How to start truck business -Part-1- how to select truck-Autos Vlog

  Рет қаралды 252,671

Autos Vlog

Autos Vlog

4 жыл бұрын

iNSTAGRAM
autos_vlog
FACEBOOK
autosvlog
TIK TOK
vm.tiktok.com/CQMwEj/
HELLO
m.helo-app.com/al/YbNSdFxxF
PINTREST
/ autosvlog
GMAIL
Disclaimer:
Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
TEAM AUTOS VLOG
#how_to_start_truck_business

Пікірлер: 643
@AutosVlog
@AutosVlog 4 жыл бұрын
FOR MORE DOUBTS ..........😍 iNSTAGRAM instagram.com/autos_vlog
@kklmm1800
@kklmm1800 4 жыл бұрын
Lorry venda....karnm ....panakark pattiya pania..,.,
@AutosVlog
@AutosVlog 4 жыл бұрын
🤭🤭🤭🤭🤭
@abi-qu9pq
@abi-qu9pq 4 жыл бұрын
@@kklmm1800 driver 16%kittum
@kannannair4977
@kannannair4977 4 жыл бұрын
Second .hand.12.wheel.layland..undu...linil.oodananu...thalparyam....oottom..eanganea...kittum.......
@faizala7348
@faizala7348 4 жыл бұрын
@@kklmm1800 oru auto odiyal lorry odunnente double cash kayil irikkm
@honeyjoseph8792
@honeyjoseph8792 4 жыл бұрын
2000മാണ്ടിൽ ലോറി ബിസ്സിനെസ്സ് തുടങ്ങിയത് മൂലം ഇന്ന് പ്രവാസിയായി ജീവിതം പച്ചപിടിച്ചു,
@sojans925
@sojans925 Жыл бұрын
എനിക്ക് തോന്നുന്നു വണ്ടി സ്വന്തം ആയി എടുത്താൽ ആദ്യം ഒരു എക്സ്പോർട്ട് ഡ്രൈവറെ വച്ച് ഒരു മുന്ന് മാസം ഓടിക്കുക കൂടെ വണ്ടി പോയി റൂട്ട്, ലോഡ്, അൺലോഡിങ്, ഫ്യൂൽ ചെലവ്, ഓട്ടം പിടിക്കുന്ന രീതി, ഇതെല്ലാം പഠിച്ചതിനു ശേഷം സ്വയം ആയി വാഹനം ഡ്രൈവ് ചെയ്യുന്നത് ആയിരിക്കും നല്ലത് അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത് 3 മാസം എങ്കിലും ലൈൻ വണ്ടി ഓടിക്കുന്ന ഒരാളോട് ഒപ്പം പോയി കാര്യങ്ങൾ പഠിച്ചു മനസ്സിലാക്കിയതിനു ശേഷം ഒരു വാഹനം എടുക്കുന്നത് ആയിരിക്കണം കൂടുതൽ ഉചിതം അല്ലേ
@sarathraj4256
@sarathraj4256 8 ай бұрын
3 maasam valare kuravanu 1 year kuranjath pokanam
@kamarudheenlayba5522
@kamarudheenlayba5522 4 жыл бұрын
ഒരു സമയത്ത് 3 ലോറി ഉണ്ടായിരുന്നു ഇപ്പോൾ ലാഭം കൊണ്ട് നിർത്തി സൗദിയിൽ ഡ്രൈവർ ആണ്
@rakeshkk2883
@rakeshkk2883 3 жыл бұрын
Please send your Saudi number
@safwanpvn
@safwanpvn 3 жыл бұрын
Njnum
@kamarudheenlayba5522
@kamarudheenlayba5522 3 жыл бұрын
@@rakeshkk2883 0571583396
@user-fg3by2wv5p
@user-fg3by2wv5p 3 жыл бұрын
ഒരു ട്രെയ്‌ലർ ഒരു ടോറസ് ഉണ്ടായിരുന്നു ലാഭം എണ്ണാൻ മെഷീൻ കിട്ടാതെ വിറ്റു .... കുത്തുപാള ആയി ഇപ്പോൾ നാട്ടിൽ ടാക്സി ഓടിക്കുന്നു 🙏
@ashishvarghs6956
@ashishvarghs6956 3 жыл бұрын
@@user-fg3by2wv5p nthayirunnu vilkknulla main karanam
@binoybalan5765
@binoybalan5765 3 жыл бұрын
Euro truck simulatoril lorry vangiya le njan😬
@maniyensrasheedkoodathay6567
@maniyensrasheedkoodathay6567 4 жыл бұрын
2 ലോറിയുണ്ടായിരുന്ന ഞാൻ ennu പ്രവാസിയാണ്, ഞാൻ ഡ്രൈവറായി പോയിട്ട് നടന്നില്ല,,, അറിയാത്തവർ ഇ പരിപാടിക്കി നിൽക്കണ്ട, ജിദ്ദയിൽ നിന്നും കമന്റ് ചെയ്യുന്നു
@irfanhabeeb7519
@irfanhabeeb7519 4 жыл бұрын
KozhikodeThamarasherry ano?
@arunjoseph3253
@arunjoseph3253 4 жыл бұрын
ആദ്യം തന്നെ പൊങ്കാല ഇടരുത്, എനിക്ക് 2 6wheel ലൈലാന്റ് ഉണ്ട് ഈ കാലഘട്ടം ഈ ഫീൽഡ് വെറും നഷ്ടമാ കാരണം എല്ലാ ഫീൽഡിലും ഉള്ളതു പോലെ തന്നെ കുതികാൽ വെട്ട് ഇതു തന്നെ അതു കൊണ്ട് പൊന്നു സുഹ്യത്തുക്കളേ വണ്ടികളിൽ ഡ്രെവർ ആയി പോയിക്കോളു NO TENTION
@shyamjithjithu5103
@shyamjithjithu5103 4 жыл бұрын
Leyland partner ne patti onnu paranju tharavo vandiyude kuzhappangalum maintenance um ariyavunna kariyangal
@kostanikovt-3447
@kostanikovt-3447 3 жыл бұрын
അതെ 🔥
@anusbabu2365
@anusbabu2365 Жыл бұрын
Labame elle
@shabeefathi6898
@shabeefathi6898 Жыл бұрын
ഡ്രൈവർ ആയി പോകണം എങ്കിൽ ആരെങ്കിലും വാങ്ങണ്ടേ എന്നാ അല്ലെ നമുക്ക് ജോലി കിട്ടൂല്
@user-uh9ry9rp5e
@user-uh9ry9rp5e Жыл бұрын
@@shabeefathi6898 ഡ്രൈവർ ആയിപൊകാൻ വല്യ മുതലാളിമാരുടെ വണ്ടികൾ ഉണ്ട് അത് നമ്മൾ ഒരു വണ്ടി എട്ക്കുന്ന പൊലെ അല്ല അവർക്ക് കമ്പനികളുടെ സ്തിരം ഓട്ടങളും ഒരുപാട് വണ്ടികളും ഉള്ളത് കൊണ്ട് മെയിന്റയിൻ ചെയ്ത് പൊകാൻ എളുപ്പമാണു. വലിയ ട്രാൻസ്പൊർട്ട് & ട്രാവൽസിന്റെ ഓണർമാരുടെ വീഡിയൊ കണ്ടാൽ മനസ്സിലാകും. നമ്മൾ ഒരു വണ്ടി എടുത്ത് കാര്യങൾ പഠിക്കുന്നതിലും നല്ലത് അവരുടെ വണ്ടികളിൽ ഡ്രൈവർ ആയി പൊയി എല്ലാം പഠിച്ച ശേഷം വേണേൽ വണ്ടി എട്ക്കുന്നതല്ലെ നല്ലത്.
@sojans925
@sojans925 Жыл бұрын
ഭാരത് ബെൻസ് ടിപ്പർ എന്റെ സ്വപ്നം തന്നെ ആണ് ഞാൻ ഒരെണ്ണം എന്നെങ്കിലും എടുക്കുവാൻ ദൈവം എനിക്ക് ശക്തിയും കഴിവും തരട്ടെ
@aneesashmeer
@aneesashmeer Жыл бұрын
inshaAllah...enikum valiya aagraham undu..nammude aagrahanghal sarveswaran sathichu tharatte....
@preethaGnair
@preethaGnair 4 жыл бұрын
Leyland. Fans. Like. Her
@AutosVlog
@AutosVlog 4 жыл бұрын
🥰🤩😍
@anandgmaillogout608
@anandgmaillogout608 4 жыл бұрын
Leyland uyir
@ubaidnadukkandy721
@ubaidnadukkandy721 4 жыл бұрын
Only leyland
@jabir677
@jabir677 4 жыл бұрын
TATA fans
@user-ot2nc8tk2q
@user-ot2nc8tk2q 3 жыл бұрын
Leyland ഉയിര് 💞💞💞
@dreamnest2273
@dreamnest2273 4 жыл бұрын
Super machooo.... ആദ്യത്തെ വിഡീയോ യിൽ തന്നെ വളരെ വലിയ അറിവുകളാണ് തന്നത് . സൂപ്പർ ബ്രോ......
@shafi.
@shafi. 2 жыл бұрын
ഞാനും ഒരു ലോറി ഹോണർ ആയിരുന്നു ഇപ്പോൾ കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്നു. 😍😍
@dileeshmohanan2618
@dileeshmohanan2618 4 жыл бұрын
Waiting for nxt videos വണ്ടി വാങ്ങാൻ plan ഇല്ല cash ഉം ഇല്ല എങ്കിലും വണ്ടിയല്ലേ ♥️
@rafeekkk2910
@rafeekkk2910 Жыл бұрын
Full cashil edkuka loan edukaruth
@jcwmalayalam5855
@jcwmalayalam5855 3 жыл бұрын
Really healpfull bro 👍 Insha allh oru vandi okke edukkanam ennund. Ente cousinum friend ayitt Bharat benz eduthayiruunnu painting polulla job okke cheythu 😍
@abhijithprasannan2015
@abhijithprasannan2015 4 жыл бұрын
Nalla topic bro. Waiting for the next episodes🥰🥰🥰
@AutosVlog
@AutosVlog 4 жыл бұрын
Yes❤️❤️♥️♥️😍😍
@REVIEWEXPERTBINISH
@REVIEWEXPERTBINISH 4 жыл бұрын
Brw.1st വീഡിയോ മുതൽ കാണുന്നുണ്ട് videoഎല്ലാം നന്നാവുന്നുണ്ട്. നിങ്ങളുടെ വീഡിയോ കണ്ടാണ് ഞാനും ഒരു ചാനൽ തുടങ്ങിയത് tq💓💓💓
@pramodtp256
@pramodtp256 3 жыл бұрын
ഒരുപാട് പേര് കുറ്റം പറയുന്നു ശരിയാണ് ചിലപ്പോൾ എന്തിനാ ഈ പണി എടുക്കുന്നെ എന്ന് തോന്നും പക്ഷെ വളയം പിടിക്കുന്നത് അത് ഒരു ലഹരി ആണ്
@binoybcompany2012
@binoybcompany2012 3 жыл бұрын
Very nice video and an honest one !!!
@DRACO_4045
@DRACO_4045 3 жыл бұрын
Ettaa ninga poliyaa. I like your vlog♥️
@sanoojsafarullah8764
@sanoojsafarullah8764 4 жыл бұрын
പെർമിറ്റ് എടുക്കുന്നതും അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ കൂടെ ടാക്സും ടെസ്റ്റും കൂടി ചെയ്യുമോ
@prajithpraju5595
@prajithpraju5595 4 жыл бұрын
Hi...1st video nthayalum nannayi freshers nu ithu oru good advice an next video ku vendi waiting........
@ajeshkongattu679
@ajeshkongattu679 4 жыл бұрын
നല്ല അവതരണം.. ഇഷ്ടപ്പെട്ടു 😊
@SaranyaNandakumar
@SaranyaNandakumar 4 жыл бұрын
Nice video chettaaa🤩🤩🤩
@vishnuprasadk1242
@vishnuprasadk1242 4 жыл бұрын
😊😇
@sandeeppayyoli466
@sandeeppayyoli466 4 жыл бұрын
Hai മോളുട്ടി
@nayanar963
@nayanar963 3 жыл бұрын
Saranya poliii
@anandhuak3213
@anandhuak3213 3 жыл бұрын
പപ്പ തന്നെ
@nizamuddin-1802
@nizamuddin-1802 4 жыл бұрын
Yes 👍👍സൂപ്പർ intresting vedio.👌👌💯
@AutosVlog
@AutosVlog 4 жыл бұрын
Thanks bro
@sakeerhussain3324
@sakeerhussain3324 3 жыл бұрын
thankalude avatharanam 👌
@gafoorgafoor2641
@gafoorgafoor2641 4 жыл бұрын
നമ്മൾ ഒരു ലോറി വാങ്ങിയാൽ കഴപ്പമൊന്നും ഇല്ല ഭാര്യ അമ്മ അനുജന്റെ ഭാര്യ ഇവരുടെയൊക്കെ കൈ കാൽ കഴുത്ത് മുതലായവയിൽ മഞ്ഞ നിറത്തിൽ ഉള്ള തു വേണം പിന്നെ സർക്കാരിനെ തീറ്റി പോറ്റാൻ അല്ലാതെ ഒരു ഉപകാരവും പ്രതീക്ഷിക്കണ്ട ഞങ്ങൾ കോഴക്കോട്ടുകാർ പെരുവഴിൽ ആയത് ലോറി കാരണമാണ് ടാക്സ് ഇൻഷൂർ എഫ്‌സി ടയർ ഇതെല്ലാം കൂടി സർക്കാരിന് തൊണ്ണൂറ് ശതമാനം കഷ്ടപ്പെടുന്ന നമുക്ക് വെറും പത്തു ശതമാനം മാത്രം കൈയ്യ് നിറയെ കാശുള്ളവൻ വെറുതെ തമാശ ക് എടുത്താലും കുണം സർക്കാരിന് മാത്രം നമ്മൾ പിച്ച ചട്ടി എടുക്കുവാൻ ഈ ലോറി പ്രസ്ഥാനം മതി എന്റെ പത്തു കൊല്ലം പോയ ഒരു പോക്ക് വാഴ കൃഷി ഇതിലും എത്രയോ ബെറ്റർ ആരും ലോറി എടുത്ത് കുടുങ്ങാല്ലേ..
@jabir677
@jabir677 4 жыл бұрын
അത് സത്യ മാണ് Tax fc insurance ഇതിൽ സർക്കാർ ലാഭം കൊയ്യുന്നു
@thusharthushar7800
@thusharthushar7800 4 жыл бұрын
Curect
@kannannair4977
@kannannair4977 4 жыл бұрын
Manja,,nirathilullathu,,,,,gold,,,,,aano,,,,,, ,,
@2011Horsham
@2011Horsham 4 жыл бұрын
True .. absolutely correct ..filing produce chayunath madhiree.. oru Dhinash paniker akam very easily 😄
@2011Horsham
@2011Horsham 4 жыл бұрын
I'm not disappointing anybody ,don't let anybody down but this is the fact, we had a small tempo ,lorry business in Bombay ,those time it was ok (20years back) but now it's very difficult to run, Tyre price, Fuel ,driver etc.same time I'm running a small lorry and van business in London now. (Man @Van. 1st thing Fuel price never come down in India All big companies running their own lorries like UK and US But in UK we r ok bcs of connectios
@sikhillal9822
@sikhillal9822 4 жыл бұрын
Explain about insurance, loans, trip expense vehicle income..with loads and fright charges.. don't forgot keep cash minii4lakh in hand because of uncertainty.. and its good field very less malayalees.. in this area
@GirishVenkatachalam
@GirishVenkatachalam 2 жыл бұрын
Great thanks loved ❤️❤️❤️
@munasmunas7974
@munasmunas7974 3 жыл бұрын
എനിക്ക് ഒരു ലെയ്ലാൻഡ് six wheel und 2011 model ഞാൻ തന്നെ സ്വന്തമായിട് ഒട്ടുന്നു kuzaponnulla അങ്ങനെ പൊന്നു ചെറിയ മട്ടത്തിൽ.. ലോൺ ഇല്ലങ്കിൽ no ടെൻഷൻ..
@arunvelath287
@arunvelath287 3 жыл бұрын
സ്ഥലം എവിടെ ആണ് number ഒന്നു തരുമോ
@cvdbrozz8965
@cvdbrozz8965 4 жыл бұрын
അടുത്ത ഓരോ എപ്പിസോഡും വേഗം പ്രതീക്ഷിക്കുന്നു...വീഡിയോ കുറച്ചു കൂടെ ലെങ്ത് ഉണ്ടായാൽ കുറച്ചു കൂടെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റും...
@Toms7867
@Toms7867 4 жыл бұрын
Bro 6 wheeler trucks കൂടെ include cheythal nannayirunnu
@ronalddixon8296
@ronalddixon8296 2 жыл бұрын
Appo Eicher nalla vandi alle nalla smooth vandiya. Athinu Pani pettanu varumo Eicher second inu valiya Vila kittumo atho kurav aano. Enikku trucks inod bhayangara craze aanu.
@vigneshvijayan3728
@vigneshvijayan3728 4 жыл бұрын
Bro transportaion ratenai പറ്റി ഒരു video ചെയ്യാമോ. എങ്ങനെ നമുക്ക് goods കൊണ്ടുപോകാൻ ഒരു lorry ബുക്ക്‌ ചെയ്യാം അതിന് rate eathrakum
@hadikodur8084
@hadikodur8084 4 жыл бұрын
സിമന്റ്‌ വണ്ടികളുടെ (tippers like bharatbenz 2523, tata prima 2525) buissness എങ്ങനെ തുടങ്ങഉം എന്നതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ???? Please
@itsmedev4979
@itsmedev4979 4 жыл бұрын
Hi. Second hand oru Leylend vandi eduth swanthamaayi kondunadakkaana plan. Shriram trips kittaaan ulla tips Paranjal upakaaramaayirunu. .
@sebyvarghese2132
@sebyvarghese2132 3 жыл бұрын
Well said brother🥰
@aboobackermeleppidiyan506
@aboobackermeleppidiyan506 3 жыл бұрын
Vishnu three state parmitthulla oru 6 10 12 weel lorigalude nilavile vaadagayum Deesel chilavum onnu manasilakitharumo
@christeendavis7
@christeendavis7 4 жыл бұрын
Chettan aadhyam Tata, Leyland, bhart benz model paranjille, pinne Tata ye Patti onnum pranjillallo ? Endhe athra patt mosam aano TATA motors ?
@shabeeb3673
@shabeeb3673 4 жыл бұрын
ഇനിയുള്ള വീഡിയോസ് വേഗം അപ് ലോഡ്ച്ചെയ്യു ചേട്ടാ
@AutosVlog
@AutosVlog 4 жыл бұрын
Yes😍
@bashaibrahim5746
@bashaibrahim5746 4 жыл бұрын
Etta Leyland second 12 wheel truck . 3118 or 3116 ano kullavunnathu. 3116 milage kuravanooo
@abhiniduvote4194
@abhiniduvote4194 4 жыл бұрын
Nyc bro😍
@abhilashm9265
@abhilashm9265 4 жыл бұрын
bro... oru vandi eduth oru constrctn company il attach chyth povnathine kurich oru video eduo... pls reply me
@farshidkp8649
@farshidkp8649 4 жыл бұрын
Thanks bro 👌👌
@ajmalrasheed7
@ajmalrasheed7 4 жыл бұрын
Pani padikathe chadi irangi. Nammal kashtapettu undakkiya paisa valla booking agent inum brokerkum crossing koduthu nashipikathirukunatha nallathu. Anubavathil oru 2 varsham ethu line or local odi telanji nalla bandangal undakki athilkoodi onnu 2ndo vandikal vangi tudanguka.
@AutosVlog
@AutosVlog 4 жыл бұрын
Athe❤️♥️
@arunsatheesan9170
@arunsatheesan9170 4 жыл бұрын
മച്ചാനെ എന്നെ ഒന്ന് ഹെല്പ് ചെയ്യാവോ.2015 il ഹെവി ഗുഡ്സ് ,ഹെവി passenger ലൈസൻസ് എടുത്തത്.പക്ഷെ കാര്യവായിട്ടു അങ്ങനെ വണ്ടിയിലൊന്നും പോയിട്ടില്ല എന്റെ ഇഷ്ടപെട്ട ജോബ് ഇതാ അന്നൊക്കെ വീട്ടുകാരുടെ ഇഷ്ടം നോക്കി പോയി.ഇപ്പൊ എന്റെ ആഗ്രഹം എങ്ങനെയെങ്കിലും ഹെവി വണ്ടികളിൽ പോകണം എന്നുള്ളതാണ് ഒരു ഹെൽപ്പ് ചെയ്യാൻ പറ്റ്വോ.
@haseemnazarudeen491
@haseemnazarudeen491 Жыл бұрын
സൈം പിച്ച്
@amalrnair6364
@amalrnair6364 4 жыл бұрын
Pwolichu muthye🥰
@AutosVlog
@AutosVlog 4 жыл бұрын
🤩🤩😍😍😍😍😍😍
@jamsheerkottappuram9133
@jamsheerkottappuram9133 4 жыл бұрын
താങ്ക്സ് നല്ല information വളരെ നന്ദി സാർ
@abhilashcs5537
@abhilashcs5537 3 жыл бұрын
Cash koduthu kadikunna pattiye aarum medikanda.. lorry medikunnathilum nallathu driver aayittu pokunnathu aanu. Kazhinja 15 years experience Ullathu kondu paranjathu aanu...
@SHAMZ-vm4mq
@SHAMZ-vm4mq 4 жыл бұрын
👍 video broooo
@renjithr2010
@renjithr2010 4 жыл бұрын
Bharath benz nte review cheyutitundo undengil link ayakamo
@anandhuak3213
@anandhuak3213 3 жыл бұрын
Pwoli മുത്തു
@lyricroom8530
@lyricroom8530 4 жыл бұрын
Enikum edukkanam orennam Dream aanu 💓
@AutosVlog
@AutosVlog 4 жыл бұрын
🥰🥰🥰
@suhailazeezsuhailazeez6668
@suhailazeezsuhailazeez6668 4 жыл бұрын
Layland ethellam varshathe model ekadhesham etra market right varumennu paranju tharo 2015nu sheshamulla vandikal
@jomsgeevarghesejohn5761
@jomsgeevarghesejohn5761 3 жыл бұрын
Ashok leyland dost plus aanu enik olladu idinu pattiya ottam kittan chance ondo long aayalum kuzhapam illa
@panneerranjan472
@panneerranjan472 4 жыл бұрын
bŕo... 2end mahindra or eicher bandigl engane onnu viddeo cheyyamo
@athulmohanan9425
@athulmohanan9425 4 жыл бұрын
TATA SE BS6 വണ്ടി ഇറങ്ങുന്നൂണ്ടൊ ?
@user-vt7hz9ud1o
@user-vt7hz9ud1o 4 жыл бұрын
Thanx bro
@joyalkj4663
@joyalkj4663 4 жыл бұрын
Kochi I'll evida okay nalla transport agency und lorry ude charge ngana calculate cheyam
@mhbtradingcomhb1344
@mhbtradingcomhb1344 4 жыл бұрын
Anubavam kond parayuvan truk besnus keralathel nadakula vagechavarke aryeyollu athenta budemut kayel ullha cyas koduth arum kadikunna padttiye vagekunnapole yan lorry vagunnath epol negalk Ee parayunna kareyam manaselayellhagel urapayum vandi vagechu kazheju oru 4 month kondu manaselavun best of luk
@melbinjoy7176
@melbinjoy7176 3 жыл бұрын
Super video
@alivaluthadath.farmingandt2568
@alivaluthadath.farmingandt2568 4 жыл бұрын
അടുത്ത വീഡിയോ കായി കാത്തിരിക്കുന്നു
@AutosVlog
@AutosVlog 4 жыл бұрын
♥️🤩😍
@jithumangalath5447
@jithumangalath5447 4 жыл бұрын
ഇത് കണ്ട് ചാടി ഈ ഫീൽഡിൽ ഇറങ്ങുന്നതിനു മുൻപ് ഒരു കാര്യം ഓർക്കുക വളരെ കോംപറ്റീഷൻ ഉള്ള ഒന്നാണ് ഈ ഫീൽഡ് എന്ന് ഓർക്കുക പിന്ന ഡ്രൈവറെ വച്ച് ഓടിച്ചു ലാഭം ഉണ്ടാക്കാം എന്നൊരു ചിന്ത ഉണ്ടേൽ അത് ഒഴിവാക്കുക പുതുതായി വരുന്നവർ ഒരുപാട് ബുദ്ധിമുട്ടും സ്വന്തമായി ഓടിച്ചു കൊണ്ട് പോകാം എന്ന് ഉറപ്പുള്ളവർ മാത്രം കടന്നു വരിക പിന്ന എന്നും വീട്ടിൽ പോയി എല്ലാവരെയും കാണണം എന്നുള്ളവർക് പറ്റില്ല വണ്ടിയിൽ കയറിയാൽ വീടും മറ്റും കാണുന്നത് എന്നാണ് എന്ന് ഒരു ഉറപ്പ് ഇല്ലാത്ത ഫീൽഡ് ആണ് ഞാൻ പറഞ്ഞത് കുറച്ചു കാര്യം മാത്രമാണ് ഇനിയും ഒരുപാട് ഉണ്ട് അതൊക്ക മനസിലാക്കി വേണം എടുത്ത് ചാടാൻ അല്ലേൽ കൈ പൊള്ളും ഉറപ്പാ
@jomyk6769
@jomyk6769 4 жыл бұрын
Super thanks
@drivermachan7381
@drivermachan7381 3 жыл бұрын
Bro ഒരു സെക്കന്റ് 12വീൽ ലെയ്‌ലൻഡ് എടുക്കാൻ പ്ലാൻ ഉണ്ട്. ഏത് ഫിനാൻസ് ആണ് പെട്ടന്ന് റെഡിയാവുന്നത്.
@Mr_abhivlogy
@Mr_abhivlogy 4 жыл бұрын
Chettaa orupadu nalathe ente chodyathinu innumuthal utharam kittithudangi thank u ithinte load edukkunnathum vadakayum mattukaryangalumokko ulpeduthanne adutha video yill ☺
@AutosVlog
@AutosVlog 4 жыл бұрын
❤️♥️🤩😍
@alexdevasia70
@alexdevasia70 7 ай бұрын
Chetta lorry booking office load kittunathine kurich oru video cheyyavo.
@KLMULTIMEDIA
@KLMULTIMEDIA Жыл бұрын
Yearly insurance eatharai?,Fc eatharai,national permit eatharai onnu parayamo
@anasmakkaniyil7360
@anasmakkaniyil7360 3 жыл бұрын
Heavy licence und experience illa ...enthelm vazhi paranju tharumo
@arunkumarps4421
@arunkumarps4421 4 жыл бұрын
Hi cheta,video poli ayi very helpful njanum oru beginer anu,engane nalla nalla karyangal share cheyyu next video il used truck nte price add cheyyu takecare....
@AutosVlog
@AutosVlog 4 жыл бұрын
🤩
@arunkumarps4421
@arunkumarps4421 4 жыл бұрын
@@AutosVlog thanks
@arunkumarps4421
@arunkumarps4421 4 жыл бұрын
Eicher vandi above 12 ton payload etha best,NP oduvan
@alenjohn6703
@alenjohn6703 4 жыл бұрын
Bro eicher truck enganeund athinte karyagal onu parayavo
@charankumaran1102
@charankumaran1102 3 жыл бұрын
Super 👌
@vinod.vijayansujakutty6535
@vinod.vijayansujakutty6535 4 жыл бұрын
Nice
@jojigeorge3460
@jojigeorge3460 4 жыл бұрын
Thanks, I have a 40 ft trailer , I need one more used and good one kindly help
@jorlinpv9388
@jorlinpv9388 4 жыл бұрын
video adipoli, samsaram kurach speed kodi poi, ee ottam engane pidickam ennu koode parayammo??? pInne ee trailer busineess labham undakummo ??? Paranju thannal nannayirunnu....
@AutosVlog
@AutosVlog 4 жыл бұрын
Yes
@Timefly-tv3qt
@Timefly-tv3qt 4 жыл бұрын
Nammalku enganoke trip opikan pattum... kittiyal thanne engane aa trip cost edanam... return trip enganeyoke oppikam...
@aaxsiii
@aaxsiii 2 жыл бұрын
Bro kerala vandi tamilnadu registration cheytit keralathil service nadatan pattumoo
@ashkarali5055
@ashkarali5055 3 жыл бұрын
Enikum oru 6weel edukanam enund payea vandi enthanu aviprayam egane odiyal nashttam ellathe munnot konde pokam
@jemshadhpottayil9209
@jemshadhpottayil9209 4 жыл бұрын
ആര് വണ്ടിയെടുത്താലും വാടക പഠിച്ചിട്ട് ഇറങ്ങുക, വണ്ടിക്കാരെ പിഴിയാൻ ബ്രോക്കർമാർ എന്ന സംഘം നിങ്ങളെ കാത്തിരിക്കുന്നു. എല്ലാ ബ്രോക്കർമാരെയും ഉദ്ദേശിച്ചല്ല എന്നാലും ഭൂരിപക്ഷവും അത്തരകരാണ്
@AutosVlog
@AutosVlog 4 жыл бұрын
Theerchayayum 👍
@deepakck3942
@deepakck3942 4 жыл бұрын
Njan 2012 national permit povumbol ulla same vadaka ane eppoyum ullathe vadaka koodunnilla athane valiya ore problem
@faizala7348
@faizala7348 4 жыл бұрын
Vandi daily koodualle atrem load illallo apl kittunna vadakakk oodum illel vandi halt akm
@mohammedshaji9785
@mohammedshaji9785 4 жыл бұрын
It is only a Part.......
@aneeshaliyar1133
@aneeshaliyar1133 4 жыл бұрын
Yes
@ajmal.m9500
@ajmal.m9500 4 жыл бұрын
Bhai tata prima 2523 T lx review cheyyamoo
@zaheerzaheersha4671
@zaheerzaheersha4671 Жыл бұрын
Bro ashok leyland 8 wheel oru video cheyyavo? Koode bharath benz 1617❤️‍🔥
@worldtalk11
@worldtalk11 4 жыл бұрын
ചേട്ടോ ഒരു വർഷം 12wheel വണ്ടി ഓടാൻ വേണ്ടി നമുഖ് എത്ര രൂപ കൈയിൽ നിന്ന് ആകും (tax,insurance,ടയർ, നാഷണൽ പെർമിറ്റ്‌ charge etc...) അത് പോലെ toll....... 1km ഓടാൻ നമുഖ് എന്ത് ചിലവ് വരും.... എന്ന രീതിയിൽ കണക്കാക്കി പറയാൻ പറ്റുഒ........ അത് പോലെ വാടക എങ്ങനെയാ കണക്കാക്കുന്നത്..... toninu ആണോ km aano.....
@kannanericsson2664
@kannanericsson2664 4 жыл бұрын
ചേട്ടൻ ഒന്ന് ഗ്ലാമർആയി ലോക്‌ഡോൺ ഒക്കെ അല്ലെ അതാ
@AutosVlog
@AutosVlog 4 жыл бұрын
😁😁😁😁😁😁😁pinnallathe
@jayanjoseph3876
@jayanjoseph3876 3 жыл бұрын
Chetta ashok leyland ecoment912 vandi nalldano reply theramo
@rageshbs1800
@rageshbs1800 4 ай бұрын
Oru 12 wheel njan medichu Verum 2 varsham kond 9 lacksham rupayude nashttama vanne viitu thulakkan nokkiyttu polum nadakkunilla ee field orikkalum nashttamalla but nalla drivere kittiyilengil vann nasttam varum atha problem oru ootathil 8 tyre poottiya nnu paraja driver vere enikk undairunnu Ella tyrum puthiyathairunnu ennitta eee chettathanam kaniche pinne diesel vettip pinne evamar load timil ethikkathond vallavanmarudeyum therivili maduthu 11 masamai othikki ettirikkuva evanmar odunnathinekal labam othukki edunatha ellam sahikkam Evan marude vellamadiyum pennupidiyum maduthu evanmar (driver) Karanam vettil nilkkan pattatha avastha aai ethinu puramee kaikkuli mathiyayi
@prajithpraju5595
@prajithpraju5595 4 жыл бұрын
Athu pole thane nammuku vandi edukkanankil thane 12 wheel ano 14 wheel ano edukka nallathu athoo 10 wheel ooo
@afsalrider7
@afsalrider7 4 жыл бұрын
Mahindra Navistar enganeyundu bro??
@KLMULTIMEDIA
@KLMULTIMEDIA Жыл бұрын
Thanks
@sachinsabu3820
@sachinsabu3820 4 жыл бұрын
6 wheel NP എടുക്കുന്നതിനെ കുറിച്ച് ഉള്ള അഭിപ്രായം കൂടി പറയാമോ......?
@rahulman4142
@rahulman4142 2 жыл бұрын
Adipoli
@joyalkj4663
@joyalkj4663 4 жыл бұрын
6 wheel cheyamo
@dasanksaviimohandas5284
@dasanksaviimohandas5284 4 жыл бұрын
Ape passenger bs6 review cheyyumo
@abi-qu9pq
@abi-qu9pq 4 жыл бұрын
Tyar mattiyum. Diesel adichum mudiyum (rto,police,pinne kallanmarum)
@AutosVlog
@AutosVlog 4 жыл бұрын
Bhayankara kashtam aanu scene
@mohammedshaji9785
@mohammedshaji9785 4 жыл бұрын
I am ready explained.....
@dongaming3679
@dongaming3679 2 жыл бұрын
എങ്ങനെ ഒരു മീൻ ലോറി ബിസിനസ്‌ start ചെയാം? ഒരു വീഡിയോ ചെയ്യുമോ
@powerfullindia5429
@powerfullindia5429 2 жыл бұрын
വണ്ടി ലേയ്‌ലൻഡ് തന്നെ ♥️👌maintancce,spare വില 👌
@binuramachandran9306
@binuramachandran9306 4 жыл бұрын
Super
@dinuabraham1357
@dinuabraham1357 3 жыл бұрын
TravelingTruckDriverLife onnu help chaithu koode bro
@vishnudas6397
@vishnudas6397 8 ай бұрын
Aip permit bolero edukkanam എന്ന് ഉണ്ട് എന്താ അഭിപ്രായം
@INFERNO-ht9lo
@INFERNO-ht9lo 2 жыл бұрын
Anna. Ee container use cheyunna truck special name ondo
@nemsgirish5258
@nemsgirish5258 4 жыл бұрын
Good
@sarathpvkl1387
@sarathpvkl1387 4 жыл бұрын
😍😍😍
@antonysaviyan6916
@antonysaviyan6916 3 жыл бұрын
Nice video. Which is the best driving school for heavy vehicles in kerala
@muhsinmuhsi2252
@muhsinmuhsi2252 4 жыл бұрын
Bro or samshayam torist busil thalpariyam ulla alano atho truck matram ano passion
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 134 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 5 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 13 МЛН
I bought a new car | Content with Cars | Malayalam
12:28
Content With Cars
Рет қаралды 145 М.
ഗരുഡാ truck ചാലക്കുടി
14:26
ANTONY KADAMBATTU
Рет қаралды 13 М.
Моя очередь СТРАДАТЬ с Китайское авто Li Auto L7
0:47
Настя ЧПЕК Туман
Рет қаралды 807 М.
Помыла и машину, и водителя
0:18
Новостной Гусь
Рет қаралды 8 МЛН
Бмв сгорела , это нормально?
1:01
NAVI ТРЕНЕР
Рет қаралды 3,6 МЛН
T55 Narxi 23 900$ 📞95 155 03 00 | 📞91 033 03 03
0:18
China Avtouz
Рет қаралды 8 МЛН
МОЩНАЯ ГАЗЕЛЬ
0:23
KINO KAIF
Рет қаралды 10 МЛН