Sir, ഒരു സംശയം? soil um reinforcement um cherunna bhagam തുരുമ്പെടുക്കൂലേ?.... അപ്പൊ structure failure ആവില്ലേ?
@sketchesbyDanish3 ай бұрын
It is not steel reinforcement it geo synthetic reinforcement
@muhammedpcp12823 ай бұрын
Mq sha allah
@deepthics8624 ай бұрын
സർ ഞങ്ങളുടെ നിലവിലുള്ളല്ലത് രണ്ട് നില ഓട് വീടാണ്. Ee🤗വീടിന്ടെ പുറകിൽ പുതിയ വീട് പണിയാൻ ആയിരുന്നു പ്ലാൻ. പക്ഷെ സ്ഥലം ഭൂമിതരം മാറ്റത്തിനു കൊടുത്തിട് രണ്ട് കൊല്ലായി ഇത് വരെ കിട്ടിയില്ല. വീട് പണിയാൻ അനുമതിയും കിട്ടില്ല. മകളുടെ വിവാഹം നടത്തേണ്ടതുണ്ട്. അത് കൊണ്ട് നിലവിലുള്ള വീട് renovate ചെയ്യേണ്ട ഗതികേഡിലാണ് 😢
@azharudheenp53332 ай бұрын
Renovation is very tough and not coast effective
@tharapanicker4759Ай бұрын
Number idumo contact cheyyan
@lijomon99805 ай бұрын
👍
@AshleyThomas1446 ай бұрын
Do you undertake such work? I need some professional advice on renovation - Pathanamthitta district. Can you help or suggest a person?
@MusthafaAliyan-pq1sq6 ай бұрын
👍👍
@stephenjacob48036 ай бұрын
ഫോൺ നമ്പർ തരുമോ
@vishnumr11876 ай бұрын
ബെൽറ് ഇല്ല എങ്കിൽ മുകളിലേക്ക് എടുക്കാമോ wall വെട്ട് കല്ലു കൊണ്ടാണ് ലിന്റൽ ഉണ്ട്
@raseenanazar6 ай бұрын
Nte husband inte veedu oru nila ahnn athinu stair illa purath illa so roof il polichu matti akathu stair vekamo ennatt second nila edukan pattumo...whats your opinion sir