How To Use Multimeter | മൾട്ടിമീറ്റർ ഉപയോഗിക്കാൻ എളുപ്പം പഠിക്കാം

  Рет қаралды 52,827

Creative Tricky

Creative Tricky

Күн бұрын

മൾട്ടിമീറ്റർ എങ്ങനെ ഉപയോഗിക്കാം ?
How To Use Multimeter ....In Malayalam
ഇല്ട്രോണിക്സ് കമ്പോണെൻ്റുകൾ പരിശോധിക്കുക , വോൾട്ടേജ് , കറൻ്റ് , എന്നിവ അളക്കുക ...ഇതിനെല്ലാം നാം ഉപയോഗിക്കുന്ന ഒരു ഉപകരണം ആണ്
മൾട്ടിമീറ്റർ ...
മൾട്ടിമീറ്റർ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നാണ് ഈ വീഡിയോ ...
ഇല്ട്രോണിക്സ് താൽപര്യം ഉള്ളവരും തുടക്കക്കാരും തീർച്ചയായും കണ്ടിരിക്കുക ...
Check electronics components, measure voltage, current, etc. is one of the tools we use.
Multimeter ...
This video is about how to use a multimeter ...
Must see for anyone interested in electronics and beginners ...
This Video Include 👇
Explain About Multimeter For Begginers
Ac Dc Voltage Checking Multimeter
Checking Resistor With Multimeter
Checking Diode With Multimeter
Checking LED With Multimeter
Checking Continuity
Ampere Measuring
My Multimeter - Mastech MAS830L
Buy Link : www.amazon.in/Mastech-MAS830L...
Chapters 👇
0:00 Intro
0:38 Connecting Probes
1:33 Measuring Dc Voltage
4:35 Measuring Ac Voltage
6:00 Testing Resistor
8:08 Testing Diode
9:48 Testing Led
10:45 ContinuityTesting
11:53 Measuring Ampere
Hoping You All Enjoy The Video And Learn About Multimeter
Thank For Waching This Video .. LIKE ...SHARE .. SUBCRIBE ..
#CeativeTricky #MultimeterMalayalam #howtousemultimeter
#multimeter #resistor #amp #alternating_current #dc #capasitor
#capasitortesting
#resistorchecking
#acvoltagechecking
#dcvoltagechechking
#multimeterinmalayalam
Music Used (BGM)
Song: AGST - Relax [Vlog No Copyright Music]
Music provided by No Copyright Music For Vlog.
Video Link: • AGST - Relax [Vlog No ...

Пікірлер: 108
@Lensvision-fg4vd
@Lensvision-fg4vd Жыл бұрын
വളരെ നന്നായിരിക്കുന്നു മൾട്ടിമീറ്റർ പഠിക്കുവാൻ പല വീഡിയോകളും കണ്ടു കണ്ടത്തിൽ വച്ച് ഏറ്റവും നല്ല ക്ലാസ് ആയിരുന്നു ഈ വീഡിയോ കണ്ടതിനു ശേഷം വേറെ ഒരു വിഡിയോ തിരയേണ്ടി വന്നില്ല നന്ദി ..... നല്ല നല്ല കാര്യങ്ങൾ പ്രതീക്ഷിക്കുന്നു .....
@CreativeTrickyOfficial
@CreativeTrickyOfficial Жыл бұрын
🥰thank you for your valuable comment
@radhakrishnanth5976
@radhakrishnanth5976 25 күн бұрын
റെസിസ്റ്റർ ചെക്ക് ചെയ്യുമ്പോൾ രണ്ട് ലീടിലും കൈ ടച്ച്‌ ചെയ്യരുത്. അങ്ങിനെയാണെങ്കിൽ ബോഡി റെസിസ്റ്റൻസും കാണിക്കും
@kpnadarajan6945
@kpnadarajan6945 6 күн бұрын
ഇതിൽ താൽപ്പര്യമുള്ളവർക്ക് വളരെ പ്രയോജന പ്രദമായ വിവരണം നന്ദി
@CreativeTrickyOfficial
@CreativeTrickyOfficial 5 күн бұрын
Thank you ❤️
@Sachin-pz4tx
@Sachin-pz4tx 2 жыл бұрын
What a neat explanation bro...very good video for electronics begginers 😍👍
@CreativeTrickyOfficial
@CreativeTrickyOfficial 2 жыл бұрын
Thanks for your valuable support ❤️
@Chandraprasadec
@Chandraprasadec 11 ай бұрын
നല്ല അവതരണം.. വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു.. Thank you 🙏🏻
@CreativeTrickyOfficial
@CreativeTrickyOfficial 11 ай бұрын
Your welcome 🤗
@joymon5007
@joymon5007 2 күн бұрын
വളരെ നല്ല വീഡിയോ thank you
@CreativeTrickyOfficial
@CreativeTrickyOfficial 2 күн бұрын
Thanks for the valuable comment ❤️
@PradeepkumarKolengarath
@PradeepkumarKolengarath 25 күн бұрын
Very good explanation
@prasanthchinna5713
@prasanthchinna5713 9 ай бұрын
വളരെ നന്നായി മൾട്ടി മിട്ടറിനെ കുറിച്ച് പറഞ്ഞുതന്നു ❤❤ ഇതുപോലെ വീഡിയോകൾ ഇനിയു പ്രതീക്ഷിക്കുന്നു❤
@CreativeTrickyOfficial
@CreativeTrickyOfficial 9 ай бұрын
Thank you 😊🙏
@diy-today3012
@diy-today3012 2 жыл бұрын
Perfect for beginners bro... Thankyou 🙌
@CreativeTrickyOfficial
@CreativeTrickyOfficial 2 жыл бұрын
Thank you bro♥️..
@startrack5885
@startrack5885 Жыл бұрын
നല്ല പെർഫെക്ക് റ്റ് വിവരണം ഗുഡ് ഇനിയും നല്ല വീഡിയോ പ്രദീച്ചിക്കുന്നു ..
@CreativeTrickyOfficial
@CreativeTrickyOfficial Жыл бұрын
🥰
@varghesethomasm919
@varghesethomasm919 Жыл бұрын
Nice explanation. Thank you very much
@CreativeTrickyOfficial
@CreativeTrickyOfficial Жыл бұрын
You are welcome ❣️
@sanukumar105
@sanukumar105 Жыл бұрын
വളരെ നന്നായി പറഞ്ഞു താങ്സ് 👍
@CreativeTrickyOfficial
@CreativeTrickyOfficial Жыл бұрын
Thank you for your valuable feedback 👍
@kunjimuhammedkadakkadan1393
@kunjimuhammedkadakkadan1393 Жыл бұрын
എലക്ട്രോണിക് അറിയാത്തവര്‍ക്കും മനസിലാവുന്നുണ്ട് വീണ്ടും പ്രതീക്ഷയോടെ,നന്ദി
@CreativeTrickyOfficial
@CreativeTrickyOfficial Жыл бұрын
Thank you 💕
@vijithvinayakan6160
@vijithvinayakan6160 Жыл бұрын
Number onnu tharamo
@maharoofmusthafa4027
@maharoofmusthafa4027 8 ай бұрын
Best video in this category.....👍
@CreativeTrickyOfficial
@CreativeTrickyOfficial 8 ай бұрын
Thank you much 😊🙏
@timevisionchannel7841
@timevisionchannel7841 2 жыл бұрын
Really very useful class 👍
@CreativeTrickyOfficial
@CreativeTrickyOfficial 2 жыл бұрын
Thank you bro ♥️
@rameshchinnathambi4365
@rameshchinnathambi4365 10 ай бұрын
വളരെ നല്ല അവതരണം ഹൃദ്യം🙏🥰
@CreativeTrickyOfficial
@CreativeTrickyOfficial 10 ай бұрын
Thank for your valuable comment ❣️
@nizarabubaker1511
@nizarabubaker1511 Жыл бұрын
Thanks brother..,
@CreativeTrickyOfficial
@CreativeTrickyOfficial Жыл бұрын
♥️❤️
@vijayanck7713
@vijayanck7713 Жыл бұрын
ഏറ്റവും നല്ല വീഡിയോ
@CreativeTrickyOfficial
@CreativeTrickyOfficial Жыл бұрын
Thank you so much ❤️❤️
@ajeshsamuel7425
@ajeshsamuel7425 2 жыл бұрын
Thanks 🙏🙏🙏
@CreativeTrickyOfficial
@CreativeTrickyOfficial 2 жыл бұрын
Welcome bro ❤️
@raveendrang8337
@raveendrang8337 4 ай бұрын
very good teaching thanks a lot
@CreativeTrickyOfficial
@CreativeTrickyOfficial 4 ай бұрын
Thanks for the valuable comment
@rajeshku9511
@rajeshku9511 6 күн бұрын
Perfect 👌
@CreativeTrickyOfficial
@CreativeTrickyOfficial 5 күн бұрын
Thank you 😊🙏
@roypjohno8118
@roypjohno8118 10 ай бұрын
Hai Good morning Super video Thanks 👍
@CreativeTrickyOfficial
@CreativeTrickyOfficial 10 ай бұрын
Thankyou
@ashifhaseena
@ashifhaseena Жыл бұрын
Thanks again
@CreativeTrickyOfficial
@CreativeTrickyOfficial Жыл бұрын
❣️
@muhammedraheesnp6973
@muhammedraheesnp6973 Жыл бұрын
Thanks
@CreativeTrickyOfficial
@CreativeTrickyOfficial Жыл бұрын
❤️
@bhuvikumarvasudevan4525
@bhuvikumarvasudevan4525 5 ай бұрын
വളരെ മനോഹരമായി അവതരിപ്പിച്ചു കുറെനാൾ കൊണ്ട് ഞാൻ മൾട്ടിമീറ്റർ യൂട്യൂബിൽ നോക്കി പഠിക്കാൻ ശ്രമിച്ചു പക്ഷേ താങ്കളുടെ ക്ലാസ്സിൽ എല്ലാം വളരെ മനോഹരമായി മനസ്സിലായി
@CreativeTrickyOfficial
@CreativeTrickyOfficial 5 ай бұрын
Thanks for the valuable comment 🙏♥️
@askarbabuaskar7531
@askarbabuaskar7531 Жыл бұрын
നന്നായിട്ടുണ്ട്
@CreativeTrickyOfficial
@CreativeTrickyOfficial Жыл бұрын
Thank you ❣️
@bhaskarankv9293
@bhaskarankv9293 Жыл бұрын
Good instruction
@CreativeTrickyOfficial
@CreativeTrickyOfficial Жыл бұрын
Thank you 💕
@yakoobmltr
@yakoobmltr 5 ай бұрын
Very good class
@CreativeTrickyOfficial
@CreativeTrickyOfficial 5 ай бұрын
Thank for this valuable comment 🙏♥️
@ahilvb792
@ahilvb792 7 күн бұрын
Bro super
@CreativeTrickyOfficial
@CreativeTrickyOfficial 7 күн бұрын
Thanks for the valuable comments ❤️
@m.a.v2903
@m.a.v2903 18 күн бұрын
Good
@CreativeTrickyOfficial
@CreativeTrickyOfficial 12 күн бұрын
Thanks for the valuable comments 💖
@abdulrasakkarasakka44
@abdulrasakkarasakka44 3 ай бұрын
👍
@CreativeTrickyOfficial
@CreativeTrickyOfficial 3 ай бұрын
Thank you
@mts4321
@mts4321 25 күн бұрын
പഴയ അനലോഗ് മീറ്റർ ആണ് നല്ലത് ഇത് പെട്ടെന്ന് പോകുന്നു
@thomaskt7735
@thomaskt7735 Жыл бұрын
Super
@CreativeTrickyOfficial
@CreativeTrickyOfficial Жыл бұрын
❤️🥰
@diluaash
@diluaash Жыл бұрын
Super bro
@CreativeTrickyOfficial
@CreativeTrickyOfficial Жыл бұрын
Thanks Bro ❤️
@piranha2125
@piranha2125 8 ай бұрын
AMPS dc മാത്രമേ നോക്കാൻ pattuvullo....10 ല്ല് ഇട്ടിട്ട് ac ( motor ഇൻ്റെ) ഒക്കെ Amps check ചെയ്യാൻ പറ്റുമോ
@CreativeTrickyOfficial
@CreativeTrickyOfficial 8 ай бұрын
Chila modelil dc mathram anu pattuka..ac dc model ullathum und... avasyam nokki nalla model vanguka... thanks for watching the video
@sunilKumar-lz3et
@sunilKumar-lz3et 4 ай бұрын
Good after noon ഞാൻ 18650lithium ion battery cell കൾടെ volt multimeter ഉപയോഗിച്ച് test ചെയ്തപ്പോൾ ചില cell കാണിക്കുന്നുണ്ട് എന്നാൽ മിക്ക cell കളും multimeter contiunue ആയി പിടിക്കുപ്പോൾ volt സംഖ്യ മാറി മാറി ആണ് കാണിക്കുന്നത്, multi meter വലിയ പഴക്കം ഇല്ല battery cell ന്റെ തകരാർ കൊണ്ടോ multimeter ന്റെ തകരാർ കൊണ്ടോ ഇങ്ങനെ വരുന്നത്
@CreativeTrickyOfficial
@CreativeTrickyOfficial 4 ай бұрын
Try another multimeter
@nihalnihal-bl8ev
@nihalnihal-bl8ev 6 ай бұрын
Supper class 😅
@CreativeTrickyOfficial
@CreativeTrickyOfficial 6 ай бұрын
Thanks bro
@johnsongeorge278
@johnsongeorge278 4 ай бұрын
കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നു
@CreativeTrickyOfficial
@CreativeTrickyOfficial 4 ай бұрын
Sure sir...will do more videos 👍
@gopalakrishnankrishnan3518
@gopalakrishnankrishnan3518 8 ай бұрын
അതുപോലെ ക്ലാമ്പ് മീറ്റർ ന്റെ വീഡിയോ കൂടി ഇട്ടാൽ കൊള്ളാം 👍👍👍
@CreativeTrickyOfficial
@CreativeTrickyOfficial 8 ай бұрын
Thank you...cheyyam bro ❤️
@skilltech382
@skilltech382 2 жыл бұрын
👍👍👍👍👍hi
@CreativeTrickyOfficial
@CreativeTrickyOfficial 2 жыл бұрын
😍👍
@abdulkareemkkunduvazhimait627
@abdulkareemkkunduvazhimait627 Жыл бұрын
Ac വോൾട്ടേജിൽ നമ്മുടെ ഓരോ ഉപകരണം എത്ര ആമ്പിയർ എടുക്കുന്നു എന്ന് ഇതിൽ എടുക്കാൻ പറ്റുമോ അതോ dc യിൽ മാത്രമേ എടുക്കാൻ പറ്റുകയുള്ളു
@CreativeTrickyOfficial
@CreativeTrickyOfficial Жыл бұрын
Multimeter മോഡൽ അനുസരിച്ച് മാറാം..ac / dc അളക്കുന്നത് ഉണ്ട്...dc മാത്രം അളക്കുന്നതും ഉണ്ട്....symbol ശ്രദ്ധിക്കുക ...
@muhammedkt1976
@muhammedkt1976 29 күн бұрын
Vere veri thangs meet ageyen
@CreativeTrickyOfficial
@CreativeTrickyOfficial 12 күн бұрын
❤️
@abubackerkunnummel6099
@abubackerkunnummel6099 Күн бұрын
ഹലോ എനിക്കൊരു സംശയമുണ്ട് നിങ്ങൾ ആമ്പിയർ ചെക്ക് ചെയ്തത് ഡിസിയിൽ ആണ് ഇനി എസി ഉപകരണം ആമ്പിയർ ചെക്ക് ചെയ്യൽ സിസ്റ്റത്തിൽ തന്നെയാണോ
@viralvedeos4340
@viralvedeos4340 Жыл бұрын
220+ v amps ഇങ്ങനെ ചെക്ക് ചെയ്യാവോ
@CreativeTrickyOfficial
@CreativeTrickyOfficial Жыл бұрын
Yes.. amp testing method correct follow Cheyyuka... High voltage check cheyyumbo sookshich Cheyyuka... Multimeter model anusarich ac / dc amp vyathyasam varum...chilathil dc mathram undakarun ...symbol nokki ac / dc symbol nokki manasilakkuka
@Abhiijit00
@Abhiijit00 12 күн бұрын
Thanks bro for this video ❤🥹
@CreativeTrickyOfficial
@CreativeTrickyOfficial 12 күн бұрын
❤️
@user-ns1yb9hy8v
@user-ns1yb9hy8v 5 ай бұрын
How find outcoloir code
@CreativeTrickyOfficial
@CreativeTrickyOfficial 5 ай бұрын
Resistor colour code ?
@minnuhadhi5085
@minnuhadhi5085 11 ай бұрын
494.9 mb 19 agast 23
@hariktk2366
@hariktk2366 Жыл бұрын
Hai
@CreativeTrickyOfficial
@CreativeTrickyOfficial Жыл бұрын
❣️
@viralvedeos4340
@viralvedeos4340 Жыл бұрын
Fan കപ്പാസിറ്റർ engane
@CreativeTrickyOfficial
@CreativeTrickyOfficial Жыл бұрын
Fan capacitor check Multimeter avasyam illa...short test cheyyam...
@user-bm5cl8nw6f
@user-bm5cl8nw6f Жыл бұрын
Video cheyyamo
@sekharanos4711
@sekharanos4711 Жыл бұрын
12വോൾട് എലിമിനേറ്റർ എങ്ങിനെ ചെക് ചെയ്യും?
@CreativeTrickyOfficial
@CreativeTrickyOfficial Жыл бұрын
Dc Voltage Rangil 20v Ittu Check Cheyyuka...Videoyil battery Check cheyyunna part kand nokkuka...Thank you
@nagarajan5365
@nagarajan5365 3 ай бұрын
വളരെ നന്നായിരുന്നു നഖം കടിക്കുന്നുശീലം നിർത്തമായിരുന്നു 😂😂
@CreativeTrickyOfficial
@CreativeTrickyOfficial 3 ай бұрын
Ok nirthi😌
@niyast.k2931
@niyast.k2931 4 ай бұрын
sent number
@rijuantony1561
@rijuantony1561 Жыл бұрын
Good
@CreativeTrickyOfficial
@CreativeTrickyOfficial Жыл бұрын
Thank you
@user-rw1wd1vz5q
@user-rw1wd1vz5q 8 ай бұрын
Super
@CreativeTrickyOfficial
@CreativeTrickyOfficial 8 ай бұрын
Thank you
@diluaash
@diluaash Жыл бұрын
Super
@CreativeTrickyOfficial
@CreativeTrickyOfficial Жыл бұрын
Thank you 💕
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Non contact voltage tester #malayalam #ncv #tester #electrical
3:20
Current Panikkaaran കറണ്ട് പണിക്കാരൻ
Рет қаралды 11 М.
8 Товаров с Алиэкспресс, о которых ты мог и не знать!
49:47
РасПаковка ДваПаковка
Рет қаралды 171 М.
Частая ошибка геймеров? 😐 Dareu A710X
1:00
Вэйми
Рет қаралды 4 МЛН
iPhone socket cleaning #Fixit
0:30
Tamar DB (mt)
Рет қаралды 17 МЛН