No video

How to lay tiles on the floor ശരിയായ രീതിയിൽ ടൈൽസ് എങ്ങനെ ഒട്ടിക്കാം

  Рет қаралды 123,812

Architech Team4dream

Architech Team4dream

Күн бұрын

Hi friends this is a flooring video
#tileworks#flooring works
How to paste tiles on the floor
kerala model tile work
veriety tiles work
methods for tiling
tile work malayalam
tiles work with spacer
tiles work malayalam
tiles ka kam kaise kartha hai
Flooring works
Floor designs
tiles work
tile work
tiles fitting
nano white4k tiles
nano tiles
tiles floor design
tailes work
flooring

Пікірлер: 297
@jinsonvummachan983
@jinsonvummachan983 2 жыл бұрын
You are a good worker മുഴകൊലു തള്ളുമ്പോൾ മനസിലാകും you are a ഗുഡ് worker keep it up
@arunms8696
@arunms8696 4 күн бұрын
Informative ❤
@shibuanchalshibuanchal1551
@shibuanchalshibuanchal1551 2 жыл бұрын
ചേട്ടൻ പറഞ്ഞപോലെ ഇത് എഴുതിപഠിച്ചവരും കാണുന്നവരും ഇങ്ങനെ പല പൊട്ടത്തരങ്ങളും പറയും അതിന് ചെവികൊടുക്കാതെ നമ്മങ്ങൾക് വർക്കിൽ ഏതാണ് എളുപ്പം അതാണ് ചെയ്യേണ്ടത് കാരണം ഞാനുമൊരു ടൈൽ വർക്കാരനാണ് ഈ വീഡിയോയിൽ കണ്ടതുപോലെയാണ് ഞാനും വർക്ക് ചെയ്യുന്നത്
@Team4dream1
@Team4dream1 2 жыл бұрын
Thanks bro
@AsifAli-gz1ih
@AsifAli-gz1ih 2 жыл бұрын
ഞാനും
@dopetalks84
@dopetalks84 Жыл бұрын
verified tiles nn cement use cheythit kaaryam illallo.. verified tiles water absorb cheyathath karanam gum use cheyyande
@subramanian.p.pnianpp9767
@subramanian.p.pnianpp9767 2 жыл бұрын
പ്രതല വിസ്തീർണം കൂടുബോൾ മർദ്ദം കുറയും ,, ചെറിയ പീസാണെങ്കിൾ മാത്രമെ താഴുകയുള്ളു , 👍 good work ,
@Userpyqwrfhys123
@Userpyqwrfhys123 2 ай бұрын
Kollaam👏👏 super👍🥰
@amivlogs5731
@amivlogs5731 2 жыл бұрын
ആശാൻ വേറെ ലെവൽ അല്ലെ 👍👍👍
@saijusaiju2302
@saijusaiju2302 2 жыл бұрын
Chumar nalla valavondallo engineer athonnum kandille work super
@Team4dream1
@Team4dream1 2 жыл бұрын
Namukl nammude work super akkam, athra matram
@vishnukk7793
@vishnukk7793 2 жыл бұрын
Cheettaeee yenikkkuuu kowuthukammmmm aaanuuu thooonnnuuumnneeeee poliiii work
@user-xg8le6vn2p
@user-xg8le6vn2p Жыл бұрын
വർക്കിനെ പറ്റി കുറ്റം പറയുന്നില്ല. പക്ഷെ നിങ്ങൾ പ്രോപ്പർ ടൂൾസ് ഉപയോഗിക്കണം 👍
@anwaranwar6500
@anwaranwar6500 6 ай бұрын
Super
@chesinvelluvayal7530
@chesinvelluvayal7530 Жыл бұрын
Kollam nammalum ith pole aanu cheyyaru .ni shoopparaada✌️✌️✌️✌️🥰
@Team4dream1
@Team4dream1 Жыл бұрын
Thanks bro
@vinulawrence6553
@vinulawrence6553 2 жыл бұрын
Bro 2*4 tiles lay cheyyanathinte Rte nghana with appoxy finishing
@prasanthprasad9536
@prasanthprasad9536 2 жыл бұрын
25
@nitheshkannan5769
@nitheshkannan5769 2 жыл бұрын
Nammade confident anu nammade vijayavum 👍👍
@Team4dream1
@Team4dream1 2 жыл бұрын
thanks for your support
@tvmtileswork8497
@tvmtileswork8497 2 жыл бұрын
Chetto adutha video Indian closet bathroom flooring cheyyuna video eidumo nigalude idea 💡eganeyanennu ariyana
@ashikashik3519
@ashikashik3519 Жыл бұрын
അടിപൊളി ആയിട്ട് മുത്തെ
@Team4dream1
@Team4dream1 Жыл бұрын
Thanks
@techartshome4998
@techartshome4998 Жыл бұрын
മുട്ടി കാണിക്കുന്ന സമയത്ത് വിഡിയോയുടെ എഡിറ്റിങ് സൗണ്ട് ഇല്ലാതാകുന്നത് നല്ലതായിരിക്കും ഞാനും ഒരു യൂട്യൂബർ ആണ്
@99cachorro
@99cachorro 9 ай бұрын
efficient work!
@joseph1257
@joseph1257 7 ай бұрын
സ്പേസർ ഇട്ട വർക്ക് വളരെ ബോറാണ്... പ്രത്യേകിച്ച് 2x4... 2x2 ആണെങ്കിൽ സഹിക്കാം... ഒട്ടും ഭംഗിയില്ല... അത് ഒറ്റ ലെവലിൽ ജോയിൻ ഫ്രീ ആയി കിടക്കുന്നതാണ് ഭംഗി... ഒട്ടിക്കാൻ എളുപ്പവും ടൈലിൻറെ വളവും തിരിച്ചറിയാതിരിക്കാൻ വേണ്ടിയിട്ടാണ് ഈ സ്പേസ് പരിപാടി...
@muhsinasathar
@muhsinasathar 6 ай бұрын
സ്‌പേസർ ഇട്ട് ഒട്ടിക്കാനല്ലേ പ്രയാസം . അതിന് ഗ്യാപ്പിൽ എപ്പോക്സി ഇടേണ്ടത് ആണല്ലോ ... അപ്പോൾ പണി കൂടുകയല്ലേ ചെയ്യുന്നത് 🤔🤔
@viswankannangmail
@viswankannangmail 5 ай бұрын
ജോയിൻ ഫ്രീയായി വിരിച്ചാൽ ടൈലിന് തെർമൽ എക്സ്പാൻഷൻ ഉണ്ടായാൽ റൂമിലെ മുഴുവൻ ടൈലും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കും . അല്ലെങ്കിൽ മുകളിലേക്ക് പൊങ്ങിവരും. സ്പേസർ ഇടുന്നതാണ് നല്ലത്.
@sajeevkp367
@sajeevkp367 2 жыл бұрын
സൂപ്പർ 🥰👍
@manojappukuttan3420
@manojappukuttan3420 2 жыл бұрын
👏സൂപ്പർ 👍
@praphullachandranpg9503
@praphullachandranpg9503 2 жыл бұрын
Filler gladding tile ottikkkunna video idumo chetta
@shahucp52
@shahucp52 2 жыл бұрын
സൂപ്പർ
@vkmvlogs1985
@vkmvlogs1985 2 жыл бұрын
Nice bro...
@Team4dream1
@Team4dream1 2 жыл бұрын
Thanks for your support
@biswaboyhalifestyel
@biswaboyhalifestyel Жыл бұрын
Habibi well came to west bangal♥️♥️♥️
@sijanpaul5273
@sijanpaul5273 2 жыл бұрын
Paripad kollatto 👌👌
@Team4dream1
@Team4dream1 2 жыл бұрын
Thanks
@jijijiji949
@jijijiji949 2 жыл бұрын
Adipoli
@beinghuman2034
@beinghuman2034 2 жыл бұрын
കൊള്ളാം , ഇവിടെ ഒക്കെ നല്ല ആൾക്കാരെ കിട്ടാൻ ബുദ്ധിമുട്ട് ആണ് (കൊച്ചി).പിന്നെ ആരെങ്കിലും വർക്ക് എടുത്താൽ തന്നെ അവർ ഏജൻ്റ് മാത്രം ആയിരിക്കും എന്നിട്ട് പണി ഏതെങ്കിലും ആൾക്കാർക്ക് കൊടുക്കും അവർ അവർക്ക് തോന്നിയത് പോലെ ചെയ്തിട്ട് പോകും .എൻ്റെ അനുഭവത്തിൽ തന്നെ ഒരു വർകിന് വന്നവർ ടൈൽ adhesive നല്ലോണം വെള്ളം കൂട്ടി കലക്കി notched trowel പോലും use ചെയ്യാതെ തേച്ചു പിടിപ്പിച്ചു ചെയ്തു എന്നിട്ട് ഇപ്പൊൾ കുറെ ടൈലുകൾക്ക് അടിയിൽ എയർ ഗാപ് സൗണ്ട് ഉണ്ട് , പൊട്ടാതെ ഇരുന്നാൽ ഭാഗ്യം
@ShahulHandedali-ut8cm
@ShahulHandedali-ut8cm 7 ай бұрын
Good
@vinodsankerpk6115
@vinodsankerpk6115 2 жыл бұрын
നിങ്ങളുടെ വർക്ക്‌ ഏത് ഏരിയയിലാണ് ? പാലക്കാട്‌ ചെർപ്പുളശ്ശേരി ഭാഗത്ത്‌ ചെയ്യാറുണ്ടോ ?
@viswankannangmail
@viswankannangmail 5 ай бұрын
പത്തുവർഷംമുമ്പ് ജോയിൻ ഫ്രീ വിരിച്ച 1500 സ്ക്വയർ ഫീറ്റ് ടൈൽ മുഴുവനും പൊങ്ങി പൊട്ടിപ്പോയി . സ്പേസർ ഇട്ട് വിരിച്ചാൽ അങ്ങനെ ഉണ്ടാകുന്നില്ല എന്നാണ് മനസ്സിലാക്കുന്നത്.
@georgejoseph2180
@georgejoseph2180 2 жыл бұрын
Supar good job 👏
@nelsond819
@nelsond819 2 жыл бұрын
Super. My. Tamilnadu
@abdulazeezkuttikolveedu5639
@abdulazeezkuttikolveedu5639 2 жыл бұрын
Super team work. ❤️❤️❤️
@Userpyqwrfhys123
@Userpyqwrfhys123 2 ай бұрын
ചേട്ടാ, 288×276 kitchen, 144വീതി sitout സാധാരണ ടൈൽ ഇടാൻ ഏകദേശം എത്രയാകും rate
@abhilashmohanan9529
@abhilashmohanan9529 2 жыл бұрын
Nice work
@thekkumkudycreations
@thekkumkudycreations 2 жыл бұрын
Good work
@sonan9002
@sonan9002 Жыл бұрын
chetta floor ipol thechaan itekne tile pine epolelum cheyam en ula oru ithil aahn apol tile cheyyana time il thara polikendi valom varuo
@Team4dream1
@Team4dream1 Жыл бұрын
പൊളിക്കേണ്ട, chiping ചെയ്തിട്ട് gum ഉപയോഗിച്ചും സിമന്റ്‌ ഉപയോഗിച്ചും ഒട്ടിക്കാം
@vavalachuvlogg6228
@vavalachuvlogg6228 29 күн бұрын
Hii
@sinotech2410
@sinotech2410 2 жыл бұрын
Parikkan valikkunna rithi paranju tharuvo
@sreesree1111
@sreesree1111 Жыл бұрын
Skirting എത്ര inch വീതിയിൽ ആണ് ഇടുന്നത്. ഇപ്പോൾ പുതിയ trend 3" ആണല്ലോ. പക്ഷേ 4" അല്ലേ ഭംഗി?
@Team4dream1
@Team4dream1 Жыл бұрын
ഭംഗി ഏതാണോ അങ്ങനെ cheyyu
@sreesree1111
@sreesree1111 Жыл бұрын
@@Team4dream1 Thank you 💐
@tvmtileswork8497
@tvmtileswork8497 2 жыл бұрын
Njan cheriya bathroom aanegill closet akathu water full pokana cheyunne
@myunus737
@myunus737 2 жыл бұрын
എങ്ങിനെ വിരിച്ചാലും ടൈൽസ് കംപ്ലയിന്റ് വരും ഒരു സംശയവും ഇല്ല. ടൈൽസ് വാങ്ങുമ്പോൾ എക്സ്ട്രാ ടൈൽസ് കുറച്ചു വാങ്ങി വീട്ടിൽ സ്റ്റോക്ക് വെക്കണം
@xpertdsg9756
@xpertdsg9756 Жыл бұрын
Ayisheri
@tubeonhills3903
@tubeonhills3903 Жыл бұрын
അങ്ങനെ ആണെങ്കിൽ കഴിഞ്ഞ 10 വർഷമായി extratile എന്റെ വീട്ടിൽ ഉപയോഗിക്കാതെ കിടന്നേനെ
@alisvlogschulliyode
@alisvlogschulliyode 2 жыл бұрын
കൊള്ളാം... സൂപ്പർ🌺. ഫ്ലോർ മുഴുവനും പരുക്കൻ നിരതത്തെ ഓരോ പിസിനും പരുക്കൻ നിരത്തി ഫിനിഷ് ചെയ്താൽ കയറി നിൽക്കുന്ന പ്രശ്നും തീരുമല്ലോ 😄
@Team4dream1
@Team4dream1 2 жыл бұрын
വർക്ക്‌ വേഗം തീർക്കണ്ടേ മാഷേ
@krmoli6751
@krmoli6751 2 жыл бұрын
പരുക്കൻ ഫുൾ നിരത്തി എന്നിട്ട് പരുക്കനിൽ ചവിട്ടാതെ ടൈൽസിന്റെ മുകളിൽ ചവിട്ടി നിന്ന് വിരിക്കുന്നതാണ് നല്ലത്
@abhilashneethu5873
@abhilashneethu5873 2 жыл бұрын
Athukondane pasha ubayogikan parayunathe
@jamsheerjamshi9295
@jamsheerjamshi9295 2 жыл бұрын
Nammalethrakaalamaayi idhuthodangiyitt alle bro nhaanum tailpanikaaran 👍👍👍👍👍👌👌👌👌👌
@Team4dream1
@Team4dream1 2 жыл бұрын
അല്ല പിന്നെ 👍👍👍👍
@amruthasatheesan3956
@amruthasatheesan3956 8 ай бұрын
Sitout l tile ano granite ano nallath
@Team4dream1
@Team4dream1 8 ай бұрын
granite border itt tile cheyyam
@Pets-fam-e7f
@Pets-fam-e7f 2 жыл бұрын
Apoxy ചെയ്യാതെ joint free ആയിട്ട് 4*2tile വിരികമോ?
@Team4dream1
@Team4dream1 2 жыл бұрын
Bend undakum
@fitnesstailwork.
@fitnesstailwork. Жыл бұрын
തീർച്ചയായും ചെയ്യാം
@dr.theodorejohn6123
@dr.theodorejohn6123 2 жыл бұрын
Is Oasis company vitrified floor tiles DYNA BIEGE durable and reliable
@Team4dream1
@Team4dream1 2 жыл бұрын
ഞാൻ use ചെയ്തിട്ടില്ല, i am not sure
@naadantaste8216
@naadantaste8216 2 жыл бұрын
Fix cheytha tilesinte mele keriyirunnit Vere tiles vechal grout ozhicha tiles complaint aakum.bad
@shibinshibin2005
@shibinshibin2005 2 жыл бұрын
അവിടെയൊക്കെ സ്ക്വയർ ഫീറ്റ് എത്ര രൂപയ്ക്കാണ് ചെയ്യുന്നത്
@Team4dream1
@Team4dream1 2 жыл бұрын
8921487374
@vavalachuvlogg6228
@vavalachuvlogg6228 29 күн бұрын
Bro
@Team4dream1
@Team4dream1 28 күн бұрын
Yes
@vavalachuvlogg6228
@vavalachuvlogg6228 27 күн бұрын
@@Team4dream1 അപ്പോക്സി അവർക്കുണ്ടെങ്കിൽ പറയുമോ bro
@vavalachuvlogg6228
@vavalachuvlogg6228 27 күн бұрын
@@Team4dream1 എവിടെയായാലും കുഴപ്പമില്ല വർക്ക് bro
@firozfouzi8657
@firozfouzi8657 5 ай бұрын
4X2 wall (kitchen/toilet) ഒട്ടിക്കാൻ എത്രയാ sqft റേറ്റ് ?
@Team4dream1
@Team4dream1 5 ай бұрын
30
@theerdhavinod6569
@theerdhavinod6569 Жыл бұрын
Tile white ano colour ano നല്ലത്
@theerdhavinod6569
@theerdhavinod6569 Жыл бұрын
Reply തരാത്തത് എന്താ
@nixcreations1943
@nixcreations1943 Жыл бұрын
Hi bro....പരുക്കൻ mix ratio എത്രയാണ്??
@Team4dream1
@Team4dream1 Жыл бұрын
Flooring 6:1
@jishnukt9054
@jishnukt9054 6 ай бұрын
Parukanil vellam ozhikano
@Team4dream1
@Team4dream1 6 ай бұрын
Puttinu nanakkunnath pole nanakkanam
@aboobackersiddique7907
@aboobackersiddique7907 Жыл бұрын
Tail vellathil ittuvekkano?
@Team4dream1
@Team4dream1 Жыл бұрын
Ceramic tile nanakkum
@manojvellila1122
@manojvellila1122 Жыл бұрын
👍👍👍
@fairy_fancy7418
@fairy_fancy7418 6 ай бұрын
സ്പേസ് ഇട്ടു വിരിച്ചു epoxy അല്ലാതെ വേറെ എന്തേലും ഫിൽ ചെയ്യാൻ പറ്റുന്നതുണ്ടോ
@Team4dream1
@Team4dream1 6 ай бұрын
Joint filler
@nisharajeev166
@nisharajeev166 2 жыл бұрын
👍👍👍👍
@oxygenboy805
@oxygenboy805 2 жыл бұрын
Ath matt tile ano,atho glossy ano
@Team4dream1
@Team4dream1 2 жыл бұрын
Glossy
@sumodsuresh8316
@sumodsuresh8316 2 жыл бұрын
Kollam ano ee work
@smmedia4485
@smmedia4485 Жыл бұрын
Mosaic floor nte mukalil tiles adhesive vech ottichal pettne damage akumen parayunu.sheriyano.plz reply
@Team4dream1
@Team4dream1 Жыл бұрын
Scratch cheyth nannayi clean cheythitt venam ottikkan, vere no problm
@smmedia4485
@smmedia4485 Жыл бұрын
Thanks❤️
@ajithvb6768
@ajithvb6768 2 жыл бұрын
👌👌👌
@muhammedshafi9698
@muhammedshafi9698 2 жыл бұрын
Eppol varunna tile vellam pidikkathade konde cement chaidal problam agillay(full body vetrified tile)
@Team4dream1
@Team4dream1 2 жыл бұрын
Eppol alla 15 kollam ayi vitrified tile irangiyitt athinonnum ingane cheythitt kuzhappamillalo
@abrahamthomas2054
@abrahamthomas2054 Жыл бұрын
Which cement used What about spacer
@Team4dream1
@Team4dream1 Жыл бұрын
We are using 3 mm spacers , ultra tech, ramco, malabar, acc
@ashshane2389
@ashshane2389 Жыл бұрын
Etra divasam kond complete aaki ee work ente veetilum upstair renovation nadakkunn Hall, balcony, 2room with attached bathroom, straircase etra days edukum
@Team4dream1
@Team4dream1 Жыл бұрын
One week
@vinojksvinojks7990
@vinojksvinojks7990 2 жыл бұрын
👍
@NaushadAli-xe6xy
@NaushadAli-xe6xy Жыл бұрын
ഏതു.. കമ്പിനിയുടെ.. ടൈൽനല്ലത്
@jijomathew1419
@jijomathew1419 Жыл бұрын
Tile പൂർണ്ണമായും ജോയിന്റ് free ആയി ചെയ്ത് കൊടുക്കുമോ
@Team4dream1
@Team4dream1 Жыл бұрын
Sure
@tobisaugustine7010
@tobisaugustine7010 2 жыл бұрын
തണുപ്പുള്ള പ്രദേശങ്ങളിൽ ചെയ്യാൻ പറ്റിയ ഫ്ലോറിങ് ഏതാണ്
@Team4dream1
@Team4dream1 2 жыл бұрын
Wood
@sanuscariapathanamthitta2037
@sanuscariapathanamthitta2037 Жыл бұрын
മാഷേ...ഒരു സംശയം... 15 വർഷം മുൻപ് ഉള്ള എന്റെ ബാത്‌റൂമിലെ ( ഒന്ന് × അര ) ടൈൽസ് ഒക്കെ മുഴുവൻ ( ഭീതിയിലെ ) പൊട്ടി വര വീണിരിക്കുന്നത് കാണാം.. എന്താണ് ഇങ്ങനെ പൊട്ടി വരവീഴാൻ കാരണം? grout കൂടി പോകുന്നതുകൊണ്ടാണോ? പറയാമോ
@Team4dream1
@Team4dream1 Жыл бұрын
ടൈൽസ് complaint ayathanu, ceramic ടൈലുകൾക്കു അങ്ങനെ vararundu
@sanuscariapathanamthitta2037
@sanuscariapathanamthitta2037 Жыл бұрын
@@Team4dream1 🙏
@niva6768
@niva6768 2 ай бұрын
ഞാൻ 5 വർഷം മുൻപ് സ്പേസർ ഇട്ട് ചെയ്ത ടൈൽസ് ഇപ്പൊൾ പൊന്തി വരുന്നു. പൊട്ടിയിട്ടില്ല.മൊസൈക് ൻ്റെ മുകളിൽ പേസ്റ്റ് ഇട്ട് ചെയ്തതാണ്. എന്താണ് പ്രതിവിധി?
@Team4dream1
@Team4dream1 Ай бұрын
Re fix
@rashadtsrashadts1497
@rashadtsrashadts1497 Жыл бұрын
Pollapp vannal enth cheyyan sadhikkum
@Team4dream1
@Team4dream1 Жыл бұрын
Grout irakki koduth mattiyedukkam
@noushadskp5231
@noushadskp5231 Жыл бұрын
Super bro 👍
@sinotech2410
@sinotech2410 2 жыл бұрын
Njanum varatte ningale kude
@Wayanad6185
@Wayanad6185 4 ай бұрын
പരുക്കൻ thickness കൂടിയാൽ കുഴപ്പമുണ്ടോ?
@Team4dream1
@Team4dream1 4 ай бұрын
2 inch മുകളിലായാൽ മെറ്റൽ മിക്സ്‌ ചെയ്തിടണം
@aneeshpa9562
@aneeshpa9562 Жыл бұрын
ട്ട്രോളിയ് കട്ടിങ് ഡെയ്‌ലി എത്ര rupaya ചാർജ്
@navasshibu5661
@navasshibu5661 2 жыл бұрын
ആർക്കങ്കിലും പണിക് അളെ ആവിശ്യം ഇണ്ടോ ? (പണി അറിയുന്ന വർക്കർ) Kl 10(mlp)
@trusttruth1768
@trusttruth1768 10 ай бұрын
ആദ്യം കറന്റ്‌ ഉണ്ടോ എന്ന് നോക്കണം😊
@praveenasha5831
@praveenasha5831 2 жыл бұрын
Idichu urappicha tililil orikkalum keri ninnu paniyaruthu
@Team4dream1
@Team4dream1 2 жыл бұрын
👍👍👍
@mridullal2278
@mridullal2278 2 жыл бұрын
3 yrs aayittullu...tiles work...ipol floiril tiles ilakunnu....yennu cheyyam...pls replay
@Team4dream1
@Team4dream1 2 жыл бұрын
ജോയിന്റ്റിലൂടെ ഗ്രൗറ്റ് ഇറക്കി നോക്കു
@shaneebpk4487
@shaneebpk4487 5 ай бұрын
ശേഷം വെള്ളം ഉപയോഗിച്ച് നനക്കണോ..?
@Team4dream1
@Team4dream1 5 ай бұрын
Next day
@muhammadalivlog3254
@muhammadalivlog3254 11 ай бұрын
എത്രയോ കാലങ്ങളായി ഞങ്ങൾ ഈ രീതിയിൽ വർക്ക് ചെയ്യുന്നു ഒരു പരാതിയും ഇന്ന് വരെ വന്നിട്ടില്ല ആരും പറഞ്ഞിട്ടുമില്ല
@Team4dream1
@Team4dream1 11 ай бұрын
ഉപയോഗിക്കുന്നവർക് പരാതി ഇല്ല കാണുന്നവർക്കാണ് പരാതി
@tvmtileswork8497
@tvmtileswork8497 2 жыл бұрын
Waste water line eillathe bathroom ill
@rajeshmadhavan9384
@rajeshmadhavan9384 2 жыл бұрын
160*80 size tile rate parayamo eppoxy workum undayirunno 2 mathe nilayil aanu please answer me
@Team4dream1
@Team4dream1 2 жыл бұрын
8921487374
@Ramyasvlog263
@Ramyasvlog263 Жыл бұрын
ടൈൽ വിരിക്കാൻ sq. എത്ര യാണ് റേറ്റ്
@Team4dream1
@Team4dream1 Жыл бұрын
8921487374
@muhammedameenulla
@muhammedameenulla 2 жыл бұрын
Tile work കഴിഞ്ഞാൽ നാണക്കേണ്ടതുണ്ടോ
@Team4dream1
@Team4dream1 2 жыл бұрын
Nanakkunnath valare nallathanu
@ramseenarazak
@ramseenarazak Жыл бұрын
Eppoxy idunnathano illathth ano nallath
@Team4dream1
@Team4dream1 Жыл бұрын
Idunnathanu nallath
@sunithas2744
@sunithas2744 8 ай бұрын
Tile ilaki varunnath anth kondanu
@Team4dream1
@Team4dream1 8 ай бұрын
choodu kondu expand cheyyunnathanu
@theerdhavinod6569
@theerdhavinod6569 Жыл бұрын
Tile ഇട്ടു പിറ്റേ ദിവസം മുതൽ nanayakano
@Team4dream1
@Team4dream1 Жыл бұрын
2 days nanakkunnath nallathanu
@jamsheerkakkad8173
@jamsheerkakkad8173 Жыл бұрын
Kannur ?
@subinvsuresh
@subinvsuresh Жыл бұрын
പൊള്ളപ്പ് വന്നാൽ പിന്നെ എന്താ ചെയ്യാ൯ സാദിക്കുക
@Team4dream1
@Team4dream1 Жыл бұрын
ജോയിന്റ് ഗ്യാപ്പ്പിലൂടെ grout fill ചെയ്താൽ മതി
@aadiaadhuttan6781
@aadiaadhuttan6781 2 жыл бұрын
650sqft 3bathrom veedinu etravdays venam
@Team4dream1
@Team4dream1 2 жыл бұрын
10 days
@user-gc2ze7jg2k
@user-gc2ze7jg2k 2 жыл бұрын
ഏത് company tile ആണ്.Epoxy ഇട്ടാണോ tile വിരിച്ചത് അതോ ഇനിയും ഇടുവോ?
@Team4dream1
@Team4dream1 2 жыл бұрын
Simpolo, ഇനി ഹാൽഫ്‌ ഫിൽ ചെയ്ത ശേഷം അപ്പോക്സി ഇടണം
@Riy944
@Riy944 11 ай бұрын
ഗ്രൗട്ട് കലക്കുന്ന രീതി ഒന്ന് പറഞ്ഞു തരുമോ
@Team4dream1
@Team4dream1 11 ай бұрын
വെള്ളത്തിൽ സിമന്റ്‌ കലക്കി ചെറിയ രീതിയിൽ കുറുക്കി എടുത്താൽ മതി
@ArUn-kt9ud
@ArUn-kt9ud 2 жыл бұрын
Tile cutting ഒന്ന് കാണിക്കുമോ
@Team4dream1
@Team4dream1 2 жыл бұрын
Sure
@ddcreation12
@ddcreation12 2 жыл бұрын
ഇത് ശരിയായ രീതിയതല്ല.. പൊള്ളയായി വരുന്നത് ഇങ്ങനെ കൊണ്ട് തന്നെയാണ്
@Team4dream1
@Team4dream1 2 жыл бұрын
ആണോ
@MarksCapital
@MarksCapital 2 жыл бұрын
ഒരു റൂം ഫുൾവർക്കിന് എത്ര സമയം വേണം.
@Team4dream1
@Team4dream1 2 жыл бұрын
virikkan half day ,apoxy cheyyan half day
@tvmtileswork8497
@tvmtileswork8497 2 жыл бұрын
Chetto njan 80 to 160 tiles aaa ethupole nirathunne 😁
@Team4dream1
@Team4dream1 2 жыл бұрын
അടുത്ത വീഡിയോ ഞാനും cheyyam
@sunilkc7530
@sunilkc7530 2 жыл бұрын
Palakkad cheyumo???
@Team4dream1
@Team4dream1 2 жыл бұрын
Yes
@sabinsasi9664
@sabinsasi9664 2 жыл бұрын
4 X 2 sqft Rate plz
@sabinsasi9664
@sabinsasi9664 2 жыл бұрын
4 x 2 വിരിക്കുന്ന Rate
@shahidmarbilwork7682
@shahidmarbilwork7682 2 жыл бұрын
18
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 15 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,1 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 15 МЛН