Пікірлер
@relbinpoppy
@relbinpoppy 28 секунд бұрын
കണ്മണി നല്ല കാര്യമാ ചെയ്തത്. പക്ഷെ, സൂക്ഷിക്കുക, പൈസ ഉള്ളവരുടെ പുറകിൽ ആൾബലവും കാണും
@JeevaAkash-801
@JeevaAkash-801 Минут бұрын
Olivia last ചേച്ചിയെ patti പറഞ്ഞതിന് entha prethikarikkathe. എല്ലാവരും ഓർക്കില്ലേ അവര് പറയുന്നത് സത്യമാണെന്നു
@relbinpoppy
@relbinpoppy 2 минут бұрын
രണ്ടു പേരും വളരെ നന്നായി സൗമ്യമായി സംസാരിക്കുന്നതു. എനിക്ക് കസിന്റെ സംസാരം ഒരുപാട് ഇഷ്ടപ്പെട്ടു
@vidyag821
@vidyag821 21 минут бұрын
😂😂😂
@ranibaburajan823
@ranibaburajan823 22 минут бұрын
ഇത് എന്തുവാ സംഭവം 🤔🤔🤔ഒരു ഒലിവിയയും കുറേ ആളുകളും
@thrissivbabyofficial
@thrissivbabyofficial 27 минут бұрын
avaru enganeyenkilum jeevich potte moleaa
@brightjohnson9464
@brightjohnson9464 Сағат бұрын
Avide vere enthenkilum nadakkunnundo enn detail aayitt anezhippikk. Allathe girls mathrem entha . Enthooo 🤔🤔
@SajnaRiyas-vw2lg
@SajnaRiyas-vw2lg Сағат бұрын
Kanmani pettalloo
@AjithaAshokan-ce2qn
@AjithaAshokan-ce2qn 2 сағат бұрын
സത്യങ്ങൾ പറയാൻ തോന്നിയതിനു നന്ദി 😍. ഉടായിപ്പ് ഷോപ്പ്
@Anusreeanu2536
@Anusreeanu2536 2 сағат бұрын
അമ്മയെ കണ്ടില്ലല്ലോ
@Sitaraamstatus-
@Sitaraamstatus- 3 сағат бұрын
Unmai lastile jegikkum
@ashnaash-xd5hi
@ashnaash-xd5hi 3 сағат бұрын
Eni aduth aare airil kettannu aalochich nadakkaysyirikkum.....ee kuttykku oru avasyavumillayirunnuu ethrem nalla nilayil business nadathunna oru sthapanathebvalichizhakkan.....ennituuu eval parayunnuu evalkk anubhavamillennummm.....arelum Paisa koduth cheyyiche aaavum...nthayalum evalkkokke ethu Karanam aanallo oru interview enkilum kittiyathh😅
@its_me_kanmani
@its_me_kanmani 3 сағат бұрын
Onnu poyedo orupadu effort eduthu thanne ee nilayil ethiyadu
@ashnaash-xd5hi
@ashnaash-xd5hi Сағат бұрын
​@@its_me_kanmanipinne kuree effort eduthuu...athu manassilakunnorkku ariyamm......veruthe erunna aalkkare oru rumoursilottu valichittittuu ...njanonnum arinjille ennna eripp.....neeyaraaaaa valya pulliyanooo?podi pidicha evalude videos kurach per kanduu...😂😂😂😂pinnee nee ethu nilayil ethyennu manassilayilllaa...😅😅😅😅
@gildajacob2599
@gildajacob2599 4 сағат бұрын
Ellavarkum valare upakaraprathamyi.good ❤
@anjurajesh6799
@anjurajesh6799 5 сағат бұрын
Kanmani ninku joly vendankil venda kashtepedunnna kunjugal avide ninnum joly chyte enthina mattullavrude vaytathdikuneeee
@vijiajeeshajeesh9821
@vijiajeeshajeesh9821 5 сағат бұрын
Di neyalle olivia super ennum paranju oru Vedio ill vannathu. Ethil comment ettekkunna ellarum athu kandillekil onn poyi kanu. Ente comment ne ethil ninnum delete akkiyal Njan comment ettond erikkum. Karanam nalla comment full agu delete akkunnu.
@its_me_kanmani
@its_me_kanmani 5 сағат бұрын
Niyokke idu
@vijiajeeshajeesh9821
@vijiajeeshajeesh9821 5 сағат бұрын
@@its_me_kanmani ninte thallaye vilikkunnathu pole nattukare vilikkaruth. Ullathu mathramee Njan paranjolu neethikku vendi niyama sahayam thedanam enn. Athentha ninakk vayee. Appol kallathram nintel allee. Avare publicnte munnil Nanam Keduthuka athree ullu ninakk allathe ninakk avidannu oru thegela anubhavam undayilla. Agane undayaval anekil niyama sahayam thediyene. Athu paranjappol ninakk entha ethra chorichil
@vijiajeeshajeesh9821
@vijiajeeshajeesh9821 4 сағат бұрын
​@@its_me_kanmaniethinulla answer Njan correct thannu enthina athu delete akkiyathu. Full udayipp ulla oru penna nee. Ennitt ninte bhagam veluppikkan nokkunnu. Ne ethrayokke parayunnudallo. Neyum ne parayunna Oliviayile avarum koodi face to face Vann oru interview tharoo. Kallam enthanennum sathyam enthanennum appoo alukal ariyatte. Olivia super ennum paranju vedio ettitt Vann kuttam parayunnu. Ninne kond ethu chryikkunnavarude lekshyam avare thakarkkuka ennatha. Ennal athinu pattunnilla. Appol nigalkku kittiya anubhavam vachond niyamathinte help theduu
@vijiajeeshajeesh9821
@vijiajeeshajeesh9821 5 сағат бұрын
Kanmanikk athrakku budhimutt undayittundekil avar niyamam vazhi pokunnud correct thelivu sahitham kond chellu. Niyamam sahayam theduu. Ninte chechiyude puthiya sales vedio kandu 399 roopakk. Avar vila kurachu kodukkumbol ayirunnu vishamam. Eppol nigalkku kodukkam alle. Egane social media ill Vann orale kurich parayumbol correct thelivu venam. Athu kanum ayirikkum alle athanallo egane Vann parayunnathu. Agane thelivu undekil thelivum kond pokenda sthalathu poku. Peedanam sahicha nigallku neethi kittatte
@its_me_kanmani
@its_me_kanmani 5 сағат бұрын
Karyam polum manasilaakkade inganem kure ennangal
@vijiajeeshajeesh9821
@vijiajeeshajeesh9821 5 сағат бұрын
@@its_me_kanmani ninte kariyam alle. Athu thanneya paranjathu kariyam ariyavunna ne niyamathinte koode poyi neethikku vendi poradan paranjathu. Enikk kariyam ariyillekil ariyavunna ne ninne support cheyunnavare kondu thelivu sahitham chellu. Ara paranjathu vendann.pinne chechiyude business nallathu pole pikunnudoo congratulations 👏
@bindhusudhi80
@bindhusudhi80 5 сағат бұрын
റീൽസ് ഇട്ടു ക്യാഷ് കുറച്ചായില്ലേ.... ജോലി വേണ്ടവരും, നില്കാൻ താല്പര്യമുള്ളവരും ചെയ്‌തോളുമല്ലോ... തനിക്കു വേണ്ടെങ്കിൽ വേണ്ട.. പോയി വേറെ പണിനോക്ക്
@its_me_kanmani
@its_me_kanmani 5 сағат бұрын
Ok madam
@user-qw2iy3ip8u
@user-qw2iy3ip8u 6 сағат бұрын
എല്ലാ ബിസിനസ് സ്ഥാപനങ്ങളും ഇങ്ങനെയൊക്കെയാണ് അവർക്ക് അവരുടേതായ ബിസിനസ് തന്ത്രം ഉണ്ടാകും പറ്റുന്നവർ ജോലി ചെയ്യുക പറ്റാത്തവർ പോവുക
@anithamanohar9187
@anithamanohar9187 6 сағат бұрын
മിടുക്കികൾ 👌👍🤝
@praseethamola5021
@praseethamola5021 6 сағат бұрын
മക്കളെ ഒരു സെയിൽസ് സ്ഥാപനം ഇത്രെയും സാലറി പറയാനുണ്ടെങ്കിൽ അവിടെ കമ്മീഷൻ ആയിരിക്കും അത് നോർമൽ ജോലി അന്വേക്ഷിക്കുന്നവർക്ക് അറിയുന്നതായിരിക്കും പിന്നെ അവരുടെ സ്റ്റൈൽ നോക്കുന്നത് ഒരു ഷോപ്പിൽ നോർമൽ എല്ലാരും ഒരു സ്റ്റൈൽ നോക്കും അത് അവരുടെ ബിസിനസ്‌ ആണ്. പിന്നെ അവരുടെ സ്ഥാപനത്തിൽ അവർക്കു നിയമം വയ്ക്കാം നിങ്ങൾ ഒരു മാസം kitex പോയി വർക്ക്‌ ചെയ്യൂ അപ്പോൾ ഇത് ഒന്നും അല്ല പിന്നെ എന്റെ നാട് കണ്ണൂർ ആണ് എനിക്ക് റിലേറ്റീവ്സ് അടൂർ ഉണ്ട് ഞാൻ കഴിഞ്ഞ മാസം അവിടെ വന്നിരുന്നു അപ്പോൾ ഇവരുടെ shop കണ്ടു അപ്പോൾ ഞാൻ ചോദിച്ചപ്പോൾ അവർക്കു എല്ലാം നല്ല അഭിപ്രായം ആണ് പിന്നെ നിങ്ങൾ എന്തിനാണ് അടൂർ മൊത്തത്തിൽ പറയുന്നത് സത്യത്തിൽ നിങ്ങൾക്ക് അടൂർ മൊത്തത്തിൽ അറിയാമോ അവിടെ ഉള്ള ജനങ്ങളെ മൊത്തത്തിൽ അറിയാമോ നിങ്ങൾ അറിയുന്ന ആൾക്കാർക്ക് അവരെ പറ്റി നല്ല അഭിപ്രായം ഇല്ല എന്ന് പറഞ്ഞാൽ പോരെ
@Sruthy_Chandran
@Sruthy_Chandran 6 сағат бұрын
ഒലിവിയ viral ആയി, അതിലൊക്കെ നമ്മൾ full സപ്പോർട്ട് ആണ് 😊 എന്ന് വെച്ച് എല്ലാം react cheyyan നിന്നാൽ അത് ബോറിങ് ആകും 🫶🏼
@its_me_kanmani
@its_me_kanmani 5 сағат бұрын
Ayinu
@Sruthy_Chandran
@Sruthy_Chandran 5 сағат бұрын
@@its_me_kanmani ഒരാള് എന്തേലും പറയുമ്പോൾ അയിന് കുയിന് എന്ന് എന്ന് പറയുന്നത് നിങ്ങളുടെ സ്ഥിരം പല്ലവി ആണെന്നറിയാം 🙂 എന്നാലും, അയിന് എന്ന് ചോദിച്ചത് കൊണ്ട് : വേറൊന്നും ഇല്ല 🤣 ബോർ ആണ് അത്ര തന്നെ! കൂടുതൽ ഒന്നും പറയാനില്ല, പറഞ്ഞിട്ട് കാര്യം ഇല്ല 🙌🏼
@user-qw2iy3ip8u
@user-qw2iy3ip8u 6 сағат бұрын
Pattunnavar mathram joli cheyyuka allathavar povuka
@vadakkan4373
@vadakkan4373 7 сағат бұрын
25000₹ സാലറി ഉള്ളവർക്ക് ഫൈൻ എല്ലാം കഴിഞ്ഞ് 5000 ₹ കിട്ടും 😂😂😂 ഉടയ്പ്പാണ് makkallle
@nancymary3208
@nancymary3208 9 сағат бұрын
Iee kuttykal logic aayi samsaarikkunnu Nalla makkalum aanu. Ithu mattullavar bhufhimuttukal varabda ennu karuthiyaanu agine paraunnathu. Igane paraunnavarkku duridhesham undu. Ippol makkal rashapettu athramaathr. Makkal valare nalla makkal.
@ROSE-qg1gb
@ROSE-qg1gb 11 сағат бұрын
😂😂😂😂😂
@alfiyamehraj
@alfiyamehraj 13 сағат бұрын
oru karyam njn ivde parayunnhu ente ammi yum oru buisiness cheyunnhe ahnn athinte pirakill nth mathram effort ah pavam eduknnh und nnh eniik ariyam and nale oru dhivasam ithpole aligations undayall thirnnh pokendathum alla because ath avrde hardwork nte result ahn and eni jolik verunnhe alukal joli chheyyam athil oru false undayal athinte nashtam undavum and ath affect cheyunnhath worker nnh vannhavere alla owner nnhe ahn and eni preshnam ullavar legaly povatte athinnhe ninghalum help cheyyyy
@elzathomas2993
@elzathomas2993 13 сағат бұрын
കണ്ടാൽ അറിയാം അവൾ ഉഡായിപ്പാണെന്ന് 👍
@Njangal_engananu_bhay
@Njangal_engananu_bhay 16 сағат бұрын
Instagamil ninnum ee video delete akkiyalo y????🤔
@shiniderick2716
@shiniderick2716 16 сағат бұрын
തട്ടിപ്പാ .
@shirazali9632
@shirazali9632 17 сағат бұрын
അരിഅണ്ണന്റെ പെങ്ങൾ 😘
@hazeenapunalur3618
@hazeenapunalur3618 17 сағат бұрын
കണ്മണി മോളെ ചക്ക വിളഞ്ഞു പൊട്ടിയതാണ് പകമാകുമ്പോ അടത്തിയാൽ മതി
@rajanisudharsanan3391
@rajanisudharsanan3391 17 сағат бұрын
Eppozhum joliyozhivu... ഇത്രയും സാലറി എന്നൊക്കെ കേട്ടപ്പോഴേ എന്തോ ഉടായിപ്പ് തോന്നിയിരുന്നു... ഒത്തിരി നാളായി അങ്ങനെ തോന്നിയിട്ട്
@user-th6ir4sf7t
@user-th6ir4sf7t 18 сағат бұрын
👍
@Lekzvlog
@Lekzvlog 18 сағат бұрын
Achu പുതിയ തെളിവ് കൊണ്ട് വരുന്നുണ്ടല്ലോ
@AR_OMAN_MALLUZ
@AR_OMAN_MALLUZ 19 сағат бұрын
Cheyyunnathil thettu illenkil pinne enthinanu kazhinja day avaru preshnangal paranju theerkkam... Theernnal videos okke delete akkanam ennu paranjirikkunnath... Kallatharam illenkil pinne enthkondanu ivaru ithuvare legally move cheyyathathu..... Ivaru thanne oronnu parayunnu last ivarde side il ninnu ellam theliyunnu 😂... Avru enthukondanu comment section polum on akkathathu.... Avru cheyyunnathil or avrde side il mistake ullond anu... And also they don't need to stop their online business if they are genuine.... Nthayalum vishwasikkan pattunna onnum avrde side il ninnu ithuvare indayittillaaa avarayitt thanne ellam kallam anu ennu theliyikkunnind
@mohammedjihad8795
@mohammedjihad8795 19 сағат бұрын
We are together with you god bless you and your family 🤲🤲🤲
@its_me_kanmani
@its_me_kanmani 2 сағат бұрын
🙏
@seenujoshi631
@seenujoshi631 20 сағат бұрын
ഇവർ മാത്രമല്ല എല്ലാ ബിസിനസ്‌ കാരും ആട്ടിൻതോലിട്ട ചെന്നായകളാണ്.. സ്റ്റാഫിനോട് മനുഷ്യത്വം കാണിക്കുന്ന ആൾക്കാർ വളരെ കുറവാ.. ഒലിവിയയുടെ അച്ചുവിന്റെ latest video ഞാൻ കണ്ടു.. ഈ കുട്ടിക്ക് അവർ നല്ല പണി കൊടുക്കുമെന്ന് ഉറപ്പാണ്.. അവർ പറയുന്ന പോലെ എന്ത് പ്രശ്നം വന്നാലും ഇവരെ support ചെയ്തവർ ഇവരെ കൈ വിടാതെ ഇരിക്കട്ടെ
@user-ug2ol6eg6v
@user-ug2ol6eg6v 20 сағат бұрын
Kanmani pettallo mole
@its_me_kanmani
@its_me_kanmani 2 сағат бұрын
Ayinu
@ManikandanManikandan-wt7xk
@ManikandanManikandan-wt7xk 2 сағат бұрын
Ayinu ഒന്നും ഇല്ല...... കോടതി കേറി ഇറങ്ങിക്കോ
@ManikandanManikandan-wt7xk
@ManikandanManikandan-wt7xk 2 сағат бұрын
അച്ഛൻ ഇനി ഒരു പാട് കാണാൻ ഇരിക്കുന്നതെ ഉള്ളു 😂
@factswonders5039
@factswonders5039 21 сағат бұрын
Its chemical dont use it
@rakheesrekumar9626
@rakheesrekumar9626 21 сағат бұрын
മറുൺ കുർത്തി order ചെയ്താൽ നീല അയച്ചു തരും,വിളിച്ചു ചോദിച്ചാൽ അതാണ് അവരുടെ മറുൺ എന്നായിരിക്കും മറുപടി. കിട്ടുന്നത് കൊണ്ട് തൃപ്തിപെട്ടോണം.
@hemambikam205
@hemambikam205 22 сағат бұрын
എന്റെ Churidar ഷോപ്പിൽ 5 പേർക്ക് ജോലി തരാം , എന്റെ Boutique പുത്തൂർ ആണു
@lavenderlove9101
@lavenderlove9101 22 сағат бұрын
Achuu. Avalu frod aanennu kaanumpozhe thonnumayirunnu.. Pakshe etrayum pradheekshichilla
@aiswaryaravi9779
@aiswaryaravi9779 23 сағат бұрын
അതിന്റെ ഓണറുടെ സംസാരം കേൾക്കുമ്പം അറിയാം പക്കാ തട്ടിപ്പ് ആണെന്ന്. ഇപ്പോഴും ആ സ്ഥാപനം ഉണ്ടോ.
@RenjusunilRenjusunil
@RenjusunilRenjusunil Күн бұрын
താൻ ആണ് ശെരിക്കും പെൺ കുട്ടി 🔥
@LoJoPe
@LoJoPe Күн бұрын
T-shirt should have been blue or green or a thich white. Flats is not looking good with this. Could have worn heels or slip-ons.
@prasannakumari4058
@prasannakumari4058 Күн бұрын
ഈ കൺ മണിയുടെ നമ്പർ കിട്ടാൻ എന്താണ് വഴി എനിക്ക് ഒന്ന് വേണമായിരുന്നു
@ambilikrishna3654
@ambilikrishna3654 Күн бұрын
അവരോടു comment ബോക്സ്‌ ഓൺ ആക്കി വയ്ക്കാൻ പറയു 😂എല്ലാം comment off🤭... നമ്മളെന്ന റേഡിയോ ആന്നോ... നമ്മൾക്കു comment ഇടാനൊന്നും പറ്റിലെ 🤔
@maneeshamathew9526
@maneeshamathew9526 Күн бұрын
എന്തോന്നാ കൊച്ചേ നിനക്ക് .... പാവപ്പെട്ടവരുടെ ജീവിതം നി ആയിട്ട് ഇല്ലാതെ ആക്കരുത് ....ഇത് കാരണം നിനക്ക് നിൻ്റെ ചാനലിനെ റിച്ച് കിട്ടിയില്ലേ...
@its_me_kanmani
@its_me_kanmani Күн бұрын
Endonnu njangalum paavapettavaru thanne aanu paavangale pattichu undhakkunnathinu kuzhapamillalle
@maneeshamathew9526
@maneeshamathew9526 Күн бұрын
@@its_me_kanmani പാവങ്ങളെ പറ്റിച്ച് എന്തോ ഉണ്ടാക്കി.....
@shamnabasheer5046
@shamnabasheer5046 Күн бұрын
നിങ്ങൾക് എല്ലാവരും പറ്റിക്കുന്നവർ ആണലോ
@maluprasanth4837
@maluprasanth4837 Күн бұрын
ഒരു ബെനിഫിറ്റും ഇല്ലെങ്കിൽ അത്രയും പെൺകുട്ടികൾ എങ്ങനെ ജോലി ചെയ്യുന്നു അവിടെ????