പ്രസാദ ഊട്ടും 💢 തൃശൂർ നളന്ദയിലെ മസാലദോശയും ബട്ടൂരയും 💢 Nalanda Hotel, Thrissur

  Рет қаралды 22,863

Hrishy's VLOG

Hrishy's VLOG

Ай бұрын

This VLOG is about a weekend where we went to Thrissur Town for a movie at Thrissur Ramdas Theatre, starting from Thalikulangara Shankaranarayana Temple. After the movie, went to Hotel Nalanda, a famous old restaurant for masala dosa. Hotel Nalanda is one of the best restaurants in Thrissur and is famous for its delicious Masala Dosa and delicious Chole Bhature with Chana Masala. This iconic spot has been a part of Thrissur's heritage for over 40 years, maintaining its vintage vibes and exceptional service. Known as one of the most affordable food spots in Thrissur, it is a favorite among locals and visitors alike. Hotel Nalanda offers high-quality dining with a pleasant ambience and friendly staff, ensuring that every visit is memorable. This culinary gem in Thrissur's vibrant food scene is perfect for anyone looking to enjoy authentic Kerala food and South Indian cuisine.
#Thrissur #HotelNalanda #VegetarianFood #MasalaDosa #CholeBhature #ChanaMasala #KeralaFood #SouthIndianCuisine #FoodVlog #ThrissurFood #ThrissurRestaurants #FoodLovers #VintageVibes #AffordableDining #Foodie #IndianCuisine
Join this channel to get access to perks:
/ @hrishysvlog
Contact Us:
📧 hrishyvasudev@gmail.com
🔗 Connect With Us:
Facebook: / hrishysvlog
Instagram: / hrishys_vlog

Пікірлер: 186
@HrishysVLOG
@HrishysVLOG Ай бұрын
വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ! 🙏😊❤
@joyk5127
@joyk5127 Ай бұрын
Athupinne parayano👌👍😍
@venkiarimpur3639
@venkiarimpur3639 Ай бұрын
നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ് നളന്തയെ പറ്റി ഓർമ്മ വന്നത്. പത്ത് മുപ്പത് വർഷങ്ങൾക്ക് ശേഷം ഇന്ന് ഒരു നെയ്റോ സ്റ്റും ചായയും കുടിച്ചു. 7:37
@HrishysVLOG
@HrishysVLOG Ай бұрын
Happy to know 😊❤️
@aiswaryacv3952
@aiswaryacv3952 Ай бұрын
❤❤❤
@sangeethasachidanandan3414
@sangeethasachidanandan3414 Ай бұрын
നിങ്ങളുടെ വീഡിയോ കാണാൻ ഒരു പ്രത്യേക രസാ. 🥰🥰🥰🥰
@HrishysVLOG
@HrishysVLOG Ай бұрын
Thank you so much 😊❤️🙏🏻
@joyk5127
@joyk5127 Ай бұрын
Puliyinji pole thanne... Video oru rakshayumilla👌👍😍 AMMA😍🥰 DEEPU😍🥰
@HrishysVLOG
@HrishysVLOG Ай бұрын
Thank you so much 😊❤️
@arunkumara.s7297
@arunkumara.s7297 Ай бұрын
എൻ്റെ buddy സൂപ്പർ വീഡിയോ 😍😀 മനസ്സ് നിറഞ്ഞു🥰♥️
@HrishysVLOG
@HrishysVLOG Ай бұрын
So happy! Buddy 🥰😊❤️
@raghuramraghavan1405
@raghuramraghavan1405 Ай бұрын
Prasaadoottu Pwoli❤....👏👏😋 Missing those sadhyas...Thanks for bringing it. Nalanda one of my all time favorite in TSR.❤ Awesome vlog with good choices and presentation. Thanks for keeping the same vibe with some varieties in all your videos "Hrishy" Keep up the good work💯 Have a wonderful time ahead 🙏 😊
@HrishysVLOG
@HrishysVLOG Ай бұрын
My pleasure 😊 Thanks for the love & support 😊❤️
@babukrishnan2360
@babukrishnan2360 Ай бұрын
ഹായ്... പ്രിയപ്പെട്ടവരെ, നിങ്ങളെ കാണുമ്പോൾ തന്നെ മനസ്സ് നിറയും... അഭിനന്ദനങ്ങൾ 🌹🌹🌹
@HrishysVLOG
@HrishysVLOG Ай бұрын
Thank you so much 😊❤️
@chandrasekharankaimal4521
@chandrasekharankaimal4521 Ай бұрын
Bhai best wishes from MUMBAI. AND AMMADAM
@HrishysVLOG
@HrishysVLOG Ай бұрын
​@@chandrasekharankaimal4521 Thank you and stay connected 😊❤
@akhila86
@akhila86 Ай бұрын
Nice vlog..thiirumbol sankadam..kurach koodi undayirunnenkil ennu thonnum❤❤❤❤
@HrishysVLOG
@HrishysVLOG Ай бұрын
Thank you so much for the love & support 😊❤️
@anandannambiar4876
@anandannambiar4876 18 күн бұрын
Super video,first temple vibe kidu
@HrishysVLOG
@HrishysVLOG 18 күн бұрын
Thank you 😊❤️
@ambikah6761
@ambikah6761 Ай бұрын
Sadya SUPER Masala dosha and battoora perfect ningal kazhikunnathe athilum SUPER
@HrishysVLOG
@HrishysVLOG Ай бұрын
Thank you so much for the love 😊❤️
@avinashbare1495
@avinashbare1495 Ай бұрын
Brother Soo nice to see ur video, lot’s of love ❤waiting for more…
@HrishysVLOG
@HrishysVLOG Ай бұрын
Thanks for the love bro 😊❤️
@rakz4u
@rakz4u Ай бұрын
ചങ്ങാതി, നിങ്ങള് ചോറ് ഉണ്ണുന്നത് കാണാൻ നല്ല അഴക് ആണ്. അത് കാണുമ്പോൾ നമുക്ക് തൃപ്തി ആകും
@HrishysVLOG
@HrishysVLOG Ай бұрын
Thank you so much 😊❤️
@user-ei4wv5zo9w
@user-ei4wv5zo9w Ай бұрын
Super video...❤❤❤❤❤
@HrishysVLOG
@HrishysVLOG Ай бұрын
Thank you 😊❤️
@udaysankar3537
@udaysankar3537 Ай бұрын
Your presentation is very nice and keeping simplicity ❤
@HrishysVLOG
@HrishysVLOG Ай бұрын
Thank you 😊❤️
@latan1807
@latan1807 Ай бұрын
Your way of presenting & comments along with the video is very pleasant 👍 Amma 's looks at Deepu 's mischievous and smile is the highlight of this video .😊❤.
@HrishysVLOG
@HrishysVLOG Ай бұрын
Thank you so much 😊❤️
@travelandeatwitharju
@travelandeatwitharju Ай бұрын
Beautiful presentation😊
@HrishysVLOG
@HrishysVLOG Ай бұрын
Thank you 😊❤️
@sreerajvasudev
@sreerajvasudev Ай бұрын
Adipoli ❤
@HrishysVLOG
@HrishysVLOG Ай бұрын
Thank you 😊❤️
@JonesKJVl-kp2qd
@JonesKJVl-kp2qd Ай бұрын
Deepu🎉🎉Her actions make video superb❤❤❤
@HrishysVLOG
@HrishysVLOG Ай бұрын
Thanks for the love 😊❤️
@shanisubramanian807
@shanisubramanian807 Ай бұрын
Super video ❤
@HrishysVLOG
@HrishysVLOG Ай бұрын
Thank you chechi 😊❤️
@diya523
@diya523 Ай бұрын
Deepu nde kali kandappo ammayude chiri kanda (so cute)
@HrishysVLOG
@HrishysVLOG Ай бұрын
Thank you so much 😊❤️
@st-qc1ky
@st-qc1ky Ай бұрын
Happy family, bless you ❤
@HrishysVLOG
@HrishysVLOG Ай бұрын
Thank you 😊❤️
@balakrishnanmenon4182
@balakrishnanmenon4182 Ай бұрын
So happy to see you all enjoying food GOD BLESS YOU ALL
@HrishysVLOG
@HrishysVLOG Ай бұрын
Thanks for the love 😊❤️
@dineshav1002
@dineshav1002 Ай бұрын
ആ ബട്ടൂര കണ്ടപ്പോൾ കൊതി ആയി
@HrishysVLOG
@HrishysVLOG Ай бұрын
😃 ഞങ്ങൾക്കും അതേ അവസ്ഥ തന്നെ ആയിരുന്നു 😊❤️
@sreemolmenon4808
@sreemolmenon4808 Ай бұрын
naadu miss cheyumbo ethokke kanumbo valatha oru feel aa ❤
@HrishysVLOG
@HrishysVLOG Ай бұрын
😊❤️
@induprasobh8352
@induprasobh8352 Ай бұрын
Super😍
@HrishysVLOG
@HrishysVLOG Ай бұрын
Thank you 😊❤️
@sishmatm9175
@sishmatm9175 Ай бұрын
Nalla vedio ❤
@HrishysVLOG
@HrishysVLOG Ай бұрын
Thank you 😊❤️
@3DMe3D
@3DMe3D 21 күн бұрын
Good video brother...
@HrishysVLOG
@HrishysVLOG 21 күн бұрын
Many many thanks 😊❤️ Stay connected
@ManuM-cu7cy
@ManuM-cu7cy Ай бұрын
Super 👍
@HrishysVLOG
@HrishysVLOG Ай бұрын
Thank you 😊❤️
@josephkj5577
@josephkj5577 Ай бұрын
"വീകെന്റില് ഞങ്ങളുടെ ആഘോഷം എന്ന് പറഞ്ഞാൽ ഒരു സിനിമയും, മസാല ദോശയും ആണ്...." ആ വാക്കുകൾക്കു ഒരു പാട് അർഥം ഉള്ളത് പോലെ എനിക്ക് തോന്നി.അല്ലെങ്കിലും പിന്നീട് ഓർക്കാൻ ഇതൊക്കെ അല്ലെ ബാക്കി ഉണ്ടാവുക.
@HrishysVLOG
@HrishysVLOG Ай бұрын
അതെ.. സ്നേഹത്തിനും സപ്പോർട്ടിനും നന്ദി 😊❤️
@GirijaDevadas-gw5lb
@GirijaDevadas-gw5lb Ай бұрын
Super
@HrishysVLOG
@HrishysVLOG Ай бұрын
Thank you 😊❤️
@RAJESHNair-ym4lm
@RAJESHNair-ym4lm Ай бұрын
🎉🎉🎉
@HrishysVLOG
@HrishysVLOG Ай бұрын
Thank you 😊❤️
@bindusuresh6307
@bindusuresh6307 Ай бұрын
👌🏻👍🏻
@HrishysVLOG
@HrishysVLOG Ай бұрын
😊❤️
@savithaps-bv7if
@savithaps-bv7if Ай бұрын
Music ❤ adipoli
@HrishysVLOG
@HrishysVLOG Ай бұрын
Thank you 😊❤️
@drvishnuushaasokan3624
@drvishnuushaasokan3624 Ай бұрын
Chetta,Chechi n Amma ❤️ Adipoli ❤
@HrishysVLOG
@HrishysVLOG Ай бұрын
Thank you so much ❤️😊
@jyothithampi8002
@jyothithampi8002 Ай бұрын
Blessed family ❤❤❤
@HrishysVLOG
@HrishysVLOG Ай бұрын
Thanks for the love 😊❤️
@PradeeshCD-xt6wc
@PradeeshCD-xt6wc Ай бұрын
😋😋
@HrishysVLOG
@HrishysVLOG Ай бұрын
😊❤️
@lishamol5025
@lishamol5025 Ай бұрын
❤❤
@HrishysVLOG
@HrishysVLOG Ай бұрын
Thank you 😊❤️
@anaswarakm3967
@anaswarakm3967 Ай бұрын
Nice ❤💃🥳
@HrishysVLOG
@HrishysVLOG Ай бұрын
Thank you 😊❤️
@minumartin9413
@minumartin9413 Ай бұрын
@HrishysVLOG
@HrishysVLOG Ай бұрын
Thank you 😊❤️
@SaraswathyRaghavan
@SaraswathyRaghavan Ай бұрын
😊😊
@HrishysVLOG
@HrishysVLOG Ай бұрын
😊❤️
@aparnarenuka7329
@aparnarenuka7329 Ай бұрын
Deepu chechi ishttam❤
@HrishysVLOG
@HrishysVLOG Ай бұрын
Thanks for the love 😊❤️
@jayavinod427
@jayavinod427 Ай бұрын
❤❤❤❤
@HrishysVLOG
@HrishysVLOG Ай бұрын
😊❤️🙏🏻
@RRajan-gv7wc
@RRajan-gv7wc Ай бұрын
Happy family❤
@HrishysVLOG
@HrishysVLOG Ай бұрын
😊❤️🙏🏻
@radharamankutty1847
@radharamankutty1847 Ай бұрын
Happy family
@HrishysVLOG
@HrishysVLOG Ай бұрын
Thanks for the love 😊❤️
@jagadeesnambibabu
@jagadeesnambibabu Ай бұрын
❤️❤️❤️
@HrishysVLOG
@HrishysVLOG Ай бұрын
😊❤️
@sureshnair2393
@sureshnair2393 Ай бұрын
Enjoy weekend ❤❤❤
@HrishysVLOG
@HrishysVLOG Ай бұрын
Thank you 😊❤️
@sruthyk.s261
@sruthyk.s261 Ай бұрын
Supportive mom u ve 🙏
@HrishysVLOG
@HrishysVLOG Ай бұрын
Yes 😊❤️
@ishunehan7137
@ishunehan7137 Ай бұрын
hi super
@HrishysVLOG
@HrishysVLOG Ай бұрын
Thank you 😊❤️
@anusuraj4458
@anusuraj4458 Ай бұрын
Ulli chatni recipe😋😋
@HrishysVLOG
@HrishysVLOG Ай бұрын
Udane idam ketto 😊❤️
@pradeepu9067
@pradeepu9067 27 күн бұрын
St.Thomas college il 1988 ഇൽ പഠിക്കുമ്പോൾ മുതൽ നളന്ദ യിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടുള്ളത്...... മാന്യമായ പെരുമാറ്റം, നല്ല ടേസ്റ്റി ഫുഡ്... മിതമായ വില.... "ദോശക്കട" എന്നൊരു പേരും കൂടെ ഉണ്ട് നളന്ദ യ്ക്ക്...
@HrishysVLOG
@HrishysVLOG 27 күн бұрын
Happy to know 😊❤️
@sheejadharman9622
@sheejadharman9622 Ай бұрын
Namude ambalatinte vlog ulpedutiyath nannay❤
@HrishysVLOG
@HrishysVLOG Ай бұрын
😊❤️
@ramanathanvenni8206
@ramanathanvenni8206 24 күн бұрын
Nice
@HrishysVLOG
@HrishysVLOG 24 күн бұрын
Thank you 😊❤️
@user-bq7dz3su9t
@user-bq7dz3su9t Ай бұрын
ഹായ് ദീപ ❤️ അമ്മ ❤️ 😮
@HrishysVLOG
@HrishysVLOG Ай бұрын
Hi 😊❤️
@govindmenon8699
@govindmenon8699 Ай бұрын
TCR ❤
@HrishysVLOG
@HrishysVLOG Ай бұрын
Thank you😊❤️
@anujames663
@anujames663 Ай бұрын
ചേട്ടാ 🥰 അമ്മ 🥰 ദീപുച്ചേച്ചി 🥰🥰🥰🥰 ഇന്ന് വ്ലോഗ് കണ്ടപ്പോ നല്ലോണം വിഷമം ആയിട്ടാ എന്താ അറിയോ മ്മടെ കോട്ടപ്പുറം ശിവന്റെ അമ്പലത്തിൽ പ്രസാദ ഊട്ടിനു പോയിരുന്നത്ഓർമ വന്നു ക്രിസ്ത്യൻ ആണേലും എന്റെ ഫ്രണ്ട് അമൃത തൊഴാൻ ഒക്കെ പഠിപ്പിച്ചിരുന്നു 🥰 പട്ടുപാവാട ഒക്കെ ഇട്ട് മുല്ലപ്പൂ ഒക്കെ വെച്ചു അവിടെ പോയി കഴിക്കുന്നതും പായസവും ഒക്കെ വയറു നിറയെ തട്ടി വീട്ടിലേക്ക് വരും 🥰🥰🥰 അത് പോലെ മ്മടെ രാമദാസ് തീയറ്ററിൽ ഇന്റർവെൽ സമയത്തു നല്ല ചൂട് കായ ബജ്ജി കിട്ടും അസാധ്യ രുചി ആണ് 🥰🥰🥰🥰 ഇന്നത്തെ ഈ വ്ലോഗ് കണ്ടപ്പോൾ വല്ലാത്ത വിഷമം ആയി ചേട്ടാ എന്തോ ഒരു നഷ്ടബോധം പോലെ ഫീൽ ആയി. എന്നാലും ഈ വ്ലോഗ് മനസിന്‌ സന്തോഷം തന്നെ ആണുട്ട പ്രേതെകിച്ചു ചേട്ടന്റെ വീഡിയോ കാണുമ്പോൾ മനസിന്‌ നല്ല സന്തോഷം ആണ് മിതമായ ശബ്ദത്തിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക് നല്ല സ്നേഹത്തോടെ ഉള്ള അവതരണവും ഒരു ജാടയും ഇല്ലാത്ത മ്മടെ ദീപു ചേച്ചിയും 🥰🥰🥰🥰 ഒത്തിരി സ്നേഹം ട്ടാ ഈ ഫാമിലിയോട് 🥰🥰🥰🥰
@HrishysVLOG
@HrishysVLOG Ай бұрын
Wow! സ്നേഹത്തിനും നല്ല വാക്കുകൾക്കും നന്ദി 😊🥰❤️🙏🏻
@vipinkk7894
@vipinkk7894 Ай бұрын
Hii bro 😍
@HrishysVLOG
@HrishysVLOG Ай бұрын
Hello 🙋🏻‍♂️😊❤️
@user-me3re1uy2m
@user-me3re1uy2m Ай бұрын
ഏതാപടം എന്ന് പറഞ്ഞില്ല ദീപുട്ടിയുടെ തലയാട്ടൽ എപ്പോഴാണ് ഉണ്ടാവുകഎന്ന് നോക്കിരിക്കയിരുന്നു അത് കണ്ടപ്പോൾ കൂടുതൽ സന്തോഷം 👍👍❤️🌹
@HrishysVLOG
@HrishysVLOG Ай бұрын
പോസ്റ്റർ കാണിക്കുന്നുണ്ട്. സിനിമ: ഗോളം. Thanks for the love 😊❤️
@user-kk3hq9my6h
@user-kk3hq9my6h Ай бұрын
🥰🥰🥰🥰🥰🥰❤️🥰❤️😌🖐️
@HrishysVLOG
@HrishysVLOG Ай бұрын
Thank you 😊❤️
@balupg8426
@balupg8426 Ай бұрын
ദീപു നിങ്ങളുടെ ആരാണ്??
@HrishysVLOG
@HrishysVLOG Ай бұрын
ദീപു എന്റെ ഭാര്യയാണ് 😊
@user-yw6te2lg6h
@user-yw6te2lg6h Ай бұрын
വീഡിയോ നന്നായിട്ടുണ്ട്.... ബാക്ക്ഗ്രൗണ്ട് മ്യൂസിക് മുൻപ് ദൂരദർശനിലെ പോലെ തോന്നി... ഇന്നും ഇത്തരം നല്ല കൊച്ചു ഹോട്ടൽ ഉണ്ട് എന്നത് നല്ല കാര്യം... മൂന്നു ആള് ഫുഡ്‌ കഴിച്ചിട്ട് 350 രൂപ അല്ലേ ബില്ല് വന്നുള്ളൂ... പിന്നെ വളരെ ഫാസ്റ്റ് ആയ സർവീസ് ഉം...
@HrishysVLOG
@HrishysVLOG Ай бұрын
Thank you so much 😊❤️
@gypsy-k6c
@gypsy-k6c 8 күн бұрын
2 questions..chettanta job enthanu..and video edukan use cheyuna camera etha..n onu parayo please
@HrishysVLOG
@HrishysVLOG 8 күн бұрын
1. Job - Freelance Graphic Designer. I work for several clients mainly in Kerala and Gulf countries. 2. Camera - OSMO Pocket 3
@gypsy-k6c
@gypsy-k6c 8 күн бұрын
@@HrishysVLOG Thanks chetta.
@arjunm7736
@arjunm7736 Ай бұрын
ഒല്ലൂർ le ശ്രീ ഭവൻ ഹോട്ടൽ le Masala dosa കഴിച്ച് നോക്കൂ..
@HrishysVLOG
@HrishysVLOG Ай бұрын
അവിടെ പോകാൻ പ്ലാൻ ഉണ്ട്. ഉടനെയാവാം 😊❤️
@sujiths3763
@sujiths3763 24 күн бұрын
Bro which camera using?
@HrishysVLOG
@HrishysVLOG 24 күн бұрын
Pocket 3
@k1thz
@k1thz Ай бұрын
sheda, masala dosa kandapo kothiyaayi !!
@HrishysVLOG
@HrishysVLOG Ай бұрын
Haha 😃😊❤️
@venkitkavasseri1290
@venkitkavasseri1290 27 күн бұрын
Theetha Rappai anu allae ?
@HrishysVLOG
@HrishysVLOG 27 күн бұрын
ചെറുതായിട്ട് 😊
@rDx0779
@rDx0779 Ай бұрын
ചേട്ടാ നമ്മുടെ തൃപ്രയാർ ബ്യൂട്ടി സിൽക്സ് പുറകിലായിട്ട് ഉച്ചയൂണ് കൊടുക്കുന്ന വീടിന് ചേർന്നുള്ള ഒരു കടയുണ്ട്... അവിടുത്തെ ഉച്ചയൂണ് നല്ലതായി തോന്നി കഴിച്ചപ്പോൾ... ട്രൈ ചെയ്തിട്ടുണ്ടോ?
@HrishysVLOG
@HrishysVLOG Ай бұрын
അവിടെ കുറെ തവണ പോയിട്ടുണ്ട്. വീഡിയോ ചെയ്യാൻ പ്രയാസമായി തോന്നി. അതിന്റെ കാരണം തിരക്കും സൗകര്യക്കുറവും. മറ്റുള്ളവർക്ക് ശല്യമാവുമോ എന്ന ചിന്ത! Thanks for the comment bro 😊❤️
@rDx0779
@rDx0779 Ай бұрын
@@HrishysVLOG ശരിയാണ് ചേട്ടാ അത് ചെറിയൊരു സ്ഥലമാണ് അവിടെ ഫാമിലി ആയിട്ടും പോവാനും ബ്ലോഗ് എടുക്കാനും ഒരു സ്പേസ് ഇല്ല
@HrishysVLOG
@HrishysVLOG Ай бұрын
അതെ. അല്ലെങ്കിൽ മുൻപേ എടുത്തേനേ.. Bro!
@selfmadex007
@selfmadex007 Ай бұрын
Adipoli vlog, oru samshyam Bill 326 allae, endhina 346 gpay cheydhadhu.
@HrishysVLOG
@HrishysVLOG Ай бұрын
Aaah.. 😊 20 Rs. nammude food serve cheytha chettanu tip koduthathanu. Onnoode sradhichal Kanaam. Athu over detail aayi kanikkanda ennu karuthi. Thanks for the comment 😊❤️
@selfmadex007
@selfmadex007 Ай бұрын
@@HrishysVLOG Oh ok, sadharnaa tip nammal kayyil cash kodukkum. Gpay aayittu billindae koodae koduthathaanu ok ok I got it. Great going👍. I'm from Chennai, njan Thrissur onnu varenda avushyam indu, vannal thangalkku pattumengil namukku onnu meet cheyyaam.
@HrishysVLOG
@HrishysVLOG Ай бұрын
Sure! Please message me on Instagram. Will meet 😊❤️👍🏻
@shijumv7704
@shijumv7704 Ай бұрын
❤😂😢
@HrishysVLOG
@HrishysVLOG Ай бұрын
😊❤️🙏🏻
@sreerag7671
@sreerag7671 Ай бұрын
ഇല കീറിയത് കിട്ടിയാൽ ഒരു സങ്കടം ആണ് എന്നും എപ്പോഴും 😢😅
@HrishysVLOG
@HrishysVLOG Ай бұрын
കറക്റ്റ് ആണ് ബ്രോ! ദീപുവിനാണേൽ മിക്കവാറും അങ്ങനെ കിട്ടേം ചെയ്യും. ഇത് ആദ്യമായിട്ടല്ല 😅
@sreerag7671
@sreerag7671 Ай бұрын
@@HrishysVLOG 😅😅പാവം
@RAJESHNair-ym4lm
@RAJESHNair-ym4lm Ай бұрын
പറന്നു വരുന്ന മസാല ദോശ
@HrishysVLOG
@HrishysVLOG Ай бұрын
😃❤️
@sobhancv9143
@sobhancv9143 Ай бұрын
Cinema ethennu paranjilla
@HrishysVLOG
@HrishysVLOG Ай бұрын
പോസ്റ്റർ കാണിക്കുന്നുണ്ട്. സിനിമ: ഗോളം Thank you 😊❤️
@AnilKumar-bs7eq
@AnilKumar-bs7eq 8 күн бұрын
എന്താണ് ജോലി.
@HrishysVLOG
@HrishysVLOG 8 күн бұрын
ജോലി - ഫ്രീലാൻസ് ഗ്രാഫിക് ഡിസൈനർ. പ്രധാനമായും കേരളത്തിലും ഗൾഫ് രാജ്യങ്ങളിലുമുള്ള നിരവധി ക്ലയന്റുകൾക്ക് വേണ്ടിയാണ് ഞാൻ ജോലി ചെയ്യുന്നത്.
@divyaprabhu9894
@divyaprabhu9894 Ай бұрын
Sg jayichu👏👏 Deepu👌👌👌👌 amma🙏🙏 ❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍
@HrishysVLOG
@HrishysVLOG Ай бұрын
Thanks for the love 😊❤️
@aswathyrj7894
@aswathyrj7894 Ай бұрын
Deepu night enthelum kayicho aavo😂😂...
@HrishysVLOG
@HrishysVLOG Ай бұрын
നൈറ്റ് ഒന്നും കൊടുത്തില്ല 😂😂
@aswathyrj7894
@aswathyrj7894 Ай бұрын
😊😊
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf Ай бұрын
Deepuvine Vishamippikkathe ange Koduthete. Atha nallathe
@HrishysVLOG
@HrishysVLOG Ай бұрын
😃😊❤️
@harikumarhari7897
@harikumarhari7897 Ай бұрын
Bro gap varathe videos idan sremikkane
@HrishysVLOG
@HrishysVLOG Ай бұрын
Will do that bro! Thank you 😊❤️
@shafithahirvattu-vk2ed
@shafithahirvattu-vk2ed Ай бұрын
Hi chetta
@HrishysVLOG
@HrishysVLOG Ай бұрын
Hi 😊❤️
@krishnaprasadmylath7440
@krishnaprasadmylath7440 Ай бұрын
Thinnall alla kazhikkall
@HrishysVLOG
@HrishysVLOG Ай бұрын
Entha udhesiche?
@krishnaprasadmylath7440
@krishnaprasadmylath7440 Ай бұрын
@@HrishysVLOG pappadam thinnall alla Kazhikkall aannu
@HrishysVLOG
@HrishysVLOG Ай бұрын
Oh, okay. Sorry bro, if I am mistaken. 😊❤️
@g.sreenandinisreenandini2047
@g.sreenandinisreenandini2047 27 күн бұрын
ദീപുവിന് ഒരു standard ഇല്ല
@HrishysVLOG
@HrishysVLOG 27 күн бұрын
അവൾ കൊച്ചു കുട്ടികളെപ്പോലെയാണ്. കുട്ടികൾക്ക് എന്ത് സ്റ്റാൻഡേർഡ്? 😊😊🙏🏻❤️
@sachuuu-ou4qv
@sachuuu-ou4qv Ай бұрын
Sherikkum evarude wife kurach over expression alle oru food kazhichitt aarengilum ethrayum drama kalikkumo
@HrishysVLOG
@HrishysVLOG Ай бұрын
വീഡിയോ എന്റർടെയിനിംഗ് ആകേണ്ടേ? അതിനായ് ഒരു ശ്രമം എന്റെ ഭാഗത്തുനിന്നും ഉണ്ടാകും എന്ന് കരുതിക്കോളൂ. വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ മിക്കവാറും ഞാൻ എങ്ങനെ ഉണ്ട് ദീപു എന്ന് ചോദിക്കും.. അപ്പോഴാണ് അവൾ എക്സ്പ്രെഷൻ തരുന്നത്. എഡിറ്റിംഗിൽ ആ ചോദ്യം മിക്കവാറും ഒഴിവാക്കും. മറ്റൊരു കാര്യം ചോദിച്ചോട്ടെ? അല്ലെങ്കിലും വീഡിയോ ചെയ്യുന്ന ആരാണ് എപ്പോഴും അനങ്ങാതെ നിൽക്കുക. Anyway Thanks for the comment bro 😊❤️
@sachuuu-ou4qv
@sachuuu-ou4qv Ай бұрын
Not feel bad, oru opinion parajada after sometime every body tell this ❤❤
@HrishysVLOG
@HrishysVLOG Ай бұрын
@@sachuuu-ou4qv Oru Prashnavumilla Bro. Thanks for sharing your opinion 😊❤
@si.1010
@si.1010 Ай бұрын
❤❤
@HrishysVLOG
@HrishysVLOG Ай бұрын
😊❤️
@satheesann2240
@satheesann2240 Ай бұрын
Super
@HrishysVLOG
@HrishysVLOG Ай бұрын
Thank you 😊❤️
@karthikr9079
@karthikr9079 Ай бұрын
❤❤❤
@HrishysVLOG
@HrishysVLOG Ай бұрын
😊❤️
@jeesonjose465
@jeesonjose465 Ай бұрын
Super
@HrishysVLOG
@HrishysVLOG Ай бұрын
Thank you 😊❤️
@darsanadas876
@darsanadas876 Ай бұрын
❤❤
@HrishysVLOG
@HrishysVLOG Ай бұрын
😊❤️
@arooonchandroth8048
@arooonchandroth8048 Ай бұрын
❤❤❤
@HrishysVLOG
@HrishysVLOG Ай бұрын
Thank you 😊❤️
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 99 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 99 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 23 МЛН