How To Plan Ooty Trip | Ooty Travel Map | Ooty Itinerary in Malayalam

  Рет қаралды 419,411

OM Way

OM Way

2 жыл бұрын

ഊട്ടി യാത്ര എങ്ങനെ പ്ലാൻ ചെയ്യാം എത്ര ദിവസം ഏതെല്ലാം റൂട്ട് ഉണ്ട് എല്ലാം ഈ വീഡിയോയിൽ ഉണ്ട് കാണുക അഭിപ്രായം അറിയിക്കുക ..
Instagram ID : / aslam_om_
കേരളത്തിൽ നിന്നും പ്രത്യേകിച്ച് ലഡാക്ക് ലക്ഷ്യം വെച്ച് All ഇന്ത്യ യാത്ര ചെയ്യുന്നവർക്ക് ഉപകാരം ആകുന്ന റൂട്ട് മാപ്പ് വീഡിയോ . ഒത്തിരി കഷ്ടപ്പെട്ട് സമയം എടുത്ത് ചെയ്യുന്നത് ആണ് ,
പാർട്ട് : 1 (കേരള , കർണാടക ,ഗോവാ )
• All India Road Trip Ma...
പാർട്ട് : 2 (മഹാരാഷ്ട്ര ,ഗുജറാത്ത് )
• All India Road Trip Ma...
പാർട്ട് : 3 (രാജസ്ഥാൻ )
• All India Road Trip Ma...
പാർട്ട് : 4 (UP,ഡൽഹി ,പഞ്ചാബ് )
• All India Road Trip Ma...
പാർട്ട് : 5 (കശ്മീർ )
• All India Road Trip Ma...
പാർട്ട് : 6 (Ladakh )
• Itinerary For Ladakh R...
പാർട്ട് : 7 (Spiti,Shimla,Manali )
• All India Road Trip Ma...
ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും...
• ലഡാക്കിൽ പോകാൻ എത്ര പൈ...
പെർമിറ്റ്‌ എങ്ങനെ എടുക്കാം...
• Leh Ladak Story (Part-...
റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ..
• Leh Ladak Story (Part-...
എന്താണ് AMS
• Leh Ladak Story in Mal...
ലഡാക് യാത്രയിൽ എത്ര പെട്രോൾ കരുതണം
• ലഡാക്ക് യാത്രയിൽ എക്സ്...
ലഡാക്കിൽ ചെയ്യാൻ പാടില്ലാത്ത 8 കാര്യങ്ങൾ
• ലഡാക്ക് യാത്രയിൽ ഒരിക്...
എവിടെ ഒക്കെ ടെന്റ് അടിക്കാം... എങ്ങെനെ ടെന്റ് അടിക്കും, എന്തൊക്കെ മുൻകരുതൽ
• TenT Stay അറിയേണ്ടത് എ...
ബൈക്ക് എങ്ങനെ പാർസൽ അയക്കും...
• How To Transport Two W...
എന്താണ് റൈഡിങ് ഗിയർ
• Riding Gear / ബൈക്കിൽ ...
ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 • Helpful Tips For Motor...
ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇
• Tips For Traveling Alo...
സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇
• Tips For Traveling Alo...
കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ ഇൻസ്റ്റയിൽ മെസ്സേജ് ചെയ്യുക ...
/ aslam_om_
oad trip planner india,
best road trips in india by car from kerala to kashmir,
best road trips in india by car from kerala,
all india road trip from kerala,
best road trips in india , leh,
#All_India_Road_Trip_Map_In_Malayalam
#sonamarg #nubravalley #himalayandiaries #zanskar #manalidiaries #pangong #lehladakh #leh #ladakhtourism #ladakhtrip#ladakh #india #leh #himalayas #kashmir #travel #lehladakh #ladakhdiaries #mountains #travelphotography #ladakhtourism #incredibleindia #nature #photography #jammu #ladakhtrip #wanderlust #travelgram #himachal #manali #himachalpradesh #nubravalley #kargil #adventure #jammukashmir #royalenfield #lovers #jammuandkashmir #instagram #bhfyp
#travelrealindia #delhigram #_soi #photographers_of_india #mumbai #nature #lenscaptureofficial #canon #travel #moodygrams
#srinagar #roadtrip #zanskar #khardungla #indianarmy #pangonglake #naturephotography
Song: Just smile - LiQWYD
Just Smile by LiQWYD is licensed under a Creative Commons License.
Creative Commons - Attribution 3.0 Unported - CC BY 3.0
Music supported by #BackgroundMusicWithoutLimitations
My Facebook:
/ no_copyright. .
My Instagram:
/ no_copyrigh. .
My TikTok:
/ nocopyrightvl. .
🚨Business enquiries - musicvibeslover@gmail.com
✅ Recommended playlists:
No Copyright Background Music
kzfaq.info?list...
Chill-out Music | No Copyright Background Music
kzfaq.info?list...
Relaxing Music | No Copyright Background Music
kzfaq.info?list...
🚨Playlists:
No Copyright Background Music
kzfaq.info?list...
Chill-out Music | No Copyright Background Music
kzfaq.info?list...
Relaxing Music | No Copyright Background Music
kzfaq.info?list...
🎵 Support Nomyn
/ nomyn
open.spotify.com/artist/5VbsC...
kzfaq.info/love/f1r...
/ nomynmusic
🔥 FREE DOWNLOAD🔥 - Nomyn - Flow
www.toneden.io/nomyn/post/nom..
Ooty Trip Planning
Ooty travel map
Ooty travel itinerary
#ootytourism #ootytouristplaces #ootytrain #ootytour #ootyride #ootylake #ooty #ootytrip

Пікірлер: 667
@OMWay
@OMWay 2 жыл бұрын
Ooty to Kothagiri യിലേക്ക് ഉള്ള ദൂരം തെറ്റായി ആണ് പറഞ്ഞിട്ടുള്ളത് 29 കിലോമീറ്റർ എന്ന് തിരുത്തി വായിക്കണം ...
@ihsanmalayil2829
@ihsanmalayil2829 2 жыл бұрын
കോത്തഗിരിയാണ് ഊട്ടിനെക്കാളും തണുപ്പു കൂടുതൽ സ്ഥലമാണ് നല്ല സൂപ്പറാ... ഞാൻ ഈ ജനുവരിയിൽ പോയിരുന്നു...
@annmariyakurian4588
@annmariyakurian4588 2 жыл бұрын
Plz do north east videos fastly.... We are actually planning for north east .... Ur videos are help ful
@fayizmuhammed661
@fayizmuhammed661 2 жыл бұрын
Kothagiri onnum kaanaan ellaa, But kodanad is awesome
@yasarvpo2608
@yasarvpo2608 2 жыл бұрын
Ooty to kothagiri ala kothanaad long 35 km
@iamanindian1531
@iamanindian1531 2 жыл бұрын
മണ്ണാർക്കാട്, അട്ടപ്പാടി, മുള്ളി വഴി ഊട്ടി യാത്രയെ പരാമര്ശിച്ചില്ല..അടിപൊളി view ഉണ്ട്.. പക്ഷെ ഇപ്പോൾ ഒരു മാസമായി ചെക്ക് പോസ്റ്റ് അടച്ചിട്ടിരിക്കുന്നു.. കോടതി ഉത്തരവ് സമ്പാദിച്ചിട്ടുണ്ട്...
@fuhadpk5884
@fuhadpk5884 Жыл бұрын
യാത്രകൾക്ക് ഒരു പാട് ഉപകാരപ്രദമാണ് താങ്കളുടെ വീഡിയോ - ഞാൻ ഈ സ്ഥലങ്ങളിലൊക്കെ നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് പോവൽ എനിയ്ക്ക് ഒരു പാട് ഉപകാരപ്രദമാണ് നിങ്ങളുടെ വീഡിയോ.
@asnaubaid6260
@asnaubaid6260 2 жыл бұрын
Ningal thanna information and root map 👍💯. And ootty poya oru feelings thanne kitti
@Pra_veen_26
@Pra_veen_26 Жыл бұрын
ഒരുപാട് ഉപകാരമായ വീഡിയോ ആണ്....വളരെ നല്ല ലളിതമായ അവതരണം..നല്ല ശബ്ദം....ഇനിയും വീഡിയോ ചെയ്യണം...😍😍😍😍
@pravin9803
@pravin9803 2 жыл бұрын
Very useful video. Loved it. Keeping making such videos.
@rahimkottakkal5018
@rahimkottakkal5018 6 ай бұрын
വളരെ ഉപകാരപ്പെട്ട വീഡിയോസ്. Thanks❤
@nidhin5276
@nidhin5276 2 жыл бұрын
Thank you for your Munnar വീഡിയോ.. ഞാൻ last vacation poyappol poyirunnu.
@IslanderMe
@IslanderMe 7 ай бұрын
It's very informative.. Thank u bro.. This video really helped us to plan the trip accordingly. May god bless you
@Shalu_mhd
@Shalu_mhd 2 жыл бұрын
Video waiting aayirunnu
@abdulhameed6943
@abdulhameed6943 Ай бұрын
ആ വഴി പോയി വന്നു ഇനി വേറെ വഴി ഉണ്ടൊ.. ഉപകാരപ്രദമായ video ആണു.. keep it up
@mgmmomsgreatmagics5863
@mgmmomsgreatmagics5863 Жыл бұрын
Hii bro Ninghalde videos super anetto, njanghalude trip planner bro ane, thanks a lot man
@aliadam3675
@aliadam3675 Жыл бұрын
എറണാകുളം ഊട്ടി പോകാൻ ഏത് വഴി ആണ് നല്ലത് എത്ര കിലോമീറ്റർ വരും സ്വന്തം വാഹനത്തിൽ
@rashidrashi5026
@rashidrashi5026 2 жыл бұрын
Thanks bro Nice Presentation Helpfull
@Hashirk-ol4lo
@Hashirk-ol4lo Жыл бұрын
ഊട്ടിയിൽ നിന്നും കോനൂരിലേക്ക് ട്രയിനിൽ പോയി തിരിച്ചു ksrtc യിൽ വരുന്നതാണ് നല്ലത് .ആ 1 മണിക്കൂർ വെയ്റ്റിംഗ് ടൈമിൽ ഊട്ടിയിൽ എത്താം .വേറൊരു യാത്രഅനുഭവമാണ് .❤❤
@vinodkanadath9653
@vinodkanadath9653 2 жыл бұрын
Nice video & presentation 💐
@Shabeerpunnol
@Shabeerpunnol 3 ай бұрын
Thanks bro... ഞാൻ ഇത് കണ്ടിട്ടാണ്ട് ട്രിപ്പ്‌ പോയത്. . പ്ലാൻ ഉപകാരപ്പെട്ടു ✌️
@faran5238
@faran5238 3 ай бұрын
How is the climate in ooty now?
@basrawarehousewarehouse1988
@basrawarehousewarehouse1988 2 жыл бұрын
Rooms (family)suggest cheyyamo, July plan Chaitirikukaya. Toy train book chaitirikukayaa
@sumeshjoseph2471
@sumeshjoseph2471 2 жыл бұрын
Thanks.. Helpful video 👍
@abdulrakheeb0437
@abdulrakheeb0437 2 жыл бұрын
Soon to otty Thanks to aslam om✨️
@roshanraj9517
@roshanraj9517 Жыл бұрын
Avalanche and Emerald Lake il വലിയ 49 seat വണ്ടിയിൽ പോകാൻ പറ്റുമോ
@kesavantknambhoodiri9645
@kesavantknambhoodiri9645 Жыл бұрын
പയ്യന്നൂരിൽ നിന്നും ഊട്ടിയിലേക്ക് പോകാൻ റൂട്ട്, രണ്ട് ദിവസം കൊണ്ട് കാണാവുന്ന ഏറ്റവും നല്ല ഡസ്റ്റിനേഷൻസ് ഏതൊക്കെയെന്ന് പറയാമോ?
@tharloverskerala411
@tharloverskerala411 Жыл бұрын
Bantheri- muthanga- gundalpett-bandhipur-muthumula - masangudi- ooty root night time open ayirkumoo?? Night pokan pattumo athillldee?? Rode close akuaaa??
@perfume57
@perfume57 2 жыл бұрын
ജൂലൈ മാസത്തിൽ കശ്മീർ പോകാൻ പ്ലാൻ ഉണ്ട്. ആ സമയത്തു snow എവിടെയങ്കിലും ഉണ്ടാകുമോ
@Voyager.401
@Voyager.401 Жыл бұрын
Machan poliyaanu 🔥🔥
@sajeesh605
@sajeesh605 Жыл бұрын
Nilambur to ooty best route parayamo ..main ayit kaazhchakal ulla route Nadukani ,bathery to ooty engene worth ano .distance and veiw
@KailasNathX
@KailasNathX 3 ай бұрын
Simple, very informative and right to point, super helpful video 👌
@OMWay
@OMWay 3 ай бұрын
Glad it was helpful!
@subairchirathodi3580
@subairchirathodi3580 2 жыл бұрын
Mannarkkad, attappadi, mulli route not mentioned
@santhoshmenon6863
@santhoshmenon6863 2 жыл бұрын
Chetta, Distance from Ooty to Kottagiri is 28kms
@aswin3362
@aswin3362 Жыл бұрын
Kozhikode >thamarasserychuram>chundel>meppadi>vaduvanchal>gudalur>ooty. batheryikki povanda
@hkbhamz7804
@hkbhamz7804 Жыл бұрын
Thank you... Best forest route... 😍❤️
@OMWay
@OMWay Жыл бұрын
❤️❤️👍
@ibrahimfaheem1154
@ibrahimfaheem1154 Жыл бұрын
Hy aslam sir ooty to wayanad bike ride pattumo at night or morning ?? Pls rply Sunday povum adna..
@shajirlv4004
@shajirlv4004 2 жыл бұрын
വളരെ നല്ല അവതരണം 👌👌
@jeevangeorge3742
@jeevangeorge3742 2 жыл бұрын
Hi bro njangal two familly by road caril vellankanni, ooty, kodaikanal, wayand anagane povan undu 8 day trio nalla kazchagal ulla route parayamo..
@Vlogeez
@Vlogeez Жыл бұрын
Ithil thirich ooty-masanakudi-mudumalai-Bandipur- gundelpett vayi mysore povaan pattilleaa??
@Aizeemehwi
@Aizeemehwi Ай бұрын
Thanks ikka❤
@vaseemk3806
@vaseemk3806 3 ай бұрын
Ooty yilekk povunnu now..ee video aan guide.. Aslam kante vedeo kand munnar,Kodaikanal poyi vannu.. Very usefull ❤
@OMWay
@OMWay 3 ай бұрын
❤️👍
@santoshkumar-fh4nm
@santoshkumar-fh4nm 2 жыл бұрын
ഞാൻ 9-പ്രാവശ്യം വന്നിട്ടുണ്ട്. കൊച്ചിയിൽ നിന്നാണ് വരുന്നത്. തിരിച്ചു പോയിരുന്നത് നിലംബൂർ വഴി അല്ലെങ്കിൽ മുള്ളി വഴി. കഴിഞ്ഞ മാസം വന്നിരുന്നു. തിരിച്ചു പോന്നത് കോയമ്പത്തൂർ വഴി. ഭയങ്കര ട്രാഫിക് ബ്ലോക് ആയിരുന്നു. കോയമ്പത്തൂർ ടൌൺ കേറാതെ കൊച്ചിയിലേക് വരുവാനുള്ള റൂട്ട് ഒന്നു പറയാമോ?
@AjmalKhan-yk5kc
@AjmalKhan-yk5kc Жыл бұрын
Thanks. It's too helpful
@muhsin8507
@muhsin8507 Жыл бұрын
Gundelpetta masinagudi vazhi pookaan night kadathi vidumo? Car l pookaamo?
@amaldasav4484
@amaldasav4484 Жыл бұрын
Sultan battery - mutanga - gundaleptt vazhi night time povan pattuo to Ooty
@asi7850
@asi7850 2 жыл бұрын
Bro rtpcr veno borderl??? Bike kind povumbol?
@saleemnv4481
@saleemnv4481 2 жыл бұрын
നല്ല മനസിലാവുന്ന വിശദീകരണം ...👍🌷🙏
@basherpvpv3907
@basherpvpv3907 Жыл бұрын
the way of your explanation is good....
@OMWay
@OMWay Жыл бұрын
👍❤️
@Resh-Raj-9999
@Resh-Raj-9999 Жыл бұрын
Edappal Nilambur Nadukani Theppakad Muthumala Bandipur U turn Theppakad Turn Left Masinagudi Ooty Ithaanu ente ooty trip..
@mohammadsabith5478
@mohammadsabith5478 2 жыл бұрын
Good work brooo
@ararun2456
@ararun2456 6 ай бұрын
family aayittu stay cheyyaan pattiya cottage room suggest cheyyaamo..
@merwindavid1436
@merwindavid1436 2 жыл бұрын
Oro placinekkurichum seperate video cheyyaamo... ☺️
@haseebm9351
@haseebm9351 2 жыл бұрын
Kilukkam shoot cheiyda palace evide aanu
@James-br1tv
@James-br1tv Жыл бұрын
Chetta pwoli ❤️❤️❤️❤️❤️
@jinsalves
@jinsalves 3 ай бұрын
Bro, planning my ooty to munnar trip next week which route is better? Mettupalayam, coimbatore, pollachi munnar OR mettupalayam, palladam, udumalpet munnar?
@ameenammu4534
@ameenammu4534 4 ай бұрын
Njan kannur kaaranaan njan Karachi monthsin mumb schooling ninn ootyilek trip poyittundaayirunnu 3:00pm purappettu sultan batheriyil nine food kazhich ootyilethiyath 1:00aminaan 10 11 hours travel cheythu
@ronitpaulson1788
@ronitpaulson1788 Жыл бұрын
Bro ootyil bike rental ulla ethengilum stalam parayo?arengilum?
@shafeeqkadikkalseppi3208
@shafeeqkadikkalseppi3208 Жыл бұрын
ഊട്ടി toy train morng 9.15 ആണോ better അതോ 12.15 ആണോ better time
@JOHN-vb5bh
@JOHN-vb5bh Жыл бұрын
OOty to masinagudi-bandipur-muthanga pokan pattumo for kl registration bikes
@muneereramala7106
@muneereramala7106 2 жыл бұрын
ഊട്ടിയിൽ ഫ്ലവർ ഷോ നടക്കുന്നത് കൊണ്ട് റൂമുകൾ ഈ ആഴ്ച ഡബിൾ റേറ്റ് ആണ് Coonoor എന്ന സ്ഥലത്ത് റേറ്റ് കുറവാണ്
@santhoshraman1044
@santhoshraman1044 Жыл бұрын
ഊട്ടി യിൽ നല്ല ഹോട്ടൽ പറയാമോ 1500 to 2500 range
@muhammedharis3705
@muhammedharis3705 Жыл бұрын
Foodinuratekooduthal
@SoloFinder
@SoloFinder 2 жыл бұрын
ഊട്ടി യാത്ര എന്തായാലും പൊളിച്ചു.................
@deepeshkeloth
@deepeshkeloth 2 жыл бұрын
Inside ooty engane aanu local travelling option
@rafnasmp2044
@rafnasmp2044 Жыл бұрын
Attappadiyil Ninn Mulli vayi pokaan kayiyumo ippol ?
@sumimurali9507
@sumimurali9507 Жыл бұрын
appo ee sthalath ullavar mathram poyal mathiyoo hey...mattu districtil ullavaroke enna cheyyum
@shahabanumaruthil8312
@shahabanumaruthil8312 Жыл бұрын
Ooty to Conoor train ticket book cheyyunnna site edhaa???
@asarafnadukarolnadukarol6769
@asarafnadukarolnadukarol6769 7 ай бұрын
Oottiyil poyal familik edukkan pattunna rooms veed parayanpattumo
@vkthambi
@vkthambi 2 жыл бұрын
informative .congratulations.
@ShinuShinu-hj9lo
@ShinuShinu-hj9lo Жыл бұрын
ബന്ധിപ്പൂർ, മസിനകുടി വഴി ഊട്ടിൽ ബൈക്ക് റൈഡ് ആഗ്രഹിക്കുന്നു.. Permit ആവശ്യം ഉണ്ടോ
@amalkrishnak9504
@amalkrishnak9504 Жыл бұрын
Open bathing pattiya waterfall vallatum indo ootyil?
@muhammadsalih5376
@muhammadsalih5376 2 жыл бұрын
ഞങ്ങൾ ഒരാഴ്ച മുമ്പ് ooty പോയി വന്നു അപ്പൊ ഞാൻ നിങ്ങളുടെ ചാനൽ മുഴുവൻ തപ്പി. ഞാനും വിചാരിച്ചു ഊട്ടിന്റെ വിഡിയോ എന്താ ചെയ്യാത്തെ എന്ന്. എന്തായാലും പൊളിച്ചു
@thorthislife9020
@thorthislife9020 3 ай бұрын
Bro room evdeya eduthath?
@jayanthkumar3386
@jayanthkumar3386 2 жыл бұрын
Kozhikkode to ooty ( kalpeta -Chermpadi വഴി SBatheri വരാതെ പോകാം. എളുപ്പമാണ്
@pradheepank1728
@pradheepank1728 6 ай бұрын
Good presentation ❤
@sreeharipadinjarath4743
@sreeharipadinjarath4743 Жыл бұрын
June masam poyal engane indakum ?? Eppozha avide raining
@zainudheenbadar1094
@zainudheenbadar1094 2 жыл бұрын
Nice video ...Thanks
@tebymanackaparambil7047
@tebymanackaparambil7047 Жыл бұрын
To pass from ooty to masinagudi we need to get permissions.
@gokuldas5274
@gokuldas5274 2 жыл бұрын
Bro Coimbatore to ooty pokumbol one day lu cover cheyyan pattana thu parayo
@afsh3829
@afsh3829 2 жыл бұрын
adipoli...super
@ahamedmusafir9867
@ahamedmusafir9867 2 жыл бұрын
Danuskodi yarhra onu visadikarich tharumo
@joshivm5463
@joshivm5463 11 ай бұрын
Ikka Karnataka nnu enganee Anu pogan pattuva? Edhu root Anu pogandadhu?
@anwaralisrm
@anwaralisrm 2 жыл бұрын
Good video.. Subscribed
@DocTor-lw9wy
@DocTor-lw9wy 2 жыл бұрын
Next week Ooty trip plan cheythappo thanne ingal video aayitu vannallo 🤩🤩💕❤️👍
@OMWay
@OMWay 2 жыл бұрын
👍👍
@Superlady1234
@Superlady1234 5 ай бұрын
Which is the best month to visit Ooty? Is it safe to travel with Baby?
@wizardff9626
@wizardff9626 Жыл бұрын
Innova yil pookumo ethryin petrol adikannam enn ariyo kannur nn
@jonathanandrews4011
@jonathanandrews4011 2 жыл бұрын
ഹായ് ചേട്ടാ ഒരു കണക്റ്റഡ് ട്രിപ്പ്‌ റൂട്ട് മാപ് തരുമോ. അതായത് വേളാങ്കണ്ണി പള്ളി എല്ലാം ഉൾപ്പെടുന്ന രീതിയിൽ ഒരു 3 ഡേയ്‌സ് ട്രിപ്പ്‌
@susanthnb1613
@susanthnb1613 8 ай бұрын
Very useful video ❤❤
@shaheerthudimmel2760
@shaheerthudimmel2760 3 ай бұрын
You are great bro 😎 ഞാൻ ബ്രോ പറയുന്നത് പോലെ പോകുന്നുണ്ട് തിരിച്ചുവന്നു experience പറയാം ഒരു കാര്യം ഊട്ടി മസനഗുഡി ഗുട്ടുൽപേട്ട് വഴി മലപ്പുറത്തേക്ക് തിരിച്ചു യാത്ര ചെയ്യാൻ എന്തെകിലും തടസ്സങ്ങൾ ഉണ്ടോ pls reply
@asifpp7419
@asifpp7419 2 жыл бұрын
Attappadi mulli vazhi ipo pokan pattumo
@chinjumon7
@chinjumon7 2 ай бұрын
Cabin ആണോ coupe ആണോ നല്ലതു.. അങ്ങനെ രണ്ടു ടൈപ്പ് ഉണ്ടോ ഫസ്റ്റ് ക്ലാസ്സ്‌ റിസർവേഷനിൽ
@muhammedtp4962
@muhammedtp4962 7 ай бұрын
Bro inghne aahnel oru ooham vechit ethrayaavum budget
@irfansulthanbasheer2045
@irfansulthanbasheer2045 7 ай бұрын
informative video 👍
@sijurajraj9047
@sijurajraj9047 2 жыл бұрын
Chengannur to otty train travel onnu parayamo
@JOHN-vb5bh
@JOHN-vb5bh Жыл бұрын
Any stays suggestion at coonoor,kothagiri,kodanad
@sabeelibrahim1701
@sabeelibrahim1701 2 жыл бұрын
Muthanga gundalpett vazhi night povan patumo
@muhammedshafi877
@muhammedshafi877 2 жыл бұрын
അടിപൊളി വീഡിയോ
@greeshmabe9402
@greeshmabe9402 5 ай бұрын
Avalanche lake February oke poyaal vellam kaanilla. Angott povathitikunatha nallath. Ootyil ninn 1.hr angott und. Athinekkal kotagiri, kodanad aanu nallath. Avalanche, emerald vere route aanu. Kotagiri vere route. Rand placilekum ootyil ninn 1. hr und. So better choose kotagiri than avalanche.
@safvanarwa1791
@safvanarwa1791 Жыл бұрын
ഇത് പോലെ ആതിരപ്പള്ളി വായച്ചാൽ rout ഒന്ന് മാപ്പ് വരച്ചു കാണിച്ചു തന്നാൽ അടിപൊളി ആയിരിക്കും
@foodiechaptersbyfazil1880
@foodiechaptersbyfazil1880 2 жыл бұрын
Bro Mannarkkad attapadi-mulli-manjur-ooty Ath vere level aaaanu prathyekich bike ride
@justeenamathew-lr2og
@justeenamathew-lr2og 2 ай бұрын
Very nice chetta
@anandusukumar4594
@anandusukumar4594 6 ай бұрын
Masanagudi vazhi ooty famous dailaouge urs ❤
@user-il8pc5qp6j
@user-il8pc5qp6j 9 ай бұрын
Kozhikode നിന്ന് പോയിട്ട് തിരിച്ചു എങ്ങനെ വരും? Route
@rameespadapparamba8404
@rameespadapparamba8404 Жыл бұрын
Thank you...mutthe
@savadkaringappara3909
@savadkaringappara3909 6 ай бұрын
Gudallur, masinagudi, ooty, kinnakorai trip sport vidio idanam
@Abhijithg03
@Abhijithg03 2 ай бұрын
Toy train ticket ippo coonor to ooty kittanillalo Only coonor to udagamandalam aano
@Flower.369
@Flower.369 2 жыл бұрын
വ്യക്തവും, ക്രത്യതയുമുള്ള വിവരണം.
@sidhanthkamble1849
@sidhanthkamble1849 Жыл бұрын
i have realised today that sirf 2 min m banti h maggie
@augustineg6501
@augustineg6501 2 жыл бұрын
ഊട്ടി to metuppalayam k m അറിയാമോ
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 164 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 78 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН