How to IGBT replacement മാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  Рет қаралды 24,866

Allround Tech

Allround Tech

27 күн бұрын

വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്

Пікірлер: 62
@sanutharakanabudhabi
@sanutharakanabudhabi 24 күн бұрын
നല്ല വിഡിയോ ആണ്. വർക്ക്‌ ചെയ്യുമ്പോൾ കയ്യിൽ മെറ്റൽ ചെയിൻ ഉള്ള വാച്ച് ഇടാതിരിക്കുന്നതാണ് സേഫ്റ്റി
@BritOne643
@BritOne643 23 күн бұрын
കപ്പാസിറ്റർ ലോഡായ കറന്റ് ഡിസ്ചാർജ് ചെയ്യാൻ സ്ക്രൂഡ്രെവർകൊണ്ട് ഷോർട്ട് ചെയ്യരുത് ഒരു ലാംപ് വെച്ച് ഡിസ്ച്ചാർജ് ചെയ്യലാണ് ശരിയായ രീതി.
@cousins813
@cousins813 23 күн бұрын
Correct !
@rameshbabukv7856
@rameshbabukv7856 22 күн бұрын
Highly experienced technician.Nice discription.Very good. Congratulations
@sanukumar105
@sanukumar105 20 күн бұрын
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഇത്രയും വിശദമായി പറഞ്ഞു തന്ന താങ്കൾക്ക് നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു👍
@varghesejohn5054
@varghesejohn5054 3 күн бұрын
നല്ല രീതിയിൽ വളരെ സാവകാശം പറഞ്ഞു തന്നതിന് നന്ദി 🙏
@Npr4110
@Npr4110 24 күн бұрын
Smps Circut വോൾട്ടേജ് വിവരിച്ച് വിഡിയോ കുറച്ചുകൂടി ക്ലാരിറ്റി കൂട്ടി ആവർത്തന വിരസത ഒഴിവാക്കി തുടക്കക്കാർക് മനസിലാകുന്ന തരത്തിൽ ചെയ്താൽ കുറച്ചുംകൂടി നന്നായിരിക്കും ❤️
@shamsupoopalam9808
@shamsupoopalam9808 25 күн бұрын
നിങ്ങളുടെ വീഡിയോ ഞാൻ ഇപ്പോ അടുത്താണ് കാണാൻ തുടങ്ങിയത് നല്ല ഉബുകരം ആവുന്നുണ്ട്
@linelall
@linelall 24 күн бұрын
ഈ സാധനം നിസ്സാരമായി ശരിയാക്കാം എന്ന് കരുതും പക്ഷെ ചിലത് ഭയങ്കര തലവേദനയാണ് iGBT മാറ്റിയാൽ കുറച്ച് നാളുകൾക്ക് ശേഷം വീണ്ടും പോവും 'നല്ല experience വേണം
@shyamlalc2626
@shyamlalc2626 19 күн бұрын
വളരെ ലളിതമായ അവതരണ ശൈലി 😍🙏👍
@aravindakshank9379
@aravindakshank9379 24 күн бұрын
Screwdriver vachu boardl scratches cheythu short akkumbol stroge voltagel mattu components kudi short aluminum so real fault 1 .create fault 5
@tipsancreative7875
@tipsancreative7875 23 күн бұрын
curect.. cheyan padillatha karyam.. ic leg voltage tuch ayal ic working problem ayekam👍🏻
@user-yi8rq5cd2l
@user-yi8rq5cd2l 19 күн бұрын
ചാർജ് ചെയ്ത് ഓഫാക്കിയ circuit board ൽ ഒരിക്കലും മെറ്റൽ സ്ക്രുഡ്രൈവർ ഉപയോഗിച്ച് 'തലോടരുത് ' 😂 😭. ഒരു ബൾബ് ഉപയോഗിച്ച് മാത്രം discharge ചെയ്യുക. കഴിയുന്നതും ഇതു പോലുള്ള മുറിവെദ്യം പഠിച്ച് ജീവൻ കളയാതിരിക്കുക..
@tajames
@tajames 24 күн бұрын
Thanks❤
@franciscj8211
@franciscj8211 24 күн бұрын
Nice explanations
@crazyhamselectronics6318
@crazyhamselectronics6318 25 күн бұрын
നല്ല വിശദമായ അവതരണം. വളരെ ഉപകാരപ്രദമായ വീഡിയോ ' നിങ്ങടെ പുതിയ ഈ ചാനൽ ഞാൻ Subsribe ചെയ്യുമ്പോൾ 100 ൽ താഴെ ആയിരുന്നു. എത്രയും വേഗം monitize ആവടെ എന്ന് ആശംസിക്കുന്നു
@dilipthampi7853
@dilipthampi7853 25 күн бұрын
Right now I joined with your All round family.
@allroundtech..
@allroundtech.. 25 күн бұрын
Thanks
@pradeeptheerthakollam7174
@pradeeptheerthakollam7174 Күн бұрын
@shinoyjoseph5504
@shinoyjoseph5504 4 күн бұрын
Thankal Bridge shotundoyennu nokkathe on cheythukanichathu seriyano athupole ingane shortu cheythu discharge cheyyunnathu nallathalla chilappol program ic pokan ithoru karanamakum balb upayogiche discharge cheyyavu
@mkpremkumar7018
@mkpremkumar7018 24 күн бұрын
ഒരു മാജിക്ക് കണ്ട പ്രതീതി.
@sureshr872
@sureshr872 24 күн бұрын
🙏🙏🙏🙏
@UnniVUnni-eo5sb
@UnniVUnni-eo5sb 25 күн бұрын
🤝👍
@prakasanc9061
@prakasanc9061 9 күн бұрын
കുറച്ച് നേരം വിഡിയോ കണ്ടു ബോർഡിലെ ചാർജ് ഉണ്ടെങ്കിൽ ഡിസ്‌ചാർജ് ചെയ്യുന്നത് ഇങ്ങനെ സ്ക്രൂ ഡ്രൈവർ വെച്ച് അവിടെ ഇവിടെ ഒക്കെ ഉരച്ചല്ല ചെയ്യേണ്ടത് ഇങ്ങനെ ആർക്കും പറഞ്ഞു കൊടുക്കാൻ പാടില്ല. അബോർഡിൽ 450 v capacitor ഉണ്ടാകും അതിന്റെ രണ്ട് പിന്ന് നോക്കി ഷോട്ട് ചെയ്യുക. റസിസ്‌റ്റർ വച്ച് .
@rafeekputhiyapurayil7283
@rafeekputhiyapurayil7283 22 күн бұрын
Njan infrared cooker boardil mosfet check cheyth no issues, viper12A cheythu no issues, ella component chek cheyth no short, last micro control IC aayirikkum enn vijarikunnu, ath evidem kitula😢
@ansoantony
@ansoantony 16 күн бұрын
Enta onu poyi on cheyithapol adiyil ninu pukka vunu on avunilea light kathi kidakkunudu
@rafeekputhiyapurayil7283
@rafeekputhiyapurayil7283 22 күн бұрын
👍👍👍
@AntoNavaneetham
@AntoNavaneetham 23 күн бұрын
Good
@samsheerpa5013
@samsheerpa5013 Күн бұрын
Orikkalum inganey screwdriver upayokich short cheyyaruth..high volt cuppasitoril ninnum charg verey combonensil thatti short akum
@shamsuputhan
@shamsuputhan 24 күн бұрын
നല്ല informative വീഡിയോ but bgm
@noufnouf9682
@noufnouf9682 9 күн бұрын
Speaker ithinakath ullathano🤔
@balakrishnan6219
@balakrishnan6219 Сағат бұрын
എന്റെ കൈ യിൽ ഒരു ഇൻഡക്ഷൻ കുക്കർ ഉണ്ട് അത് ഓൺ ആക്കുമ്പോൾ E2 കാണിക്കുന്നു എന്തായിരിക്കും ട്രെബിൾ പ്ലീസ് ഹെല്പ്..
@kunhikannankp6060
@kunhikannankp6060 22 күн бұрын
ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾ ഓഫായി പോകുന്നതെന്താണ്ട് E 7 കാണിക്കുന്നതെന്താണ്
@anilraghu8687
@anilraghu8687 19 күн бұрын
Please keep volume of voice and music same 23 minutes? You could have finished in 5 minutes
@manuabraham8888
@manuabraham8888 19 күн бұрын
Sr ente induction cooker on aakki kurachu kazhiyumbol choodaayi kazhiyumbol thanne off aakunnu athentha
@allroundtech..
@allroundtech.. 18 күн бұрын
Please apply its best sensor
@sreekumarsreekumar2624
@sreekumarsreekumar2624 8 күн бұрын
E7കമ്പളെൻ്റെന്താണ്
@haneeshvh
@haneeshvh 24 күн бұрын
Nigade kayyil padhaya casette radio undo?(Sony, Panasonic ) , i need
@allroundtech..
@allroundtech.. 18 күн бұрын
ഉണ്ടായിരുന്നു ഇനി വന്നാൽ പറയാം
@sajik7000
@sajik7000 21 күн бұрын
പുതിയ Board എന്തു വിലയാകും.
@user-oj7dv7ds4g
@user-oj7dv7ds4g 21 күн бұрын
അവതണം നന്നായി പക്ഷെ കുറെ വലിച്ച് നീട്ടി
@premlallal5463
@premlallal5463 23 күн бұрын
പഴയ ബോർഡിൽനിന്ന് IGBT എടുത്തിടുന്നത് പാർട്ടികണ്ടാൽ😂
@allroundtech..
@allroundtech.. 20 күн бұрын
😊
@unnikrishnan3162
@unnikrishnan3162 9 күн бұрын
ഓൺ ആയി അപ്പോൾ തന്നെ ഓഫ് ആകുന്നു എന്താണ് കാരണം
@noufnouf9682
@noufnouf9682 9 күн бұрын
Pathram veku
@rafeeqaliparamba11
@rafeeqaliparamba11 25 күн бұрын
IGBT മറ്റുമ്പോൾ അതിനു പാരലൽ ഉള്ള ബോക്സ് കപ്പാസിറ്റർ കൂടി മട്ടികൊടുക്കുന്നത് നല്ലതാണ് അല്ലെങ്കിൽ ഒന്നു രണ്ട് ദിവസം ഉപയോഗികമ്പോഴേകും igbt വീണ്ടും പോകും.
@allroundtech..
@allroundtech.. 25 күн бұрын
Yes but ഇതിന് കുഴപ്പം ഉണ്ടായിരുന്നില്ല
@shamsupoopalam9808
@shamsupoopalam9808 25 күн бұрын
നമ്പർ തരുമോ?
@Babu.955
@Babu.955 24 күн бұрын
I am Electronics Diploma 3 വർഷമായി IGBT മാറ്ററില്ല കാരണം പുതിയത് കിട്ടുന്നത് എല്ലാം Duplicate ആണ് ഏതാനും ദിവസം മാത്രം or മണിക്കൂർ മാത്രമാണ് വർക്കു ചെയ്യുക ബോർഡ് ഫുൾ മാറ്റിക്കൊടുക്കുകയാണങ്കിൽ long time വർക്ക് ചെയ്യും
@hadiyaislamicmedia5466
@hadiyaislamicmedia5466 24 күн бұрын
Thangal paranjathu Shariyanu. Pakshe oru idea und.
@pkscomputers
@pkscomputers 24 күн бұрын
Igbt orginal vekuuuu
@sakakababu4396
@sakakababu4396 6 күн бұрын
കപ്പാസിറ്റർ മാറിയാൽ ആ പ്രോബ്ലം തീരും
@sreetravels1338
@sreetravels1338 24 күн бұрын
ആവശ്യം ഇല്ലാതെ പെയിസ്റ്റ അകത്ത് സോൾ സിറിംഗ് അയൺ ഇട്ട് കുത്താതെ ഡിമ്പോൾഡറിംഗ് പമ്പ ഉപയോഗിക്കു ഇല്ലെങ്കിൽ ഷിൽഡ് വയർ ഉപയോഗിക്കു അപ്പോൾ അവശ്യം ഇല്ലാതെ പുക വരില്ലേ PCB കേടാകാതെ ഉരി എടുക്കാം
@allroundtech..
@allroundtech.. 24 күн бұрын
Desoldering pump യൂസ് ചെയ്യുന്നുണ്ട് ബ്രോ അതുപോലെ ഇതുപോലെത്തെ വർക്കിന്ആരാണ് ഷീൽഡ് വയർ ഉപയോഗിക്കുക
@edisrehtoeht1426
@edisrehtoeht1426 23 күн бұрын
Screw driver ഉപയോഗിച്ച് short ചെയ്തത് ഒരിക്കലും advisable അല്ല cacacitor ൽ ഉള്ള charged voltage 300 volt മറ്റേതെങ്കിലും component ലേക്ക് screw driver blade വഴി conduct ചെയ്തു created problem ഉണ്ടാകാം.Always use a 40 watts or 60 watts bulb to discharge the main filter.
@tipsancreative7875
@tipsancreative7875 23 күн бұрын
​@@edisrehtoeht1426👍🏻
@edisrehtoeht1426
@edisrehtoeht1426 23 күн бұрын
Solder എന്ന് പറയുന്നത് lead tin ഇവയുടെ അലോയ് ആണ്.63ശതമാനം tin 37 ശതമാനം lead ചേർന്ന solder നെ eutetic solder എന്ന് പറയും 183 degree centigrade ൽ ആണ് melt ആകുന്നത്.80ഡിഗ്രിയിൽ സോൾഡർ melt ആകില്ല.അടുത്തത് 60/40 solder ആണ് അതിന്റെ melting temperature കൂടും ബൾബിന്റെ contact point ൽ ഒക്കെ ഇതാണ് use ചെയ്യുന്നത് പെട്ടെന്ന് ഉരുകിപോകില്ല.എന്നാൽ pcb solder ചെയ്യാൻ 63/37 solder ആണ് ഉപയോഗിക്കുന്നത്.ഇതിന് plastic range ഇല്ല എന്ന് വച്ചാൽ liquid state ൽ നിന്നും direct solid state ലേക്ക് മാറും.dry solder ഉണ്ടാകാൻ ഉള്ള chance കുറയും.പിന്നെ pcb solder ചെയ്യുമ്പോൾ ഏറ്റവും ഉചിതമായ temperature 280 degree centigrade ആണെന്നും മനസ്സിലാക്കുക.നല്ല resin flux cored solder wire ഉപയോഗിച്ചാൽ ഒരു flux ന്റേയും ആവശ്യമില്ല.soldering ഉം അതിന്റെ defects ഉം ഒക്കെ വലിയ subject ആണ് hightech area യിൽ work ചെയ്യുന്നവർക്ക് അത് പഠിച്ചേ മതിയാകൂ.eg: space electronics
@edisrehtoeht1426
@edisrehtoeht1426 23 күн бұрын
​@@allroundtech..shield wire use ചെയ്യുമ്പോൾ ഉള്ള advantage എന്ന് പറയുന്നത് excess heat pcb യിലേക്ക് transfer ചെയ്യപ്പെടുന്നില്ല അത് കാരണം print peel off ആകാനുള്ള സാധ്യത കുറയും damage ഉണ്ടാകില്ല പ്രത്യേകിച്ച് narrow print കളിൽ.Large area ആണെങ്കിൽ desoldering pump is ideal
@Thacholi954
@Thacholi954 22 күн бұрын
Thanks ❤
@holystringschoir7863
@holystringschoir7863 24 күн бұрын
@mahmoodmttl900
@mahmoodmttl900 19 күн бұрын
👍👍👍
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 25 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 38 МЛН
1,000 Diamonds! (Funny Minecraft Animation) #shorts #cartoon
00:31
toonz CRAFT
Рет қаралды 38 МЛН
How to repair induction coocktop#arhometechmedia#howtorepairinductioncooker
21:40
iPhone 16 с инновационным аккумулятором
0:45
ÉЖИ АКСЁНОВ
Рет қаралды 10 МЛН
Как бесплатно замутить iphone 15 pro max
0:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
КРУТОЙ ТЕЛЕФОН
0:16
KINO KAIF
Рет қаралды 6 МЛН