How To Win Friends And Influence People Book Summary in Malayalam Full Course Manasinte Rahasyangal

  Рет қаралды 69,634

മനസ്സിന്റെ രഹസ്യങ്ങൾ Manassinte Rahasyangal

മനസ്സിന്റെ രഹസ്യങ്ങൾ Manassinte Rahasyangal

3 жыл бұрын

How To Win Friends And Influence People Book Summary in Malayalam Full Course is premiered on Manasinte Rahasyangal youtube channel.
How To Win Friends And Influence People Chapter Wise Summary Playlist : • How to win and influen...
Disclaimer : This is not a malayalam audiobook. This video explains the principles taught by How to win friends and influence people book.
How to win friends and influence people book buy in english : amzn.to/2UWz7TK
How to win friends and influence people book buy in Malayalam : amzn.to/2V4InW6 Disclaimer |
This video is Made for educational purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.

Пікірлер: 143
@bijugeorge268
@bijugeorge268 2 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു, ഇത് എന്റെ ജീവിതം മാറ്റം കൊണ്ടു വരാൻ പറ്റുന്നു
@jalajarajeev3604
@jalajarajeev3604 10 ай бұрын
ഈ സംഗ്രഹം വളരെയേറെ പ്രചോദ നാത്മകമാണ്. ഒരുപാട് നന്ദി.
@Afeefa__96.3
@Afeefa__96.3 3 жыл бұрын
its really good book... i read this 4 months ago 😌❣️ Nice presentation
@abisvillage9523
@abisvillage9523 Жыл бұрын
വളരെ നല്ല ശബ്ദം (with background ) കേട്ടിരിക്കാൻ തോന്നും വിധം... May god bless you ❤️❤️❤️❤️❤️
@genuinetrd7841
@genuinetrd7841 3 жыл бұрын
നല്ല ആശയങ്ങൾ ഉള്ള ബുക്ക്‌ ആയി തോന്നി താങ്കളുടെ അവതരണ ശൈലിയും മികച്ചതാണ്.
@manassinterahasyangal
@manassinterahasyangal 3 жыл бұрын
Thank you
@YT-qc2en
@YT-qc2en 3 жыл бұрын
2 ആമത്തെ ഭാഗത്തെ നാലാമത്തെ അദ്ധ്യായം എനിക്ക് ഇപ്പോൾ ആണ് നല്ലതു പോലെ മനസിലായത് . രണ്ട് ദിവസം മുൻപ് ചുമ്മാതിരുന്നപ്പോൾ ഞാൻ ആലോചിച്ചു, ഞാൻ whatsapp ഇൽ ചാറ്റ് ചെയ്യുന്നവരിൽ പലരും എന്തെങ്കിലും അങ്ങോട്ട് പറയുമ്പോൾ അത്‌ കേൾക്കാനായി വല്യ ഉന്മേഷം കാണിക്കാറില്ല. അവർ `M, ah´ ഇങ്ങനെയൊക്കെയാണ് റീപ്ലേ തരുന്നത്. അപ്പോൾ ഞാൻ ആ സമയത്തു ആലോചിച്ചു അവർ ഇത്തിരി കൂടി നല്ലതുവണ്ണം സംസാരിക്കാൻ തയാറായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു എന്ന്. ഇത് ആലോചിച്ച സമയത്താണ് എനിക്ക് ഈ വീഡിയോ ഓർമ വന്നത്.അവർ ഞാൻ പറയുന്ന കഥകൾ കേട്ട് അതിനെകുറിച്ച് സംശയങ്ങൾ ചോദിക്കുമ്പോഴും. നല്ല രീതിയിൽ കേൾക്കാൻ താല്പര്യം കാണിച്ചാലും എനിക്ക് അത്‌ വളരെ സന്തോഷം ആകും. പിന്നെ ഞാൻ അവരുമായി കൂടുതൽ നേരം സംസാരിക്കാൻ സമയം കണ്ടെത്തും. ഞാൻ whatapp ഇൽ കൂടുതൽ നേരം ചാറ്റ് ചെയ്യുന്നത് ഞാൻ പറയുന്നത് കേൾക്കാൻ താല്പര്യം കാണിക്കുന്നവരോടാണ്.. ഞാനും അവരുടെ കഥകൾ കേൾക്കാൻ താല്പര്യം കാണിച്ചാൽ അവർക്കും എന്നോട് സംസാരിക്കാൻ ഉള്ള താല്പര്യം കൂടും എന്ന് എനിക്ക് ഈ ഭാഗവുമായി എന്റെ അനുഭവം കൂട്ടിചേർത്തപ്പോൾ മനസിലായി. ഒരു പക്ഷെ ഞാൻ ഈ അദ്ധ്യായം ശ്രദ്ധിച്ചില്ലായിരുന്നു എങ്കിൽ എനിക്ക് എന്നോട് സംസാരിക്കാൻ ആരും വല്യ താൽപ്പര്യം കാണിക്കുന്നില്ലല്ലോ എന്ന negative ചിന്ത മാത്രം വന്നേനെ. ഇനി മുതൽ ഞാൻ അവരുടെ കാര്യങ്ങൾഉം കേൾക്കാൻ താൽപ്പര്യം കാണിക്കാം.4ആമത്തെ അദ്ധ്യായം വിശദീകരിച്ചതിനു നന്ദി ❤❤❤
@pradeepab7869
@pradeepab7869 3 жыл бұрын
This famous book presenting as a mantra in this channel. But not in a dramatic
@sundaramsundaram8409
@sundaramsundaram8409 3 жыл бұрын
ഉപകാര പ്രദമായ വലിയ ഒരു വീഡിയോ ചെയ്ത എല്ലാ സുമനസ്സുകൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.🙏🙏
@shamjithprakash804
@shamjithprakash804 3 жыл бұрын
Valuable information... thank you sir 👍🙏❤️
@sunusukumaran3102
@sunusukumaran3102 3 жыл бұрын
ഇതു മുഴുവനും എന്റെ മനസിനെ വല്ലാതെ ആകർഷിച്ചു ബ്രോ ❤😄❤
@manassinterahasyangal
@manassinterahasyangal 3 жыл бұрын
Thank you bro ❤
@misririya1595
@misririya1595 Жыл бұрын
Ithinte malayalam pdf undo?
@partdhanbk53
@partdhanbk53 2 жыл бұрын
The way u explain siting examples gives a better insite of how v can apply those ideas. Well done
@ancyjohnson1872
@ancyjohnson1872 2 жыл бұрын
Thank youso much for introducing such a valuable book. I bought it and read it after watching your video. Your words influenced me a lot and this book too..
@salamchelamukk
@salamchelamukk Жыл бұрын
Really Love it,I appreciate your hard work
@MotivationalDailyByGK
@MotivationalDailyByGK 5 ай бұрын
As a financial advisor, these lessons are very valuable for me. Thank you so very much for your wonderful narration.
@vipin.m145
@vipin.m145 3 сағат бұрын
Dear sir,Very nice presentation ❤
@bijubiju7954
@bijubiju7954 3 жыл бұрын
From my heart thanks thanks thanks.
@Kitty-fx8ei
@Kitty-fx8ei Жыл бұрын
Useful video 🥰🤗. Thank you❤
@muhammedshamil7545
@muhammedshamil7545 7 ай бұрын
Good video keep it നല്ല അവതാരം ❤️ nala effort unde good video😊
@haseenamh3542
@haseenamh3542 3 жыл бұрын
നന്ദി നന്ദി നന്ദി
@Mishab1
@Mishab1 2 жыл бұрын
*Ningalde aa avatharanam* _ente ponno oru rakshayulla_❤️❤️❤️❤️ _Ningal avsanam ee bookinte pala photos kanichallo.._ _Athilellathilumulla content onnu thanneyalle_
@muhammedmubasheerp4774
@muhammedmubasheerp4774 2 жыл бұрын
Nalla Avatharanam.
@nimishav4033
@nimishav4033 2 жыл бұрын
Recently found your channel!! It’s amazing
@jemyjohney3094
@jemyjohney3094 Жыл бұрын
Ur way of talking is very good❤️kettirikan thonni❤️
@ambilyponnu5953
@ambilyponnu5953 3 жыл бұрын
Very good information 👍Thanku sir🥰🥰❤️❤️❤️🌹🌹🌹
@ramhul8741
@ramhul8741 2 жыл бұрын
Thank you 💞 just waiting for more videos
@musicalentertainment3239
@musicalentertainment3239 3 жыл бұрын
Really helpful video 🌹
@juliyaraj740
@juliyaraj740 3 ай бұрын
Beautiful voice and presentation
@asokkumar4747
@asokkumar4747 3 жыл бұрын
Your presentation is so wonderful,thanks
@manassinterahasyangal
@manassinterahasyangal 3 жыл бұрын
Thank you very much
@jishnuvawayans1655
@jishnuvawayans1655 3 жыл бұрын
I bought this book online last year. And I found the content so useful and great....And ofcourse your review help me to recollect all the points again... Thank you.
@hussainnedumpali496
@hussainnedumpali496 2 жыл бұрын
ജനങ്ങളെ മാറ്റുവാനുള്ള നല്ലനല്ല ഉപദേശം
@shafeeqtgr9053
@shafeeqtgr9053 Жыл бұрын
താങ്കളുടെ പുസ്‌തകം explain ചെയ്തു തരാനുള്ള കഴിവ് അപാരം തന്നെ 🙏🙏🙏🔥🔥🔥🔥 ഈ പുസ്‌തകം ഞാൻ നാലു വർഷം മുൻപ് ഒരു തവണ വായിച്ചതായിരുന്നു. ഒരു മോശം വായനക്കാരനായ എനിക്ക് ഇതിലെ പല ആശയങ്ങളും ശ്രദ്ധിക്കാൻ സാധിച്ചില്ല. ഇപ്പോഴാണ് എനിക്ക് ഈ പുസ്തകത്തിൽ ഇത്ര മാത്രം ആശയങ്ങളുണ്ട് എന്ന് മനസ്സിലാക്കാൻ സാധിച്ചത്.അതിന് ഞാൻ താങ്കളോട് വളരേ അധികം നന്ദി അറിയിക്കുന്നു. I request you to make an explantion of the following Book. Secrets of the Millionaire Mind by T. Harv Eker Malayalam Book also available. കോടീശ്വര രഹസ്യങ്ങൾ. Thankyou 🙏🙏🙏
@manassinterahasyangal
@manassinterahasyangal Жыл бұрын
നന്ദി... 😊 ആ പുസ്തകം ഞാൻ ഇതുവരെ വായിച്ചിട്ടില്ല. വൈകാതെ തന്നെ വീഡിയോ ചെയാൻ ശ്രമിക്കാം.
@shafeeqtgr9053
@shafeeqtgr9053 Жыл бұрын
@@manassinterahasyangal 😊
@ajaysini5808
@ajaysini5808 3 жыл бұрын
വളരെ നന്ദി
@vineethj767
@vineethj767 3 жыл бұрын
Thank you
@mohamedfasil6665
@mohamedfasil6665 2 жыл бұрын
Best content.. and Good presentation.. Like it..♥
@divyapr2060
@divyapr2060 3 жыл бұрын
നന്ദി 🔥
@samadkannathali8376
@samadkannathali8376 3 жыл бұрын
Thankyu
@suhaibkc592
@suhaibkc592 7 ай бұрын
1st point really good and I believe it will influence my life thanks ❤
@sanahana9945
@sanahana9945 2 жыл бұрын
Kidu summary....
@rajasankarr7391
@rajasankarr7391 3 жыл бұрын
Thanks
@jaifinble
@jaifinble 3 жыл бұрын
beautiful ❤️
@13-akashv-me8
@13-akashv-me8 3 жыл бұрын
Good one
@jibin3695
@jibin3695 3 жыл бұрын
Thank u sir
@valsalamanoraj1770
@valsalamanoraj1770 2 жыл бұрын
THANK YOU🌹🌹
@neethumohandas
@neethumohandas 3 жыл бұрын
Good video 👍🏽
@ajutty7988
@ajutty7988 3 жыл бұрын
Thankuuuuuuuu😍😍😍
@navasabdul6438
@navasabdul6438 7 ай бұрын
Very nice presentation ❤
@onemanshow2.084
@onemanshow2.084 3 жыл бұрын
Nice 👍 video ☺️
@commenter124
@commenter124 Жыл бұрын
Nice presentation and your voice is cool🥰
@salamchelamukk
@salamchelamukk Жыл бұрын
Nice love it
@sureshsurya5284
@sureshsurya5284 3 жыл бұрын
Great
@prabhaskannen6899
@prabhaskannen6899 Жыл бұрын
Thanks ❤️
@shodjishbp3570
@shodjishbp3570 3 жыл бұрын
Really useful bro, great effort 🙏❣️
@manassinterahasyangal
@manassinterahasyangal 3 жыл бұрын
❤❤❤
@kaleelkallu4108
@kaleelkallu4108 2 жыл бұрын
Thank you bro
@commonman671
@commonman671 3 жыл бұрын
നല്ല വിവരണം.. 👌 നല്ല ശബ്‌ദം... 👍 മൊത്തത്തിൽ പറഞ്ഞത് എല്ലാം മനസ്സിലേക്ക് കയറി സഹോദര വളരെയതികം നന്ദി🙏
@ishttapetto
@ishttapetto 5 ай бұрын
Sir kurach kalayamayi njan ee book noki nadakkunu pashe oru book vazhikunnathilum wonderful ayi ningalude ee video enik upakarichu thanks ❤
@Radiant_Mindset
@Radiant_Mindset 7 ай бұрын
your voice and the way of presentation was absolutly cool❤❤. if the bgm and clarity of voice enhanced, it will be more awsome!
@alialeema8442
@alialeema8442 3 жыл бұрын
Sir, Ningal paranjuthanna karyangalekkal kuduthal ningal paranja reethiyan enikk ee video full kanan thonnippichath . Ennepolethanne thonniyavar orupad peerundavum enn vicharikkunnu. Oru karyam parayuka ennathalla ath prayunnavar athengane mattullavarilekk ethikkunnu ,pinne avarude samsara reethi ithellam pole irikkum. Ningalude vilayeeriya samayathil kurachu samayam samuhathinayi mattivachathin Thankyou
@zacryan9330
@zacryan9330 3 жыл бұрын
Give honest and sincere appreciation Is the Greatest point in this video
@sachinvs8993
@sachinvs8993 3 жыл бұрын
criticism is dangerous. i like that point 😁
@shafeeqtgr9053
@shafeeqtgr9053 Жыл бұрын
Also make others feel important is a great point.
@wild5398
@wild5398 6 ай бұрын
Good one❤🎉
@sachinvs5757
@sachinvs5757 Жыл бұрын
Ee book njn um pakuthi vare vayichittunde anne enik ishttapettilla because ithil parayunna karyangal njn ulkondathe sariyayirunilla .....pakshe inne ente thette manassilayi enthukondennal......ee oru book nte contents clear ayi explain chaythe thangal enik thannu so please read more books please do more videos thangalude kazive njngalkke koodi upakarapedununde enkil thangalkke uyaran kaziyum ....so ❤️
@humairasacademy4733
@humairasacademy4733 3 жыл бұрын
Very useful 😍👍🌹
@manassinterahasyangal
@manassinterahasyangal 3 жыл бұрын
❤❤❤
@baykitchenom4602
@baykitchenom4602 2 жыл бұрын
Thank you for sharing … one of the best Malayalam audio book .. Nice presentation please create a Malayalam audio for “ THE MAGIC OF THINK BIG By David J Shwards … it will be useful for many of us.. thank you in advance . Stay connected and stay Blessed
@jeonazzy7942
@jeonazzy7942 2 жыл бұрын
Interesting 😍
@cleaning-service
@cleaning-service 2 жыл бұрын
Good
@sabuks1344
@sabuks1344 3 жыл бұрын
Fantastic 👍
@manassinterahasyangal
@manassinterahasyangal 3 жыл бұрын
❤❤❤
@yaseenmuhammed3513
@yaseenmuhammed3513 3 жыл бұрын
its a great help
@manassinterahasyangal
@manassinterahasyangal 3 жыл бұрын
❤❤
@beanpsychology3911
@beanpsychology3911 2 жыл бұрын
Just wow..🥰
@najeebmadappalli9528
@najeebmadappalli9528 Жыл бұрын
നല്ലൊരു പുസ്തകം ആണിത്...
@bovasmathew7008
@bovasmathew7008 3 жыл бұрын
Kollam adipoli
@manassinterahasyangal
@manassinterahasyangal 3 жыл бұрын
Thanks
@anonwolf7730
@anonwolf7730 2 жыл бұрын
Bro I liked your video coz your voice is great 👍🏻you explained each and everything clearly
@manassinterahasyangal
@manassinterahasyangal 2 жыл бұрын
If you like the way I present, and also if you get any value from the video is what my goal ❤
@snehaprabhap976
@snehaprabhap976 9 ай бұрын
super
@sinivg3550
@sinivg3550 10 ай бұрын
Congrats
@navyaaneesh2985
@navyaaneesh2985 2 жыл бұрын
Vagam paree adutha Collagil agilum nala friends undakanam.
@ranjithranjith1577
@ranjithranjith1577 2 жыл бұрын
Sir.. Think and grow rich" Book review tharumo
@Arjun-fg2yl
@Arjun-fg2yl 3 жыл бұрын
😍👍
@herinejers7307
@herinejers7307 3 жыл бұрын
Kollam pakshe adipoli 😉😘❤️
@manassinterahasyangal
@manassinterahasyangal 3 жыл бұрын
😆😆😆 പക്ഷെ...
@herinejers7307
@herinejers7307 3 жыл бұрын
@@manassinterahasyangal 😁😁😁
@vishaloc8092
@vishaloc8092 5 ай бұрын
Bilbe of communication skill
@anonwolf7730
@anonwolf7730 2 жыл бұрын
👍🏻
@onemanshow2.084
@onemanshow2.084 3 жыл бұрын
❤️❤️❤️❤️
@ebikb2438
@ebikb2438 2 жыл бұрын
👍👍👌
@Vivi-x93
@Vivi-x93 5 ай бұрын
Love psychology video idaamo
@NICOLSHANLY
@NICOLSHANLY 7 ай бұрын
42:50
@ad0781
@ad0781 2 жыл бұрын
How to talk to anyone enha book ningalk idh pole audiobook aai cheyyan patuo..? ndh kondaanh vachaa ningal cheydha ee book enik valare ishtamayeth kondan
@abrahammathew3144
@abrahammathew3144 10 ай бұрын
You presented as your opinion is like in this book. Thanks 😂
@savineshkukku7113
@savineshkukku7113 3 ай бұрын
ഏറെ കുറെ ഒക്കെ ആണ് ബ്രോ ❤️❤️
@linceskottaram1364
@linceskottaram1364 2 жыл бұрын
BGM ഇത് വേണ്ടാരുന്നു. അല്പം strain എടുത്തല്ലേ listen ചെയ്യാൻ സാധിക്കൂ?
@explorers_mania6618
@explorers_mania6618 3 жыл бұрын
Oru doubt, influence cheyyaan name use chytha always mathi enn parayunnu, but Nammalude maamane influence cheyyaan avarude per vilikkaan pattumo? Mamaa ennalle vilikkaan pattoo
@manassinterahasyangal
@manassinterahasyangal 3 жыл бұрын
Nalla doubt... സ്വാഭാവികമായ രീതിയിൽ എന്ന് എടുത്ത് പറഞ്ഞിട്ടുണ്ടല്ലോ... പേര് ഓർമിച്ചു വെക്കുന്നത് നല്ലത് ആവൽ, അപരിചിരോട് ആവുമ്പോഴല്ലേ ?
@explorers_mania6618
@explorers_mania6618 3 жыл бұрын
@@manassinterahasyangal samsaarikkumbol name edth parayanam ennundallo, aa case il, enthu chyyum per vilikkaan ethaayalum pattilla, pinne maamaaa enn vilikkunnathil kaaryamundo, allenkil 2um same aano
@manassinterahasyangal
@manassinterahasyangal 3 жыл бұрын
2um same alla... Aparichitharod samsaarikkumpozhaan name eduthu parayunnathil kaaryamullath... Maama enn vilikkunnath mattethinte athra impact undaakkumenn thonnunnillaa
@mohammedishakkishak9459
@mohammedishakkishak9459 2 ай бұрын
കാമ്പ് പെട്ടെന്ന് കിട്ടി ❤
@babuabraham4619
@babuabraham4619 3 ай бұрын
Chapter 3 &6 +12 eqation right 21 means 2021 Chota meea Beda meea
@fahadakalad2429
@fahadakalad2429 3 жыл бұрын
2013 ഇൽ ആണ് ഈ പുസ്തകം ആദ്യമായി വായിച്ചത്
@a.run143
@a.run143 3 жыл бұрын
ഞാൻ ഈ പുസ്തകം മേടിച്ചിട്ട് 3വർഷം കഴിഞ്ഞു.. ഇതുവരെ വായിച്ചിട്ടില്ല 😢😢
@manassinterahasyangal
@manassinterahasyangal 3 жыл бұрын
അതെന്തേ ?.
@gayathrivs6539
@gayathrivs6539 3 жыл бұрын
സമയം കിട്ടില്ലേ വായിക്കാൻ
@a.run143
@a.run143 3 жыл бұрын
ഒരാൾ recomend ചെയ്തതാണ് ഈ book, ഒന്നാമതെ ഞാൻ മലയാളം books പോലും വായിക്കാത്ത ആൾ ആണ്.... കിട്ടിയത് ഇംഗ്ലീഷ് 4-5വട്ടം try ചെയ്തു ഉറക്കം വന്നു ഇത് വരെ വായിച്ചത് 10 page ആണ് 🤣🤣
@sibilaminnu2241
@sibilaminnu2241 3 жыл бұрын
@@a.run143 Malayalam kittoole ithinte ?
@a.run143
@a.run143 3 жыл бұрын
@@sibilaminnu2241 -ഇപ്പോൾ ഉള്ള comments ൽ കൂടി ഞാൻ അറിഞ്ഞത് മലയാളം ഒക്കെ കിട്ടുമെന്ന്.. KZfaq ൽ active ആയിട്ട് കുറച്ച് നാൾ ആയുള്ളൂ... നാട്ടിൽ പോകുമ്പോൾ മേടിയ്ക്കണം
@magicriver2160
@magicriver2160 3 жыл бұрын
Ithinte 2nd part undakumo
@manassinterahasyangal
@manassinterahasyangal 3 жыл бұрын
Already full details parnjitund... I mean full principles
@bovasmathew7008
@bovasmathew7008 3 жыл бұрын
2 nt tim 😇
@manassinterahasyangal
@manassinterahasyangal 3 жыл бұрын
@ameen1450
@ameen1450 Жыл бұрын
Malayalam pdf ഉണ്ടോ
@suhaillathif6063
@suhaillathif6063 2 жыл бұрын
Epol video elle
@musthafacherikkappadam8033
@musthafacherikkappadam8033 3 жыл бұрын
Malayalathil undo e book
@genuinetrd7841
@genuinetrd7841 3 жыл бұрын
മലയാളം എഡിഷൻ ആമസോണിൽ ഇപ്പോ ഇല്ല..
@manassinterahasyangal
@manassinterahasyangal 3 жыл бұрын
Aano ? Nokkatte
@genuinetrd7841
@genuinetrd7841 3 жыл бұрын
@@manassinterahasyangal ok
@shijin1227
@shijin1227 2 жыл бұрын
Flip kart und
@YT-qc2en
@YT-qc2en 3 жыл бұрын
മുൻപ് ഇട്ട short video യുടെ ഡിസ്ക്രിപ്ഷൻ വഴി വന്നവർ ഉണ്ടോ ❤
@joshikaaarav2217
@joshikaaarav2217 Жыл бұрын
Malayalam തിൽ ഉണ്ടോ
@biswasmb4622
@biswasmb4622 2 жыл бұрын
ഇനി എന്തിനാണ് ഇപുസ്തകം വാങ്ങിക്കുന്നത് ഇത് കേട്ടാൽ പോരേ
@joshikaaarav2217
@joshikaaarav2217 Жыл бұрын
നിങ്ങൾ കൊടുത്ത മലയാളം ബുക്ക് വാങ്ങേണ്ട ലിങ്കിൽ പോയി ബുക്ക് ഓർഡർ കൊടുത്തപ്പോൾ വന്നത് ഇംഗ്ളീഷ് ആണ് എന്നിക്ക് English അറിയുകയില്ല യന്ത് ചെയ്യും
@manassinterahasyangal
@manassinterahasyangal Жыл бұрын
ലിങ്ക് ബ്രേക്ക് ആയി കാണും.
Principle 1: How To Win Friends And Influence People Book Summary in Malayalam Manasinte Rahasyangal
3:00
മനസ്സിന്റെ രഹസ്യങ്ങൾ Manassinte Rahasyangal
Рет қаралды 6 М.
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 88 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 6 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
How To Talk To Anyone Summary/Leil Lowndes
9:56
Dr.Paul V Mathew
Рет қаралды 6 М.
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 88 МЛН