How to Play Chess in malayalam

  Рет қаралды 456,086

Chess Battles Malayalam

Chess Battles Malayalam

4 жыл бұрын

Chess for beginners
ചെസ്സ് കളിക്കുന്നത് എങ്ങനെ

Пікірлер: 680
@manilal2005
@manilal2005 4 жыл бұрын
തുടക്കക്കാർക്ക് വളരെ ഉപകാര പ്രദം !!!നന്ദി !!!
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
Thank you😍
@sujiths2247
@sujiths2247 4 жыл бұрын
Good one
@sakalakulavi7182
@sakalakulavi7182 4 жыл бұрын
ചാനൽ തുടങ്ങാന് പറ്റിയ ഒരു 3d app പറഞു തരോ... Plz....
@sidhiquek5934
@sidhiquek5934 4 жыл бұрын
Thank you
@Evergod_Gaming
@Evergod_Gaming 3 жыл бұрын
Manilal big fan😘😘
@adarsh007s
@adarsh007s 4 жыл бұрын
ഇഷ്ടം പോലെ ഇംഗ്ലീഷ് വീഡിയോസ് ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണ്. മലയാളത്തിൽ basic കാര്യങ്ങൾ ഒന്നു ഓടിച്ചു പറഞ്ഞുപോകുന്ന വീഡിയോകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്തിനും ഏതിനും ഇപ്പോൾ യൂട്യൂബ്‌ വീഡിയോ ഇടുമ്പോൾ ചെസ്സ് നു വേണ്ടി മാത്രം ഒരു ചാനൽ തുടങ്ങിയത് എന്തായാലും നന്നായി. ഇപ്പോൾ ചെസ്സ് പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ ചെറിയ രീതിയിൽ ആരംഭിച്ചിട്ടുണ്ട്. പക്ഷെ അവിടെ ഒക്കെ 5 വയസ് മുതൽ 15 വയസ് വരെ ഉള്ള കുട്ടികൾക്ക് മാത്രമേ ക്ലാസ് എടുക്കുക ഉള്ളു. എന്റെ കുട്ടിക്കാലത്ത്‌ ഇത് കളിക്കുന്നവർ വളരെ കുറവ് ആണ്. അന്ന് ഞാൻ അവരുടെ അടുത്ത് ഇതു പഠിക്കാൻ ചെല്ലുമ്പോൾ അവരുടെ ഒരു ജാഡ ഒന്നു കാണേണ്ടത് തന്നെ ആണ്. എന്തായാലും ഇതു ഒരു നല്ല തുടക്കം തന്നെ. ചെസ്സ്‌ന്റെ എല്ല കാണാപുറങ്ങളും ഇവിടെ വിവരിക്കാൻ സാധിക്കട്ടെ.
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
വളരെ നന്ദി സുഹൃത്തേ😍 തുടർന്നുള്ള വീഡിയോകൾ ചെയ്യുന്നതിന് താങ്കളുടെ ഈ വാക്കുകൾ ഞങ്ങൾക്ക് നൽകുന്ന പ്രചോദനം വളരെ വലുതാണ്😍😍 നന്ദി..!!🙏🙏👍
@emaratlandscapbeauty5877
@emaratlandscapbeauty5877 4 жыл бұрын
@@ChessBattlesMalayalam we are waiting
@64kerala
@64kerala 4 жыл бұрын
Adarsh 👏👏👏
@shijudevarajan143
@shijudevarajan143 4 жыл бұрын
My experience is also same bro
@fahmidha7020
@fahmidha7020 3 жыл бұрын
How to protect king in Chess game..6 years old boy new discovery🤩kzfaq.info/get/bejne/h79xm7OdqeDUno0.html
@malluintrovert
@malluintrovert 4 жыл бұрын
Thanks.. കുറെ നാളായിട്ടു ചെസ്സ് പഠിക്കണമെന്ന ആഗ്രഹവുമായിട്ടു നടക്കുവാരുന്നു, correct ടൈമിൽ തന്നെ വീഡിയോ കിട്ടി... നല്ല അവതരണം.. സിമ്പിൾ ആയി പറഞ്ഞുതന്നു..
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
Thank you😍🙏🙏
@fahmidha7020
@fahmidha7020 3 жыл бұрын
How to protect king in Chess game..6 years old boy new discovery🤩kzfaq.info/get/bejne/h79xm7OdqeDUno0.html
@shajahankoorthattil8228
@shajahankoorthattil8228 4 жыл бұрын
ആദ്യം ബോർഡ്‌ പരിചയപെടുത്തി കരുക്കൾ ശേഷം പടി പടിയായി ഓരോന്നുo പറഞ്ഞതിന് ശേഷം കളിക്കാൻ ഉള്ള നിയമം. ഇതെല്ലാം കുഴഞ്ഞു പോയി.
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
പടി പടിയായി മനസ്സിലാക്കുന്നത് അല്ലേ നല്ലത്🙄
@harikrishnank.s8281
@harikrishnank.s8281 4 жыл бұрын
ചെറിയ കുട്ടികൾ ക്ക് പോലും മനസിലാവും വിധം പറഞ്ഞു തന്നു.. എന്റെ 8 yr ആയ മോൻ പഠിച്ചു.. thanks for the video
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
കുറച്ചു വീഡിയോസ് കൂടെ ഇട്ടിട്ടുണ്ട് അതും കാണണം. തീർച്ചയായും ഉപകാരപ്പെടും👍👍 Thank you.
@jomstomjoseph3609
@jomstomjoseph3609 4 жыл бұрын
ആദ്യമായി ഈ channel-ലൂടെ ആണ് chess കളി പിടിക്കുന്നതും chess കളിക്കാൻ interest തോന്നിയതും. Thanks to you. 🤝🤝🤝
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
വളരെ സന്തോഷം 😍 പഠിച്ചു തുടങ്ങുമ്പോൾ സ്വാഭാവികമായും ഒരുപാട് സംശയങ്ങൾ ഉണ്ടാകും, അങ്ങനെ എന്ത് സംശയം തോന്നിയാലും ഇവിടെ ചോദിച്ചാൽ മതി👍👍
@jomstomjoseph3609
@jomstomjoseph3609 4 жыл бұрын
@@ChessBattlesMalayalam always...
@64kerala
@64kerala 4 жыл бұрын
Hi
@akr5863
@akr5863 2 жыл бұрын
Seeing this channel for the first time, just now.. loved it. Thank you very much. Subscribed👍👍☺️💐
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
Thank you😍🙏 ചാനലിൽ 100+ വീഡിയോസ് ഉണ്ട്. കണ്ടു നോക്കൂ
@kolusthasree5715
@kolusthasree5715 4 жыл бұрын
Very easy to understand ur way of teaching 👏👏
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
Thank you😍😍😍
@abdulreqeebkm1020
@abdulreqeebkm1020 2 жыл бұрын
വോയിസ്‌, ക്ലിയർ ആയി സംസാരിക്കാൻ ശ്രദ്ധിക്കണം,
@priyaravindran5624
@priyaravindran5624 3 жыл бұрын
Thank you for this useful information and lesson to play nice explaination
@davidben8118
@davidben8118 4 жыл бұрын
Nicely said...very useful for beginners
@manojpillai5307
@manojpillai5307 4 жыл бұрын
എതിരാളിയുടെ നീക്കങ്ങൾ മുൻകൂട്ടി കാണുന്ന ആൾ വിജയിക്കുന്ന കളി
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
👏👏👍
@64kerala
@64kerala 4 жыл бұрын
❤️
@fahmidha7020
@fahmidha7020 3 жыл бұрын
How to protect king in Chess game..6 years old boy new discovery🤩kzfaq.info/get/bejne/h79xm7OdqeDUno0.html
@jayakumaraluva1508
@jayakumaraluva1508 4 жыл бұрын
വളരെ ഉപകാരപ്രദം... : ഏതു സാധാരണക്കാരനും മനസ്സിലാകുന്ന അവതരണം.. എല്ലാവിധ ആശംസകളും നേരുന്നു.. !
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
Thank you😍🙏🙏👍
@PradeepKumar-bj8ou
@PradeepKumar-bj8ou 4 жыл бұрын
Thanks വളരെ അതികം upakarapettu
@garconaucube1841
@garconaucube1841 3 жыл бұрын
thank u sir... i learned chess ...very informative video..😍
@Cr7.shorts7778
@Cr7.shorts7778 3 жыл бұрын
This video is good for beginners Thank you
@bineeshvarghese7134
@bineeshvarghese7134 4 жыл бұрын
ആത്മാർഥത ഉള്ള വിശദീകരണം, keep it up...
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
Thank you 😍🙏🙏👍😍
@blueskymedia9046
@blueskymedia9046 2 жыл бұрын
Thanks Bro, explanations എല്ലാം കിടു ആണ്
@muhammedfawas5788
@muhammedfawas5788 3 жыл бұрын
Thankzz for valuable knowledge
@mohammedp6831
@mohammedp6831 4 жыл бұрын
Very useful Thank you sir
@anjalysajeevan4008
@anjalysajeevan4008 2 жыл бұрын
Pawn nu side ilek oru step move aakkan pattumoo allenkil front ilek maathrame move cheyyan pattu?
@seemakrishna1731
@seemakrishna1731 2 жыл бұрын
It's very helpful to new players 👏👏
@luyeluye1794
@luyeluye1794 4 жыл бұрын
Got it clearly...Thankyou
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
😍😍👍
@nihadkaipadath7866
@nihadkaipadath7866 4 жыл бұрын
Supper...kidu aaayi bro🥰....well understnding
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
Thank you 😍🙏🙏
@Anilkctvmala
@Anilkctvmala 4 жыл бұрын
King letter എന്താണ്
@ratheeshmk71
@ratheeshmk71 4 жыл бұрын
വളരെ നല്ല ശ്രമം. ഹോം വർക്ക് ചെയ്യാതെ തയ്യാറാക്കിയത് കൊണ്ട് പ്രൊഫഷണലിസം വന്നില്ല. വിശദീകരണത്തിൽ, വ്യക്തതയും സ്ഫുടതയും കുറവാണ്. ആത്മവിശ്വാസക്കുറവ് തോന്നും. നന്നായി റിക്കാർഡിംഗും എഡിറ്റിംഗും ചെയ്തശേഷം ഈ എപ്പിസോഡ് റീപോസ്റ്റ് ചെയ്താൽ നന്നായിരുന്നു. തുടർന്നുള്ള എപ്പിസോഡുകളിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ആശംസകൾ
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
ആദ്യമായി ചെയ്തതിന്റെ എല്ലാ പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഇനി ശ്രദ്ധിക്കാം😍👍👍 Thank you😍👍
@marypaul1800
@marypaul1800 19 күн бұрын
നന്ദി വളരെ കാലമായി പഠിക്കണം എന്ത കരുതുന്നു. ഇപ്പോൾ വീട്ടിൽ കട്ടിലിൽ ആയപ്പോൾ സമയം പോകുന്നില്ല ഇന്നുമുതൽ പഠിക്കാൻ തുടങ്ങുന്നു. വളരെ സന്തോഷമായി
@sindhum7932
@sindhum7932 Жыл бұрын
Very clear, thank you
@sarathchaithram5412
@sarathchaithram5412 3 жыл бұрын
ithu thudakkakark ulla oru nalla training video anu....thank you
@ChessBattlesMalayalam
@ChessBattlesMalayalam 3 жыл бұрын
😍😍🙏
@alexjose2305
@alexjose2305 3 жыл бұрын
Chess il nala future undavumo??
@Mr_stranger_23
@Mr_stranger_23 4 жыл бұрын
ഞാൻ കാത്തിരുന്ന ഒരു ചാനൽ 👏👏👏
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
Welcome bro😍👍🙏
@user-fp7ek7io3g
@user-fp7ek7io3g Жыл бұрын
Well explained.....Thankyou
@chesswithbenu
@chesswithbenu 3 жыл бұрын
Good Video Brother 😊❤
@shibuct531
@shibuct531 3 жыл бұрын
Well started 👍👍👍 I kids enjoyed your video. They know how to play, but, your video gave good explanation.
@ChessBattlesMalayalam
@ChessBattlesMalayalam 3 жыл бұрын
Thank you sir😍😍🙏
@laluprasad3522
@laluprasad3522 4 жыл бұрын
Thank you
@anjanakraj7037
@anjanakraj7037 3 жыл бұрын
Really helpful ❤️
@drsabuas
@drsabuas Жыл бұрын
Very good introduction 🙏
@akhilc7068
@akhilc7068 4 жыл бұрын
നല്ല വീഡിയോ... Thanx
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
😍
@renjukumarpk3776
@renjukumarpk3776 4 жыл бұрын
Nalla reethiyil manasilakunund bro .thanks
@annajohn8900
@annajohn8900 Жыл бұрын
നന്നായി മനസിലായി... നല്ല പോലെ പറഞ്ഞു തന്നു
@jayakumarjai1429
@jayakumarjai1429 2 жыл бұрын
Valare upagharam chetta ethine patti eppozhanu sharikkum manasillayath
@snshan3
@snshan3 Жыл бұрын
I have been playing chess since 35 yrs and never knew many details as explained in this video,thank you for giving an opportunity to learn and keep growing....chek
@ChessBattlesMalayalam
@ChessBattlesMalayalam Жыл бұрын
😍
@mishal8251
@mishal8251 3 жыл бұрын
Thank you.....
@govindanm3923
@govindanm3923 2 жыл бұрын
To temember th position of queen is " queen in colour" . White queen is in white and vice-versa.
@jincychacko453
@jincychacko453 4 жыл бұрын
Very useful for beginners,,
@Kishan9362
@Kishan9362 4 жыл бұрын
First video anekilum polich chetta, thanz for making such a video
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
Thank you😍😍🙏
@babithak7196
@babithak7196 4 жыл бұрын
very helpful for beginners
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
Thank you🙏🙏
@shamlathshihan6676
@shamlathshihan6676 4 жыл бұрын
Aadyamaayi kalikkunnavarkku orupaadu use full aayi super very thanks
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
😍🙏🙏👍👍
@masternaveenvlogs4070
@masternaveenvlogs4070 3 жыл бұрын
Thanku 🙏
@neethuvishnusanjai6065
@neethuvishnusanjai6065 3 жыл бұрын
നല്ലപോലെ മനസ്സിലാകുന്നുണ്ട് thanks
@ChessBattlesMalayalam
@ChessBattlesMalayalam 3 жыл бұрын
😍😍😍🙏🙏
@agheenajob3762
@agheenajob3762 2 жыл бұрын
Thanks 🥰 very helpful
@nisham9541
@nisham9541 4 жыл бұрын
Hai sir.. Chess kalikkaan ariyatha enikk ee video valare useful aayitund.. thanks. Hope you will come up with more videos like this in future. All the best and kudos ❤️
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
Thanks for your support sir😍🙏🙏👍
@Abi21077
@Abi21077 4 жыл бұрын
FANTASTIC
@sainabasihab1424
@sainabasihab1424 4 жыл бұрын
Thankyou sir..
@similal5073
@similal5073 4 жыл бұрын
supper vedio 👌👌👍
@Dhaanus_cakes_
@Dhaanus_cakes_ 3 жыл бұрын
Very useful ,thank u🙂
@rgmj4424
@rgmj4424 4 жыл бұрын
കുറെ നാളായി ചെസ്സ് കളിക്കാൻ നോക്കുന്നത്... thank you
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
നല്ലൊരു പ്ലേയർ ആയി വരട്ടെ All the best👍👍😍
@fahmidha7020
@fahmidha7020 3 жыл бұрын
How to protect king in Chess game..6 years old boy new discovery🤩kzfaq.info/get/bejne/h79xm7OdqeDUno0.html
@pradeepanmk3629
@pradeepanmk3629 4 жыл бұрын
Thanks sir..
@kavyasasidharan4565
@kavyasasidharan4565 3 ай бұрын
Simple presentation.... Easy understand fr beginners.. Tnq u
@narendran.knarendran5630
@narendran.knarendran5630 3 жыл бұрын
വളരെ ഉപകാരപ്രദം താങ്ക് യു 🙏🙏
@nishamnishh1792
@nishamnishh1792 3 жыл бұрын
well explained
@abdullaaliyar9602
@abdullaaliyar9602 3 жыл бұрын
Thnku sir❤️
@ChessBattlesMalayalam
@ChessBattlesMalayalam 3 жыл бұрын
😍😍🙏
@AlF0123
@AlF0123 4 жыл бұрын
Thanks
@anilkumar-xw1vm
@anilkumar-xw1vm 4 жыл бұрын
Very Good.. Thanks
@nazmisworld2582
@nazmisworld2582 4 жыл бұрын
Good... help full video
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
Thank you😍👍
@smileykidsvlogs583
@smileykidsvlogs583 2 жыл бұрын
Thanks your video 👍👍😍
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍😍🙏
@prajishadhruv5278
@prajishadhruv5278 Жыл бұрын
Thankyou for information
@irshadalinks8094
@irshadalinks8094 4 жыл бұрын
Thanks sir
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
😊😍😍👍🙏
@JishaS-iy2wx
@JishaS-iy2wx 4 жыл бұрын
Super 😊
@jainmariyajimmy5583
@jainmariyajimmy5583 3 жыл бұрын
Thanks and happy onam
@sunilsunilramachandran355
@sunilsunilramachandran355 4 жыл бұрын
വളരെയേറെ ഉപയോഗമുള്ള വീഡിയോ
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
😍🙏👍
@farischeenan8242
@farischeenan8242 2 жыл бұрын
Thanku
@abdulgafoor9404
@abdulgafoor9404 Жыл бұрын
Bro. Good vedeo for beginners.
@muraleenair3722
@muraleenair3722 4 жыл бұрын
Good for all !!
@arjund.s4892
@arjund.s4892 2 жыл бұрын
Oh thanks bro 🥰
@lakkanram773
@lakkanram773 4 жыл бұрын
thanks bro 😍😍😍
@ansujoju841
@ansujoju841 4 жыл бұрын
Ansu Joju
@sajeerakk3744
@sajeerakk3744 2 жыл бұрын
നന്ദി
@GrandCuberffiivsgojvf
@GrandCuberffiivsgojvf 4 жыл бұрын
Verry good
@seemap2065
@seemap2065 3 жыл бұрын
Thankyou valare Nandi
@anaghaadwaith1219
@anaghaadwaith1219 3 жыл бұрын
Really helpful thank you
@kvlentertainment253
@kvlentertainment253 3 жыл бұрын
ചേട്ടാ കിടിലൻ ഇപ്പോഴാണ് മനസിലായത് 👌
@ChessBattlesMalayalam
@ChessBattlesMalayalam 3 жыл бұрын
ചാനലിലുള്ള മറ്റു വീഡിയോകൾ കൂടെ കണ്ടു നോക്കൂ😍👍👍🙏
@lulussinusworldkitchen9348
@lulussinusworldkitchen9348 Жыл бұрын
Thanks ❤️
@salmakabeer2640
@salmakabeer2640 2 жыл бұрын
very useful vidio for beginners 👌
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍🙏
@nithinjolly3490
@nithinjolly3490 4 жыл бұрын
Helpful video sir
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
Thank you🙏😍👍
@vijeeshkochubava4455
@vijeeshkochubava4455 4 жыл бұрын
Thank u sir
@brittobabu9149
@brittobabu9149 3 жыл бұрын
Use full video😊😊
@jayakrishnamadhu3390
@jayakrishnamadhu3390 4 жыл бұрын
Kuthirade movement L avasanikkunna edath opposite karu vannale vetti edukkan sadikkullu? L nte edak varunna opposite karu vettathille?
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
ഇല്ല എത്തിച്ചേരുന്ന കളത്തിൽ എതിരാളിയുടെ കരുക്കൾ ഉണ്ടെങ്കിൽ മാത്രമേ വെട്ടാൻ സാധിക്കുള്ളൂ.
@jyothikanair9638
@jyothikanair9638 3 жыл бұрын
Thankyou so much
@ChessBattlesMalayalam
@ChessBattlesMalayalam 3 жыл бұрын
😍😍🙏 ചാനലിലുള്ള മറ്റു വീഡിയോകൾ കൂടെ കണ്ടു നോക്കൂ
@shajahanshajahan1624
@shajahanshajahan1624 4 жыл бұрын
Very good teaching bro! Thanks👍🙏
@premnathspremnathshiva189
@premnathspremnathshiva189 4 жыл бұрын
Super 👌👌
@worldofnavomi
@worldofnavomi 3 жыл бұрын
Tksssss for such video
@ChessBattlesMalayalam
@ChessBattlesMalayalam 3 жыл бұрын
😍😍😘🙏
@muhammedshahid5979
@muhammedshahid5979 3 жыл бұрын
Good class 👍
@jahanasharin4922
@jahanasharin4922 Жыл бұрын
Thank you❤️
@abduljaleel1932
@abduljaleel1932 11 күн бұрын
Good start bro
@Jkv86.g
@Jkv86.g 4 жыл бұрын
very useful video s👍👍
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
Than You😍
@shibinmon4313
@shibinmon4313 4 жыл бұрын
I like it👌👌👌
@ChessBattlesMalayalam
@ChessBattlesMalayalam 4 жыл бұрын
Thank you😊
@ramshadpoppy8461
@ramshadpoppy8461 4 жыл бұрын
Very useful vdo for beginners...
@Sivani479
@Sivani479 3 жыл бұрын
Manasilavunundu thanks in
@rakeshrk4016
@rakeshrk4016 4 жыл бұрын
Thanks bro
@nesmalnechu6027
@nesmalnechu6027 3 жыл бұрын
enthuvade parayunn onnum manasilakunilla
@ChessMasterAcademy
@ChessMasterAcademy 4 жыл бұрын
Nice !
Queen Sacrifice against Mikhail Tal !!
29:14
Chess Battles Malayalam
Рет қаралды 18 М.
Wait for the last one! 👀
00:28
Josh Horton
Рет қаралды 145 МЛН
Grunfeld vs Torre 🔥
7:17
Chess Battles Malayalam
Рет қаралды 2,8 М.
Push Only Pawns And Win A Chess Game
12:55
Castle Queenside
Рет қаралды 2,3 МЛН
Morphy’s Opera Game Analysis [ Malayalam ]
16:02
Trophero Chess Malayalam
Рет қаралды 458
Benko Gambit!! Malinin vs Andreev
21:25
Chess Battles Malayalam
Рет қаралды 13 М.
Praggnanandhaa Just needs 24 Moves
7:32
ChessBase India
Рет қаралды 513 М.
How To PUNISH Early Queen Attacks In Chess
29:39
GothamChess
Рет қаралды 4 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 145 МЛН