No video

വിവിധതരം LED ബൾബുകളെ പറ്റി പ്രാക്ടിക്കൽ ആയി അറിയേണ്ടതെല്ലാം! കൂടാതെ നോസ്റ്റാൾജിക്കായ ചില അനുഭവങ്ങളും

  Рет қаралды 48,196

ANANTHASANKAR UA

ANANTHASANKAR UA

Күн бұрын

All about LED Bulb including its story, applications, practical considartions and much more!!
#electronics #electronicsmalayalam #electrical #physics #led #trending #engineering
Link for Purchesing LED Packs
amzn.to/3pz7Hzx
amzn.to/3wijPsk
RGB Led Low Cost: amzn.to/3R4xDi0
Link for LED Circuits
320volt.com/en...
eeeproject.com...
www.homemade-c...

Пікірлер: 210
@vktismail5757
@vktismail5757 2 жыл бұрын
സർ, ഇലക്ട്രോണിക്സ് ഘടകങ്ങൾ ഓരോന്നും എടുത്തു കൊണ്ട് നന്നായി വിശദീകരിക്കുന്ന താങ്കളുടെ ഓരോ വീഡിയോയും വളരെ ഉപകാരപ്രദവും അങ്ങേയറ്റം വിജ്ഞാനപ്രദവുമാണ്. നിങ്ങളുടെ പ്രയത്നങ്ങൾ പാഴാവില്ല. ദൈവം അനുഗ്രഹിക്കട്ടെ. നന്ദി നന്ദി നമസ്കാരം.
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
വളരെ നന്ദി സഹോദരാ 🤗 താങ്കളേപ്പോലുള്ള ഇലക്ട്രോണിക്സ് മേഖലയിൽ പ്രായോഗിക കാര്യങ്ങളിൽ വളരെയധികം താൽപ്പര്യമുള്ളവരാണ് നമ്മുടെ ചാനലിന്റെ ഏറ്റവും വലിയ അനുഗ്രഹം 🙏 ഇലക്ട്രോണിക്സിൽ താൽപ്പര്യമുള്ള താങ്കളുടെ പ്രിയപ്പെട്ട കൂട്ടുകാർക്കും ഷെയർ ചെയ്യണേ 🤗🤗
@mindofelectronics1015
@mindofelectronics1015 2 жыл бұрын
ഇലക്ട്രോണിക്സ് ഒരു വികാരമാണ്. ആ ഒരു ഇലക്ട്രോൺസിൻറെ flowing ഉം controlling ഉം ഒക്കെ ഒരു പ്രത്യേക feel ആണ്.അത് പഠിക്കുമ്പോ പിന്നെ പറയേം വേണ്ട.👍
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thanks Bro 😍❤️Also share to your friends those who are interested in practical Electronics 👍
@rageshar5382
@rageshar5382 2 жыл бұрын
അടിപൊളി..... ചെറുപ്പം തൊട്ടേ led bulb വീക്നെസ് ആയിരുന്നു.... സൈക്കിൾ ലു എല്ലായിടത്തും led bulb ഫിറ്റ്‌ ചെയ്തു അന്ന് കൂട്ടുകാരുടെ മുന്നിൽ വച്ചു ഷൈൻ ചെയ്തത് ഇപ്പോഴും ഓർമ വരുന്നു...😍😍😊
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Nostalgic 😃
@chandraboseg4527
@chandraboseg4527 Жыл бұрын
വളരെ നല്ല വീഡിയോ.എനിക്ക് മൂന്നോ നാലോ വയസുള്ളപ്പോൾ മുതൽ അതായത് ഓർമ്മ വച്ച നാൾ മുതൽ കണ്ടുതുടങ്ങിയതാണ് എവറഡി ടോർച്ച് പിന്നെ പിന്നെ അതിലെ ബൾബ് കൂട്ടുകാർ ചിലർ ഇതിൽ താല്പര്യം ഉള്ളവരുണ്ടായിരുന്നു.അവരുമായിചേർന്ന് ഇത്തരം വസ്തുക്കൾ ഞങ്ങൾ കൈമാറ്റം ചെയ്യും പിന്നീട് കാന്തം വച്ചുളള കളിയായിരുന്നുകുറച്ചുകാലം.1985കാലഘട്ടം അന്ന് കാന്തം മുതിർന്നവർ പോലും അധികം കണ്ടിട്ടില്ല.ഞങ്ങളുടെ ക്ളാസ് വേർതിരിച്ചിരുന്നത് കനം കുറഞ്ഞ തടികൊണ്ടുള്ള സ്ക്രീൻ ഉപയോഗിച്ചാണ് ഇപ്പുറത്തെ ക്ളാസിലിരുന്ന്.കാന്തം സ്ക്രീനിൽ വച്ച് ഒരു ഇരുമ്പ് പിൻ മറുവശത്ത് സ്ക്രീനിൽ ഓടിച്ചത് എല്ലാവർക്കും അത്ഭുതമായിരുന്നു.പിന്നീടാണ് ചേട്ടൻ LED വീട്ടിൽ കൊണ്ടുവരുന്നത് പിന്നെ അതിന്റെ പിന്നാലെ കുറെകാലം.ഒരു ദിവസം കൂട്ടുകാരുടെ അടുത്ത് ഷൈൻ ചെയ്യാമല്ലോ എന്നുകരുതി പുതിയ ഒരു ledയും ബാറ്ററിയും വച്ച് led പ്രകാശിപ്പിക്കാൻ നോക്കി പണി പാളി LED പ്രകാശിച്ചില്ല.led കത്താൻ രണ്ടു ബാറ്ററി വേണമല്ലോ.led ക്ക് 1.8vമിനിമംവേണമല്ലോ ഇത് 1.5v അല്ലെ ഉള്ളു പിന്നെ ഏറെ വർഷം കഴിഞ്ഞാണ് ഈ സത്യം മനസിലാക്കിയത് led കഴിഞ്ഞ് പിന്നെ ഇലക്ട്രോണിക്സിൻറ ഓരോ ചവിട്ടുപടിയും കയറുകയായിരുന്നു.ഇന്ന് ഞാൻ ഒരു HAM radio operator ആണ്.Call sign VU3TLL
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thanks sir for sharing your wonderful experience 🤗
@nizarmuhamed3578
@nizarmuhamed3578 2 жыл бұрын
പലരും പഠിപ്പിച്ചുണ്ട് പക്ഷെ ഗംഭീരം സാർ നിങ്ങളെ എവിടെ വച്ച് കണ്ടാലും എന്റെ ഒരു ബിഗ് സമ്മാനം ഉണ്ടാകും
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
താങ്കളെപ്പോലെ ഇലക്ട്രോണിക്സിൽ താൽപ്പര്യമുള്ള വ്യക്തികൾക്ക് അറിവ് പകർന്നു നൽകുന്നതിൽ എനിക്ക് വളരെ സന്തോഷം ഉണ്ട് സഹോദരാ 🤗Also share to your friends those who are interested in practical Electronics 👍👍
@babythomas2902
@babythomas2902 Жыл бұрын
'നല്ല അവതരണം. 1960 മുതൽ 1990 വരെ നാടിൻ്റെ പല ഭാഗത്തും Vol tage തീരെ കുറവായിരുന്നു. അന്ന് പഴയBlubകത്തുന്നതും ' അവിടെ ജീവിക്കുന്നതും കണ്ടിരുന്നു. ഒരിക്കൽ ഒരു വീട്ടിൽ ചെന്നപ്പോൾ ടോർച്ച് അടിച്ചു ബൾബുകത്തുന്നതു കാണിച്ചു. അവിടെ ഒരു Black and white Tv വാങ്ങി. Tv Work ചെയ്യുമ്പോൾ അവിടെത്തെ കൊച്ചു കുട്ടികൾ വിചാരിച്ചത് എല്ലാവരും dance ചെയ്യുകയാണെന്ന്. സ്ക്രീൻ ആടിക്കൊണ്ടിരിക്കുന്നു. 8 മണികഴിയുമ്പോൾ മലയാളം പരിപാടി തീരും.' വീണ്ടുകാർ അപേക്ഷ ആയി വന്നു. എങ്ങനെയെങ്കിലും പടം കാണിക്കണം. 2 Step up വെച്ച് Vol tage ഉയർത്തി നോക്കി. രക്ഷ കിട്ടിയില്ല. ഒൻപതര കഴിഞ്ഞാൽ 2step up കൊടുത്ത് കാണാ കഴിയുകയുള്ളൂiഅങ്ങനെ ഒരു കാലമുണ്ടായിരുന്നു. താങ്കളുടെ ക്ലാസ്സുകൾ എല്ലാവർക്കും കൂടുതൽ പ്രയോജനകരമാകട്ടെ' നന്ദി
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
ഇത്രയും നല്ല നോസ്റ്റാൾജിക്ക് ഓർമ്മകൾ പങ്കുവച്ചതിനു വളരെ നന്ദി 🥰 വീഡിയോ ഇഷ്ടപെട്ടാൽ കൂട്ടുകാർക്കും ഷെയർ ചെയ്യണേ 🤗
@manmathanparisanakkat4793
@manmathanparisanakkat4793 2 жыл бұрын
Very well structured video, it is very evident that you put in lot of effort and research for each video, you start with the history of the component, then the working principles and end with practical. Graphics are of very high quality also the equipment you use is good. Keep up the good work, eagerly waiting for another good video, all the best.🙏💐
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Very Happy to hear from you!! 🤗❤️ I actually thanks subscribers like you for the great support ⚡ Also share to your friends those who are interested in practical Electronics 👍👍
@georgetp2673
@georgetp2673 Жыл бұрын
Will you please do a detailed explanation on LED TV
@Jdmclt
@Jdmclt 2 жыл бұрын
നല്ല വിവരന്നം👏👏 ഇതൊന്നും കൂടാതെ ഒരു LED യും കൂടി ഉണ്ട് . ഞാൻ banglore ൽ ഒരു inverter companiയിൽജോലി ചെയ്തിരുന്നപ്പോൾ 250 VAഇൻവർട്ടറിൽ ഇൻഡിക്കേറ്ററായി കൊടുത്തിരിക്കുന്ന 3 mm LED , 2 Leg മാത്രം ഉള്ളത്. 3 colour ൽ പ്രകാശിക്കുമായിരുന്നു. Multi Meter ൽ check ചെയ്താൽ Red മാത്രമേ തെളിയൂ. എന്നാൽ inverter ൽ കൊടുത്താൽ Red, Green, yellow എന്നീ മൂന്ന് കളറുകളിൽ തെളിയുമായിരുന്നു.എന്തായിരുന്നു അതിൻറെ പ്രത്യേകത എന്ന് ചോദിച്ചിട്ട്ആരും ഒരു വിശദമായ മറുപടി തന്നിട്ടില്ല. ഒന്നുകിൽ ഫ്രീക്വൻസി അതല്ലെങ്കിൽ വോൾട്ടേജ് വ്യത്യാസം ആയിരിക്കാം.ഇതിനെക്കുറിച്ച് അറിയുമെങ്കിൽ സാർ കമന്റ് ചെയ്യണേ .
@rajbalachandran9465
@rajbalachandran9465 2 жыл бұрын
എന്റെ പക്കൽ 2 leg ഉളള bicolour LED ഉണ്ടായിരുന്നു. forward directionൽ red ഉം reverse ൽ green ഉം കത്തും. high speed ൽ Switch ചെയ്താൽ Yellow colour പോലെ കത്തും. ഒരു പക്ഷെ ആ led ആയിരിക്കും bangalore ൽ കണ്ടത്.
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thanks for sharing your experience ❤️It may be voltage dependent led which have voltage detection chip fabricated inside it and it will switch colour based on voltage
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
@@rajbalachandran9465 Thanks for sharing your experience ❤️🤗 It is back to back led in a single package
@Jdmclt
@Jdmclt 2 жыл бұрын
@@ANANTHASANKAR_UA Thank you Sir😊😊♥️♥️
@tube2651
@tube2651 2 жыл бұрын
I like this guy very much, because he is very systematic, elaborate explanation with full content not missing any points at all.For an electronic amateur like me, I appreciate very much his style. A big salute to my brother.And my very best wishes for him to go to higher levels in coming days.Thanks for sharing, God bless you, take care.
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thank you so much brother for your valuable feedback and support ❤️Also share to your friends those who are interested in practical Electronics 👍👍
@pachen3879
@pachen3879 2 жыл бұрын
വന്ന വഴി മറക്കില്ല... സൂപ്പർ 💕💕
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
തീർച്ചയായും 😊
@prasadk1
@prasadk1 2 жыл бұрын
Well explained, a lot of information is never available from a single source. Keep up your great initiative. Thanks a lot
@anoopchandran2134
@anoopchandran2134 2 жыл бұрын
ഒന്നും പറയാനില്ല... 👌👌👌👌 നല്ല അവതരണം ഡീറ്റൈൽഡ് റിവ്യൂ താങ്ക്സ് 🙏🙏🙏🥰🥰🥰
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
വളരെ സന്തോഷം 😍 സഹോദരാ 🤗
@keyechi
@keyechi 2 жыл бұрын
ആകെ മൊത്തം 👌"അഭിനന്ദനങ്ങൾ "👌💥💥💥💥💥💥
@vinodmadathil9287
@vinodmadathil9287 2 жыл бұрын
Excellent presentation ... Appreciate all the effort that you have put in to bring such a lovely subject...very precise and informative for the new generation......Keep up the good work.....😍
@josemonvarghese3324
@josemonvarghese3324 2 жыл бұрын
Useful video ayirunnu. Video yude making adipoli ayittund. Nalla quality und - Contentinum videoykkum avatharanathilum. Veendum nalla episodes cheyyanam.. All the best..
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thank you so much Mr Josemon ❤️Also share to your friends 👍
@josemonvarghese3324
@josemonvarghese3324 2 жыл бұрын
Theerchayaayum share cheyyum..
@girishchandra2236
@girishchandra2236 2 жыл бұрын
My sincere appreciate on your dedication and the effort you put in making each session so wonderful.🤝
@VijayKumar-to4gb
@VijayKumar-to4gb 2 жыл бұрын
വളരെ ഉപകാരപ്രദം..... 🙏🙏🙏🙏 👌👌👌 സേവ് ചെയ്തു..... വീണ്ടും കാണാൻ....
@mohanakumar.p.r9182
@mohanakumar.p.r9182 2 жыл бұрын
GOOD MORNING sir. Simple and humble discrimination.. Thank you so much sir!! 🙏
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thank you so much 🥰
@ktkheaven4639
@ktkheaven4639 2 жыл бұрын
എലെക്ട്രോണിക്സിൽ ഇത്രയും ലളിതമായി മനസ്സിലാകുന്ന രൂപത്തിൽ അവതരിപ്പിക്കുന്ന ഒരാളെ വേറെ കണ്ടിട്ടില്ല.. മാസ്റ്റർ ഡിഗ്രിയാണോ.. വൈശാഖൻ തമ്പിയെ ഓർമ വരുന്നു.. great 👍
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
വളരെ സന്തോഷം സഹോദരാ 🤗 താങ്കളുടെ പ്രിയപ്പെട്ട കൂട്ടുകാർക്കും ഷെയർ ചെയ്യണേ 👍👍
@sandeep.p2825
@sandeep.p2825 2 жыл бұрын
Ultra violet led fluorescent കോട്ട് ചെയ്തതാണ് വൈറ്റ് led ഉണ്ടാക്കുന്നത്
@Sghh-q5j
@Sghh-q5j 2 жыл бұрын
ഏത് സമയത്ത് വീഡിയോ ഇട്ടാലും കാണും 👍
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thanks for your support bro❤️
@tomyjoseph7560
@tomyjoseph7560 2 жыл бұрын
വളരെ നല്ല അവതരണം, കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി തന്നു . നന്ദി ❤️
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thank you so much for watching 😊
@ajayachu9701
@ajayachu9701 4 ай бұрын
Clear led yude forward volt multimeter upayogich kandpidikan patto
@padmanabhan2472
@padmanabhan2472 Жыл бұрын
ഇനിയും കൂടുതൽ കാരൃങൾഇനിയു കാണാം
@Electronicsmediamalayalam
@Electronicsmediamalayalam Жыл бұрын
Led യുടെ വരവ് ഡിജിറ്റൽ മേഖലയ്ക്ക് വളരെ ഉപകാരം ചെയ്തിട്ടുണ്ട് .
@electronicsanywhere3560
@electronicsanywhere3560 2 жыл бұрын
കൊള്ളാം സൂപ്പർ.
@rijuantony1561
@rijuantony1561 7 ай бұрын
Great informations Thanks.
@abdullakutty7057
@abdullakutty7057 Жыл бұрын
Jan eletric and electronic wor alpamatiyam adukundubenikku chailappol oru helpokal vendy varum thagalude chanal aru avatherippikkatha tharathililladaanu orupaadu thanks
@anugrahkumar3060
@anugrahkumar3060 2 жыл бұрын
Adipoli 🤩 entelu variety led sherikkum indayirunn epam Ella 🥺 RGB led Ind , online vazi ellam vaganm 😊
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Nice Bro😊 Link for purchasing RGB LED amzn.to/3R4xDi0
@anugrahkumar3060
@anugrahkumar3060 2 жыл бұрын
@@ANANTHASANKAR_UA thanks 😊
@dreamworldmydreamland4848
@dreamworldmydreamland4848 11 ай бұрын
4colour ഉണ്ട് , ഞാൻ മാല അക്കി use ചെയ്യുന്നുണ്ട്
@padmanabhan2472
@padmanabhan2472 Жыл бұрын
Electric കൂടുതൽ വിവരങ്ങൾ ചേർത്ത് ഇനിയും ഒരുപാട് കാരൃം പഠിക്കാൻ ഇനിയും കൂടുതൽ വിവരങ്ങൾ
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
വളരെ സന്തോഷം സഹോദരാ 🤗 ഇലക്ട്രോണിക്സ് മേഖലയിൽ പ്രായോഗിക കാര്യങ്ങളിൽ താൽപര്യം ഉള്ള താങ്കളുടെ കൂട്ടുകാരിലേക്കും വീഡിയോ ഷെയർ ചെയ്യണേ 👍
@anishchackoacp6002
@anishchackoacp6002 2 жыл бұрын
Wow excellent class..... May God bless you always
@sideequett1767
@sideequett1767 2 жыл бұрын
good video
@shamjithpp2362
@shamjithpp2362 2 жыл бұрын
വളരെ നല്ല വീഡിയോ സൂപ്പർ
@mohammedashraf2700
@mohammedashraf2700 2 жыл бұрын
Sagar video nit aplod check chythirunnu. Endhayalum kandu poli riyely super. Enik orukaream parayanund. Njan elatronics . Padicha Alanu. Joli vitil vechanu asembling crevice othiri kanum.eniyanu resagraram niggalude video nattu karilek ugra shabdhathode vekkum. Enik elatronics orupad ishtamanu. Nammal arodeggilum samsari chall kelkkan6polum thal pareyam illa. Madiyan Mar. Kanan patten .ivadeyanu nammade vidiyo divasena. Play cheyyum nattukark padikka llade vere vanilla. Nammaloda kali. Aggane ippo LED cannu. Nannayitund...
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thank you so much brother for your valuable feedback and support ☺️👍
@salamirumban6619
@salamirumban6619 Жыл бұрын
Sir, Magnet ഉപയോഗിച്ച് ചെറിയ ഫ്രീ എനർജി ഉണ്ടാക്കുന്ന ഒരു വീഡിയോ ഇടാമോ
@jamesbrigeena
@jamesbrigeena 7 ай бұрын
well amazing explanation thank u sir
@ANANTHASANKAR_UA
@ANANTHASANKAR_UA 7 ай бұрын
You are most welcome
@aspirin4709
@aspirin4709 2 жыл бұрын
Sir, സാദാരണ led tubelight driver galvanic isolation നല്കുന്നുണ്ടോ? AC isolated aano?
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Low cost Direct driver doesn't provide isolation.....But SMPS based ( contains small transformer & switching ic )will provide galvanic isolation
@aspirin4709
@aspirin4709 2 жыл бұрын
@@ANANTHASANKAR_UA Ok sir. Thankyou 🙏
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
@@aspirin4709 Thanks brother for watching 😊 also share to your friends those who are interested in practical Electronics 👍
@onlyforamplifiers2080
@onlyforamplifiers2080 2 жыл бұрын
Thanks for this... ♥
@Top-One-Maker
@Top-One-Maker 2 жыл бұрын
Good information Bro ❤️🎊,
@harismavilayiharismavilayi6609
@harismavilayiharismavilayi6609 Жыл бұрын
നല്ല അവതരണം ❤
@sasiplacherilparameswaran1717
@sasiplacherilparameswaran1717 Жыл бұрын
Good information.
@simple_electronics8091
@simple_electronics8091 2 жыл бұрын
Chetta ee atx transformerinte prethyekatha enthanenn onnu paranju tharamo
@Rajeshclikz
@Rajeshclikz 2 жыл бұрын
Othiri useful video anu.... Thankz chetta 🥰
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thanks for watching 😊👍
@vishnuushas
@vishnuushas 2 жыл бұрын
Thanks chetta. Good information. Waiting for timer 555 vedio
@akhilvijayan8481
@akhilvijayan8481 6 ай бұрын
Led display technology ഇതാണ് അല്ലെ
@mathaithomas3642
@mathaithomas3642 Жыл бұрын
Can you please suggest a resistor to use in single led indicator in a 240 VAC circuit? Long lasting and no heat producing
@ajithdc1
@ajithdc1 Жыл бұрын
Thanks
@josephignasious7768
@josephignasious7768 2 жыл бұрын
Super class. Thanks.
@lalthazhemuriyil
@lalthazhemuriyil 2 жыл бұрын
ചാർജ് ഇല്ലായെങ്കിൽ red ഫുൾ ചാർജാവുമ്പോൾ green ആവുന്ന circuit ?
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thanks for watching my video also share to your friends 👍 Here is the circuit diagram www.homemade-circuits.com/3-led-battery-level-indicator-circuit/amp/
@powereletro3162
@powereletro3162 2 жыл бұрын
അഭിനന്ദനങ്ങൾ
@rajeshcr9028
@rajeshcr9028 Ай бұрын
LED max എത്ര watt ൽ ലഭിക്കും ബൈക്ക് കാർ എന്നിവയുടെ Signal light ന് ഏത് Led ഉപയോഗിക്കുനത്
@sundareshank2861
@sundareshank2861 2 жыл бұрын
Very interesting thanks to U so much
@ice5842
@ice5842 Жыл бұрын
Stabilizer ne പറ്റി വിഡിയോ cheyyamo ടിവി stablizer,fridge stabilizer etc ഞാൻ aulten gem stabilizer ആണ് വാങ്ങിയത് അത് high quality aluminium വച്ചു ആണു് undakiyekkunne
@appusimsad4793
@appusimsad4793 Жыл бұрын
Led brightness engane kurakkam vu meteril
@sreekuttansreekuttan6990
@sreekuttansreekuttan6990 2 жыл бұрын
Thank you for valuable information led❤️❤️❤️
@LibinBabykannur
@LibinBabykannur 2 жыл бұрын
Super ❤️🥶ir LED egane night l kitunu CCTV camera l um .. athalam oru kalam etra radio polich e LED ku vedi🙄ho
@rajendranparakkal7335
@rajendranparakkal7335 2 жыл бұрын
സംഭവം അടിപൊളി തന്നെ. പിന്നെ പറഞ്ഞത് പോലെ സീരീസ് ലാബിന് നമ്മൾ ഫിലമെൻ്റ് ബൾബാണ് ഉപയോഗിക്കുന്നത്. പക്ഷേ ഒന്ന് വിട്ടു പോയി.ഫിലമെൻ്റ് ബൾബിൻ്റെ ടെങ്ങ്സ്റ്റൻ, ഫ്ലൂറസൻ്റിനെ മോളിബ്ഡിനം അത് പറഞ്ഞില്ല
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thanks for watching 😊👍
@bineshm7626
@bineshm7626 2 жыл бұрын
good presentation and editting😍😍
@simple_electronics8091
@simple_electronics8091 2 жыл бұрын
Chetta Mosfetinte video Samayam ulla pole cheyyane,,, plz🙏🙏🧡🧡🥰👌🏻👌🏻👍🏻👍🏻😔please,.............. Chettante Chanal aan enikk kooduthal ishtam atha.... Plz. Enikk Electronics padikkan aan ishtam ❤️❤️😊😊🙂😢😢
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Therchayaum chyum 🤗 MOSFET to IGBT vare 🔥 Thanks for your great support ❤️
@mohanp.g5666
@mohanp.g5666 2 жыл бұрын
Very Very good
@simple_electronics8091
@simple_electronics8091 2 жыл бұрын
Enikk orupaad kaaryangal chettanod chodikkanam ennund aatha Kure comments idunne, mattonnum vicharikkalle❤️❤️
@onlyforamplifiers2080
@onlyforamplifiers2080 2 жыл бұрын
Sir please suggest me which camera are u used in you videos. Quality is really epic... Please tell me which camera and editing software... 👍
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thanks for watching ❤️ I use Redmi note 10 with 48Mp Sony IMX camera with 4k 30fps recording mode ..... editing done by Movavi and premiere pro
@vasum.c.3059
@vasum.c.3059 2 жыл бұрын
Very good class.👌👍.
@asokanbush
@asokanbush 2 жыл бұрын
നല്ല വീഡിയോ. ഫിലമെന്റ് ബൾബിന്റെ കാര്യം പറഞ്ഞപ്പോൾ ജോസ് പ്രകാശിന്റെ കൊള്ള സങ്കേതം ഓർമ വന്നു
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
😃😃Thanks for watching 😊👍
@hariharantn9072
@hariharantn9072 2 жыл бұрын
Very good information 👍👍👍👍
@CATips
@CATips 2 жыл бұрын
I AM FROM UK ... I WATCHING NOW...
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thanks Bro❤️
@VAISAGHVARGHESE
@VAISAGHVARGHESE 2 жыл бұрын
"United Karunagapalli" aano ?
@aroft717
@aroft717 2 жыл бұрын
Transistor ine kurich video cheyavoo
@sinojcs3043
@sinojcs3043 2 жыл бұрын
Very good 👍and infermative ❤❤❤
@ajesh-xm6rp
@ajesh-xm6rp Жыл бұрын
സർ, എന്റെ bykil indicator bulb മറ്റി പകരം strip led fit ചെയ്തു, അപ്പൊ, ഏത് എങ്കിലും ഒരു സൈഡ് ഇടുമ്പോൾ മറ്റേ സൈഡ് led കൂടി ചെറുതായ് തെളിയുന്നു. ഇതിന് പരിഹാരം പറഞ്ഞു തരാമോ......
@udayakumarka5659
@udayakumarka5659 2 жыл бұрын
Very good Information
@PramodKumar-si2gb
@PramodKumar-si2gb 2 жыл бұрын
thank you Sir
@karthikvs4544
@karthikvs4544 2 жыл бұрын
i have a damaged mobile charger old type with 2 transistor i tried to repair it as per your vedio and other reapiring vedio but it doesnt repaired? i check all the components all are working then i connect it to mains and when measured voltage across output capacitor then the voltage is 1.68 something what will be the problem and how can i reapir it?
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Is filter capacitors are in good condition??
@karthikvs4544
@karthikvs4544 2 жыл бұрын
@@ANANTHASANKAR_UA yes filter capacitor is in good condition then what can be the problem
@Ak-xb9kp
@Ak-xb9kp 2 жыл бұрын
Sir logic gates and ic kurche vedio cheyoo
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Yes will consider 👍
@araviopr
@araviopr Жыл бұрын
Anna polichuto
@cheppad.rrtecampsetting3456
@cheppad.rrtecampsetting3456 2 жыл бұрын
Super class
@padmanabhan2472
@padmanabhan2472 Жыл бұрын
ഇനീയു ഒരു പാട് നല്ല കാര്യങൾപഠികണം
@noushad2777
@noushad2777 2 жыл бұрын
👍👍ഗുഡ് ബ്രോ
@suhail9981
@suhail9981 2 жыл бұрын
Thanks sir 😊
@shajiav9277
@shajiav9277 Жыл бұрын
ചേട്ടൻ സോളാർ ഇൻസ്റ്റാൾ ചെയ്‌തുതരുമൊ
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo 2 жыл бұрын
Good information 👍👍👍
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thank you ❤️ Also share to your friends 👍
@sureshkesavan8698
@sureshkesavan8698 2 жыл бұрын
I have a DT830D multimeter in which when I am mesuring current then the reading is going to its maximum I didn't connect the probes but current reading is incresing Can it be repaired? If yes, how can I repair it? Plss help me
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
By cleaning it's selector switch we can solve the problem
@sureshkesavan8698
@sureshkesavan8698 2 жыл бұрын
@@ANANTHASANKAR_UA I tried but it doesn't work for me
@sureshkesavan8698
@sureshkesavan8698 2 жыл бұрын
How can I repair it?
@karthikvs4544
@karthikvs4544 2 жыл бұрын
@@sureshkesavan8698 same problem how to repair it?
@rasheedcrtrasheedcrt2981
@rasheedcrtrasheedcrt2981 2 жыл бұрын
Eloctronic class provid cheyyunelle
@shajiav9277
@shajiav9277 Жыл бұрын
സോളാറിനെ കുറിച് ഒരു ക്‌ളാസ് ചെയ്യണം
@georgemg8760
@georgemg8760 2 жыл бұрын
സംഗതി LED ബൾബുകൾ നല്ലതാണെങ്കിലും FM. റേഡിയോ തരംഗത്തിന് ദ്രോഹം ചെയ്യുന്നത് പരിഹരിക്കപ്പെടേണ്ടതാണ്.
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
തീർച്ചയായും...നല്ല രീതിയിൽ ഉള്ള EMI filter LED driver circuit il വേണം 👍
@prabhash86prabhash17
@prabhash86prabhash17 Жыл бұрын
Hallo അൾട്രാ വൈലറ്റ് LD --- ട്യൂബ് ഹോൾ സെയിൽ എവിടെ കിട്ടുo കള്ളനോട്ട് കണ്ടുപിടിക്കാൻ ഇതിന്റെ വെളിച്ചം ഉപയോഗിക്കാൻ കഴിയുമോ
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thanks for watching 🥰 it's available in Amazon
@CLARVO
@CLARVO 2 жыл бұрын
Superb 😊
@simple_electronics8091
@simple_electronics8091 2 жыл бұрын
Exam aarunnu Athan videos kaanan pattanje
@Ak-xb9kp
@Ak-xb9kp 2 жыл бұрын
Super👍
@telsonlancycrasta
@telsonlancycrasta 2 жыл бұрын
40:29 💯
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Exactly
@sajeesh1765
@sajeesh1765 2 жыл бұрын
Super
@sangeethc
@sangeethc 7 ай бұрын
Watching this in a amoled screen!
@sanjupjoseph509
@sanjupjoseph509 Жыл бұрын
👍
@Top-One-Maker
@Top-One-Maker 2 жыл бұрын
Personal aayi contact cheyyan enthelum margam undo
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Thanks for watching Bro 🤗My mail id: electrotechnet@gmail.com
@Top-One-Maker
@Top-One-Maker 2 жыл бұрын
🫂tnx
@arifhameed786
@arifhameed786 Жыл бұрын
LED Ennum ente oru weekness ayirunnu
@CATips
@CATips 2 жыл бұрын
Your Chromakey is green screen link send me bro
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Movavi video editor www.movavi.com/video-editor-plus/?gclid=Cj0KCQjw0oyYBhDGARIsAMZEuMsd1UIMX5tbnJa9dQ7rUT1SBZ4Ab3-0bAODDCfDTXeaL4IV_FNFxLAaArn3EALw_wcB
@CATips
@CATips 2 жыл бұрын
​@@ANANTHASANKAR_UA no need software . i just want to know your bg
@media87210
@media87210 2 жыл бұрын
Real sunlight pole led lights mix undakkan sadikkumo??
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Athrem efficiency kitilla....Some of the uv and infrared spectrum will miss
@clementjoseph1443
@clementjoseph1443 2 жыл бұрын
@@ANANTHASANKAR_UA No problem! Can you help me
@780rafeeq
@780rafeeq 2 жыл бұрын
very very informative and funny
@muhammedshafimp791
@muhammedshafimp791 2 жыл бұрын
3mm led maximum ethra volt vare kodukkm & 5 mm...
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Same voltage for Both... Thanks for watching my video 👍
@aswinkalphonseachu9850
@aswinkalphonseachu9850 2 жыл бұрын
Video record chaitha shesham ano slides chaiunne
@ANANTHASANKAR_UA
@ANANTHASANKAR_UA 2 жыл бұрын
Yes aanello😊
@aswinkalphonseachu9850
@aswinkalphonseachu9850 2 жыл бұрын
@@ANANTHASANKAR_UA okk thanks
@padmanabhan2472
@padmanabhan2472 Жыл бұрын
നീല വെളിച്ചം നല്ല താണ്
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 48 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 724 М.
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 12 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 25 МЛН
How to make Led serial set light power supply
15:31
TECHNIQUES OF CREATIONS
Рет қаралды 66 М.
ഇങ്ങനെയും ഒരു സംഗതി ഉണ്ടോ?!
28:41
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 48 МЛН