Worm Holes Explained In Malayalam | JR Studio

  Рет қаралды 102,869

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

Күн бұрын

മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on
Google pay upi id - jrstudiomalayalam@ybl
BUY ME A COFFEE - www.buymeacoffee.com/Jithinraj
PAY PAL - www.paypal.me/jithujithinraj
..................................................... Worm holes explained in malayalam
albert ഐൻസ്റ്റീന്റെ തിയറി അനുവദിക്കുന്ന ഒരു നക്ഷത്രാരാന്തര പാലം
Time Stamps
0:00 Introduction
3:00 What Is Worm Hole
6:03 Worm Hole Theory
10:06 Why Worm holes Difficult To Find
12:08 possibilities of Natural worm holes
14:00 Need Of exotic matter
14:55 Carl sagan and Worm holes
🌀
Podcast
spotify- open.spotify.com/show/4dcVVzq...
Anchor - anchor.fm/jr-studio-malayalam
🌀 Face book page : / jrstudiojithinraj
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
© DISCLAIMERS : All Content in this channel and presentation is copyright to ®Jithinraj RS™.
Use Of channel Content for Education Purpose after seeking permission is Allowed But Without Authorization May Subjected To Copyright Claim
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
#jithinraj_r_s
#malayalamsciencechannel
#jr_studio
#jr
#malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 572
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Thanks for watching Time stamps 0:00 Introduction 3:00 What Is Worm Hole 6:03 Worm Hole Theory 10:06 Why Worm holes Difficult To Find 12:08 possibilities of Natural worm holes 14:00 Need Of exotic matter 14:55 Carl sagan and Worm holes
@Iampauljoseph
@Iampauljoseph 3 жыл бұрын
Time stamps not needed .because we watch this video fully ✌️👌😎😍
@vishnuhacker7524
@vishnuhacker7524 3 жыл бұрын
Video full watch akkam ath parynda bro poliii 😘😘😘😘😘 Pineee mansliayilkil mathram Bro yude video ethylm mansilavm
@marburggaming2436
@marburggaming2436 3 жыл бұрын
Chetta njn oru samshyam IG chothichittundu onnu athinu uthram tharumo
@vishnuhacker7524
@vishnuhacker7524 3 жыл бұрын
Bro pin akku broo
@marburggaming2436
@marburggaming2436 3 жыл бұрын
@@vishnuhacker7524 M
@nishanthunniyalukkal493
@nishanthunniyalukkal493 3 жыл бұрын
ഇങ്ങനെ പോയാൽ ചേട്ടൻ എന്നെ ഒരു Scientist ആകും
@sunithaunyalukkal2720
@sunithaunyalukkal2720 3 жыл бұрын
Thanne thanne
@suhailcs7251
@suhailcs7251 3 жыл бұрын
Neeyokke scientist aakaneena patti aaloykumbol thala karangunnu
@lover7882
@lover7882 2 жыл бұрын
😃
@ragnarlothbrok143
@ragnarlothbrok143 2 жыл бұрын
Mmm😌
@lastgameryt2301
@lastgameryt2301 2 жыл бұрын
@@suhailcs7251 andupatti settaaa
@_SAJIDMUHAMMED_
@_SAJIDMUHAMMED_ 3 жыл бұрын
ഈ കാര്യങ്ങളൊക്കെ അറിയാൻ താല്പര്യവും ഇതൊക്കെ serious ആയി മനസ്സിലാക്കാൻ ആഗ്രഹവുള്ളവരും ഇനിയുള്ള തലമുറക്കെങ്കിലും ഉണ്ടാകട്ടെ.. അറിവുകൾ നേടുക എന്നതും ജീവിതത്തിലെ ഒരു പ്രധാന കാര്യമാണ്..
@perfectman4050
@perfectman4050 3 жыл бұрын
എല്ലാവർക്കും മനസിലാകുന്ന രീതിയിലുള്ള അവതരണം. Thx brow👌
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
🤗
@jithinsinghsingh1595
@jithinsinghsingh1595 3 жыл бұрын
👌👌💞😍😍super... ഒരു സയൻസ്ഫിക്ഷൻ മൂവി സംവിധാനം ചെയ്യാൻ bro ക്ക് വളരെ ഈസിയായി പറ്റും.. എല്ലാം കണ്ണിൽ കാണുന്ന അതേ feel..
@remeshraj6598
@remeshraj6598 3 жыл бұрын
നല്ല രസകരം ആയി തന്നെ അവതരിപ്പിക്കുന്നു. അതിൽ ഉപരി സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ലും. ഞാൻ പത്താം ക്ലാസ്സിനു ശേഷം ഫിസിക്സ് പഠിച്ചട്ടില്ല. പക്ഷേ ഇൗ ചാനൽ കണ്ടത്തില്ല്‌ പിന്നെ ഫിസിക്സ് നോടും ശാസ്ത്ര തോടും പ്രതേകിച്ചു ബഹിരാകാശത്തെ കുറിച്ച് അറിയാൻ താല്പര്യം കൂടുന്നു. ഓരോ വീഡിയോക്ക് ആയി കാത്തിരിക്കുന്നു.
@abhichandanakr4111
@abhichandanakr4111 3 жыл бұрын
പ്രപഞ്ചത്തെ പറ്റി കേൾക്കാനും പഠിക്കാനും ഒരുപാടു ഇഷ്ടമാണ്.. ഇനിയും ഇത്തരത്തിലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. Thanks bro for this video🤩
@robithkvt2729
@robithkvt2729 9 ай бұрын
എനിക്കും സയന്റിസ്റ്റ് ആകണം ആയിരുന്നു
@hemandp4837
@hemandp4837 3 жыл бұрын
സുഖല്ലേ ജിതിൻ ചേട്ടായി 😍😍😍ഡെയിലി അണ്ണന്റെ വീഡിയോ കണ്ടില്ലേൽ ഒരു രസവുമില്ല... ഇപ്പൊ ചാനൽ ലെ ഫുൾ വീഡിയോസ് ഉം കണ്ടു കഴിഞ്ഞു 😁
@pamaran916
@pamaran916 3 жыл бұрын
കഴിഞ്ഞ പ്രളയത്തിൽ ഞങ്ങളുടെ നാട്ടിൽ ഒരാഴ്ച്ച കരണ്ട് ടെലിഫോൺ എന്നിവ ഉണ്ടായിരുന്നില്ല ഞങ്ങൾ ടൈംട്രാവൽ നടത്താതെ തന്നെ നിങ്ങൾ പറഞ്ഞ മേഖലയിലേക്ക് തിരികെപോയി ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലസാഹചര്യം ആണ് എല്ലാത്തിനും കാരണം ഓണം ഓണം ഓണം ഓണം ഓണം mmm
@jitheshkumarkk1845
@jitheshkumarkk1845 3 жыл бұрын
മലയാളിയെ ഭാവിയിലേക്ക് ടൈം ട്രാവൽ ചെയ്യിക്കിന്നു.... jr സ്റ്റുഡിയോ...
@SpaceThoughtYT
@SpaceThoughtYT 3 жыл бұрын
yes
@KnowledgeFactMalayalam
@KnowledgeFactMalayalam 3 жыл бұрын
Jr studio വീഡിയോ ഇപ്പോൾ വന്നാലും കേറിവരുന്നവർ ഇവിടെ koodikoo😄😄😄
@francisbenson6654
@francisbenson6654 3 жыл бұрын
കേരളത്തിൽ ഉള്ള മലയാളികളുടെ ബുദ്ധി ഉണർത്താൻ താങ്കൾക്ക് സാധിക്കട്ടെ എന്തായാലും നമ്മൾ വൈകാതെ change avum Because we are mallus
@tysonnikky8486
@tysonnikky8486 3 жыл бұрын
Pinnallah🔥
@shoukathpzr2299
@shoukathpzr2299 3 жыл бұрын
Budhi alla prashanam thiricharivannr. Pinnea amidamayittulla mada branth...
@navaneethvijay1315
@navaneethvijay1315 3 жыл бұрын
@@shoukathpzr2299 Sheriya. Ee cast um race um okke vech compare cheyyunnath nieuthi ethilokke kurach importance koduthenkil pwolichene 🤩
@bora_blackhole
@bora_blackhole 3 жыл бұрын
chettan kaaranam enikku ippol physics valare istamanu
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
അതു മാത്രം മതി ബ്രോ..സന്തോഷം😀
@rajeevr7621
@rajeevr7621 3 жыл бұрын
Great.. വൈശാഖൻ തമ്പിയുടെ വീഡിയോകൾ കണ്ടാൽ ഫിസിക്സിൽ Phd ചെയ്യാൻ തോന്നും..
@rajeevr7621
@rajeevr7621 3 жыл бұрын
@@jrstudiomalayalam You are getting successful Jithin.. ❤ ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാരന്റെ ആവശ്യം നിറവേറ്റാൻ കഴിയുന്നുണ്ടെങ്കിൽ അവൻ അത് ഉള്ളിടത് തേടി വരും.. നിലവാരം നഷ്ടപ്പെടുത്തരുത് ഒരു thumpnail കൊണ്ടുപോലും.. ഈ ചാനൽ തുടങ്ങിയപ്പോ മുതൽ ഞാൻ ഉണ്ട്.. 1M വരിക്കാർ ആകുമ്പോ ഞാൻ നിങ്ങളെ കാണാൻ നെടുമങ്ങാട് വരും..
@Hbxxoufrhslgnpeyx
@Hbxxoufrhslgnpeyx 3 жыл бұрын
Good
@sarithavasudevan6368
@sarithavasudevan6368 3 жыл бұрын
എനിക്കൊരുപാട് ഇഷ്ട്ടായി.. ഇന്നത്തെ.. ഭാവുഗങ്ങൾ... ജിത്തു 🥰
@ANANDUACHARRY
@ANANDUACHARRY 3 жыл бұрын
Daily ജിതിൻ ബ്രോയുടെയും വൈശാഖൻ തമ്പിയുടെയും രണ്ട് മൂന്ന് വീഡിയോ കാണും both are priceless ❤️
@py7432
@py7432 3 жыл бұрын
നമ്മടെ ചെറിയ ക്ലാസ്സിലെ പഠന രീതി ശെരിയല്ല. Science വിഷയങ്ങൾ simulation,experiments,etc. എല്ലാം കൊണ്ട് explain ചെയ്യണം.researching centre കളിൽ ചെറിയ രീതിയില്ലെങ്കിലും അവിടെ എന്താണ് നടക്കുന്നത് എന്ന അവബോധമുണ്ടാക്കണം.
@walle830
@walle830 3 жыл бұрын
എനിക്ക് jrstudio കാണുമ്പോൾ മറ്റൊരു ലോകത്തു പോയതുപോലെ തോന്നുന്നു.വളരെ നല്ല അറിവാണ് നൽകുന്നത്.നമ്മൾ മനുഷ്യർ കണ്ടുപിടിത്തങ്ങളുടെ .0001 മാത്രമേ എത്തിയിട്ടുള്ളൂ . ഇനിയും എന്തെല്ലാം കണ്ടുപിടിക്കാൻ ഇരിക്കുന്നു. എന്തായാലും ഒരു alian 👽 ന്റെ ഫോട്ടോ എങ്കിലും കണ്ടിട്ട് ഈ ഭൂമി വിട്ടു പോയാൽ മതി എന്നാണ് എന്റെ ആഗ്രഹം. എങ്ങനെ ആയിരിക്കും അത്??👾
@abinmathew3368
@abinmathew3368 3 жыл бұрын
താമസിച്ചാലും അത്ഭുതപെടുത്തുവന്നു അറിയാം... Wormhole നെ പറ്റി സംശയം ഉണ്ടാരുന്നു.. അത് തീർന്നുകിട്ടി.. നന്ദി ജിതിൻ ചേട്ടാ 🤩🤩😘😘
@VipinKumar-jh5pn
@VipinKumar-jh5pn 3 жыл бұрын
വളരെ വിശദമായി അതെ പോലെ സിംപിൾ ആയും ഇത്രക്ക് കോംപ്ലക്സ് വിഷയത്തെ പറ്റി വീഡിയോ ചെയ്യുന്നതിന് hats off...ജിതിന്റെ സബ്ജെക്ട് സ്റ്റഡി കാര്യം ആയി വീഡിയോയിൽ കാണാം🏆👏👏 Expecting more videos on Astrophysics😊
@suseendrakumar5619
@suseendrakumar5619 3 жыл бұрын
ചിന്തകൾക്ക് എത്താത്തതും ബുദ്ധിയാൽ അറിയുവാൻ സാധ്യമല്ലാത്ത തുമായ ഒരുപാട് കാര്യങ്ങൾ പ്രപഞ്ചത്തിൽ ഉണ്ട്
@voiceofworld1715
@voiceofworld1715 3 жыл бұрын
അവതരണം ഗംഭീരം: എന്റെ അപിപ്രായത്തിൽ ബ്ലാക്ക് ഹോളീ ലുടെ മറ്റൊരു തലത്തിലേക്ക് എത്താൻ സാധ്യത ഏറെയാണ് എന്ന് തന്നെയാണ് ' ഗ്രഹങ്ങൾക്ക് ഒരു കാന്തശക്തിക്ക് ഉള്ളതുപോലെ ആകർഷണവും അതേപോ തന്നെ വികഷർണവുണ്ടോ'?'ഉണ്ടെങ്കിൽ ഈ പ്രപഞ്ചത്തിലെ എല്ലാ ഗ്രഹങ്ങളിലേക്കും പോകുവാനുള്ള ഒരു വഴി ( Gravity roots) ഉണ്ടാകും
@99.8ksubscribers2
@99.8ksubscribers2 3 жыл бұрын
My top 1 fav channel❤❤😍😍😍😍
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
❤️
@as_win005
@as_win005 3 жыл бұрын
Wait ചെയ്തിരുന്ന വീഡിയോ..❣️
@jayeshepm4632
@jayeshepm4632 3 жыл бұрын
ഇന്ന് താമസിച്ചു പോയി 😰😰😰എന്നാലും ഓടി വന്നു 😍😍😍
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
🤗
@jayeshepm4632
@jayeshepm4632 3 жыл бұрын
@@jrstudiomalayalam 😍
@AnishKumarChandran
@AnishKumarChandran 3 жыл бұрын
ഒരു കാര്യം കൂടി വെല്ലുവിളിയായി ഉണ്ട്. ഇവൻ്റ് ഹൊറൈസണിൽ കൂടി അകത്തു കിടക്കുന്ന ഒരു വസ്തു അതിൻറെ അറ്റോമിക് ഇൻഫർമേഷൻ നഷ്ടപ്പെടുമെന്നും അത് മുഴുവനായി മാറ്റപ്പെടാമെന്നും ഒരു പാരഡോക്സ് ഉണ്ട്.
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Athe
@atheistrepublic9203
@atheistrepublic9203 3 жыл бұрын
Dark series കാണാൻ പോകുന്നവർ , ഈ പുള്ളിടെ മുഴുവൻ വീഡിയോ കണ്ടിട് കാണണം, നല്ലോണം എൻജോയ് cheyyann പറ്റും
@noeljoseph2316
@noeljoseph2316 3 жыл бұрын
JR STUDIO ON FIRE⚡⚡⚡🔥🔥🔥
@stalinbabu3301
@stalinbabu3301 3 жыл бұрын
Worm hole കണ്ടുപിടിച്ചു എന്ന വാർത്ത കേൾക്കാൻ കാത്തിരിക്കുന്നു🙏
@aaronk4266
@aaronk4266 3 жыл бұрын
✋️
@mohammedjunaid3496
@mohammedjunaid3496 3 жыл бұрын
Njan oru pravasi anu nigalude chanal thudangiyad mudal roomil vannal adyam nokkunad nigalude video s anu nalla ariv nalkunna nalloru channel
@rixonxavier8087
@rixonxavier8087 3 жыл бұрын
Outstanding presentation no words...
@subinrudrachickle23
@subinrudrachickle23 3 жыл бұрын
Interstellar cinema manassilakkan vendi kandu thudangiyathanu Ee channel, Ippol addict aayi 👌👌👍
@snickerbars4129
@snickerbars4129 3 жыл бұрын
I really wish more people try thinking like you and follow your channel . Each video is filled with lots of information and really makes you think a lot. Thank you....
@Charlie.Ichayan
@Charlie.Ichayan 3 жыл бұрын
അടിപൊളി topic ആരുന്നു bro എന്നെ എപ്പോളും അത്ഭുതപ്പെടുത്തുന്ന ഒന്നാണ് ഈ 'space myths' so ഞാൻ ചേട്ടന്റെ എല്ലാ videos ഉം കാണാറുണ്ട്..കൂടാകെ youtube channels ആയ Smart Banana,What If എന്നീ channels ഉും ഞാൻ മുമ്പ് കാണുമായിരുന്നു..പിന്നീട് JR studio കണ്ടപ്പോൾ തോന്നി വെറുതെ English കണ്ട് തലപുകച്ചെന്ന്😁...എന്തായാലും Great work mate👍
@antrathinkudiyilfamilytrus3470
@antrathinkudiyilfamilytrus3470 3 жыл бұрын
Very good.iniyum ithupolethe video upload cheyyane.. Dear Jithin sir...
@froggy3755
@froggy3755 3 жыл бұрын
Bro njan bro yude Ellam video kanum.your videos are very exciting.physics athra ariyillada kurachokke manasilavum. Thnx bro all these great video
@nalanchira
@nalanchira 3 жыл бұрын
Very explicit and decent presentation on this subject. Pleasure listening fthrough your understanding on this subject. 👌👌. 👍
@babayaga1489
@babayaga1489 3 жыл бұрын
Awesome presentation.. You try to explain things in Lehman's terms so much as possible and that's quite impressive👍
@aneeshratheesh7296
@aneeshratheesh7296 3 жыл бұрын
ഇതുവരെയുള്ള വിഡിയോസിൽ പെട്ടെന്ന് മനസ്സിലായ വിഡിയോ ഇതാണ്.എനിക്ക് തോന്നുന്നത് ഈ വിഷയം പലപ്പോഴുമായി JR സ്റ്റുഡിയോ തന്നെ വിശദീകരിച്ചിട്ടുള്ളതാണ്.ഇന്റെർസ്റ്റെല്ലാർ സിനിമയിൽ പേപ്പർ വളച്ചു പേനകൊണ്ട് കിഴിക്കുന്ന രംഗം ഓർമവന്നു.വേംഹോളും ബ്ലാക്ക് ഹോളും എത്ര വിശദീകരിച്ചാലും ഒരു അതിശയമായി വിഷയം തന്നെയാണ്.ഒരുപക്ഷെ വേം ഹോളുകൾ എന്ന പ്രതിഭാസം നിര്മിക്കുവാനോ കണ്ടുപിടിക്കുവാനോ കഴിഞ്ഞില്ലെങ്കിൽ സൗരയൂദ്ധം എന്ന ബൗണ്ടറി മനുഷ്യന് കടക്കുവാൻ കഴിഞ്ഞേക്കില്ല. (jR സ്റ്റുഡിയോ ഒരു ജനകീയ ശാസ്ത്ര ചാനൽ എന്ന നിലയിൽ വളരെ ലഘുവായി കാര്യങ്ങൾ വിശദീകരിക്കുന്നു.സാധാരണക്കാർക്ക് ഗുണകരമായ ചാനൽ )
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
❤️🤗
@venunarayanan2528
@venunarayanan2528 3 жыл бұрын
Yes ..In future worm hole will be a reality..and we will experience in time travel..thanks Jithin ..and waiting for new subject..
@shanoof03
@shanoof03 3 жыл бұрын
Ningalde vedio othiri ishtamaanu.... interesting and informative
@aryaram8192
@aryaram8192 3 жыл бұрын
Thank you So much for this video and also for sharing further informations.... After watching Interstellar I used to think about wormholes and time-space things....I am watching your videos for the first time....Nice presentation too😊 🌻
@Iampauljoseph
@Iampauljoseph 3 жыл бұрын
Support from changanacherry bro 😄
@pindropsilenc
@pindropsilenc 3 жыл бұрын
ജിതിൻ മച്ചാനെ ഒരു സമയം ഫിക്സ് ചെയ്യാമോ അപ്പോ അ സമയം വീഡിയോ പ്രതീക്ഷിച്ച ഇരിക്കാം... അപ്പൊ പറഞ്ഞത് പോലെ വീഡിയോ കണ്ടു നോക്കട്ടെ ട്ടോ
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
ഞാനും അതു ആലോചിച്ചിരുന്നു. 3 ദിവസം മുൻപ് പ്ലാൻ ചെയ്ത ആണ് ബ്രോ.subject അത്ര simple അല്ലല്ലോ.. അപ്പോൾ എല്ലാം നേരെ ആക്കി retake എടുത്തു വരുമ്പോൾ പ്രതിക്ഷിക്കുന്ന സമയത്തു നടക്കുന്നില്ല
@pindropsilenc
@pindropsilenc 3 жыл бұрын
@@jrstudiomalayalam ഒകെ മുത്തെ❤️👌❤️👌❤️👌❤️പറയാൻ കാരണം മിക്ക സമയങ്ങളിലും നോട്ടിഫിക്കേഷൻ ശ്രദ്ധിക്കാറില്ല കുറേ ഉണ്ട്... മിസ്സവാതെ കാണാൻ വേണ്ടിയ ജിതിൻ സമയം ചോതിച്ചത്‌.....തന്നോളം എന്നെ സ്വോതീനിച്ച ചാനൽ വേറെ ഇല്ല ജിതിൻ എന്നാലും കാണും നിങ്ങള് റക്കമെന്റ് ചെയ്ത Umayappa Online. PCD.അങ്ങനെ കുറച്ചു
@sangeeth8086
@sangeeth8086 3 жыл бұрын
JR STUDIO-Sci Talk Malayalam kuzhaapamilla bro.. ithrem difficult aaya subject edhoru aalkum manasilavunna reethiyilak arrange cheyth present cheyyan eluppam alla.. So adhinu vendunna effort njngalk manasilavum..thankal ethra time venelum eduth video thannal madhi. Adh search cheyth njngal kandolam🥰🥰 🤜🤛
@ansarmohammed5252
@ansarmohammed5252 3 жыл бұрын
വളരെ നല്ല അവതരണം
@agneshps8942
@agneshps8942 3 жыл бұрын
Enriched with information & knowledge
@prajeeshp9203
@prajeeshp9203 3 жыл бұрын
നല്ല അവതരണം Bro ഇത്തരം ടോപ്പിക്ക് ഇനിയും പ്രതീക്ഷിക്കുന്നു...
@sourangp984
@sourangp984 3 жыл бұрын
Video എല്ലാം സൂപ്പർ✌️
@rkp.aneesh4182
@rkp.aneesh4182 3 жыл бұрын
സംശയം മാറി കിട്ടി. Thanks 👌
@RJFACTHUB
@RJFACTHUB 3 жыл бұрын
Valuable information Jithinbro.. 🤗
@prabeesh9983
@prabeesh9983 3 жыл бұрын
Video super bro.👍❤️❤️❤️.അപ്പോ ഞാൻ CONTACT സിനിമ download ചെയ്യാൻ നോക്കട്ടെ.
@jacobjacob2527
@jacobjacob2527 3 жыл бұрын
Thank you dear professor jithinraj for the greatest information.
@clashbysg6248
@clashbysg6248 3 жыл бұрын
Polichu Chetta.....njan adutha week muthal oru science channel start cheyyum
@cibygeorge6557
@cibygeorge6557 3 жыл бұрын
Astounding topic
@anandhu1126
@anandhu1126 3 жыл бұрын
Broo great contents 💗🔥🔥 Valareee intersting akunund videos 💯💯💯
@sajiSaji-pv2ie
@sajiSaji-pv2ie 3 ай бұрын
ഈ അറിവുകൾ എവിടുന്നു കിട്ടുന്നു വളരെ സന്തോഷം
@madhulalitha6479
@madhulalitha6479 2 жыл бұрын
Interesting thankyou
@alwinvarghese2132
@alwinvarghese2132 3 жыл бұрын
ഈ ചാനൽ ഉടൻ 1 മില്യൺ കടക്കട്ടെ💖💖💖
@vishnuprakash_____
@vishnuprakash_____ 3 жыл бұрын
Ettn poliyann Iam thrilled
@renjitharamesh1421
@renjitharamesh1421 3 жыл бұрын
Nice...😍✌️ Informative one
@CreativeStreamD
@CreativeStreamD 3 жыл бұрын
DARK series kandavar undo🥰
@user-ey7bz8xl7i
@user-ey7bz8xl7i 3 жыл бұрын
ഉപകാരപ്രദം
@mohammadfaheem8096
@mohammadfaheem8096 3 жыл бұрын
Yet another informative video 👌🤯
@tharishmohamed6876
@tharishmohamed6876 3 жыл бұрын
Nice.....
@dijinkdevaraj
@dijinkdevaraj 3 жыл бұрын
Very informative
@rixonxavier8087
@rixonxavier8087 3 жыл бұрын
Njan ningalude Ella videos um down load cheyth kandu because I am so interested on your subject.
@bijubiju1707
@bijubiju1707 3 жыл бұрын
From my heart thanks thanks thanks
@manikoduvallikoduvallimani1417
@manikoduvallikoduvallimani1417 3 жыл бұрын
സയൻസിന്റെഇത്തരം കാര്യങ്ങൾ അറിയാൻ ഒരുപാട് താൽപര്യമാണ്
@blup737
@blup737 3 жыл бұрын
Poli super chetta
@jithinlowrence5694
@jithinlowrence5694 3 жыл бұрын
Great vedio bro🤯🌌
@youtalker7952
@youtalker7952 3 жыл бұрын
sir very helpfull
@Sanjay_Sachuz
@Sanjay_Sachuz 3 жыл бұрын
കിളി പോയി ഒന്നൂടെ കാണട്ടെ...😘
@AC_007
@AC_007 3 жыл бұрын
Best must watchhhhhhhhhhhh Waiting for next
@deeparani.v5529
@deeparani.v5529 11 ай бұрын
Hi Jithin Raj .. Excellent presentation.. unlimited thoughts
@gouripriya6951
@gouripriya6951 3 жыл бұрын
My current favourite channel🤯
@afmedia1246
@afmedia1246 3 жыл бұрын
Good information.. 🤗
@aksharayamuna8586
@aksharayamuna8586 3 жыл бұрын
Thank you👏👏
@sunilkumarpr2333
@sunilkumarpr2333 3 жыл бұрын
Nalla video chetta
@techchat165
@techchat165 3 жыл бұрын
superb brooo
@albinroy8341
@albinroy8341 3 жыл бұрын
നല്ല അവതരണം ബ്രോ
@jothish04
@jothish04 3 жыл бұрын
Powli ♥
@A.Rahman654
@A.Rahman654 3 жыл бұрын
അടിപൊളി
@seethisalah4343
@seethisalah4343 3 жыл бұрын
ബ്രോ വീഡിയോ കണ്ടു... എന്നത്തേയും പോലെ ഒരുപാട് ഇഷ്ടപ്പെട്ടു..... ഇത്തരം informative വീഡിയോസ് ആണ് ഇന്ന് ഏറ്റവും ഉപകരപ്രദം ആകുന്നത്.... ✌interstellar യാത്രയെയും, space mystery യെയും, Galaxial facts ഒകെ ഒരുപാട് ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ... ബ്രോ ടെ വീഡിയോസ്, ആ ഇഷ്ടത്തെയും അമിതമായ ആഗ്രഹത്തെയും കൂട്ടുകയും കൂടുതൽ അറിയാൻ ആഗ്രഹിപ്പിക്കുക്കയും ചെയ്യുന്നു 👏👏👌👌 പ്രസന്റേഷൻ ഒരു രക്ഷയും ഇല്ല, 🙌 എന്തോ ഒരുപാട് ഇഷ്ടം ആയി 👌ഭാവിയിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ ആകട്ടെ എന്ന് ആശംസിക്കുന്നു 😇😊🤗.... All the best chetta... By a fan😁
@josephsebastian151
@josephsebastian151 3 жыл бұрын
Super ji
@openeyes6600
@openeyes6600 3 жыл бұрын
ചന്ദ്രനിൽ പോയിട്ട് തിരികെ വരാൻ പറ്റിയില്ലെങ്കിൽ അവർക്ക് എന്ത് സംഭവിക്കുമായിരുന്നു എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@pranavac7
@pranavac7 3 жыл бұрын
😍well explained
@anandhuk.s1068
@anandhuk.s1068 3 жыл бұрын
Intersting subjects👍👍👍👍👍
@alexrobin3119
@alexrobin3119 3 жыл бұрын
കൊള്ളാം
@history9923
@history9923 3 жыл бұрын
Einstein's ഒരു അത്ഭുത പ്രതിഭ തന്നെ 🤯
@elonmusk90
@elonmusk90 2 жыл бұрын
😌✨
@neerajv369
@neerajv369 3 жыл бұрын
Tanx for information
@joyjoseph7652
@joyjoseph7652 3 жыл бұрын
Thank U very much 💞💕
@vishnuvks63
@vishnuvks63 3 жыл бұрын
Jithin bro ningalude ella vidiosum kandu. spr...
@jerintaju6266
@jerintaju6266 3 жыл бұрын
Chetta u are grate . u keep doing this thype of space and physics related videos 👌👌👌👌👌👌👌👌👌👌👌👌💯💯💯💯💯
@Mcompany-yv8nc
@Mcompany-yv8nc 3 жыл бұрын
Good video brother.. all the best
@Rajeshunni403
@Rajeshunni403 3 жыл бұрын
Tks bro...... 👍👍👍👍👍❤❤❤👍👍👍
@nasifnasi1259
@nasifnasi1259 3 жыл бұрын
You are fantastic
@abhiram9773
@abhiram9773 3 жыл бұрын
Well said💥 Bro, space science m astrology m thammil enthengilum relation undo enna topic onnu discuss cheyyuo.
@harishkk7238
@harishkk7238 3 жыл бұрын
കൗതുകങ്ങൾ നിറഞ്ഞ പ്രപഞ്ചത്തെ കുറിച്ച് അറിയാൻ മലയാളികളുടെ സ്വന്തം JR STUDIO❤🥰😍👌തന്നെ സൂപ്പർ 👍
@action4029
@action4029 3 жыл бұрын
താങ്ക്സ് ....❤️
@saneeshns2784
@saneeshns2784 3 жыл бұрын
കൊള്ളാം ❤💚
@ananthues5383
@ananthues5383 3 жыл бұрын
Good videos continue
The Largest Device Ever Made by Human | The Large Hadron Collider
22:41
JR STUDIO-Sci Talk Malayalam
Рет қаралды 93 М.
എല്ലാം സമയ മയം!!
23:25
JR STUDIO-Sci Talk Malayalam
Рет қаралды 233 М.
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 40 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 96 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 37 МЛН
4th Dimension | Explained in Malayalam
21:08
Nissaaram!
Рет қаралды 263 М.
Gravity Is Not A Force !! | എന്താണ് Space Time Curvature  | Malayalam
15:20
JR STUDIO-Sci Talk Malayalam
Рет қаралды 101 М.
Leaving the solar system is impossible!! - JR SUDIO-Sci Talk Malayalam
17:45
JR STUDIO-Sci Talk Malayalam
Рет қаралды 121 М.
Rethink Mars: Why Going to the Red Planet Is Risky | Revealed!
23:15
JR STUDIO-Sci Talk Malayalam
Рет қаралды 433 М.
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН