No video

HOW TO CHOOSE GOOD QUALITY COARSE AGGREGATES AND ITS IMPORTANCE|SKETCHESBYDANISH

  Рет қаралды 87

sketches by Danish

sketches by Danish

Күн бұрын

സാൻഡ് അഥവാ ഫൈൻ അഗ്രിഗേറ്റിന്റെ കാര്യത്തിൽ നമ്മൾ പുലർത്തുന്ന ശ്രദ്ധ പലപ്പോഴും മെറ്റൽ അഥവാ കോഴ്സ് അഗ്രിഗേറ്റിന്റെ കാര്യത്തിൽ പലർക്കും ഉണ്ടോ എന്നുള്ളത് സംശയമാണ് എന്നാൽ സാൻഡിന്റെ കാര്യത്തിൽ മാത്രമല്ല കോൺക്രീറ്റിൽ ഉപയോഗിക്കുന്ന കോഴ്സ് അഗ്രിഗേറ്റ് സിമൻറ് ഉപയോഗിക്കുന്ന വെള്ളതതിന് വരെ കോൺക്രീറ്റിന്റെ ക്വാളിറ്റി തീരുമാനിക്കുന്നതിൽ വലിയ പങ്കുണ്ട് എന്നുള്ളത് മനസ്സിലാക്കുക 4.75 mm ന്റെയും 63 mm ന്റെയും ഇടയിലുള്ള ക്രഷ്ഡ് സ്റ്റോൺ പാർട്ടിക്കിൾസിനെയാണ് നമ്മൾ കോഴ്സ് അഗ്രിഗേറ്റ് എന്ന് വിളിക്കുന്നത് വ്യത്യസ്ത components ഉപയോഗിച്ച് നിർമ്മിക്കുന്ന കോൺക്രീറ്റ് മിക്സിൽ ഏറ്റവും കൂടുതലുള്ള മെറ്റീരിയൽ കോഴ്സ് അഗ്രിക്കേറ്റ ആയതുകൊണ്ട് തന്നെ ക്വാളിറ്റി ഡ്യൂറബിലിറ്റി എന്നിവയിൽ കോഴ്സ് അഗ്രിഗേറ്റിന് വലിയ പങ്കുണ്ട് കോൺക്രീറ്റിന്റെ കംപ്രസീവ് streangth വർദ്ധിപ്പിക്കുക ------
കോൺക്രീറ്റിനെ കൂടുതൽ ലോഡ് എടുക്കാൻ സഹായിക്കുക
കോസ്റ്റ് കൂടാതെ തന്നെ കോൺക്രീറ്റിന് കൂടുതലും വോളിയം നൽകുക
ചൂട് കൂടുമ്പോഴും കുറയുമ്പോൾ ഉണ്ടാകുന്ന തെർമൽ എക്സ്പാൻഷൻ കോൺട്രാക്ഷൻ എന്നിവയെ resist ചെയ്യുക particles തമ്മിൽ പ്രോപ്പർ ഇൻറർലോക്കിങ് നൽകി കോൺക്രീറ്റിന് ഡ്യൂറബിളാക്കി നിലനിർത്തുക എന്നതെല്ലാം ഒരു കോൺക്രീറ്റ് മിക്സിൽ കോഴ്സ് അഗ്രിക്കേറ്റിന്റെ ഫംഗ്ഷനാണ്
വലിയ പാറകൾ പൊട്ടിച്ച് ചെറിയ കഷണങ്ങളാക്കി ക്രഷിംഗ് മെഷീൻ ഉപയോഗിച്ച് ക്രഷ് ചെയ്ത് വ്യത്യസ്ത സൈസുകളിലെ സിവ് ചെയ്തെടുത്തണ്‌ കോഴ്സ് aggregate നിർമ്മിക്കുന്നത്-
കോൺക്രീറ്റിഗിന് വേണ്ടി ഉപയോഗിക്കാവുന്ന കോളിറ്റിയുള്ള കോഴ്സ് അഗ്രിഗേറ്റിന് എങ്ങനെ മനസ്സിലാക്കാം എന്ന് നോക്കിയാലോ Qualityയുള്ള കോർസ് aggregate ഒരിക്കലും യൂണിഫോം സൈസ് ആയിരിക്കില്ല പല വലുപ്പത്തിലുള്ള പാർട്ടികൾ അടങ്ങിയ കോഴ്സ് അഗ്രിക്കേറ്റാണ് കോൺക്രീറ്റിന് ഏറ്റവും മികച്ചത് പല സൈസിലുള്ള പാർട്ടികൾ അടങ്ങിയിട്ടുള്ള കോർസ് aggregate ഏറ്റവും നല്ല പാക്കിങ് നൽകുന്നതിനോടൊപ്പം കോൺക്രീറ്റിന്റെ പാർട്ടികളുടെ ഇടയിൽ ഉള്ള വോയിസ് കുറച്ച് കോൺക്രീറ്റിന് പ്രോപ്പർ കോംപാക്ഷനും ഡെൻസിറ്റിയ്യും നൽകുന്നു റഫ് ടെക്സ്ചർ ഉള്ളതും ആംഗുലർ ഷേപ്പിൽ ഉള്ളതും ആയിട്ടുള്ള പാട്ടികൾസുള്ള കോർസ് അഗ്രിഗേറ്റാണ് ഏറ്റവും മികച്ചത് ഇത്തരത്തിലുള്ള പാർട്ടിക്കിളിസ് പ്രോപ്പർ ഇന്റർലോക്കിങ് നൽകി കോൺക്രീറ്റിൻന്റെ സ്ട്രെങ്ത് കൂട്ടാനും സഹായിക്കുന്നു സ്മൂത്ത് ടെക്സ്റ്റ്ർ ഉള്ളതും റൗണ്ട് ഷേപ്പിൽ ഉള്ളതും ആയിട്ടുള്ള പാർട്ടിക്കിളിസ് ഉള്ള കോഴ്സ് അഗ്രിക്കേറ്റാണ് നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ അത് കോൺക്രീറ്റിന്റെ പാർട്ടിക്കിളിസ് തമ്മിലുള്ള bonding കുറയ്ക്കുകയും കോൺക്രീറ്റിന്റെ സ്ട്രെങ്ത് തന്നെ ബാധിക്കുകയും ചെയ്യുന്നു കോളിറ്റിയുള്ള കോഴ്സ് അഗ്രിഗേറ്റിൽ ഒരിക്കലും ഇത്തരത്തിലുള്ള flanky elongated സ്റ്റോൺ പാർട്ടിക്കിൾസ് എക്സസ് എമൗണ്ട് ഉണ്ടാകില്ല കോളിറ്റിയുള്ള കോഴ്സ് അഗ്രിഗേറ്റിൽ ഇത്തരത്തിലുള്ള പാർട്ടിക്കിൾസിന്റെ അളവ് ഒരു 35 ശതമാനത്തിൽ താഴെയായിരിക്കണം കോളിറ്റിയുള്ള ഒരു കോഴ്സ് അഗ്രിഗേറ്റ് 24 മണിക്കൂർ വെള്ളത്തിൽ സോക്ക് ചെയ്താലും ഒരു 5 ശതമാനത്തിലെ കൂടുതൽ ഉണ്ടാവില്ല എന്നുള്ളത് മനസ്സിലാക്കുക കോൺക്രീറ്റിന് വേണ്ടി ഉപയോഗിക്കുന്ന കോഴ്സ് അഗ്രിഗേറ്റ് ഏതെങ്കിലും രീതിയിലുള്ള ഡസ്റ്റ്, വേസ്റ്റ് ,ഓർഗാനിക് സബ്സ്റ്റൻസ് കൂടുതലായിട്ട് ഉണ്ടാവുകയാണെങ്കിൽ അത്തരത്തിൽ ഉള്ള കോഴ്സ് aggregate കോൺക്രീറ്റിന് വേണ്ടി ഉപയോഗിക്കുന്നത് ഒട്ടും ഉചിതമല്ല.ഇത്തരത്തിലുള്ള കൺസ്ട്രക്ഷൻ ഇന്റീരിയർ വീഡിയോസിന് വേണ്ടിയിട്ട് നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക #architecturefirm #uniquestone#architecturefirm

Пікірлер: 1
@ajnasmuneer8647
@ajnasmuneer8647 10 ай бұрын
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 8 МЛН
UNO!
00:18
БРУНО
Рет қаралды 5 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,4 МЛН
5 Things Must Now Before Designing Your Kitchen|Malayalam
7:24
sketches by Danish
Рет қаралды 126