ഇങ്ങനെ ഒക്കെ ചെയ്യാൻ പാടുണ്ടോ 😱

  Рет қаралды 20,273

Its me kanmani

Its me kanmani

21 күн бұрын

Пікірлер: 69
@AmmuR-cd7se
@AmmuR-cd7se 19 күн бұрын
ചുരുക്കി പറഞ്ഞ ചേച്ചി അരിയണ്ണന്റെ പരുപാടി thudanhi
@cindrella212
@cindrella212 17 күн бұрын
😂😂
@user-qw2iy3ip8u
@user-qw2iy3ip8u 17 күн бұрын
😂😂😂
@Sruthy_Chandran
@Sruthy_Chandran 17 күн бұрын
@@AmmuR-cd7se സത്യം, എന്തേലും കമന്റ് ഇട്ടാൽ, ഇവളുടെ reply " Ayin"🤣
@AmmuR-cd7se
@AmmuR-cd7se 17 күн бұрын
@@Sruthy_Chandran olivia കുഞ്ഞമ്മ പെൺപിള്ളേരെ വെച്ച് cash ഉണ്ടാകുന്നു, ഇവൾ മറ്റുള്ളവരുടെ കുറ്റം കുറവും വെച്ച് ക്യാഷ് ഇണ്ടാക്കാൻ പോണു. രണ്ടും same അല്ലെ സഹോ
@Sruthy_Chandran
@Sruthy_Chandran 17 күн бұрын
@@AmmuR-cd7se pinnallathe😊 swayam pongii aan, cheyunnq vedios oke kandal 🤣🤣 entho valya sambavam aanena vicharam
@aryasvlog1450
@aryasvlog1450 19 күн бұрын
അത് പ്രേഷകരെ അറിക്കാൻ വേണ്ടിയാണ് ലക്ഷ്മി അങ്ങനെ ചെയ്തെ കാരണം ലക്ഷ്മി ഒരു വാക്ക് കൊടുത്തിരിന്നു രേണുന് ആ വാക്ക് പാലിച്ചൊന്നു പ്രേഷകർ കൂടി അറിയണം അതിനാണ് ആ വീഡിയോ 👍🏻എനിക്ക് ഇഷ്ടായി ആ vedio👍🏻
@Remyasunil2970
@Remyasunil2970 18 күн бұрын
Achu പറഞ്ഞത് ശരിയാണല്ലോ. Day ഇൻ my ലൈഫ് വീഡിയോ ക്കു 10k ഒക്കെയേ ഒള്ളൂ. ഒലിവിയ heading കൊടുത്താൽ lacks 😅😮
@neethusijo1792
@neethusijo1792 16 күн бұрын
ഒലിവ്യ ഇനി പിടിച്ചിട്ട് കാര്യമില്ലന്ന് മനസിലായില്ലേ.. Socity എങ്ങനെ നേരെ ആവും അതിൽ നീയും ഉണ്ടല്ലോ..
@Pplus972
@Pplus972 19 күн бұрын
നമ്മൾ ചെയ്യുന്നതെല്ലാം യൂട്യൂബിൽ ഇട്ടാൽ കമന്റ് വരും. positive and negatives both. ഇതൊക്കെ നേരിടാൻ ഉള്ള ധൈര്യം കൂടി ഉണ്ടാവണം
@sinigeorge7458
@sinigeorge7458 16 күн бұрын
Churukkamnparanjaal sudhi chettante peru paranju kure support um views kittanam....kollaam😅
@its_me_kanmani
@its_me_kanmani 16 күн бұрын
Kand pidichu kalanju
@Sruthy_Chandran
@Sruthy_Chandran 17 күн бұрын
ഒലിവിയ viral ആയി, അതിലൊക്കെ നമ്മൾ full സപ്പോർട്ട് ആണ് 😊 എന്ന് വെച്ച് എല്ലാം react cheyyan നിന്നാൽ അത് ബോറിങ് ആകും 🫶🏼
@its_me_kanmani
@its_me_kanmani 17 күн бұрын
Ayinu
@Sruthy_Chandran
@Sruthy_Chandran 17 күн бұрын
@@its_me_kanmani ഒരാള് എന്തേലും പറയുമ്പോൾ അയിന് കുയിന് എന്ന് എന്ന് പറയുന്നത് നിങ്ങളുടെ സ്ഥിരം പല്ലവി ആണെന്നറിയാം 🙂 എന്നാലും, അയിന് എന്ന് ചോദിച്ചത് കൊണ്ട് : വേറൊന്നും ഇല്ല 🤣 ബോർ ആണ് അത്ര തന്നെ! കൂടുതൽ ഒന്നും പറയാനില്ല, പറഞ്ഞിട്ട് കാര്യം ഇല്ല 🙌🏼
@santhoshanitha243
@santhoshanitha243 16 күн бұрын
​@@Sruthy_Chandranival oru vrirthiketta swobavam aanu
@Sruthy_Chandran
@Sruthy_Chandran 16 күн бұрын
@@santhoshanitha243 പൊന്ന് chechy, athe enthina itra show off enu arilla😁
@AleenaMathew-pd4zv
@AleenaMathew-pd4zv 15 күн бұрын
Ariyathilla... ariyathilla...ariyatheyilla 😂😂
@Joker-ko6he
@Joker-ko6he 19 күн бұрын
വാക്കുകൾ കൊണ്ട് അല്ല പ്രവർത്തിയിലൂടെ ആണ് നമ്മൾ സ്നേഹിക്കുന്നവരെ സപ്പോർട്ട് ചെയ്യേണ്ടത്. എനിക്ക് വളരെ പേഴ്സണൽ ആയിട്ട് തന്നെ അറിയാം ലക്ഷ്മി എത്രമാത്രം നമ്മുടെ സുധിച്ചേട്ടന്റെ രേണുചേച്ചിയെയും കുടുംബത്തെയും ചേർത്തു പിടിക്കുന്നുണ്ട് എന്നുള്ളത്. ഇങ്ങനെ ഉളള കാര്യങ്ങളിൽ സത്യം അറിയാതെ പറയുന്ന വാക്കുകൾ കൈയ്യിൽ നിന്നും വിട്ട കല്ല് പോലെയാണ്. ചെന്ന് കൊള്ളുന്നവർക്ക് അത് വളരെ വേദനിപ്പിക്കുന്ന രീതിയിൽ മുറിവേൽപ്പിക്കും. പിന്നെ അത് തിരിച്ചെടുക്കാൻ കഴിയില്ല. ❤️🙏
@revathyu6
@revathyu6 19 күн бұрын
All the best chechi
@ashnaash-xd5hi
@ashnaash-xd5hi 16 күн бұрын
Evalkkk veree paniyonnumilleee??? Mattullorudee karyathil abhipram paranj video edann😅
@its_me_kanmani
@its_me_kanmani 16 күн бұрын
Ninakku vere pani onnulle mattullavaru cheyyunna viddokku vannu comment idaan 😂
@AmmuR-cd7se
@AmmuR-cd7se 15 күн бұрын
@@its_me_kanmani താൻ public ആയി video ഇട്ടാൽ react ചെയ്യാൻ ഞങ്ങൾക്കും right ഇണ്ടെടോ
@Tzuyuanju
@Tzuyuanju 19 күн бұрын
Very good decision .adutha varsham bb il varunna vare ithipole ulla reacting vdos okke cheith maximum viral aayi irikkuka . Views okke koodatte... Ippo enthayalum thanne naalalu arinju thaan trending il nilkkalle ithu thudaroo all the best next bb il kaanan waiting aanu all the best kanmani❤
@its_me_kanmani
@its_me_kanmani 19 күн бұрын
🙏
@user-ss4ob3vx6p
@user-ss4ob3vx6p 19 күн бұрын
എന്തിനാ മറ്റുള്ളവരുടെ കാര്യം പറഞ്ഞ് അവനവൻ്റെ വില കളയൂനെ..... ഒലീവ്യ പൂട്ടിച്ചു😅...... അത് കൊണ്ട്.കുറച്ചുകൂടി publicity കിട്ടി അല്ലെ..... അവരെപറ്റി എത്ര മോശം അഭിപ്രായം ഉള്ളവർ നിയമപരമായി നേരിടനമായിരുന്നു അല്ലാതെ publicity ക്ക് veandi ആരോ പറയുന്നതും കേട്ട് അതുംപിടിച്ച് പ്രമുഖര് ആവുന്നത് ശെരി അല്ല....... തെളിവുകൾ കൊണ്ടുപോയി അവരെ നിയമപരമായി നേരിടു അതിനൊരു നേരുണ്ട് .....അവര് തെറ്റു ചെയ്താൽ അതിനുള്ള ഫലം അവർക്ക് കിട്ടട്ടെ ...... അതിലൊരു അന്തസ് ഇല്ലേ???????? പറയൂ.......😊
@grandcreations6262
@grandcreations6262 19 күн бұрын
ഉടയിപ്പ് സ്ഥാപനം ആണേൽ പൂടും
@rafeesrk7317
@rafeesrk7317 19 күн бұрын
പാവപ്പെട്ടവൻ കേസ് കൊണ്ടു നടക്കണം ലെ ...എന്നിട്ട് ഉള്ള കഷ്ടപെട്ട ജീവിതവും അങ്ങനെ കളയണം എന്നു ലെ ??? ഇന്ന് ഇത് പോലെ സോഷ്യൽ മീഡിയ ഉള്ളത് കൊണ്ട് പലരും തുറന്നു പറയുന്നു അത് കൊണ്ട് പല നാറികളുടേയും കയ്യിൽ ഇരിപ്പ് പുറത്തു വരുന്നു അത് നല്ലത് തന്നെ ആണ് ഒറ്റ video ഇൽ result കിട്ടിയില്ലേ😂😂😂😂 ഇത് പോലെ ഉള്ളത് കണ്ടിട്ട് എങ്കിലും കൊറേ എണ്ണം കയ്യിൽ ഇരിപ്പ് ശെരിയാക്കി കോളും 😜
@rosevolks968
@rosevolks968 19 күн бұрын
ഒലിവിയ അമ്മായിയുടെ ഫാൻ ആണോ
@user-ss4ob3vx6p
@user-ss4ob3vx6p 19 күн бұрын
@@rosevolks968alla.. ammayi enikk oru 50 laks offer cheyithu support cheyyan paranju ....entheee........ Kannu thuranu nokk ntha cmt ittekkunathenn enitt. Veluppikkan va.......🤬
@sindhusiya6787
@sindhusiya6787 19 күн бұрын
പൂട്ടേണ്ടി വന്നെങ്കിൽ അവരുടേകൈയിൽ തെറ്റ് ഒണ്ടായിട്ടു അല്ലെ ennu ഒരു വീഡിയോ കണ്ടു ഇന്റർവ്യൂ ഇന്റർവ്യൂ എന്ന് പറഞ്ഞു പപ്ര മുഖ ആയെന്നും പറഞ്ഞു തീട്ടം ചവിട്ടിയാൽ അത്‌ അത്തർ എന്ന് കരുതുന്ന ആ സ്ത്രീ തെറ്റുകളുടെ കൂമ്പാരം ആണ് അതുകൊണ്ടാണല്ലോ poottiyathu അല്ലാതെ തെറ്റ് തിരുത്തി മുന്നോട്ടു പോവുകയല്ലേ വേണ്ടത് അവളുടെ വോയ്‌സി കേട്ടോ എന്ത് അഹങ്കാരം ആണ്. ഇങ്ങനെ ഫൈൻ എടുക്കുന്ന എന്തേലും സ്ഥാപനം ഇണ്ടോ 24hour ജോലി ചെയ്യാൻ പറഞ്ഞാൽ നിങ്ങൾ ചെയ്യുമോ ജീവിക്കാൻ വേണ്ടി വരുന്ന കൊച്ചുങ്ങളുടെ കൈയിൽ നിന്നു ഫൈൻ പറഞ്ഞു പിടിച്ചു വാങ്ങുക അതിലും ഭേദം അപ്പി വാരി തിന്നുന്നതാണ് അവളുടെ തന്നെ 😡
@meenumeenu598
@meenumeenu598 19 күн бұрын
Ororutharkkum oro abhiparayangal und iyal paranjallo iyalk sheri ayitt thonnunnath iyal cheyyum parayum enn athupole oro manushyrkkum avrudethaya sherigal undd iyal aa video vitt jeevikkan nikkunnath enthina.
@dhanyavipin8140
@dhanyavipin8140 19 күн бұрын
താൻ correct ആയി പറഞ്ഞു
@anjalianjuanju5903
@anjalianjuanju5903 19 күн бұрын
Enthina reaction video cheyyunne athe athra nallathayi thonunnilla ningalude normal videos thanneyane nallathe njan kanmaniyudeyum nainuttyudeyum video kanarunde pinne viewers kuttanum viral aavanum aanel ok
@abhiizz
@abhiizz 16 күн бұрын
Ayin😮😂
@nilakuttideamma6403
@nilakuttideamma6403 19 күн бұрын
Da nite marriage enthayi... Engagemnt kaighit kurach ayille.. 😊
@remadevi2167
@remadevi2167 19 күн бұрын
@user-uc4ym7hq2y
@user-uc4ym7hq2y 19 күн бұрын
🔥🔥🔥🔥🔥
@lilalilalila12345
@lilalilalila12345 19 күн бұрын
❤❤
@kavith758
@kavith758 19 күн бұрын
❤❤❤❤
@ManjuGeorge-xo6fb
@ManjuGeorge-xo6fb 19 күн бұрын
❤❤❤❤❤❤❤❤
@reshmakesavan7980
@reshmakesavan7980 19 күн бұрын
സത്യം ഉള്ള കാര്യത്തിൽ പ്രതികരിക്കുന്നതിൽ പേടിക്കടെ ആവിശ്യം illa reshmiye👍🏻👍🏻ആരെയും പേടിക്കണ്ട ആവിശ്യം ഇല്ല 😊🙌🏻
@its_me_kanmani
@its_me_kanmani 19 күн бұрын
😍🫂
@user-if1iu1uw5o
@user-if1iu1uw5o 19 күн бұрын
Ellarum anganeyanu kanmani kalam marunnathodu koodii manusharum maripogunna kalamanith😢
@its_me_kanmani
@its_me_kanmani 19 күн бұрын
😞
@k_drama__beats
@k_drama__beats 19 күн бұрын
All the best chechi.. Next season il BB lu keran pattatte✨🤍
@its_me_kanmani
@its_me_kanmani 19 күн бұрын
😀
@kcrahman
@kcrahman 17 күн бұрын
oliviya pole athum pootum🤣
@k_drama__beats
@k_drama__beats 17 күн бұрын
@@kcrahman ayyoo 🥺
@GayathriAchu22
@GayathriAchu22 19 күн бұрын
Hii chechiyee❤️🥺
@its_me_kanmani
@its_me_kanmani 19 күн бұрын
🙋‍♀️
@VP95809
@VP95809 15 күн бұрын
Ivalaara kidannu mezhukaan. Ellam thikanjaval
@sinigeorge7458
@sinigeorge7458 16 күн бұрын
Mole lakshmi nakshathra vannu help cheyyum ennu vichaarichaano atho avare support cheyyunnavar thanne support cheyyan vendi aano??😅😅😅...
@its_me_kanmani
@its_me_kanmani 16 күн бұрын
Onju poyedo 😏
@RafeeqRafee-fq6bc
@RafeeqRafee-fq6bc 19 күн бұрын
അപ്പോ ജാസ്മിൻ വിഷയം സത്യം അണ്ണോ പൊന്നു മോളെ നീ വെറുതെ കിടന്നേ മെഴുക്കണ്ട
@its_me_kanmani
@its_me_kanmani 19 күн бұрын
End
@RafeeqRafee-fq6bc
@RafeeqRafee-fq6bc 19 күн бұрын
@@its_me_kanmani end meens cup aaaa കിട്ടിക്ക് കിട്ടിയോ നീ പറഞ്ഞാലോ കപ്പ്‌ കിട്ടും എന്ന്
@nayanabinoy5165
@nayanabinoy5165 19 күн бұрын
Chechi ❤️
@its_me_kanmani
@its_me_kanmani 19 күн бұрын
😍
@shirazali9632
@shirazali9632 17 күн бұрын
അരിഅണ്ണന്റെ പെങ്ങൾ 😘
@Thakkudu260
@Thakkudu260 19 күн бұрын
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 80 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 77 МЛН
Aswin Tries Ammas Chicken Curry | Diya Krishna | Aswin Ganesh
22:27
Ozy Talkies
Рет қаралды 1,5 МЛН
Which Look should I go for? | Diya Krishna | Ozy Talkies
21:46
Ozy Talkies
Рет қаралды 706 М.
Jasna Salim
18:05
Secret Agent
Рет қаралды 44 М.
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН