No video

ഇഷ്ടങ്ങൾക്ക് പിന്നാലെ പോയി നേടിയ ജീവിതവിജയം- Ebadu Rahman Interview |

  Рет қаралды 24,056

24 News

24 News

Күн бұрын

#EbaduRahman #valueplus
ഏറ്റവും കൂടുതൽ വിമർശിക്കുന്ന ഉപഭോക്താവാണ്,കൂടുതൽ പാഠം പഠിപ്പിക്കുക. വിമർശനങ്ങളിലൂടെ മാത്രമെ സംരംഭം വളരൂ.
എവിടെ വിജയിച്ചു എവിടെ പരാജയപ്പെട്ടുവെന്ന് പരിശോധിക്കാറുണ്ട്. അതിൽ പരാജയപ്പെട്ടതെങ്ങനെയന്നാണ് ആദ്യം പരിശോധിക്കുക. കാരണം കണ്ടെത്തി കഴിഞ്ഞാൽ എത്രയും പെട്ടെന്ന് പരിഹരിക്കുകയാണ് രീതി. ഒആർഎം സ്ട്രാറ്റജിസ്റ്റും, സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറും,സംരംഭകനുമായ ഇബാദു റഹ്മാനുമായുളള അഭിമുഖം വാല്യുപ്ലസിൽ.
Social media influencer, ORM Strategist, and entrepreneur, Ebadu Rahman joins Value Plus to share his experiences as a businessman. Watch the full video here.
#socialmedia #ebadurahman
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 41
@shibujohn5911
@shibujohn5911 Жыл бұрын
പഠിച്ചിട്ടു ചോദ്യം ചോദിക്കുന്ന ചോദ്യകർത്താവിന് ഒരു അഭിനന്ദനങ്ങൾ
@saranchtraghavan6450
@saranchtraghavan6450 Жыл бұрын
അവതാരകയുടെ അവതരണം സൂപ്പർ കൂടുതൽ നല്ല നല്ല സംരംഭകരുമായുള്ള കൂടിക്കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു
@subheesheranhikkal3303
@subheesheranhikkal3303 Жыл бұрын
Ebaduka നിങ്ങളുടെ സംസാരം കേൾക്കാൻ നല്ലൊരു സുഖമാണ് ♥️♥️♥️
@faizalhussain902
@faizalhussain902 Жыл бұрын
ഇന്നലെയാണ് ഇത് കണ്ടത്... രണ്ട് പുലികൾ ' ഒരുമിച്ച് .... സത്യത്തിൽ ഈ ഇൻറർവ്യൂ വളരെ മനസ്സമാധാനം നൽകി.... ഒപ്പം ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരവും .... രണ്ടു പേരും വലിയ നിഘണ്ടു' വായി തോന്നി.... നിങ്ങളുടെ കൈയ്യിലില്ലാത്ത ചോദ്യങ്ങളോ ,ഉത്തരങ്ങളോ ഉണ്ടാകില്ല .... ഒരു പാട് കാര്യങ്ങൾ ചെയ്തിട്ടും രക്ഷപ്പെടാത്ത ഒരുപാട് പേരിൽ ഒരാളാണ് ഞാനും ,അതിൽ വലിയ നിരാശയുമുണ്ടായിരുന്നു.... പക്ഷേ ഈ ഇൻറർവ്യൂ എന്നിൽ വലിയൊരു ഊർജം നിറക്കുന്നു... എങ്ങിനെയായിരിക്കണം ഇൻറർവ്യൂ എന്തിനായിരിക്കണം ഇൻറർവ്യൂ എന്നതിന്ന് ഏറ്റവും വലിയ ഉദാഹരണമാണിത്..... എത്ര കണ്ടാലും മതിയാകില്ല ... നന്ദി '' നല്ല വാക്കുകൾക്ക് , നിറം ചേർക്കാത്ത സംസാരത്തിന്.....
@bijubiju4297
@bijubiju4297 Жыл бұрын
പതിവുപോലെ തന്നെ മറ്റൊരു മികച്ച കണ്ടന്റ്. ഇബാദുവുൻറെതാകുമ്പോൾ മറിച്ചൊന്നാകില്ലല്ലോ..നന്ദി
@my3q8media
@my3q8media Жыл бұрын
അവതാരക എന്ന് പറഞ്ഞാൽ ഇതാണ് ഒരുപാട് ന്യൂസ് ചാനൽ അവതാരകർ ഈ വ്യക്തിയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്♥️
@Autokaran
@Autokaran Жыл бұрын
വീഡിയോ കണ്ടു കുറെ കാര്യങ്ങൾ മനസ്സിലായി ഇബാദു റഹ്മാൻ എന്റെ ജീവിതത്തിൽ ഉൾക്കൊള്ളാൻ ശ്രമിക്കും❤❤❤
@Abu_Maryum
@Abu_Maryum Жыл бұрын
Vaaakukalude nirathinu kshama. Ningallude aadhya kaala videokal kandapol kurachoru ammai talk ulla pottanaya vyakthi aayanu karuthiyirunnath engilum ningall paranja pole . Paruchayapeduthunna karyangall rare and ente tastelullava ayadh kond shredhikaarund. Aadhyamayanu thangalude vaakukale kurich kelkunnadh. Bahumanam und. Vlogil kaanuna vala vala adi alla. Vivaram und. Keep it up big broh
@TheAlnaz
@TheAlnaz Жыл бұрын
അവതാരകയുടെ കണ്ണുകൾ ഇഷ്ടം ❤
@BIJOSEBASTIAN
@BIJOSEBASTIAN Жыл бұрын
Great take away ❤️ for content creators and Business owners ❤️All the best,Love your simplicity
@anasmuhiudheen5591
@anasmuhiudheen5591 Жыл бұрын
Hatsoff Brother ♥️
@sabithkalathingal
@sabithkalathingal Жыл бұрын
ebadkka❤
@NikhilNikhil-xj5he
@NikhilNikhil-xj5he Жыл бұрын
Value Plus = Value delivery.Thank you Chechi
@alexandroalexandro7516
@alexandroalexandro7516 Жыл бұрын
38 alla.oru 45 prayam thonnum...mukasthithi ishtamayi
@saleemkattilakam3142
@saleemkattilakam3142 Жыл бұрын
My best friend
@nafi8987
@nafi8987 Жыл бұрын
He is great person.. 🥰
@AzeezValiyora123
@AzeezValiyora123 Жыл бұрын
Good vlogger👍🏻👍🏻👍🏻👍🏻 Good intervewer👍🏻👍🏻👍🏻
@muhammednihal1581
@muhammednihal1581 Жыл бұрын
So good🎉
@vaseemmehrancp9372
@vaseemmehrancp9372 Жыл бұрын
❤❤
@antonywalter9511
@antonywalter9511 Жыл бұрын
ഇത് പോലെയുള്ള അവതാരകയെ കാണുമ്പോഴാണ് ചിലതുങ്ങളെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്
@beegumameena
@beegumameena Жыл бұрын
അതെ
@haridashari3556
@haridashari3556 Жыл бұрын
Super
@eqvig258
@eqvig258 Жыл бұрын
Best ❤
@PMSUHAIB
@PMSUHAIB Жыл бұрын
🥰🥰🥰🥰💞💞💞💞💞😌
@shijasjanatha
@shijasjanatha Жыл бұрын
❤️❤️❤️
@safnaebad7638
@safnaebad7638 Жыл бұрын
❤❤❤❤
@sudheeralannallur
@sudheeralannallur Жыл бұрын
❤️❤️❤️❤️❤️
@ManjuS-tw8ze
@ManjuS-tw8ze Жыл бұрын
👍
@Shibinbasheer007
@Shibinbasheer007 Жыл бұрын
💙💜
@mhdh6481
@mhdh6481 Жыл бұрын
🥰🥰
@anasmuhiudheen5591
@anasmuhiudheen5591 Жыл бұрын
🥰
@moidinmoidin-un1os
@moidinmoidin-un1os Жыл бұрын
1
@CYCLESANJARI
@CYCLESANJARI Жыл бұрын
Cyclists of Burundi 😍👌👌
@hamisworld8421
@hamisworld8421 Жыл бұрын
ഞ്ഞാനുംഒരുയൂറ്റൂബറാഇന്നയാർക്കെഘിലുംഅറിയോ
@MrSanthosh5555
@MrSanthosh5555 Жыл бұрын
super interview
@bestofine
@bestofine Жыл бұрын
വാറൻ ബുഫ്ഫെറ്റ്‌ 😅
@muhammedameen7679
@muhammedameen7679 Жыл бұрын
❤❤❤
@umeshgopinath554
@umeshgopinath554 Жыл бұрын
❤️🎊🎊❤️
@muhammedameen7679
@muhammedameen7679 Жыл бұрын
❤❤❤
@jkbusiness7566
@jkbusiness7566 Жыл бұрын
❤❤❤
@tbjagadeesh
@tbjagadeesh Жыл бұрын
Lyceum..Thampi sir...ayirunno oru ..
Jagadish & Baiju Responding about Mohanlal & Massive Resigns At AMMA
5:39
Movie Man Broadcasting
Рет қаралды 14 М.
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 93 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 10 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 9 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН