No video

How to make chembila thoran 4 തരം ചേമ്പുകളും ചീര ചേമ്പ് തോരനും

  Рет қаралды 121,550

Ammus Paradise

Ammus Paradise

Күн бұрын

ചേമ്പിൻ്റെതണ്ടും ഇലയും ചേർന്ന ഭാഗം - 2
ചുവന്നുള്ളി - 15
തേങ്ങ - 1 cup
കാന്താരി - 10
കടുക് - 1 tsp
എണ്ണ, ഉപ്പ് - ആവശ്യത്തിന്
താമരക്കണ്ണൻ ചേമ്പ്
ചെറു ചേമ്പ്
ശീമ ചേമ്പ്
ചീര ചേമ്പ്
എന്നീ ചേമ്പുകളെ പരിചയപ്പെടാം
How to make lays with taro/ ചേമ്പ് കൊണ്ടൊരു Lays
• How to make lays with ...
turtle vine ന്റെ നടീലും പരിപാലനവും/ Turtle vine care and gardening tips in malayalam
• turtle vine ന്റെ നടീലു...
ഓർക്കിഡ് നടീലും പരിപാലനവും/Orchid planting and care
• ഓർക്കിഡ് നടീലും പരിപാല...
ലോക്ക് ഡൗൺ കൃഷി കാഴ്ചകൾ/ #lockdown special
• ലോക്ക് ഡൗൺ കൃഷി കാഴ്ചക...
ബന്ദിപ്പൂ കൃഷി ഒരു വരുമാന മാർഗവും ഉദ്യാന സൗന്ദര്യവും
• ബന്ദിപ്പൂ കൃഷി ഒരു വരു...
How to make cement pot easily കുറഞ്ഞ ചിലവിൽ വീട്ടിൽത്തന്നെ ചെടിച്ചട്ടി ഉണ്ടാക്കിയാലോ
• How to make cement pot...
#താമരക്കണ്ണൻ ചേമ്പ്,
#ചെറു ചേമ്പ്,
#ശീമ ചേമ്പ്,
#ചീര ചേമ്പ്,

Пікірлер: 146
@hemarajn1676
@hemarajn1676 2 жыл бұрын
ഹായ്, അമ്മു. വിവിധ ഇനം ചേമ്പുകളും, അതിന്റെ പോഷക ഗുണങ്ങളും , കൃഷി രീതികളും വളരെ വ്യക്തമായി പറഞ്ഞു തന്നതിന് വളരെ നന്ദി. ചെറു ചേമ്പും, ശീമച്ചേമ്പും മാത്രമേ ഞാൻ കണ്ടിട്ടുള്ളു. മറ്റിനം ചേമ്പുകളുടെ വിളവെടുത്തത് കാണിച്ചാൽ ഈ വീഡിയോ കൂടുതൽ നന്നാകുമായിരുന്നു.
@jayakrishnanambalapuzha122
@jayakrishnanambalapuzha122 3 жыл бұрын
ഇതുപോലെ നാടൻ വിഭവങ്ങൾ മലയാളി മറന്നുപോകാൻ തുടങ്ങുന്ന ഈ സമയത്ത്, ഇതിന്റെ ഗുണങ്ങളും നന്മയും പറഞ്ഞു തന്ന ചേച്ചിക്ക് ആയിരം അഭിവാദ്യങ്ങ🌹😃
@AmmusParadise
@AmmusParadise 3 жыл бұрын
Thank you so much 🥰🥰🥰
@augustineaa8690
@augustineaa8690 3 жыл бұрын
@@AmmusParadise by ft we top or n.
@augustineaa8690
@augustineaa8690 3 жыл бұрын
Mo
@jollyroy7131
@jollyroy7131 Ай бұрын
Chechi cheru chembinte viththarumo
@as_bond0075
@as_bond0075 3 жыл бұрын
Ammayude ചേമ്പ് collection super
@sebykuriyan6191
@sebykuriyan6191 3 жыл бұрын
I made a chembu leaf thoran, thinking it as cheera chembu. But, it was itching and I threw it away. This video was very helpful to identify the varieties for me. Thank you so much.
@shilpaadoor
@shilpaadoor 3 жыл бұрын
ജോബിയുടെ പരിചയപ്പെടുത്തൽ സൂപ്പർ 👏
@angeljsunil4956
@angeljsunil4956 3 жыл бұрын
Thank you so much
@shilpaadoor
@shilpaadoor 3 жыл бұрын
സൂപ്പർ 👌👏
@shobhamk8768
@shobhamk8768 2 жыл бұрын
Hnq
@sarasadiq9470
@sarasadiq9470 3 жыл бұрын
മനുഷ്യന് ഏറ്റവും പ്രധാനപെട്ടതാണ് ശീമ ചേമ്പ് എന്ന് എന്റെ അപ്പന്റെ അമ്മ പറയാറുണ്ട് . പണ്ട് വിശപ്പ് അടക്കാൻ പണ ക്ഷാമം ഉണ്ടായ സമയത്ത് പാവപെട്ടവർ ഇന്നത്തെ പോലെ കിറ്റും നോക്കി നടക്കില്ല . സ്വന്തം പറമ്പിൽ നിന്ന് ശീമ ചേമ്പിന്റെ കിഴങ്ങ് പറിചെടുത്ത് ഉപ്പും മുളകും ചേർത്ത് പുഴുങ്ങി മീൻ കറിയും ചേർത്ത് കഴിക്കും . ചോറിന് പകരം ചേമ്പ് ഉപയോഗിച്ച പണ്ടത്തെ മനുഷ്യരുടെ ജീവിതം ഇന്ന് പറ്റില്ല .. സ്ഥലങ്ങൾ എല്ലാം ഒന്നര സെന്റായി . ജനം രാഷ്ട്രിയത്തിൽ പോയി . എല്ലാം കടയിൽ നിന്നും വാങ്ങണ്ട അവസ്ഥ .
@AmmusParadise
@AmmusParadise 3 жыл бұрын
സത്യം
@manick3404
@manick3404 2 жыл бұрын
Nallatoran
@binoybinoymj1329
@binoybinoymj1329 11 күн бұрын
ചുവന്ന ചേമ്പിന്റെ ഇല തോരൻ വെക്കുമോ? ചൊറിയുമോ
@shyamadaniel8246
@shyamadaniel8246 3 жыл бұрын
Very nice presentation. Short and to the point.
@AmmusParadise
@AmmusParadise 3 жыл бұрын
Thank you so much 🥰🥰
@praveenbalachandran2185
@praveenbalachandran2185 3 жыл бұрын
Big thanks, adipoli
@as_bond0075
@as_bond0075 3 жыл бұрын
അമ്മ യുടെ അവതരണം സൂപ്പർ
@angeljsunil4956
@angeljsunil4956 3 жыл бұрын
Thank you so much
@jollyroy7131
@jollyroy7131 Жыл бұрын
Cheru chemb nte criya oru seed tharumo ngan kure kalamayi evidunnu kittum wnnu vicharichrikkukayayirunnu
@savithriv4635
@savithriv4635 3 жыл бұрын
വിവിധതരം ചേമ്പുകളെ പറ്റി അറിവു തന്നതിന് നന്ദി. ഇനി ചേസിന്റെ വിളവെടുപ്പ് കാണിക്കണേ
@AmmusParadise
@AmmusParadise 3 жыл бұрын
Thanks for your kind reply ഉറപ്പായും upload ചെയ്യാം 🥰🥰
@hashisworld1642
@hashisworld1642 2 жыл бұрын
Sheemachempine njangade nattil bilathichemp ennanu parayaru
@shynivarghese4696
@shynivarghese4696 3 жыл бұрын
My big thanks to my dearest Ammutty and Ammaqkuttyyy for this valuable information....Well explained...Super JobyChechiii
@angeljsunil4956
@angeljsunil4956 3 жыл бұрын
Thank you chechi
@AmmusParadise
@AmmusParadise 3 жыл бұрын
Thanks a lot
@rajeevm9904
@rajeevm9904 3 жыл бұрын
Enikku ethinte oru thy kittan enthanu margum please reply
@AmmusParadise
@AmmusParadise 3 жыл бұрын
Sthalam evidannu
@parlr2907
@parlr2907 12 күн бұрын
❤🎉
@najmanisar9513
@najmanisar9513 Жыл бұрын
Veruthe kothippikkalle...
@AmmusParadise
@AmmusParadise Жыл бұрын
💞
@sonaa.j4027
@sonaa.j4027 3 жыл бұрын
Super ammuzzz for this varieties of thoran.
@angeljsunil4956
@angeljsunil4956 3 жыл бұрын
Thank you muthee😍❤️🔥
@lijikunjamma7154
@lijikunjamma7154 3 жыл бұрын
Kollam super ayittundu 😍😍
@angeljsunil4956
@angeljsunil4956 3 жыл бұрын
Thank you 😍
@noufalvu7884
@noufalvu7884 3 жыл бұрын
നല്ല പരിചയം ഉഡാലോ
@AmmusParadise
@AmmusParadise 3 жыл бұрын
Aha
@abhirammktryw
@abhirammktryw 3 жыл бұрын
Kollalo😋😋🤩🤩
@nirmalakozhikkattil9175
@nirmalakozhikkattil9175 Жыл бұрын
Good.
@sumanpaul7875
@sumanpaul7875 24 күн бұрын
ചേമ്പ് വിത്ത് കിട്ടുമോ
@rajishakaniyarath3435
@rajishakaniyarath3435 2 жыл бұрын
Thanks for vedio
@Sun-kz3oe
@Sun-kz3oe Жыл бұрын
ഈ സ്ഥലം evideyaanu? നടീൽ വസ്തുക്കൾ aavashyamundaayirunnu. ചെമ്പിനങ്ങൾ കാണിച്ചതിന് നന്ദി.
@hafisdknightrider
@hafisdknightrider 3 жыл бұрын
Njangalude nattil kadayillatha orutharam chemp nilkunnundu athu sundari cheerayanennukaruthi thoran vachu kazhichu thonda muzhuvan chorinjhu appadey kalayendivannu.
@AmmusParadise
@AmmusParadise 3 жыл бұрын
അതു കാട്ട് ചേമ്പ് ആയിരിക്കും . ഇതിൻ്റെ ഇലകൾ തമ്മിൽ നേരിയ വ്യത്യാസം മാത്രമേ ഒള്ളു .പൊതുവേ കാട്ട് ചേമ്പിൻ്റെത് അരിയുമ്പോൾ ചൊറിച്ചിൽ ഉണ്ടാകും. അങ്ങനെ നമുക്ക് വേർതിരിച്ച് അറിയാം.
@shireenrukkiyayakoob3559
@shireenrukkiyayakoob3559 Жыл бұрын
@@AmmusParadise k
@jaison1420
@jaison1420 3 жыл бұрын
good presentation
@angeljsunil4956
@angeljsunil4956 3 жыл бұрын
Thank you achacha
@Fahidashajipp
@Fahidashajipp Ай бұрын
Njan ennu Thalu vachappol bayanghara chorichil kazhikkan sadhichilla ennitt kalajnu chorichil ellandea eghinea veakkumidh
@jedidiahgeorge1145
@jedidiahgeorge1145 2 жыл бұрын
Thanks
@sijimolpn1120
@sijimolpn1120 Жыл бұрын
ഈ ചേമ്പിന്റെ വിത്തുകൾ തരുമോ ചേച്ചി
@annammak7652
@annammak7652 3 жыл бұрын
Good presentation 🙂🙂😊
@angeljsunil4956
@angeljsunil4956 3 жыл бұрын
Thank you 😍 aunty
@achuthamenonparappil4464
@achuthamenonparappil4464 3 жыл бұрын
ശീമ ചേമ്പും പാൽ ചേമ്പും ഒന്നാണോ.? ഇതിൻ്റെ എല തോരൻ വെക്കാൻ പറ്റുമോ? പി.അച്ചുതമേനോൻ പഴയന്നൂർ -
@AmmusParadise
@AmmusParadise 3 жыл бұрын
ശീമ ചേമ്പ്, പാൽ ചേമ്പ്, വലിയ ചേമ്പ് ഈ പേരുകളിൽ അറിയപ്പെടുന്നത് ഒരേ ചേമ്പാണ് ഇതിന്റെ ഇല തോരൻ വെക്കാൻ കൊള്ളില്ല പക്ഷേ തണ്ട് തോല് കളഞ്ഞ് വൃത്തിയാക്കി തോരൻ, കറി ഒക്കെ വെക്കാൻ നല്ലതാണ്.
@anagham6234
@anagham6234 3 жыл бұрын
Super
@angeljsunil4956
@angeljsunil4956 3 жыл бұрын
Thank you 😍
@Rafa-rt9qj
@Rafa-rt9qj 8 ай бұрын
Nalla taste und.... Naavil ninn ippozhum athinte ruji pooyittillaa... Naakk full chorichil aayirunnu😂😂😂😂🤯
@sheejaworld3
@sheejaworld3 Жыл бұрын
Presantesion good
@AmmusParadise
@AmmusParadise Жыл бұрын
Thank you so much
@aparnavc4136
@aparnavc4136 2 жыл бұрын
Hlooooo checheeee, Ella chembinta ila edkan pattoo?
@AmmusParadise
@AmmusParadise 2 жыл бұрын
Ethu chembinte ilayanu molu udhesiche
@leelamonyr5779
@leelamonyr5779 Жыл бұрын
Cheera chemb Thai violet thand chemb vith ayachu Taramo charge tharam
@rajeevm9904
@rajeevm9904 3 жыл бұрын
Ente shthalem mavelikara anu.ethu nursaryil kittumo .najan ethu kittunnayidem thrrekkikondu kurenalukonde
@AmmusParadise
@AmmusParadise 3 жыл бұрын
താമരക്കുളളത്ത് കിട്ടും .പിന്നെ ചില നഴ്സറികളിൽ കിട്ടും.
@amruthaammus9326
@amruthaammus9326 3 жыл бұрын
Nice👍👍👍
@angeljsunil4956
@angeljsunil4956 3 жыл бұрын
Thank you 😍
@JayaKumari-xd2wp
@JayaKumari-xd2wp 3 жыл бұрын
I also have four types of colocacia in my house.
@AmmusParadise
@AmmusParadise 3 жыл бұрын
Very good
@bareeratm1307
@bareeratm1307 2 жыл бұрын
Cheerachembu. Evidsnna. Kittuga
@sujathak.k652
@sujathak.k652 Ай бұрын
ചീര ചേമ്പ് എവിടെ കിട്ടും?
@PECCS_BINILABINU_
@PECCS_BINILABINU_ 3 жыл бұрын
😋
@angeljsunil4956
@angeljsunil4956 3 жыл бұрын
🔥😍😘
@rockstars6490
@rockstars6490 10 ай бұрын
താമരക്കണ്ണൻ ചേ മ്പി ന്റെയും ചെറു ചേമ്പി ന്റെയും വിത്തുകൾ അയക്കുമോ
@mariammathomas5527
@mariammathomas5527 3 жыл бұрын
Super very Nice 😊 👍
@AmmusParadise
@AmmusParadise 3 жыл бұрын
Thank you so much 💕💞
@mohammedp9978
@mohammedp9978 2 жыл бұрын
👌
@athulyasethu
@athulyasethu Жыл бұрын
മഴകാലത് പൊങ്ങി വരുന്ന നടൻ ചെമ്പിന്റെ കൂമ്പ് കെട്ടി ഇട്ട് കൊടം പുളി ഇട്ടു വെച്ച് കറി എനിക്ക് നല്ല ഇഷ്ടം ആണ്
@AmmusParadise
@AmmusParadise Жыл бұрын
അറിയാം....പണ്ടൊക്കെ അ്മമാർ undakkumarunnu
@narendrana8094
@narendrana8094 Ай бұрын
@kavithajayan2808
@kavithajayan2808 3 жыл бұрын
Kuppachembu yenu parayunath thottu varabmil kanuna chembu ano
@AmmusParadise
@AmmusParadise 3 жыл бұрын
അല്ല തോട്ട് വരമ്പിൽ കാണുന്നത് കാട്ട് ചേമ്പ് ആണ്. ഇത് നാടൻ ചേമ്പ് ആണ്. അതിലെ ഒരു വെറൈറ്റി ഇനം ആണ്. ഇത് നഴ്സറി ഒക്കെ കിട്ടും.
@sneharoy353
@sneharoy353 3 жыл бұрын
Ammukutty kodiyavunnu 20 yrsmunpu servant chembin that Kari undakku thanne ah taste my god evide canadayil angana kittan
@AmmusParadise
@AmmusParadise 3 жыл бұрын
ഇനിയും ഇങ്ങോട്ട് വരാനും കഴിക്കാനും കേരള രുചി ഇനിയും ആസ്വദിക്കാനും സാധിക്കട്ടെ🥰🥰
@sneharoy353
@sneharoy353 3 жыл бұрын
@@AmmusParadise thanks da ha ha athrayo nadakatha swapnam 😋
@AmmusParadise
@AmmusParadise 3 жыл бұрын
@@sneharoy353 be positive
@Sreeadur
@Sreeadur 3 жыл бұрын
അങ്ങനെ ടീച്ചറെയും സിനിമേൽ എടുത്തു..
@angeljsunil4956
@angeljsunil4956 3 жыл бұрын
Teacherine angine veruthe vidan patumo😜😍😍
@mariyamhomelyvlogs
@mariyamhomelyvlogs 10 ай бұрын
വീഡിയോ 👍ട്ടോ നല്ല തോരൻ 😊 സപ്പോർട് ചെയ്തു തിരിച്ചു ചെയ്യണേ
@leebachandra8645
@leebachandra8645 3 жыл бұрын
ഈ വയലിൽ കാണുന്ന ചേമ്പ് എന്താണ്? ഉപയോഗിക്കാൻ കൊള്ളാമോ
@AmmusParadise
@AmmusParadise 3 жыл бұрын
നാടൻ ചെമ്പ് ഇനം തിരിഞ്ഞു പോയതാണ്.അത് കഴിക്കാൻ കൊള്ളിലാ. അത് കഴിച്ചാൽ ചൊറിച്ചിൽ ഉണ്ടാകും .അത് ഉപയോക യോക്യമല്ല.
@jincya4863
@jincya4863 3 жыл бұрын
❤️
@jessyjose7240
@jessyjose7240 Жыл бұрын
👍
@kevinkunjumon7101
@kevinkunjumon7101 3 жыл бұрын
👌😍
@angeljsunil4956
@angeljsunil4956 3 жыл бұрын
😍🔥😘❤️
@kukkunisha918
@kukkunisha918 Жыл бұрын
ശരീര ഭാരം എങ്ങനെ വർധിപ്പിക്കും ഒന്ന് പറയാമോ weight gain cheyyan aanu🥰 തോരൻ വെച്ചാൽ മതിയോ
@AmmusParadise
@AmmusParadise Жыл бұрын
ശീമ ചേമ്പ് പുഴുക്ക്,തോരൻ,കറി എന്ത് വേണേൽ കഴിക്കാം....ഭാരം കുടാൻ സഹായിക്കും
@kochuphilip6121
@kochuphilip6121 3 жыл бұрын
Kollalo Mummy's presentation super
@angeljsunil4956
@angeljsunil4956 3 жыл бұрын
Thank you uncle
@DeviDevi-ue6ip
@DeviDevi-ue6ip 3 жыл бұрын
😍😍
@angeljsunil4956
@angeljsunil4956 3 жыл бұрын
❤️🔥😍
@elizabethaleesha8409
@elizabethaleesha8409 3 жыл бұрын
💫💫
@angeljsunil4956
@angeljsunil4956 3 жыл бұрын
😜❤️🔥😘😍
@prasaderanezhath1147
@prasaderanezhath1147 2 жыл бұрын
Hi Madam, ചീര ചേമ്പിന്റെ തൈ പോസ്റ്റലായോ, കൊറിയറായോ അയച്ചു കൊടുക്കാറുണ്ടോ?. ഞാൻ ആദ്യമായാണ് മാഡത്തിന്റെ വീഡിയോ കാണാനിടയായത്. സബ്സ്ക്രൈബും ലൈക്കും ചെയ്തിട്ടുണ്ട്. സസ്നേഹത്തോടെ പ്രസാദ്, അയ്യന്തോൾ, Thrissur.
@AmmusParadise
@AmmusParadise 2 жыл бұрын
Thank you so much
@BijuPallypuram
@BijuPallypuram 20 күн бұрын
പാലായിൽ വന്നാൽ ധാരാളം tharamallo
@elizabethaleesha8409
@elizabethaleesha8409 3 жыл бұрын
👍👍👍👌😘
@angeljsunil4956
@angeljsunil4956 3 жыл бұрын
❤️😜😍😘
@prssharma8244
@prssharma8244 2 жыл бұрын
ചീര ചേമ്പ് കൊണ്ട് ചെമ്പിലെ അപ്പം ഉണ്ടാക്കുന്നത് ശരിയാവുന്നില്ല.. എന്തെ
@AmmusParadise
@AmmusParadise 2 жыл бұрын
Ariyilla Ithuvare ഉണ്ടാക്കിയിട്ടില്ല
@JayaKumari-xd2wp
@JayaKumari-xd2wp 3 жыл бұрын
We call Vaazha chembe.simple Malayalam.
@AmmusParadise
@AmmusParadise 3 жыл бұрын
❤️❤️
@prssharma3223
@prssharma3223 2 жыл бұрын
Chembila appam cheerachembil undakittundo
@AmmusParadise
@AmmusParadise 2 жыл бұрын
ഞൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല🙂
@rosasaji9384
@rosasaji9384 3 жыл бұрын
Cheerachembum choriyum anubhavam undu
@pushpaharidas5773
@pushpaharidas5773 2 жыл бұрын
Sss😔😔
@anjuanju4256
@anjuanju4256 3 жыл бұрын
ഇയ്യ ചേമ്പ് എന്താണ് auntie
@Fahimk-hc1lq
@Fahimk-hc1lq 3 жыл бұрын
Onnu parayamo
@jishajames6115
@jishajames6115 3 жыл бұрын
Amma super
@angeljsunil4956
@angeljsunil4956 3 жыл бұрын
Thank you dear
@rojavkrojavk2533
@rojavkrojavk2533 3 жыл бұрын
👍👍👍
@nascreations6009
@nascreations6009 2 жыл бұрын
ചെറുചേമ്പ് കാട്ടു ചേമ്പ് ആണോ
@loveshore6052
@loveshore6052 2 жыл бұрын
alla
@jayasreevariath1167
@jayasreevariath1167 2 жыл бұрын
ശരീര 'ഫാരം' അല്ല 'ഭാരം' എന്നാണ്..
@AmmusParadise
@AmmusParadise 2 жыл бұрын
അത് slang aan thanks
@sumizztastyworld3973
@sumizztastyworld3973 3 жыл бұрын
Choriyille
@AmmusParadise
@AmmusParadise 3 жыл бұрын
ഇത് choriyatha type ആണ്
@leebachandra8645
@leebachandra8645 3 жыл бұрын
ചീര ചേമ്പ് തണ്ട് പുളിങ്കറി ബെഗു കേമമാണ്. ഒന്നു ട്രൈ ചെയ്തു നോക്കൂ
@AmmusParadise
@AmmusParadise 3 жыл бұрын
ഉറപ്പായും ട്രൈ ചെയ്യാം
@unniasok
@unniasok 3 жыл бұрын
ഇത് ചൊറിയില്ലേ?
@AmmusParadise
@AmmusParadise 3 жыл бұрын
സാധാരണ ചേമ്പിന്റെ ഇലകളെ പോലെ ചൊറിച്ചിലുണ്ടാക്കാത്ത ചീരച്ചേമ്പിന്റെ ഇലയും തണ്ടും ചീര മാതിരി കറികൾക്ക് ഉപയോഗിക്കാം
@kunhikrishnank2375
@kunhikrishnank2375 2 жыл бұрын
പരിചയപ്പെടുത്തുമ്പോൾ കിഴങ്ങു കൂടി (ചേമ്പ്) കാണിച്ചാൽ നന്നാവുമായിരുന്നു.
@AmmusParadise
@AmmusParadise 2 жыл бұрын
Sure
@samuelvarghese9991
@samuelvarghese9991 Жыл бұрын
വിത്തില്ലാത്ത ചിര പേസ് വെളഞ്ഞതും കറഞ്ഞ ക്ക ഉണ്ട്
@ashokgobi7990
@ashokgobi7990 2 жыл бұрын
chembinte thandu kodalikondano vettimurichathu.😅😅😅😅😅
@gheevarghesec447
@gheevarghesec447 Жыл бұрын
ഇത് താമര കണ്ണനല്ല കറുത്ത കണ്ണൻ
@kukkunisha918
@kukkunisha918 Жыл бұрын
താൾ എടുക്കുന്ന ചെമ്പിനാണോ weight കൂടുന്നെ
@AmmusParadise
@AmmusParadise Жыл бұрын
Allalo ശീമ ചേമ്പ് അല്ലെങ്കിൽ പാണ്ടി ചേമ്പ് aannu
@githakp4396
@githakp4396 2 жыл бұрын
ചേമ്പിൻ വിത്തും ഒരോന്നിന്റെതായി കാണിക്കാമോ ഞങ്ങളുടെ നാട്ടിൽ ശീമചേമ്പ് മാത്രമേ ഉള്ളൂ മറ്റുള്ളത് റോഡരികിൽ കാണാം ആരും എടുക്കാറുമില്ല ഇവയുടെ വിത്ത് കൂടി ഉൾപ്പെടുത്തി ഒരു vedio എടുത്താൽ നന്നായിരുന്നു
@AmmusParadise
@AmmusParadise 2 жыл бұрын
Cheyam 🥰🥰
@leenaantony923
@leenaantony923 3 жыл бұрын
👌
@leenaantony923
@leenaantony923 3 жыл бұрын
👌
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 11 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 50 МЛН
ചേമ്പില കറി
1:18
MINI WILSON and LAMIYA
Рет қаралды 2,2 М.
സ്വാദൂറും ഗുണമേറും മടന്തയിലകറി
22:56
Kochu Kochu Valyakaryangal
Рет қаралды 1,1 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН