ഇട്ട പണം എടുക്കാൻ ബാങ്കിൽ പോയ യുവതിക്കുണ്ടായ അനുഭവം...വീഡിയോ എടുക്കരുതെന്ന്

  Рет қаралды 78,617

1-Minute Malayalam

1-Minute Malayalam

Ай бұрын

മലയാളം ന്യൂസ് #malayalam news #malayalam film news #malayalam live
Email: malayaliexpress2018@gmail.com

Пікірлер: 67
@Kunji-lb6yj
@Kunji-lb6yj Ай бұрын
വലിയ താമസം ഇല്ലാതെ sbi യ്ക്ക് അഡ്വാൻസ് ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹🌹
@akpradeep3021
@akpradeep3021 Ай бұрын
ഈ ബാങ്ക് കാർക്ക് അഹങ്കാരം കൂടുതലാണ്
@user-zt4vy9ub4e
@user-zt4vy9ub4e Ай бұрын
SBI ജനങ്ങൾ ഭാഹിഷ്കരിക്കൂ
@ANOKHY772
@ANOKHY772 Ай бұрын
ഒരു നശിച്ച ബാങ്ക് ആണ് SBI. അവിടെ പോയി അക്കൗണ്ട് എടുത്തവരെ വേണം ആദ്യം അടിക്കാൻ..
@anjalimenon3870
@anjalimenon3870 Ай бұрын
😂
@Kunji-lb6yj
@Kunji-lb6yj Ай бұрын
Sbi എന്നും അഹങ്കാരി കളുടെ ബാങ്ക് ആണ് sbt നല്ലരീതിയിൽ പെരുമായിരുന്നു
@noushadnoushad188
@noushadnoushad188 Ай бұрын
ഈ ബാങ്കിൽ നിന്ന് എല്ലാവരും പണം പിൻവലിക്കണം അതാണ് ഇവർക്കുള്ള മറുപടി
@Sivakumar-pu3oy
@Sivakumar-pu3oy 14 күн бұрын
😊😊ll😊lllllll😊l
@David-y5w7x
@David-y5w7x Ай бұрын
ഏത് വകുപ്പ് പ്രകാരമാണ് വീഡിയോ എടുക്കുന്നത് നിരോധിക്കുന്നത് എന്ന് അവരോട് ചോദിച്ചു നോക്കൂ
@Kapila999
@Kapila999 Ай бұрын
വകുപ്പ് ഇടാൻ ഇത് ബസ്റ്റാന്റ് അല്ല.. ബാങ്കിൽ ഫോട്ടോ വീഡിയോ റെക്കോർഡിങ് പാടില്ല.. ഇവർ പറഞ്ഞത് തെറ്റാണു. ഒരു ബാങ്കിലും പാടില്ല
@robinsonmathew6429
@robinsonmathew6429 Ай бұрын
മാഡത്തിന്റെ മുഖമൊന്നു കാണട്ടെ
@joseyjoseph6351
@joseyjoseph6351 Ай бұрын
ബാങ്കിൽ വീഡിയോ റിക്കാർഡിങ്ങ് അനുവദനീയമല്ല. ഇവരുടെ ആവശ്യം പരിശോധിച്ചു നിയമം അനുസരിച്ച് അനുവദിക്കണം. ബാങ്ക് counter ൽ mobile നു പോലും വിലക്കുണ്ടെന്നു തോന്നുന്നു. ഇവരുടെ ആവശ്യം നിയമാനുസൃതമാണെങ്കിൽ അനുവദിക്കാതിരുന്നതിന്നു നടപടി എടുക്കണം.
@biju89
@biju89 Ай бұрын
State bank of india...ethrem mosham serviceum ethrem gathiketta oru bankum vere kanila
@balaravi5990
@balaravi5990 Ай бұрын
അത് ഞങ്ങടെ അഹങ്കാരം 👍
@abhilashsg691
@abhilashsg691 2 күн бұрын
Bankil entho hide cheyyan und. Athanu live off cheyyan parayunnathu....
@user-fc4xl6ri9e
@user-fc4xl6ri9e Ай бұрын
👍
@rajankamachy1954
@rajankamachy1954 Ай бұрын
ചില ബേങ്ക് ഉദ്യോഗസ്ഥരുടെ ഭാവം കണ്ടാൽ അവരുടെ സ്ത്രീധന തുക കടം ചോദിക്കാൻ പോയത് പോലയാ...!!! ബേങ്ക് ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ പട്ടിക്ക് പിറന്നവർ ഒത്തിരി ഉണ്ട്...😮
@sureshkumarrp4095
@sureshkumarrp4095 Ай бұрын
SBI Kongad ബ്രാഞ്ചിൽ എൻ്റെ അക്കൗണ്ട് ക്ലോസ് ചെയ്യാൻ 750 രൂപ CLOSING CHARGE (?) enna peril eedakkiyorunnu. Ithe തുടർന്ന് ആർബിഐ omdusman പരാതി സ്വീകരിച്ച് ഓർഡർ ഇട്ടതിനു ശേഷമാണ് കൊള്ളയടിക്കപ്പെട്ടു പോയ 750 രൂപ റീഫണ്ട് ചെയ്തു കിട്ടിയത്. SBI common-mane സംബന്ധിച്ചിടത്തോളം ഒരു kobalangaa-pattanam തന്നെ ആണ്😂😂😂😂
@lijinls8538
@lijinls8538 Ай бұрын
ബാങ്കുകളിൽ വീഡിയോ recording പാടില്ല
@sameelshamnad6142
@sameelshamnad6142 29 күн бұрын
Federal bank best on savings account and loans.
@ajayantr6634
@ajayantr6634 Ай бұрын
Yono app veno vendayo ennu nammal theerumanikkum
@MaheshKumar-ud2nq
@MaheshKumar-ud2nq Ай бұрын
My sbi experience is bad,employees will tarnish its image
@wizardofb9434
@wizardofb9434 Ай бұрын
Very well done.. Exposing these rude bank employees..Which branch is this ?
@brijeshpannikkoden
@brijeshpannikkoden 13 күн бұрын
How can you tell that they were rude..? The employees are talking very politely. If the law prohibit recording in the bank, it is for the security of people's money. When they see many over smarters, naturally they become, different in dealing. But you can complaint to the authorities. They hear and solve it.
@user-fb8hh5bn8z
@user-fb8hh5bn8z Ай бұрын
Ethe pole panna bank
@utuben100
@utuben100 Ай бұрын
Palappozhum nammude swatham cash edukkan budhimuttiyittundu..
@ASHOKKumar-sz8kf
@ASHOKKumar-sz8kf Ай бұрын
BLANK for small business owner Without CUSTOMER...bank 🏧 will be BLANK... honourable Manager of the BSI 😄😄😄
@skneena446
@skneena446 6 күн бұрын
SBI bank il customer service valarea mosham aanu
@RajeshRRajeshRr
@RajeshRRajeshRr 12 күн бұрын
Hi🎉😮👌
@krishnant1927
@krishnant1927 Ай бұрын
Bank jolikkar chilar anganayanu, ahankaram
@manuppaunais6280
@manuppaunais6280 Ай бұрын
Ivaroke janangale cash kond jeevikunnu enit janangalkee para analoo...
@HassainarPA-ek4wf
@HassainarPA-ek4wf Ай бұрын
SBI bank avadathe jeevanakkar arum tanne oru pavapettavan poyal mugam polum nokarilla panakkare avark nannayit ariyum❤❤
@user-fb8hh5bn8z
@user-fb8hh5bn8z Ай бұрын
Ethe ethe bank ane
@preshobkumar5250
@preshobkumar5250 Ай бұрын
Sbi ok aaanu..vivaram ketta employ . Rec cheyan patillaennu parayan aaa kelaviq enthu rights. Id card njaathiya ts dsnt mean ellam ariyavunna aalu anu enu. Esclte with her name
@haresre2138
@haresre2138 10 күн бұрын
SBI aarum chellathirikku
@kumarichannelkrpm3789
@kumarichannelkrpm3789 Ай бұрын
SBI loha udappu bank
@powerguncomments4299
@powerguncomments4299 Ай бұрын
Angane undo
@user-vx4bs9mf8n
@user-vx4bs9mf8n Ай бұрын
Chanaka bank teettum
@Prasad-xj7kg
@Prasad-xj7kg Ай бұрын
What her face does not show is hers
@gopinathmenon1118
@gopinathmenon1118 Ай бұрын
They..SBI are very proudish because they have huge accounts and funds from govt depts. They don't need petty individual customers like u... They don't care about the sn account holders. All indian SB account holders should come out and close their accounts and move to other private sector banks where one can get VIP treatment ..... Let this msg reach the SBI board finance minister and the banker's association. Enough is enough... Let it be a national movement. I am willing to close all the accounts of me and my family...
@bhavasiramnv5167
@bhavasiramnv5167 Ай бұрын
Sbi അല്ലെ വൃത്തിക്കെട്ട bank
@user-kp8if3pf7o
@user-kp8if3pf7o 28 күн бұрын
ചില ബാങ്ക് മഹാ Ahangarikal ജനത്തെ sevikenda ആള്‍ക്കാര്‍
@user-cl5ut8km2n
@user-cl5ut8km2n 16 күн бұрын
😂
@shijumadampara4711
@shijumadampara4711 Ай бұрын
sbi venda
@najebabdulhameed8787
@najebabdulhameed8787 Ай бұрын
ഏതു കാലയളവിലാണ് sbi ക്ക് അഹങ്കാരം കൂടിയത്
@Kapila999
@Kapila999 Ай бұрын
സ്വാതന്ത്ര്യം കിട്ടിയത് മുതൽ ഇങ്ങനെ ആണ്
@balachandrannairs7964
@balachandrannairs7964 Ай бұрын
പാവപ്പെട്ടവരുടെ Old age penson നു വരേ ഇപ്പോൾ local chekന് 59 രുപ കാനറാ ബാങ്കു൦ ചാർജു ചെയ്യുന്നു
@abdulsathar367
@abdulsathar367 Ай бұрын
ആദ്യം ആയിരം തവണ മേഡം വിളി നിർത്തു - കണ്ണൂർ ജില്ലക്കാരെ പോലെ ഒറ്റ തവണ സാർ - മേഡം എന്ന് വിളിക്കൂ . ഇവരോക്കെ ശരിയാകും .
@AjiPr-sl3cr
@AjiPr-sl3cr Ай бұрын
A
@user-vx4bs9mf8n
@user-vx4bs9mf8n Ай бұрын
No call madam call chanaki
@brijeshpannikkoden
@brijeshpannikkoden 13 күн бұрын
നിയമം പാലിക്കുക. പരാതിയുണ്ടെങ്കിൽ നിങ്ങൾ പറഞ്ഞപോലെ കസ്റ്റമർ കെയർ ലോ കംപ്ലയിന്റ് സെല്ലിലോ പരാതി കൊടുക്കുക. SBI ജനങ്ങൾക്കു സേവനം ചെയുന്ന മികച്ച ഒരു ബാങ്കാണ്.
@nazeerabdulazeez8896
@nazeerabdulazeez8896 Ай бұрын
ബാങ്കിൽ എന്നല്ല ഒരു സ്ഥാപനത്തിലും കയറി അവരുടെ അനുവാദം ഇല്ലാതെ ഷൂട്ട്‌ ചെയ്യരുത് അത്‌ നിയമ ലംഘനം ആണ് ബാങ്കിന്റെ ഭാഗത്തു തെറ്റ് ഉണ്ടെങ്കിൽ കംപ്ലയിന്റ് ചെയ്യാൻ അതിന്റെതായ മാർഗങ്ങൾ ഉണ്ട് അല്ലാതെ ഒരു തെറ്റിനെ വേറൊരു തെറ്റ് കൊണ്ടല്ല നേരിടേണ്ടത്
@rajeshceepee8436
@rajeshceepee8436 Ай бұрын
ഈ ബാങ്കുകൾക്കൊക്കെ അഡ്വക്കേറ്റ്, പോലിസ് ഇങ്ങനുള്ള കാര്യങ്ങളുണ്ട്. ഒരു സാധാരണകാരൻ1000, 5000, രൂപ എടുക്കാൻ ചെല്ലുമ്പോൾ( ആകെ അതെ ചിലപ്പോൾ കാണു )ഇങ്ങനാണേൽ ഏങ്ങനെ ഇവർ കംപ്ലയിന്റ് കൊടുത്ത് പുറകെ നടക്കും.
@Kapila999
@Kapila999 Ай бұрын
​@@rajeshceepee8436 എന്നാ പിന്നെ ചെക്ക് എടിഎം, അതിന്റെ പിൻ നിരോധിക്കം.. സാദാരണ കാരന് സൗകര്യത്തിന് കടലാസ് കഷ്ണത്തിൽ ഇങ്ങനെ മസാല പീടികയിൽ എഴുതി കൊടുത്താൽ കിട്ടുന്ന പോലെ ആകാം 🤣
@KalathankuttiPn-ns2es
@KalathankuttiPn-ns2es Ай бұрын
Thelivu venamenkil vedio venam
@prakasano4415
@prakasano4415 Ай бұрын
ബാങ്ക് ജീവനക്കാരി മാന്യമായ രീതിയിലാണു സംസാരിക്കന്നത്
@rajankamachy1954
@rajankamachy1954 Ай бұрын
നിങ്ങൾ എന്തിനാണ് നിങ്ങൾ ഭയപ്പെടുന്നത്...!!!
@stalinvlog1303
@stalinvlog1303 Ай бұрын
എൻ്റെ കാശ് മൊത്തം ഞാൻ ഇന്ന്
@Manikandan_1966
@Manikandan_1966 Ай бұрын
I have personal experience. SBI home loan asking for EMI twice in a month. If interest rate revised they won't charge revised interest rate for years together and one blue moon day they will charge u revised interest rate with penal interest. If u ask for any query they won't answer. This is my personal experience with SBI. SBI is managed by a group of unprofessional and unethical and non qualied people. Any query by any sbi management people or hierarchy respond this comments with u r mobile number. I will give u proof of the facts mentioned above. Big RIP for SBI
@latheefpurayil51
@latheefpurayil51 28 күн бұрын
Kunnabank SBI.sbt . Nogoodbank SBI tatal oll india
@user-yz6kn3vw8x
@user-yz6kn3vw8x Ай бұрын
ചേട്ടനും ചേച്ചി കൂടി ഉടുതുണിയില്ലാതെ കിടക്കുന്ന വീഡിയോ ആണോ. ആണേലും സാരമില്ല രണ്ടാളും സഹിച്ചോ....
@manuppaunais6280
@manuppaunais6280 Ай бұрын
Ivaroke janangale cash kond jeevikunnu enit janangalkee para analoo...
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,2 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 4,8 МЛН
മഴയും കാവിലെ കുളവും
1:33
Explore With Sujatha
Рет қаралды 24 М.
Они не знали, почему он так поступил, пока
0:39
Smart Sigma Kid #funny #sigma #comedy
0:26
CRAZY GREAPA
Рет қаралды 20 МЛН
Waka Waka 😁 #funnyshorts #rianashow
0:14
RianaShow
Рет қаралды 24 МЛН
БАБУШКИН КОМПОТ В СОЛО
0:19
PAVLOV
Рет қаралды 18 МЛН