how to make muringapowder at home/bestpowder for diabetes and cholesterol/muringaleaves preservation

  Рет қаралды 170,245

Leafy Kerala

Leafy Kerala

Жыл бұрын

#howtomakemurigapowder
#muringapowderfordiabetes
#mosthealthymuringapowder

Пікірлер: 237
@thresya6224
@thresya6224 Жыл бұрын
എന്റെ അമ്മയെ ഞാനെന്ത് വഴക്കാപറഞ്ഞേക്കണെ. ഈ മുരിങ്ങ ഇല തരുന്നതിന്. ഇപ്പഴാ അമ്മ ഒരു വീട്ടിലെ ഡോക്ടറും കൂടിയാണെന്ന് മനസ്സിലായത് . താങ്ക് സ്അമ്മക്കും പിന്നെ നമ്മുടെ സ്വന്തം ആനിയമ്മക്കൊച്ചിനും😘😘😘😘
@sulaikhamammootty293
@sulaikhamammootty293 Жыл бұрын
Ente veettil paramb niraye murings vechu valarthiyittund valarnnu valuthayal inginr unakki podichedukkan vendi ithinte gunangal mol paranja pole ariyatha palarumund avarkkokke orupaadamakatte eevedio
@marykuttyjames4691
@marykuttyjames4691 Жыл бұрын
0
@merinxavier9989
@merinxavier9989 Жыл бұрын
👍👍
@jijijames1453
@jijijames1453 Жыл бұрын
​@@marykuttyjames4691 m w
@marythomas3260
@marythomas3260 Жыл бұрын
You
@preethabalan5598
@preethabalan5598 Жыл бұрын
ഞങ്ങളുടെ വീട്ടിൽ നാലു മുരിങ്ങ മരമുണ്ട് . ധാരാളം ഇലകളും കായകളും ഉണ്ടാവാറുണ്ട്. കറി വെച്ച് കഴിക്കാറുണ്ട് പക്ഷെ ഇലക്ട്രിക് ലൈനിന്റെ പരിസരത്തായതു കൊണ്ട് ചില കൊമ്പുകളൊക്കെ അവർ വന്നു വെട്ടിയിട്ടു പോകും. അയൽ വാസികൾക്കു കൊടുത്താലും പിന്നെയും കുറെ ബാക്കി ഉണ്ടാകും. എന്ത് ചെയ്യണമെന്നറിയത്തതോണ്ട് എല്ലാം കളയും ഇങ്ങനെ സൂക്ഷിച്ചു വെക്കാൻ മനസ്സിലാക്കിത്തന്നതിനു ഒരുപാടു നന്ദി 👍 ❤️🙏
@jonhappachery3843
@jonhappachery3843 Жыл бұрын
Very.interesting.presentation.thank.you.sister.
@sunilsankar9847
@sunilsankar9847 Жыл бұрын
👍❤️ My favourite dish 😋
@fouziyamusthafa7900
@fouziyamusthafa7900 Жыл бұрын
മുരിങ്ങ വീട്ടിൽ ഉണ്ട്‌, ഇത്പോലെ പൊടിക്കണം,aaniyammakke ഇത്പോലെ പരീക്ഷിക്കാൻ പറ്റൂ 😍😍👍🏻👍🏻 ഇനിയും ഇത്പോലെ ഉള്ള വീഡിയോ ഇടണം ❤️❤️
@amsivadasan1012
@amsivadasan1012 Жыл бұрын
കൊള്ളാം ആനിയമ്മേ...👍👍 നല്ല വിഡിയോ..'' തണലത്ത് ഉണക്കണം എന്നത് പുതിയ അറിവാണ് ട്ടോ ... താങ്ക്സ്🙏🙏🙏👍👍
@parvathij4792
@parvathij4792 Жыл бұрын
Thank u for sharing 💓
@kausalliaparmeswaran8470
@kausalliaparmeswaran8470 Жыл бұрын
Thank you cheche you are great
@lizydaniel1254
@lizydaniel1254 Жыл бұрын
thanks molee.verry good.i will make.
@rubymathewvaliyaveedu6248
@rubymathewvaliyaveedu6248 Жыл бұрын
നല്ല അവതണം, Thank you. Ruby Mathew
@_soumya_3942
@_soumya_3942 Жыл бұрын
Anniyammo.... 🥳🥳...ഹമ്മോ... വെറൈറ്റി... വെറൈറ്റി...അടിപൊളി...
@leelammatitty2873
@leelammatitty2873 Жыл бұрын
മിടുക്കി ഇഷ്ടപ്പെട്ടു. കോമഡി ആയി അവതരിപ്പിച്ചെങ്കിലും സൂപ്പർ. പരീക്ഷിച്ചു നോക്കാം.
@digvijayakumardigvijayakum6537
@digvijayakumardigvijayakum6537 Жыл бұрын
ആനിയമ്മ സൂപ്പർ അവതരണം 👍👍👏
@joannas_world
@joannas_world Жыл бұрын
Very Useful...
@Rathna5004
@Rathna5004 Жыл бұрын
Superrr idea 🥰🥰
@debhuskitchen7124
@debhuskitchen7124 Жыл бұрын
ആനിയമ്മയുടെ സംസാരം കേൾക്കാൻ വേണ്ടി മാത്രമായിട്ടാ ഞാനിത് കാണുന്നത്. നല്ല രസാണ് കേട്ടിരിക്കാൻ. ഒരു മടുപ്പും ഉണ്ടാവൂല്ല.എത്ര വലിയ വീഡിയോ ആണേലും തീരുംപോ സങ്കടാ 🥰
@LeafyKerala
@LeafyKerala Жыл бұрын
ഒരുപാട് സന്തോഷം ❤😘❤😘
@reejavidyasagar3832
@reejavidyasagar3832 Жыл бұрын
ഞാൻ പതിവായി കഴിക്കുന്ന item. എന്തായാലും ഈ idea കൊള്ളാം 👌👌
@harithajose3093
@harithajose3093 7 ай бұрын
Ithu kandittu njanum undakki vechu ithupole adipwliyattooo😍🥰💓
@shamlanajum4060
@shamlanajum4060 Жыл бұрын
തീർച്ചയായും ഞാൻ ഇനി ഉപയോഗിക്കും 👍👍👍👍🌹🌹
@axiomservice
@axiomservice Жыл бұрын
മുരിങ്ങയില മുട്ടയും..പരിപ്പും..പയറും ചേർത്ത് .തോരൻ superb...njgal.mutta ചേർത്ത് തോരൻ വച്ച് കഴിക്കും..കുട്ടികളും കഴിക്കും..
@shabithasalim7494
@shabithasalim7494 Жыл бұрын
Useful Video
@sindhubabu107
@sindhubabu107 Жыл бұрын
Super.... Super
@vasanvic3479
@vasanvic3479 Жыл бұрын
Super presentation👍👍
@basheermroyal
@basheermroyal Жыл бұрын
Great 👏👏👏
@georgepanicker631
@georgepanicker631 Жыл бұрын
Aniamma ‘s presentation is very supper and informative PanickerG USA
@A63191
@A63191 Жыл бұрын
Thank you very much for your valuable information regarding drumstick leaves
@ahilabraham2042
@ahilabraham2042 Жыл бұрын
Thank you chechi for the information. Can you please let me know how long we can preserve it and do we need to store in fridge.
@shirleykuriakose7628
@shirleykuriakose7628 Жыл бұрын
ആനിയമ്മയുടെ സംസാര രീതി എനിയ്ക്കു വലിയ ഇഷ്ടമാണ്
@indirat.c6396
@indirat.c6396 Жыл бұрын
വളരെ ഉപകാരം Thanks 👍
@Sweet_heart345
@Sweet_heart345 Жыл бұрын
നല്ല വീഡിയോ....
@treesamohan4093
@treesamohan4093 Жыл бұрын
Ee.payayum.parambum.super
@mukundann8757
@mukundann8757 Жыл бұрын
Oru jadayumillatha nadan avatharanam Thank you
@minijacob8855
@minijacob8855 Жыл бұрын
നല്ല അറിവും അതുപോലെ തന്നെ സൂപ്പർ അവതരണവും. കൊള്ളാം ആനിയമ്മകുട്ടി
@sulaikhamammootty293
@sulaikhamammootty293 Жыл бұрын
Chakka uñakki podichu vekkunna vidio ittathum aany molthanneyalle
@salahudeenshahulhameed165
@salahudeenshahulhameed165 Жыл бұрын
Background music is very bad and disturbing.
@ushakurup4960
@ushakurup4960 Жыл бұрын
Very Informative and Valuable information...I Will try later..Thanks a lot Dear ❤
@sandramolm1878
@sandramolm1878 Жыл бұрын
ചേച്ചി very useful ഇനിയും ഇതുപോലെ healthy ആയിട്ട് ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 😍
@LeafyKerala
@LeafyKerala Жыл бұрын
തീർച്ചയായും ഡിയർ 😘
@satheeshmundayam5914
@satheeshmundayam5914 Жыл бұрын
@@LeafyKerala ഇത് തിന്നാൽ 15 മിനിറ്റ് പിടിച്ചുനിൽക്കാം....
@sheenasivadasan9044
@sheenasivadasan9044 Жыл бұрын
നല്ല വീഡിയോ, എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഇലക്കറിയാ മുരിങ്ങയില, താങ്ക്സ് ആനിയമ്മോ ❤️❤️❤️
@LeafyKerala
@LeafyKerala Жыл бұрын
ഒത്തിരി സന്തോഷം ❤❤❤
@rayyanrayyan3273
@rayyanrayyan3273 Жыл бұрын
Annei koche superb
@__ITS__NAJWA__.
@__ITS__NAJWA__. Жыл бұрын
എനിക്ക് നല്ല വിശ്വസിച്ച് പരീക്ഷണം നടത്തി നോക്കുന്ന ഒരു അടിപൊളി ചാണലാണ്. താങ്ക്സ്. നല്ല രീതിയിൽ ചെയ്‌തും കാണിക്കുന്നുണ്ടല്ലോ. സന്തോഷം. നന്നായി വരട്ടെ. മഴമറക്കുള്ളി ഇട്ട് ഉണക്കാം ല്ലേ
@LeafyKerala
@LeafyKerala Жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ ❤️👍
@__ITS__NAJWA__.
@__ITS__NAJWA__. Жыл бұрын
ടെറസിലെ മഴ മറക്കുള്ളിൽ വെച്ച് മുരിങ്ങ ഇല ഉണക്കമോ? പ്ലീസ് റിപ്ലൈ
@surabhi77bh
@surabhi77bh Жыл бұрын
ചെയ്യാം
@vinodhinikalathil8405
@vinodhinikalathil8405 Жыл бұрын
God Bless you mole
@sindhukumarips5114
@sindhukumarips5114 Жыл бұрын
Super.
@HemaLatha-bx6hn
@HemaLatha-bx6hn Жыл бұрын
Thanks Aaniyamma
@lijokmlijokm9486
@lijokmlijokm9486 Жыл бұрын
നന്നായിട്ടുണ്ട് ❤
@minikutty6758
@minikutty6758 Жыл бұрын
👍♥️♥️♥️ഹാപ്പി ന്യൂ ഇയർ ആനിയമ്മേ
@sainukitchen1041
@sainukitchen1041 Жыл бұрын
വീഡിയോ കണ്ടു ഇങ്ങനെ നല്ല ഒരുകാരൂംപറഞ്ഞുതന്നതിൽസന്തോഷം,ഇത്ചെയ്ത്,നോക്കണം
@LeafyKerala
@LeafyKerala Жыл бұрын
ഒത്തിരി സ്നേഹം ❤❤😘
@MantraCurryWorld
@MantraCurryWorld Жыл бұрын
Superb
@mariyamk8737
@mariyamk8737 Жыл бұрын
Super👍
@thomaschacko5810
@thomaschacko5810 Жыл бұрын
Good job
@PSCAudioclasses
@PSCAudioclasses Жыл бұрын
👌👌👌 🔥🔥🔥
@aminak5692
@aminak5692 Жыл бұрын
അനിയാമ്മ super 👍
@dilshadbeegum2214
@dilshadbeegum2214 Жыл бұрын
Super👍👍👍👍👍
@joshysvlogmalayalam9722
@joshysvlogmalayalam9722 Жыл бұрын
ഒരു രക്ഷയും ഇല്ലാത്ത അവധരണമാ കെട്ടോ... നാട്ടിൽ വരുമ്പോൾ എന്റെ ഫാമിലിയുടെ കൂടെ വരാം കാണാൻ..
@navaneethamvlogs5588
@navaneethamvlogs5588 Жыл бұрын
അടിപൊളി മോളെ 👏👏👏👌🏻🤝😍😘🙌🏻👍🏻
@vanajarajan6527
@vanajarajan6527 Жыл бұрын
ആനീസ്സേ സൂപ്പർ അടിപൊളി 👌👌👌
@LeafyKerala
@LeafyKerala Жыл бұрын
Tq❤
@bhagyalakshmi4589
@bhagyalakshmi4589 Жыл бұрын
Ith face il apply cheyyanum nallathanu ketto...
@irinzaara7544
@irinzaara7544 Жыл бұрын
Very useful 👍🏻;May allah bless u dear 😍
@LeafyKerala
@LeafyKerala Жыл бұрын
Thank you 😊
@zadaasker6133
@zadaasker6133 Жыл бұрын
Tnku chechi nte 7 maasaya monk blood kuravayond dr kodukkan paranjadha muringayila
@martinjuba752
@martinjuba752 Жыл бұрын
Super 👌 👍
@ashlyshaji199
@ashlyshaji199 Жыл бұрын
Good chechi your knowledge
@LeafyKerala
@LeafyKerala Жыл бұрын
Thank you so much
@ahammedbabu8604
@ahammedbabu8604 Жыл бұрын
നിങ്ങൾ വേറെ ലെവലാണ് സമ്മതിച്ചു
@chinjuabhi5969
@chinjuabhi5969 Жыл бұрын
👍👍👍👍
@NirmalaDevi-zn7ni
@NirmalaDevi-zn7ni Жыл бұрын
👍👍👍
@amalmurali291
@amalmurali291 Жыл бұрын
👍🏻👍🏻👍🏻
@hridhyam7023
@hridhyam7023 Жыл бұрын
❤❤❤❤❤❤❤❤❤
@jayanthimarath8228
@jayanthimarath8228 Жыл бұрын
Congrats
@thrideepnair7051
@thrideepnair7051 Жыл бұрын
Aniyamma your drumstick powder was excellent video, informative vitamins details methods of preservation God bless you, very innocently you canvassed a good cause, Kerala maybe not be preferring drumsticks but rest of india adores this wonderful gift of nature moringa leaves.
@LeafyKerala
@LeafyKerala Жыл бұрын
Thanks a lot
@christeenamariya831
@christeenamariya831 Жыл бұрын
Annieamme. Good
@devus_channel
@devus_channel Жыл бұрын
അറിവിന്റെ നിറകുടമേ ആനിയമ്മോ 👍👍👍👍🥰🥰🥰🥰
@ishaasokan8935
@ishaasokan8935 Жыл бұрын
Z ip
@anithaphilip7933
@anithaphilip7933 Жыл бұрын
Super
@bvskitchen1045
@bvskitchen1045 Жыл бұрын
👍🏻
@VipinKumar-vp5fs
@VipinKumar-vp5fs Жыл бұрын
Super 🥰🥰🥰🥰
@albinthomas4112
@albinthomas4112 Жыл бұрын
👌👌👏👏👍🥰🥰
@koshyparayil3877
@koshyparayil3877 27 күн бұрын
Ok❤
@fausiyafausiyak.m9390
@fausiyafausiyak.m9390 Жыл бұрын
👍
@majeedmkmpktr5034
@majeedmkmpktr5034 Жыл бұрын
രസകരമായ അവതരണം
@jasmineyesudas5952
@jasmineyesudas5952 Жыл бұрын
Ent aniyammo suuppurod suppur.sugarint gulika kurakkam.thanku aniyamma.kungus enthiye.
@zadaasker6133
@zadaasker6133 Жыл бұрын
Ingane cheyth vacha kurukkinte koode kodukkalo
@Sabitha75651
@Sabitha75651 Жыл бұрын
Super 💞👌😘💞👌😘💞👌😘
@BRAHMIN-zs5bo
@BRAHMIN-zs5bo Жыл бұрын
Hi hello mrs.leafy Kerala I wish you a happy and prosperous, blessed New year 2023 to you and all your father mother husband children.
@LeafyKerala
@LeafyKerala Жыл бұрын
Happy new year
@shantybaby2004
@shantybaby2004 Жыл бұрын
🥰👌👍😘
@abrahampullattu5496
@abrahampullattu5496 Жыл бұрын
👍🌹
@salinisalini306
@salinisalini306 Жыл бұрын
Thanks. Mole
@thomaschacko9194
@thomaschacko9194 Жыл бұрын
Oru nalla nutterinm make kanichuthannathinu nanni
@axiomservice
@axiomservice Жыл бұрын
കണ്ണിൻ്റെ കാഴ്ചക്ക്..മുടി വളരാനും മുരിങ്ങയില ഉത്തമം
@beenamuralidhar8020
@beenamuralidhar8020 Жыл бұрын
Muringayila unakki vevhittundu podikkanam
@vineethak3298
@vineethak3298 Жыл бұрын
നല്ല വിഡിയോ 🥰🥰
@mymoonathyousaf5698
@mymoonathyousaf5698 7 ай бұрын
സൂപ്പർ ആനി 🥰
@hamzakutteeri4775
@hamzakutteeri4775 Жыл бұрын
അടിപൊളി
@kunjumolvarghese4901
@kunjumolvarghese4901 Жыл бұрын
super love you🙏🙏
@jalajamrajendran862
@jalajamrajendran862 Жыл бұрын
❤❤❤🌹
@ranjithmenon8625
@ranjithmenon8625 Жыл бұрын
👍❤️
@girimaya9254
@girimaya9254 Жыл бұрын
👍🥰
@suhair7683
@suhair7683 Жыл бұрын
Aaniyammak bigg boss lek swagatham
@ushav5169
@ushav5169 Жыл бұрын
👍👍
@LeafyKerala
@LeafyKerala Жыл бұрын
Tq❤
@remyanair2628
@remyanair2628 Жыл бұрын
Goodgood
@manojphilip3155
@manojphilip3155 Жыл бұрын
അടിപൊളി അനിയമ്മേ
@sunithakrishnan8545
@sunithakrishnan8545 Жыл бұрын
എന്റെ പൊന്നോ നമിച്ച്🙏😍😄
@aniammababupaul9680
@aniammababupaul9680 Жыл бұрын
My name also Annie. Very interesting. Like u.
@thameembathool6245
@thameembathool6245 Жыл бұрын
Ivide saudhiyil ishttam pole und
@bindhur7693
@bindhur7693 Жыл бұрын
ആനി കൊച്ചേ ഇങ്ങനെ ഉള്ള വിഡിയോ കൾ ഇടണെ ❤❤❤❤
@LeafyKerala
@LeafyKerala Жыл бұрын
തീർച്ചയായും ❤️
@oldmp3142
@oldmp3142 Жыл бұрын
Cook ചെയ്യുമ്പോൾ vit c ഇല്ലാതാകും എന്ന് അറിയില്ലേ?
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 55 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 5 МЛН
Want to sleep in 1 minute? 😴 Here is a trick and a drink
10:22
Dr.Lalitha Appukuttan
Рет қаралды 401 М.
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН