ഇഷ്ടദാനം ഏകപക്ഷീയമായി റദ്ദാക്കാനാവില്ല. സംശയങ്ങളും മറുപടികളും I Lawrence Srambi

  Рет қаралды 144,761

Lawrence Srambi

Lawrence Srambi

2 жыл бұрын

Cancellation of Settlement - As per the Gazette Notification of Kerala Government of 3rd September 2021, cancellation of Settlement deeds will not be accepted for registration unless executed by Expectant & Claimant parties.
There were various court verdicts reiterating that unilateral cancellation of Settlement deeds is illegal and the Registering authority has no power to do so. However courts always upheld the opinion that Settlement deeds stipulating any conditions and if those conditions are not being fulfilled by the claimant, unilateral cancellation shall be permissible but that should be the prerogative of the courts based on facts and figures.
Government has considered the verdicts of various courts and amended the Registration Rules in such a way that unilateral cancellation of Settlement deeds shall not be accepted by Registering officer putting it into effect by publishing the amendment in the Gazette.
Other than the ancestral properties as defined in the Hindu Succession Act, the property owner has no obligation to get consent from any of his heirs for dissolving his properties.
You may also search "Lawrence Srambi" to watch similar videos.
Subscribe to the channel and press the bell icon to get notifications of new videos.
Other videos:-
Partition of family property
Settlement deed
Gift deed
Will
Release deed
The Indian Succession Act 1925
Hindu Succession Act 1956
Muslim Personal Law (Shariat) Application Act 1937
Transfer of Property Act 1882
Dowry Prohibition Act 1961
Rights of a widow
Equal rights for male and female children under HS Act
Also, watch the following videos related to the Registration of WILL, Partition of family property, Precautions to be taken before purchasing any property, Marriage registration etc..
കുടുംബ സ്വത്ത് ഭാഗിക്കുന്നതെങ്ങിനെ?
• കുടുംബ സ്വത്ത് ഭാഗിക്ക...
മരണപത്രവും അവകാശ തർക്കങ്ങളും
• മരണപത്രവും അവകാശ തർക്ക...
മരണപത്രം സംശയങ്ങളും മറുപടികളും Part I
• മരണപത്രം സംശയങ്ങളും മറ...
ഒരു വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• Precautions to take be...
വിൽപത്രം സംശയങ്ങളും മറുപടികളും Part II
• വിൽപത്രം - സംശയങ്ങളും ...
വിൽപത്രം എഴുതുന്നതെങ്ങിനെ?
• വിൽപത്രം | സംശയങ്ങളും ...
ഹിന്ദു, കൃസ്ത്യൻ, മുസ്ലിം പിന്തുടർച്ചാവകാശനിയമങ്ങൾ
• പിന്തുടർച്ചാവകാശ നിയമം...
കുടുംബ സ്വത്തും ഭാഗംവെപ്പും
• കുടുംബ സ്വത്തും ഭാഗം വ...
കുടുംബത്തോട് തിരെ അവകാശമെത്ര?
• കുടുംബസ്വത്തിലുള്ള അവക...
പോക്കുവരവ് ചെയ്യുന്നതെങ്ങിനെ?
• Transfer of registry |...
ആധാരം രജിസ്റ്റർ ചെയ്യാനുള്ള ചിലവെത്ര?
• ആധാരം രജിസ്റ്റർ ചെയ്യാ...
• Video
• # 36 ആധാരം വില കുറച്ച്...
• മക്കൾക്ക് ഇഷ്ടദാനം കൊട...
Power Of Attorney
• # 38. Power of Attorne...
കേരളത്തിൽ വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• കേരളത്തിൽ വസ്തു വാങ്ങു...
ലൈസൻസ് വേണ്ട. ഇനി നിങ്ങൾക്കും ആധാരം എഴുതാം- Part I
• ആധാരം രെജിസ്ട്രേഷന്റെ ...
വിൽപത്രം സാധുവായ ഒരു രേഖയാണോ?
• വിൽപത്രം - സംശയങ്ങൾ തീ...
ആധാരം രജിസ്റ്റർ ചെയ്യാനുള്ള നടപടിക്രമം - പാർട്ട് II
• വസ്തു രജിസ്റ്റർ ചെയ്യു...
Division of family property among siblings
• സഹോദരങ്ങൾ തമ്മിലുള്ള ഭ...
എഷ്യയിൽ ആദ്യമായി ആധാരം രജിസ്റ്റർ ചെയ്ത അഞ്ചരക്കണ്ടിയിലേക്കൊരു യാത്ര.
• അഞ്ചരക്കണ്ടി പെരുമ I T...
സ്വത്തു വിവരം ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നു.
• ആധാർ കാർഡ് സ്വത്തുമായി...
This video is for informational purposes only and is intended, but not promised or guaranteed, to be correct, complete, and up-to-date. And do not warrant that the information contained in this video be accurate and complete, and hereby disclaims any and all liability to any person for any loss or damage caused by errors or omissions.
The reproduction of the website and information of the Kerala Registration Department is for 'fair use' for educational and public awareness purposes and the images, graphics, web pages used in this video belong to their respective owner, and I or the channel does not claim any right over them.

Пікірлер: 878
@spirit2154
@spirit2154 Күн бұрын
സർ, എന്റെ അച്ഛനും അമ്മയും കൂടെ ഒരു വസ്തു വാങ്ങി, അത് എനിക്ക് സെറ്റിൽമെന്റ് deed ആയി തന്നു. ഞാൻ പെൺകുട്ടി ആണ്. ഈ വസ്തു പൂർവികമായി അച്ഛനും അമ്മയ്ക്കും കിട്ടിയതല്ല, അവർ വാങ്ങിയതാണ്. ഈ വീട് ലോൺ എടുത്തു പുതുക്കി പണിതു. അച്ഛൻ ഭയങ്കര മദ്യപാനിയും , മറ്റ് പല തരത്തിലുള്ള സ്വഭാവ ദൂഷ്യം ഉള്ള ആളുമാണ്. ഈയിടെ കുടിച്ചു വന്നു എന്നോട് വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പറയുകയും ഈ ആധാരം ഞാൻ ക്വഷ് ചെയ്യുമെന്ന് പറഞ്ഞു ഭീഷണി പെടുത്തുകയും ചെയ്യുന്നു. അച്ഛനെയും അമ്മയെയും നോക്കണം എന്ന കണ്ടീഷനിൽ ആണ് വസ്തു തന്നത്. അത് നന്നായി ചെയ്യുന്നുണ്ട്. അമ്മക്ക് ഒരു വിരോധവും ഞങ്ങളോടില്ല, പക്ഷെ അച്ഛന്റെ തോന്ന്യവാസത്തിനു കൂട്ട് നിൽക്കുന്നില്ല. അതായത് മദ്യപാനത്തിന് പൈസ കൊടുക്കുന്നില്ല , അങ്ങനെ ഉള്ള കാരണങ്ങൾ കൊണ്ടാണ് അദ്ദേഹം ഭീഷണി പെടുത്തുന്നത്. ഇതിൽ നിയപരമായ പ്രശ്നങ്ങൾ ഉണ്ടോ. 'അമ്മ അനുവദിക്കാത്തിടത്തോളം കാലം ഈ ആധാരം ക്യാൻസൽ ആക്കാൻ പറ്റുമോ
@akshara6738
@akshara6738 2 жыл бұрын
സംശയം ചോദിച്ചവര്‍ക്കെല്ലാം മറുപടി കൊടുക്കുന്ന യൂടൂബര്‍ വേറെ ആരാണുള്ളത്ൟ ഞാന്‍ നോക്കിയപ്പോള്‍ മുഴുവന്‍ സംശയങ്ങള്‍ക്കും മറുപടി കൊടുത്തിരിക്കുന്നു. എനിക്കും മറുപടി കിട്ടി. നന്ദിയുണ്ട് സര്‍.
@shafeekku2245
@shafeekku2245 Күн бұрын
Sir ഭർത്താവ് ഭാര്യയ്ക്ക് ഇഷ്ടദാനം കൊടുത്തു അത് കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോൾ ഭാര്യ വീട്ടിൽ നിന്നും ഇറങ്ങി പോയി കൂടെ ജീവികാൻ താൽപര്യം ഇല്ല എന്നാണ് പറയുന്നത് ഇപ്പൊ ആ വസ്തു എങ്ങനെ തിരിച്ചു പിടിക്കും മകളുടെ കല്യാണത്തിന് ലോൺ എടുക്കാൻ വേണ്ടി ആണ് പേരിൽ ആകി കൊടുത്തത്
@mohanankgkarayil2654
@mohanankgkarayil2654
ഈ തരത്തിലുള്ള നിയമങ്ങൾ മാറ്റിയാൽ ഒരു അടിസ്ഥാനമായ നിയമം ഉണ്ടാക്കുകസയുള്ളു. ഇടക്കിടെ നിയമങ്ങൾ തെരുവിലുള്ള പരിചയങ്ങൾ കണ്ടുകൊണ്ടു മാറ്റുന്നത്. നിയമവ്യവസ്ഥയെ ദുർബലപ്പെടുത്തലാണ്. കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വത്ത്‌ തന്റെ മുതൽ ഒരു വിശ്വാസത്തിന്റെ പേരിൽ എഴുതിവെച്ചിട്ടു പിന്നീട് മകൻ അച്ഛനെ നോക്കുന്നില്ല എന്ന് തോന്നിയാൽ അത് തിരിച്ചെടുക്കുവാനുള്ള നിയമമില്ലെന്നു പറഞ്ഞാൽ അത് എന്ത് നിയമമാണ്.
@athirageetha1643
@athirageetha1643
സർ ,ഞങ്ങൾ 11 വർഷം മുന്നേ ഒരാളുടെ വസ്തു മേടിച്ചിരുന്നു...എന്നാൽ ഇപ്പോൾ ബാധ്യത എടുത്തപ്പോൾ അതിൽ മറ്റൊരാളുടെ പേരിൽ ഇഷ്ടദാനം ചെയ്തിട്ടുള്ള ആധാരം രെജിസ്റ്റർ ചെയ്തേക്കുന്നതായി കണ്ടു..അതു പക്ഷെ ഞങ്ങൾ വസ്തു മേടിച്ച ആളുടെ ആരും അല്ല..അയാൾ ഈ വസ്തു ഞങ്ങൾക് തരുന്നതിനു ഒരു 2 വർഷം മുന്നേ മറ്റൊരളുടെ കൈ ന്നു ആണ് വാങ്ങിയത്..അയാളുടെ സിസ്റ്റർ ടെ പേരിൽ ആണ് ഇഷ്ടദാനം ചെയ്തതായി കാണുന്നത്...ഒരു ബാങ്ക് ആവശ്യത്തിനു വേണ്ടിട് ഇപ്പോൾ ബാധ്യത എടുത്തപ്പോൾ ആണ് ഇത് കണ്ടത്....ഇഷ്ടദാനം സ്വീകരിച്ച ആളുടെ ഒഴിമുറി സൈൻ ചെയ്തു വാങ്ങണം എന്നാണ് ഞങ്ങൾക് കിട്ടിയ ഉപദേശം..ഒഴിമുറി സൈൻ ചെയ്യാൻ അവർ വിസമ്മതിച്ചാൽ നമ്മൾ എന്തു ചെയ്യണം സർ....മറ്റു രേഖകൾ എല്ലാം തന്നെ ഞങ്ങടെ പേരിൽ ആണ്.ഞങ്ങളുടെ പേരിൽ കരം അടക്കുന്ന വസ്തുവാണ്..വാങ്ങുമ്പോൾ വസ്തു മാത്രമേ ഉള്ളു.ഇപ്പോൾ ഞങ്ങൾ വീട് വച്ചിട്ടുണ്ട്...സർ മറുപടി തരണേ ..
@remyamol4173
@remyamol4173 2 жыл бұрын
സാർ. എന്റെ ഭർത്താവിന്റെ പേരിൽ കുറച്ച് സ്ഥലം ഉണ്ട് ഭർത്താവിന്റെ അച്ഛൻ മരിക്കുന്നതിന് മുൻപ് എഴുതി കൊടുത്തത് ആണ് എന്നെ രണ്ടാമത് കല്യാണം കഴിച്ചത് ആണ് അതിയ ഭാര്യ മരിച്ചു അതിൽ 3കുട്ടികൾ ഉണ്ട് അച്ഛൻ കൊടുത്തസ്ഥലം ഇപ്പൊ എന്റെയും ഭർത്താവിന്റയും പേരിൽ ആണ് അത് ഞങ്ങൾ വിൽക്കാൻ തീരുമാനിച്ചു അത് വിറ്റാൽ കുട്ടികൾക്ക് കേസിനുപോകാൻ നിയമം ഉണ്ടോ ഒരു മറുപടി തരണം 🙏
@sukumaranunnithan9501
@sukumaranunnithan9501 Жыл бұрын
ഞാൻ എന്റെ വസ്തു വകകൾ എന്റെ രണ്ടു മക്കളായി തുല്യമായി വീധിച്ചുകൊടുത്തു. പക്ഷേ എന്റെയോ എന്റെ ഭാര്യയുടെയോ കലാശേഷം പറയാതെ ആണു ഭാഗം വെച്ചുകൊടുത്തത്. നാളിതുവരെ എന്റെവീട്ടിൽ ഞാനും ഭാര്യയും താമസമാണ്. എന്നിരുന്നാലും ഏതെങ്കിലും കാരണവശാൽ ഒരു അപ്രീതിക്കു കാരണം ആയാൽ ഈ വീട് എന്റെ പേരിലേക്കു ഏകപക്ഷീയമായി മാറ്റാൻ കഴിയുമോ?
@mkinfotech2671
@mkinfotech2671 Жыл бұрын
Sir, ഒരാൾക്ക് അഞ്ചു മക്കൾ , ഒരാൾക്ക് കൈവശം വക്കാവുന്ന ഭൂമി അളവ് നിയമം വരുമെന്ന് ഭയന്ന് വലിയ 2 മക്കൾ ക്ക് സ്വത്തിന്റെ 3 ഇൽ 2 ഭാഗം ഇഷ്ടധാനം ആയി എഴുതികൊടുക്കുന്നു. എന്നാൽ അത് ് പോകുവരവ് ചെയ്തിട്ടില്ല.. ഇപ്പോൾ 30 വർഷങ്ങൾ കഴിഞ്ഞു. പിതാവ് മറന്നപ്പെട്ടിട്ട് 20 വർഷം ആയിരിക്കുന്നു. ആ ഇഷ്ടധാനം നിലനിൽക്കുമോ?
@dilnaayishuvlog4175
@dilnaayishuvlog4175 2 жыл бұрын
സർ' എൻ്റെ ഉപ്പ മരിച്ചിട്ട് 7 വർഷമായി 4 വർഷത്തിന് ശേഷം എൻ്റെ സഹോദരൻ്റെ നിർബന്ധപ്രകാരം ഉപ്പൻ്റെ സ്വത്ത് ഭാഗം വെച്ചു 10 സെൻറാണ് ഉള്ളത് 5 എനിക്കും 5 അവനും എന്നുള്ള രീതിയിൽ ഉമ്മാക്ക് കൊടുത്തില്ല ഇപ്പം മൂന്ന് വർഷമായി ഉമ്മ ആവിട്ടി ന്ന് മാറി വേറെയാണ് താമസിക്കുന്നത്.ഉമ്മാനെ നോക്കാറില്ല ഇതിൽ ഉമ്മാക്കുള്ള വീതം കിട്ടാൻ വല്ല വ്യവസ്ഥയുമുണ്ടോ
@myworld1999
@myworld1999 2 жыл бұрын
Sir, എന്റെ ഭർത്താവിന്റെ അമ്മ , അമ്മയുടെയും അച്ഛന്റെയും മരണശേഷം വച്ചാണ് ഇഷ്ട്ടദാനം ആയ്യി ഭർത്താവിന്റെ പേരിൽ വസ്തു എഴുതാൻ പോകുന്നത് , ഭർത്താവിന്റെ സഹോദരിക്ക് ഞങ്ങൾ അതിൽ നിന്നും അവരുടെ അവകാശമായി പണം കൊടുത്തു but അതിന് വേറെ തെളിവ് ഒന്നും ഇല്ല . അപ്പൊ ഇഷ്ട്ടദാനം ആയ്യി ഞങ്ങൾക്ക് വസ്തു തന്നാൽ പിന്നെ അവരുടെ മരണ ശേഷം ആ വസ്തുവിൽ സഹോദരി ക്ക് അവകാശം വരുമോ
@shyalajavr497
@shyalajavr497 Жыл бұрын
Thank you sir, ഉപകാരപ്രദമായ വീഡിയോ. ഇനിയും ഇതുപോലുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു.
@jayachandranr.v5128
@jayachandranr.v5128
വളരെയധികം സംശയങ്ങൾ മാറ്റിയ video. Thankyou Sir 🙏
@unnikrishnannair6518
@unnikrishnannair6518
നല്ല വിവരണം.''Thanks
@kjjkkj8844
@kjjkkj8844 2 жыл бұрын
Great
@sunilcheenu2843
@sunilcheenu2843 Жыл бұрын
Hai Thank you sir
@HariDas-vo6ge
@HariDas-vo6ge Жыл бұрын
Sir എന്റെ അച്ഛന് അച്ഛച്ഛന്റെ മരണശേഷം കിട്ടിയ സ്ഥലത്തു മുന്ഭാഗത്തായി അച്ഛനും ജേഷ്ഠനും ഉള്ളപ്പോൾ തന്നെ ഒരു വീട് പണി തുടങ്ങി. കുറച്ചുനാളുകൾ കഴിഞ്ഞപ്പോൾ ജേഷ്ഠൻ മിസ്സിംഗ് ആയി 8 വർഷമായി ഒരു വിവരവും ഇല്ല. അച്ഛൻ ജൂലൈ 2022 ന് മരണപെട്ടു. ജേഷ്ഠൻ മിസ്സിംഗ് ആയതിനു ശേഷം വീടിന്റെ ആധാരം വെച്ച് മുൻപ് എടുത്തിരുന്ന ഭാവന വായ്പ മുഴുവനും ഞാൻ ആണ് തിരിച്ചടച്ചത്. കൂടാതെ എന്റെ സമ്പാദ്യത്തിൽ നിന്ന് ആണ് പുതിയവീടിന്റെ എല്ലാ പണികളും ഞാൻ ചെയ്തത്. പഴയവീട് പൊളിക്കാതെ ഇപ്പോളും നിലനിൽക്കുന്നുണ്ട്. ഭാവിയിൽ ജേഷ്ഠൻ വന്നു ഭാഗം വെക്കുന്നതിനു കേസ് കൊടുക്കുകയോ ചെയ്യുകയാണ് എങ്കിൽ എങ്ങിനെ ആയിരിക്കും ഇതിന്റെ നിയമ വശം. അച്ഛൻ ഉള്ളപ്പോൾ അച്ഛനും അമ്മയും ഈ സ്ഥലം എന്റെ പേരിൽ മാറ്റണം ജേഷ്ഠൻ വന്നാൽ അവനു അച്ഛനെ പേരിൽ മറ്റൊരു സ്ഥലം ഉണ്ട് അത് കൊടുക്ക്കാം എന്നാണ് പറഞ്ഞുവച്ചിട്ടുള്ളത്. അമ്മയും ഇപ്പോൾ അത് തന്നെ ആണ് പറയുന്നത്. നിയമവശം ഒന്ന് വിശദീകരിച്ചു തരുമെന്ന് പ്രധീക്ഷിക്കുന്നു ..
@claram8279
@claram8279 2 жыл бұрын
Sir, ente achacha nte peril 60 cent sthalavum veedum ond, athinu 10 lack loan um ond, appol enik 20 cent eshtadanam tharan pattumo.
@travelmate197
@travelmate197 19 сағат бұрын
Sir, ente grandmother 2012L , ente fatherinu 8 cent Dhananishchayadharam cheyth koduthu. Aadharam reg cheythu, pokkuvaravu nadathi, karam adachu. Ipol father marichu.. marichu 3 month aayappolekum fatherinte sister problem undakki and now grandmother parayunnu, avarkk athu tirichu venam ennu. Father maricha sthitikk athinte legal heirs njanum mummyum brotherum aanu. Aadharathil conditions onnum illa. Ee property avarkk return edukkan pattumo? RDO or court complaint koduthal njangalkk problem varo? Or legal heirsnu avarude perilekk ee aadaram name change cheyyan pattumo?
@asishc7020
@asishc7020 Жыл бұрын
Dear Sir , is it possible to cancel the settlement deed given to an educational trust?
@tharajayakumar3977
@tharajayakumar3977 2 жыл бұрын
Sir, Is power of attorney valid after the person died?
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 8 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 57 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 126 МЛН
ഇഷ്ടദാനം /settlement
3:53
GET TOGETHER CHANNEL
Рет қаралды 8 М.
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 8 МЛН