവരോട് ഒരു കാര്യം എനിക്ക് പറയാൻ ഉണ്ട് നമുക്ക് സ്ഥല പരിമിതിയും റൂമിനു വലിപ്പ കുറവും ഒക്കെ ഉള്ളപ്പോൾ പല സാധനങ്ങളും വെക്കാൻ ഇട ഒന്നും കാണില്ല..... ഉള്ളടത്തൊക്കെ പെറുക്കി വെക്കും വൃത്തിയാക്കി ഇടാൻ ആഗ്രഹമില്ലാഞ്ഞിട്ടാവില്ല എടുത്ത് ഒതുക്കി വെക്കാൻ വേറെ സ്ഥലം ഇല്ലാഞ്ഞിട്ടാവും...
@its_me_kanmani2 күн бұрын
Adeeee
@kollamkarii15732 күн бұрын
Meeshonn box table pole kittumaloo 500 somthing akullu.. ath vagiyal Cheriya items oke athil veykamm ... Ini cash oke akumbol paint adichu set akkamm.. almara achan kidakunna roomilot akaloo..
@ambilysanthosh22766 күн бұрын
വീട് ഒക്കെ ഇതായാലും മതി, ഇത്ര പോലും ഇല്ലാത്ത ആളുകൾ ഉണ്ടല്ലോ.. പക്ഷെ ഉള്ള വീടു കുറച്ചു കൂടി അടുക്കി ഒതുക്കി വൃത്തിക്കു സൂക്ഷിക്കുക..
@user-ik3cq2cw6j6 күн бұрын
Kollam Ente veed kurach valutha but chechide veed kandapol enikki ente veed orma vannu . Njngalde ingane thanneya 🎉