How to drive hill area ||

  Рет қаралды 32,985

lorrykkaran

lorrykkaran

11 ай бұрын

How to drive hill area || #hill_road_drive #High_range_driving_tips #lorrykaran #lorrypranthan
#wayanad_driving_tips
#pro_driving_tips
#long_haul_driving_tips
#long_driving_tips
#safe_driving_tips_on_highway
#best_driving_tips
#practical_driving_tips
#heavy_vehicles_driving
#heavy_driver_review
#bus_driving_tips
#truck_driving_tips
#Driving_tips_Malayalam

Пікірлер: 145
@LORRYKKARAN
@LORRYKKARAN Ай бұрын
റൂട്ട് ബസ് ഡ്രൈവർ പ്രാക്ടീസ് വേണ്ടവർ വിളിക്കുക. 9961698552
@SatheeshRajendran
@SatheeshRajendran 11 ай бұрын
ഈ വീഡിയോ വളരെ പ്രധാനപ്പെട്ട ഒരു അറിവാണ്.സതീഷ്.നെടുങ്കണ്ടം
@virtuousman794
@virtuousman794 11 ай бұрын
പഴയ ലേയ്‌ലാൻഡിനും travellerinum വീൽ ചൂടായാൽ ബ്രേക്ക് കിട്ടാത്ത അസുഖം ഉണ്ട് , ബെൻസിനു അത്രയും ഇല്ല...
@jacobphilip1942
@jacobphilip1942 11 ай бұрын
hai bro...go ahead,,,,all the best
@ajayfoloboyz
@ajayfoloboyz 8 ай бұрын
Valuable information bro tnx👍🏼
@pushparajkk8616
@pushparajkk8616 5 ай бұрын
സൂപ്പർ വീഡിയോ ❤️❤️❤️❤️❤️
@mrafeeqt
@mrafeeqt 11 ай бұрын
എനിക്ക് ഒരു തവണ ഇന്നോവ ആയി വാഗമൺ ഇൽ നിന്ന് ഇറക്കാം ഇറങ്ങിയപ്പോ ബ്രേക്ക് നഷ്ടപ്പെട്ടു.. ബ്രേക്ക്‌ കുറയുന്ന പോലെ തോന്നി. അപ്പൊ തന്നെ നിർത്താൻ ശ്രമിച്ചു.. ഹാൻഡ് ബ്രേക്ക്‌ ഇട്ടു ബാക്കിൽ ടയറിൽ കല്ല് വെച്ച്.. വണ്ടി ഒരു 20 മിനുട്ട് നിർത്തി drummil വെള്ളം ഒഴിച്ച്.. പിന്നെ ഓക്കേ ആയി.. ഒരു തവണ കട്ടപ്പന കഴിഞ്ഞ് വരുമ്പോൾ ബ്രേക്ക്‌ പോയി ഭാഗ്യത്തിന് സ്ലോ ആയിരുന്നു. വേഗം തന്നെ സ്ലോ ആക്കി ഹാൻഡ് ബ്രേക്ക്‌ വലിച്ചു. ഭാഗ്യത്തിന് നിന്നു
@LORRYKKARAN
@LORRYKKARAN 11 ай бұрын
😲😲🙏
@virtuousman794
@virtuousman794 11 ай бұрын
ചൂട് ഡ്രംമിൽ ഡിസ്ക്കിൽ ഒന്നും ഒരിക്കലും വെള്ളം ഒഴികല്ല് , പൊട്ടൽ വീഴും തനിയെ പതിയെ തണുക്കണം...
@bibinlala44
@bibinlala44 11 ай бұрын
ബ്രേക്ക്‌ ചവുട്ടി ചവുട്ടി പോകുന്നത്കൊണ്ട് സംഭവിക്കുന്നതാണോ?
@mrafeeqt
@mrafeeqt 11 ай бұрын
@@bibinlala44... അതെ
@virtuousman794
@virtuousman794 11 ай бұрын
@@bibinlala44 അങ്ങനെയും സംഭവിക്കാം , പിന്നെ ഡിസ്ക് brakukalil caliper pin ജാം ആയാലും ഡ്രം ബ്രേക്കിൽ liner കൊണ്ട് കിടന്നാലും സംഭവിക്കും...
@unniunni6676
@unniunni6676 10 ай бұрын
Nammal odikkunna vandide efficiency manasilayal gear okke nammal theerumanikkunnathalle. Ente bike aanel njan engine off cheyth nuter adikkum speed control aakak onnel friend brake mathram pidikkum nest braking back matheam aayirikkum appolekkum friend brake cool aakum pinne friend caril aanenkil same irakkam 4 th 3 rd aakum but ith njan kayariyath 2 nd il aanu . Ini jeep aanenkil 2 nd thanne use cheyyum karanam athinu power brake illa pinne jeep drum pettannu choodavum . Athupole heviyum load aanenkil chilappo maximum precaution edukkanam
@JaiHind-tl7zt
@JaiHind-tl7zt 11 ай бұрын
❤️❤️❤️super n subscribed ❤
@sachutechyvlogs
@sachutechyvlogs 11 ай бұрын
Kollam bro❤🎉
@kaluwizard4504
@kaluwizard4504 11 ай бұрын
Thank uu ❤
@Kannurkaran5522
@Kannurkaran5522 11 ай бұрын
എൻജിൻ ബ്രേക്ക് ഇട്ട് സെക്കന്റ് ഗിയറിൽ പതുക്കെ ബ്രെക്കിൽ ആവശ്യതിന് മാത്രം കാല് വെച്ച് ഇറങ്ങി പോരും ഇങ്ങനെയാണ് ഞാൻ വരാറുള്ളത്.. ... മടയിൽ നിന്നും main റോഡിലേക്ക് ഒരു 8km ഉണ്ട്.. അത് ബ്രേക്കിൽ കാലും വെച്ചോണ്ട് താഴെ ഇറങ്ങി വരുമ്പോഴേക്കും ഡ്രം ചൂടായി ടയർ പഞ്ചർ ആവും.... കണ്ണൂരിൽ നിന്നും ഭാരത് ബെൻസ് 10 wheel ടോറസ് ഓടിക്കുന്ന ഒരു ഡ്രൈവർ 👍🏻👍🏻😄
@LORRYKKARAN
@LORRYKKARAN 11 ай бұрын
Hello dear bro 🥰🥰💕
@Kannurkaran5522
@Kannurkaran5522 11 ай бұрын
@@LORRYKKARAN 😍😍❤️
@abrahamgeorge8639
@abrahamgeorge8639 11 ай бұрын
Kannur evde aa
@Kannurkaran5522
@Kannurkaran5522 11 ай бұрын
@@abrahamgeorge8639 കൂത്തുപറമ്പ്
@dreamreiziger1047
@dreamreiziger1047 11 ай бұрын
😍
@jijogeorge1805
@jijogeorge1805 11 ай бұрын
ഗുഡ് ഇൻഫർമേഷൻ 🌹🌹🌹💓💓💓
@LORRYKKARAN
@LORRYKKARAN 11 ай бұрын
💕💕🥰
@rajeshkr1332
@rajeshkr1332 8 ай бұрын
Supper bro
@Yuvexz
@Yuvexz 10 ай бұрын
വളരെ കറക്റ്റ് ആയിട്ടുള്ള കാര്യമാണ് പറഞ്ഞത് എനിക്ക് ഊട്ടിയിൽ വെച്ച് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിരുന്നു ഇറക്കം ഇറങ്ങിയപ്പോൾ ബ്രേക്ക് നഷ്ട്ടപ്പെട്ടു വേഗത കുറവായതിനാൽ ഹാൻഡ് ബ്രേക്ക് വെച്ച് അഡ്ജസ്റ്റ് ചെയ്തു നിർത്തി പിന്നീട് ചൂട് മാറിയപ്പോൾ ആണ് ഞാൻ വണ്ടിയെടുത്ത് പോയത് എൻറെ കൂടെ ഒരുപാട് പണ്ട് ഇതേ അവസ്ഥയിൽ പെട്ട് കിടപ്പുണ്ടായിരുന്നു അതുകൊണ്ട് വളരെ വേഗത കുറച്ച് പതുക്കെ മാത്രം ഇറക്കമിറങ്ങി വരാൻ ശ്രമിക്കുക
@adarshajay3780
@adarshajay3780 Ай бұрын
ബ്രോ എയർ ബ്രേക്ക്‌ എങ്ങനെയാ പ്രോപ്പർ ആയി യൂസ് ചെയൂന്നത് അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ
@nithinnkumarnithinnkumar5187
@nithinnkumarnithinnkumar5187 11 ай бұрын
Chetta adipoli❤
@LORRYKKARAN
@LORRYKKARAN 11 ай бұрын
😁🤪
@muraleedharanck531
@muraleedharanck531 6 ай бұрын
സൂപ്പർ ഡിയർ 👍👍
@Vishnuzzz98
@Vishnuzzz98 11 ай бұрын
Bro bus half cluchil edukka vedio chyumo
@akhilkrishnan4947
@akhilkrishnan4947 4 ай бұрын
Manasilayii ❤
@jobinjoseph6447
@jobinjoseph6447 11 ай бұрын
Super
@shabeeralishabeerali6427
@shabeeralishabeerali6427 11 ай бұрын
Polichu bro
@LORRYKKARAN
@LORRYKKARAN 11 ай бұрын
🤪🤪😍
@prabhinmathewmathew4955
@prabhinmathewmathew4955 3 ай бұрын
കൊള്ളാം
@user-vx1xe9hf2y
@user-vx1xe9hf2y 5 ай бұрын
Valareuparapettu
@AneeshK-xu4sh
@AneeshK-xu4sh 2 ай бұрын
ചേട്ടന്റെ വീഡിയോ കാണുമ്പോൾ വണ്ടിയൊടിക്കുന്ന ഒരു ഫീലിംഗ് ആണ്
@vishnuks9609
@vishnuks9609 Ай бұрын
Engine brake ?
@safwansafu1971
@safwansafu1971 11 ай бұрын
സൂപ്പർ
@LORRYKKARAN
@LORRYKKARAN 11 ай бұрын
🤞🥰😁
@clintgravity1194
@clintgravity1194 10 ай бұрын
Subscribed 🎉
@LORRYKKARAN
@LORRYKKARAN 10 ай бұрын
💕💕💓😍
@alan8100
@alan8100 11 ай бұрын
Super❤
@LORRYKKARAN
@LORRYKKARAN 11 ай бұрын
🤗
@pvgava814
@pvgava814 10 ай бұрын
lodumpurathe niyamam bathakam
@petemaverick869
@petemaverick869 3 ай бұрын
ഇത് പോലെയുള്ള ഡീസൽ വണ്ടികൾ rev match ചെയ്യാൻ സാധിക്കുമോ ?
@jibin_c_c
@jibin_c_c 10 ай бұрын
Enikk doubt undarnn.ippo maari❤
@bibinlala44
@bibinlala44 11 ай бұрын
ബ്രോ നല്ല ഇൻഫെർമേറ്റീവ് വീഡിയോ. 👍ട്രൈലെർ ഡ്രൈവിംഗ് വീഡിയോ ചെയ്യാവോ.ഞാൻ ഈ മേഖല യിൽ തുടക്കകാരൻ ആണ്. വൈക്കം ആണ് നമ്മുടെ സ്ഥലം 😄
@LORRYKKARAN
@LORRYKKARAN 11 ай бұрын
ചെയ്യാം , കുറച്ച് wait ചെയ്യണം 😁😁🤗🤪
@anuja3266
@anuja3266 Ай бұрын
എനിക്കും ആഗ്രഹം ഉണ്ട് 🥰🔥🔥🔥🔥
@dreamsandmemories2656
@dreamsandmemories2656 11 ай бұрын
😇
@alexy1969
@alexy1969 11 ай бұрын
@sreeharir4400
@sreeharir4400 11 ай бұрын
good work😍
@prasobhbprasobh8475
@prasobhbprasobh8475 11 ай бұрын
ഈവീഡിയോസ്മറ്റുള്ള വീഡിയോസുകളേകാൾവ്യത്യസ്തമാണ് സൂപ്പർ ❤
@LORRYKKARAN
@LORRYKKARAN 11 ай бұрын
😌😌🤗🤗
@AjithsebasitenAjith
@AjithsebasitenAjith 11 ай бұрын
❤️❤️❤️❤️
@prijithpriya8292
@prijithpriya8292 5 ай бұрын
👍👍👍
@Rjs2000
@Rjs2000 7 ай бұрын
master lorry left side judgement video
@LORRYKKARAN
@LORRYKKARAN 7 ай бұрын
Ok bro please wait
@KANNANbrother
@KANNANbrother 11 ай бұрын
🥰💯
@LORRYKKARAN
@LORRYKKARAN 11 ай бұрын
😁💕🥰
@sanojnambiar
@sanojnambiar 10 ай бұрын
ഏതു ഗിയറിൽ ആണോ കയറുന്നതു ആ ഗിയറിൽ ഇറക്കണം...
@sibia5527
@sibia5527 11 ай бұрын
സ്റ്റിയറിംഗ് വീല്‍ വീതി വച്ച് വണ്ടിയുടെ വീതി കണകാക്കി ഓട്ടിക്കുന്ന രീതി കാണിക്കുമോ. ഞാന്‍ ബസ് ആദ്യമായി ഓടിക്കുവാന്‍ ശ്രമിച്ചപ്പോള്‍ വണ്ടിയുടെ വീതി പെട്ടെന്ന് മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല. ഈ വിഡിയോയില്‍ കാണിച്ചിരിക്കുന്ന രീതിയില്‍ POV ക്യാമറ വച്ച് ട്രാഫിക്കിലും ഹൈറേഞ്ചിലും വണ്ടി ഓടിച്ച് കാണിച്ചാല്‍ ഒരു പാട് പേര്‍ക്ക് ഉപകാരമാകും. NB: ഞാന്‍ ഹെവി ലൈസന്‍സ് എടുത്തില്ല. പക്ഷേ ഞാന്‍ ഇപ്പോള്‍ കാറ് ഓടിക്കുന്നത് ഈ രീതിയിലാണ്. ഏത് ടൈറ്റ് ആയ വഴിയിലും വണ്ടി ആത്മവിശ്വാസത്തോടെ എടുക്കാന്‍ പറ്റുന്നുണ്ട്.
@LORRYKKARAN
@LORRYKKARAN 11 ай бұрын
വരും വീഡിയോസിൽ പ്രതീക്ഷിക്കാം Bro 💯👍
@joythomas4426
@joythomas4426 11 ай бұрын
Oru double clutch Leyland truck review cheyyumo
@LORRYKKARAN
@LORRYKKARAN 11 ай бұрын
അത് നമുക്ക് ചെയ്യാമെന്നേ .....🤪😁😁💯🤞
@lennilthayambally2629
@lennilthayambally2629 11 ай бұрын
video skip cheyyano? driving tips in live driving il kaanikkumbo aarkengilum angine thonnumo? njaan drive cheyyunna pole feel undu. pandu Maruti 800 (2007 model) edukkumbo ithepole city li vachu bike nte purragil kuthaan poyathaayirunnu. 3 times sudden pumping cheythaanu control kittiyathu , speed verum 40. appozha 5 seater car il 7 per keriyal police pidikkunnathinte kaaranam manassilaayathu. annu car il 3 perkku lift koduthirunnu. 2 per nearly 100kg weight , matte aal around 67, angane enteyum ammedeyum weight koodi aayappol vandi over load aayirunnu annu. annu bhagyam kondu maatram bikil kuthiyilla. pinne angattu njaan 5 to 10 meters gap ittu slow and calculated speed il aanu poyathu.
@LORRYKKARAN
@LORRYKKARAN 11 ай бұрын
😲😲😁💕🥰👍👍
@sunilkumarsunil3996
@sunilkumarsunil3996 5 ай бұрын
ബ്രേക്കിങ് ,ഗിയർ മാറ്റലും പറഞ്ഞു പക്ഷെ ആക്സിലറേറ്റർ എത്രമാത്രം ഉപയോഗിക്കണമെന്നത് പറഞ്ഞില്ല ? സംശയം കൊണ്ട് ചോദിച്ചതാണ്
@kevinv3354
@kevinv3354 11 ай бұрын
Bro oru doubt air break ulla vandi mrng 1st time edukkumbol mathram air tank full akkiyal mathiyo atho nirtiyittu edukkumbol vendum air tank full akkano
@LORRYKKARAN
@LORRYKKARAN 11 ай бұрын
എയർ പ്രഷർ മീറ്റർ നോക്കി .... എയർ കുറവ് ഉണ്ടെങ്കിൽ മാത്രം ടാങ്ക് ഫുൾ ആക്കിയാൽ മതി / എയർ ലീക്ക് ഉണ്ടെങ്കിൽ മാത്രമേ കുറവ് ഉണ്ടാവുക ഉള്ളൂ .... Okay 👍
@kevinv3354
@kevinv3354 11 ай бұрын
@@LORRYKKARAN ok
@virtuousman794
@virtuousman794 11 ай бұрын
8 ബാറിൽ താഴെ പോയാൽ ബ്രേക്ക് കിട്ടില്ല , വണ്ടി നിറുത്തിയിട്ട എടുക്കുമ്പോൾ എയർ മീറ്റർ നോക്കണം ...
@travel_diary369
@travel_diary369 11 ай бұрын
2nd gear aanu keraanun iranganum upayogikendath
@mathewpjoseph9470
@mathewpjoseph9470 8 ай бұрын
Kayattathinte valuppam pole irikum
@jibinjames4474
@jibinjames4474 11 ай бұрын
❤️👍🏻👍🏻😊💪🏼
@LORRYKKARAN
@LORRYKKARAN 11 ай бұрын
🥰😍💕
@aswinps1111
@aswinps1111 7 ай бұрын
Bro bs6 eicher cover body air break system enganeya bro use cheyanee
@LORRYKKARAN
@LORRYKKARAN 7 ай бұрын
എല്ലാം സെയിം ആണ് Bro
@aswinps1111
@aswinps1111 7 ай бұрын
@@LORRYKKARAN bro car brake cheyana pole break Cheyan Patto.payye payye brake chavittanam enn paranj ketataind
@jintumjoy7194
@jintumjoy7194 10 ай бұрын
കൊള്ളാം bro. Lorry പ്രാന്തന്റെ ശബ്ദവുമായി നല്ല സാമ്യം ഉണ്ട്‌. എന്റെ ഫ്രണ്ട് car ഓടിക്കുമ്പോൾ എപ്പോഴും ഗിയർ knobil കൈ വെക്കും, ഫിഫ്ത് ഗിയർ വരെയും ഇടാറില്ല fourth വരെ ഇടാറുള്ളൂ. ഇത് വണ്ടിക്ക് കേടല്ലേ. പല തവണ പറഞ്ഞു അപ്പോഴൊക്കെ നമ്മളെ പുച്ഛം. പിന്നെ ഞാൻ പറച്ചില് നിർത്തി. Steering ഒരു കൈ കൊണ്ട് മാത്രേ പിടിക്കൂ. എന്നിട്ട് വളവു വരുമ്പോ വെട്ടി വെട്ടി വളക്കും. അങ്ങനെ വളച്ചാൽ ടയർ വെട്ടിത്തേയില്ലേ
@LORRYKKARAN
@LORRYKKARAN 10 ай бұрын
🥰😍🤞
@raihn5252
@raihn5252 10 ай бұрын
Ah parachill nirthunnathavum nallath…. 5th gear is known as the overdrive gear… for highway purpose…. Vandide speed alla… engine speed (RPM) aanu nokkendath….
@jintumjoy7194
@jintumjoy7194 10 ай бұрын
@@raihn5252 but കാർ തന്നെ പറയുന്നു. കാറിൽ ഗിയർ change ചെയ്യാൻ പറഞ്ഞാലും same ഗിയറിൽ തന്നെ ഇട്ട് drive ചെയ്യുന്നത് നല്ലതാണോ
@aswanthachoos533
@aswanthachoos533 11 ай бұрын
Heavy vandikalk enginebrake koode ille bro.. Ath parayan marannu..
@LORRYKKARAN
@LORRYKKARAN 11 ай бұрын
🤗😁
@VishnuVishnu-hx7tx
@VishnuVishnu-hx7tx 7 ай бұрын
അളിയാ ലൈറ്റ് വണ്ടി യാണ് ഓടിക്കുന്നത് ഹെവി വണ്ടി ഓടിക്കണം എന്ന് ആഗ്രഹം സ്ഥിരം ചാനൽ കാണുന്നു വളരെ ഉപകാരപ്രദം കുറച്ച് കാര്യങ്ങൾ വീഡിയോ കണ്ടതിലൂടെ അറിഞ്ഞു വണ്ടിയുടെ ഓയിൽ ചെക്കിംഗ് അനുബദ്ധ കാര്യങ്ങൾ കാണിക്കണം
@LORRYKKARAN
@LORRYKKARAN 7 ай бұрын
🥰🥰🤞👍👍
@Vishnuzzz98
@Vishnuzzz98 11 ай бұрын
Bus half cluchil adukkuna vedio edamo
@LORRYKKARAN
@LORRYKKARAN 11 ай бұрын
👍💯
@dclookzz343
@dclookzz343 11 ай бұрын
ചാത്തൻകുളം തിടനാട് അല്ലെ ചേട്ടാ place
@LORRYKKARAN
@LORRYKKARAN 11 ай бұрын
Yes bro yes.... 😁😁😍 നമ്മടെ നാട്ടുകാരനാണോ
@ratheeshkumar4502
@ratheeshkumar4502 2 ай бұрын
Etra speed limit ill aan erkam ergadath ad mention chaitheela
@LORRYKKARAN
@LORRYKKARAN 2 ай бұрын
ഇറക്കം വഴി വളവ് ലോഡ് / ഇത് അനുസരിച്ച് സ്പീഡിൽ മാറ്റം വരും
@ratheeshkumar4502
@ratheeshkumar4502 2 ай бұрын
@@LORRYKKARAN ok
@GODZILLA.314
@GODZILLA.314 10 ай бұрын
ചേട്ടാ ഈ എയർ ബ്രേക്ക് ഉള്ള ഹെവി വണ്ടികൾ രാവിലെ എയർ എങ്ങനെ നിറക്കണം എന്നൊക്കെ ഒരു detailed വിഡിയോ cheyyuvo plss 😢
@mediaforty6
@mediaforty6 3 ай бұрын
ന്യൂട്രല്‍ ആക്കി സറ്റാര്‍ട്ട് ചയ്താല്‍ ഒര 20-25 second കൊണ്ട് എയര്‍ ആകും.. എയര്‍ ഉണ്ടെങ്കിലേ വണ്ടി ബ്രേക്ക് റിലീസ് ആകൂ..
@ishaqishaqm3765
@ishaqishaqm3765 11 ай бұрын
എയർ ബ്രൈക് എങ്ങനനായാ ഉപയോഗിക്കുന്നത് സാധാ ബ്രൈക് തമ്മിൽ മാറ്റമുണ്ടോ
@mathewpjoseph9470
@mathewpjoseph9470 8 ай бұрын
Und air break fully air controlled aanu heavy vandikalk 6 nteyum 8 nteyum idayil front rear break kal nokanam vandi edukkum munne. Accelerator race cheythanu air break set cheyyunnath. Air illankil break jam aayi vandi move Akan pattathe aakum. Car mattu vandikal okke cable liver breaks aanu oil breaks. Heavy vandikal full air system aanu Tatayude marcopolo edition mini school bus tye ozhike
@bibinlala44
@bibinlala44 11 ай бұрын
ബ്രോ ഹെവി ലോറികൾ ഹാഫ് ക്ലച്ചിൽ കയറ്റത്തിൽ ഹോൾഡ് ചെയ്തു നിർത്താൻ പറ്റുമോ
@LORRYKKARAN
@LORRYKKARAN 11 ай бұрын
കുറച്ച് നേരം , നിർത്താം ... പക്ഷെ ലോഡ് ഉണ്ടെങ്കിൽ ക്ലച്ച് തേയ്മാനം സംഭവിക്കുകയും ചെയ്യും
@manugeorge7010
@manugeorge7010 11 ай бұрын
ടെമ്പോ ട്രാവലർ ഇറക്കം ഇറങ്ങുന്നത് എങ്ങനെയാണ് വീഡിയോ ചെയ്യുമോ
@virtuousman794
@virtuousman794 11 ай бұрын
ഗിയറിൽ പരമാവധി ബ്രേക്ക് ചവിട്ടി പിടിക്കാണ്ട് ഇറങ്ങണം , ഡിസ്ക് ചൂടായാൽ പിന്നെ traveller ചവിട്ടിയാൽ നിൽക്കില്ല...
@aswanthrajpp9617
@aswanthrajpp9617 11 ай бұрын
ഇടത്തോട്ട് ഉള്ള വളവിൽ എതിരെ ഒര്‌ vandi വന്നാൽ എങ്ങനെയാ ചെയ്യേണ്ടത്
@LORRYKKARAN
@LORRYKKARAN 11 ай бұрын
Next video please
@DSMon-xg7ve
@DSMon-xg7ve 9 ай бұрын
Hallo kannan 🎉
@LORRYKKARAN
@LORRYKKARAN 9 ай бұрын
Hai 🤗💕💕
@SK-me2th
@SK-me2th 11 ай бұрын
Heavy വണ്ടി മിറർ നോക്കദത് വീഡിയോ ചെയ്യാമോ
@LORRYKKARAN
@LORRYKKARAN 11 ай бұрын
Please wait
@parameswarjd2493
@parameswarjd2493 11 ай бұрын
Bore adipikaruthu,, karyam matramaayaal nannayirunnu.from Trivandrum
@LORRYKKARAN
@LORRYKKARAN 11 ай бұрын
😲😲 ഇനിയും ശ്രമിക്കാം Sir 👍
@rejeeshnairav5405
@rejeeshnairav5405 7 ай бұрын
സുഹൃത്തേ ഡ്രൈവ് ചെയ്യുമ്പോൾ നിങ്ങൾ സ്വയം വീഡിയോ ചെയ്യുകയും full effort എടുത്തു സംസാരിക്കുകയും ചെയ്യുന്നത് തന്നെ ഏറ്റവും വലിയ തെറ്റ്. ഡ്രൈവർ യാത്ര ചെയ്യുന്ന സമൂഹത്തോട് ഒരു കമ്മിറ്റ്മെന്റുണ്ട്. നിങ്ങളാർക്കും ഡ്രൈവിംഗ് tip പറഞ്ഞു കൊടുക്കരുതേ എന്നാണ് എനിക്ക് താങ്കളോട് പറയാനുള്ളത്...വേദനിപ്പിച്ചു എങ്കിൽ sorry
@LORRYKKARAN
@LORRYKKARAN 7 ай бұрын
Sir, ഇവിടെ ഞാൻ തനിയെ വീഡിയോ എടുക്കുന്നില്ല , സഹായി ഉണ്ട്/ ( ക്യാബിൻ ക്യാമറ ) 23 വർഷമായി ഞാൻ ഈ ഫീൽഡിൽ ജോലി ചെയ്യുന്നു ഒരുപാട് അനുഭവ സാക്ഷ്യം ഉണ്ട് . പലർക്കും അറിയില്ലാത്ത കാര്യങ്ങളാണ് ഞാൻ പറഞ്ഞു കൊടുക്കുന്നത്. പലരും നേരിട്ട് വിളിച്ച് നന്ദി പറഞ്ഞിട്ടുമുണ്ട് / അറിയാവുന്ന കാര്യങ്ങൾ പറയുന്നു. ആദ്യമായാണ് ഇങ്ങനെ ഒരു കമന്റ് കാണുന്നത്. ഓരോ ആളുകളുടെ കാഴ്ചപ്പാടേ ...😒😒😔😔 റോഡപകടങ്ങളുടെ ഭീകരത താങ്കൾക്ക് അറിയില്ലായിരിക്കും.
@user-tb6xl1bu6v
@user-tb6xl1bu6v 8 ай бұрын
Air എങ്ങനായ്യന് കയറ്റുന്നത്
@LORRYKKARAN
@LORRYKKARAN 8 ай бұрын
നമ്മുടെ മറ്റു വീഡിയോയിൽ എല്ലാം വ്യക്തം കാണിക്കുന്നുണ്ട് Bro
@CASPI5599
@CASPI5599 11 ай бұрын
Chetta njan kannur an enik 17 vayase an enik heavy vehicles odikkan an thalparryam enne friend akkuvo name nived enik driver akan an ishtam
@LORRYKKARAN
@LORRYKKARAN 11 ай бұрын
Hai Nived..... 😍😍🥰
@aneeserattupetta3645
@aneeserattupetta3645 10 ай бұрын
Hi
@LORRYKKARAN
@LORRYKKARAN 10 ай бұрын
Hai bro..... 🤩😍
@haneeshjohn6972
@haneeshjohn6972 11 ай бұрын
കുത്തു കയറ്റം എന്നാൽ എന്താണ്
@LORRYKKARAN
@LORRYKKARAN 11 ай бұрын
ഏറ്റവും ( പരമാവധി ) വലിയ കയറ്റം 🤣🤣 മ്മടെ കോട്ടയം ഭാഷ🤪
@haneeshjohn6972
@haneeshjohn6972 11 ай бұрын
@@LORRYKKARAN ok
@sir.basilmj
@sir.basilmj 11 ай бұрын
Ekadeshm 70 to 50 dgree
@user-lh5iz3sw9z
@user-lh5iz3sw9z 5 күн бұрын
ടിപ്പറിന്റെ പെട്ടി ഉയർത്തുന്ന വീഡിയോ ഉണ്ടോ..
@LORRYKKARAN
@LORRYKKARAN 5 күн бұрын
വീഡിയോ ചെയ്തിട്ടുണ്ട്
@nevinkoonanickalthomas9800
@nevinkoonanickalthomas9800 11 ай бұрын
ഈവണ്ടിക്ക് എൻജിൻ ബ്രേക്ക് ഇല്ലേ?
@LORRYKKARAN
@LORRYKKARAN 11 ай бұрын
ഉണ്ടല്ലോ .... 🥰😍
@sheethal214
@sheethal214 6 ай бұрын
Ikka whats up no tharuoo kurach kryangal chodhich aryuvann
@muhammadshafeek6617
@muhammadshafeek6617 14 күн бұрын
ദൈവത്തെ ഓർത്ത് വീഡിയോ വലിച്ച് നീട്ടരുത്
@josephcj5325
@josephcj5325 11 ай бұрын
ഫോൺ നമ്പർ തരുമോ
@LORRYKKARAN
@LORRYKKARAN 11 ай бұрын
About section I'll number undu
@josephcj5325
@josephcj5325 11 ай бұрын
@@LORRYKKARAN ഫോൺ നമ്പർ കണ്ടില്ല
@Anilkumarpt7
@Anilkumarpt7 7 ай бұрын
വണ്ടിയിടുക്കാൻ പോകുന്നു. വാഹന o..
@Anilkumarpt7
@Anilkumarpt7 7 ай бұрын
തിടനാട്... വൈഫിന്റെ ചേടത്തി യുടെ.. മൂത്തേ മോളെ കെട്ടിച്ചിരിക്കുന്നത്
@LORRYKKARAN
@LORRYKKARAN 7 ай бұрын
Okay...
@jimmyjohn5393
@jimmyjohn5393 11 ай бұрын
Super
@LORRYKKARAN
@LORRYKKARAN 11 ай бұрын
😍🥰
@Anilkumarpt7
@Anilkumarpt7 7 ай бұрын
തിടനാട്... വൈഫിന്റെ ചേടത്തി യുടെ.. മൂത്തേ മോളെ കെട്ടിച്ചിരിക്കുന്നത്
@LORRYKKARAN
@LORRYKKARAN 7 ай бұрын
🥰🥰
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 4,8 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 67 МЛН
TATA 407 ൽ തെങ്കാശിയിലേക്ക്
10:20
#HOW_TO_DRIVE_TRAILLER #Bhratbenz_trailler
31:26
lorrykkaran
Рет қаралды 54 М.
Разрядили аккумулятор за 100 км #shorts
0:32
auto_shorts_everyday
Рет қаралды 5 МЛН
Можно ли на ходу включать нейтраль и газовать?
0:59
Автосервис Мерседес MBSEMENOV
Рет қаралды 1 МЛН
Помыла и машину, и водителя
0:18
Новостной Гусь
Рет қаралды 8 МЛН
تعطلت دراجتي بسبب هذا المشاغب😵‍💫🥴
0:28
Cool Tool SHORTS Arabic
Рет қаралды 352 М.