How To Set a Home Theatre Sub woofer In A Car

  Рет қаралды 43,450

Chris On Wheels

Chris On Wheels

3 жыл бұрын

In this video i am demonstrating a step by step process of installing a home theatre sub woofer in a car.
AUX CABLE :www.amazon.in/dp/B01D5H8LDM?r...
DUCASSO CAR INVERTER :www.amazon.in/dp/B00HF7R0VI?r...
Track: Max Brhon - Pain [NCS Release]
Music provided by NoCopyrightSounds.
Watch: • Max Brhon - Pain | Mid...
Free Download / Stream: ncs.io/MBPain
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©️ Check out our Usage Policy on how to use NCS music in your videos: ncs.io/UsagePolicy
To request a commercial license visit: ncs.io/Commercial
#nocopyrightsounds #copyrightfree #royaltyfree
#subwoofer #caraudio #audiophile #cars #alpine #woofer #jbl #bass
#speakers #pioneer #carstereo #music

Пікірлер: 78
@sherlockholmes790
@sherlockholmes790 3 жыл бұрын
ഇത് നല്ലൊരു ഐഡിയ ആണ്. പക്ഷെ ഇതിനു ഒന്നു രണ്ട് നെഗറ്റീവ് സൈഡുകൾ ഉണ്ട്. ഒന്നൊന്നായി പറയാം. 1) കാറിനുള്ളിൽ പരമാവധി AC കറന്റ് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ദിക്കുന്നതാണ് നല്ലത്. വണ്ടിക്കുള്ളിലൂടെ കടക്കുന്ന വരുന്ന AC കേബിളിനു എന്തെങ്കിലും ഒരു ഡാമാജ് വന്നാൽ ac കരന്റ് കാറിന്റെ ബോഡിയിലേക്ക് പാസ് ആവും. റിസൾട്ട് വലിയ ദുരന്തം ആയിരിക്കും. 2) കാറിന്റെ ബാറ്ററിയിൽ നിന്നും ഇൻവേർട്ടർ വച്ച് AC ആയി ഉപയോഗിച്ചാൽ ബാറ്ററി പെട്ടെന്ന് ഡ്രൈൻ അവാനും ഇത് സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ കാർ ബാറ്ററിയുടെ ലൈഫ് കുറയാനും ഇടയാവും. 3) ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരുപാട് കണക്ഷനുകളും മറ്റും വരുന്നത് കൊണ്ട് കാർ ഒടുമ്പോഴുള ഷെയ്ക്കിങ്ങ് മൂലം ഇടക്കിടെ ഡിസ്കണക്ഷൻ ഇഷ്യൂസ് വരാനുള്ള സാധ്യത കൂടുതൽ ആണ്. ഇതിലും നല്ല ഒരു ഐഡിയ ഞാൻ പറയാം. ഇതു പറയുന്നതിലൂടെ ഈ സുഹൃത്ത് ഇത്തരം ഒരു ആശയം നമ്മളിലേക്ക് എത്തിക്കാൻ എടുത്ത എഫർട്ടിനെ ചെറുതായി കാണുക അല്ല എന്ന് ഓർമ്മിപ്പോച്ചു കൊള്ളട്ടെ. മറ്റൊരു ഐഡിയ ഇതാണ്. ഓണ്ലൈനില് 600 to 700 രൂപ കൊടുത്താൽ ഒരു 12 വോൾട്ട് to 24 വോൾട്ട് DC കണവേർട്ടർ കിട്ടും അത് വാങ്ങി വീട്ടിൽ വെറുതെ ഇരിക്കുന്ന ഹോം തിയേറ്റർ അഴിച്ച് അതിന്റെ പവർസപ്ലെ സെക്ഷൻ ഒഴിവാക്കി... ഈ കണവേർട്ടർ വഴി മെയിൻ ബോർടഡിന്‌ സപ്ലൈ കൊടുക്കുക. അതിനുള്ളിലുള്ള ട്രസ്‌ഫോര്മറും AC കോർഡും എല്ലാം ഊരി കളയുക. തിരിച്ചു സെറ്റ് ചെയ്ത്... പിന്നെ ഒരു നോർമൽ സബ്ഫുഫർ കാറിൽ സെറ്റ് ചെയ്യുന്ന അതെ പോലെ സെറ്റ് ചെയ്യുക. ഇങ്ങനെ ചെയ്താൽ ഞാൻ മുകളിൽ നമ്പറിട്ട് പറഞ്ഞ ഒരു റിസ്കും ഉണ്ടാകില്ല. Conclusion : ഇപ്പൊ ഫിറ്റിങ് ചാർജ്ജ് അടക്കം 4000 രൂപ മുതൽ sub കാറിൽ ഫിറ്റ് ചെയ്‌ത് തരുന്നുണ്ട്. ഏറ്റവും നല്ല മാർഗം അതു തന്നെയാണ്. വീട്ടിൽ വെറുതെ ഇരിക്കുന്ന sub നമ്മൾ എന്ത് മാർഗം ഉപയോഗിച്ച് കാറിൽ ഫിറ്റ് ചെയ്താലും അത് പെഫോമൻസിന്റെ കാര്യത്തിൽ എന്തെങ്കിലുമൊക്കെ ഒരു ലിമിറ്റേഷൻസ് അതിൽ ഉണ്ടാകും. എത്രയും വലിയ മെസേജ് ആരൊക്കെ വായിക്കും എന്നറിയില്ല. കഷ്ടപ്പെട്ട് എഴുതിയതാ... വായിച്ചാൽ ഒരു ലൈക്കോ കമന്റോ ഇട്ടേച്ചു പോയാൽ സന്തോഷം.
@aravindvishnucs729
@aravindvishnucs729 3 жыл бұрын
കൊള്ളാം
@jokertec1378
@jokertec1378 3 жыл бұрын
Thanks etta
@akhilsathyan714
@akhilsathyan714 3 жыл бұрын
ഒരു video ചെയ്താൽ ഉപകാരമായിരുന്നു.
@Rahulxplod1
@Rahulxplod1 3 жыл бұрын
Thanks chetta, interest ula karyam ayath kond muzuvanum vayichu, woofer nu ullile connection matunadine kurich oru detailed video cheyumo pls..
@nithinkrishnang8755
@nithinkrishnang8755 3 жыл бұрын
Bro njn 12v nte creative 2.1 direct connect cheythu...any problem?
@zainulabid871
@zainulabid871 3 жыл бұрын
ഇത് danger അണ് bro Ac voltage അയതുകൊണ്ട് short അയൽ ഫയർ ഉണ്ടാകാൻ സാധ്യതയുണ്ട് ഇത് use ചെയ്യുന്നതിനേക്കാൾ നല്ലത് car IL വെക്കാവുന്ന 12വോൾട്ടിൽ work ചെയ്യുന്ന subwoofer അണ് നല്ല പവർ out put um ഉണ്ടാകും
@chrisonwheels9529
@chrisonwheels9529 3 жыл бұрын
Ducasso car inverter il , fuse ondu, enthenkilum short circuit ondaakunnathinu mune fuse adichu poyikolum... But ur r8. Ac current aayond sredikanam...
@sonupradeep1996
@sonupradeep1996 2 жыл бұрын
itraykku pani undo oru china amp with sub medichal poore .max 3000 rs alle akoolu....ithu vandyde battery life kuraykkunna paripady anu
@syedgaming8786
@syedgaming8786 2 ай бұрын
Does this effect the car battery 🔋
@Rz10Beats
@Rz10Beats 3 жыл бұрын
nice video
@amalraja449
@amalraja449 3 жыл бұрын
Nice video
@__anandhu7948
@__anandhu7948 3 жыл бұрын
7:30 RCA cable നേരെ input ഇൽ കൊടുക്കാൻ പറ്റുമോ
@rajiranjith1152
@rajiranjith1152 3 жыл бұрын
Cool
@harikrishnankh5897
@harikrishnankh5897 2 жыл бұрын
Vdo kollam enikkum santro und njn Sony xplod vangi amplifier book chaiythitt wait chaiyyuva athukoodi vannittu venom caril kettan😇❤️
@nwfalgamerz8403
@nwfalgamerz8403 3 жыл бұрын
Poli
@santanuupendran844
@santanuupendran844 3 жыл бұрын
Super Fresh Content, Presented Crisp and Clear, Soothing Music 💐 Keep going and Push Harder ❤️
@chrisonwheels9529
@chrisonwheels9529 3 жыл бұрын
Sure i will , thanks for the support.
@amalkarunakaran5109
@amalkarunakaran5109 3 жыл бұрын
Bro adym stereo il connect cheyunna nthinulla pin aanu? Home theatre il aux cable inbuilt ayi varunna type anel same method ano?
@chrisonwheels9529
@chrisonwheels9529 3 жыл бұрын
Aux cable direct aayi connect aanenkil , rac cable mattittu , direct aayi connect cheyithal madhi. Same method.
@amalkarunakaran5109
@amalkarunakaran5109 3 жыл бұрын
@@chrisonwheels9529 ok bro thanks
@KidsTube0501
@KidsTube0501 3 жыл бұрын
I have installed speaker in my car. There is no music player. Music player is take out from previous owner. Can I play directly via mobile on that speaker in my car?
@KidsTube0501
@KidsTube0501 3 жыл бұрын
I am asking you. I need answer
@chrisonwheels9529
@chrisonwheels9529 3 жыл бұрын
U can play music directly by connecting an Aux cable to the speaker directly. Its better not the connect external speakers other than woofer. Ducasso car inverter supports almost 150 watts, the woofer that im using is 30 watts , its better not to use home theatres speaker , when speakers car connected it takes more power . So its better to use a music system .
@KidsTube0501
@KidsTube0501 3 жыл бұрын
@@chrisonwheels9529 speaker is already installed in my car. Now one end of aux cable to my mobile and another end ? Music player is not installed, just speaker is installed. What should I do?
@abhijithnm1536
@abhijithnm1536 2 жыл бұрын
Bro sub eganea home theatre ayi connect cheya pattum
@chrisonwheels9529
@chrisonwheels9529 2 жыл бұрын
Ee video il athu vektham aayi parayu undu. Onnu kandu nokku , dc current ne ac aakunna oru ducasso car inverter kittum.
@__anandhu7948
@__anandhu7948 3 жыл бұрын
Home theatre inte sub mathrame connect cheythollo atho speakerum koodiyamo
@chrisonwheels9529
@chrisonwheels9529 3 жыл бұрын
Oly subwoofer bro, car le music system il ninnum aux connect cheyithal , pinne woofer il varunna supply il speakers output ondaakilla.
@bastianmichael6274
@bastianmichael6274 3 жыл бұрын
👍👍👍👍👍👍👏🏻
@crucifiedpriest666
@crucifiedpriest666 3 жыл бұрын
Quite practical, didn't know this could be done!!👍🏾
@chrisonwheels9529
@chrisonwheels9529 3 жыл бұрын
Main intension is to let people know this can be done.
@mohamedhesham9849
@mohamedhesham9849 2 жыл бұрын
Running your electricity line with your rca cables is gonna lead to a nasty airy noise dues to the magnetic field induced for the electricity line
@apscreations5041
@apscreations5041 3 жыл бұрын
👌😘😘😘👌👌🤗
@Rahulxplod1
@Rahulxplod1 3 жыл бұрын
Adipoli aa DC to AC converter evide kittum endu vila varum bro.. Ingane cheyumbo home theater mkde work cheyuna same power kitumo car nu ullilum.
@chrisonwheels9529
@chrisonwheels9529 3 жыл бұрын
Link description il undu. Amazon il kittum, 150 watt aanu inverter te output. 30 watts te subwoofer vare nalla pole wrk cheyum. Bro pinne ethinu cheriya bad effects okke undu car te ullil Ac power athra nalladh alla, short circuit ondaayal preshnam aanu. Car inverter te ullil fuse ondu , enthenkilum preshnam undaayal circuit cut aayikolum , but still.
@alanalex3483
@alanalex3483 3 жыл бұрын
Set 🔥
@Jols553
@Jols553 3 жыл бұрын
A very useful video.... expecting more like this.....
@fenyxavier7432
@fenyxavier7432 3 жыл бұрын
Brilliantly done. \,,/
@Rz10Beats
@Rz10Beats 3 жыл бұрын
im the 100 sub
@chrisonwheels9529
@chrisonwheels9529 3 жыл бұрын
Thanks rz10...
@__anandhu7948
@__anandhu7948 3 жыл бұрын
ചേട്ടാ, home തീയേറ്റർന്റെ അകത്തെ transformer കട്ട്‌ ചെയ്ത് battery ഇൽ നിന്ന് 12v കൊടുത്താ പോരെ
@chrisonwheels9529
@chrisonwheels9529 3 жыл бұрын
Car ഇൻവേറ്റർ ആകുമ്പോൾ , എന്തെങ്കിലും ഷൊറസിർക്യൂട്ടിട് ഉണ്ടായാൽ ഫ്യൂസ് ഉണ്ട് cut ആയിക്കോളും , അതാണ് സേഫ്റ്റി. മറ്റേ രീതി അല്പം സേഫ്റ്റി കുറവ് ഉണ്ട്.
@chrisonwheels9529
@chrisonwheels9529 3 жыл бұрын
ഈ രീതിയുടെ പ്രേതഗത thanne , wires ഒന്നും cut cheyanda ennathaanu....
@sherlockholmes790
@sherlockholmes790 3 жыл бұрын
വീടുകളിൽ സാധാരണ കണ്ട് വരുന്ന Home theater കൾ വർക് ചെയ്യുന്നത് 12 വോൾട്ട് സിംഗിൾ supply യിൽ അല്ല. 24-0-24 എന്ന ഡ്യുവൽ സപ്ലേയിൽ ആണ്. അതു കൊണ്ട് ട്രസ്‌ഫോര്മാർ കട്ട് ചെയ്ത് നേരിട്ട് കൊടുത്താൽ ഹോം തിയേറ്റർ അനങ്ങില്ല. ഒന്നുകിൽ 12 വോൾട്ടിൽ വർക് ചെയ്യുന്ന amp ബോർഡ് കയറ്റുക. അല്ലെങ്കിൽ ഡ്യുവൽ സപ്ലൈ വോൾട്ടെജ് കാണ് വേർട്ടർ ഉപയോഗിച്ചു പവർ കൊടുക്കുക. മനസിലായിട്ടുണ്ടാവും എന്നു കരുതുന്നു.
@dhaneeshe3927
@dhaneeshe3927 3 жыл бұрын
സാദാരണ സ്പീക്കർ കണക്ഷൻ wire ഇതിലേക്കു കൊടുക്കാൻ കഴിയുമോ
@chrisonwheels9529
@chrisonwheels9529 3 жыл бұрын
ബ്രോ , ചോദിയം അല്പം കൂടി വ്യക്തം ആകാമോ?
@dhaneeshe3927
@dhaneeshe3927 3 жыл бұрын
@@chrisonwheels9529 നമ്മൾ സാദാരണ ഡോർ ലേക്ക് കൊടുക്കുന്ന സ്പീക്കർ wire ഈ ഹോം തീയേറ്ററിലേക് കൊടുക്കാൻ കഴിയുമോ എന്നാണ് bro😊
@chrisonwheels9529
@chrisonwheels9529 3 жыл бұрын
@@dhaneeshe3927 ...... അതു പറ്റില്ല ബ്രോ. ആ സ്‌പീക്കർ ഔട്ട് കിട്ടില്ല.
@chrisonwheels9529
@chrisonwheels9529 3 жыл бұрын
കാര് system il ഒള്ള സ്‌പീക്കർ മാത്രമേ വർക് ആകൂ
@dhaneeshe3927
@dhaneeshe3927 3 жыл бұрын
@@chrisonwheels9529 thanks broi😊😍
@alafin8814
@alafin8814 3 жыл бұрын
Well done
@arunasish8077
@arunasish8077 3 жыл бұрын
Ethu sab woofer Alla normal woofer anu reply
@chrisonwheels9529
@chrisonwheels9529 3 жыл бұрын
Normal home theatre le woofer
@maheshr4710
@maheshr4710 3 жыл бұрын
very informative video
@chrisonwheels9529
@chrisonwheels9529 3 жыл бұрын
👍
@jensonjohn222
@jensonjohn222 3 жыл бұрын
Pwoli video man...
@rahulsolorider9440
@rahulsolorider9440 2 жыл бұрын
Ethu mannakaduthann
@__anandhu7948
@__anandhu7948 3 жыл бұрын
ഇൻവെർട്ടർ പ്രൈസ് എത്ര
@chrisonwheels9529
@chrisonwheels9529 3 жыл бұрын
Puthiya price ariyilla , njan link description box il ettitt ond, pls check.
@nishandhk3322
@nishandhk3322 2 жыл бұрын
😍🔥
@chrisonwheels9529
@chrisonwheels9529 3 жыл бұрын
Hi guys, Few information to pass on. Ducasso Car inverter can generate a power output of 150 watts , so its always better to select a subwoofer below 50 watts as output for efficient working. If you guys have an doubts regarding the process about installation , please do ask in the comment.
@faisalshaji7349
@faisalshaji7349 3 жыл бұрын
ഇത്രയും ചെയ്യാനുള്ള പൈസ ഉണ്ടകിൽ ഒരു സബ് വാഗി വച്ചാ പോരെ 🤣🤣
@chrisonwheels9529
@chrisonwheels9529 3 жыл бұрын
Oru sub 5000 pinne athinte pani kooli 1000rs . Ethu veetil spare erunna subwoofer , Car il set cheyan aagrahiku undenkil Ethinu chilav 2300 rs....including pani kooli . Thalpariyam undekil cheyam.
@amalbabu8948
@amalbabu8948 11 ай бұрын
Poor
@rajiranjith8955
@rajiranjith8955 3 жыл бұрын
Cool
@buggy___
@buggy___ 3 жыл бұрын
Poli
🤔Какой Орган самый длинный ? #shorts
00:42
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 22 МЛН
КОМПОТ В СОЛО
00:16
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
Best iPhone Camera Settings- in Malayalam
15:56
Milan Thomas
Рет қаралды 500 М.
How to install 2.1Home theater speaker in car
8:37
Joshua creators
Рет қаралды 70 М.
Spray painting faded parts in a scooter at home
12:07
Chris On Wheels
Рет қаралды 3,2 М.
🤔Какой Орган самый длинный ? #shorts
00:42