No video

How to Prepare Natural Remedy for Dark Circle, കണ്ണിന് ചുറ്റും ഉളള കറുപ്പ് മാറാൻ പ്രകൃതിദത്ത മരുന്ന്

  Рет қаралды 105,189

Dr Sajid Kadakkal

Dr Sajid Kadakkal

3 жыл бұрын

കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറുന്നതിന് വളരെ ഫലപ്രദമായ നാച്ചുറൽ മരുന്നാണ് പരിചയപ്പെടുത്തുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
00971554680253
#Dr SajidKadakkal
#NaturalRemedyforDarkCircle
#HowtoRemoveDarkCircle
#കണ്ണിലെചുറ്റുമുളളകറുത്തനിറംമാറ്റാൻ
#HowtoGetRidofDarkCircle
#HowtoRemoveDarkCircleatHome
#NaturalMedicineforDarkCircle
#EyeDarkCircleRemover
#BestandFastRemedyforDarkCircle
#കണ്ണിന്ചുറ്റുംകറുപ്പ്മാറാൻപ്രകൃതിദത്തമരുന്ന്
#AmazingNaturalRemedyforDarkCircle
#HowtoPrepareNaturalRemedyforDarkCircle
#കണ്ണിനുചുറ്റുമുള്ള കറുപ്പ് മാറുന്നതിന് വളരെ സൗകര്യാർത്ഥം വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന #നാച്ചുറൽ മരുന്ന് കുറിച്ചാണ് വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. മൂന്ന് ഔഷധ ചേരുവകളുടെ കൂട്ട് കൊണ്ട് കണ്ണിൻറെ ചുറ്റി ആകെയുള്ള കറുത്ത ഭാഗങ്ങളിൽ പുരട്ടി ഒരു മണിക്കൂർ നിന്നതിനുശേഷം ഇളം തണുപ്പ് കൂടിയ വെള്ളത്തിൽ കഴുകിക്കളയാം എന്നതാണ്. ഇങ്ങനെ തുടർച്ചയായി ഒരു മാസം ചെയ്യുമ്പോൾ തന്നെ കണ്ണിനു ചുറ്റുമുള്ള #കറുപ്പ് പൂർണ്ണമായി ഒഴിവാക്കാൻ സാധിക്കും. മരുന്നിനോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട മറ്റു മാർഗ്ഗനിർദ്ദേശങ്ങളും വീഡിയോയിൽ വിശദമായി തന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്. സ്ഥിരമായി #ചാനൽ വീഡിയോ കണ്ടു കൊണ്ടിരിക്കുന്നു നിരവധി പ്രേക്ഷകരുടെ താൽപര്യപ്രകാരമാണ് ഈ വീഡിയോ ചെയ്തിട്ടുള്ളതും. മുഖത്തുള്ള ചെറിയ പാടുകൾ മാറുന്നതിനു ഈ മരുന്ന് പ്രയോഗം ഫലപ്രദമാണ്. ഇത്തരം ബുദ്ധിമുട്ടുകൾ അംഗീകരിക്കുന്ന ആളുകൾക്ക് വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ കിട്ടുന്നതാണ്.
/ @drsajidkadakkal3327
Facebook page Link:
/ drsajidkadakkal
#00971554680253
#DrSajidKadakkal

Пікірлер: 169
@thahirarasheed604
@thahirarasheed604 3 жыл бұрын
Thanks sir. ഉപകാരപ്രദമായ വീഡിയോ
@aaliyaashraf996
@aaliyaashraf996 3 жыл бұрын
Thanks doctor i will try inshallah
@sharanyasb6400
@sharanyasb6400 3 жыл бұрын
Most awaited video thank u Dr try cheythu nokkam
@shailabishaila9025
@shailabishaila9025 Жыл бұрын
Thankyou ഡോക്ടറെ 👍🏻👍🏻👌👌👌🌹🌹🌹
@nazeelav4229
@nazeelav4229 3 жыл бұрын
കണ്ണടക്കിടയിലൂടെ ഇത് പറയുന്ന ഡോക്ടറിന്റെ കണ്ണിന് ചുറ്റും ഡാർക്ക് സർക്കിൾ ഉണ്ടോ എന്ന് നോക്കാൻ ശ്രമിക്കുന്ന ഞാൻ..😁
@inaara3171
@inaara3171 3 жыл бұрын
Kurippe😂😂😂😂
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
ഇതുവരെ ഇല്ല ☺
@ammayummonum
@ammayummonum 3 жыл бұрын
സമ്മതിച്ചു സാറെ.. കുറ്റം എവിടുണ്ടോന്ന് തേടി പിടിക്കുന്ന മഹത് വ്യക്തി 🙏🙏
@user-dz5sz9it7q
@user-dz5sz9it7q 3 жыл бұрын
വല്ലാ ത്ത കുരീ പ്പ്‌ ത നെയാ
@deepapramod2747
@deepapramod2747 3 жыл бұрын
@Nazeel 😀😀😀
@monograminterior1101
@monograminterior1101 2 жыл бұрын
Very beautiful video 👍 Very good information 👌
@skillerjr3084
@skillerjr3084 3 жыл бұрын
ഫ്രഡ്ജിൽ വെക്കാമോഎത്ര ദിവസം യുസ് ചെയ്യണം
@marynvmarynv1134
@marynvmarynv1134 Жыл бұрын
Thanks Doctor thanku so much Doctor 👍👍👍👍👌👌
@geethasworld8268
@geethasworld8268 3 жыл бұрын
Thanku Doctor 👌👌👌
@rajisajeev2056
@rajisajeev2056 2 жыл бұрын
ഡോക്ടർ മോണയിലെ കറുപ്പ് മാറാൻ ഉള്ള വീഡിയോ ഒന്ന് ഇടണേ plzz
@udayakadakkal8892
@udayakadakkal8892 4 ай бұрын
Thanks sir 🙏
@hajirarahman5515
@hajirarahman5515 3 жыл бұрын
Good information
@rubyrahmath5962
@rubyrahmath5962 3 жыл бұрын
Thanks doctor👍👍👍🤗
@danishdani9831
@danishdani9831 3 жыл бұрын
Manjal podi sadha curryil use cheyyunnath aano
@marynvmarynv1134
@marynvmarynv1134 2 жыл бұрын
Thanks so much. Doctor
@ummuanas880
@ummuanas880 3 жыл бұрын
Thanks Dr. Will try In Shaa Allah
@afsalmp3598
@afsalmp3598 3 жыл бұрын
Nalla oru mesage anu.Eniyum ethupoley ulla viediokal pradeekshikkunnu....thankyuu...so..much...Dr....
@sabariyaumer3721
@sabariyaumer3721 3 жыл бұрын
Kaththirunnna video thanks😍😍😍
@ashrafnagan2356
@ashrafnagan2356 3 жыл бұрын
നന്ദി dr
@transporterme9454
@transporterme9454 3 жыл бұрын
Dr.. Please make a video for a complete diet for a day for a person above 30 years
@vineeshnair7252
@vineeshnair7252 3 жыл бұрын
Good sir🙏💕
@chappuzzvlog5685
@chappuzzvlog5685 3 жыл бұрын
Thankyu ser
@sreedevls9528
@sreedevls9528 3 жыл бұрын
സർ ഈ കറ്റാർവാഴയിൽ മഞ്ഞപ്പൊടി ചേർത്ത് കിടക്കാൻ നേരത്ത് പുരട്ടിയാൽ നല്ലതെന്നു പറയുന്നത് ശേരിയാണോ? മഞ്ഞപ്പൊടി കടയിൽ നിന്ന് വാങ്ങുന്നത് use ചെയ്യാൻ പറ്റുമോ? Please replay
@josepheenav2433
@josepheenav2433 3 жыл бұрын
Simple and perfect presentation.. 👍
@ratheeshratheeshmp3397
@ratheeshratheeshmp3397 2 жыл бұрын
Dr എന്റെ് കണ്ണിനു ചുറ്റും കറുപ്പ് പാടുണ്ട് ഒരുപാട് വർഷംപഴക്കമുണ്ട് ഇത് മാറുമോ
@sabirap7935
@sabirap7935 3 жыл бұрын
Tnq Dr
@sabirap7935
@sabirap7935 3 жыл бұрын
Ha
@raghuappanna3099
@raghuappanna3099 3 жыл бұрын
Good one doctor...I will try
@hajarakizhakkethil2476
@hajarakizhakkethil2476 Жыл бұрын
Hlo doctor enik nallam uraka varrund najan nalamurnkum pash enik e karup entha karanam visdamayi parnj tarumo
@anjuvv8837
@anjuvv8837 3 жыл бұрын
Thank u Dr
@shafisavad9392
@shafisavad9392 3 жыл бұрын
മുഖത്തെ കറുത്ത പാടുകൾ പോകാനുള്ള മരുന്ന് പറയാമോ പ്ലീസ്
@lillyjoseph4344
@lillyjoseph4344 3 жыл бұрын
കഴുത്തിൽ തേക്കാൻ പറഞ്ഞത് തന്നെ മുഖത്തും ശ്രമിക്കൂ...
@msms7196
@msms7196 3 жыл бұрын
Dr skin light enna oilment itt mukam. 1 year kazhinju karivaaalichu. എന്തേലും solution pls pls
@sreerenjini3837
@sreerenjini3837 Жыл бұрын
Nice.
@santoshjohn9239
@santoshjohn9239 3 жыл бұрын
Someone was telling applying early morning Saliva (before brushing teeth) on dark areas is good.
@hanarauf6726
@hanarauf6726 3 жыл бұрын
Thank you Doctor for sharing this information 👍👍👍 Doctor pimples vannu poyathinte paadunde mughathu athinu same method use cheyyuvaan pattumo.
@KL78
@KL78 3 жыл бұрын
thanks dr🥰👍🏻👍🏻
@S3-qu4762ko_
@S3-qu4762ko_ 3 жыл бұрын
Good information ...thanku sir🙏
@sarfraspk1006
@sarfraspk1006 3 жыл бұрын
Enikum und try cheyyaam
@appusinging9167
@appusinging9167 2 жыл бұрын
Ente kanninte adiyil cheriya kurukkal pole und karupum maran tip parann tharo
@ikkuvava5284
@ikkuvava5284 3 жыл бұрын
Ithil പച്ചമഞ്ഞൾ use ചെയ്യാമോ sir
@sajithahari5223
@sajithahari5223 3 жыл бұрын
Can u give any natural remedies for kidney stones
@knowledgewealth816
@knowledgewealth816 Жыл бұрын
Milk milma pore naadan milk veno .?
@afnasinthehouse6685
@afnasinthehouse6685 3 жыл бұрын
Mukham velukkaan enthaa cheyyuka? Oru video post cheyyumo?
@sandhyaranis8752
@sandhyaranis8752 3 жыл бұрын
Eniku 42age aye etra yrs ayt ee vishamam anubhvikunna ala njn
@gem_44
@gem_44 3 жыл бұрын
Dr ithinte video idan njn wait cheyth irikkuvarunnu thank u Dr 🥰 Pigmentation facil kurayan valla remedy undo Dr nte remedy ellm effective aanu
@anniemathew6002
@anniemathew6002 2 жыл бұрын
കുഴിനഖം പോവാൻ എന്താ ഡോക്ടർ ഒരു മരുന്ന്, പറഞ്ഞുതരുമോ
@noorulameenkk2286
@noorulameenkk2286 3 жыл бұрын
Dr pimples remove cheyyanulla tips parayamo
@sunithabiju9331
@sunithabiju9331 Жыл бұрын
Almond kuthirthal eluppam araikkam
@shajitharafeek9850
@shajitharafeek9850 3 жыл бұрын
👍👍fridgl vech use cheyyamo sir?
@seenalijo9531
@seenalijo9531 Жыл бұрын
Fridge - ൽ വെച്ച് ഉപയോഗിക്കാമോ
@ashasamuel
@ashasamuel 3 жыл бұрын
What is curcumin powder ? You mean turmeric powder?
@ponnusvlogs845
@ponnusvlogs845 3 жыл бұрын
Yaa
@Saleenarasheed123
@Saleenarasheed123 3 жыл бұрын
Sir retino AC gel ithu face ll ittaal Valla side effect indaavo
@kanakanarayanan5541
@kanakanarayanan5541 3 жыл бұрын
Thanku dr...
@kavithag7787
@kavithag7787 3 жыл бұрын
Sir kasthuri manjal use cheyyan pattumo?
@shanavaspni5775
@shanavaspni5775 2 жыл бұрын
Use cheyyalle mole. Scene aaanu _ avasanam under eye 👁 undaavilla 😀😀
@sarada438
@sarada438 3 жыл бұрын
Thank you very much❤️
@athiravl9124
@athiravl9124 3 жыл бұрын
Kannu kuzhinju pokunnathinu remedy undo sir.?
@muhammedhafrasvk8595
@muhammedhafrasvk8595 3 жыл бұрын
ഇത് മുഖത്തു മുഴുവൻ തേച്ചു കൂടെ ഡോക്ടർ
@harithakr8391
@harithakr8391 3 жыл бұрын
Sir lip black remove aavanulla remedy kudi parayo plz
@arsworldforbeautytricksand3616
@arsworldforbeautytricksand3616 3 жыл бұрын
രാത്രി കിടക്കും മുൻപ് ബീറ്റ്റൂട്ട് use ച്യേത് റബ്ബ് ചെയ്യതാൽ മതി
@hafeezpm6775
@hafeezpm6775 3 жыл бұрын
Almond oil Matram usecheyyan patumo.
@mazharmanu2832
@mazharmanu2832 3 жыл бұрын
Kure recipee noki sir oru machavumilla ithu cheyta marumo
@priyaavinash3816
@priyaavinash3816 3 жыл бұрын
Hello Doctor, My father uses heated Erukku leaves under his feet to relieve pain. Can u please tell me which side of the leaf should be used on our skin. Outer side of leaf or inner side? Kindly reply and clear our doubt. Thanks in advance.
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
I will make a new vedio very soon
@priyaavinash3816
@priyaavinash3816 3 жыл бұрын
@@drsajidkadakkal3327 Ok Sir Thanks a lot
@amrithapm3684
@amrithapm3684 3 жыл бұрын
Dr almond nirbhandham anno
@sivapradeep6440
@sivapradeep6440 2 жыл бұрын
Kannu kuzhivu maaran endhu cheyanam
@mufsilamufsila6452
@mufsilamufsila6452 3 жыл бұрын
Almond arachath 3'4 days fridgil vekkamo
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
3 days use cheyam
@ramlabeevi2497
@ramlabeevi2497 3 жыл бұрын
ഒരു കണ്ണിന് കാഴ്ച കുറവാണ് കണ്ണിൻ്റെ നടുക്ക് നോക്കുമ്പോൾ കറുപ്പായി കാണുന്നു - കണ്ണിന് ചൊറിച്ചിലും ഒണ്ട് അത് എന്ത് കൊണ്ടാണ് ഡോക്ടർ
@nooruzz1590
@nooruzz1590 3 жыл бұрын
Kalvillaln oru remedy paranjtarumoo plzz
@alexandriya4019
@alexandriya4019 3 жыл бұрын
Ayurveda doctor ano
@ameenasalahudeen3673
@ameenasalahudeen3673 3 жыл бұрын
Nice..👍👍
@rabiathuladaviyarabi5298
@rabiathuladaviyarabi5298 3 жыл бұрын
ഞാൻ dark സർക്കിൾ മാറാൻ modecare പ്രോഡക്റ്റ് ഉപയോഗിച്ച് 2day ആയി. മാറിയാൽ മതി ആയിരുന്നു
@user-dz5sz9it7q
@user-dz5sz9it7q 3 жыл бұрын
Chummatha
@rabiathuladaviyarabi5298
@rabiathuladaviyarabi5298 3 жыл бұрын
@@user-dz5sz9it7q നീ upayogichino
@user-dz5sz9it7q
@user-dz5sz9it7q 3 жыл бұрын
ഞാൻ ഉപയോഗിച്ചതാ മാറിയില്ല
@user-dz5sz9it7q
@user-dz5sz9it7q 3 жыл бұрын
ഞാൻ വേറെ ഐഡിയ പറഞ്ഞു ത ര ട്ടേ അരിപൊടി പു ളി കറ്റാർവാഴ മി ക്സ് ചെയ്ത് തേച്ചേൽ മതി
@rabiathuladaviyarabi5298
@rabiathuladaviyarabi5298 3 жыл бұрын
@@user-dz5sz9it7q tnx
@ysakhknair9460
@ysakhknair9460 3 жыл бұрын
Thigh fat increase cheyan oru remedy cheyamo Dr ?
@naeefnaeef151
@naeefnaeef151 2 жыл бұрын
പച്ച മഞ്ഞൾ use ചെയ്യാമോ
@aboosidhik7551
@aboosidhik7551 3 жыл бұрын
മകളുടെ മുഖത്തു നിറയെ കുരു ആണ് അതിനു മരുന്ന് പറയാമോ
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Sure
@nihalsaleem229
@nihalsaleem229 3 жыл бұрын
Ok👍👍👍
@nancymathew2759
@nancymathew2759 2 жыл бұрын
Dr spex continue vakkunnathu kondu black colour varunnnde
@doodlefire4252
@doodlefire4252 3 жыл бұрын
Thanks sir 👍
@shamidhanoor9096
@shamidhanoor9096 3 жыл бұрын
Dr .kidny stone nulla remedy parayamo please
@kalakala300
@kalakala300 2 жыл бұрын
Sir🙏
@godlove325
@godlove325 3 жыл бұрын
lemon juice kanninu chuttum purattunnathu nallathanoooo
@mychannel-tc3vy
@mychannel-tc3vy 3 жыл бұрын
Ailment important aano kazhinch poyi poyi athonda
@storyhub2440
@storyhub2440 3 жыл бұрын
Pimples maaran ulla oru solution parayamo dr.
@gem_44
@gem_44 3 жыл бұрын
Almondinu pakaram vere vallom use cheyavo
@RanafathimaNC
@RanafathimaNC 3 жыл бұрын
Good
@safamarva3226
@safamarva3226 3 жыл бұрын
കറുത്ത പാടുകൾ പോവാൻ എന്താ ചെയ്യാ...
@pramodgs3545
@pramodgs3545 3 жыл бұрын
Athra nal cheyyanm
@gem_44
@gem_44 3 жыл бұрын
Turmeric thechal neerille
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
ചെറിയ അളവ് ആണെന്ന് പ്രത്യേകം പറയുന്നുണ്ട്
@cutegirl9377
@cutegirl9377 3 жыл бұрын
👌
@usha5173
@usha5173 3 жыл бұрын
Almond tholiyokke kalanjano araykkunne sir
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
തൊലി കളയണം എന്ന് നിർബന്ധം ഇല്ല
@deepakiran9869
@deepakiran9869 3 жыл бұрын
Almond skinout cheydittu alle arrakkunnathu? Enikku manjalpodi thechal mugam neerum
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
തൊലി കളയണം എന്ന് നിർബന്ധം ഇല്ല, മഞ്ഞൾ കുറച്ച് എടുത്താൽ മതിയാകും
@alexandriya4019
@alexandriya4019 3 жыл бұрын
Almond badam alle
@schithranair
@schithranair 3 жыл бұрын
Almond അരച്ചത് prepare cheyythu fridge il vakkamo
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
3 days
@rsmlaramla6071
@rsmlaramla6071 3 жыл бұрын
Almond tholi kalayano
@zeenathzeenath1110
@zeenathzeenath1110 2 жыл бұрын
എന്ത് പാൽ ആണ് മിൽമ പാൽ പറ്റുമോ തണുത്ത പാൽ ആണോ
@mazharmanu2832
@mazharmanu2832 3 жыл бұрын
Daily cheyyano
@mazharmanu2832
@mazharmanu2832 3 жыл бұрын
Podichu vechitta use cheytoode
@asnas5265
@asnas5265 3 жыл бұрын
Dr enik genetic dark circles annu ethu use chytha marumo?
@marykuttybabu6220
@marykuttybabu6220 3 жыл бұрын
സൂപ്പർ സൂപ്പർ ഉറക്കക്കുറവ് ഉണ്ട്
@fathimakunjuz4376
@fathimakunjuz4376 3 жыл бұрын
Kasthuri manjal alle use cheyyandathu??
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Normal ആയാലും മതി
@sabnasabi5861
@sabnasabi5861 3 жыл бұрын
ബദാമിന്റെ പകരം വേറെ എന്തെങ്കിലും പറ്റോ
@sandhyaranis8752
@sandhyaranis8752 3 жыл бұрын
Ipol nte monum itupole varunnu...
@sujithasubash4719
@sujithasubash4719 3 жыл бұрын
👍👌
@alexandriya4019
@alexandriya4019 3 жыл бұрын
Almond badam ano
@simirajesh7476
@simirajesh7476 3 жыл бұрын
Yes
@ritavinod5814
@ritavinod5814 3 жыл бұрын
👍
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 158 МЛН
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 2,2 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 45 МЛН