How to sing in correct sruthi | ഒരു പാട്ട് ശ്രുതി ചേർത്ത് എങ്ങനെ പാടാം | Suresh Das Musics

  Рет қаралды 645,611

SURESH DAS MUSICS

SURESH DAS MUSICS

2 жыл бұрын

Mob. 6235305054 FOR ONLINE MUSIC CLASS (INDIVIDUAL) - MAINLY CARNATIC MUSIC WITH FILM SONGS AND VOICE TRAINING, WHATSAPP ONLY 6235305054 FOR MORE INFO
----------------------------------
പാട്ടുകൾ പാടുമ്പോൾ ശ്രുതി ചേർത്ത് പാടേണ്ടത് എങ്ങനെയെന്നും, ശ്രുതി ചേരാതെ വരുമ്പോൾ എങ്ങനെ മനസ്സിലാക്കാമെന്നും, അത് പരിഹരിച്ച് ശ്രുതി ശുദ്ധതയോടെ എങ്ങനെ ഭംഗിയായി പാടാം എന്ന് ഏതാനും ഗാനങ്ങളിലൂടെ പാടി അവതരിപ്പിക്കുന്നു... വീഡിയോ കാണുക.. തുടർന്നു വരുന്ന വീഡിയോകൾ യഥാ സമയം ലഭിക്കുവാൻ ചാനൽ SUBSCRIBE ചെയ്യുക..
----------------------------------
like, share, and subscribe.

Пікірлер: 1 400
@SURESHDASMUSICS
@SURESHDASMUSICS 2 жыл бұрын
Mob. 6235305054 FOR ONLINE MUSIC CLASS (INDIVIDUAL) - MAINLY CARNATIC MUSIC WITH FILM SONGS AND VOICE TRAINING, WHATSAPP ONLY 6235305054 FOR MORE INFO
@amarjayanthi1585
@amarjayanthi1585 2 жыл бұрын
Super
@amarjayanthi1585
@amarjayanthi1585 2 жыл бұрын
Wish to have Personal online classes.
@retheeshmn7371
@retheeshmn7371 Жыл бұрын
Super sir
@chandraprabha3493
@chandraprabha3493 Жыл бұрын
🙏🙏🙏
@ambili1
@ambili1 Жыл бұрын
Interest
@alphonsajames8004
@alphonsajames8004 Жыл бұрын
ശ്രുതി ചേർത്ത് പാടാൻ അറിയാത്തവർക്ക് നല്ലൊരു ക്ലാസ്സ്‌ ഇനിയും ഇങ്ങനെ ഉള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു 🙏🏽🙏🏽
@abooamna
@abooamna Жыл бұрын
52 വയസ്സിൽ ആദ്യമായി , ശ്രുതി എന്താണെന്ന് പഠിപ്പിച്ച ഗുരുവിന് വന്ദനം : ശ്രുതി ശുദ്ധമായി പാടി എന്ന് reality show യിൽ Judges പറയുന്നത് പല തവണ കേട്ടിട്ടുണ്ടെങ്കിലും . 🙏
@leelammaleelamma5041
@leelammaleelamma5041 Жыл бұрын
Suresh super by Jacob
@satheeshkollam8281
@satheeshkollam8281 Жыл бұрын
എത്ര സന്ദോഷം.... എത്ര മനോഹരം.... Thanks
@ayishanazrin8785
@ayishanazrin8785 Жыл бұрын
മ്മ് ഞാനും 😌
@kamalav.s6566
@kamalav.s6566 Жыл бұрын
ഒരു കട്ട , ഒന്നര കട്ട , ശ്രുതി , ഇതൊക്കെ ആണ് ജഡ്ജസ് പറയുന്നത് , താങ്ക് യു സർ
@unnikrishnannair6042
@unnikrishnannair6042 Жыл бұрын
Iam 68 years and listerning to you eager to know more about music thank you ver much
@SureshKumar-mk4uf
@SureshKumar-mk4uf Жыл бұрын
സംഗീതം പഠിച്ചിട്ടില്ലെങ്കിലും പാട്ട് കേൾക്കാനും അത് ആസ്വദിക്കാനും ഇഷ്ടമാണ്..... സാറിന്റെ ലളിതമായ ശൈലിയിലൂടെ കുറച്ചു കാര്യങ്ങൾ എല്ലാം മനസ്സിലാക്കാൻ സാധിച്ചു.... ❤💚
@vijayankc3508
@vijayankc3508 Жыл бұрын
ഗുരുമുഖത്ത് നിന്നും പാട്ട് പഠിച്ചിട്ടില്ലാത്തവർക്ക് വലിയൊരു അനുഗ്രഹമാണ് താങ്കളുടെ ക്ളാസ്സ് . നന്മകൾ നേരുന്നു.🙏👍💐💐💐💐
@lathapp8718
@lathapp8718 Жыл бұрын
സാർ നല്ല ഒരു സംഗീതത്തെ അറിയാവുന്ന ആൾ ആണ് ഒത്തിരി സന്തോഷം
@kpgeorge6106
@kpgeorge6106 Жыл бұрын
Thank allude musicnekurichulla class athimanoharamanu. God bless you.nalla swarm anu. Padan nalla kazive undu.
@thajudheenthajudheen1103
@thajudheenthajudheen1103 Жыл бұрын
കറക്ട് ....👌
@goldenphoenixcreations1109
@goldenphoenixcreations1109 Жыл бұрын
വളരെ നല്ല ക്ലാസ്
@premankalleri8518
@premankalleri8518 Жыл бұрын
ഇത് എങ്ങനെ കഴിയുന്നു എന്ന് തോന്നി
@unnikrishnanvarier4981
@unnikrishnanvarier4981 Жыл бұрын
എല്ലാവരും ശ്രുതി പോയി ശ്രുതി പോയി എന്ന് പറയുമ്പോൾ സംഭവം ഇതാണ് എന്ന് ഇപ്പോഴാണ് മനസ്സിലായത്. വളരെയധികം നന്ദി.
@shinyphilomina94
@shinyphilomina94 Жыл бұрын
വെറുതെയല്ല യേശുദാസ് സർ പാടുമ്പോൾ ഇത്ര സുഖം തോന്നുന്നത് ❤️❤️🙏🏻🙏🏻
@babym.j8527
@babym.j8527 Жыл бұрын
അതേ.ശ്രുതി ശുദ്ധമായ ആലാപനം.എസ്.പി.യും അതേ.ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിൽ പോലും.
@binygeorge8429
@binygeorge8429 Жыл бұрын
Giod🤝🏻🤝🏻👍🏻👍🏻
@abdussalamkainot3557
@abdussalamkainot3557 Жыл бұрын
കാര്യമായി ഒന്നും (വ്യത്യാസം,) മനസ്സിലായില്ല. പക്ഷെ സംഗീതം പഠിച്ചവരോട് വല്ലാത്തൊരു ബഹുമാനം തോന്നുന്നു ♥️♥️
@AromalC
@AromalC Жыл бұрын
Same here
@snehasudhakaran1895
@snehasudhakaran1895 Жыл бұрын
എനിക്കും കാരണം നാം ശാസ്ത്രിയ മായി കാര്യങ്ങൾ അറിയില്ലലോ
@mohammedsiddikp.m1029
@mohammedsiddikp.m1029 Жыл бұрын
Me too
@beenamanojkumar6331
@beenamanojkumar6331 Жыл бұрын
@@snehasudhakaran1895 അതേ
@wowamazing5465
@wowamazing5465 Жыл бұрын
പഠിക്കാൻ ശ്രമിക്കൂ ഹൃദയം ആര്‍ദ്രമായി മാറും
@safeerak0077
@safeerak0077 Жыл бұрын
ഇതുവരെ എവിടെയായിരുന്നു master എനിക്ക് കുട്ടിക്കാലം മുതലേ പാട്ട് വല്ല്യ ഇഷ്ടമാ ശ്രുതി ചേർത്ത് പാടുന്ന രീതി ആദ്യമായ് ഞാൻ മനസിലാകുന്നത് ഇപ്പോഴാണ്. ഇനിയും ഇങ്ങനെയുള്ള class കൾ കേൾക്കാൻ ആഗ്രഹമുണ്ട്.
@geepee6615
@geepee6615 Жыл бұрын
പ്രണാമം.... അറിവ് പകർന്നു തന്നതിന് 🙏🙏🙏🙏🙏സംഗീതം കേൾക്കുമ്പോൾ എല്ലാം മറന്ന് അതിൽ ലയിക്കുന്നു... പക്ഷെ പാടാൻ ഉള്ള കഴിവ് ഇല്ല... ഇനിയൊരു ജന്മം ഉണ്ടാകണം എന്നും അത് സംഗീതം ജന്മ സിദ്ധ മായി ഉള്ളത് ആവണം എന്നും ജഗദീശ്വ രനോട് എന്നും പ്രാർത്ഥിക്കുന്നു.... ജന്മനാ സംഗീതം കിട്ടിയവർ അനുഗ്രഹിക്കപ്പെട്ടവർ 🙏🙏🙏🙏👍
@sindhurajem7141
@sindhurajem7141 Жыл бұрын
പ്രണാമം. താങ്കൾആരാണെന്നെ നിക്കറിയില്ല.പക്ഷേ താങ്കളുടെ ഉള്ളിന്റെ ഉള്ളിൽ നിന്നും വേദനയോടെ പുറത്തുവന്ന ഈ വാക്കുകൾ കേട്ടപ്പോൾ എന്റെ ഉള്ളുപിടഞ്ഞു പോയി.അങ്ങനെ എനിക്ക് തോന്നിയത് ഞാൻ ചെറിയതോതിൽ പാടുന്ന ഒരാളായതുകൊണ്ടാണ്. അതേസമയം പാടാനുള്ള കഴിവ് ദൈവം കനിഞ്ഞു നൽകിയിട്ട് അഹങ്കാരത്തോടെ അതിനെ കൈകാര്യം ചെയ്യുന്ന ആളുകളാണ് താങ്കളുടെ ഈ വാക്കുകൾ കേൾക്കേണ്ടത്.
@sadhuchandran852
@sadhuchandran852 Жыл бұрын
സത്യം പറഞ്ഞാൽ ആദ്യം അത്ര താല്പര്യത്തോടെയല്ല കേട്ടു തുടങ്ങിയത്. പക്ഷെ താങ്കൾ പാടിത്തുടങ്ങിയപ്പോൾ വല്ലാത്ത ഇഷ്ടം തോന്നി. Very blessed voice എല്ലാമേഖലയിലേക്കും അനായാസം എത്തിക്കാൻ സാധിക്കുന്നു. ദൈവം യാദേഷ്ടം കയറൂരി വിട്ടിരിയ്ക്കുന്ന ശബ്ദം എന്ന് പറയാൻ തോന്നും.
@mydreamsarehappening
@mydreamsarehappening Жыл бұрын
സത്യം...
@madhusoodanancp6368
@madhusoodanancp6368 Жыл бұрын
നല്ല സ്വരം
@poojabs8157
@poojabs8157 Жыл бұрын
111
@unniannan775
@unniannan775 Жыл бұрын
Good
@saleemky1058
@saleemky1058 Жыл бұрын
വളരെ നന്നായി ആർക്കും മനസ്സിൽ ആകുന്നരീതിയിൽ പറഞ്ഞു തന്ന മാസ്റ്റർനു ആയിരമായിരം അഭിനന്ദനങ്ങൾ
@sudheer8126
@sudheer8126 Жыл бұрын
ഒരുപാട് നാളുകളായി ഇതൊന്നു മനസ്സിലാക്കാൻ വഴിതിരയുകയായിരുന്നു! ഏതൊരു സങ്കീർണതയെയും ലാളിത്യത്തോടെ പകർന്നു നൽകുമ്പോൾ നല്ലൊരു ഗുരു പിറക്കുന്നു! വന്ദനം! 🙏
@dileepmv7438
@dileepmv7438 11 ай бұрын
എന്നാൽ ശ്രുതി എന്നാൽ എന്താണെന്ന് ഒന്ന് പറയൂ
@sudheer8126
@sudheer8126 11 ай бұрын
@@dileepmv7438 അത്രയും ജ്ഞാനസ്ഥനല്ലെന്നു ഖേദം...
@ajitkumarpalatmana7704
@ajitkumarpalatmana7704 Жыл бұрын
സംഗീത വാസന ഉള്ള എല്ലാവർക്കും ലളിതമായി മനസ്സിലാക്കാവുന്നതേ ഉള്ളു. അത്ര ലളിതമായാണ് പറഞ്ഞു തരുന്നത്. നന്ദിയുണ്ട് ഇങ്ങനെ ഒരു സംരംഭത്തിന് 👍
@rajivra63
@rajivra63 5 ай бұрын
🙏
@NATURE-RECCORDER
@NATURE-RECCORDER 21 күн бұрын
💯 ❤❤
@sbc2938
@sbc2938 Жыл бұрын
സംഗീതത്തിലെ വളരെ പ്രധാനപ്പെട്ടതും സങ്കീർണ്ണവുമായ ഒരു ഘടകത്തെ ഇത്ര ലളിതമായി ഉദാഹരണ സഹിതം വിശദമാക്കിയ ഇദ്ദേഹത്തിൻ്റെ അവതരണം അഭിനന്ദാർഹമാണ്. ഇദ്ദേഹം സ്വായത്തമാക്കിയ അറിവ് മറ്റുള്ളവരിൽ എത്തിക്കാനുള്ള കഴിവും മനസ്സും വളരെ വലുതാണ്. നന്ദി നമസ്ക്കാരം
@anilkumar-gj4bz
@anilkumar-gj4bz Жыл бұрын
ഒരുപാട് നന്ദി പറയുന്നു 🙏🙏🙏🙏🙏💞
@sukumarannandanamk.k3295
@sukumarannandanamk.k3295 Жыл бұрын
താള മേള രാഗ ങ്ങളുടെ ഗതി സഞ്ചാരം ഇത്രയും വ്യക്തമാക്കി നൽകിയ സാറിന്റെ കഴിവിനെ നമിക്കുന്നു എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണെങ്കിൽ ഇന്നലെ വരെ ഞാൻ കരുതിയിരുന്നത് അപ്പുറം ആണ് ഒരുപാട്ടുകാൻ മനസ്സിലാക്കേണ്ട സംഗതികൾ എന്ന് വളരെ വ്യക്തമാക്കി തന്നു . ഇനിയുംകൂടുതൽ അറിയാൻ കാഞ്ഞിരക്കുന്ന
@shajannidumbram7892
@shajannidumbram7892 Жыл бұрын
സാറിനെ പരിചയപ്പെടാൻ ഒത്തിരി വൈകി....ഇനി മുതൽ സാറിന് ക്ലാസ്സ്‌ മുടങ്ങാതെ ഞാൻ കാണും.. എത്ര മനോഹരമായിട്ടാണ് ക്ലാസ്സ്‌ എടുക്കുന്നത് ,ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിലുള്ള സാറിന്റെ അവതരണത്തിന് എന്റെ അഭിനന്ദനങ്ങൾ 🙏🙏🙏👍👍👍👏👏👏👏👏
@Ponnus2015
@Ponnus2015 Жыл бұрын
Sure
@narayananmanheri1567
@narayananmanheri1567 Жыл бұрын
നല്ല അവതരണം,നല്ല ശബ്ദം,ആരും ശ്രദ്ധിച്ച് പോകുന്ന ക്ലാസ്.👍👍
@vilascheruvathur5880
@vilascheruvathur5880 Жыл бұрын
രവീന്ദ്ര സംഗീതം എത്ര മനോഹരം. അദ്ദേഹം എത്ര brilliant ആയാണ് സംഗീതം ചെയ്തത് എന്ന് മനസിലാക്കുന്നു. He was a genius 🙏🙏
@sasidharanm9770
@sasidharanm9770 Жыл бұрын
മാഷിന്റെ പാട്ടു എത്ര മനോഹരം....ഇത്ര നാളായിട്ടും എവിടെയായിരുന്നു..... പാട്ടുപാടാൻ ആഗ്രഹിക്കുന്ന ഒരുപാട് പേർക്ക് വളരെയധികം പ്രയോജനപ്പെടും ഈ ചാനൽ
@krishnaneravilveetil78
@krishnaneravilveetil78 Жыл бұрын
ശ്രുതി ശ്രുതി എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് മനസ്സിലായത്. നല്ല ക്ലാസ്. അഭിനന്ദനങ്ങൾ
@prakashk8574
@prakashk8574 Жыл бұрын
സാറിന്റെ പാട്ടു കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ. വ്യത്യസ്‌തമായൊരു സൗണ്ട്. അടിപൊളി
@spbbalasubrahamanyam8934
@spbbalasubrahamanyam8934 2 жыл бұрын
എന്ത് വിനയത്തോടെ സംസാരിക്കുന്നു താങ്കൾ 💞💞💞
@minianil8843
@minianil8843 Жыл бұрын
വളരെ ഭംഗിയായി 🌹ഓരോ ഗായകരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കേട്ടിരിക്കാൻ നല്ല സുഖം 🙏ഗംഭീരം 👍🏼
@sonasivadas9055
@sonasivadas9055 Жыл бұрын
സംഗീതം അറിയില്ല... ആസ്വദിക്കാൻ ഇഷ്ടം ആണ്... നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി യുണ്ട് സർ... 🙏🥰
@amruthapreethamamruthapree2723
@amruthapreethamamruthapree2723 Жыл бұрын
വളരെ നല്ല അവതരണം മാഷേ അഭിനന്ദനങ്ങൾ.
@thampikumarvt4302
@thampikumarvt4302 2 жыл бұрын
സ്വതന്ത്രമായ ആലാപന ശൈലി !
@showkkathali6495
@showkkathali6495 Жыл бұрын
സംഗീതം ഇഷ്ടപ്പെടുന്ന എന്നാൽ സംഗീതത്തിനെ കുറിഛ് ഒന്നും അറിയാത്ത എന്നെപ്പോലെയുള്ളവർക്ക് ഈ വീഡിയോ ഒരു പുതിയ എനർജി നൽകി. വളരേ.... യധികം നന്ദി.
@SURESHDASMUSICS
@SURESHDASMUSICS Жыл бұрын
Thank you..
@baburajanv794
@baburajanv794 Жыл бұрын
🙏🙏🙏
@sudheervenad4397
@sudheervenad4397 Жыл бұрын
Very excellent class , പുതിയ അറിവുകൾ പങ്കുവെച്ചതിന് ഏറെ നന്ദി
@sathimurali1059
@sathimurali1059 Жыл бұрын
വളരെ സന്തോഷം തോന്നി , കേൾക്കാൻ പറ്റിയല്ലോ നന്ദി...
@ananthanmenon7385
@ananthanmenon7385 Жыл бұрын
എത്രയോ ഇതുപോലെ കേട്ടിരിക്കുന്നു എന്ന് വിചാരിച്ച് കേൾക്കാൻ തുടങ്ങിയതാണ് പക്ഷേ അന്തംവിട്ട് പോയി ഭയങ്കരം സന്തോഷമായി, വേറെയൊരു ലെവലാണ്
@aleykuttyjames7398
@aleykuttyjames7398 Жыл бұрын
Orupad ishtayi sir
@ajithkumar5330
@ajithkumar5330 Жыл бұрын
പാടാൻ ചെറിയ കഴിവുണ്ട് സാറിന്റെ ക്ലാസ്സ്‌ ഒരുപാട് ഇഷ്ടമായി തുടർന്നും ക്ലാസ്സിനായി കാത്തിരിക്കുന്നു 🌹🌹🥰
@ashasbits4595
@ashasbits4595 Жыл бұрын
മാഷേ.. സ്രുതിക്ക്‌ പകരം . ശ്രുതിയെന്ന് കേൾക്കാനാണ് സുഖം
@sahadavantk1439
@sahadavantk1439 Жыл бұрын
സംഗീത വിദ്യാർത്ഥികൾക്ക് വളരെ ഇപകാരപ്രദം. താങ്ക്സ്.
@unnikrishnank7340
@unnikrishnank7340 Жыл бұрын
ഒത്തിരി നന്ദിയുണ്ട് സർ ആരും ഇത്രയും വ്യക്തമായി പറഞ്ഞു തരില്ല
@susanjoseph5911
@susanjoseph5911 Жыл бұрын
Your lesson was an eye opener for those who could not attend a class though they think they can sing.
@radhakrishnannair398
@radhakrishnannair398 Жыл бұрын
വളരെ ഉപകാരപ്രദമായ ഒരു ക്ളാസ്, വളരെ നന്ദി പറയുന്നു 🙏🏼
@shyamalanair1157
@shyamalanair1157 Жыл бұрын
നല്ല ശബ്ദം നന്നായി പറഞ്ഞു മനസ്സിൽ ആക്കി തന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@anversadath1815
@anversadath1815 Жыл бұрын
ഉപകാരപ്രദമായ വീഡിയോ.. 💕💕 നന്ദി, മാഷേ 🙏
@advaith2006
@advaith2006 Жыл бұрын
ഞാനൊരു ഗായകനല്ല ....മനതാരിൽ എന്നും എന്ന എൻ്റെ ഇഷ്ട ഗാനം ശ്രുതി ചേർക്കാൻ സാധിച്ചത് ഇന്നാണ്.. നന്ദി മാസ്റ്റർ.. ഈറൻ പീലി കണ്ണുകളിൽ എന്ന ഗാനം ഒന്ന് പഠിക്കാൻ ആഗ്രഹം ഉണ്ട് ഞാൻ ശ്രമിച്ചിട്ടുണ്ട് BG M ഇല്ലാതെ..അങ്ങയുടെ സഹായം അഭ്യർത്ഥിക്കുന്നു🔥❤️
@retnabaiju1423
@retnabaiju1423 Жыл бұрын
മറുപടി മാത്രം പ്രതീക്ഷിക്കരുത്
@lathaani8560
@lathaani8560 Жыл бұрын
ഒത്തിരി പ്രയോചന പ്രദം 👌🏻👌🏻 ഒരുപാട് നന്ദി മാഷേ 🙏🙏🙏
@anushmozhiyathentertainmen9123
@anushmozhiyathentertainmen9123 Жыл бұрын
ശ്രുതി എന്തെന്ന് ഇപ്പോഴാണ് കുറച്ചെങ്കിലും മനസ്സിലായത്.. Thanks alot 🎉🎉🎉
@atvs
@atvs Жыл бұрын
അങ്ങയുടെ ക്ലാസ്സ് വളരെയധികം ഇഷ്ടപ്പെട്ടു. വളരെ വ്യക്തമായാണ് അങ്ങ് പറഞ്ഞു തരുന്നത്. അങ്ങയെ ഈശ്വരൻ ധാരാളമായി അനുഗ്രഹിക്കട്ടെ.
@premasatish2646
@premasatish2646 2 жыл бұрын
ശ്രുതി ചേർത്തു പാടുന്നതെങ്ങനെ എന്ന് വളരെ ഭംഗിയായി മനസ്സിലാക്കി തന്നതിൽ സന്തോഷം 🙏🙏👍👍👍
@nazerpattarumadom2130
@nazerpattarumadom2130 Жыл бұрын
വളരെ നന്നായിട്ട് ക്ലാസ്സെടുത്തു. ഒരുപാട് നന്ദി. ഞാനും കൂടെ ഉണ്ടാവും.
@prasannaprasanna968
@prasannaprasanna968 Жыл бұрын
ഒത്തിരി നാളുകൾ കാത്തിരുന്ന നല്ലൊരു വീഡിയോ.... താങ്ക്സ് 🥰🥰🙏
@kurianchundakal3183
@kurianchundakal3183 Жыл бұрын
വളരെ ഉപകാരപ്രദമായ വിവരങ്ങൾ ലളിതമായി ആവിഷ്കരിച്ചതിന് വളരെ നന്ദി 🙏
@nikhithakrishna283
@nikhithakrishna283 Жыл бұрын
ഞാൻ പാടും പക്ഷെ സംഗീതം പഠിച്ചിട്ടില്ല, ഗാനമേള നാടൻപാട്ട് troupil ഒക്കെ ഉണ്ട്..... ഈ വീഡിയോ എനിക്ക് യൂസ് ഫുൾ ആണ് 😁❤️
@santhoshkumarp5783
@santhoshkumarp5783 Жыл бұрын
Thanky you sir, സംഗീതം പഠിക്കുന്നവർക്ക് വലിയൊരു അനുഗ്രഹമാണ് ഈ ക്ലാസ്സ്
@sebastinsvlogs6035
@sebastinsvlogs6035 Жыл бұрын
സംഗീതത്തെ വളരെ ലളിതമായി പറഞ്ഞു തന്നതിന് വളരെയേറെ നന്ദി പറഞ്ഞു കൊള്ളുന്നു പാട്ട് കേൾക്കുന്നത് ഇഷ്ടമാണ്
@JoseCreations
@JoseCreations Жыл бұрын
ശ്രുതിയെകുറിച്ച് വളരെ മനോഹരവും വ്യെക്തവുമായ അവതരണം 👏👏👏
@premaraj1
@premaraj1 2 жыл бұрын
സർ.. 🙏🙏🙏 നമസ്കാരം.... അറിവ് പകർന്നു നൽകിയതിന്.... ശ്രീ ഗുരുഭ്യോ നമഃ
@sheebathomas-dl1jm
@sheebathomas-dl1jm Жыл бұрын
ഇങ്ങനെ ഒരു സംഗീതാനുഭവം ആദ്യമാണ് സർ. നന്നിയുണ്ട് God bless you🙏🌹❤
@mazhavil8878
@mazhavil8878 Жыл бұрын
സർ.വളരെ ലളിതവും ഹൃദ്യവുമായ രീതിയിൽ അവതരിപ്പിച്ചു..അഭിനന്ദനങ്ങൾ
@kripal.g.s1676
@kripal.g.s1676 Жыл бұрын
സുരേഷേ, അഭിനന്ദനങ്ങൾ,നല്ല ഒരു അനുഭവമായി ,എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ .
@sheelajayamohan3980
@sheelajayamohan3980 Жыл бұрын
Mr. Suresh Das, appreciating your great talent in describing the difference between remaining in with sruthi and out of sruthi... "apasruthi" even to common people.Thank you so much for teaching me to identify and to maintain in sruthi while singing.
@SunilKumar-ee1qf
@SunilKumar-ee1qf Жыл бұрын
സംഗീതത്തെക്കുറിച്ച് ഇത്രയും വിശദമായി പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി 🙏God bless you!
@sanjana3834
@sanjana3834 Жыл бұрын
ഗുണകരം... ഏവർക്കും മനസ്സിലാകും വിധം വ്യക്തമായി പറഞ്ഞു തന്നു.. സർ..നന്ദി...നമസ്കാരം
@mayilppeell185
@mayilppeell185 Жыл бұрын
നല്ല രീതിയിൽ മനസ്സിലാക്കി തരുന്ന രീതിയിലുള്ള അവതരണം നന്ദി നമസ്കാരം
@rrkuruppath
@rrkuruppath Жыл бұрын
അസ്സലായി... മനോഹരമായി പാടുന്നു. എപ്പോഴും ഒരു കൺഫ്യൂഷൻ ആയിരുന്നു western notes with carnatic notes. നമ്മൾ ഒരു കട്ട ഒന്നര കട്ട എന്നൊക്കെ പറഞ്ഞു ശീലിച്ചു. ഇപ്പോഴാ മനസ്സിലായത്, ഒരു കട്ട C ആണെന്നും മറ്റും. Thanks.
@varkalababu1830
@varkalababu1830 Жыл бұрын
ഇപ്പോഴത്തെ കരോക്കെ ഗാനമേളക്കാർക്ക് ഇത് അവശ്യം അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ആണ്. ഉപകരണങ്ങളുടെ അതിപ്രെസരത്തിൽ പല പാട്ടുകാരും ഇത് മനസ്സിലാക്കുന്നില്ല. അങ്ങനെയുള്ളവർക്ക് ഇത് ഒരു പാഠം ആയിരിക്കട്ടെ. നന്ദി, നമസ്കാരം.
@narayanansree6549
@narayanansree6549 Жыл бұрын
വളരെ ലളിതവും മനോഹരവുമായി പറഞ്ഞു .Thank you .
@pramodunnithan4366
@pramodunnithan4366 Жыл бұрын
വളരെ വളരെ ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലെ അറിവ് പകരുന്ന എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.
@mujeebpullanipattambi
@mujeebpullanipattambi Жыл бұрын
മാഷിന്റെ ക്ലാസ് കേട്ടപ്പോൾ സന്തോഷം തോന്നി... പാട്ട് പഠിക്കാതിരുന്നിട്ടും എനിക്ക് ശ്രുതി തെറ്റാതെ പാടാൻ സാധിക്കുന്നു.. ദൈവാനുഗ്രഹം 🙏🙏🙏
@rkthazhakkara2090
@rkthazhakkara2090 Жыл бұрын
Good
@rubanjose9224
@rubanjose9224 Жыл бұрын
Really valuable admonishments in fundamental music lessons.Thank you sir.
@rejithas-st3ug
@rejithas-st3ug Жыл бұрын
Onnum manasilayilla kettirikkan gud
@akajithakumar5411
@akajithakumar5411 2 жыл бұрын
Explained very clearly about sruthi. Thank you very much.
@babyraj3952
@babyraj3952 Жыл бұрын
യാദൃശ്ചികമായാണ് ഈ വീഡിയോ കണ്ടത്,,, ശ്രുതിയേ പ്പറ്റി വളരെ നല്ലൊരു ക്ലാസ് ആയിരുന്നു,,, 🌹🌹
@voiceofziontelugu2376
@voiceofziontelugu2376 Жыл бұрын
സാർ ... ഇന്നാണ് ഇത് കണ്ടത് .. വളരെ മനോഹരവും സംഗീതത്തിന്റെ ആഴങ്ങൾ പറഞ്ഞ് തന്നതിന് നന്ദി ... അടുത്ത വീഡിയോക്കായി വെയിറ്റിങ്👍
@okayno5759
@okayno5759 2 жыл бұрын
Explained very clearly about Sruthy..Thank you..
@sajanthomasfamily8598
@sajanthomasfamily8598 Жыл бұрын
Congratulations... Music Master... താങ്കളുടെ പ്രയത്നത്തിന് നന്ദി..
@salvinkariyattil8723
@salvinkariyattil8723 Жыл бұрын
ശ്രുതിമധുരമായി എങ്ങനെ പാടാമെന്ന് വളരെ ലളിതമായി ഭംഗിയായി പറഞ്ഞുതന്നു. മാഷിന് ഒത്തിരി നന്ദി. ഇനിയും ഇങ്ങനെയുള്ള ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു.
@unnikrishnanazhakath6677
@unnikrishnanazhakath6677 Жыл бұрын
വളരെയധികം ഇഷ്ടപ്പെട്ടു. ഏറെ ഉപകാരപ്രദം. വളരെ ലളിതമായി അവതരിപ്പിച്ചു. തീർച്ചയായും ഷെയർ ചെയ്യും. താങ്കൾ യഥാർത്ഥ ഗുരുനാഥനാണ്. പഠിതാക്കളുടെ മനസ്സറിഞ്ഞ് ക്ലാസ്സെടുക്കാനുള്ള കഴിവിനെ നമസ്കരിക്കുന്നു🙏🙏
@santhababu1371
@santhababu1371 Жыл бұрын
തീർച്ചയായും സംഗീത പ്രേമികൾക്ക് പ്രയോചനപ്പെടും അഭിനന്ദനങ്ങൾ
@SURESHDASMUSICS
@SURESHDASMUSICS Жыл бұрын
Thank you...
@leenaleela101
@leenaleela101 Жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്. സാർ ഒരു ഹംപിൾ സജഷൻ ഉണ്ട്.ഒരു കീബോർഡ്ൻ്റെ ഇമേജ് അല്ലെങ്കിൽ പടം അല്ലെങ്കിൽ ഒറിജിനൽ കീബോർഡ് കാണിച്ചിട്ട് അതിൽ A...A sharp B ഒക്കെ കാണിച്ചു കൊടുത്തിട്ട് പറഞ്ഞിരുന്നെങ്കിൽ... പിന്നെ അതിൽ ശ്രുതി ഇട്ട് പറഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടി എന്നെപ്പോലുള്ള സാധാരണക്കാർക്ക് മനസ്സിലായേനെ.
@bijumathew4087
@bijumathew4087 Жыл бұрын
Correct
@satheeshchandran4026
@satheeshchandran4026 Жыл бұрын
രവീന്ദ്ര സംഗീതം വേറെ ലെവൽ 🙏❤️❤️👍👍👍👍👍❤️❤️❤️👍👍👍👍❤️❤️👍👍👍🙏🙏❤️❤️❤️❤️❤️❤️❤️👌👌👌👍👍👍❤️❤️❤️🙏
@jayasreejayasree5807
@jayasreejayasree5807 Жыл бұрын
ഒരുപാട് നന്ദി മാഷേ . അങ്ങ് നന്നായി പാടുന്നു.... ശെരിക്കും ശ്രുതി യിലെ തെറ്റും ശെരിയും മനസിലാക്കാൻ സാധിച്ചു 🙏🙏🙏🙏
@sreeharin3641
@sreeharin3641 2 жыл бұрын
Very informative sir 👏👏👏ഇനിയും ഇതുപോലെ വീഡിയോസ് ചെയ്യൂ
@mohamedbashir1270
@mohamedbashir1270 Жыл бұрын
Wow, it's invaluable experience, Mr. Suresh, you are a God blessed man
@ambujakshyparambath4703
@ambujakshyparambath4703 Жыл бұрын
വ്യക്തമായ അവതരണം.ഉചിതമായ ഉദാഹരണം 👏👏👏👏
@padmakumari3902
@padmakumari3902 Жыл бұрын
നമസ്തേ സാർ. ഒത്തിരി പ്രയോജനം ചെയ്യുന്ന വീഡിയോ. പഠിച്ചു തുടങ്ങുന്നവർക്ക് വളരെ ഇഷ്ട്ടം
@salutekumarkt5055
@salutekumarkt5055 Жыл бұрын
എന്റെ സാറെ ഇതൊക്കെ ആദ്യമായിട്ട് കേക്കുവാ 🙏എന്തയാലും അന്വേഷിച്ചത് കണ്ടെത്തി അത്യാവശ്യം പാടും but ശ്രുതി ഇന്നുവരെ നോക്കിട്ടില്ല ♥️
@travelworld4553
@travelworld4553 Жыл бұрын
ഞാനും 😃
@ramachandrancs3179
@ramachandrancs3179 Жыл бұрын
Sir, You are great. I appreciate your patience in teaching. Now I came to know what is "Sruthi" in music.. waiting for your more videos in music. Vandanam
@pushparajmahe6785
@pushparajmahe6785 Жыл бұрын
ശ്രുതി മധുരമായ ക്ലാസ്സ്‌, അതിലുപരി ശരിക്കും ആദ്യമായാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത്, രസിക്കുന്നത്, മാഷ്ക്ക് നന്ദി... 🙏🌹
@kabeerka634
@kabeerka634 Жыл бұрын
വളരെ മനോഹരമാണ് സാർ സംഗീതം അനന്ദ സാഗരമാണ്
@RaviKumar-vi9tb
@RaviKumar-vi9tb Жыл бұрын
എത്രയോ കാലമായി പാട്ടു പാടുന്നു. ഇത് കേട്ടപ്പോളാണ് ശ്രുതി എന്തെന്ന് കുറച്ചൊക്കെ മനസ്സിലായത്. നന്ദി, നമസ്കാരം
@pankajakshigopalan3051
@pankajakshigopalan3051 Жыл бұрын
പാട്ട് ശ്രുതി ചേർത്ത് പാടുവാൻ വളരെ നന്നായി പറഞ്ഞുതന്നതിന് ഒരുപാട് നന്ദി സർ
@SURESHDASMUSICS
@SURESHDASMUSICS Жыл бұрын
Thank you. .
@SunilKumar-vx8ik
@SunilKumar-vx8ik Жыл бұрын
വളരെ വളരെ നല്ല ക്ലാസ്സ്‌ എല്ലാ അർത്ഥത്തിലും
@rajanpoduvalkizhakkedath9483
@rajanpoduvalkizhakkedath9483 Жыл бұрын
തുടക്കകാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ 👍🏻🙏🏻
@lawrencethotekat1301
@lawrencethotekat1301 Жыл бұрын
Dear Sresh sir, I join many others to thank you wonderful, useful, easy and interesting music class. You are very simple and easy to follow. Great artists have forgotten to give such classes in the way you have done. God bless you abuntantly to lead the music lovers to to excel in their performance 🌹
@manojkumar-kl1zs
@manojkumar-kl1zs Жыл бұрын
Great class sir 🙏🙏👍🏻❤😍😍very effective 👌👌🙏🙏💕🌹🥰
@user-kc6nd8lu7u
@user-kc6nd8lu7u Жыл бұрын
സാധാരക്കാർക്കും മനസിലാകുന്ന രീതിയിൽ സംഗീതത്തെ കുറിച്ച് പറഞ്ഞു തന്ന വലിയ മനസിന്‌ നന്ദി 🙏🏻
@jayarajpnair5667
@jayarajpnair5667 Жыл бұрын
ഇത്രയും അറിവുകൾ പകർന്നു തരുന്നു മാഷിന് അഭിനന്ദനങ്ങൾ
@k.mbipinnambiar7194
@k.mbipinnambiar7194 Жыл бұрын
U r simple and but powerful presentation with simple words
@krishnankuttyunni7012
@krishnankuttyunni7012 Жыл бұрын
രണ്ടു വർഷമെങ്കിലും സംഗീതം പഠിച്ചവർക്ക് ഈ ക്ലാസ്സ് ഗുണം ചെയ്യും നന്ദി!!!!
@NATURE-RECCORDER
@NATURE-RECCORDER 21 күн бұрын
👍
@venuviswanath6395
@venuviswanath6395 Жыл бұрын
ഒത്തിരി സന്തോഷം..... കാര്യങ്ങൾ അറിഞ്ഞതിൽ... ഗുഡ് ക്ലാസ്സ്‌ 👌👌👌❤️❤️❤️❤️
@dineshnattukarathil
@dineshnattukarathil Жыл бұрын
നല്ല അറിവ്. സംഗീതം പഠിച്ചവര്‍ക്കും പഠിക്കാത്തവര്‍ക്കും കൂടുതല്‍ പ്രയോജനകരമാണ്.
@Mini-hc2pg
@Mini-hc2pg 2 жыл бұрын
sir.. വളരെ പ്രയോജനപ്രദമായ വീഡിയോ.. നന്ദി 👍
@saleemchemmalasseri1135
@saleemchemmalasseri1135 Жыл бұрын
പാട്ട് വളരെ ഇഷ്ടമുള്ള ഒരാളാണ് ഞാൻ മൂന്നാല് പ്രാവശ്യം കേട്ടു സത്യം പറഞ്ഞാൽ എനിക്ക് ഒന്നും മനസ്സിലായില്ല എന്നാലും കേട്ട് കേട്ട് മനസ്സിലാക്കാൻ ശ്രമിക്കുന്നു
@noorudheen5982
@noorudheen5982 Жыл бұрын
Sir വളരെ മനോഹരം മായി മനസിലാക്കി തന്നതിന് 🙏നന്ദി
@manoharanpk324
@manoharanpk324 Жыл бұрын
ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളെ സാറിന്റെ ക്ലാസ് എനിക്കിഷ്ടപ്പെട്ടു വളരെ നന്ദി
@venugopalan.m.d.9133
@venugopalan.m.d.9133 Жыл бұрын
ബഹുമാനപ്പെട്ട സുരേഷ് അങ്ങേയ്ക്ക് ആയിരമായിരം ആശംസകൾ
@BIJITHNMANNUR
@BIJITHNMANNUR Жыл бұрын
മിക്ക പാട്ടുകളും രവീന്ദ്രൻ മാസ്റ്റർ ❤️ ഒരു ജോൻസൻ മാഷും ❤️
@veufonix
@veufonix Жыл бұрын
മോഹം.. കൊണ്ടു ഞാൻ.. മധുരം.. ജീവാമൃതബിന്ദു..
@BIJITHNMANNUR
@BIJITHNMANNUR Жыл бұрын
@@veufonix ജോണ്സൺ മാസ്റ്റർ ❤️
@raseenarasee9749
@raseenarasee9749 Жыл бұрын
Sir oru nalla manusyan aanu karam innathe kalathu paisa koduthal polum ethrem paranju tharilla daivam nallathu varatee 🙏🙏🙏🙏🙏🌺🌺🌺🌺🌺🌺❤️❤️❤️👍👍💯💯💯💯💯
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 38 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
Say Mo - LIL BIT & 1 shot 2 (Waysberg Music Remix)
2:43
Waysberg Music🇰🇿
Рет қаралды 413 М.
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
akimmmich
Рет қаралды 1,2 МЛН
Say mo & QAISAR & ESKARA ЖАҢА ХИТ
2:23
Ескара Бейбітов
Рет қаралды 1,6 МЛН
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 99 МЛН
Sardor Tairov - Sen meni yeding (Official Music Video)
5:02
Sardor Tairov Official
Рет қаралды 4,5 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
2:51
ГОСТ ENTERTAINMENT
Рет қаралды 15 МЛН