How to understand others personality in first sight | ഒറ്റ നോട്ടത്തിൽ ആളുകളെ മനസ്സിലാക്കാം| MTVlog

  Рет қаралды 498,564

MT Vlog

MT Vlog

Күн бұрын

Пікірлер: 327
@MTVlog
@MTVlog 4 жыл бұрын
*MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.* play.google.com/store/apps/details?id=com.mtvlogapp.app
@sar5318
@sar5318 4 жыл бұрын
Sir...oru purushan kai ketti kondu aanu urangunnathenkil athinte manashastram enthanu
@DeepuDeepu-hy8wf
@DeepuDeepu-hy8wf 4 жыл бұрын
App Storeil undo
@spicyentertainment7845
@spicyentertainment7845 4 жыл бұрын
Enikku ente kazhivu swayam engine kandetham????
@bushrahafsa5742
@bushrahafsa5742 4 жыл бұрын
സാറിനോട് ഒരു കാര്യം പറയാൻ ഉണ്ട്..ആപ്പ് ഡൌൺലോഡ് ചെയ്തതാണ്.. പക്ഷെ UAE Nu. Sabmit ആവുന്നില്ല എന്ത് കൊണ്ടാണ്..? 🤔🤔😥
@malavikavasudevan5641
@malavikavasudevan5641 4 жыл бұрын
സർ, സംസാരത്തിനിടയിൽ ഇടക്കിടക്ക് നാക്ക് പുറത്തേക്ക് കൊണ്ടുവന്ന് സൈഡിൽ ചുണ്ടിന്റെ അറ്റത്തു കൊണ്ട് വെക്കുന്നതിന് എന്തെങ്കിലും മീനിങ്ങ് ഉണ്ടോ ?
@influxelectricalsolution7600
@influxelectricalsolution7600 4 жыл бұрын
ഒറ്റ നോട്ടത്തിൽ അല്ല ഒരായുസ്സ് മുഴുവനും കൂടെ നടന്നിട്ടും പരസ്പരം അറിയാത്തവരാണ് നുമ്മ മലയാളികൾ
@gworigwori8879
@gworigwori8879 4 жыл бұрын
സത്യം
@btsloveyourself8319
@btsloveyourself8319 4 жыл бұрын
😝😝😝😆😅😅
@Leena83100
@Leena83100 4 жыл бұрын
😝true
@azdcfgvvgvwdtht3569
@azdcfgvvgvwdtht3569 4 жыл бұрын
Sathyam😀
@RasnaSWorldInMalayalam
@RasnaSWorldInMalayalam 4 жыл бұрын
Correct 🤝👍
@vaisakhe.p9285
@vaisakhe.p9285 4 жыл бұрын
എന്റെ അനുഭവത്തിൽ നല്ല പോലെ ഉള്ളിൽ ഫ്രോഡ് സ്വഭാവം ഉള്ളവർക്ക് മറ്റുള്ളവരുടെ മുൻപിൽ അവരുടെ ബോഡി language ഒക്കെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റും......
@praveenfrancisjames5914
@praveenfrancisjames5914 4 жыл бұрын
എപ്പോഴും പറ്റില്ല
@naspothaparambath
@naspothaparambath 4 жыл бұрын
Best eg..JOLYY😂
@sajithaummer5512
@sajithaummer5512 4 жыл бұрын
Nan kurepere samsaram ketitundu pakushe mujee nigale marakan pattolla
@ideasimaginations899
@ideasimaginations899 4 жыл бұрын
That is not true we can make out a fraud in 10 minutes just by talking to him.
@RasnaSWorldInMalayalam
@RasnaSWorldInMalayalam 4 жыл бұрын
Sheriyaantto🤝👍
@Achayan53
@Achayan53 4 жыл бұрын
*ഒരാളെ ന്റെ അറിവിൽ ഞാൻ ഇതുവരെ മനസിലാക്കിയത് ആളുടെ മുഖം നോക്കിയാണ്.......ഇനിമുതൽ താങ്കൾ പറഞ്ഞ കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കണം..... താങ്ക്സ്....🙏*
@faizala6367
@faizala6367 4 жыл бұрын
മറ്റുള്ളവർ പറയുന്നത് കേൾക്കാൻ ഏറ്റവും താല്പര്യം ഉള്ള വ്യക്തി നികേഷ് കുമാർ ആണ് അല്ലെ.. അദ്ദേഹത്തിന്റെ സ്റ്റൈൽ അങ്ങനെ യാണ്
@muhammadanas6180
@muhammadanas6180 4 жыл бұрын
അയാളോട് സംസാരിക്കുന്നവരുടെ style ആണ്‌ നോക്കേണ്ടത്... അടിച്ചു പല്ല് തെറിപ്പിക്കാനുള്ള Body language ആയിരിക്കും
@nizamudheenmgd2834
@nizamudheenmgd2834 4 жыл бұрын
സാറിൻറെ പ്രോഗ്രാം എല്ലാം കാണാറുണ്ട്. വളരെ ഇഷ്ടമാണ്. ജീവിതത്തിൽ ഒരുപാട് മാറ്റം വന്നിട്ടുണ്ട്
@abeyabraham7413
@abeyabraham7413 4 жыл бұрын
വിശ്വസിയ്ക്കുന്നവനെ ചതികൂന്ന നാടാണ് നമ്മുടെ ഇന്ത്യ ജനങ്ങൾ
@jaseenakpjaseenakp9372
@jaseenakpjaseenakp9372 3 жыл бұрын
സ്വന്തം നാടിനെ കുറ്റം പറയല്ലേ മോനെ
@ajmalshah4729
@ajmalshah4729 4 жыл бұрын
Sir നിങ്ങൾ ആദ്യം പറഞ്ഞത് വളെരെ അതികം ശെരിയാണ്. അതിന് തെളിവാണ് cristhiano ronoldo മറ്റു താരങ്ങളെ അപേക്ഷിച്ച് മാനസിക സമ്മർദ്ദം കുറഞ്ഞ കളിക്കാരനാണെന്നാണ് പറയപ്പെടുന്നത്.. പുള്ളിക്കാരൻ penaltyയും free kickഉം അടിക്കുമ്പോൾ കാൽ വിടർത്തിയാണ് നിൽക്കാറുള്ളത്..
@ashfakhn8978
@ashfakhn8978 4 жыл бұрын
ആ നിർത്തം ആണ് പൊളി
@varghesees
@varghesees Жыл бұрын
Very nice👍👍
@user-cl8rc2pr3y
@user-cl8rc2pr3y 4 жыл бұрын
ഒറ്റ നോട്ടത്തിൽ എന്നിക്ക് സാറിനെ ഇഷ്ട്ടമായി ഉടൻന ബെൽ ബട്ടൺ അമർത്തി 😂😂😥
@musthumonuz7526
@musthumonuz7526 4 жыл бұрын
najnum
@roshanpjoseph2118
@roshanpjoseph2118 4 жыл бұрын
നൈസ്
@roshanpjoseph2118
@roshanpjoseph2118 4 жыл бұрын
Good speech... most motivational
@RasnaSWorldInMalayalam
@RasnaSWorldInMalayalam 4 жыл бұрын
Enteyum onnu 🤝👍
@RasnaSWorldInMalayalam
@RasnaSWorldInMalayalam 4 жыл бұрын
@@musthumonuz7526 enteyum onnu spt 🤝👍
@nithinmohan7813
@nithinmohan7813 4 жыл бұрын
കേരളത്തിൽ നല്ല പുരോഗതി ഉള്ള ഒന്നാണ് അഹങ്കാരം. അപ്പോൾ മലയാളി യെ കണ്ടാൽ മതി അഹങ്കാരം എന്നതിന്റെ ലക്ഷണം അറിയാം 😂😂😂
@kiron1153
@kiron1153 4 жыл бұрын
വളരെ ശരിയാണ്....👍👍👍
@nithinmohan7813
@nithinmohan7813 4 жыл бұрын
@@kiron1153 👍🙏
@kabeerkondotty1933
@kabeerkondotty1933 3 жыл бұрын
S
@muhammadanas6180
@muhammadanas6180 4 жыл бұрын
എല്ലാവരും അഭിനയിക്കുന്ന ഈ കാലത്ത്‌ ഈ styles ഒക്കെ misuse ചെയ്യാനാണ് കൂടുതൽ സാധ്യത... അവസാനം നമ്മൾ വടി ആകും.
@nikhilvenugopalan7904
@nikhilvenugopalan7904 4 жыл бұрын
Sir ചിരിച്ചപ്പോൾ ചുളിവുകൾ വീണില്ലല്ലോ അപ്പൊ ഒരു ഫേക്ക് ചിരിയാ ചിരിച്ചത് അല്ലെ☺️☺️☺️
@mylifemyfamliy3836
@mylifemyfamliy3836 4 жыл бұрын
*സാർ പറഞ്ഞത് ഒരണ്ണം സത്യം ആണെന്ന് തോന്നി,* *കൂടുതൽ അഹങ്കാരികളെ തിരിച്ചറിയാൻ പറ്റുന്നത്,പള്ളിയിൽ നിസ്കാര സമയം രണ്ട് പേർക് നിൽകാനുള്ള സ്ഥലം അവൻ ഒറ്റക് നിന്ന് മറ്റുള്ളവർക് കൊടുക്കാൻ ശ്രമിക്കാതിരിക്കുന്നു,*
@itzmeazmi816
@itzmeazmi816 4 жыл бұрын
👌👌
@hayaschannel9164
@hayaschannel9164 4 жыл бұрын
എന്റെ ഒരുപാട് friends പറയാറുണ്ട്.. എന്നെ ആദ്യം കണ്ടപ്പോൾ ഭയങ്കര അഹങ്കാരി ആയി തോന്നി എന്ന്
@Aadhita
@Aadhita 4 жыл бұрын
Hairu Nnisa mmm
@hayaschannel9164
@hayaschannel9164 4 жыл бұрын
@@Aadhita പിന്നീട് ചങ്ക് ആയി മാറും ട്ടോ
@muhammadkuniyil6795
@muhammadkuniyil6795 4 жыл бұрын
ഈ പച്ച തൊപ്പി യെക്കൊണ്ട് തോറ്റു ഞാൻ
@moloottyperambra1059
@moloottyperambra1059 3 жыл бұрын
ഇതിൽ പലതും എനിക്കുണ്ടോ എന്നൊരു സംശയം ഏതായാലും നല്ല ഇൻഫർമേഷൻ താങ്ക്സ്
@mujeebnellikuzhi5191
@mujeebnellikuzhi5191 4 жыл бұрын
ഞാൻ ശരിയാണെന്നു വിശ്വസിക്കണമെങ്കിൽ എന്നിൽ നന്മകൾ ഞാൻകാണണം,, പിന്നെ ഇത് ആപേക്ഷികമാണെന്നും മനസിലാക്കണം, ഉദാഹരണം (തികഞ്ഞ വർഗീയവാദി താൻചെയ്യുന്ന സഹോദരദ്രോഹം ശരിയാണെന്നുവിശ്വസിക്കുന്നപോലെ )കാഴ്ചപ്പാടിൽ 70ശതമാനം തെറ്റാണ് sir
@ratheeshp6512
@ratheeshp6512 4 жыл бұрын
മുജീബ് സാർ സൂപ്പർ. Thank you. നല്ല സന്ദേശം.
@MrFaisalkalliyan
@MrFaisalkalliyan 3 жыл бұрын
നിങ്ങളുടെ. വീഡിയോ വളരെ. ഇഷ്ടമാണ്. നിങ്ങൾ ചിലപ്പോൾ. പറയാറുണ്ട് ഇതു. 100 ൽ. 80 ശദമാനം. വിശ്വസിക്കാം എന്ന്. എന്നാൽ. ശരിക്കും 100 ൽ. 110 ശദമാനം. ശരിയാണ്
@shiyarahman8377
@shiyarahman8377 4 жыл бұрын
👌🏻✅video Sir....👍👍👍❤️ Sir nde Same T -Shirt enikkum und... From Big Bazaar 😃
@nizarp8363
@nizarp8363 4 жыл бұрын
പൊളിച്ചു ..കിടുക്കി.... തിമിർത്തു
@fastandfurious4501
@fastandfurious4501 4 жыл бұрын
2:46 നെടുമുടി വേണു സാറിന്റെ സ്വഭാവവും അറിയാൻ സാധിച്ചതിൽ നന്ദി😅
@sajilasajila7078
@sajilasajila7078 4 жыл бұрын
മറ്റുള്ളവർക്കു വേണ്ടി എന്തെങ്കിലും ചെയ്യുന്ന ഒരാൾ
@muhammadrafi593
@muhammadrafi593 Жыл бұрын
എനിക്ക് കൂടുതൽ പരിജയം ഉള്ളവരോട് നല്ല പോലെ സംസാരിക്കാൻ ആവും അൽഹംദുലില്ലാഹ്. പക്ഷെ പരിജയം ഇല്ലാത്ത ആരോടും സംസാരിക്കാൻ പറ്റൂല മുഖവും ചുണ്ടും പിതുമ്പും വിതുമ്പും വിറക്കും . എന്റെ കമ്പിനിക്കാർ ആരെയും മുഖത്തു നോക്കി ചങ്ക്കൂറ്റത്തോടെ സംസാരിക്കാൻ കഴിയും അത് കാണുമ്പോൾ എനിക്ക് അസൂയ ആവും 😭🤔
@user-rk7gs5jo6d
@user-rk7gs5jo6d 2 жыл бұрын
നെഞ്ച് അടച്ചു വെക്കുന്നത് എന്റെ കാര്യത്തിൽ; എന്റെ ആത്മ വിശ്വാസമാണത് കൂടെ ഒരാളുണ്ട് , തനിച്ചല്ല എന്ന് എന്നെ ഓർമിപ്പിക്കാൻ എന്ന പോലെ😁
@perumthachan9336
@perumthachan9336 4 жыл бұрын
ഇടിയോടുകൂടി മഴ പെയ്യനും പെയ്യാതിരിക്കനും സാധ്യത ഉണ്ട്.
@menotasinger6037
@menotasinger6037 4 жыл бұрын
🙄
@HadeesCookNVlog
@HadeesCookNVlog 4 жыл бұрын
Sir nte video njan aadyam thott kaanunnathaanu.... body language video aanu aadyam kandathum , Schoolil padikkunna Kaalam thott (manichithrathaazh film kandath muthal enn venamenkil parayaam) physiology padikkaan aayirunnu aagraham.... Ann thott njan orale Pariayapettaal avarde mukhavum kaliyum okke shradhikkum,, angane avarde okke svabhavam manassilakrum und, manassilakkiyathokke pinned 100%sariyaayitt vannittum und..... Ippo njan athinanusarichaanu ellaarodum idapedaarullath... Ee svabhavam kond enik orupaad nalla friends ne kirtiyittund ...athpole thanne nalla shathrukkaleyum kittiyittund😂😂
@sumithseeks2527
@sumithseeks2527 4 жыл бұрын
Eniku orupaadu inspired ayittu ulla oraal aanu sir.... Eniku sirinte way of speaking aanu eniku orupaadu estam🥰
@preenijacob6899
@preenijacob6899 4 жыл бұрын
കണ്ണ് വികസിപ്പിച്ചു ആശര്യം കാണിച്ചു സംസാരിക്കുന്നതിലും കള്ളത്തരം കാണിക്കാം, ഈ പറഞ്ഞ body language ൽ എല്ലാം real ഉം fake ഉം ഉണ്ട്, ഇതെല്ലാം ഇങ്ങനെ പറഞ്ഞാലും ശരിയായിട്ടുള്ള observation ഇല്ലെങ്കിൽ ഒന്നും കണ്ടുപിടിക്കാൻ പറ്റില്ല.
@muhammedmusthafa3535
@muhammedmusthafa3535 4 жыл бұрын
താങ്കൾ ഈ പറഞ് കാര്യം ഒന്ന് ആലോചിക്കുമ്പോൾ ഓരോ നമുക്ക് ഉത്തരം കിട്ടും നമ്മുടെ ഓരോ സാഹചര്യം അനുസരിച്ച് ആണ് അത് മനസ്സിലാക്കാൻ പറ്റുക ഇതുപോലെയുള്ള വീഡിയോകൾ ഇനിയും തുടരാൻ കഴിയട്
@reactwithhemanth
@reactwithhemanth 4 жыл бұрын
അടുത്ത വീഡിയോയിൽ mind reading ഉൾപ്പെടുത്താൻ ശ്രമിക്കിമോ സർ.....
@thetranceworld4643
@thetranceworld4643 4 жыл бұрын
Enikk valare interesting aayittulla topic aanu ith 💓✌️
@munrvello1115
@munrvello1115 4 жыл бұрын
Your efforts are always appreciating sir. But I can't agree full of your observations.
@heleenamn4779
@heleenamn4779 4 жыл бұрын
Sir ingane videos enikku orupad ishtamanu. Cassil irikkunna kuttikalude mind ariyan ingane video cheyyamo.
@ismailm8202
@ismailm8202 4 жыл бұрын
ismail30051987@gmail.com
@abinkrishna951
@abinkrishna951 4 жыл бұрын
Sir, Open mind ആണല്ലേ..
@raceeffectraceeffect7873
@raceeffectraceeffect7873 4 жыл бұрын
Vallare sheriyanu👍
@abinasatheesh8202
@abinasatheesh8202 4 жыл бұрын
Manasinu sankadam thonnumbol pettennu recover avan pattiya tips paranju tharamo? Kurachu over sensitive anu. So any tips from you would be of great help
@HadeesCookNVlog
@HadeesCookNVlog 4 жыл бұрын
Abina Satheesh manassinu ishtamullath cheythaal mathi .. Vishamam varumbol namukk onnum cheyyaan thonnilla ... ennaalum gardening , cooking, reading , cleaning , allenkil kuttikalde school books okke onn verthe Marich nokkuka... pettenn recover aayikkolum Njan pareekshichitt vijayichathaanu 👍🏻👍🏻👍🏻👍🏻👍🏻
@alwinroy1864
@alwinroy1864 4 жыл бұрын
Sir haters ina Patti oru video cheyamo
@shefeekmaheen1806
@shefeekmaheen1806 4 жыл бұрын
Oru best student nte qualities oru video cheytirunenkl valare upakaramayirunu
@salampl2554
@salampl2554 4 жыл бұрын
ഞാൽ കാൽപാതം ഇടക്ക് . പൊക്കി. താഴ്ത്തും. പൊക്കി താഴ്ത്തും..അത് സന്തോഷം കൊണ്ടെല്ല . വേദന കൊണ്ടാണ്..
@yadhu4878
@yadhu4878 4 жыл бұрын
Salam p l 😂😂😂😂😂😂😂😂😂😂
@rahulkk5388
@rahulkk5388 4 жыл бұрын
😆😆
@jadenk6600
@jadenk6600 4 жыл бұрын
😂😂🤣🤣
@nivyaathul2815
@nivyaathul2815 4 жыл бұрын
🤣
@smithaa1078
@smithaa1078 3 жыл бұрын
😂😂😂
@noobplays3818
@noobplays3818 4 жыл бұрын
ende oru friend valare friendly aanu but she only talks about herself and her family,kids. She never interested to know about me and my family.angane ullavarude psychology endha.
@rithuvlogu2318
@rithuvlogu2318 4 жыл бұрын
സർ താങ്ക്സ് അറിവ് പകർന്നു തരുന്നതിനു
@moloottyperambra1059
@moloottyperambra1059 3 жыл бұрын
എല്ലാം ശരിയാണ് ഇനി ശരിയായിക്കോളാം
@neoshaheen8286
@neoshaheen8286 4 жыл бұрын
George Clooney is more genuine than Kareena Kapoor
@nishadsobanan4426
@nishadsobanan4426 4 жыл бұрын
ethoke ellavarilum ninum manasilakan sadikila....palarum 80% abinayam ayirikum...udaharam...thanghalk mattorale ethupole abinayichu falipikan sadikum.....apol thannea enghane manasilakum//?????
@beenafrancis4706
@beenafrancis4706 4 жыл бұрын
well explained 😊
@sreerajsiva5816
@sreerajsiva5816 4 жыл бұрын
ഇത് ഒത്തിരി expressive ആയിട്ടുള്ളവർ ചെയ്യുന്നതാണ് കൂടുതലും. Interviewന് വരുന്ന ഒരു candidateന്റെ body languageനെ കുറിച്ച് ഒരു video ചെയ്യാമോ
@HadeesCookNVlog
@HadeesCookNVlog 4 жыл бұрын
Sreeraj Sivarajan sir nte aadyathe video yil und ..
@sreerajsiva5816
@sreerajsiva5816 4 жыл бұрын
@@HadeesCookNVlog 👍
@shafikaderi7207
@shafikaderi7207 4 жыл бұрын
സാറെ ഒരു പെണ്ണ് കാണൽ ചടങ്ങിൽ എങ്ങനെ ഒരു പെണ്ണിനെ കുറിച്ച് മനസ്സിലാകും
@abhin1133
@abhin1133 4 жыл бұрын
എന്റെ പൊന്ന് ബ്രോ ഇത് കൊണ്ടൊന്നും ഇവള്മാരെ മനസ്സിലാക്കാൻ പറ്റില്ല... പണ്ട് കാലത്ത് എന്തൊക്കെ കുത്തികഴപ്പ് കാണിചാലും ഇങ്ങനെ ഉള്ള സമയങ്ങളിൽ പതിവൃത ചമയും
@brijeshmadambi1
@brijeshmadambi1 4 жыл бұрын
വളരെ ശരിയാണ് tnx sir.
@feminatk6058
@feminatk6058 4 жыл бұрын
സർ ഒന്ന് ചിരിച്ചേ കണ്ണുകളുടെ സൈഡിൽ ചുളിവ് വരുന്നുണ്ടോന്ന് നോക്കണം
@skylark3774
@skylark3774 4 жыл бұрын
🤓🤓
@feminatk6058
@feminatk6058 4 жыл бұрын
ചിരിക്കുമ്പോൾ കണ്ണുകൾ ചുളിവുള്ള ഒരാളുണ്ട്. കാറ് ആക്സിഡന്റിൽ മരിച പാട്ടുകാരൻ ബാല എന്നാണ് പേര് എന്ന് തോന്നുന്നു.
@skylark3774
@skylark3774 4 жыл бұрын
@@feminatk6058 ബാല ഭാസ്കർ
@mujeebrahman1589
@mujeebrahman1589 4 жыл бұрын
പ്രായമാവുമ്പോൾ ചുളിയും
@SmartSiz
@SmartSiz 4 жыл бұрын
Really nice information.. thank you.
@JK-hr7xg
@JK-hr7xg 4 жыл бұрын
Sir make video of human psychology
@sajiraj9233
@sajiraj9233 4 жыл бұрын
Accept the people how they are ...that's it instead of scrutinize and assess them
@akeshkv447
@akeshkv447 4 жыл бұрын
Q&A section cheyyamooo
@user-fp1km5ef3b
@user-fp1km5ef3b Жыл бұрын
Super
@MTVlog
@MTVlog Жыл бұрын
Thanks
@alifnazeer3
@alifnazeer3 4 жыл бұрын
ഒരാളെ ആക്കി ചിരിച്ചാലും wringles വരും...
@thesinginggirl2612
@thesinginggirl2612 4 жыл бұрын
It is very useful
@salambhai7438
@salambhai7438 4 жыл бұрын
സാറെ ചിരി ഫേക്ക്‌ ആണല്ലേ, റിങ്കിൾസ്‌ ഇല്ല..
@bhagathchand333
@bhagathchand333 4 жыл бұрын
😂😂
@sameerkpuram
@sameerkpuram 4 жыл бұрын
മറ്റുള്ളവർക്കിടയിൽ എങ്ങനെ പെരുമാറണമെന്നു മനസിലായി.
@sivalinchu9984
@sivalinchu9984 4 жыл бұрын
കൊള്ളാം.... സൂപ്പർ..
@paatubook8712
@paatubook8712 4 жыл бұрын
ഇത് പ്രണയിക്കുന്നവർക്ക് ഇടയിൽ പരിശോധിക്കാമോ....🤔😊
@RahmansAcupuncture
@RahmansAcupuncture 4 жыл бұрын
നന്ദി.... വളരെ നല്ല വിവരങ്ങൾ
@saralaraghukumar447
@saralaraghukumar447 3 жыл бұрын
Good information
@abeerapv872
@abeerapv872 2 жыл бұрын
Thank you for good information 🥰👌🏻👌🏻
@Tasteofkasarodsherifa1996
@Tasteofkasarodsherifa1996 4 жыл бұрын
Kasarod ishttapedunnavar endeee vlog onn kanoo
@sudheeshsudhi5988
@sudheeshsudhi5988 Жыл бұрын
ഇനി ഇങ്ങനെ ചെയ്യാൻ ശ്രമിക്കാം
@ashrafsaqafi00
@ashrafsaqafi00 4 жыл бұрын
Congratulations Dr.mujeeb
@bushrahafsa5742
@bushrahafsa5742 4 жыл бұрын
Thanks sir.. 😍😍
@ananthuv6139
@ananthuv6139 4 жыл бұрын
Kooduthl body language vedios pradheekshikunnu
@vedhaclick9547
@vedhaclick9547 4 жыл бұрын
Namme chathikkum ennu urappullavare kurichu video cheyyu sir.
@NEWZEALANDFOCUSE
@NEWZEALANDFOCUSE 4 жыл бұрын
Thank you..mujib sir
@nazeermajma9129
@nazeermajma9129 4 жыл бұрын
സർ ന്യൂറോലിംഗസ്റ്റിക്ക പഠിച്ചിട്ടുണ്ട് അല്ലെ...? ഓരോ വീഡിയോസും കാണുമ്പോൾ വെറുതെ ചോദിച്ചു എന്നേയുള്ളു
@oldisgold7757
@oldisgold7757 4 жыл бұрын
Good sir
@laIlavaraz
@laIlavaraz 4 жыл бұрын
Nice topic and presentation
@njbkm597
@njbkm597 4 жыл бұрын
Nervous പോവാന്‍ എന്താണ് ചെയ്യേണ്ടത്?
@craftsNcolors
@craftsNcolors 4 жыл бұрын
Breathe well
@saidmuhammed3165
@saidmuhammed3165 4 жыл бұрын
Thanks
@charlescr5985
@charlescr5985 4 жыл бұрын
sir vayikunna books refer cheyamo
@anandms8876
@anandms8876 3 жыл бұрын
I like you very much sir you are so brilliant
@midlajmidu6703
@midlajmidu6703 4 жыл бұрын
Polich sar....
@adhilhlbashezu4907
@adhilhlbashezu4907 4 жыл бұрын
👍
@santhoshs6407
@santhoshs6407 4 жыл бұрын
ഗുഡ്
@fathimasuhra721
@fathimasuhra721 4 жыл бұрын
Good vedio thank you sir
@radharamankutty1847
@radharamankutty1847 4 жыл бұрын
Thank you sir
@aydhinmeadia627
@aydhinmeadia627 4 жыл бұрын
സൂപ്പർ... താങ്സ് സാർ
@abduttykka9021
@abduttykka9021 3 ай бұрын
👍👍👌👌
@mr.chuplakuttan607
@mr.chuplakuttan607 4 жыл бұрын
Sir, onnu cheriche 😃
@ashishkrishna2719
@ashishkrishna2719 4 жыл бұрын
You have a positive energy
@ummuhabeebahabiummuhabeeba5326
@ummuhabeebahabiummuhabeeba5326 4 жыл бұрын
Sir parayunnath valare sheryannu.Thank you sir
@sreedharanperuvannan7068
@sreedharanperuvannan7068 4 жыл бұрын
ummuhabeebahabi ummuhabeebahabi ഇന്ഗ്ലീഷിൽ പറയുന്നത് കുറച്ചാൽ എല്ലാർക്കും മനസിലാകുമായിരുന്നു
@nimmimansoor7669
@nimmimansoor7669 4 жыл бұрын
Ippol ellarum watsupil aĺle. Kandusamsarikkan evide nerm.chat cheyyumpol mattullavarude mood engane manasilakkam sir🙂🙂🙂
@ansaranzy8775
@ansaranzy8775 4 жыл бұрын
ഇത് കൊള്ളാലോ ..? ഈ വീഡിയോ കണ്ട് അഭിനയിച്ചാൽ മനസ്സിലാക്കാൻ പറ്റില്ല ലെ ... അറിയാത്തവരുടെ നമക്ക് മനസ്സിലാക്കാം ലെ 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@aneeshanee5226
@aneeshanee5226 4 жыл бұрын
Respect this Speech.
@antonycleetus9117
@antonycleetus9117 4 жыл бұрын
Very healthy topic
@arunnura433
@arunnura433 4 жыл бұрын
I like it ☺
@EzYBIT-TECNO_HUB
@EzYBIT-TECNO_HUB 4 жыл бұрын
App storil MT vlog kittunnila
@sfdesingnerspot6595
@sfdesingnerspot6595 4 жыл бұрын
I million subscribers. ഇത് കൊണ്ട് നിങ്ങൾ k. Variety യായി എന്ത് ചെയ്യാൻ പറ്റും.. ഇപ്പോ.. മുതൽ... വെറുതെ my mad mind thoughts. Okay thanks for all.
@rajalakshmilakshmi9298
@rajalakshmilakshmi9298 Жыл бұрын
Thankyou. Sir
@amigosparadise1996
@amigosparadise1996 3 жыл бұрын
Sir അദ്ധ്യാപകൻ അല്ലെ....
@jijesh4418
@jijesh4418 2 жыл бұрын
ഗുഡ് നൈറ്റ്,ശരി
@yadhunandanan1235
@yadhunandanan1235 4 жыл бұрын
Sainte samsaram Valarie ishttappettu
@AK-hh4se
@AK-hh4se 3 жыл бұрын
Sir inu vineeth sreenivasante voice kurach und
@sreevinayakksalbin9686
@sreevinayakksalbin9686 4 жыл бұрын
Ente oru kootukaran chest pothi pidikum.... Apoo avan oru pottana alle😄
@SILJU9191
@SILJU9191 4 жыл бұрын
Sir njan omanil aanu enik question chothikaan app vazhi pattunilla
@abduttykka9021
@abduttykka9021 3 ай бұрын
💯💯👍👍👍
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 18 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 46 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 4,7 МЛН
How to re-attract your amazing girl
10:43
Vibes 4 Mind
Рет қаралды 151 М.
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 18 МЛН