തൃപ്രയാർ ശ്രീരാമക്ഷേത്രം 💢 Triprayar Nambeesan's Lakshmi Cafe-യിലെ നെയ്‌റോസ്റ്റും ഉഴുന്നുവടയും 😋

  Рет қаралды 31,503

Hrishy's VLOG

Hrishy's VLOG

5 ай бұрын

Contact Us:
📧 hrishyvasudev@gmail.com
🔗 Connect With Us:
Facebook: / hrishysvlog
Instagram: / hrishysvlog
കേരളത്തിലെ പ്രസിദ്ധവും പുരാതനവുമായ ശ്രീരാമക്ഷേത്രമാണ് തൃപ്രയാർ ക്ഷേത്രം. ഈ ക്ഷേത്രത്തെ 'ദക്ഷിണ അയോദ്ധ്യ' എന്നും വിളിച്ച് വരുന്നു. തൃശ്ശൂർ, എറണാകുളം ജില്ലകളിലെ പ്രസിദ്ധമായ നാലമ്പലങ്ങളിലെ ആദ്യക്ഷേത്രമാണിത്. 'മീനൂട്ട്' നടത്തുന്നത് ഇവിടുത്തെ ഒരു പ്രധാന വഴിപാടാണ്. വൃശ്ചികമാസത്തിലെ കറുത്ത ഏകാദശി ദിവസം ഇവിടെ നടക്കുന്ന തൃപ്രയാർ ഏകാദശി മഹോത്സവം വളരെ വിശേഷമാണ്.
തൃശ്ശൂരിലെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ വൈകീട്ട് തൊഴാൻ പോയതും, ശേഷം ഏറെ പേരുകേട്ട നമ്പീശൻ്റെ ലക്ഷ്മി കഫേയിൽ നിന്ന് മൊരിഞ്ഞ ഉഴുന്ന് വടയും നെയ്യ് റോസ്റ്റും കഴിച്ച് മടങ്ങി. തൃപ്രയാർ ക്ഷേത്രത്തിൽ പോകുന്നവർ ലക്ഷ്മി കഫെയിൽ കയറാതെ മടങ്ങരുത് എന്നാണ് ചിട്ടം! 😋
ക്ഷേത്രത്തിൽ പോകും മുൻപേ കുറച്ചു നേരം ചെറിയ കാറ്റും വെയിലും ഒക്കെ ആസ്വദിച്ച് തൃപ്രയാർ കിഴക്കേ നടയിലെ സരയൂതീരം ഫാമിലി പാർക്കിലും ചിലവഴിച്ചു. അവിടെ നിന്നുള്ള ക്ഷേത്രത്തിന്റെ ദൃശ്യം ഏറെ മനോഹരമാണ്.. കാഴ്ചകളും 😊
Thriprayar Temple is a famous and ancient Sri Rama temple in Kerala. This temple is also called 'Dakshina Ayodhya'. This is the first temple in the famous Nalampalams of Thrissur and Ernakulam districts. Performing 'meenoot' is an important offering here. Thriprayar Ekadashi Mahotsav held here on the black Ekadashi day of Scorpio month is very special.
This vlog is about one evening when we went to Thrissur's Triprayar Sri Ramaswamy Temple for evening prayer. Afterwards, we visited the famous Nambeeshan's Lakshmi Cafe and enjoyed delicious morinja ulunnu vada and ghee roast. It's a tradition that those who visit the Triprayar temple should not leave without stopping at Lakshmi Cafe! 😊😋
Before heading to the temple, I spent some time at the Sarayuthiram Family Park on the east side of Triprayar, enjoying the breeze and the sun. The view of the temple from the park is stunning.

Пікірлер: 134
@rashid5
@rashid5 5 ай бұрын
ബ്യൂട്ടിഫുൾ 👌 Nature vibe💚😢😢👍🏼 സംസാര രീതി സൂപ്പർ 👍🏼
@HrishysVLOG
@HrishysVLOG 5 ай бұрын
Thank you! ❤️
@nireeshmanjery7150
@nireeshmanjery7150 3 ай бұрын
മോഡി യുടെ ഹൈവേ ❤️❤️❤️❤️
@user-ng3rl5tb1q
@user-ng3rl5tb1q 2 ай бұрын
Thengaa ...😂🤣 Itharam padhathikalil sthalam ettedupp aanu ettavum veluviliyulla sambhavam .... Prethyekich kerala polulla demographyill ... Theerthum impractical aaya ee sambhavam nadathiyaanu LDF government aanu ....
@rahulp4705
@rahulp4705 2 ай бұрын
Modifying India ,Modi govt
@RAJESHNair-ym4lm
@RAJESHNair-ym4lm 5 ай бұрын
നല്ല അവ തരണം ശരിക്കും കൊതിപ്പിച്ചു
@HrishysVLOG
@HrishysVLOG 5 ай бұрын
Thank you ❤️
@abctou4592
@abctou4592 2 ай бұрын
Fantastic vlog👊
@HrishysVLOG
@HrishysVLOG 2 ай бұрын
Thank you ❤️😊
@OMAD40
@OMAD40 4 ай бұрын
Awesome video buddy.. keep it up.. polichooto..
@HrishysVLOG
@HrishysVLOG 4 ай бұрын
Thank you, I will ❤
@sreejithpa3689
@sreejithpa3689 4 ай бұрын
Sreejith from kasaragod valare nalla video ❤❤❤❤
@HrishysVLOG
@HrishysVLOG 4 ай бұрын
Thank you Sreejith ❤
@shyamkaranath-vt3sj
@shyamkaranath-vt3sj 4 ай бұрын
അവതരണം കലക്കിയിട്ടുണ്ട്
@HrishysVLOG
@HrishysVLOG 4 ай бұрын
നല്ല വാക്കിന് നന്ദി ❤
@nireeshmanjery7150
@nireeshmanjery7150 3 ай бұрын
ഇങ്ങളുടെ വീഡിയോ സഞ്ചാരം ചാനൽ കാണുന്ന പോലെ ❤️❤️❤️❤️സ്റ്റൈൽ ❤️❤️❤️
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you so much ❤🙂
@yogyan79
@yogyan79 3 ай бұрын
ൻ്റെ നാട്, കണ്ടപ്പോൾ മനസ്സ് നിറഞ്ഞു❤❤
@HrishysVLOG
@HrishysVLOG 3 ай бұрын
@anandng385
@anandng385 3 ай бұрын
Very good
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you ❤
@geethas8360
@geethas8360 4 ай бұрын
Super ❤❤
@HrishysVLOG
@HrishysVLOG 4 ай бұрын
Thank you ❤️
@user-bd3sx7rt4r
@user-bd3sx7rt4r 5 ай бұрын
മനോഹരമായിട്ടുണ്ട് 😍😍😍
@HrishysVLOG
@HrishysVLOG 5 ай бұрын
Thank you! ❤️
@manaskpkp5674
@manaskpkp5674 3 ай бұрын
Nannaittund ❤
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you ❤️
@user-hj2bh6xv8e
@user-hj2bh6xv8e 3 ай бұрын
Nice
@HrishysVLOG
@HrishysVLOG 3 ай бұрын
Thank you ❤
@Alkesh-xz9kb
@Alkesh-xz9kb 5 ай бұрын
നല്ല അവതരണം ❤❤
@HrishysVLOG
@HrishysVLOG 5 ай бұрын
Thank you ❤
@AdhidevusWorld
@AdhidevusWorld 4 ай бұрын
❤❤❤❤❤
@HrishysVLOG
@HrishysVLOG 4 ай бұрын
@shanisubramanian807
@shanisubramanian807 5 ай бұрын
Super
@HrishysVLOG
@HrishysVLOG 5 ай бұрын
Thank you❤️
@savithaps-bv7if
@savithaps-bv7if 5 ай бұрын
Super ❤
@HrishysVLOG
@HrishysVLOG 5 ай бұрын
Thank you chechi ❤️
@syamsamz
@syamsamz 5 ай бұрын
Well narrated 🎉🎉🎉
@HrishysVLOG
@HrishysVLOG 5 ай бұрын
Thank you! ❤
@jayavinod427
@jayavinod427 4 ай бұрын
❤❤❤❤
@HrishysVLOG
@HrishysVLOG 4 ай бұрын
@somanng8803
@somanng8803 5 ай бұрын
നല്ല അവതരണം
@HrishysVLOG
@HrishysVLOG 5 ай бұрын
Thank you ❤️
@sreerajvasudev
@sreerajvasudev 5 ай бұрын
Nice 👍 😊❤
@HrishysVLOG
@HrishysVLOG 5 ай бұрын
Thanks 🤗❤
@godsownfamily943
@godsownfamily943 5 ай бұрын
Nammude Triprayar ❤️❤️
@HrishysVLOG
@HrishysVLOG 5 ай бұрын
️❤️
@user-hj2bh6xv8e
@user-hj2bh6xv8e 3 ай бұрын
@HrishysVLOG
@HrishysVLOG 3 ай бұрын
@Ashokkumar-xh2sc
@Ashokkumar-xh2sc 5 ай бұрын
Nalla Video manoharamayiriyckunnu....Abinandanangal Dear...........
@HrishysVLOG
@HrishysVLOG 5 ай бұрын
Thank you ❤️
@venugobal8585
@venugobal8585 5 ай бұрын
❤❤🎉
@HrishysVLOG
@HrishysVLOG 5 ай бұрын
@amckingz5106
@amckingz5106 2 ай бұрын
Good. Food
@HrishysVLOG
@HrishysVLOG 2 ай бұрын
❤️😊
@kryptonxxgamer
@kryptonxxgamer 5 ай бұрын
Well narrated bro. 👌🏻
@HrishysVLOG
@HrishysVLOG 5 ай бұрын
Thanks a ton ❤
@ChandranNair-fx1su
@ChandranNair-fx1su 5 ай бұрын
ഞങ്ങളും നമ്പീഷന്റെ പഴയ പറ്റുകാരാണ്. കണ്ടപ്പോൾ കൊതിയായി.
@HrishysVLOG
@HrishysVLOG 5 ай бұрын
@chandrasekharanp2482
@chandrasekharanp2482 25 күн бұрын
വലതു കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നതിനാൽ ഗ്ലാസ്സിന് അഴുക്ക് പറ്റാതിരിക്കാൻ ഇടതു കൈ കൊണ്ട് ചായ കുടിക്കാൻ ശീലിക്കണം😊
@rekeshprabhakaran7324
@rekeshprabhakaran7324 5 ай бұрын
ശരിക്കും സത്യം. നല്ല ഉഴുന്നു വട നല്ല ലഡു
@HrishysVLOG
@HrishysVLOG 5 ай бұрын
😊❤️
@saraths7103
@saraths7103 29 күн бұрын
എല്ലാ വിഡിയോയും കണ്ടു തുടങ്ങുന്നു ❤
@HrishysVLOG
@HrishysVLOG 29 күн бұрын
Happy to know. Stay connected. Thank you 😊❤️
@manojas2968
@manojas2968 Ай бұрын
അടിപൊളി സൂപ്പർ ആയിട്ടുണ്ട് ആശംസകൾ 👍
@HrishysVLOG
@HrishysVLOG Ай бұрын
Thank you 😊❤️
@satheeshcherote2561
@satheeshcherote2561 4 ай бұрын
I have traveled across kerala, but 1st choice is thrissur, I am from palakkad but in all means thrissur is the great place. My other choices are calicut, kannur, kottayam, trivandrum and Alleppey (father's place, mother from palakkad). Retirement life should be in thrissur by vadakkunathans & paramekkavil ammas & tiruvambady kannans blessings. ❤❤❤
@HrishysVLOG
@HrishysVLOG 4 ай бұрын
Great 👍❤
@vinodkumardnair4317
@vinodkumardnair4317 5 ай бұрын
വെരി നൈസ് താങ്ക്സ്
@HrishysVLOG
@HrishysVLOG 5 ай бұрын
Thank you! ❤️
@vijaylakshmik635
@vijaylakshmik635 4 ай бұрын
Very good😅
@HrishysVLOG
@HrishysVLOG 4 ай бұрын
Thank you ❤️
@stephyworld
@stephyworld 5 ай бұрын
Boost is the secret of my energy😁😊❤️
@HrishysVLOG
@HrishysVLOG 5 ай бұрын
Haha
@princyd88
@princyd88 5 ай бұрын
My place
@HrishysVLOG
@HrishysVLOG 5 ай бұрын
❤️
@radharamankutty1847
@radharamankutty1847 4 ай бұрын
Trp ente നാട്
@ParameswaranNambeesan-jd8mm
@ParameswaranNambeesan-jd8mm 28 күн бұрын
ലക്ഷ്മി കഫെന്റെ പരസ്യവും ആയി നമസ്കാരം
@HrishysVLOG
@HrishysVLOG 27 күн бұрын
😊❤️
@omanasathyan4049
@omanasathyan4049 23 күн бұрын
Super 🙏👍
@HrishysVLOG
@HrishysVLOG 23 күн бұрын
Thank you 😊❤️
@neethus95
@neethus95 Ай бұрын
Happy family ❤
@HrishysVLOG
@HrishysVLOG Ай бұрын
Thanks for the love ❤️😊
@satheeshcherote2561
@satheeshcherote2561 4 ай бұрын
In your video about bharat hotel I have said dipu bai, sorry bahan(sister), ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@HrishysVLOG
@HrishysVLOG 4 ай бұрын
It's ok ❤
@Abhishek-uq1ik
@Abhishek-uq1ik Ай бұрын
Elladethum autoill ahno pone.. car odikan padikku...😊 Anyway nice presentation... Vere onnum kond allato bro.. eppollum autok povumbo madukkulee...❤️
@HrishysVLOG
@HrishysVLOG Ай бұрын
Auto adipoliyalle! Car Vanganam. Time undallo. Thanks for the love and support bro! 😊❤️
@Abhishek-uq1ik
@Abhishek-uq1ik Ай бұрын
@@HrishysVLOG ❤️
@Suneel18407
@Suneel18407 2 ай бұрын
ഉഴുന്നുവട നമ്പർ 1. Best bakery Pathanamthitta near Gandhi squar.. ivitethe vata njam കഴിച്ചിട്ടുണ്ട് നല്ലതാണ്
@HrishysVLOG
@HrishysVLOG 2 ай бұрын
സമ്മതിക്കില്ല 🤣 തൃപ്രയാർ നമ്പീശൻസ് ലക്ഷ്മി കഫെ തന്നെ! ❤️😊
@harilalithikkat9366
@harilalithikkat9366 4 ай бұрын
Bro, you studied in Thalikulam VHSE isn't it?. I was your junior. Good vlogs.
@HrishysVLOG
@HrishysVLOG 4 ай бұрын
Yes, thank you! I'm really happy to see old familiar faces commenting on my work. Hope to see you again sometime ❤️
@unnikrishnanmenon4178
@unnikrishnanmenon4178 3 ай бұрын
RADHA KRISHNA. Round south Trichur....Not visited??? In 60/63 i have gpone when studing at Trichur...+ Avil vilayithatum....pathans madala dosa.too
@HrishysVLOG
@HrishysVLOG 3 ай бұрын
Yes, I have visited all of them. Still I feel Lakshmi is better! 😊
@kvpanikar4854
@kvpanikar4854 4 ай бұрын
ഞങ്ങളുടെ നാട് .
@HrishysVLOG
@HrishysVLOG 4 ай бұрын
❤️
@joyk5127
@joyk5127 4 ай бұрын
Adipwoli👌😍😍😍🥰 😋U Z H U N N U V A D A😋
@HrishysVLOG
@HrishysVLOG 4 ай бұрын
❤❤
@user-me3re1uy2m
@user-me3re1uy2m Ай бұрын
സഹോ സമയം കളയാതെവേഗം വട എവിടെഎന്ന് പറയു ഇനി പോകുമ്പോൾ കഴിക്കാനാണ്
@HrishysVLOG
@HrishysVLOG Ай бұрын
വീഡിയോ മുഴുവൻ കണ്ടില്ലേ? തൃപ്രയാർ ലക്ഷ്മി കഫേ 😊
@saralkumar8813
@saralkumar8813 5 ай бұрын
Hrishy evideyaanu veedu thrissuril 🥰🥰
@HrishysVLOG
@HrishysVLOG 5 ай бұрын
Thalikulam - Near Snehatheeram Beach
@SureshKc-um7xw
@SureshKc-um7xw 26 күн бұрын
തൊഴാൻ വന്നതോ തിന്നാൻ വന്നതോ
@HrishysVLOG
@HrishysVLOG 26 күн бұрын
രണ്ടിനും കൂടി ആയാൽ കുഴപ്പമുണ്ടോ? 😊🙏🏻
@krishnarajrajendran1272
@krishnarajrajendran1272 4 ай бұрын
എവിടെ നാട്
@HrishysVLOG
@HrishysVLOG 4 ай бұрын
തളിക്കുളം
@ananthalekshmy2278
@ananthalekshmy2278 Ай бұрын
Ningal pokunnanna hotel free ano
@HrishysVLOG
@HrishysVLOG Ай бұрын
അല്ല 😊
@vidisha7570
@vidisha7570 2 ай бұрын
Thrprayar അടുത്താണോ വീട്
@HrishysVLOG
@HrishysVLOG 2 ай бұрын
Yes 😊
@magicaltemplewalking
@magicaltemplewalking 4 ай бұрын
🪔
@HrishysVLOG
@HrishysVLOG 4 ай бұрын
❤️
@rajeeshappus2167
@rajeeshappus2167 5 ай бұрын
Ningal talikulamkaranao
@HrishysVLOG
@HrishysVLOG 5 ай бұрын
Yes ❤️
@user-me3re1uy2m
@user-me3re1uy2m Ай бұрын
നമ്മുടെ പെങ്ങളുട്ടിക്ക് കൊടുക്ക്ട്ടോ വായിൽവെള്ളം നിറഞ്ഞിട്ട്മിണ്ടാൻ പറ്റാത്ത അവസ്ഥയിൽ ഇരിക്കാണ് ഞാൻ സഹോ 🙏🙏👍❤️
@HrishysVLOG
@HrishysVLOG Ай бұрын
😊❤️
@lakshminarayananrajagopala6043
@lakshminarayananrajagopala6043 5 ай бұрын
No. Radhakrishna Lunch hoome, old bus stand, Thrissur
@HrishysVLOG
@HrishysVLOG 5 ай бұрын
I've tried both Radhakrishna and Lakshmi, and personally, I think Lakshmi takes the crown for being more crispy and tasty! 🌟 You just try and tell us.
@premachandranpottekkat5335
@premachandranpottekkat5335 5 ай бұрын
We too go regularly to Thriprayaar, and if time permits, Koodalmaanikyam also. We have tried out this Lakshmi hotel. I like their ghee roast and masala dosa and coconut chutney. Uzhunnuvada is not our regular item, so I am not in a position to vouch for it.
@premachandranpottekkat5335
@premachandranpottekkat5335 5 ай бұрын
Radhakrishna 's uzhunnu vada is oversized and i call it പൊക്കാച്ചിതവള. The vada should be of right size and right crispiness. Another drawback of Radha krishna is you have to first take a token for your food.
@HrishysVLOG
@HrishysVLOG 5 ай бұрын
​@@premachandranpottekkat5335 Taking a token is not a drawback for me. Even if you take a token, you can still place additional orders. It's an old system, and I just feel a nostalgic vibe when they ask to take a token
@HrishysVLOG
@HrishysVLOG 5 ай бұрын
@@premachandranpottekkat5335 Aha! Their uzhunnu vada is the best item on the menu. Next time, you must try it.
@sujithmps340
@sujithmps340 5 ай бұрын
𝗡𝗶𝗰𝗲. 𝗩𝗶𝗱𝗲𝗼 ❤
@HrishysVLOG
@HrishysVLOG 5 ай бұрын
Thank you ❤️
@sujithmps340
@sujithmps340 5 ай бұрын
​@@HrishysVLOG❤
@sumamohan1095
@sumamohan1095 5 ай бұрын
മനോഹരമായിട്ടുണ്ട് 😍😍😍
@HrishysVLOG
@HrishysVLOG 5 ай бұрын
Thank you❤️
@saravanana.r8955
@saravanana.r8955 3 ай бұрын
@HrishysVLOG
@HrishysVLOG 3 ай бұрын
❤️
@ramanathanvenni8206
@ramanathanvenni8206 24 күн бұрын
Nice
@HrishysVLOG
@HrishysVLOG 24 күн бұрын
Thank you 😊❤️
@user-ro5us5di1t
@user-ro5us5di1t 5 ай бұрын
Super❤
@HrishysVLOG
@HrishysVLOG 5 ай бұрын
❤️
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 36 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 116 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 59 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 20 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 36 МЛН