ഇടപ്പള്ളിയുടെ സാഹിത്യ പാരമ്പര്യം| ഡോ. എസ്. കെ വസന്തൻ | Speech | Dr. S K Vasanthan

  Рет қаралды 1,057

ASAP TEAM

ASAP TEAM

Жыл бұрын

ഇടപ്പള്ളിക്കാരനും, അദ്ധ്യാപകനും, സാഹിത്യകാരനു മായ വസന്തൻസാർ നോവൽ-ചെറുകഥ-ഉപന്യാസം എന്നിങ്ങനെ പല വിഭാഗങ്ങളിലായി അനേകം പുസ്തകങ്ങളുടെ രചയിതാവാണ്. സാഹിത്യ അക്കാഡമി അവാർഡ് ഉൾപ്പെടെ അനവധി പുരസ്ക്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോൾ തൃശൂരിൽ താമസ്സിച്ചുവരുന്നു. മലയാളം ശബ്ദതാരാവലി പരിഷ്കരണസമിതി അംഗമാണ്. കേരളനവോത്ഥാനത്തെ അതിന്റെ സമഗ്രതയിൽ ആവിഷ്കരിക്കപ്പെട്ട മലയാളത്തിലെ ആദ്യനോവൽ കാലം സാക്ഷി ഈ അടുത്തയിടയ്ക്ക് പ്രസിദ്ധീകരിക്കുകയുണ്ടായി.

Пікірлер: 11
@user-xp9hp6fs6u
@user-xp9hp6fs6u 7 ай бұрын
ഹൃദ്യമായ പ്രഭാഷണം. ചങ്ങമ്പുഴ നേരിട്ടനുഗ്രഹിച്ച മഹാ ഗുരുവിന് നമസ്കാര സ്നേഹം സുനിത. വിൽസൻ
@vismaya8210
@vismaya8210 Жыл бұрын
പുതുതലമുറയ്ക്ക് ആവശ്യമായ പരിചയപ്പെടുത്തൽ.
@krishnakumaranthapuran715
@krishnakumaranthapuran715 Жыл бұрын
പല പല പുതിയ അറിവുകളും പകർന്നു തന്ന പ്രഭാഷണം വളരെയധികം ആസ്വദിച്ചു . നന്ദി നമസ്കാരം
@thepappanavan
@thepappanavan Жыл бұрын
മഹത്തായ പ്രഭാഷണം
@janardananeg9541
@janardananeg9541 Жыл бұрын
വളരെ വിലപ്പെട്ട പ്രഭാഷണം
@johnsondevassy167
@johnsondevassy167 Ай бұрын
എന്റെ ഗുരുനാഥൻ ❤
@syamalasugathan9808
@syamalasugathan9808 26 күн бұрын
@cvthampi3083
@cvthampi3083 Жыл бұрын
നല്ല പ്രഭാഷണം . അതെ ചങ്ങമ്പുഴ യൗവനങ്ങളുടെ കവിയാണ്
@janasooyam
@janasooyam Жыл бұрын
മഹത്തായ പ്രഭാഷണം മാഷിന് അഭിവാദ്യങ്ങൾ
@Venuvdesom-zr4tq
@Venuvdesom-zr4tq Жыл бұрын
ഹൃദ്യം
@arshadkk3113
@arshadkk3113 Жыл бұрын
ചങ്ങമ്പുഴ❤
Alex hid in the closet #shorts
00:14
Mihdens
Рет қаралды 11 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 58 МЛН
ഇടപ്പള്ളി രാഘവന്‍ പിള്ള :by ഡോ.ആര്‍.എസ്.രാജീവ്‌#IDAPPALLI RAGHAVAN PILLA
29:18
സാഹിത്യത്തിന്‍റെ നിറവ് : Dr RS Rajeev
Рет қаралды 8 М.
Manaf ദുരൂഹതകൾ ബാക്കി
12:01
Malayali Vartha
Рет қаралды 111 М.
Alex hid in the closet #shorts
00:14
Mihdens
Рет қаралды 11 МЛН