MANJU PEYUNNA RATHRI KARAOKE
5 жыл бұрын
KANKANDA DAIVANGALE KARAOKE
5 жыл бұрын
Пікірлер
@sannuschannel8662
@sannuschannel8662 4 сағат бұрын
അടിപൊളി പാട്ടുകൾ അനുസരിച്ചു കയ് താ ളത്തിൽ പറഞ്ഞു മനസിലാക്കിതന്ന മാഷിനു നന്ദി നമസ്ക്കാരം 🙏🙏🙏🙏🌹🌹🌹🌹
@v.pthampi
@v.pthampi 7 сағат бұрын
സാർ അതിമനോഹരമായ ഒരു പ്രോഗ്രാമാണ് ഈ സംഗീത താള പഠനം സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@shijimurali6106
@shijimurali6106 Күн бұрын
Thank you so much sir I have 43years old. I want to live with music. That is my ambition. I can't learn my life. Please consider me as your student. Guru Brahma guru Vishnu guru devoh maheswara. Thathsmai Sree guruve namah
@AnjuJay-uf2qg
@AnjuJay-uf2qg Күн бұрын
❤ആ നല്ല മനസ്സിന് നന്ദി ❤
@sudhapillai4002
@sudhapillai4002 Күн бұрын
I love music and eish to learn. Can you take classes. I am 67 years old. Not kearnt music. I was searching gor a titor.
@sudhapillai4002
@sudhapillai4002 Күн бұрын
Sir so happy to hear you. Sir r 😢 u taking online classes.
@sheejavarghese3034
@sheejavarghese3034 2 күн бұрын
Mamy many thanks
@PonnuAs-l3q
@PonnuAs-l3q 2 күн бұрын
Sir enne onnu support cheyyanam ente channelinte peru sabus music world❤
@sujayacp7617
@sujayacp7617 3 күн бұрын
പാട്ട് എനിക്ക് വലിയ ഇഷ്ടമാണ്. പാടുന്നവരോട് എനിക്ക് വലിയ ആരാധനയാണ്. വീട്ടിൽ അത്യാവശ്യം പാടാറുണ്ട്. മറ്റുള്ളവരുടെ മുൻപിൽ പാടാൻ മടിയാണ്. ശബ്ദം, ശ്രുതി എന്നിവ പ്രശ്നമാണെന്ന തോന്നൽ തന്നെ കാരണം. സാറിന്റെ channel ഇന്നാണ് കണ്ടത്. നമസ്കാരം സർ. വളരെ ആത്മാർത്ഥമായി പഠിപ്പിക്കുന്നു. വളരെ ഉപകാരപ്രദം
@ravivanimel9049
@ravivanimel9049 3 күн бұрын
🙏🏿🙏🏿🙏🏿🙏🏿
@kannannair2188
@kannannair2188 3 күн бұрын
@binduravinath2275
@binduravinath2275 4 күн бұрын
👍👍👌
@AbhinashKm-mu8cb
@AbhinashKm-mu8cb 4 күн бұрын
സർ ഒരുപാട് ലളിതമായി മനസ്സിലാക്കിത്തരുന്ന നല്ലൊരു ക്ലാസ്സ്‌ നന്ദി സർ 🙏🥰
@kumarKumar-cw9dw
@kumarKumar-cw9dw 5 күн бұрын
Super sirr.... Ennai polaa ulla musicians nu.....thank. u sir
@user-yp9vk2cw6n
@user-yp9vk2cw6n 6 күн бұрын
സാർ.. മനോഹരം..
@venugopalp7149
@venugopalp7149 7 күн бұрын
Nirega rega dhapa ma regaa sani sadhapamapa... (jab deep chale aana...)👌🏻song in hindi film Chitchor by Kj yeshu das🙏🏻
@infact5376
@infact5376 7 күн бұрын
ഇീ പാഠങ്ങ‍‍‍‍‍ള് പ്രൈമറി അല്ലെങ്കിൽ സെക്കൻഡറി ക്ലാസുകളിലെ സിലബസിൻ്റെ ഭാഗമാക്കണം. പാട്ടുകൾ ആസ്വദിക്കാനും അതുവഴി ജീവിതം ആസ്വദിക്കാനും കഴിയുമെന്ന് മാത്രമല്ല, ജീവിതത്തിൽ സംഗീതമുള്ള സമൂഹങ്ങൾ കുറ്റകൃത്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്നും മനസ്സിലാക്കണം
@sheebakiron2844
@sheebakiron2844 7 күн бұрын
താങ്കൾ പാടുന്നത് കേൾക്കാൻ നല്ല രസം
@prasannakumar3456
@prasannakumar3456 7 күн бұрын
നല്ല ഒരു ക്ലാസ് ആദ്യം കാണുകയാണ്
@dhanyashaji7741
@dhanyashaji7741 8 күн бұрын
എനിക്ക് ഏറെ ഇഷ്ടപ്പെട്ടു... നന്ദി മാഷേ
@bangalorechunkzz2156
@bangalorechunkzz2156 8 күн бұрын
❤👍
@shinodkumar7893
@shinodkumar7893 8 күн бұрын
Wow..super presentation sir
@joshykvarghese1014
@joshykvarghese1014 8 күн бұрын
Many many thanks... go ahead. Good luck
@satheesh730
@satheesh730 8 күн бұрын
❤Excellent 🙏🙏🙏
@anusrxdha.___
@anusrxdha.___ 9 күн бұрын
🙏🏻🙏🏻🙏🏻sir
@abdulassisspeaks5198
@abdulassisspeaks5198 9 күн бұрын
സാറിൻ്റെ ചാനൽ ഉപകാരപ്രദം ആണ്. എന്നാൽ, " സംഗതി" എന്നൊക്കെ പറയുന്നത് കേട്ടു ഞെട്ടിപ്പോയി. സംഗീതത്തിൽ, കൃത്യമായി സംജ്ഞകൾ ഇക്കാര്യത്തിനുണ്ട്. താങ്കൾ തന്നെ ഗമഗ പ്രയോഗം എന്നൊക്കെ പ്രയോഗിക്കുന്നുണ്ട്. ഇത്തരം വാക്കുകൾക്ക് പകരം, കൃത്യമായ terminology പഠിച്ച് പഠിപ്പിക്കാൻ ശ്രമിക്കുമല്ലോ..!
@jeslinjobi2370
@jeslinjobi2370 9 күн бұрын
Sir, iam 50,i need to learn and to sing songs
@christudasharis9676
@christudasharis9676 10 күн бұрын
ഒത്തിരി സന്തോഷം തോന്നിയ നിമിഷം സാറിൻറ ഈ class നഷ്ടപ്പെട്ട എൻറ എന്തേ തിരിച്ചു കിട്ടിയ ഒരു അനുഭൂതി. Thanks. I am chris haris orgenal from thiruvananthapuram.. Thanks
@rqjishap3832
@rqjishap3832 10 күн бұрын
mashuda voice kellkan nalla rasamund
@unnikrishnanpazhoor5081
@unnikrishnanpazhoor5081 11 күн бұрын
Good video
@nithya9895
@nithya9895 12 күн бұрын
Thank you sir for sharing your knowledge
@chandrankk285
@chandrankk285 12 күн бұрын
❤️❤️❤️❤️❤️
@ajithkumarbelur6725
@ajithkumarbelur6725 13 күн бұрын
Excellent Sir, ♥️🌹👏🙏
@mohan.m.kmundassery.5292
@mohan.m.kmundassery.5292 13 күн бұрын
സംഗീതം ഏറെ ആവേശം ഉണർത്തുന്നു മാഷേ അറിയില്ല ആഗ്രഹം ഏറെയുണ്ട്
@shajithekkan711
@shajithekkan711 13 күн бұрын
@ajithkumarbelur6725
@ajithkumarbelur6725 13 күн бұрын
താളം പാടുമ്പോൾ കിട്ടാൻ എന്താണ് ചെയ്യേണ്ടത്?
@ajithkumarbelur6725
@ajithkumarbelur6725 13 күн бұрын
Super Sir♥️🌹👏🙏
@jinuthomas4944
@jinuthomas4944 13 күн бұрын
Online class undo
@SURESHDASMUSICS
@SURESHDASMUSICS 13 күн бұрын
Yes
@user-pr6sm2vh1s
@user-pr6sm2vh1s 14 күн бұрын
മാഷേ 👍
@user-hv5di1lu8q
@user-hv5di1lu8q 14 күн бұрын
God bless you sr❤
@user-pr6sm2vh1s
@user-pr6sm2vh1s 15 күн бұрын
സൂപ്പർ മാഷേ 🎉
@raghavanraju1306
@raghavanraju1306 15 күн бұрын
പാട്ടിനെ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരാള് ഞാൻ, അങ്ങയുടെ ക്ലാസ്സ്‌ ഒരുപാട് പ്രചോദനം നൽകുന്നു, 🙏🙏🙏🙏
@emiratescapture
@emiratescapture 15 күн бұрын
Sir I really say thank you
@reaction588
@reaction588 15 күн бұрын
ഇത്രയും ലളിതമായ ക്ലാസ്സ്‌... എല്ലാ സംഗീത പ്രേമികൾക്കും ഒരു നല്ല പാഠം
@reaction588
@reaction588 15 күн бұрын
സംഗീതം വലിയ ഇഷ്ടം ആണ്... സാറിന്റെ ക്ലാസ്സ്‌ ഇന്നാണ് ശ്രദ്ധയിൽ പെട്ടത്... നന്ദി സാർ
@abhivlogs7275
@abhivlogs7275 15 күн бұрын
ഉജ്ജയിനിയിലെ പി ലീലാമ്മ ആണ് പാടിയെ
@ushavmohan613
@ushavmohan613 16 күн бұрын
Njan oru veettamma, sangeetham valare ishtamanu. Paduvan athilere ishtam. Sirnte class kelkkan sadhichathil santhosham 🙏🏼
@anusrxdha.___
@anusrxdha.___ 16 күн бұрын
ഓരോ പാട്ടിന്റെ ട്യൂട്ടോറി യൽ കൂടി ഇടുമോ സാർ സാർ പറഞ്ഞു തരുമ്പോൾ പഠിക്കാൻ നന്നായി മനസ്സിലാകുന്നുണ്ട്
@ushavmohan613
@ushavmohan613 16 күн бұрын
🙏🏼🙏🏼🙏🏼
@ibrahimppl8382
@ibrahimppl8382 17 күн бұрын