How James Webb Telescope Acting As a Time Machine ?

  Рет қаралды 110,187

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

2 жыл бұрын

The James Webb Space Telescope (JWST), the world's most advanced space observatory, was in development for nearly two decades and is expected to create an astronomical revolution.
The $10 billion “time machine” will help astronomers to study what the universe looked like millions of years ago.
It is much more advanced than the Hubble Space Telescope because of its breakthrough technology, design and its planned location in space.
#malayalamsciencechannel #jithinraj_r_s #jr #jr_studio #malayalamspacechannel #jithinraj #malayalamphysicschannel
bgm credit : Scott buckly j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 430
@storyandhistorymalayalam
@storyandhistorymalayalam 2 жыл бұрын
നമുക്കറിയാത്ത ലോകത്തേക്കുറിച്ചുള്ള ചെറിയ അറിവുകൾ പോലും അത്ഭുതകരമാണ്. മതം പറഞ്ഞതും പൂർവ്വികർ പറഞ്ഞതുമായ എത്രയോ കഥകളാണ് അനുദിനം കെട്ടഴിഞ്ഞു വീഴുന്നത്
@jithingeorge1897
@jithingeorge1897 2 жыл бұрын
പക്ഷ ഇപ്പോഴും സംശയം അതു അല്ല ഈ നക്ഷത്രങ്ങൾക്ക് വെളിച്ചം നൽകുന്നത് എന്തു ആണ്‌
@sreezsree3837
@sreezsree3837 2 жыл бұрын
@@jithingeorge1897 sweyam reflection pinne sun
@anoopchalil9539
@anoopchalil9539 2 жыл бұрын
I feel more amazed about the master creator of universe.
@user-nb6cf5rk1f
@user-nb6cf5rk1f 2 жыл бұрын
തിരിച്ച് ഇത്രേം ദൂരെ നിന്ന് ആരേലും നമ്മളെ നിരീക്ഷിച്ചാൽ ഭൂമിയിൽ കാണുക BC നൂറ്റാണ്ടിലെ കാഴ്ചകൾ ആവും 🤩🔥👏
@spread_the-love
@spread_the-love 2 жыл бұрын
അതും ഷെറിയാണെല്ലോ..
@ArunSNarayanan
@ArunSNarayanan 2 жыл бұрын
@@spread_the-love Dey ശരി എന്നാണ്
@spread_the-love
@spread_the-love 2 жыл бұрын
@@ArunSNarayanan 😉
@NeerajWalker
@NeerajWalker 2 жыл бұрын
No... Dinosour
@MAnasK-wy2wr
@MAnasK-wy2wr 2 жыл бұрын
Kanan alle pattooo...athonnum time travel allaaa
@shyamforshyam
@shyamforshyam 2 жыл бұрын
താങ്കളുടെ വീഡിയോസ് കാണുന്നതിന്റെ ഒരു പ്രയോജനം കണ്ണുമടച്ച് ആരുടെ മുന്നിലും ഈ അറിവുകൾ പറയാം എന്നതാണ് , കൂടുതൽ റീച്ചും ലൈക്കും കിട്ടാൻ ചില ചാനലുകാർ കാണിക്കുന്ന പോലെ അതിശയോക്തി കലർത്തി താങ്കൾ പറയുന്നില്ല വസ്തുതകൾ മാത്രം . നന്ദി ,ഈ നിലവാരം കാത്തുസൂക്ഷിക്കുന്നതിന്
@sruthikalarikkal1995
@sruthikalarikkal1995 2 жыл бұрын
Katta waiting aayirunnu ...ee video ku vendi😍
@sreeragkalarikkals2029
@sreeragkalarikkals2029 2 жыл бұрын
Mmmm pinnne
@sanju7558
@sanju7558 2 жыл бұрын
ആർക്കും മനസിലാവുന്ന രീതിയിൽ വ്യക്തമായി കാര്യങ്ങൾ അവതരണം 👌👌👌poli bro💯
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
M
@sreekanthmp9960
@sreekanthmp9960 2 жыл бұрын
എന്നിട്ടും മനസിലാകാത്തവർ ഉണ്ട് bro 😂🤣😂
@pnthrgaming2749
@pnthrgaming2749 2 жыл бұрын
💯
@josejojoseph412
@josejojoseph412 2 жыл бұрын
ഞ്ഞം ഞ്ഞം
@rouroy761
@rouroy761 2 жыл бұрын
ഹായ്. ജിതിൻ. സാപ്പിയൻസ്. എന്ന പുസ്തകം. ലോകത്തുള്ള. ഓരോ മനുഷ്യനും വായിക്കേണ്ടതാണ്. വളരെ ലളിതമായി വിവരിക്കുന്ന. മറ്റൊരു പുസ്തകം ലോകത്ത് തന്നെ ഇല്ല ആർക്കും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിക്കുന്നു അതു പോലെ. C. രവിചന്ദ്രൻ ന്റെ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത പുസ്തകങ്ങൾ ഉണ്ട്. അതും എല്ലാവരും വായിക്കേണ്ടതാണ്.. അഭിനന്ദനങ്ങൾ.. ബ്രോ...
@hojaraja5138
@hojaraja5138 2 жыл бұрын
എല്ലാ സ്കൂളുകളിലും ഈ പുസ്തകങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി പഠിപ്പിക്കുക,ശാസ്ത്ര ബോധം വളർത്തുക
@radhakrishnannatarajan3056
@radhakrishnannatarajan3056 2 жыл бұрын
Well explained.... 👍👍👍 More to come 👍👍👍🙏
@alakhanandha.s06
@alakhanandha.s06 2 жыл бұрын
Simple and powerful presentation ❤️
@nithin1986
@nithin1986 2 жыл бұрын
My favarateee personal cosmology proffser jithin jR 😊😊🙏
@Akash___p
@Akash___p 2 жыл бұрын
Clear aaittu manasilaiii 💯💯💯🔥🔥
@Sherlock007.
@Sherlock007. 2 жыл бұрын
വേറെ ലെവൽ അവതരണം ❤‍🔥
@adisujesh2557
@adisujesh2557 2 жыл бұрын
നല്ല അവതരണം.. 👌👌 ടൈം ട്രാവൽ എന്താണെന്ന്.. വളരെ സിമ്പിളായി പറഞ്ഞു.. ❤👍🏻👍🏻
@venunarayanan2528
@venunarayanan2528 2 жыл бұрын
Thanks Jithin bro to know about the purpose of James web..👍
@sivanbpanicker635
@sivanbpanicker635 2 жыл бұрын
Sir, well n well explained. Kindly keep your short notes 📝 just below the cam.
@konvic4917
@konvic4917 2 жыл бұрын
Fabulous explained 💥👍
@andrewsantony3463
@andrewsantony3463 2 жыл бұрын
well explained ❤️👍...
@shameemb7880
@shameemb7880 2 жыл бұрын
Very Informative 👍
@sreepriyap
@sreepriyap 2 жыл бұрын
Informative Video🤩😍
@thanuthasnim6580
@thanuthasnim6580 2 жыл бұрын
Good vidieo 👌👌👌thank you
@sanalsatheesh3621
@sanalsatheesh3621 2 жыл бұрын
Good explained
@sreekanthramesh777
@sreekanthramesh777 2 жыл бұрын
You deserve respect ✊
@Anandhu-jc1if
@Anandhu-jc1if 2 жыл бұрын
Great video ❤️
@fredypaul4068
@fredypaul4068 2 жыл бұрын
Nice background mate 😍✨
@svetmiranilovna3155
@svetmiranilovna3155 2 жыл бұрын
Thanks..... JR 👌❤
@ffriendzone
@ffriendzone 2 жыл бұрын
Very informative 😍
@hashadachu4443
@hashadachu4443 2 жыл бұрын
Ee topic ethra kandalum mathi varunilla 😍
@blackpanther9634
@blackpanther9634 2 жыл бұрын
Ithre nalle reethil paranj manasilakan ethre effort idunond spr bro hatsoff❤❤
@crentovibe7474
@crentovibe7474 2 жыл бұрын
Well explained
@nobypaily4013
@nobypaily4013 2 жыл бұрын
Super bro🤜 good information
@fachi03
@fachi03 2 жыл бұрын
Bro outstanding.... presentation....
@rajeevrajav
@rajeevrajav 2 жыл бұрын
Good presentation
@renjithravi8181
@renjithravi8181 Жыл бұрын
Good i like it. Simple and nice explanation
@meghaab3942
@meghaab3942 2 жыл бұрын
Presentation adipolii... Vaakkukalude uchaarnam parayaaathe vayyaa.. Clear cut presentation .....
@sunilsapien955
@sunilsapien955 2 жыл бұрын
കുറേക്കാലമായി കൊണ്ടുനടന്നിരുന്ന ഒരു സംശയം അങ്ങ് മാറിക്കിട്ടി Thanks bro 👍👍👍
@arifanjanikkaltop10channel95
@arifanjanikkaltop10channel95 2 жыл бұрын
Thank you sir👍👍
@deepubs8568
@deepubs8568 2 жыл бұрын
Explanation super
@wanderziya
@wanderziya 2 жыл бұрын
Nice video bro ♥️
@YSHNAVCR7
@YSHNAVCR7 2 жыл бұрын
Thanku
@ArunAshok007
@ArunAshok007 2 жыл бұрын
Jr studios is the best ♥️
@christyantony9290
@christyantony9290 2 жыл бұрын
Good video 👍
@alphinpeter2847
@alphinpeter2847 2 жыл бұрын
Thanks bro ❤
@as_win005
@as_win005 2 жыл бұрын
James Webb pictures purath Vann famous ayappol ennod palarum chodhicha ella chodhyangalum avayude utharavum. Aha what a video 🤩💥❤️
@ranz1513
@ranz1513 2 жыл бұрын
.ബില്ല്യൺ കണക്കിനു പ്രകാശവർഷത്തെ 5 Km അകലെ നടന്ന ഒരു ഇടിയുടെ പ്രകാശവും ശബ്ദ്ധവും ആയി താരതമ്യപ്പെടുത്തി, പിന്നെ ചന്ദ്രനിൽ നിന്ന് 1. സെക്കൻ്റ്രിലേക്ക് കൊണ്ടുവന്ന്, സുര്യ നിൽ8 മിനിറ്റാക്കി പടിപടിയായി ഉയർത്തി തിരുവാതിര നക്ഷത്രത്തിലൂടെ അനന്തമായ പ്രചഞ്ചത്തിനെ ഏറ്റവും ലളിതമായി മനസിലാക്കി തന്ന ജിതിൻ ചേട്ടന് 1 ബില്ലൺ നന്ദി 🙏
@anilkumarkala6370
@anilkumarkala6370 2 жыл бұрын
ക്ലാസ്സ്‌ പൊളിച്ചു 👍👍👍...
@17nandhana
@17nandhana 2 жыл бұрын
Big fan😊❤
@user-jk2sy9tp3t
@user-jk2sy9tp3t 2 жыл бұрын
Very good bro
@LibinBabykannur
@LibinBabykannur 2 жыл бұрын
Very nice 👌👍
@piku6070
@piku6070 2 жыл бұрын
Thanks ❤️
@eldhosechacko4829
@eldhosechacko4829 2 жыл бұрын
Appol നമ്മൾ ആക്കാശത്തേയ്ക്കു നോക്കുമ്പോൾ കാണുന്ന എല്ലാ സ്റ്റാർസ്, പ്ലാനറ്റ് വരുന്ന പ്രകാശം അപ്പോൾ അതിന്റെ സ്ഥാനം അവിടെ അല്ലായിരിക്കും 👍👍
@GUHANGREEN
@GUHANGREEN 2 жыл бұрын
Mm
@jeevasandhesam
@jeevasandhesam 2 жыл бұрын
ഒരു പക്ഷെ അവ ഇപ്പോൾ നശിച്ചു പോയിരിക്കും
@sreeharig1358
@sreeharig1358 2 жыл бұрын
Explained well, thanks 🥰😍
@sciencetalk9549
@sciencetalk9549 2 жыл бұрын
The best science channel in Malayalam 🔥
@bipinparackal
@bipinparackal 2 жыл бұрын
വളരെ നല്ല അവതരണം വളരെ ലളിതമായ രീതയിൽ...well done bro. 😊 ശൃഷ്ടിവാദികൾക്ക് മനസ്സിലാവുമോ എന്തോ!
@abhijith7888
@abhijith7888 2 жыл бұрын
There is no god
@lucid.6610
@lucid.6610 2 жыл бұрын
@@jamshadnk6574 മൊല്ലാക്ക വന്നല്ലോ
@vmvm819
@vmvm819 2 жыл бұрын
@@jamshadnk6574 മനുഷ്യ സദ്ര്യശ്യമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ദൈവത്തെ ആണ് യുക്തി വാദികൾ തള്ളിക്കളയുന്നത് ഉദാഹരണത്തിന് ലക്ഷക്കണക്കിന് ജീവി വർഗ്ഗങ്ങളെ സ്രിഷ്ട്ടിച്ചിട്ട് അതിലൊന്നായ മനുഷ്യരെ മാത്രം തീയിലിട്ട് കത്തിക്കുന്നവനും കുറെ എണ്ണത്തിനെ കള്ളും പെണ്ണും കൊടുത്തു സുഖിപ്പിക്കും എന്ന് പറയുന്ന തരത്തിലുള്ള പൊട്ടക്കഥകളെയാണ് തള്ളിപ്പറയന്നത്
@sajup.v5745
@sajup.v5745 2 жыл бұрын
Thanks
@rajuraghavan1779
@rajuraghavan1779 2 жыл бұрын
Dear Jithin....👌🙏Thanks.
@vishnuraj6499
@vishnuraj6499 2 жыл бұрын
ജിതിൻ ചേട്ടാ സൂപ്പർ ❤️
@manikandankv1031
@manikandankv1031 2 жыл бұрын
ഭൂമിയെ പോലെ ഒരു ഗ്രഹം ഉണ്ടെങ്കിൽ മനുഷ്യൻ അതിൽ എത്തിയാൽ അതിലുള്ള ജീവികൾക്കും ആ ഗ്രഹത്തിനും നാശമായിരിക്കും... 😭😭
@VishalkrishnaTR
@VishalkrishnaTR 2 жыл бұрын
But in Nasa presentation they said that , they will be looking from mars onwards in our solar system.
@MIDX-zg5kh
@MIDX-zg5kh 2 жыл бұрын
Sarikkum big bang mattoru dimensionil ulla oru starinteyo athinekal gigantic aaya enthinteyoo supernova aayirikan chance ille...black hole nte centre singularity aanu enn kettitund athe pole black hole expand cheyyunennum...angane enkil nammude universinteyum centre singularity aayirikkille ath namuk manasilakkan pattath aa singularity vere dimensionil aayathkondayirikille(Namuk oru powerfull time machine telescope illathat kond )....
@subinfx5426
@subinfx5426 2 жыл бұрын
10:24 tryd uff💥💥
@nicetoseeyou1428
@nicetoseeyou1428 2 жыл бұрын
You are doing a great effort keep going ❤️👍
@santhoshvm730
@santhoshvm730 2 жыл бұрын
Nice
@sambhums3399
@sambhums3399 2 жыл бұрын
Jithin chetta.... Chinese dam earth inte rotation slow aakiyathine onnu explain cheyyamo...
@abrahamlincoln9128
@abrahamlincoln9128 2 жыл бұрын
Hajar ✌️
@jboby3420
@jboby3420 2 жыл бұрын
It’s assumed that Big Bang phenomenon is still happening in other galaxies, who knows what is on the table for the dinner!
@Kids-yx6lh
@Kids-yx6lh 2 жыл бұрын
God is great 👍
@akshay8493
@akshay8493 2 жыл бұрын
💕💕💕💕 ee manushyan 💕💕💕🦋 onnu kananj pattoo chetta Oru hug tharana 💕😁🦋
@tech___ask___tips85
@tech___ask___tips85 2 жыл бұрын
voyager nte new status vallathum. Available ano?. Waiting!!!
@vishnushivanand2538
@vishnushivanand2538 2 жыл бұрын
BRO redshift , blue shift , Luminosity Doppler effect ithellam vech Edwin Hubble nte video cheyyamo ....onnullelum expansion kand pidichathalle 😌
@sumeshbright2070
@sumeshbright2070 2 жыл бұрын
സൂപ്പർ
@Thala-q2s
@Thala-q2s 2 жыл бұрын
Broo, light years പിന്നിട്ടു വരുന്ന കേവലം light rays ആണ് നാം കാണുന്നത്. അത് ശരിയാണ് എന്നാൽ 10ഉം,20ഉം വർഷം മുന്നേ റെക്കോർഡ് ചെയ്ത വീഡിയോ യും ഇതു പോലെ തന്നല്ലേ.... അപ്പോൾ അതിനെയും നാം ടൈം ട്രാവെല്ലിങ് മായി ബന്ധിപ്പിക്കേണ്ടി വരില്ലേ 😇 Vedios ഇലും നാം കഴിഞ്ഞ കാര്യം അല്ലെ repeat ആയി കാണുവാൻ സാധിക്കുന്നത്
@mansoormohammed5895
@mansoormohammed5895 2 жыл бұрын
Jr 🥰
@jithukadakkavoor5207
@jithukadakkavoor5207 2 жыл бұрын
നമ്മൾ 👍
@hojaraja5138
@hojaraja5138 2 жыл бұрын
സാപ്പിയൻസ് ,ഭൂമിയിലെ മഹത്തായ ദൃശ്യവിസ്മയം എന്നീ പുസ്തകങ്ങൾ വാങ്ങി വായിച്ചു,ഇപ്പോൾ ഇത് പോലുള്ള അധ്യാപകരുടെ ക്ളാസുകൾ കേൾക്കുന്നു,ശാസ്ത്രത്തെ പ്രപഞ്ചത്തെ അതിയായി അറിയാനും മറ്റും സമയം ചിലവഴിക്കാൻ തുടങ്ങി..അവസാനമാകുമ്പോഴേക്കാണ് പഠിക്കാൻ ബുദ്ധി വന്നത് എന്നാലും കുഴപ്പമില്ല പഠിച്ചേക്കാം ഇനിയും കൂടുതൽ അറിഞ്ഞേക്കാം
@aunnikrishnan4475
@aunnikrishnan4475 2 жыл бұрын
🔥🔥
@marshadpa9392
@marshadpa9392 2 жыл бұрын
നിങ്ങൾ എന്തു പൊളി ആണ് ഭായ്..
@Bestcommentsmalayalam
@Bestcommentsmalayalam 2 жыл бұрын
Presents sir✋
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
❤️❤️
@sanoojkavungal110
@sanoojkavungal110 2 жыл бұрын
ഇതിന് ഇടയിൽ ദൈവത്തിന്റെ റോൾ ആലോചിക്കുന്ന ഞാൻ 😂🤣👽
@raveeshesha1860
@raveeshesha1860 Жыл бұрын
Limit of humanity sir e video de link venam please i am realy existed
@shahnawaz-cg5vl
@shahnawaz-cg5vl 2 жыл бұрын
@JR STUDIO-Sci Talk Malayalam നമ്മുടെ ഗ്യാലക്സിയുടെ തന്നെ പഴയകാല വർഷങ്ങളിൽ ഏതിലെങ്കിലുമുള്ള പ്രകാശം പോയി പല പല gravitational lensing ലൂടെ curve ചെയ്ത് തിരിച്ച് നമ്മുടെ ഇപ്പോഴുള്ള ഭൂമിയിലോട്ട് തന്നെ തിരിച്ച് വരുന്നുണ്ടാകുമോ...!!?
@user-tx8ek1hp5r
@user-tx8ek1hp5r 2 жыл бұрын
പ്രപഞ്ചത്തിൽ നമ്മുടെ ഭൂമിയുടെ സ്ഥാനം എവിടെ ആണ് അറ്റതാണോ, അതോ നടുക്കാണോ നമ്മൾ പ്രകാശം ഭൂമിയിൽ എത്തുന്ന ദൂരം നോക്കി അളന്നാൽ കാര്യങ്ങൾ ശരിയാകുമോ ,ഭൂമിക്ക് അപ്പുറത് പ്രപഞ്ചം എത്ര നീണ്ടു കിടക്കുന്നുണ്ടാവും bigbaang എവിടെ ആണ് ഉണ്ടായത് എന്നും പറയാൻ പറ്റുമോ
@greeshmavadakkedath4674
@greeshmavadakkedath4674 2 жыл бұрын
Nadukkanen anu thonunne. Oru glass vellam universe ayi sankalpikkuka.(observable universe ) atrem matre nml ith vere kndit oll. Atil eakadesham nadukkan nml
@GUHANGREEN
@GUHANGREEN 2 жыл бұрын
ഇപ്പം ചുട്ടു തരാം
@anoopjanardhananck7040
@anoopjanardhananck7040 2 жыл бұрын
- ഒരു സംശയം., 460 Cr year മുൻപുള്ള പ്രപഞ്ചത്തിൻ്റെ ചിത്രം ആണല്ലോ ഇത് ,അപ്പോൾ Big Bang നു ശേഷം പ്രപഞ്ചം Move ചെയ്യുന്നതിന് Against ആയിട്ട് ഏകദേശം ഭൂമിയുടെ ഉത്ഭവ കാലയളവ് കണക്കാക്കി Telescope ൽ ചിത്രം പകർത്തിയാൽ പഴയ ഭൂമിയുടെ ചിത്രം കാണാൻ പറ്റുമോ?🤔
@manzoormanu5779
@manzoormanu5779 Жыл бұрын
Pand boomiyil pathicha light reflect cheythu ipo evida ethi kaananum... Apo telescopinu aah lightinekal speedil sanjarikan kazhinjaal alle aah pazhaya image kituuu 🤔🤔🤔
@GucciFrames
@GucciFrames 2 жыл бұрын
Nammuk lighting speedyil travel cheyyan pattum enkil Ethe james webb pole ulla advncd telcp avide kondu vechu thirichu noku anel Pazhaya earth alle kanuka... Eniyum advanced telscp anel Zooming angne okke ndel Bc yile kazhchaa kanan pattuvo athu oru ? Mark anu
@mvn328
@mvn328 2 жыл бұрын
Hi jr jee James web fist image vannashesham thangalude energy kodiyadpole nik thonedano??..😊
@as_win005
@as_win005 2 жыл бұрын
എന്തൊക്കെ ആണെങ്കിലും എല്ലാവരും ഈ time machine എന്നു പറയുന്നു..എന്നാൽ അതിൻ്റെ കൂടെ, ഒരിക്കലും ആർക്കും LIVE ആയി ഒന്നും കാണാൻ കഴിയില്ല എന്ന സത്യവും കൂടി പറഞാൽ.,It would be more interesting.😇
@zeo3630
@zeo3630 2 жыл бұрын
👽Crop circles kurich oru video cheyumo....?
@diljithtm4715
@diljithtm4715 2 жыл бұрын
James webbin video edukan pattuoo sir
@sreejith_sree3515
@sreejith_sree3515 2 жыл бұрын
👌👌👌
@Naha_6304
@Naha_6304 2 жыл бұрын
Vayikunnathinte feel kittanenki book thanne vayikanam
@shijith_thalassery_7498
@shijith_thalassery_7498 2 жыл бұрын
Where is your telegram channel link?
@muhammedrashid5730
@muhammedrashid5730 2 жыл бұрын
🔥
@abhinavmario
@abhinavmario 2 жыл бұрын
Can I know what is the jwst researching now like right now
@sajpmathewsajumathew1703
@sajpmathewsajumathew1703 2 жыл бұрын
ഏറ്റവും വലിയ ആഗ്രഹം ആണ് ഏലിയൻസ് കണ്ടെത്തൽ
@saleshthupradan4137
@saleshthupradan4137 2 жыл бұрын
👌
@ismailnp7987
@ismailnp7987 2 жыл бұрын
Festeeeee
@_h______ri__6381
@_h______ri__6381 2 жыл бұрын
❤️❤️❤️
@albinsibichen8088
@albinsibichen8088 Жыл бұрын
Poli
@aswanthkurooli407
@aswanthkurooli407 2 жыл бұрын
ഒരു ഡൌട്ട്. 1 -അപ്പോ 450 കോടി പ്രകാശ വർഷം അകലെയുള്ളെ പ്രപഞ്ചത്തിലെ ഏതേലും കോണിലേക്ക് നോക്കിയാൽ ഭൂമിയുടെയും സൗരയൂഥത്തിന്റെയും രൂപീകരണത്തിന്റെ സമയത്തുള്ള ദൃശ്യങ്ങൾ ലഭിക്കുമോ. 2- ഇപ്പോൾ നമ്മൾ 450 കോടി പ്രകാശവർഷം അകലെയുള്ള ഭാഗത്ത്‌ നോക്കിയാൽ അത്രയും ദൂരത്തുള്ള അവിടെ ഉള്ള നക്ഷത്രങ്ങളെ അല്ലെ കാണാൻ പറ്റുക
@welcometoreality97
@welcometoreality97 Жыл бұрын
ഒരുപക്ഷെ ആ കാണുന്ന galaxykalil ജീവനുണ്ടെങ്കിൽ അവർ മറ്റൊരു demensionil ഉള്ളവരാണെങ്കിൽ നിലവിലുള്ളതോ മുന്നെയുള്ളതോ ആയ ഭൂമിയോ ജീവനോ കാണാൻ സാധിയ്ക്കുന്നതായിരിക്കുമല്ലേ .. ഒരുപക്ഷെ അവർക്കു നമ്മളെ സഹായിയ്ക്കാൻ പറ്റുമായിരിയ്കും. ചിലപ്പോൾ അവർക്കു മുന്നിൽ നമ്മൾ വളരെ ചെറുതാവും 😇
@abhiadenova13
@abhiadenova13 2 жыл бұрын
🔥🔥🔥🔥🔥
The Largest Device Ever Made by Human | The Large Hadron Collider
22:41
JR STUDIO-Sci Talk Malayalam
Рет қаралды 93 М.
String Theory Explained In Malayalam | Quantum Mechanics
14:56
JR STUDIO-Sci Talk Malayalam
Рет қаралды 65 М.
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 48 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
Brain Waves And Lie Detectors Explained In Malayalam
11:14
JR STUDIO-Sci Talk Malayalam
Рет қаралды 28 М.
Worm Holes Explained In Malayalam | JR Studio
17:02
JR STUDIO-Sci Talk Malayalam
Рет қаралды 103 М.
അന്തകന്റെ മരണം!!
14:43
JR STUDIO-Sci Talk Malayalam
Рет қаралды 55 М.
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН