How to repair LED bulb just in 5 minuts | ബൾബുകൾ അഞ്ചുപൈസ ചിലവില്ലാതെ വീട്ടിൽത്തന്നെ റിപ്പയർ ചെയ്യാം

  Рет қаралды 321,255

Sadhiq Bismi

Sadhiq Bismi

5 жыл бұрын

How to repair LED bulb just in 5 minuts
pls follow
facebook : / sadhiqbism
facebook page : / sbmediatech
Twitter : / sbmediatech
Instagram : / sbmediatech
web : www.sbmedia.tech
Contact Me📞 (For Business Sponsorships & Enquirys)
Email : sbmediaworks@gmail.com
SADHIQ BISMI Is The Founder Of SB MEDIA and expert in Computer,Mobile Hardware, And Software And Also Tech And Social Media Analyst.
©NOTE : All Content used is copyright to SB Media Tech. Use or commercial Display or Editing of the content without Proper Authorization is not Allowed ✔
©NOTE : Some Images , Musics , Videos , Graphics , are shown​ in this video Meybe Copyrighted to respected owners , not mine ✔
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL PURPOSE only ✔

Пікірлер: 528
@musthafaak
@musthafaak 5 жыл бұрын
എൽഇഡി റിപ്പയറിങ് നെ പറ്റി ഒരുപാട് വീഡിയോ ഞാൻ യൂട്യൂബിൽ കണ്ടിട്ടുണ്ട്, പക്ഷേ ഇത്രയും വ്യക്തമായും വൃത്തിയായും പറഞ്ഞു തരുന്നത് ആദ്യം.
@sadhiqbismi
@sadhiqbismi 5 жыл бұрын
Thank you
@saleemmakhdoomi6032
@saleemmakhdoomi6032 5 жыл бұрын
Same to you....
@ElectroscopeMalayalam
@ElectroscopeMalayalam 5 жыл бұрын
How is our video?
@Tech4mukesh
@Tech4mukesh 5 жыл бұрын
@@sadhiqbismi 🌟വിഡിയോ "length" കൂടുതലാണെങ്കിലും നല്ല അവതരണം ആയതുകൊണ്ട് സമയം പോയതറിഞ്ഞില്ല. Good video🌟
@althuelectronics5158
@althuelectronics5158 4 жыл бұрын
Polich
@user-ot3gx7bh6z
@user-ot3gx7bh6z 4 жыл бұрын
മറ്റുള്ളവർ കമന്റിൽ പറഞ്ഞതുപോലെ തന്നെ ഞാനും പറയട്ടെ: ഈ വീഡിയോ കാണുന്നവർ യഥാർത്ഥമായി ഇത് പഠിക്കണം എന്ന് താങ്കൾ ആഗ്രഹിക്കുന്നുണ്ട് എന്ന് താങ്കളുടെ വിശദീകരണത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നു. ഒരുപാട് നന്ദി. അഭിനന്ദനങ്ങൾ !
@kunjumonmukkasseril1725
@kunjumonmukkasseril1725 3 жыл бұрын
ഇലക്ട്രോണിക്സ് പഠിക്കാൻ ആഗ്രഹിക്കുന്നു, അതിനെ കുറിച്ച് അറിയിച്ചു തന്നാലും, ഫോൺ 9995108846, നിങ്ങളുടെ വീഡിയോസ് കാണുന്നുണ്ട്
@aneeshcm4828
@aneeshcm4828 5 жыл бұрын
മറ്റുള്ളവർക്ക് പഠിപ്പിച്ച് കൊടുക്കാൻ താല്പര്യം കാണിച്ച നല്ല മനസ്സിന് ഒരു പാട് നന്ദി
@aneeshcm4828
@aneeshcm4828 5 жыл бұрын
Mob number please
@paulfernandez4733
@paulfernandez4733 3 жыл бұрын
12 volt എന്തു ഉപയോഗിച്ച് ടെസ്റ്റ്‌ ചെയ്യും
@paulfernandez4733
@paulfernandez4733 3 жыл бұрын
എങ്ങനെ ടെസ്റ്റ്‌ ചെയ്തു എന്നു കാണിച്ചില്ല
@paulfernandez4733
@paulfernandez4733 3 жыл бұрын
12 volt ബൾബ് എങ്ങനെ ടെസ്റ്റ്‌ ചെയ്യും
@sanashammask3049
@sanashammask3049 Жыл бұрын
ഡ്രൈവർ ബോർഡ് എങ്ങനെ നന്നാക്കാം
@nikhilnikhil6952
@nikhilnikhil6952 4 жыл бұрын
സൂപ്പർ BRO നല്ലതുപോലെ മനസ്സിലാകുന്നുണ്ട് എനിക്ക് കുറച്ച് പഠിച്ചാൽ കൊള്ളാമെന്നുണ്ട്
@swarajshyam4408
@swarajshyam4408 3 жыл бұрын
നല്ല പോലെ മനസിലാകുന്നത് പോലെ പറഞ്ഞു തന്നതിന് ഒരുപാട് thanks 🥰🥰🥰👌👌👌🙏🙏🙏🙏🙏
@prasadkarali948
@prasadkarali948 3 жыл бұрын
Hi dear വളരെ ഉപകാര പെടുന്ന രീതിയിൽ മറ്റുള്ളവർക്കു സിമ്പിലായി മനസിലാവുന്നതരത്തിൽ പറഞ്ഞു തന്നതിനു ഒരുപാടു നന്ദി 🌹❤❤🙏🤝🤝🤝🤝
@jayakumarmj4291
@jayakumarmj4291 5 жыл бұрын
Good presentation. Very useful. To discharge stored voltage in capacitor, measure once again the voltage after disconnecting from the mains. The stored voltage will be discharged through the M Meter safely without damaging the components by shorting method.
@lazarkochery2886
@lazarkochery2886 3 жыл бұрын
ആദ്യമയിട്ടണ് ബൾബിന്റെ ഉൾഭാഗം കാണുന്നത് പറഞ്ഞത് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു നന്ദി
@michaelvv1314
@michaelvv1314 4 жыл бұрын
വളരെ പ്രയോജനമായ വിവരങ്ങളാണ്. നന്ദി.
@asalamkariyath307
@asalamkariyath307 3 жыл бұрын
വളരെ ഉപകാരപ്പെട്ട ഒരു വീഡിയോ ആണ് ഇത്
@rejeeshn900
@rejeeshn900 2 жыл бұрын
വളരെ നല്ല ഒരു വീഡിയോ വളരെ നന്ദി ...... ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@shihabzaini8529
@shihabzaini8529 5 жыл бұрын
വളരെ ഉപകാരം എനിക്ക് മനസ്സിലായത് ഈ വീഡിയോ ആണ് വളരെ നന്ദി
@sadhiqbismi
@sadhiqbismi 5 жыл бұрын
Thank you
@vijayakumaranpv7561
@vijayakumaranpv7561 5 жыл бұрын
വളരെ ലളിതമായി അവതരിപ്പിച്ചു. മനസിലാവുന്ന രീതിയിൽ '
@sajeevanpillai871
@sajeevanpillai871 Жыл бұрын
വളരെ ഉപകാരപ്രദമാണ് നന്ദി
@KrishnaKumar-jl8pw
@KrishnaKumar-jl8pw 3 жыл бұрын
നിങ്ങടെ channal കണ്ടെത്താൻ ഒത്തിരി വൈകി അണ്ണാ,നന്നായി മനസ്സിലാക്കി തന്നു,electronics പഠിക്കാൻ നല്ല ആഗ്രഹം ഉണ്ട്,അത്യാവശ്യം diy ഒക്കെ ചെയ്യും,
@SameerbinMusthafa
@SameerbinMusthafa 5 жыл бұрын
വളരെ നല്ല വീഡിയോ , വ്യക്തമായി കാര്യങ്ങള്‍ പറയുന്നു. അടുത്ത വീഡിയോയില്‍ ബാക്ക്ഗ്രൌണ്ട് ഒഴിവാക്കണമെന്ന് അപേക്ഷിക്കുന്നു.
@satheeshs2530
@satheeshs2530 5 жыл бұрын
കൊള്ളാം നല്ല അവതരണ ശൈലി സൂപ്പർ പഠിക്കാൻ താൽപ്പര്യം മാണ്
@sadhiqbismi
@sadhiqbismi 5 жыл бұрын
thank u
@vineshkumar3426
@vineshkumar3426 4 жыл бұрын
Pls send ur number my number is 9744904466
@AliAkbar-cp2zw
@AliAkbar-cp2zw 3 жыл бұрын
വളരെ ഉപകാര പ്രതം Thanks
@sanojkm5316
@sanojkm5316 4 жыл бұрын
സൂപ്പർ ഭായ്.. കൂടുതൽ അറിയാൻ താല്പര്യമുണ്ട്
@rajeshsr1278
@rajeshsr1278 4 жыл бұрын
Adipoli nice video.... Thank you brooo
@josejohn3006
@josejohn3006 4 жыл бұрын
thank you. very use full.
@sreekumarpoonithura6339
@sreekumarpoonithura6339 3 жыл бұрын
സുഹൃത്തേ LED ഷോർട്ട് ചെയ്ത് ഞാൻ നേരത്തേ നോക്കിയിട്ടുണ്ട്. രണ്ടു ദിവസം കഴിയമ്പോൾ വീണ്ടും ഒരു LED പോകും. അതുകൊണ്ട് അത് അത്ര വിജയിക്കുന്ന കാര്യമല്ല. R, C, Mov. മാറ്റുന്നത് അത് ok .പിന്നെ solder ചെയ്യുവാൻ അത്ര Expert അല്ലാ എന്ന് കണ്ടിട്ട് തോന്നുന്നു. അതു കൂടി നന്നാക്കാൻ ശ്രമിക്കുക.
@mohankumarpanicker2434
@mohankumarpanicker2434 4 жыл бұрын
Very informative.Good& useful for non Electronics people also.
@sadhiqbismi
@sadhiqbismi 4 жыл бұрын
🤝
@pradeepps3649
@pradeepps3649 5 жыл бұрын
Led bulbs repairing Kandathil eattavum best video.... Ellam correct aay manassilakkii thannu... 😁 Superb
@sadhiqbismi
@sadhiqbismi 5 жыл бұрын
Thank you bro
@sunnynilgiri
@sunnynilgiri 3 жыл бұрын
നല്ല മനസ്സിന് നന്ദി സുഹൃത്തേ
@gourishankaram2230
@gourishankaram2230 3 жыл бұрын
Thank you for your valuable information..
@talatheefvt
@talatheefvt 5 жыл бұрын
ഇത് ഒരു നല്ല വിവരണം ഉപകാരപ്രദമായി
@sadhiqbismi
@sadhiqbismi 5 жыл бұрын
Thank you
@radhakrishnant.c7386
@radhakrishnant.c7386 4 жыл бұрын
brother very help ful your words very soft
@mathewvarghese9459
@mathewvarghese9459 5 жыл бұрын
ബോർഡുകൾ റിപ്പയർ ചെയ്യുമ്പോൾ ഒരു ഒരു സീരീസ് ടെസ്റ്റ് ലാമ്പ് വഴി മാത്രമേ എസി പവർ സപ്ലൈ കൊടുക്കുവാൻ പാടുള്ളൂ. അല്ലെങ്കിൽ വളരെ ഡെയിഞ്ചറസ് ആണ്.
@vimaladoor6503
@vimaladoor6503 4 жыл бұрын
അതിനെ പറ്റി ഒന്നു വിശദമാക്കാമോ.. Pls
@bineeshak9212
@bineeshak9212 3 жыл бұрын
സീരിസ് കണക്ഷൻ വഴി മാത്രമേ ബോർഡുകൾ റിപ്പയർ ചെയ്യുമ്പോൾ സപ്ലൈ കൊടുക്കാവൂ. സീരീസ് കണക്ഷൻ എന്ന് പറഞ്ഞാൽ Phase Line ഒരു ബൾബ് വഴി കയറി ഇറങ്ങി വരണം
@jeringeorge8924
@jeringeorge8924 4 жыл бұрын
Detailed video. Thanks dude
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 4 жыл бұрын
Othyri,othyri THANKSSS Boss!!!!!!!
@statusmedia9769
@statusmedia9769 3 жыл бұрын
ഈ നല്ല മനസിന്‌ പടച്ചോൻ അനുഗ്രഹിക്കട്ടെ 😍😍😍😍
@lijokv7076
@lijokv7076 5 жыл бұрын
It's a very good and help full video. I have small idea to discharge Led driver capacitor, use an normal 100w bulb in between the +ve and -ve terminals of driver after disconnecting from electrical supply, it is a safe way of discharging.
@sadhiqbismi
@sadhiqbismi 5 жыл бұрын
Thank you
@ibrahimkutty.m.k9582
@ibrahimkutty.m.k9582 4 жыл бұрын
നല്ല അറിവുകൾ
@prajunpallavi393
@prajunpallavi393 4 жыл бұрын
Bro.❤❤❤😍 superb❤❤👍🏻👍🏻 njan kurach electronics padichindu..ineem padikan thalparyandu..electronics ente jeevananu..pls help🙏🏼🙏🏼🙏🏼❤
@bineshm7626
@bineshm7626 4 жыл бұрын
Simple nd good explanation,.👍
@ibrahimkk4935
@ibrahimkk4935 2 жыл бұрын
നല്ല അവതരണം
@yasirpkl
@yasirpkl 4 жыл бұрын
Nalla avatharanam super bro
@gireeshkumar75
@gireeshkumar75 4 жыл бұрын
Good idea .Tk u
@sunilpennukkara2320
@sunilpennukkara2320 4 жыл бұрын
Really Informative Video. Thank You Dear
@Abdumtl
@Abdumtl 4 жыл бұрын
എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ plees. എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ പ്ലീസ്. kzfaq.info/get/bejne/mMBlm7Bl0qvRYZs.html
@hassanfahadpk
@hassanfahadpk 4 жыл бұрын
തപ്പി നടന്ന വീഡിയോ. വെരി യൂസ്ഫുൾ, തങ്ക്യൂ.
@aravindkumar8632
@aravindkumar8632 5 жыл бұрын
Good information... Thanks
@broadband4016
@broadband4016 Жыл бұрын
Tutorial കൊള്ളാം..smd led എങ്ങനെ repair ചെയ്യാമെന്ന് പറയാമോ?
@shafeekrinshad9649
@shafeekrinshad9649 4 жыл бұрын
Thank you so much
@solarcctvelectricvehiclech8085
@solarcctvelectricvehiclech8085 4 жыл бұрын
Thanks bro, may I know about Led bulb raw material, from where I can get it.... Etc
@kishorekumar2003
@kishorekumar2003 5 жыл бұрын
Sooper ക്ലാസ്... Thanks
@sadhiqbismi
@sadhiqbismi 5 жыл бұрын
Thank you bro
@mohmedsayed4837
@mohmedsayed4837 4 жыл бұрын
Good
@khaleelrahman6720
@khaleelrahman6720 5 жыл бұрын
Valara nanni siddhiq bhai
@ajoblessman8580
@ajoblessman8580 5 жыл бұрын
Thanks bro Good explanation
@sadhiqbismi
@sadhiqbismi 5 жыл бұрын
Thank u
@shihanfahad8684
@shihanfahad8684 3 жыл бұрын
സൂപ്പർ വീഡിയോ
@Abhinav-ff2fw
@Abhinav-ff2fw 5 жыл бұрын
Sprb video nice explanation. Thanks broi
@Abhinav-ff2fw
@Abhinav-ff2fw 5 жыл бұрын
Broi entha aa blue colour item replace cheythath. Name onnu parayo
@yasinyasi3254
@yasinyasi3254 4 жыл бұрын
Ithupola vere aarum vektha mayi paraj tharila tnx
@sadhiqbismi
@sadhiqbismi 4 жыл бұрын
Welcome
@sspk7776
@sspk7776 2 жыл бұрын
ഡിജിറ്റൽ മൾട്ടിമീറ്റർ നന്നാക്കുന്ന വീഡിയോ ഇട്ടാൽ നന്നായിരുന്നു എല്ലാവര്ക്കും അതു വളരെ ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു.. ഒരു 30 മിനിറ്റിൽ ഉള്ള വീഡിയോ ആണെങ്കിൽ എല്ലാ വളരെ നല്ലത് 😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@safudeenvp7631
@safudeenvp7631 4 жыл бұрын
Good thanks മൊബൈൽ സർവീസിംഗ് ഉണ്ടോ , അപ്പുറത്ത് ഒരു മൊബൈൽ ഫോൺ അഴിച്ചു വച്ചിരിക്കുന്നത് കണ്ടു
@vasishtarishijothishalayam8891
@vasishtarishijothishalayam8891 Жыл бұрын
I liked it because, there are no unnecessary talks and build ups
@vijayakumartd268
@vijayakumartd268 3 жыл бұрын
Channel subscribe cheydhu..valare upakaara pradhamaaya video aanu
@sreeramansree6730
@sreeramansree6730 4 жыл бұрын
സൂപ്പറായിട്ടുണ്ടടാ മോനെ ഇഷ്ടമായി
@titusjohn6297
@titusjohn6297 3 жыл бұрын
Good.👍 . Oru samsayam und sir. Driver IC yum Electrolytic capacitor um Pottipokunnathu enthukondanu ?
@vinuvijayan8625
@vinuvijayan8625 4 жыл бұрын
പൊളി ചേട്ടായി...❤️
@dreammedia9126
@dreammedia9126 4 жыл бұрын
Thanks bro
@saleemmakhdoomi6032
@saleemmakhdoomi6032 4 жыл бұрын
Hi.. ഇതുപോലെ 20 W ന്റേ ബൾബിൽ ഒന്നിൽ കൂടുതൽ( എന്റെ അടുത്ത് ഉള്ളതിൽ 3 എണ്ണം പോയിട്ടുണ്ട്) ബൾബുകൾ പോയാൽ ഇങ്ങനെ ബൾബ് desolder ചെയ്തു 2 side um koode solder cheyyan pattumo ?
@rajeshsivatheertham394
@rajeshsivatheertham394 5 жыл бұрын
സൂപ്പർ
@rajeevanpk521
@rajeevanpk521 4 жыл бұрын
വളരെ super
@hkhhkh5811
@hkhhkh5811 3 жыл бұрын
Bro... kidu👌👌👌👌
@vishnukallingal5179
@vishnukallingal5179 5 жыл бұрын
Bro..അക്വാറിയം ടാങ്ക് led.. light. സ്ട്രിപ്പ് blinking.. ആക്കുന്നു... any. Solution...undo !!!!
@kumarkumar-gg3ko
@kumarkumar-gg3ko 4 жыл бұрын
Thanks Anna........supr video
@ziyatechvlog1772
@ziyatechvlog1772 4 жыл бұрын
Very very thanks for your use full information, I am subscribed your chanel,
@praveenp2905
@praveenp2905 4 жыл бұрын
നിങ്ങൾ കിടുവാണ്
@j4-family751
@j4-family751 2 жыл бұрын
Thanks bro.
@somasekharannair6914
@somasekharannair6914 4 жыл бұрын
Very good .......
@godwinanil6541
@godwinanil6541 4 жыл бұрын
Good info thanks bro
@lifeisspecial7664
@lifeisspecial7664 5 жыл бұрын
Good explanation
@sidheekponnumppara
@sidheekponnumppara 4 жыл бұрын
കൊള്ളാം ഇഷ്ടമായി
@sujithsugunan3317
@sujithsugunan3317 4 жыл бұрын
Nice video..... great job.
@potherakarunakaran
@potherakarunakaran Жыл бұрын
Very useful...
@biju.k.nair.7446
@biju.k.nair.7446 5 жыл бұрын
Good.... Thanks...Bro
@sadhiqbismi
@sadhiqbismi 5 жыл бұрын
Thank u
@sreesankar7779
@sreesankar7779 3 жыл бұрын
താങ്കൾ ഒരു നല്ല ട്യൂട്ടർ ആണ്. അഭിനന്ദനങ്ങൾ. കോൺടാക്ട് നമ്പർ കിട്ടുമോ.
@muhammadswafwan5897
@muhammadswafwan5897 3 жыл бұрын
Really helpful
@thomas.maryland6902
@thomas.maryland6902 4 жыл бұрын
താങ്കളുടെ വീഡിയോ കണ്ടു. ഒരു ബൾബ് നിങ്ങൾ ഉപയോഗിച്ചതരം കത്തി ഉപയോഗിച്ച് അഴിച്ചു. കൈമുറിഞ്ഞു, ഒരു സ്റ്റിച്ച് ഇടേണ്ടി വന്നൂ, കൊറോണ ആയതുകൊണ്ട് 1500 രൂപ ചിലവാക്കി, 12 ബൾബ് വാങ്ങാമായിരുന്നു ആ പൈസക്ക്.
@slsureshkumar
@slsureshkumar 2 жыл бұрын
Great video buddy
@shibi_shibi123
@shibi_shibi123 4 жыл бұрын
Valre thalparyam und
@vk6898
@vk6898 4 жыл бұрын
Bro, Adipoli vdo
@shijulal09
@shijulal09 4 жыл бұрын
Very good.
@prasanthmp7452
@prasanthmp7452 4 жыл бұрын
Chetta supper
@pgreditinglab926
@pgreditinglab926 4 жыл бұрын
ബൾബ് check ചെയ്യുന്ന ബാറ്ററി കണക്ഷൻ ഒന്നൂടെ വിശദികരിക്കാമോ
@muhammedsharafudheenaramku6487
@muhammedsharafudheenaramku6487 4 жыл бұрын
thanks Bro
@anujohn5553
@anujohn5553 5 жыл бұрын
നന്നായി
@srinathkr6918
@srinathkr6918 4 жыл бұрын
Requesting you to make the contents more visible, about what you are doing, for that, pls bring the camera nearby ....thank you...
@techymedia
@techymedia 3 жыл бұрын
Inverter bulbil touch cheyt teliyunna bagatt koode battery charge enganeya cheyuka
@sayyidsahal4533
@sayyidsahal4533 4 жыл бұрын
Fuse പോലെ ആക്ട് ചെയ്യുന്ന resister sadharana resistor തന്നെ ആണോ ?
@abdulfathaht737
@abdulfathaht737 4 жыл бұрын
അടിപൊളി
@sunilkumararickattu1845
@sunilkumararickattu1845 5 жыл бұрын
Best video in details. But Bulb short cheithaal new bulb idantay? Allenkil light kurayillay?!
@sadhiqbismi
@sadhiqbismi 5 жыл бұрын
Oranam poyal onnum oru preshnamalla
@Supremekpm
@Supremekpm 4 жыл бұрын
light kurayilla but 2 divasam kondd veedum complaint aakum
@subin6851
@subin6851 4 жыл бұрын
Thanks super
@Planted_Space
@Planted_Space 5 жыл бұрын
Bro എനിക് 3w, 3.5v ലെഡ് ബൾബ് ഇനെ series ayi connect, cheythu 12v car battery ill kodukkanam, 5 led bulb ine anu connect cheyndathu, appo athil use cheythde resistor inte rating parayamo? Resistor per led ano or 5 ledkkum oru resistor mathiyo
@Planted_Space
@Planted_Space 5 жыл бұрын
Pattumenkil 1 w led bead ( coin led in amazon) atinteyum koodi 5 in seres
@nabuadm8703
@nabuadm8703 3 жыл бұрын
bulb oldrl itt volt chekkakkumbol maltti meettaril dc opsenanno idenddad adellengil ac opsano
@manojkumarap9876
@manojkumarap9876 5 жыл бұрын
സൂപ്പർ ബ്രോ
@sadhiqbismi
@sadhiqbismi 5 жыл бұрын
Thank you bro
@manujohn523
@manujohn523 4 жыл бұрын
Kollam super.bulb dimmayal entha cheyka
@sadhiqbismi
@sadhiqbismi 4 жыл бұрын
Filter mattu
@vishnuks3802
@vishnuks3802 3 жыл бұрын
Chetta resisterinte value ethraya and pf inte
@ashinpaul9694
@ashinpaul9694 4 жыл бұрын
Ithil pf um mov um resister um alle maatti ittath Pf um mov um entgaanenn paranju tharo....
@vijayakumartd268
@vijayakumartd268 3 жыл бұрын
Bro video kandu valare eshttappettu. Oru samsayam chodhichotte.. led bulb blink cheydhu kathunaa oru comblanit orupaadu kanunnu. Edhu component aanu maarendadhu .. onnu help cheyyumo
@hussainmalayil4013
@hussainmalayil4013 4 жыл бұрын
Good awareness
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 17 МЛН
Каха и суп
00:39
К-Media
Рет қаралды 5 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 2 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 17 МЛН
led tube light repair malayalam
15:53
Samad Tech
Рет қаралды 41 М.
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 17 МЛН