ഒരു പാട് പോഷക ഗുണങ്ങള്‍ അടങ്ങിയ ചീര ചേമ്പ് കൊണ്ട് സൂപ്പര്‍ തോരന്‍

  Рет қаралды 373,256

Mammy's Kitchen

Mammy's Kitchen

3 жыл бұрын

Пікірлер: 281
@abdukalathingal1665
@abdukalathingal1665 3 жыл бұрын
നിങ്ങളുടെ പാചകത്തേക്കാളും ഇഷ്ടപ്പെട്ടത് നിങ്ങളുടെ പരസ്പര സ്നേഹവും തമാശയുമാണ് ജീവിതകാലം മുഴുവനും ഇത് പോലെ സന്തോഷമായിരിക്കട്ടെ
@radhadevipadmakshy2571
@radhadevipadmakshy2571 3 жыл бұрын
0
@achuthamenonparappil4464
@achuthamenonparappil4464 3 жыл бұрын
ചീര ചേമ്പും പാൽ ചേമ്പും ഒന്നാണോ. ചീര ചേമ്പിൻ്റെ ഇല പോലെ തന്നെയാണ ഇതിൻ്റെ ഇലയും !!! പി.അച്ചുതമേനോൻ 'പഴയന്നൂർ '
@jesseesunil311
@jesseesunil311 3 жыл бұрын
Ee abhiprayathode njanum yojikkunnu 😀
@ashrafk1584
@ashrafk1584 2 жыл бұрын
@@achuthamenonparappil4464 അല്ല. ചീരച്ചേമ്പിന് കിഴങ്ങ് ഉണ്ടാവില്ല. ചീരയായിട്ടു മാത്രം ഉപയോഗിക്കുന്നു.
@aserady
@aserady 2 жыл бұрын
@@achuthamenonparappil4464 അല്ല
@kavyapoovathingal3305
@kavyapoovathingal3305 Жыл бұрын
Super avatharanam super thoran God bless you with family members thankyou so much 🥰❤️
@tswayamprabha9990
@tswayamprabha9990 Жыл бұрын
എന്റെ വീട്ടിൽ ധരാളം ചേമ്പ് ഉണ്ട് ഇതു വരെ ഉണ്ടാക്കി നോക്കിയിട്ടില്ല ഈ പാചകം കണ്ടിട്ട് കൊതിയാവുന്നു തീർച്ചയായും ഉണ്ടാക്കിനോക്കും. 👏👏👏
@subhashp.s.5658
@subhashp.s.5658 Жыл бұрын
നല്ല അവതരണം കേട്ടിരുന്നു പോകും വീണ്ടും വീണ്ടും കാണാൻ തോന്നുന്നു
@aavani651
@aavani651 Жыл бұрын
കറിയിലല്ല സംഭാഷണത്തിലാണ് ശ്രദ്ധിച്ചിരുന്നത് . അതുകൊണ്ട് ഒന്നൂടെ കണ്ടു . നിങ്ങടെ വീട്ടില്‍ വന്ന് പാചകവും സ്നേഹസല്ലാപവും നേരിട്ട് കാണാനൊരു മോഹം....❤️❤️❤️❤️❤️❤️
@valsalasukumaran7403
@valsalasukumaran7403 3 жыл бұрын
രണ്ടുപേരും സൂപ്പർ തോരൻ സൂപ്പർ നന്നായി ടുണ്ട്
@apinumarkopeter2461
@apinumarkopeter2461 3 жыл бұрын
വളരെ നന്നായിട്ടുണ്ട് ചീര ചേമ്പ് 👍
@neenuhari4784
@neenuhari4784 3 жыл бұрын
Thank U 😀
@BineeshBastinOfficial
@BineeshBastinOfficial 3 жыл бұрын
ടീമേ അടിപൊളി
@kunhiramanak1790
@kunhiramanak1790 3 жыл бұрын
ഇജാതി തമാശയും കൊണ്ട് നിങ്ങൾ ഇനിയും വരണേ.
@leenavkvk886
@leenavkvk886 2 жыл бұрын
thoranekkalum chechiyem chettanem eshtappettu god bless uuuuuu
@shantinair8902
@shantinair8902 3 жыл бұрын
Super orupad ishtam
@safiyamadathil9096
@safiyamadathil9096 2 жыл бұрын
അടിപൊളിതോരനുംവിവർത്തനവും.ആരോഗ്യമുളള ദീർഘാ യുസ് ദൈവം പ്രധാനംചെയ്യുമാറാകട്ടെ.എന്ന്വടകര.നാദാപുരത്ത്.കാരുടെഎല്ലാആശംസകളുംനേർന്ന്കൊണ്ട് തുടരട്ടെ.ഈനല്ല സംരംഭം
@mammyskitchen6
@mammyskitchen6 2 жыл бұрын
Thank u
@soumyapeter9843
@soumyapeter9843 2 жыл бұрын
രണ്ടു പേരും കൂടിയുള്ള സംസാരങ്ങളും തമാശകളും വളരെ രസകരമാണ്.....
@madhurimadhu2318
@madhurimadhu2318 2 жыл бұрын
അടിപൊളി ടേസ്റ്റാണ് 👍
@shantinair8902
@shantinair8902 3 жыл бұрын
Randuperum supper
@amruthambamruthamb5852
@amruthambamruthamb5852 Жыл бұрын
Ente achayum amma yum iganeyaa pandathe kadhayokke parajulla pajakam. Enth rasa kekkan🥰🥰🥰🥰
@rider7923
@rider7923 3 жыл бұрын
നിങ്ങൾ 2പേരും ഒരു രക്ഷയും ഇല്ല
@neenuhari4784
@neenuhari4784 3 жыл бұрын
Thank You ടം much 🙏
@lizygilson6917
@lizygilson6917 3 жыл бұрын
2 പേരും Supr.
@joshijoshijoshijoshi7530
@joshijoshijoshijoshi7530 2 жыл бұрын
രണ്ടുപേർക്കും ഹായ് 😘😘🤗🤗🤗
@nalansworld1208
@nalansworld1208 2 жыл бұрын
കൊള്ളാം അടിപൊളി !
@broandsisambugunjhu6557
@broandsisambugunjhu6557 2 жыл бұрын
Adipoli chettaaa
@jesseesunil311
@jesseesunil311 3 жыл бұрын
I love you guys . Chettai really entertaining the viewers. Nalla thamasakal .
@noorjasalam7922
@noorjasalam7922 2 жыл бұрын
സൂപ്പർ തോരൻ
@ckhoney8067
@ckhoney8067 2 жыл бұрын
2 pereyum othiri ishttam. Koothattukulamanalle place.avideyanu vallyachante veedu. 👍
@SanthoshKumar-rx7oc
@SanthoshKumar-rx7oc 2 жыл бұрын
രണ്ടാളെയും ഭയങ്കര ഇഷ്ട്ടം
@sheebaanu6850
@sheebaanu6850 3 жыл бұрын
Sir poliya😘😘😘😘😘👍
@lishipaul75
@lishipaul75 3 жыл бұрын
Nice chechi and chetai 👍
@vasanthik1180
@vasanthik1180 2 жыл бұрын
Good couples verthamana kelkan rasamau
@thara_kala9886
@thara_kala9886 2 жыл бұрын
Kananum kelkanum Kollam adipoli
@bijuvees7152
@bijuvees7152 2 жыл бұрын
സൂപ്പർ
@chandrikasasikumar7531
@chandrikasasikumar7531 2 жыл бұрын
Vidinte bkil valya 2 chemb und.a leaf engagenu poyi nokate cheera chmbu ano ennu
@vimalakumariamma2520
@vimalakumariamma2520 3 жыл бұрын
Ideal couple
@DS-sz1oz
@DS-sz1oz Жыл бұрын
കൊള്ളാം ഞാൻ ഇത് പരീക്ഷിച്ചു 👍
@athirarnair1538
@athirarnair1538 3 жыл бұрын
Healthy dish❤️
@neenuhari4784
@neenuhari4784 3 жыл бұрын
😀 👍🤝
@beena704
@beena704 2 жыл бұрын
നിങ്ങളുടെ ബോണ്ടിങ്ങാണ് തോരനേക്കാൾ നല്ലത് ആയുസും ആരോഗ്യംവും നേരുന്നു.👍👍
@divyanv5612
@divyanv5612 2 жыл бұрын
Nice family Super
@nirmalakozhikkattil9175
@nirmalakozhikkattil9175 2 жыл бұрын
Good. Tasty and healthy 🙏
@sheebaanu6850
@sheebaanu6850 3 жыл бұрын
Super sir👍👍🥰🥰🥰
@upp_avasyathinutastydish
@upp_avasyathinutastydish 2 жыл бұрын
Super delicious thoran
@sheenamanisheenamai3299
@sheenamanisheenamai3299 2 жыл бұрын
Super eth avidakittum
@shinykallupura2187
@shinykallupura2187 3 жыл бұрын
Healthy and vegan dish Nice
@neenuhari4784
@neenuhari4784 3 жыл бұрын
Thank u 🤝
@orukaratekudumbam5123
@orukaratekudumbam5123 3 жыл бұрын
Cheera chembu nattil evide kittum?
@shifashams6162
@shifashams6162 2 жыл бұрын
👍👍👍 Malappurathuninnu Jaseena
@mollysabraham835
@mollysabraham835 3 жыл бұрын
Ithu kollamallo, cheerachembu
@neenuhari4784
@neenuhari4784 3 жыл бұрын
😀👍
@gireeshbeena3014
@gireeshbeena3014 2 жыл бұрын
🙏🙏🙏
@omamoman9046
@omamoman9046 2 жыл бұрын
Good girl/boy friend congratulations
@varnashalabam226
@varnashalabam226 3 жыл бұрын
Chembilathoran supper
@radhanair788
@radhanair788 2 жыл бұрын
Super.
@bindulakshmanan2602
@bindulakshmanan2602 3 жыл бұрын
എനിക്ക് നിങ്ങളെ രണ്ടാളുടെയും തമാശ ഇഷ്ടം ആണ് ചേട്ടനെ നന്നായി നോക്കണം ചേട്ടാ ചേച്ചിയേയും നോക്കെ ണെ: ക്യാമറ മാൻ ആരാ ? എല്ലാ വരും ആരോഗ്യം ശ്രദ്ധിക്കണം ദൈവുരക്ഷിക്കട്ടെ നന്ദി
@vineethakalarikkal7680
@vineethakalarikkal7680 Жыл бұрын
Excellent
@jojijohn6596
@jojijohn6596 2 жыл бұрын
Super
@Jumaila807
@Jumaila807 3 жыл бұрын
🥰👌👌👌👌
@eshwarworld6521
@eshwarworld6521 3 жыл бұрын
കൊള്ളാട്ടോ ആന്റി &അങ്കിൾ. തമാശ ആണ് നല്ല സംസാരം
@evoletantony8499
@evoletantony8499 3 жыл бұрын
Nalla couple Nalla thoran
@palakizh
@palakizh 2 жыл бұрын
Healthy dish
@sunithap6691
@sunithap6691 2 жыл бұрын
Super dish🎄🎄🎄
@ajumon170
@ajumon170 3 жыл бұрын
chechee chettan paavaa tto
@sheebaanu6850
@sheebaanu6850 3 жыл бұрын
Wow😀😀😀😀
@bareeratm1307
@bareeratm1307 3 жыл бұрын
Ethu. Evidnnakittuga
@sreelathar9874
@sreelathar9874 3 жыл бұрын
Super chettande comedy
@anniemani9800
@anniemani9800 3 жыл бұрын
നല്ല അവതരണം
@neenuhari4784
@neenuhari4784 3 жыл бұрын
Thank u
@user-bk1vh2ee7y
@user-bk1vh2ee7y 2 жыл бұрын
Yaidha chemba thalum thoran vakkan pattumo
@sherlixavier9695
@sherlixavier9695 9 ай бұрын
God bless you both
@sindhumanu5103
@sindhumanu5103 Жыл бұрын
പാചകവും വാചകവും ഇഷ്ടമായി.
@entekeralam2284
@entekeralam2284 3 жыл бұрын
കേൾക്കാൻ നല്ല രസം 😀😀😀😀😀
@vishalakshicheerakkil6175
@vishalakshicheerakkil6175 Жыл бұрын
Ethaavdaanasttalamamorucabuvnamayerùnnu
@sherin6248
@sherin6248 Жыл бұрын
ഇന്ന് ഉണ്ടാക്കി നോക്കി 🤤🤤
@vbts7111
@vbts7111 3 жыл бұрын
Ente veettilum cheera chendinde paksha leaf oottayilla .
@shajahanshaji6666
@shajahanshaji6666 3 жыл бұрын
cheera chenbinte vithu evide kittum chechi
@jalajakotechanath7138
@jalajakotechanath7138 2 жыл бұрын
Adipoli
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
Nice🙏🏼😇
@joshijoshijoshijoshi7530
@joshijoshijoshijoshi7530 2 жыл бұрын
കുക്ക് ചെയ്യുന്നത് ഏറ്റവും ഇഷ്ടമുള്ള വിനോദം... ഇതുപോലുള്ള വീഡിയോ കാണുന്നത് മറ്റൊരു വിനോദം
@jayaprakashtn9103
@jayaprakashtn9103 3 жыл бұрын
നിങ്ങൾ... അടിപൊളി യാ..... സൂപ്പർ
@ajitharavindran8817
@ajitharavindran8817 3 жыл бұрын
കുറച്ച് നാളുകൾ കഴിഞ്ഞാണ് ,ഇന്ന് വൊഗെ ഇന്നാണ് കാണുന്നത് സുഖഠ ഇല്ലാതെ ഇരിക്കൂക ആയിരുന്നു ,,👌👌👌
@neenuhari4784
@neenuhari4784 3 жыл бұрын
Thank U 🙏
@neenuhari4784
@neenuhari4784 3 жыл бұрын
എന്തുപറ്റി അജിതാ
@prssharma8244
@prssharma8244 2 жыл бұрын
ചീര ചെമ്പിൽ ചെമ്പിലെ അപ്പം ചെയ്യുമോ
@diyasworld3509
@diyasworld3509 2 жыл бұрын
Kollaam
@sinjopd2033
@sinjopd2033 2 жыл бұрын
Super jok God bless you
@SAIDALAVICHERUNGAL-hx6ly
@SAIDALAVICHERUNGAL-hx6ly 6 ай бұрын
Very nice super👍👍👍❤
@abhilashpullickal4125
@abhilashpullickal4125 3 жыл бұрын
👍
@deepabiju4607
@deepabiju4607 3 жыл бұрын
👌👌
@syamsasidharan8670
@syamsasidharan8670 2 жыл бұрын
Supper
@preethimol3409
@preethimol3409 3 жыл бұрын
Thoranu kadukuvarekunathidekude uzhunuparipumkoodi cheryhal nallathanu
@karthiayanikarthi2188
@karthiayanikarthi2188 2 жыл бұрын
എന്താ തമാശ 😂😂😂😘😘😘😘തോരൻ സൂപ്പർ എനിക്കും ഉണ്ടാക്കണം ഇതിന് പാൽ ചേമ്പ് എന്നും പറയില്ലേ 😊😊
@bushrahyderali5344
@bushrahyderali5344 Жыл бұрын
പാൽ ചേമ്പ് ഇതല്ല, ഇതിന് കിഴങ്ങ് ഉണ്ടാവില്ല
@JessyJoseph-wi3sj
@JessyJoseph-wi3sj 3 ай бұрын
അടിപൊളി
@miniantony4026
@miniantony4026 3 жыл бұрын
👍👍👍👍
@neenuhari4784
@neenuhari4784 3 жыл бұрын
😀🤝
@minimini9581
@minimini9581 2 жыл бұрын
👍👍
@marymoltp2939
@marymoltp2939 2 жыл бұрын
ചേട്ടാ... കല്യാണം കഴിഞ്ഞാൽ പിന്നെ എൻ്റെ അമ്മയും നിൻ്റെ അമ്മയും ഇല്ല... 'നമ്മുടെ അമ്മ'യെ ഉളളൂ... ചേച്ചി പാവം ആയത് കൊണ്ട് ഒന്നും പറഞ്ഞില്ല 😛 തോരൻ അടിപൊളി 👍
@mammyskitchen6
@mammyskitchen6 2 жыл бұрын
Thank u
@kkitchen4583
@kkitchen4583 Жыл бұрын
Thoran Adipoli aayittundu kandittu thanne kazhikkan thonnunnu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏🙏👍support cheithittundu ente puthiya recipe onnu vannu kanane
@aaljashajan6073
@aaljashajan6073 3 жыл бұрын
👍👌👌💞💞💞
@neenuhari4784
@neenuhari4784 3 жыл бұрын
😀🤝😍
@sobhanabalakrishnan1627
@sobhanabalakrishnan1627 3 жыл бұрын
Love to hear u talk.good couple
@littlegaming9769
@littlegaming9769 2 жыл бұрын
👍😍
@sherin6248
@sherin6248 Жыл бұрын
Super 😋👍
@kaechu3
@kaechu3 Жыл бұрын
👌👍
@ambujam6672
@ambujam6672 Жыл бұрын
Withe evideynu kituka
@anithasundharan9733
@anithasundharan9733 3 жыл бұрын
Pisharadiyude voice pakka♥️
@maryfrancis2370
@maryfrancis2370 11 ай бұрын
എന്റെ ചെരുപപ കാലം ഓര്മ വന്നു. എന്റെ അമ്മ ഒരുപാട് ുണ്ടാകക്ി കഴിചച്ു ഉണ്ട്. I will also cook
@ansheeramuhammadali2403
@ansheeramuhammadali2403 2 жыл бұрын
ഇവിടെ ഉണ്ട് ചീര ചേമ്പ് ഞങ്ങൾ ഞരമ്പും തോൽ ഒന്നും കളയാറില്ല
@sobhakk1866
@sobhakk1866 Жыл бұрын
Athu തന്നെ tholum onnum കളയരുത് appol കുറച്ചൂടെ ടേസ്റ്റ് ഉണ്ടാകും 🙏
@kamalakshick3626
@kamalakshick3626 3 жыл бұрын
Cheera chembu ennu parayunnath kattu chembano
@kannanr6835
@kannanr6835 2 жыл бұрын
Ith kazhikumbol vaya choriyunnund ath enthkonda
@sindhuc.s8642
@sindhuc.s8642 2 жыл бұрын
Nalla naadan thamaasakal...👍
@lulus4763
@lulus4763 Жыл бұрын
Cheb ila കഴിക്കാൻ പറ്റുന്ന ചെബ് അങ്ങനെ ഉണ്ടോ പറമ്പിൽ കാണുന്ന എല്ലാ ചെബും edukamo
@rajandaniel805
@rajandaniel805 3 жыл бұрын
Choriyumo
@y.santhosha.p3004
@y.santhosha.p3004 2 жыл бұрын
സാധരണ ചേമ്പ് തോരൻ വീഡിയോ ഇട്ടാമോ?
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Aswin Tries Ammas Chicken Curry | Diya Krishna | Aswin Ganesh
22:27